മൂന്നാറും വയനാടും പോലെ അവധിക്കാലത്ത് പോകാൻ പറ്റിയ ഇതുവരെ കാണാത്ത ഒരിടം. കാടിനോട് ചേർന്ന് മഞ്ഞും തണുപ്പും ഒരു നദിയുടെ ഉത്ഭവവും ഒക്കെ ആസ്വദിക്കാൻ പറ്റുന്ന മലമുകളിലെ സ്വർഗ്ഗം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറമുള്ള ഈ സ്ഥലത്ത് ഞങ്ങൾ ഒരു ദിവസം ചിലവഴിച്ചു. പാറയിലൊഴുകുന്ന വെള്ളം ചുമ്മാ കൈ കൊണ്ട് കോരി കുടിക്കാം, മല കയറാം, മഴ ആസ്വദിക്കാം.. അധികമാരും അറിയാത്ത തുടിമരം എന്ന ഗ്രാമത്തിലെ ഒരു റിസോർട്. CONTACT; ,9895904675 8089404675, 0490 2080675
നോം ഒരു കുപ്പി "വെള്ളം "ആയിട്ട് അങ്ങോട്ട് വന്നാൽ കയറ്റി വിടോ ആവോ? ചോദിക്കാൻ പറഞ്ഞു...ഈ 'കാട്ടാനകളുടെയും ചീവീടിന്റെയും ശബ്ദം മാത്രം' അതും നോമിന് ബല്യ ഇഷ്ടാണെ..
മൂന്നാറും വയനാടും പോലെ അവധിക്കാലത്ത് പോകാൻ പറ്റിയ ഇതുവരെ കാണാത്ത ഒരിടം. കാടിനോട് ചേർന്ന് മഞ്ഞും തണുപ്പും ഒരു നദിയുടെ ഉത്ഭവവും ഒക്കെ ആസ്വദിക്കാൻ പറ്റുന്ന മലമുകളിലെ സ്വർഗ്ഗം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ നിന്ന് 18 കിലോമീറ്റർ അപ്പുറമുള്ള ഈ സ്ഥലത്ത് ഞങ്ങൾ ഒരു ദിവസം ചിലവഴിച്ചു. പാറയിലൊഴുകുന്ന വെള്ളം ചുമ്മാ കൈ കൊണ്ട് കോരി കുടിക്കാം, മല കയറാം, മഴ ആസ്വദിക്കാം.. അധികമാരും അറിയാത്ത തുടിമരം എന്ന ഗ്രാമത്തിലെ ഒരു റിസോർട്.
CONTACT; ,9895904675 8089404675, 0490 2080675
Halo
സ്വന്തം നാട്ടിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടും അറിയാതെ പോയി... ഇനി വന്നിട്ട് പോകണം 🤗🤗 ഇരിട്ടിക്കാർ പോരട്ടെ...
സൂപ്പർ സച്ചിൻ ആൻഡ് പിഞ്ചു 👍👍👍
ഇത്രയും നല്ല അടിപൊളി സ്ഥലം നാട്ടിൽ ഉണ്ടായിട്ടു അറിയാൻ പറ്റിയില്ലലോ ഇനി ദൂരെ പോവുന്നതിനു പകരം ഇവിടേയ്ക്ക് ❤️❤️❤️❤️
ഞങ്ങളുടെ സ്വന്തം തുടിമരം 🥰🥰🥰🥰🥰
My old boss , orikkal njanum pokum ivide,
Onnum parayaanilla. Adipoliiiii aayittund. Ithupolulla verity video kaanikkunna sachinum pinjuvinum orupaad thanks 🤝🤝💖💖🥰🥰
Wohhh...ugran project...
Awsome.... Will come soon.... Wibe...... 👌🏻👌🏻👌🏻👌🏻no more words.... Thanks to Pinchu n Sachin
Unknown places thank you very much for sharing your valuable information regarding this new Resort in Kannur Jilla
Adipoli 👍
Super 😍😍
😍😍
Very Good..Super👍 Ningal Amachidem Greedy Monte yum Curry yude Pirake Poyee Future Kalanju...Ethoke Nerathe Aaham Aayirunnu..All the Best...
❤❤❤
Super
സൂപ്പർ റിസോർട് സച്ചിൻ & പിഞ്ചു
Next naatil ethittu trip ingootu plan cheyyam..
👉E kaadu mooluvanum forest💚 aanallo😝
Beautiful ❤️
Rate onnum paranjillaloo
Pls call them....number given in the description
നോം ഒരു കുപ്പി "വെള്ളം "ആയിട്ട് അങ്ങോട്ട് വന്നാൽ കയറ്റി വിടോ ആവോ? ചോദിക്കാൻ പറഞ്ഞു...ഈ 'കാട്ടാനകളുടെയും ചീവീടിന്റെയും ശബ്ദം മാത്രം' അതും നോമിന് ബല്യ ഇഷ്ടാണെ..
Beautiful place ❤❤❤
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കൂടുതൽ റിസോർട്ടുകൾ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു
അവിടുത്തെ expense പറഞ്ഞില്ല
1st comment pin cheyyumo subscriberanu
കഴിഞ്ഞ വീഡിയോ എന്തെ മുക്കിയെ
കുറച്ച് എഡിറ്റിങ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.. ഉടൻ ഉണ്ടാകും
ഇത് ഇവർ പണം വാങ്ങി ചെയ്ത വിഡിയോ ആണ് ഇവരുടെ ഡയമണ്ട് കോട്ടേജിലിരുന്നാണ് ഇത് എഴുതുന്നത്. ഏറ്റവും സർവീസ്
Poli❤❤
Luttappi and dakini chennettatha sthallamilla 😂😂❤
😅😅😅
One night how much?
😃😃😃
No sense of design .. destroyed what could have been an architects paradise ..
ഫോൺ നമ്പർ plz
ഒരു നടിയുടെ ഉത്ഭവം അല്ല 😂 നദിയുടെ...
ഇപ്പൊ ശരിയാക്കി...THANK YOU...😍😍😍😍
ഇതിന്റെ ചാർജ് പറഞ്ഞില്ലല്ലോ ചേട്ടായി
നീ ആ വയനാട്ടത്തെ അമ്മച്ചിയെ.പറ്റിച്ചല്ലേ 😡😡😡😡😡😡😡😡😡😡😡😡😡നീ ഒരു മനുഷ്യൻ തന്നെ dey 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
റിസേർവ് ഫോറെസ്റ്റിനുള്ളിൽ റിസോർട് 😂😂
Super 👌🏻
❤❤❤❤