നാടൻ സൈക്കിളിൽ ചായവിറ്റ് ഇന്ത്യ ചുറ്റികാണാൻ ഇറങ്ങിയ മലയാളി..😱 Kerala to kashmir cycle

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 449

  • @sameerthebusinessman2837
    @sameerthebusinessman2837 3 года назад +208

    നിധിൻ മലയാളികൾക്ക് ഒരു പ്രചോദനം ആണ് 💪😊👍❤

  • @kasi7996
    @kasi7996 3 года назад +145

    ആ അമ്മയുടെയും നിധിന്റെയും ചിരി..... അത് എത്ര കോടി ഉണ്ടെങ്കിലും ഈ സന്തോഷം കിട്ടില്ല....... എല്ലാവിധ നന്മകളും നേരുന്നു

  • @_s9128
    @_s9128 3 года назад +250

    ഇങ്ങനെ സൈക്കിളിൽ യാത്ര പോണം എന്ന് എത്ര ആളുകൾ ആഗ്രഹമുണ്ട്

    • @surjithsomaraj6748
      @surjithsomaraj6748 3 года назад +8

      ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്

    • @ArmenianMallu_727
      @ArmenianMallu_727 3 года назад +2

      @@surjithsomaraj6748 njanum plan cheyunnund Kerala to Kashmir cycle trip.

    • @sayonsiby1537
      @sayonsiby1537 3 года назад +3

      @@ArmenianMallu_727 bro njanum

    • @him8413
      @him8413 3 года назад +2

      Me too😍

    • @sayonsiby1537
      @sayonsiby1537 3 года назад +4

      Kottayam കാർ odo

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +185

    ഇവനാണ് യഥാർത്ഥ ധനികൻ

  • @mastermystery3608
    @mastermystery3608 3 года назад +68

    ❤പട്ടാളക്കാർ ഭാഗം പറഞ്ഞപ്പോൾ എന്റൈയും കണ്ണ് നിറഞ്ഞു കാരണം ജ്ഞാനും ഒരു സൈക്ലിസ്റ്റ് ആണ്. പ്രചോദനപരമായ ഇ വീഡിയോ എടുത്തതും നന്നായിട്ടുണ്ട്.സൈക്കിൾ അറിയാവുന്ന എല്ലാവർക്കും സൈക്ലിസ്റ്റുകൾക്കും പ്രോത്സാഹനം ആണ് Nitin ചെയ്‍തത്. തുടർ യാത്രകൾക്കും 👍👍👍👍👍❤❤❤

  • @sreerajkr4334
    @sreerajkr4334 3 года назад +42

    നിധിൻ..... താങ്കളെയോർത്ത് അഭിമാനിക്കുന്നു.... ജീവിതത്തിൽ താങ്കളുടെ എല്ലാ നല്ല ലക്ഷ്യങ്ങളും ഫലപ്രാപ്തിയിൽ എത്തിച്ചേരട്ടേ......

  • @kumbidimachaan2.061
    @kumbidimachaan2.061 3 года назад +47

    നിഥിന്റെ സംസാരത്തിൽ തന്നെ ഒരു പോസിറ്റീവ് എനർജി ആണ്.. ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കാൻ സാധിക്കട്ടെ

  • @kamaludheenansaf1748
    @kamaludheenansaf1748 3 года назад +23

    "ഞാന്‍ video എടുത്താൽ ഞാന്‍ video യില്‍ മാത്രം focus cheyyukayulloo, എനിക്ക് അത് താല്പര്യമില്ലയിരുന്നു. ഞാന്‍ കാഴ്ചകള്‍ കാണാനാ ഇറങ്ങിയിരിക്കുന്നത്, ഞാന്‍ കണ്ടത് എന്നിൽ തന്നെയുണ്ട്...."
    Super

  • @Ar-mz2ig
    @Ar-mz2ig 3 года назад +25

    ആഗ്രഹത്തിന്റെ പവർ...🔥🔥🔥💥 അതിനിരിക്കട്ടെ ഒരു കുതിരപവൻ...💥💥💥❤️❤️❤️ അതു സാധിച്ചു തരാൻ ഈ ലോകം മുഴുവൻ കൂടെ ഉണ്ടാകും എന്നും ഇത് കണ്ടപ്പോൾ മനസിലായി....❤️❤️❤️👍👍👍

