Home theatre speakers placement for best result | 5.1 or 7.1

Поделиться
HTML-код
  • Опубликовано: 10 сен 2024
  • How to place the 5.1, 7.1 or 9.1 speakers at your home for experiencing best performance.
    Denon AVR 5.1 4K - amazon.openina...
    Zebronics 7.1 1000w - amazon.openina...
    Krisons 7.1 - amazon.openina...
    Electronics Repairing സ്വന്തമായി ചെയ്യാൻ താല്പര്യമുണ്ടോ. ഇതാ 👉 Electronics Repairing Basic video course from my experiences - Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    About this course and payment options - Watch this video - • Electronics Repairing ...
    📱For Audio system assembling only:
    💬 8943491671
    This video will cover:
    ✅️ How to place 5.1 or 7.1 speakers
    ✅️ What distance should the speakers must be
    ✅️ How to place the subwoofer
    and more.
    🔸🔸🔸🔸🔸🔸
    Mentioned Links:
    Check out all my social media's and recommended products below:
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #hometheatre #speaker #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in
  • НаукаНаука

Комментарии • 149

  • @babusanal7326
    @babusanal7326 2 года назад +24

    നല്ല വീഡിയോ .Setiൽ അല്ല കാര്യം ,സെറ്റിങ്ങിൽ തന്നെയാണ് കാര്യം 5000 ത്തിന്റെ Home Theater ആയാലും 10000 ന്റെതായാലും sub വെക്കുന്ന സ്ഥലത്തിന് പ്രാധാന്യമുണ്ട് സ്ഥലവും ഇരിക്കുന്ന സ്ഥലവും ഒത്തുവന്നാൽ Bass deep bass തന്നെ കിട്ടും നന്ദി

    • @sathyana2395
      @sathyana2395 2 года назад

      സബ് എവിടെ വെക്കും ബ്രോ

    • @lookayt6614
      @lookayt6614 Год назад +3

      @@sathyana2395 Sub Eppozhum Oru Closure Setup Or Roominte Corner il Vekunath Aan Nallath Pinne Epozhum Groundil Thanne Vekaa

    • @Sharon-xu1xb
      @Sharon-xu1xb 7 месяцев назад +1

      @@lookayt6614 groundil palagayude mugalil anu kuzhapam undo

    • @jintumjoy7194
      @jintumjoy7194 7 месяцев назад

      ​@@sathyana2395സബ് woofer crawling എന്നൊരു പരിപാടിയുണ്ട്. ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട്. അത്‌ സബ് നു മാക്സിമം out കിട്ടും

    • @lijomon9288
      @lijomon9288 6 месяцев назад

      പ്ലീസ് നിങ്ങളുടെ കോൺടാക്ട് നമ്പർ തരാമോ സ്ഥലം എവിടെയാണ്....?

  • @SunilKumar2022
    @SunilKumar2022 2 года назад +5

    Sir എന്റെ MI 5 A TV യാണ് Tv യുടെ ബേക്കിൽ HDMI ARC എന്ന ഒരു പോർട്ട് കാണുന്നുണ്ട് അതിൽ നിന്നും ഓഡിയോ എടുത്തിട്ട് HD Rush Box ൽ ഒപ്റ്റിക്കൽ ഇൻപുട്ടെ യുള്ളു അതിലേയ് കണക്റ്റ് ചെയ്യുവാൻ പറ്റിയ ഒരു കൺവെർട്ടർ ഒന്നു പറഞ്ഞു തരുമോ. Tv dts x സപ്പോട്ട് ചെയ്യുന്നതാണ്

  • @sreekumarkpsreekumarkp4212
    @sreekumarkpsreekumarkp4212 2 года назад +4

    👍👍👍♥️ വളരെ നന്നായിട്ടുണ്ട് പലർക്കും ഇത് ഉപകാരപ്പെടും

  • @rajeshaji7245
    @rajeshaji7245 2 года назад +4

    Amplifer restoration videoyude bakki enna edunne waiting anu njan oru electronics worker alla pakshe ithonode pande agraham undayirunnu njan oru tail worker anu udane idumo aa videyoyude bakki

  • @kichu.k1299
    @kichu.k1299 2 года назад +3

    5.1ചാനലിൽ.
    സെൻറർ ചാനൽ voice filter ചെയ്യാൻ വല്ല വഴി ഉണ്ടോ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ. പ്രോലോചിക്ക് ബോർഡ് വച്ചു വോയിസ് ഫിൽറ്റർ ആകുന്നില്ല

  • @sunilnr6184
    @sunilnr6184 22 дня назад

    Informative video. Remote control settings subwoofer il aanu. Appol flooril engane vaikkum. Athinu solution undo?

