അഞ്ചു കോടി കിട്ടും കളിക്കാത്ത സഞ്ജുവിനും! | ABC MALAYALAM NEWS | ABC MALAYALAM TALKS | 10-07-2024

Поделиться
HTML-код
  • Опубликовано: 8 июл 2024
  • ആ 125 കോടി രൂപ ഇങ്ങനെയാണ് വീതിക്കുക
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #sanjusamson #kohli #indiancricket #indiancricketteam #cricket #icc #iccworldcup2024 #iccworldcup #bcci
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalayalam360
    WhatsApp : whatsapp.com/channel/0029VaZO...
    Threads : www.threads.net/@abc_malayala...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 46

  • @rajajjchiramel7565
    @rajajjchiramel7565 23 дня назад +3

    Good morning Sirs

  • @harikrishnanm6713
    @harikrishnanm6713 23 дня назад +2

    ഇന്ത്യ 🇮🇳

  • @ptsuma5053
    @ptsuma5053 23 дня назад +2

    മറ്റ് കായിക ഇനങ്ങൾക്കും ഇതുപോലെ പ്രോത്സാഹനം കൊടുക്കണം

    • @akhil7995
      @akhil7995 23 дня назад +2

      Aaru bcciyo😂😂

    • @user-gd4td5bx8q
      @user-gd4td5bx8q 22 дня назад

      ക്രിക്കറ്റ് കളിക്കാർക്ക് 125 കോടി കൊടുത്തത് ഗവണ്മെന്റ് അല്ല, BCCI ആണ്. ഫുട്ബോൾ അടക്കമുള്ള മറ്റു സ്പോർട്സിനെ അത്യാവശ്യം സാമ്പത്തിക സഹായം bcci കൊടുക്കുന്നുമുണ്ട്. പിന്നെ ബുദ്ധിയും പരിശ്രമവും ഉപയോഗിച്ച് ക്രിക്കറ്റിനെ വേണ്ട രീതിയിൽ മാർക്കറ്റ് ചെയ്തു bcci ഉണ്ടാക്കിയ പണമൊക്കെ വെറുതെ കൊടുക്കണമെന്ന് പറഞ്ഞാൽ എവിടത്തെ ന്യായം ആണ്. സ്വന്തമായി ഉണ്ടാക്കി കൂടെ മറ്റു സ്പോർട്സ് ബോഡികൾക്കു, അവർക്കു സ്പോർട്സ് മാർക്കറ്റിംഗ് അറിയാത്തതു അവരുടെ മാത്രം കുറ്റം.

  • @renjanpai4256
    @renjanpai4256 23 дня назад +7

    മലയാളി അല്ലേ, നേക്കുകൂലി കിട്ടണം😂

    • @sandeepcnath9541
      @sandeepcnath9541 23 дня назад +1

      Enthe, pani aanennu paranjano sanju kalikkathe irunne, allallo.

  • @artsplusmkd4147
    @artsplusmkd4147 23 дня назад +4

    Citu (പാരമ്പര്യം )സിന്ദാബാദ് 🎉😂

  • @harindranathk300
    @harindranathk300 23 дня назад +1

    The late Lata Mangeshkar was an avid cricket fan and several cricketers were her close friends

  • @harindranathk300
    @harindranathk300 23 дня назад +1

    one throw down specialist is sri Lankan Udanage

  • @rajeshkelakam3512
    @rajeshkelakam3512 23 дня назад +1

    👍👍👍

  • @GlassyFreeFire
    @GlassyFreeFire 23 дня назад +2

    ❤❤❤❤

  • @sarathlaltg3982
    @sarathlaltg3982 23 дня назад +2

    All kinds of games should be encouraged

  • @maninair9829
    @maninair9829 23 дня назад +2

    The cricket player getting money required to be reduced to onefourth

  • @SusilKumar-yk4ce
    @SusilKumar-yk4ce 23 дня назад +1

    Bcci is already helping and donated other sports

  • @harikrishnanm6713
    @harikrishnanm6713 23 дня назад +2

    പെർഫോമൻസ് വേണ്ടേ? Athlets പെർഫോമൻസ് ചെയ്താൽ കിട്ടും 👍

  • @remith8501
    @remith8501 23 дня назад +5

    ക്രിക്കറ്റിനെ പോലെ എല്ലാ കായിക ഇനങ്ങൾക്കും ഇതുപോലെ പ്രോത്സാഹനം വേണം.

