dolby audio കിട്ടണമെങ്കിൽ എങ്ങനെ connect ചെയ്യണം

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 29

  • @rammohan4710
    @rammohan4710 Год назад +9

    ഒക്കെ ശെരി പക്ഷേ Dolby ഓഡിയോ കിട്ടുന്നത് എങ്ങനെ എന്ന് ഒന്നും പറഞ്ഞില്ലല്ലോ only about 5.1 !!!

    • @renstec9237
      @renstec9237  Год назад +1

      We will get a Dolby effect through 5.1. Dolby atoms have many types but we had discussed about 5.1 channel

    • @Jaleel_Cochin
      @Jaleel_Cochin Год назад +2

      ഇയാള്‍ക്ക് ഇതിനെ പ്പറ്റി വ്യക്തമായ ധാരണ ഇല്ല , എന്താണ് dts എങ്ങിനെ കണക്റ്റ് ചെയ്യാം എന്നൊന്നും വിശദമായി പറയുന്നില്ല, ഇതില്‍ കാണിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ motherborad dolby audio output ആണോ എന്നത് പറയുന്നില്ല , ആ കമ്പ്യൂട്ടര്‍ ന്റെ മദര്‍ ബോര്‍ഡ്‌ ഓഡിയോ ഡിജിറ്റല്‍ ആണോ നോര്‍മല്‍ ആണോ എന്നറി ഞാല്‍ മാത്രമേ ഈ പറഞ്ഞ ഓഡിയോ ജാക്ക് വാങ്ങിക്കെണ്ടാതുള്ളൂ . ഇതില്‍ കാനിചിരിക്കുന്ന മൂന്നു ഇന്പുട്ടുകളും മൈക്ക്, ഔകക്സ്‌, ഇയര്‍ ഫോണ്‍ എന്നിവയാണ്, മദര്‍ ബോര്‍ഡ്‌ dts ആണെങ്കില്‍ മാത്രം ഈ input എല്ലാം 5.1 ഓഡിയോ ഔട്ട്‌ ആയി മാറുകയുള്ളൂ ...അത് ഇതില്‍ വ്യക്തമാകുന്നില്ല ..മാത്രമല്ല എല്ലാ മൂവിയും ഡോള്‍ബി അല്ല , എങ്ങിനെ ഡോള്‍ബി ഫിലിം കിട്ടും, പ്ലേ ചെയ്തു ഓഡിയോ ഔട്ട്‌ എങ്ങിനെ എടുക്കും എന്ന് കൂടി പറയേണ്ടതുണ്ട് ...

  • @kesavanmadhavassery8578
    @kesavanmadhavassery8578 Год назад +1

    Old tv എങ്ങനെ connect ചെയ്യാം

  • @otherakaran2933
    @otherakaran2933 Год назад +2

    5.2 amplifier video cheyumo

    • @renstec9237
      @renstec9237  Год назад

      Due to financial problems, I can't do it on my expense. But defenitly I will do it for you in future

  • @SureshKumar-qb1mo
    @SureshKumar-qb1mo Год назад +3

    Super.....😊

  • @SAROJAMPS-gm5bh
    @SAROJAMPS-gm5bh Год назад +1

    Ooh ithil engane okke ondayirunno

  • @cutmediathahir1775
    @cutmediathahir1775 Год назад

    13 varshangalkku munb ithe system cheith Avatar 1 dts il kandath orkkunnu...🥰

  • @LalChampad
    @LalChampad 5 месяцев назад

    സൂപ്പർ...🎉🎉🎉

  • @abhishek29473
    @abhishek29473 Год назад +2

    Bro new video eppo varum katta waiting 🤩

  • @skydrive5051
    @skydrive5051 Год назад +1

    Hi I am trying to connect my smart tv with 5.1 system through Bluetooth, but no good sound effects as you said, do we need to use wired connection to fix it, please do reply 🙏

    • @renstec9237
      @renstec9237  Год назад

      Hi
      You can use a hdmi 5.1 audio extractor, you can also use SPDIF connection if available or you can use hdmi supporting (ARC )

    • @skydrive5051
      @skydrive5051 Год назад

      @@renstec9237 can I please contact you on insta or telegram

  • @പ്രതീപ്
    @പ്രതീപ് Год назад

    എന്റെ Tv Real me ആണ് അതിൽ നിന്നും audio out എങ്ങനെ sound barൽ Conna ct ചെയ്യാം
    TV യിൽ Hdmi 12,3 എന്നും Digitial audio ut എന്നു മാത്രമേ ഉള്ളു
    ഒന്നു പറഞ്ഞു തരാമോ Please

    • @renstec9237
      @renstec9237  Год назад +1

      Connect the sound bar to arc port of the tv

    • @പ്രതീപ്
      @പ്രതീപ് Год назад

      @@renstec9237 TV യിൽ Hdmi ARC എന്നില്ല
      HDMI 1, 2, 3, എന്നും
      Digital audio out എന്നും മാത്രമേ ഉള്ളു

    • @renstec9237
      @renstec9237  Год назад

      Then you can use digital audio out

    • @Jaleel_Cochin
      @Jaleel_Cochin Год назад

      @@പ്രതീപ് you can use hdmi out port to home theater hdmi input port. what is your tv digital out showing spdf or coaxial?

  • @samsally4558
    @samsally4558 Год назад +2

    Ren, ഇത് പണ്ട് 2008ൽ PC ഉണ്ടായിരുന്നപ്പോ creative ന്റെ രണ്ടു സെറ്റ് 2.1 ഓഡിയോ വെച്ച് 5.1 ആക്കിയിട്ടുണ്ട്. അന്നൊക്കെ 5.1 മലയാള സിനിമകൾ ലഭ്യത കുറവായിരുന്നു. ഇപ്പൊ എനിക്ക് laptop ആണ്. അതിൽ ഒരു audio jack മാത്രമേയുള്ളു. പുതിയൊരു 5.1 സിസ്റ്റവും ഉണ്ട്. പക്ഷെ എങ്ങിനെ connect ചെയ്യും എന്നൊരു രൂപവുമില്ല. താങ്കൾ ലാപ്ടോപ് to 5.1 audio ഒന്നു പറഞ്ഞു തരുമോ.?

    • @renstec9237
      @renstec9237  Год назад +1

      You can use a 5.1 hedset or 5.1 audio splitting device for better results

    • @maneeshkumar8398
      @maneeshkumar8398 Год назад +1

      Pls use 5.1 Hdmi decoder.

    • @Jaleel_Cochin
      @Jaleel_Cochin Год назад

      @@renstec9237 i cant understand what you are saying....if the mother board is not supporting dts signal how can he get 5.1?

    • @Jaleel_Cochin
      @Jaleel_Cochin Год назад

      if your laptop audio out is dts support you can connect any home theater.....

  • @vivek.k3675
    @vivek.k3675 Год назад +3

    Next video sir😇