  • @RIJILESHRAMACHANDRAN
    @RIJILESHRAMACHANDRAN 2 года назад +7

    Bro soundbar vs home theatre comparison vdo cheyyuo ?

  • @Jobijoh
    @Jobijoh 4 месяца назад +1

    Bro കയ്യിലുള്ള സ്പീക്കർ ഏതാണ്

  • @sudarsankrithivasan1708
    @sudarsankrithivasan1708 2 года назад +1

    എനിക്ക് ഇലക്ട്രോണിക്സ് കുറച്ച് അറിയാം. സംശയമുള്ള കാരൃം പറഞൂതരുമോ ?

  • @amalmadhu1124
    @amalmadhu1124 2 года назад +1

    5.1Amblifer ആണോ നല്ലത് അതോ 5.1ഹോംതിയേറ്റർ ആണോ കേൾക്കാൻ നല്ലത്

  • @binithpr
    @binithpr 2 года назад +3

    Useful information chettayi

  • @Hello-jq7pz
    @Hello-jq7pz 2 года назад +1

    Nte room il thaze vechal bass feel polum chyunilla height il vekubala korach elum kitunou

  • @VishnuVlogger865
    @VishnuVlogger865 2 года назад +1

    Congarts 🥳👍

  • @pachupachu2390
    @pachupachu2390 2 года назад +1

    നല്ല സ്പീക്കർ വയർ ഏതാണെന്നു പറഞ്ഞു തരോ

  • @arunworld7607
    @arunworld7607 2 года назад +1

    10 ഇഞ്ച് dainty sub kodutha ampil 6 inch
    Kodukkan pattumo? Complaint (sub) varumo

  • @sijoninan7422
    @sijoninan7422 10 месяцев назад

    Tv Samsung smat. Uhd. Audio.dolby digital Plus ഉണ്ട്. Output കിട്ടുന്നില്ല home theatre ht iv 300 അതിൽ ഓഡിയോ എടുക്കും എന്നും പറയുന്നു. Arc. രണ്ടിലും ഉണ്ട്. പക്ഷേ hometheatre ൽ കിട്ടുന്നില്ല എന്ത് ചെയ്താൽ കിട്ടും... കൂടിയ hdmi കേബിൾ ആണ് കിടക്കുന്നത്

  • @muflih1239
    @muflih1239 2 года назад +1

    3way spekar undakkumboll 40w woofer, 20w mid,tweeter appo ethra watts output amplifer use cheyyannam. Impedance engane mache cheyyannam?

  • @NisarPv-x4x
    @NisarPv-x4x 7 месяцев назад

    ബേക്കിലെ ശ്പീക്കർ വെക്കുബോൾ പ്രൊജറ്റർ സ്ക്രീൻ നേരെ വെക്കുന്നതോ നല്ലത് അതോ ഞങ്ങളുടെ ചെവിക്കു നേരെ വെക്കുന്നതോ നല്ലത് bro

  • @sanjosaji4965
    @sanjosaji4965 2 года назад +2

    Class d amplifier unboxing cheyyoo 5.1 , 2.1 ,2.0 inkocean...

  • @arundas5138
    @arundas5138 2 года назад +3

    atmos അല്ലാതെ 7.1 dolby വരുന്ന തിയേറ്ററിൽ ഒരുപാട് speekers കാണാം അതിന്റെ detials ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🙏

    • @Dolby3636
      @Dolby3636 2 года назад +2

      Auro ആയിരിക്കും

    • @arundas5138
      @arundas5138 2 года назад

      @@Dolby3636 👍

    • @theblack735
      @theblack735 2 года назад +2

      അത്എത്ര സ്പീക്കർ വേണോ കൊടുക്കാം തിയറ്ററിന്റെ സൈസിന് അനുസരിച്ച് പക്ഷെ ചാനൽ ഒന്നായിരിക്കും അതെ സമയം atmos ആകുമ്പോൾ ചാനൽസ് വേറെ വേറെ ആകും

    • @jinesh888
      @jinesh888 2 года назад +2

      11.1 auro 3d .

