ഒരു ചിലവുമില്ലാതെ മഞ്ഞൾകൃഷി ചെയ്യാം | Manjal Krishi | Turmeric farming | Malus Family

Поделиться
HTML-код
  • Опубликовано: 7 июл 2020
  • ഒരു ചിലവുമില്ലാതെ മഞ്ഞൾകൃഷി ചെയ്യാം 🙌
    #manjalkrishi #turmericfarming #malusfamily
    Farming Videos
    🍃 വേപ്പെണ്ണ മിശ്രിതം തയാറാക്കുന്ന ശരിയായ രീതി | Veppenna Misritham | Neem Mixture
    • വേപ്പെണ്ണമിശ്രിതം ശരിയ...
    🍃 പച്ചമുളക് വട്ടയില കുമ്പിളിൽ നട്ടത് | Green Chilly Farming | Mulak Krishi
    • Green Chilly Farming |...
    🍃 വള്ളിപ്പയറിലെ കരിവള്ളിയെ പേടിക്കേണ്ട | Payar Krishi
    • പയറിലെ കരിവള്ളി രോഗത്ത...
    🍃 പച്ചമുളക് കൃഷി ചെയ്യുന്ന വ്യത്യസ്തമായ രീതി | Mulak Krishi in Different way
    • വട്ടയിലയിൽ പച്ച മുളക് ...
    🍃 മുളകിലെ ഇലകുരിടിപ്പ് മാറ്റാൻ | Mulakile Ilakuridipp Mattam
    • മുളകിലെ ഇലകുരിടിപ്പ് ഉ...
    __________________________________________
    കൃഷിയെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവുകൾക്ക് കൂടെ പോര്
    മാളൂസ് ഫാമിലി
    ഇവിടം സ്വർഗമാണ്
    Facebook : profile.php?...
    ___________________________________________
    Manjal Krishi
    Easyway in Manjalkrishi
    Kerala Krishi
    Turmeric Farming
    Krishiyum Rogaprathirodhavum
    Diffrent way of turmeric farming
    chilavillatha manjalkrishi
    ___________________________________________
    Thanks For Watching 😊
  • ХоббиХобби

Комментарии • 157

  • @hashimhashim703
    @hashimhashim703 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @jinshabs180
    @jinshabs180 2 года назад +1

    Nalla arogyamund chedikal

  • @Sheenapb-im1vj
    @Sheenapb-im1vj 3 месяца назад

    Nalla vedio Kure kariyagal manasilayi

  • @devuverse4473
    @devuverse4473 4 месяца назад

    Valare upakaram ulla video

  • @prasannalohi9173
    @prasannalohi9173 2 года назад

    ഇപ്പോളാണ് കണ്ടത് നൽകട്ടെ വീഡിയോ 🌹🌹🌹

  • @annleya6488
    @annleya6488 2 года назад

    I have Pradibha turmeric in some growbags good information 👌👍🏾

  • @marynv6640
    @marynv6640 3 года назад +12

    നല്ലൊരു യഥാർത്ഥ കർഷകനാണ് താങ്കൾ!👍👍 അഭിനന്ദനങ്ങൾ.🎉

    • @MalusFamily
      @MalusFamily  3 года назад

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

    • @rajinim2086
      @rajinim2086 Год назад

      🤩

  • @harikuttan1167
    @harikuttan1167 4 месяца назад

    സൂപ്പർ അടിപൊളി ❤❤

  • @noufalnoushad8680
    @noufalnoushad8680 2 года назад

    ജോണി. ചേട്ടൻ ന്റെ. കൃഷി സൂപ്പർ.. ❤❤

  • @bijubiju1707
    @bijubiju1707 3 года назад

    Thanks.

  • @chinnusiva7466
    @chinnusiva7466 3 года назад +2

    Nannayi paranju thannu .. thanks 💞

  • @josephinmary6519
    @josephinmary6519 3 года назад +1

    മഞ്ഞൾ കൃഷി നന്നായിട്ടുണ്ട് കൃഷി ചെയ്യാൻ അറിയാത്തവർക്ക് ഉപകാരപ്രദമാണ്

  • @athulyav8952
    @athulyav8952 2 месяца назад

    Super

  • @nirmalaallu9000
    @nirmalaallu9000 2 года назад

    Super program

  • @rigvedarahul6113
    @rigvedarahul6113 3 года назад

    Manjal nadarundengilum athu krushicheyyenda sariyaya reethi eppozhanu manasilayathe. Valare nandi chetta

    • @MalusFamily
      @MalusFamily  3 года назад

      ഉപകാരപ്പെട്ടെന്ന് അറിഞ്ഞതിൽ സന്തോഷം.Thank you❤

  • @qwertyqwertu4804
    @qwertyqwertu4804 3 года назад

    Manjal nadumbol veyil ulla stalath thanne nadanamo?
    Cholayil nadamo?