  • @goodsplane5960
    @goodsplane5960 3 года назад +78

    നിധി മോന്റെ നമ്പർ കൂടി വീഡിയോയിൽ ഇടണം.. ഞങ്ങൾക്ക് ഈ കുട്ടിയെ സഹായിക്കണം എന്നുണ്ട്. Everest കേറാൻ ഈ കുട്ടിയെ എല്ലാ മലയാളികളും സഹായിക്കും.

    • @HarishHangoutVlogs
      @HarishHangoutVlogs  3 года назад +7

      Nidhin: +91 70125 61567

    • @goodsplane5960
      @goodsplane5960 3 года назад +1

      @@HarishHangoutVlogs
      താങ്കളുടെ വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല ഒരുപാടു വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവതരണം വെരി സിംപിൾ🥰🥰.. മലയാളo മര്യാദയക്കു പറയാൻ അറിയാത്ത യൂട്യൂബ് വീഡിയോകൾക്ക് ഒരു മറുപടി ആണ് നിങ്ങളുടെ ഓരോ വീഡിയോകളും.
      നിങ്ങളിൽ നിന്നും ഒരുപാടു നല്ല വീഡിയോകൾ കാത്തിരിക്കുന്നു മലയാളികൾ 🥰🥰🥰🥰

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 3 года назад +1

      All support Nidhin👍

    • @sarathkumarp6934
      @sarathkumarp6934 3 года назад

      @@HarishHangoutVlogs thanks

    • @siddikboliyar8365
      @siddikboliyar8365 3 года назад

  • @rasheedrcmrcm9918
    @rasheedrcmrcm9918 3 года назад +81

    ആഗ്രഹം ഉണ്ട് എന്നുണ്ടെങ്കിൽ ത്യാഗം അത്യാവശ്യമാണ്, അഭിനന്ദനങ്ങൾ, എവറസ്റ്റ് കീഴടക്കാൻ സാധിക്കട്ടെ,
    യാത്ര പുറപ്പെടുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കാൻ മറക്കരുത്, എല്ലാവരുടേയും സപ്പോർട്ട് ലഭിക്കും തീർച്ച , ജെയ് ഹിന്ദ്

    • @vladimirsid7296
      @vladimirsid7296 3 года назад

      What do u mean by Jai Hind?

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 3 года назад

      @@vladimirsid7296 jai hind means Victory to india or long live India
      Are you an indian?

    • @vladimirsid7296
      @vladimirsid7296 3 года назад

      @@evolutedmonkeyhuman6908 No.. I am a Malayali.

    • @vladimirsid7296
      @vladimirsid7296 3 года назад

      @@evolutedmonkeyhuman6908 Do you say Jai Hind often and why?

    • @abuabdulmalik9282
      @abuabdulmalik9282 3 года назад +1

      നീ പൊളിയാണ് വെറും പൊളിയല്ല അടിപൊളി കൊലമാസ്സ് 👌👌👌🌹

  • @deepusebastian186
    @deepusebastian186 3 года назад +16

    ഈ വീഡിയോ കണ്ട ഡയറക്ടർ ജിത്തു ജോസഫ് നിധിനെ അടുത്ത സിനിമയിലേക്ക് അസിസ്റ്റന്റ് ഡിറക്ടർ ആയി ക്ഷണിച്ചു. ഈ വീഡിയോ എടുത്ത താങ്കൾക്ക് നന്ദിയും നിധിനു അഭിനന്ദനങ്ങളും.....