  • @itsmetorque
    @itsmetorque 2 года назад +3

    Kalakki😀😀😀
    Frontil parathi m vekkunavark oru maatam akate🤣🤣🤣😂😂😂

  • @ameerkhanthalakapu
    @ameerkhanthalakapu 2 года назад

    എനിക്ക് വീട്ടിൽ ഒരു atmos തിയേറ്റർ ചെയ്യണം. എങ്ങനെ ചെയ്യാം. ഏതു avr. ഏതു സ്പീക്കർ വെക്കണം എന്നുള്ള ഡീറ്റെയിൽസ് പറയാമോ. റൂം 20×10ft റൂം

  • @abinyesudas333
    @abinyesudas333 8 месяцев назад

    ചേട്ടാ center speaker ഏറ്റവും ബാക്കിൽ centere ആയി വെച്ചാൽ effect കിട്ടുമോ?

  • @anassuno1029
    @anassuno1029 Год назад

    ഹോം തീയേറ്റർ എങ്ങിനെ ആണ് പ്രോജെക്ടറുമായി connect ചെയ്യുന്നത് ?

  • @maneeshcmirash5399
    @maneeshcmirash5399 Год назад

    ഈ wireless speaker എങ്ങനെ work ചെയ്യുന്നു.. അതിന് work ചെയ്യാനുള്ള പവർ എങ്ങനെ കിട്ടും. ബാറ്ററി ഇടണോ.

  • @abhisheksreedhar7997
    @abhisheksreedhar7997 3 месяца назад

    5.1 & 2.1 speakers combine cheyth 7.2 setup akkn pattumo?

  • @sumeshprasad8807
    @sumeshprasad8807 2 года назад

    yeaniku yeattavum use full viedo..thanks cheatta

  • @Rayan_yt17
    @Rayan_yt17 Год назад +1

    Most help full video in youtube🤍

  • @sajeermonmon5558
    @sajeermonmon5558 Год назад

    Hi bro pc yil Use cheyan Patiya 5.1 Speckar Ethaa
    Na Epo Use cheyunath Criative 2.1

  • @RIYAS-ALI
    @RIYAS-ALI 2 года назад +1

    LA4440 original. STK original ഇതിൽ ഏതിനാണ് ബെറ്റർ സൗണ്ട് കോളിറ്റി stk ic കുറിച്ച് പറഞ്ഞു തരാമോ

  • @rafip4943
    @rafip4943 5 месяцев назад

    Jvc tape automatic ayitt ഓഫായി പോവുന്നു അതിന്റെ കാരണം പറഞ്ഞു തരാമോ

  • @maheens2173
    @maheens2173 Год назад +1

    Eth midrange kittumo

  • @headlymedia4148
    @headlymedia4148 2 года назад +1

    I have 2 toyotone speakers of *20 w 4 ohm*.
    Trying to make a 2.1 amplifier. Please suggest specifications for amplifier and good subwoofer .
    Subwoofer under Rs 3000

  • @seekeeswar6007
    @seekeeswar6007 2 года назад +2

    Voice nice bro super video bro

  • @vavachandrahas6333
    @vavachandrahas6333 11 месяцев назад

    Roominte centre irunnalla movie kaanunnathenkilu speaker um nammalum thammil correct ditence aakillallooo appo volium cotrolil namukku adjust cheyyan pattille

  • @unniunni268
    @unniunni268 Год назад

    Bro. E diloge center speker il.matrem ayit kelkan ntha cheyuka. Athu aghine alle varendath

  • @torquewrenching
    @torquewrenching Месяц назад

    Excellent explanation.😍

  • @v3jcreations722
    @v3jcreations722 6 месяцев назад

    Ithupolulla speaker keduvannal matching aaya speakers evide kitum

  • @yedhukrishnan4253
    @yedhukrishnan4253 2 года назад +1

    Ente impex 5.1 home theatre vanghiyathu thott humming sound varunnu 1min play cheithu kazhiyumbol