  • @angelrani1991
    @angelrani1991 4 года назад

    Nalla arivu

  • @_bangtan_angel_605
    @_bangtan_angel_605 Год назад

    Nalla veyil ullidath nadamo?

  • @sandeepbaby7314
    @sandeepbaby7314 2 года назад

    Good Farmer 🙏🙏🙏🙏

  • @lekhaprakash8289
    @lekhaprakash8289 4 года назад +1

    നല്ല ഒരു അറിവാണ് കിട്ടിയത്

  • @hafsapk1008
    @hafsapk1008 3 года назад +2

    ഉപകാരപ്രദം

    • @MalusFamily
      @MalusFamily  3 года назад

      അഭിപ്രായത്തിന് വളരെ നന്ദി❤🤗

  • @lathaaugustin4454
    @lathaaugustin4454 2 года назад

    Sunlight kudithal vano

  • @jacinthadas1539
    @jacinthadas1539 Год назад

    Good... 👍😊

  • @minikrishna9346
    @minikrishna9346 3 года назад +1

    Terrace il krishi cheyunna ellavarkkum usefull video ...

  • @marynv6640
    @marynv6640 3 года назад +4

    Back ground music വേണ്ടായിരുന്നു.

  • @swathiprakasan6537
    @swathiprakasan6537 2 года назад

    അടുക്കളയിലെ ചാരം ആണോ

  • @Fakruddeen01
    @Fakruddeen01 3 года назад +1

    Priya suhrithinu nanni

  • @Sheebapv-tv9px
    @Sheebapv-tv9px 2 года назад +2

    സൂപ്പർ🥰🥰

  • @linuvk7130
    @linuvk7130 2 года назад +1

    Thank u

    • @MalusFamily
      @MalusFamily  2 года назад

      കുഴപ്പമില്ല. സ്യൂഡോമോണസ് ഉണ്ടെങ്കിൽ കുറച്ചു കുടി നല്ലതാണ്

  • @sojanvarkey6382
    @sojanvarkey6382 8 дней назад

    ❤👌🏻

  • @rahanarahana1500
    @rahanarahana1500 3 года назад +1

    ദിവസ്സവും വരുന്ന വേണൂർ ഇടാൻ പറ്റുമോ

  • @shobhathattil6959
    @shobhathattil6959 3 года назад +1

    Good demonstration

    • @MalusFamily
      @MalusFamily  3 года назад

      അഭിപ്രായത്തിന് വളരെ നന്ദി🤗❤

  • @fawazali7149
    @fawazali7149 2 года назад

    Ethra nal venam parikkan

  • @prameelanoel2529
    @prameelanoel2529 3 года назад

    very good..

  • @chinnusiva7466
    @chinnusiva7466 3 года назад

    Ente veetile manjal chediyude adiyil ninnum ipol (December il)Puthiya തൈ potti mulakkunnund. Main chedi unangiyitilla. Ith parikkarayo? Ini ee Puthiya thaikal valaran wait cheyyano? Epozha parikendath?

  • @munduvangal
    @munduvangal 4 года назад

    Hi kollam spr

  • @seemamurali1592
    @seemamurali1592 2 года назад

    Super video

  • @ponnumol..207
    @ponnumol..207 2 месяца назад

  • @rishnabrainab1836
    @rishnabrainab1836 3 года назад

    Chetta ende manjal chediyude thiriyila varunna bagathu niraye cheriya tharikal.chilathinde thandum kizangum azuki pokunnu.plz replay sudomonas ozichukoduthittundu.athumathiyo

    • @MalusFamily
      @MalusFamily  3 года назад +1

      അത് മതി
      പുഴുകൾ പോകാൻ ഇലകളിലും തണ്ടിലും വിവേറിയ അടിച്ച് കൊടുക്കുക

  • @krishnanr9510
    @krishnanr9510 Год назад

    എന്റെ വീട്ടിലെ മഞ്ഞളിന്റെ ഇല ചുരുണ്ടും ഇലയിൽ ദ്വാരം വിഴുന്നു. അതിനു പറ്റിയ കിടതാശിനി ഏതാണ്ട്