  • @ghostraider1328
    @ghostraider1328 3 года назад +36

    അനിയാ നിനക്ക് എവറെസ്റ്റ് 💪💪💪💪❤❤❤കീഴടക്കട്ടെ

  • @manikuttanp6472
    @manikuttanp6472 3 года назад +22

    എല്ലാ വിധ ഭാവുകങ്ങളും നിധിൻ. പേര് പോലെ തന്നെ നിങ്ങൾ കുടുംബത്തിന് ഒരു നിധി ആകട്ടെ
    ആശംസകൾ

  • @nalakathshanshebiid6894
    @nalakathshanshebiid6894 3 года назад +61

    ആ പാവത്തിനോട് oru ചാനല്‍ തുടങ്ങാന്‍ പറ bro എല്ലാര്ക്കും support cheyyalo

  • @moulanamedia9108
    @moulanamedia9108 3 года назад +12

    നിശ് കളങ്കർ, പാവങ്ങൾ,, നല്ല സ്നേഹ വാൽസല്യങ്ങൾ

  • @JuwansKitchen
    @JuwansKitchen 3 года назад +20

    അസൂയതോന്നുന്ന അനുഭവങ്ങള് , ഉയരങ്ങളിൽ കീഴടക്കാന് സാധിക്കട്ടെ

  • @avt484
    @avt484 3 года назад +20

    ഇവിടെ ആരും അറിഞ്ഞില്ലേ ഡയറക്ടർ ജിത്തു ജോസഫ് നിധിനെ അടുത്ത പടത്തിൽ അസിസ്റ്റന്റ് ആകാൻ ക്ഷണിച്ച കാര്യം... So happy for you!!!

    • @nandhanasarath7581
      @nandhanasarath7581 3 года назад +2

      Sathyano, aanenkil adhehathinu arhikunna angeekaaram kitti

  • @janko....345
    @janko....345 3 года назад +1

    കാസർഗോഡ് + കണ്ണൂർ+ മലപ്പുറം + തൃശ്ശൂർ+കൊച്ചി +വേറെ ലെവലാണ്.... അവിടത്തെ ആൾക്കാരെ....

  • @lailasabu3198
    @lailasabu3198 3 года назад +3

    നിധിൻ ആൺകുട്ടി യായതിനാൽ അവനു പോകാൻ പറ്റി.. പക്ഷെ ഒരുപെണ്കുട്ടിയ്ക്ക് ഒറ്റയ്ക്ക് പോകാൻ പറ്റുമോ.. ആ സൈക്കിളിനു ഇരിയ്ക്കട്ടെ ഒരു ബിഗ് സല്യൂട്ട്.. പിന്നെ നിഥിനും.. മിടുക്കൻ 🌹🌹🌹😘😘😘👍👍

  • @muneerkkv9506
    @muneerkkv9506 3 года назад +12

    നിഷ്കളങ്കൻ
    ദൈവം അനുഗ്രഹിക്കട്ടെ

  • @nishilkalliyil5179
    @nishilkalliyil5179 3 года назад +24

    ഞാനൊക്കെ ഒരാഴ്ച യാത്ര പോവാൻ ഒരു മാസത്തേക്കുള്ള സെറ്റപ്പ് ഇല്ലാതെ പോവില്ല... എന്റെ ആത്മവിശ്വാസക്കുറവ് ആയിരുന്നു അത്... നിങ്ങൾ വേറെ ലെവലാണ് ഭായ്... ❤🙏

  • @bennyabraham5074
    @bennyabraham5074 3 года назад +110

    ഈ യാത്രയെക്കുറിച്ച് ഒരുപുസ്തകമെഴുതി കൂടെ!?

  • @vgvlogs1969
    @vgvlogs1969 3 года назад +16

    നിധിൻ താങ്കാളെ ഒരുദിവസം ലോകം അറിയും ,അത്രയ്ക്കാണ് താങ്കളുടെ നീഞ്ചയധാർടൃം,...