    • @nithinedk1699
      @nithinedk1699 2 года назад

      nalla brand vangu.. impex pora... sony, samsung, lg, Panasonic, philips, jbl iva edukku

    • @yedhukrishnan4253
      @yedhukrishnan4253 2 года назад

      @@nithinedk1699 sound clarity pakka annu but standby avumbo humming sound

  • @maheens2173
    @maheens2173 Год назад +1

    Mid ano full rainge ano eth

  • @krishnan9347
    @krishnan9347 Год назад +2

    Speaker wire length pora etha cheyya

  • @i.rahulgupta
    @i.rahulgupta Год назад

    Can we extend sony sa d40 satellite speakers wire?
    If yes,Which wire i should use?

  • @user-ib1lk4td4w
    @user-ib1lk4td4w 9 месяцев назад

    Panasonic, sony, Philips inte oke dvd amp theatre system. Ullavr dvd drive not working anel..
    System spec manual download akuka... Then adhil format kanum mpeg 2 mpeg4 ennoke.
    5.1movies download akiya shesham converter app upayphichu mpeg ilot convert ako usb vazhi kanaam ❤try it
    Must download 5.1 format movie only

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 месяца назад

      Yahh njan anganeya play cheyyunne ❤❤
      But convery mathram pore resolution matanam 720×480
      Penne njan trim cheyyar und cinvert cheyyumbol isze koodum pendrive 4 gb vare oytadikku pattu😊

  • @thambyjacob8797
    @thambyjacob8797 Год назад +1

    100%Correct

  • @BASSREFLEX-p7j
    @BASSREFLEX-p7j 2 года назад +4

    Kollam🥰

  • @vishalbirwa
    @vishalbirwa 2 года назад +3

    Hi

  • @beta21ml
    @beta21ml 2 года назад +3

    ithokke dolby lab thanne avarude site il pande kaanichittundallo bro...

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 года назад +5

      എല്ലാർക്കും അറിയില്ല bro

    • @Dolby3636
      @Dolby3636 2 года назад +4

      Dolby ലാബ് ഇൽ അങ്ങനെ ഡാറ്റാ ഒക്കെ കാണും..
      പക്ഷെ ഇതൊക്കെ പറഞ്ഞു തരാൻ alex ചേട്ടൻ തന്നെ വേണം 👍🏼

    • @beta21ml
      @beta21ml 2 года назад

      @@Dolby3636 athu shariyaa, aa data okke vaayichu manassilakkanum knowledge venam

    • @Dolby3636
      @Dolby3636 2 года назад +1

      @@beta21ml അത് തെന്നെ ആണ് കാരണം 😂😂

    • @beta21ml
      @beta21ml 2 года назад +1

      @@Dolby3636 😆😆😆😆

  • @Mu_syck
    @Mu_syck 7 месяцев назад +1

    അടിപൊളി video ചേട്ടാ. Very informative ❤

  • @njanmalayaly
    @njanmalayaly 5 месяцев назад

    Dolby atmos assembly ചെയ്യാൻ പറ്റുമോ

  • @saraswathyo1536
    @saraswathyo1536 2 года назад +9

    1st like 🤩

  • @sktech7058
    @sktech7058 2 года назад

    ബ്ലൂടുത്ത് മൊഡ്യൂളിൽ FM സെറ്റ് ചെയ്യുന്ന വിഡിയോ ചെയ്യമോ

  • @jithinv7669
    @jithinv7669 11 месяцев назад

    സൗണ്ട് ബാർ ഹോം തിയേറ്റേഴ്സ് ഫിറ്റിംഗ് ചെയ്യുന്ന വീഡിയോ ചെയ്യാമോ

  • @shijut.t5862
    @shijut.t5862 2 года назад

    ബ്രോ എൻ്റെ f&d ഹോം തിയറ്ററിൻ്റെ സബ്ബ്,കബൈൻ്റ് കൊറിയർ അ യച്ൽനനക്കിതരുമോ.

  • @rameez.p1930
    @rameez.p1930 2 года назад +1

    4.1 subwoofer ന് extra ഒരു satellite speaker add ചെയ്യാൻ പറ്റുമോ?