  • @daisymathew5664
    @daisymathew5664 Год назад +1

    കുറച്ചു മജൽ പൊടി വേ ണം എന്താ വി ല

  • @mpolavattur
    @mpolavattur 3 года назад

    മഞ്ഞൾ ഇതു വരെ കിളക്കാൻ പറ്റിയില്ല ഇനി ഇപ്പോൾ കിളച്ച് പുഴുങ്ങി ഉണക്കാമോ പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു

  • @amalhas2193
    @amalhas2193 3 года назад

    Pwoli 👌👌

  • @Beena_manoj
    @Beena_manoj 3 года назад

    ചേട്ടാ ഉള്ളി വിളവെടുത്തരുന്നോ

  • @jinojoseph1986
    @jinojoseph1986 3 года назад

    അതാണ് അതിന്റെ ഹൈലൈറ്റ്...

  • @thresiammaantony4769
    @thresiammaantony4769 5 месяцев назад

    മഞ്ഞളിന് (നാടാൻ ജെ വ )മഞ്ഞളിന് എന്താ വില ഒരു കെജി ക്ക് എത്ര രൂപ ആണ് എന്ന് അറിയാമോ

  • @ismailfarook1581
    @ismailfarook1581 3 года назад

    Nice

  • @ismailukismailuk7364
    @ismailukismailuk7364 3 года назад +1

    എത്ര മാസം നനച്ചു കൊടുക്കണം

  • @IRSHAD11111
    @IRSHAD11111 3 года назад

    Manjal mulappikkunnath enganeyanu?
    Vilavedupp ethra masam kazhiyum?

    • @MalusFamily
      @MalusFamily  3 года назад

      ഒരു കൊട്ടയ്ക്കകത്താക്കി തണലത്ത് വയ്ക്കുക തന്നെ മുളച്ചോളും.
      8 അം മാസമാണ് വിളവെടുക്കേണ്ടത്

  • @thresiageorge5581
    @thresiageorge5581 4 года назад +2

    Enikkum kurachu manjalvithu tharane...

  • @babuck2872
    @babuck2872 3 года назад +1

    👍👍👍

  • @varunrajm5290
    @varunrajm5290 11 месяцев назад

    ❤❤❤

  • @PLT.OFFICIAL
    @PLT.OFFICIAL 3 года назад

    👍

  • @mufeedvkth9467
    @mufeedvkth9467 3 года назад

    സർ ചാരത്തിന് കുറിച്ചു വീഡിയോ ചെയ്യാമോ എങ്ങനെ ഉപയോഗിക്കാം എന്നു

    • @MalusFamily
      @MalusFamily  3 года назад +1

      തീർച്ചയായും 🙌

  • @girijasivankutty2283
    @girijasivankutty2283 2 года назад +1

    Kasthoory manjalinte vith vilkkanundo.

    • @MalusFamily
      @MalusFamily  2 года назад

      കസ്തുരി മഞ്ഞൾ ഇല്ലലോ

  • @beenae1278
    @beenae1278 3 года назад +2

    ഇല കത്തിച്ച ചാരമാണോ ഉപയോഗിക്കുന്നത്?അടുപ്പിലെ ചാരം ഉപയോഗിക്കാമോ?

    • @MalusFamily
      @MalusFamily  3 года назад +1

      അടുയിലെ ചാരം ഉപയോഗിക്കാം. റബറിന്റെ ഇലയൊക്കെയാണെങ്കിൽ ഗുണം കിട്ടില്ല.

  • @user-uv7bo4ku7k
    @user-uv7bo4ku7k 10 месяцев назад

    മഞ്ഞളിന്റ ഇലയിൽ മഞ്ഞ നിറം വരുന്നു. എന്താ പരിഹാരം. പറഞ്ഞു തരുമോ.

  • @rajeshmrajeshm5275
    @rajeshmrajeshm5275 3 года назад +1

    ചേട്ടാ നമ്മൾ കൂടുതൽ മഞ്ഞൾ കൃഷി ചെയ്താൽ എവിടെ കൊണ്ട് പോയി വിൽക്കും

    • @MalusFamily
      @MalusFamily  3 года назад

      അടുത്തുള്ള ചന്തകളിൽ വിപണി ഉണ്ടോ എന്ന് തിരക്കുക. ഇല്ലായെങ്കിൽ .സക്കാരിന്റെ VFCK യുമായി ബന്ധപെടുക.