  • @ajiljithchandraottappalamk1271
    @ajiljithchandraottappalamk1271 3 года назад +12

    Dear Nidhin.... My nanpan machan...orupaad santhosham thonnunnu daa... Vijayakaramayi ne Kashmir lakshym Nedi eduthu.... God bless daa Muthe

  • @artshantivan1082
    @artshantivan1082 3 года назад +18

    Mone... Neeyaanda real " Suuuuuuuuuuuper Hero " ........... May God fulfill your all ambitions

  • @ksa7010
    @ksa7010 3 года назад +7

    യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ യാത്ര സ്നേഹികൾക്കും ഈ സഹോദരൻ ഒരു മാതൃക തന്നെയാണ് ❤️❤️💚

  • @bijukumar211
    @bijukumar211 3 года назад +14

    അടിപൊളി വീഡിയോ എവറസ്റ്റ് കിഴടക്കട്ടെ നിധിൻ

  • @mayaputra554
    @mayaputra554 3 года назад +4

    ഇതാണ് ശെരിക്കും inspiration അഥവാ മോട്ടിവേഷൻ എന്നൊക്കെ പറയുന്നത്. ജീവിതത്തിന്റെ ചെറിയ പ്രശ്നങ്ങൾക്ക് മുൻപിൽ പകച്ചു നിൽക്കുന്നവർ തീർച്ചയായും കാണേണ്ടത് തന്നെ. #feelingproud

  • @avcriations
    @avcriations 2 года назад +2

    ആ ചിരി കാണാൻ തന്നെ എന്താ രസം 😍😍😍😍😘😘😘🥰🥰

  • @nibink92
    @nibink92 3 года назад +1

    170 രൂപ അല്ലേടാ മോനെ നിന്റെ മൂലധനം നിന്റെ കോൺഫിഡൻസ് ആണ് 🔥🔥🔥🔥...🔥🔥

  • @nidhteabro9593
    @nidhteabro9593 3 года назад +41

    THANK YOU SO MUCH ALL😍💓💪

  • @ebenezerjohnson5362
    @ebenezerjohnson5362 3 года назад +1

    സഹോ ഒരായിരം അഭിനന്ദനങ്ങൾ എത്രയും പെട്ടെന്ന് എവറസ്റ്റ് കീഴടക്കാനുള്ള അവസരങ്ങൾ വന്നു ചേരട്ടെ god bless you

  • @salu9480
    @salu9480 3 года назад +20

    ഏതു പ്രതിസന്ധിയും അതിജീവിക്കും!

  • @subrankadampuzha7481
    @subrankadampuzha7481 3 года назад +1

    Oru പാട് ഉയരങ്ങളിൽ എത്തട്ടെ മോനെ

  • @hamzatmuhammed7116
    @hamzatmuhammed7116 3 года назад +6

    എന്തൂട്ട്‌ചെക്കനാ കലക്കിട്ടൊ.ആഗ്രഹം എല്ലാം നടക്കട്ടെ.
    പരിശ്രമംചെയ്യുകിലേതിനേയും
    വശത്തിലാക്കാൻകഴിവുള്ളവണ്ണം
    ധീർഘങ്ങളാംകൈകളെനൽകിയത്രേ
    മനുഷ്യരെപ്പാരിലയച്ചതീശ്വരൻ.

  • @mrmap8694
    @mrmap8694 3 года назад +2

    ശെരിക്കും ഇതൊക്കെയാണ് inspiration ❤️
    Big salute ബ്രോ 🇮🇳👏

  • @unleashed3664
    @unleashed3664 3 года назад +3

    മച്ചനൊക്കെ ആണ്.. ഹീറോ.. മുത്തേ... നമിച്ചു.. 😍😍😍😘😘😘😘😘😘😘😘💪💪💪💪💪💪💪💪💪💪💪💪💪💪

  • @muhammedUbaid2468
    @muhammedUbaid2468 3 года назад +6

    നിഷ്കളങ്ക മനസ് മുത്തേ തൃശൂർകാർക്ക് അഭിമാനടോ ഗെഡി ❤

  • @lovemyindia9731
    @lovemyindia9731 3 года назад +13

    വീഡിയോ എടുക്കുന്നതിനേക്കാൾ നല്ലത് ഒരു യാത്ര വിവരണം ഇറക്കുകയാണ് വേണ്ടത്.വായന മറ്റേതിനേക്കാളും കൂടുതൽ നമ്മുടെ മനസ്സിൽ നില്കും
    ഇത് എന്റെ മാത്രം അഭിപ്രായം ആണ് കേട്ടോ 😁
    കാഴ്ചകൾ നാം എത്ര കാണുന്നു എന്നാൽ ഓർമയിൽ നില്കുന്നത് വളരെ ചുരുക്കം

