നീ പൊട്ടൻ എന്ന് ഉദ്ദേശിച്ചത് എന്നെ അല്ലലോ | Santhosham Movie Scene 1 | Shajohn | Anu Sithara
HTML-код
- Опубликовано: 20 сен 2024
- Santhosham is a 2023 Indian Malayalam movie directed by Ajith V Thomas and produced by Isha Pattali and Ajith V Thomas under the banner Mise-En-Scene Entertainment.
Directed by: Ajith V Thomas
Produced by: Isha Pattali, Ajith V Thomas
Starring: Anu Sithara, Amith Chakalakkal, Kalabhavan Shajohn, Mallika Sukumaranin
Cinematography: Karthik A
Edited by: John Kutty
Music by: P S Jayhari
#malayalamlatestmovies #newmovie #romanticmovie #malayalammovie #newmalayalammoviescenes
#santhosham #santhoshammalayalammovie #kalabhavanshajon #anusithara #mallikasukumaran #amithchakalakkal
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Shajoon anuvinte ചേട്ടൻ ആണെന്ന് കരുതി അച്ഛൻ ആണ് പറയില്ല
ട്രസ്സി ഗ് അവരവരുടെ ഇഷ്ട ആണ്❤❤
എസ്
കൊച്ച് ആദ്യം ഇട്ട ഡ്രസ്സ് കൊച്ചിന് ചേരുന്നുണ്ട് അടിപൊളി ആയിരുന്നു
ശരിയാ
എനിക്ക് ഇങ്ങനത്തെ ഒരു ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഞാൻ Happy ആയിരുന്നു 😢
ഞാനും
ഫുഡ് കഴിക്കണ സീനിൽ ആദി ഏച്ചിടെ ഒരു കമ്മലിന് ഞാത് ഇല്ലല്ലോ.
Dressing 👗 ഒക്കെ അവരവരുടെ ഇഷ്ട്ടം ആണ്...
Aval ippo kuttyaa
ചെറുപ്പത്തിൽ സ്കൂളിൽ പോവാൻ ഇഷ്ടമല്ലായിരുന്നു എന്ന ചോയ്സിനെ മാനിച്ച് എല്ലാരും മക്കളെ വീട്ടിൽ നിർത്തിയിരുന്നെങ്കിൽ?
@@Duryodhanannirtheetnel avan padikam pattilla athanne.😅
@@sree469 ഫിന്നല്ല 😌
അവർക്ക് 18 വയസ്സ് കഴിഞ്ഞിട്ട് തോന്നുവാണെങ്കിൽ പഠിക്കട്ടെ അതൊക്കെ അവരുടെ ചോയ്സല്ലേ.. 😌
@@HelanRose_CAഅതിന് എന്താ
Climax 🥲🤌❤️
ഉള്ളതിന്റെ അഹങ്കാരം
കൊള്ളത്തില്ല എന്ന് പറഞ്ഞിട്ട് നല്ല കഴിപ്പ് ആണല്ലോ
അനുവിന്റെ അമ്മ കാസ്റ്റിംഗ് ബോർ aay... ചേച്ചിയും അനിയത്തിയും പോലെ
24 വയസോ ,35 വയസു തോന്നും
😮
28 ഒർജിനൽ വയസ്സ്
Adhu kusumbu kondaavum😂
ഇരുന്നോണ്ടാണോ ഉറങ്ങുന്നേ
ശെരിയാ
10 minute cinema ithrayum bore aanengil full cinema enthra bore aayirikkum😮. PS: full cinema kandappo abipraayam maari...feel good movie ya...
പക്ഷേ ഇത് ഫുൾ കാണൂ.നിങ്ങളുടെ അഭിപ്രായം മാറും
@@ushakumaris7752 aano....kandittu msg idaatto
നല്ല മൂവി ആണ്
Full aaytu kandittu varaam....
@@ushakumaris7752kandu...nalla movie...thanks
Mole kanda amma aanannu paraum
Yes correct mamitha Baiju aayirunel apt aayene
കുറച്ചു വണ്ണം ഉള്ള ത് അവടെ കുഴപ്പം അല്ലല്ലോ anu sithara kk cherunn cyratter അനുയോജ്യം ആളെ തന്നെ കണ്ടെത്തി
അനു എക്സ സൈയിസ് ചെയ്യുന്നില്ല ല്ലോ യോഗ മാത്രം ചെയ്തോണ്ടിരിക്കുവാ വണ്ണം വക്കുമേ
ശെരിയാ
എന്ത് വെറുപ്പിക്കൽ ആണ്..
Ithil enthaanu ningalkk veruppikal aayitt thonniyath ??
Molano 😅