  • @biju4889
    @biju4889 2 года назад

    ചേട്ടാ സ്ഥലം എത്രയുണ്ട്

  • @almatymalayali5668
    @almatymalayali5668 2 года назад +1

    ഹായ് ചേട്ടാ, അത്രേം ഭാഗം കൃഷി ചെയ്താൽ നമുക്ക് എത്ര കിലോ വിളവ് കിട്ടും

    • @MalusFamily
      @MalusFamily  2 года назад

      നന്നായിട്ട് പരിചരിചരിക്കുകയാണെങ്കിൽ ഒരു മുടിൽ നിന്ന് ഒരു കിലോയിൽ കുറയാതെ കിട്ടും.

  • @saithalavi6458
    @saithalavi6458 3 года назад +6

    ബാക്റൌണ്ട് വോളിയം ഒഴിവാക്കിയാൽ നന്നായിരുന്നു

    • @MalusFamily
      @MalusFamily  3 года назад

      അഭിപ്രായത്തിനു വളരെ നന്ദി🤗❤

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 3 года назад

      അടുത്ത തവണ നോക്കാം

  • @nithinvarghese8322
    @nithinvarghese8322 3 года назад

    E masam vilavu eduthal kuzhappam undo?2 kollam munb nattadhan

    • @MalusFamily
      @MalusFamily  3 года назад +2

      മഞ്ഞൾ എപ്പോൾ വേണമെങ്കിലും വിളവ് എടുക്കാം, എത്ര നാൾ വേണമെങ്കിലും മണ്ണിനടിയിൽ കിടക്കും

    • @sk-z4469
      @sk-z4469 3 года назад

      Pothuve ila unangumbol alle edukkunnathu.. 6,7 months venm

  • @sulaimanmt3675
    @sulaimanmt3675 Год назад

    ഫെബ്രുവരി മാസം മഞ്ഞൾ നടാൻ പറ്റുമോ????

  • @mftechjunior4765
    @mftechjunior4765 3 года назад

    ഞാൻ നട്ട മഞ്ഞളിന്റെ ഇല എല്ലാം ഉണങ്ങി ഏപ്രിൽ മാസത്തെ മഴ പെയ്തപ്പോൾ വീണ്ടും മുള വരുന്നു ഇപ്പോൾ പറിക്കാൻ പറ്റോ,,,,,,

    • @MalusFamily
      @MalusFamily  3 года назад

      അവിശ്യത്തിന് പറിച്ചാലും മതി. ബാക്കിയുള്ളത് വീണ്ടും പൊട്ടി കിളിർത്തു കൊള്ളും🤗❤

  • @mftechjunior4765
    @mftechjunior4765 3 года назад

    മഞ്ഞൾ നട്ടത് വിത്തിനായി എടുക്കാൻ എപ്പോൾ ആണ് മണ്ണിൽ നിന്നും പറിച്ചിടുകേടദ്,,,,

    • @MalusFamily
      @MalusFamily  3 года назад

      ഏപ്രിൽ നട്ട് ജനുവരി അവസാനം പറിച്ച്. ഒര് ഏപ്രിൽ ആകുമ്പോൾ മുള വന്ന് തുടങ്ങിക്കോളും

  • @soumyavvdevu8191
    @soumyavvdevu8191 3 года назад +2

    വിളവെടുത്തതിനു ശേഷം അതേ സ്ഥലത്ത് തന്നെ വീണ്ടും വിത്ത് നടാ മോ??

    • @MalusFamily
      @MalusFamily  3 года назад +2

      സ്ഥലം ഉണ്ടെങ്കിൽ മാറ്റി നടുക. ഇല്ലെങ്കിൽ അവിടെ തന്നെ മഞ്ഞൾ നടുന്നതിന് കുഴപ്പമില്ല

  • @akhilthilakan8347
    @akhilthilakan8347 2 года назад

    മഞ്ഞളിന് വെയിൽ ആവശ്യമുണ്ടോ
    ആരേലും പറഞ്ഞു തരാവോ

  • @chandrikaammas2106
    @chandrikaammas2106 3 года назад

    ഞാൻ കോഴി വളം ഇട്ടാണ് നട്ടത് ചൂട് അടിച്ചു പഴുക്കുമോ

    • @MalusFamily
      @MalusFamily  3 года назад

      ചാരവും ചാണകപ്പൊടിയും ഇടുന്നതു പോലെ ഇടരുത്.
      ഇടുകയാണെങ്കിൽ നന്നായി വെള്ളംനനച്ച് കൊടുക്കണം . ഒഴുവാക്കുന്നതാണ് നല്ലത്.