  • @shameerka4439
    @shameerka4439 3 года назад +4

    ഇദ്ദേഹം ജീവിതത്തിൽ വിജയിക്കും 👍👍

  • @SanjuKs-g5c
    @SanjuKs-g5c 3 года назад +5

    നിതിന് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
    ❤🔥🔥🔥🔥

  • @nevinfrancis9945
    @nevinfrancis9945 3 года назад +3

    ദൈവം നിധിൻൻറെ എളിമ കണ്ട് എല്ലാ ആഗ്രഹം സാധിച്ചു തരട്ടേ

  • @firosk5805
    @firosk5805 3 года назад +3

    🙏🙏 പൊളി മുത്തേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @malimali20
    @malimali20 3 года назад +38

    ഇവൻ Everest കയറും. ആ conference കണ്ടോ.best wishes.🥰

  • @sophymolbs4023
    @sophymolbs4023 3 года назад +3

    Hats off you man🙏🙏🙏👏👏👏 onum parayaanillaa... Ningal ningalde lekshyathil ethum urappuu... God bless you dear🥰🥰🥰

  • @alimampad3057
    @alimampad3057 3 года назад +1

    മോനേ നീതി നല്ല നിധിയാണ് ലോകം കീഴടക്കാൻ സാധിക്കട്ടെ

  • @onedayyouwillbemyfan
    @onedayyouwillbemyfan 3 года назад +6

    നിന്റെ അനുഭവങ്ങൾ നിന്നെ മുന്നോട്ട് നയിക്കട്ടെ
    എല്ലാവിധ ആശംസകളും

  • @manojkumargangadharan9263
    @manojkumargangadharan9263 3 года назад +12

    ഇങ്ങനെയാണ് വേണ്ടത്.
    അല്ലാതെ കുറെ പെട്രോളും കത്തിച്ച് ബൈക്കിലും കാറിലും അല്ല പോകേണ്ടതത്

    • @bigb3491
      @bigb3491 3 года назад +1

      Padathi kollaam.paksha kunbu vadum

  • @anilkumarsreelatha1880
    @anilkumarsreelatha1880 3 года назад +8

    നിതിൻ. നീ കലക്കി മച്ചാനെ

  • @kdjjskk
    @kdjjskk 3 года назад +10

    കാണുന്നവരുടെ കണ്ണു നിറയുന്നല്ലോ മുത്തേ........

  • @pmrafeeque
    @pmrafeeque 3 года назад +1

    വളർന്നു വരുന്ന തലമുറയ്ക്ക് മാതൃക യാണ്, അഭിനന്ദനങ്ങൾ

  • @ushakumari521
    @ushakumari521 3 года назад +1

    Hai Nidhin mone sammathichirikkunnu .Super Power Fantastic good boy

  • @mohananmohanan3807
    @mohananmohanan3807 3 года назад +1

    ഒത്തിരി. സ്നേഹം.. അഭിമാനം.. 👍❤🙏🙏🌹🌹💕

  • @mentor5424
    @mentor5424 3 года назад +1

    അടിപൊളി മുത്തേ ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കാൻ കാണിച്ച മനസ്സ് അംഗീകരിച്ക്കണം.. ഭാവിയിൽ മലയാള സിനിമയിൽ ഒരു ഭാഗം ആകട്ടെ എന്നാശംസിക്കുന്നു

  • @faizy7199
    @faizy7199 3 года назад +1

    5:23 ...പടത്തിന്റെ റേഞ്ച് വേറെ ലെവലാകും 🔥🔥🔥

  • @abrahamkoshy1598
    @abrahamkoshy1598 3 года назад +2

    Real Hero

  • @sureshbabum5923
    @sureshbabum5923 3 года назад +1

    മിടുക്കൻ മിടുമിടുക്കൻ. ഉയരങ്ങൾ കീഴടക്കുവാൻ കഴിയട്ടെ 👍🌹

  • @basheerk4545
    @basheerk4545 3 года назад +21

    ഇവിടെ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റ് ലോകം മുഴുവനും കറങ്ങി നടക്കുന്നാളും നമ്മുടെ ഇന്ത്യയിലുണ്ട്