    • @FeneelBobann
      @FeneelBobann 23 дня назад +1

      ഇന്ത്യൻ ക്രിക്കറ്റ് ഒരു കാലത്ത് ദാരിദ്ര്യം ആയിരുന്നു. കളിക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ് ഈ നിലയും വിലയും

    • @Sofodon-im2nn
      @Sofodon-im2nn 23 дня назад +2

      മറ്റുള്ള സ്പോർട്സ് കാണാൻ ആൾ വേണം. എന്നാലേ വരുമാനം വരൂ. അപ്പോൾ ചാനൽ വരും, പരസ്യ കമ്പനി വരും

  • @akhil7995
    @akhil7995 23 дня назад +1

    Cricket groundil vere oruthanem kayattaruth, stadium nashikkum

  • @vrindasunil9667
    @vrindasunil9667 23 дня назад +2

    Team il ready aayi undayatu chillarakkaryamalla!

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 23 дня назад +2

    Cricket board may pay, not from public fund. They played for their pleasure not do any sacrifice to the nation. It is a foolish proposal challenging poor tax payer.

  • @noone4617
    @noone4617 21 день назад

    കളിച്ചിരുന്നു എങ്കിൽ 50 കോടിയുടെ സ്പോൺസർഷിപ്പ് കിട്ടിയേനെ. ഒരു കുഴപ്പവുമില്ല. 🤑

  • @sandeepcnath9541
    @sandeepcnath9541 23 дня назад +2

    Ee interviewer pothuve Kuzhappamillatha aal aanu. But ee interview il kalikkathe cash ennokke parayumbol nalla bore aanu.

  • @vishnuas5976
    @vishnuas5976 23 дня назад +4

    ടീമിലുള്ളത് നമ്മുടെ ചെറുക്കൻ അല്ലേ ഭാവി ഇന്ത്യയുടെ വാഗ്ദാനം കിട്ടിയതിൽ സന്തോഷമേയുള്ളൂ,

  • @user-ih5ew8by6i
    @user-ih5ew8by6i 22 дня назад

    0:10

  • @Wrrt-tr7fz
    @Wrrt-tr7fz 23 дня назад +3

    ഇതിനു മരുന്നില്ല അസൂയയ്ക്.. തനിക്കോന്നും വേറെ പണിയില്ലേ

    • @shyjojoy7050
      @shyjojoy7050 23 дня назад

      ee poornmar entu kittiyalum charcha cheyum

  • @LofinNeslin
    @LofinNeslin 23 дня назад +1

    കൊടുക്കട്ടെ. ഇത് BCCI ക്ക് ക്രിക്കറ്റിൽ നിന്ന് കിട്ടുന്ന പണം തന്നെയാണ്. ആരും വിഷമിക്കേണ്ട 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Zxy0603
    @Zxy0603 23 дня назад +1

    Its wrong Mmr ramachandran, rahul dravid also getting 5cr
    15 member team + coach getting 5cr each
    3 member coaching team getting 2.5cr each
    9 member support staff getting 2cr each
    4 reserve players getting 1cr each
    5 members selection commetees getting 1 cr

    • @josephkurian8504
      @josephkurian8504 23 дня назад

      He doesn’t have knowledge simply telling bullshit some of it is completely false ! He said 1cr for everyone in CT2013 and said oh since 1Cr was given for CT Which happened before 2 Cr was given in WC2011 , 2011 is before 2013 and WC is more important than CT please get your jokes and facts right

  • @jvj411
    @jvj411 23 дня назад +1

    Kaanan aalukal undel ella sportum valarum..but force cheythu valarthan pattumo

  • @SKondooran
    @SKondooran 23 дня назад +5

    നോക്ക് കൂലി ആയാലെന്താ നമ്മടെ ചെക്കനല്ലേ കിട്ടിയത്...
    ശ്രീശാന്തും എവിടെ എത്തേണ്ട ആളാ
    അഹങ്കാരം കൂടി പോയി...
    മലയാളികൾ പോലും അയാളെ കാലേ വാരി നിലത്തടിച്ചു

  • @sillygirl5725
    @sillygirl5725 23 дня назад +1

    Malayali ayaalum... thats not right.. especially when stars from others sports are struggling to arrange for even their training requirement.. there should be some regulations..
    Aattile kalanjalum alannu kalayanam ennanu....

  • @moideenkuttykadengal3015
    @moideenkuttykadengal3015 23 дня назад

    Avideyum VArgheeyatha..... Sanju Samson Nassraanniyayathukonde... Imballe Amitt Shante Mon athum koodi eduthotte.... Amittjaissa... 🙄🙄🙄😜😜😜😂😂😂😂😂😂😂😂

  • @ignatiusdavid7397
    @ignatiusdavid7397 23 дня назад

    Your title is very disturbing. Do you know how much effort Mr.Sanju has taken to get into the team. By doing this video, you have insulted the team