  • @karthikap9453
    @karthikap9453 2 года назад

    Chetta, കഠിനമായ മഴ പെയ്താൽ എന്ത് ചെയ്യും? മഞ്ഞൾ ചീഞ്ഞു പോകില്ലേ ഞാൻ grow ബാഗിൽ ആണ് നാട്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം പറഞ്ഞു തരാമോ

  • @josenepolian6144
    @josenepolian6144 3 года назад +2

    മഞ്ഞളിന്റെ തണ്ടിൽ മഞ്ഞ ലാർവ്വപോലെ കാണുന്ന് ശേഷം തണ്ടും നാമ്പും അഴുകി പോകന്ന് എന്താണ് പരിഹാരം മറുപടി തരണേ

  • @almatymalayali5668
    @almatymalayali5668 2 года назад +1

    ഈ സമയത്ത് മഞ്ഞൾ നടാൻ പറ്റുമോ?
    എത്ര നാൾ കഴിഞ്ഞാണ് വിളവെടുക്കേണ്ടത്

  • @salimnarayanan3119
    @salimnarayanan3119 3 года назад +1

    മഞ്ഞൾ വിത്ത് കിട്ടുമോ? അവിടെ ഉണ്ടോ? Phone no. തരുമോ? Ambili salim

  • @MohamedAli-fx2td
    @MohamedAli-fx2td 3 года назад +1

    etta manjal naduvan vithu evideninum vagan kituga

    • @MalusFamily
      @MalusFamily  3 года назад

      വിത്ത് തരാം.
      facebook.com/johnys.farming
      fb യിൽ മെസേജ് അയച്ചാൽ മതി

  • @sayedkp3690
    @sayedkp3690 4 месяца назад

    വിത്ത് എ താണ് നടാൻ നല്ലത് തള്ള മഞ്ഞളാണോ കൂടുതൽ വിളവ് തരിക അല്ല നിങ്ങൾ നട്ടത് പോലെയുള്ള വിത്താണോ

  • @shap3416
    @shap3416 3 года назад

    ഇതെവിടെയാ സ്ഥലം? എല്ലായിടത്തും ഇതുപോലെ കൃഷി ചെയ്യാമോ?

    • @MalusFamily
      @MalusFamily  3 года назад

      കോട്ടയം
      കേരളത്തിൽ എവിടെയും കൃഷി ചെയ്യാം

  • @jancythomas2037
    @jancythomas2037 3 года назад

    ചേട്ടന്റെ സ്വന്തം വീട്ടു പറമ്പിൽ അന്നോ കൃഷി

    • @MalusFamily
      @MalusFamily  3 года назад

      അല്ല പാട്ടം

  • @abdurahman5104
    @abdurahman5104 2 года назад +1

    മഞ്ഞളിന്റെ കൂമ്പ് ചീഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത്

    • @MalusFamily
      @MalusFamily  2 года назад +1

      ചുവട്ടിൽ സ്യൂഡോമോണസ് ഒഴിച്ചു കൊടുക്കുക.

  • @jijisunny4738
    @jijisunny4738 4 года назад +1

    മഞ്ഞൾ നട്ടപ്പോൾ ചാരം ഇട്ടില്ല . ഏപ്രിലിൽ ആണ് നട്ടത് .. ഇപ്പോൾ കിളിച്ചു നിൽക്കയാണ് ഗ്രോബാഗിൽ ..ചാരം ഇനി ഇട്ടാലും

    • @MalusFamily
      @MalusFamily  4 года назад +1

      കുഴപ്പമില്ല,മഞ്ഞളിന് നാലില പരവും ആകുമ്പോ ചാരം ഇട്ട് കൊടുത്ത് , ചുവട് വഴി ചവറ് ഇട്ട് കൊടുത്ത് എന്നിട്ട് ചവറ് മൂടുന്ന രീതിയിൽ മണ്ണിട്ട് കൊടുക്കുക