    • @regiththangassery5131
      @regiththangassery5131 3 года назад

      Sudappi miran oodra

    • @ubiubi630
      @ubiubi630 3 года назад +2

      @@regiththangassery5131neeyum chanakam njanum chanakam

    • @Lakshmidasaa
      @Lakshmidasaa 3 года назад

      അതിൽ അഭിമാനിക്കുന്നു...... തൊഴിൽ എടുത്ത ഒരേ ഒരു പ്രധാന മന്ത്രി

  • @AshokKumar-tl3dz
    @AshokKumar-tl3dz 3 года назад +4

    Congratulations! Reminds my younger days! In 1982 I cycled Kannur to New Delhi and back (Asian Games) and cycled around South India....Missed those days...

  • @deepa3093
    @deepa3093 3 года назад +6

    Inspiration...!
    Real hero🤝✌️

  • @sajurocky1606
    @sajurocky1606 3 года назад +1

    Big heartfelt Salute you Sir
    Brave patriotic citizen of our greatest India.

  • @nizarjahafar56
    @nizarjahafar56 3 года назад +1

    നിധിന് അഭിനന്ദനങ്ങൾ

  • @ssguppybettapattambi8370
    @ssguppybettapattambi8370 3 года назад +3

    ബ്രോ ഇത്തരം വീഡിയോസ് മായി ഇനിയും വരണം

  • @ziyanamansoor7484
    @ziyanamansoor7484 3 года назад +5

    ജീവിതത്തിൽ യാത്രകൾ മാത്രമേ ബാക്കി കാണു...👍👍👍

  • @ghostraider1328
    @ghostraider1328 3 года назад +26

    മലയാളി പൊളിയാടാ 💪💪💪💪💪

  • @its-karun5932
    @its-karun5932 3 года назад +6

    *ഇനി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ*
    ഹൃദയത്തിൽ നന്മ ഉള്ള വളരെ നിഷ്കളങ്കമായ പയ്യൻ
    സർവ്വേശ്വരൻ ആ പയ്യൻറെ ആഗ്രഹങ്ങൾ സഫലമാക്കി കൊടുക്കട്ടെ

  • @musammilp1796
    @musammilp1796 3 года назад +11

    ഇവൻ പൊളിയാണ് 🥇🥇🥇

  • @asifmuhammedas3445
    @asifmuhammedas3445 3 года назад +1

    Harishe....
    Thank you for the needed video with him....
    He is an encouragement for many....👏👏👏👏

  • @abhilashnair9334
    @abhilashnair9334 3 года назад +1

    നിധിൻ ഇന്ത്യയ്ക്ക് തന്നെ ഒരു പ്രചോദനമാണ് 🙏🙏🙏

  • @360degreevlogz9
    @360degreevlogz9 3 года назад +1

    Muthe ninne pole ulla vibe adichu nadakunnavr indakil pinne namalkk athu oru motivation aada muthe ne polikk eni ithinekal explore cheyy katta support love u bro keep going katta support 💗💗💗💗💗💗💗💗💗💗💗💗💗

  • @lakshmilekshmi4587
    @lakshmilekshmi4587 3 года назад +1

    E vinayam, elima, downto earth, athakm ninte vijayam 🙌🙌

  • @freetrollmalayalam
    @freetrollmalayalam 3 года назад +3

    *ഇവൻ ആണ് നടൻ*
    ❤️❤️❤️❤️❤️❤️❤️❤️

  • @sarathcr1524
    @sarathcr1524 3 года назад +1

    Kidu Brooo...Ne vere level ah..Orupad sneham.

  • @mohammedsaidlove
    @mohammedsaidlove 3 года назад +14

    Ee chekkan verea level aanu.. confidence level 💯

  • @okinawa9965
    @okinawa9965 3 года назад +12

    അമ്മക്ക് അഭിനന്ദനങ്ങൾ

  • @shineskitchenette2905
    @shineskitchenette2905 3 года назад +6

    Highly appreciated
    All the best

  • @clemantthomas2190
    @clemantthomas2190 3 года назад +1

    Midukkan....salute you bro..