  • @sharanyam9755
    @sharanyam9755 8 месяцев назад

    Projectr bisply vangan kittumo

  • @ams9883
    @ams9883 Год назад

    Sony speaker 1 kittumo.....? ചേട്ടാ

  • @sudhamansudhaman8639
    @sudhamansudhaman8639 2 года назад +2

    Superb

  • @amalKrishna_
    @amalKrishna_ 9 месяцев назад

    Ente sony 5.1 receiver adich poyi,,,vere brand allel same brand 5.1 receiver mathram ayitt vanghan kittuol,,,vanghiyal proper work cheyuuomo?

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 месяца назад

      10k undelll assemble cheyyam 😊
      Vangunnathilum nallath atha
      Enellum und philipa hts3571 amp poyi speaker und

  • @manikandanpayyapully8584
    @manikandanpayyapully8584 2 года назад

    Ette vittil hom thiyattar kamlayittay help chumo pls

  • @adithyana.s8291
    @adithyana.s8291 2 года назад +2

    Nice man

  • @pachupachu2390
    @pachupachu2390 2 года назад

    Thanks ♥️

  • @lalubalakrishnan2003
    @lalubalakrishnan2003 2 года назад

    Thnq:-
    Suppose Tv placement hall inte corner il aanenki? Nammal HT engane set cheyyam sub woofer placement evide akanam.ente vettile setup ingane aanu .good effect kittan enthokke changes cheyyan pattum.
    Pinne TV centreil vekkan pattilla avde window aanu .window yude munnil tv place cheythaa moisture Keri tv kedaavanulla chances ille ? Led 4k tv anu

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      Subwoofer corneril vachal nalla performance kittum

    • @mohammedrafieq7825
      @mohammedrafieq7825 2 года назад

      Carat tiling

    • @lalubalakrishnan2003
      @lalubalakrishnan2003 2 года назад

      @@mohammedrafieq7825 ?

    • @BASSREFLEX-p7j
      @BASSREFLEX-p7j 2 года назад

      Corner anenkil nammal watch cheyyumma stalath surround speaker vekkam Penne center tv ude bottom nammale fire cheyyunna vidhatthil vekkukka baki fl,F4/r oru 2feet akalathil vekkukka

  • @muraliashok6739
    @muraliashok6739 2 года назад +2

    Hi Bro,
    Center chanel configuration onnu explain cheyyamoo, oru full range speaker annoo athoo 3 way box annoo nallthu

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 месяца назад

      3way ann nallath karanam vocal ellqm varunnatgalle

  • @ameex7775
    @ameex7775 2 года назад +1

    Best frequency for subwoofer
    Port
    For subwoofer
    boomi bass lover

  • @titus1275
    @titus1275 2 года назад +5

    nice presentation 👍

  • @madhavmahadev5918
    @madhavmahadev5918 Год назад

    Bro oru 5.1 home theateril dvd koduth kelkkuvannenki surround okke kittum but phonil ninum bt home theateril 5.1 movie or song okke ittal surround kittunnilla solution indo

    • @fayad444
      @fayad444 5 месяцев назад

      kittoolla

  • @man4tech805
    @man4tech805 Год назад +1

    Asane tholppekkaruth

  • @prasadkuttu9856
    @prasadkuttu9856 2 года назад

    Bro ent speaker l left m Right m illa apo engane aa ariyunne left m right m speaker s

  • @electrocare4373
    @electrocare4373 2 года назад +2

    supr

  • @abhinavjoshi7117
    @abhinavjoshi7117 2 года назад

    Next vedio amplifer asabiling varumennu pridhishikkunu....

  • @abcutz618
    @abcutz618 Год назад

    Sir എൻ്റെ 5.1 dolby atoms ആണ്. അതിൻ്റെ sourround set ചെയ്യുന്ന എങ്ങന?