  • @reenajagadeesh4317
    @reenajagadeesh4317 3 года назад

    Ethinam Anu nattathu

    • @MalusFamily
      @MalusFamily  3 года назад

      നാടൻ മഞ്ഞൾ വർഷങ്ങളായി ഞങ്ങളുടെ കയ്യിൽ ഉള്ളതാണ്

    • @indiradevi8614
      @indiradevi8614 3 года назад

      👍👍🙏

  • @abrahamvo4406
    @abrahamvo4406 Год назад

    മണ്ണിന്റ്റ മണമുള്ള കർഷകൻ

  • @deepaambadi7698
    @deepaambadi7698 3 года назад +1

    കരിയില ഇലാത്തവർ എന്താണ് ചെയണ്ടത്

    • @MalusFamily
      @MalusFamily  3 года назад

      കള പുല്ല് ഇടാം

  • @jencysarajohn9328
    @jencysarajohn9328 3 года назад

    ഇപ്പോൾ നടാമോ?

    • @MalusFamily
      @MalusFamily  3 года назад +1

      മഞ്ഞൾ നടുന്ന സമയം ഇപ്പൊൾ അല്ല
      ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് മഞ്ഞൾ നടുന്നത്

  • @patrickgomez9536
    @patrickgomez9536 3 года назад +1

    മഞ്ഞൾ വിത്തു കിട്ടമൊ

    • @MalusFamily
      @MalusFamily  3 года назад +1

      ഏപ്രിൽ മെയ് മാസങ്ങളിൽ മാർക്കറ്റിൽ കിട്ടും, അല്ലെങ്കിൽ പച്ചമരുന്നുകൾ കിട്ടുന്ന കടകളിൽ കിട്ടും

  • @mftechjunior4765
    @mftechjunior4765 3 года назад

    മണ്ണിൽ കുമ്മായം ഇടണോ,,,

    • @MalusFamily
      @MalusFamily  3 года назад

      വിത്ത് നടുന്നതിന് 10 ദിവസം മുൻപേ കുമ്മായം ഇട്ട് മണ്ണ് കൊത്തിയിളക്കിയിടുന്നത് നല്ലതാണ്🤗❤

  • @jijisunny4738
    @jijisunny4738 4 года назад

    നട്ട മഞ്ഞളിൽ എങ്ങനെയാണ് മുള വന്നിരിക്കുന്നത്

  • @anamikanair9004
    @anamikanair9004 3 года назад

    വിളവ് എടുക്കുന്നത് എപ്പോൾ, അതിൽ നിന്നും മഞ്ഞൾ പറിക്കാറയി എന്നു എങ്ങനെ അറിയാൻ പറ്റും

    • @MalusFamily
      @MalusFamily  3 года назад +3

      ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് മഞ്ഞൾ നടീൽ കാലം , ആ സമയത്ത് നട്ടതെങ്കിൽ ഡിസംബർ അവസാനമോ ജനുവരി പകുതിയോ ആകുമ്പോൾ വിളവെടുക്കാം.
      മഞ്ഞൾ പരിക്കാറയോ എന്നറിയാൻ ഇലകൾ പഴുത്ത് ചണ്ടുകൾ ചെരിഞ്ഞു താഴെ വീഴും

  • @sailajasankar2145
    @sailajasankar2145 4 месяца назад

    വലിയ വിത്ത് നാടാവോ

  • @aliyarpuduppadi3471
    @aliyarpuduppadi3471 3 года назад

    വിത്ത് പാകപ്പെടുത്തുന്നത് കാണിച്ചില്ല

    • @MalusFamily
      @MalusFamily  3 года назад

      ഏപ്രിൽ നട്ട് ജനുവരി അവസാനം പറിച്ച്. ഒരു ഏപ്രിൽ ആകുമ്പോൾ മുള വന്ന് തുടങ്ങിക്കോളും

  • @sinan_7779
    @sinan_7779 2 года назад +1

    Number tharoo pls

  • @athulyav8952
    @athulyav8952 2 месяца назад

    Super

  • @arunjohny195
    @arunjohny195 4 года назад

    ❤❤❤

  • @martinmj6879
    @martinmj6879 11 месяцев назад

    Super

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 3 года назад

    Super

  • @malayalamlanguagefordeaf774
    @malayalamlanguagefordeaf774 3 года назад

    Super