  • @ajithpm4268
    @ajithpm4268 3 года назад +1

    Katta support machan.. nithi
    Aliya koodthal vlog chyu.

  • @ayeshanizar2520
    @ayeshanizar2520 3 года назад +1

    അമ്മെ ഇവൻ കാരണം നിങ്ങൾ rakshpedum🤗

  • @babumayoori9558
    @babumayoori9558 3 года назад +5

    നിധിന് ഒരു ദിവസം താമസ സൗകര്യം കൊടുക്കുവാൻ കാസറഗോഡ് പെഡലേഴ്സിന് സാധിച്ചതിൽ അഭിമാനിക്കുന്നു.

  • @arunpt3621
    @arunpt3621 3 года назад +2

    സമ്മതിച്ചിരിക്കുന്നു🙏🙏🙏🙏🙏🇮🇳

  • @bananashabu6592
    @bananashabu6592 3 года назад +6

    Neeyan mone real mobile yugathil inganoru payyan adipoli iniyum thudsranm

  • @mmbasheer1526
    @mmbasheer1526 3 года назад +1

    ദൈവം ന്നിൻ്റെ ആഗ്രഹങ്ങൾ എല്ലാം സാതിപിച്ചു തരട്ടേ എല്ലാവിധ ആശംസകളും നേരുന്നു

  • @thomasputtenveedan5459
    @thomasputtenveedan5459 3 года назад +2

    നീ ആട കുട്ടാ ആൺ കുട്ടി. Best of luck 🐱👍👍

  • @thamupk1193
    @thamupk1193 3 года назад +1

    എവിടെക്കെയോ ഒരു ജിയോ മച്ചാന്റെ കട്ട്‌ ഇല്ലേ 😍

  • @subairttherayil471
    @subairttherayil471 3 года назад +1

    You are. my roll model. Big salute. My brother

  • @beenakaippenchery6107
    @beenakaippenchery6107 3 года назад +5

    Nidhin super nice story ❤❤❤ Thrissur poli 👍👍👍👍👍👍👍👍😄😄😄🙏

  • @vijayfans278
    @vijayfans278 3 года назад +4

    Poli machana(big salut) 👌👌💕

  • @hussainkalathingal7110
    @hussainkalathingal7110 3 года назад +2

    Daivam anugrahikkatte 👍👍👍💖💖💖💖

  • @m4tkt915
    @m4tkt915 3 года назад +39

    നിഥിന്നെ ഒന്ന് സഹായിക്കാമോ ഒരു ക്യാമറ വാങ്ങിച്ചു കൊടുക്കാനും മറ്റും 💞💞

    • @ubiubi630
      @ubiubi630 3 года назад +1

      Pullide A/c number ille

  • @anjayraag
    @anjayraag 3 года назад +1

    Aaa same camera 📷thanne Nidhinte kayil thirich kittatte... God bless you

  • @muhammedsavad1090
    @muhammedsavad1090 3 года назад +2

    ഇവൻ പോളിയാണ് ❤️

  • @afsark6919
    @afsark6919 3 года назад +1

    Evante kadhayiloru film irangiyal adipoli ayirikum.emotions, happiness, cycle ride 😃

  • @arunstravel2739
    @arunstravel2739 3 года назад +1

    Must ayitum oru channel thudagu love you bro

  • @unnipapiyon7843
    @unnipapiyon7843 3 года назад +1

    നിധിൻ മച്ചാനെ പൊളിച്ചു...

  • @chandranc.c2439
    @chandranc.c2439 3 года назад +1

    .തൃശൂരിന്റെ അഭിമാനം ഇനിയും ധൈര്യമായി മുന്നേറാൻ ദൈവത്തോട് പ്രാത്ഥിക്കാം

  • @kavithanandakumar3135
    @kavithanandakumar3135 3 года назад +7

    Big salute, mone. Congratulations!

  • @shamonshamon7951
    @shamonshamon7951 3 года назад +1

    😍😍orupaad ishtaayi. Nishkalankan

  • @kikkar51
    @kikkar51 3 года назад +1

    This is real power man😱😱😱😎