  • @sureshct8495
    @sureshct8495 2 года назад +1

    ബ്രോ 👌👌👌❤

  • @adarshbaiju9535
    @adarshbaiju9535 2 года назад

    Good information 😍

  • @AshokKumar-lv2gg
    @AshokKumar-lv2gg 2 года назад +1

    സ്പീക്കർ ന്റെ ഉള്ളിൽ വല്ല അഡ്ജസ്റ്റ് മെന്റ് ഉണ്ടോ,,,,, അതായത് സാദാ സ്പീക്കർ അഞ്ചെണ്ണം വെച്ചാൽ മതിയോ രണ്ടുമീറ്റർ ഗ്യാപ്പിൽ

  • @opbabuyt7239
    @opbabuyt7239 2 года назад

    Chetta 4.1 home theatre set up video idavo

  • @amalravi4862
    @amalravi4862 2 года назад

    Nice presentation

  • @sureshbabu5783
    @sureshbabu5783 2 года назад

    Good idea

  • @suneshpr5423
    @suneshpr5423 2 года назад +2

    👍😍

  • @nidhinmalayattil9725
    @nidhinmalayattil9725 2 года назад +1

    Hight front speaker ethra veram

  • @sharanyam9755
    @sharanyam9755 8 месяцев назад

    Kittumegil evide

  • @dileshkc6046
    @dileshkc6046 11 месяцев назад

    Super 👍

  • @user-li9cf5xf5u
    @user-li9cf5xf5u Год назад +1

    ഞാൻ പരത്തി വെച്ചേക്കുവാ ഹോളിൽ വെക്കാൻ പറ്റുന്നില്ല

  • @Amaldev047
    @Amaldev047 Год назад +1

    ❤🎉

  • @EncoreAudios
    @EncoreAudios 2 года назад

    👍

  • @fuadsanin3956
    @fuadsanin3956 Год назад

    Dolby Atmos systerhil subil bass shaker
    Undakumo

  • @Sumesh_chelari.
    @Sumesh_chelari. 2 года назад +2

    💛💜💜💛

  • @mazhathulli925
    @mazhathulli925 2 года назад +1

    😍😍😍😍

  • @adithyank206
    @adithyank206 8 месяцев назад

  • @vishnudasvishnudas7194
    @vishnudasvishnudas7194 2 года назад

    👍👍👍👍👍

  • @SK-gb2yq
    @SK-gb2yq 2 года назад +2

    🥰👌❤❤❤❤❤

  • @faisalmulakkal9973
    @faisalmulakkal9973 Месяц назад

    No

  • @Rajesh-fk5qf
    @Rajesh-fk5qf Год назад

    Bro 7.1 & 5.1 under 5000 best home theater?

    • @user-ib1lk4td4w
      @user-ib1lk4td4w 9 месяцев назад

      Flipalrt amazon 7.1 chathan sathangal und Dolby digital kanila athonum edukaruth.... Cash set aki budget avr edukku..

    • @TGR__VENOM-m7t
      @TGR__VENOM-m7t 5 месяцев назад

      Bro mivi kittum sound bar pinne boat avante ondu

  • @user-ib1lk4td4w
    @user-ib1lk4td4w 9 месяцев назад

    Config...pakka ayal experience cheyam

  • @AbdullatheefAKV
    @AbdullatheefAKV Год назад

    മൊബൈൽ നമ്പർ തരുമോ

  • @alosciouspj7915
    @alosciouspj7915 2 года назад

    👌👌👌👍👍🌹

  • @TECHYYT-l4m
    @TECHYYT-l4m 2 года назад +2

    😁🌸❤️😍🔖❤️❤️❤️

  • @ajithkumarajithkumar1539
    @ajithkumarajithkumar1539 2 года назад +1

    Cheta hight parajila

  • @user-ib1lk4td4w
    @user-ib1lk4td4w 9 месяцев назад

    Ella channels um orumochu vechu asvadikunmavr und 🤣🤣🤣🤣 avark vendit anu ee video

  • @eldhojacob9109
    @eldhojacob9109 2 месяца назад

    അതിന്നു നിങ്ങൾ വിവരം അറിയും 😂😂😂😂😅😅😅 06:30

  • @anan_here2394
    @anan_here2394 2 года назад +1

    Most importantly 5.1 support ulla movie anengile upayogam ullu

    • @Dolby3636
      @Dolby3636 2 года назад +2

      അതിനു ഏതാണ് ബ്രോ.... Ott... Streaming sites ഉണ്ടല്ലോ