യൂട്യൂബ് തന്ന കോടികളുടെ സമ്മാനം | Surprise From Youtube

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 12 тыс.

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +10956

    Troll ഉണ്ടാകുന്നവർക്ക് പണി ആയി.... പണി ഇല്ലാതിരിക്കുന്നവർക്ക് പണി കൊടുക്കുന്ന ഫിറോസ് ഇക്ക യുടെ നല്ല മനസ്സിന് നന്ദി 👍👍

  • @AkhilLaLp7
    @AkhilLaLp7 3 года назад +3121

    ലെ ഫിറോസിക്ക : ഉഫ് പൊളി സാനം
    രതീഷ് : എന്താണ്......?
    Firosikka: എന്താണെന്നു അറിയില്ല
    😂😂😂😂😂 😂 😂 😂 😂 😂 😂

  • @newmalayalammovies123
    @newmalayalammovies123 3 года назад +5595

    ചിരിച്ച് ഒരു വഴിയായി😂😂😂😂😂😂😂😂😂😂😂😂😂😂ഇനിയും ഇതുപോലെ കുറേ ഗിഫ്റ്റുകൾ കിട്ടട്ടേ.... 😂😂😂😂😂😂😂😂😂😂😂😂😂

    • @actorvijay___official
      @actorvijay___official 3 года назад +10

      💕💕💕ruclips.net/video/kduw7wQBmSo/видео.html

    • @gokulchandran694
      @gokulchandran694 3 года назад +12

      Yes

    • @Priya-mg2wo
      @Priya-mg2wo 3 года назад +73

      ആ സെഞ്ചി തൂക്കിയപ്പോ എന്റെ സാറെ 😁😁😁💪

    • @abeerkamal65
      @abeerkamal65 3 года назад +8

      @@Priya-mg2wo 😂

    • @mysoresulthan
      @mysoresulthan 3 года назад +3

      ruclips.net/video/qMFUUZqR5nw/видео.html

  • @thamishvlogs3637
    @thamishvlogs3637 3 года назад +468

    പാവപെട്ടവർക് ഫുഡ്‌ കൊടുക്കുന്ന ഫിറോസ് ഇക്കാക് 5 MILLION അല്ല 10000MILLION അടിക്കട്ടെ all the best👍

    • @ernaldkm1721
      @ernaldkm1721 3 года назад +2

      💥❣️❣️

    • @abdulnasar7157
      @abdulnasar7157 3 года назад +2

      ആമീൻ

    • @akfun2z2
      @akfun2z2 2 года назад +7

      @Cynic athra phones und

    • @faalugram
      @faalugram 2 года назад +2

      ലോകത്ത് ആകെ 7.87 billion ആളുകളാണ് ഉള്ളത് 😅 ഒരു 2 പുജ്യം എങ്കിലും കൊറക്കമായിരുന്നു 🙃

  • @subinlatheef5626
    @subinlatheef5626 3 года назад +2910

    ഇത്രയും സംസാരിച്ചിട്ടും ഞങ്ങൾ നമ്മൾ എന്നല്ലാതെ "ഞാൻ "എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചില്ല അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയവും..😍😍

  • @amrasameen
    @amrasameen 3 года назад +2493

    ഇജ്ജാതി unboxing സ്വപ്നങ്ങളിൽ മാത്രം 😂😂😂 ഫിറോസിക്ക ഉയിർ 😍😍😍💕💕💕

  • @advjulia1119
    @advjulia1119 3 года назад +675

    എന്റെ പൊന്നോ... ചിരിച്ചു ഒരു വഴി ആയി... ഇതിലും മികച്ച അൺ ബോക്സിങ് സ്വപ്നങ്ങളിൽ മാത്രം... കൺഗ്രാസ് ഇക്ക ആൻഡ് ടീം...

    • @alwinbofficial9433
      @alwinbofficial9433 3 года назад +1

      600 akn സഹായിക്കുമോ.. 🙏🙏

    • @shahmawahab2695
      @shahmawahab2695 3 года назад

      2 golden play button senjiyil eetti mass entry🔥

    • @angelfrancies6582
      @angelfrancies6582 3 года назад

      @@alwinbofficial9433 cheythu thirichum

  • @mohammedyunus5453
    @mohammedyunus5453 3 года назад +123

    ഒരു കോമഡി ഷോ കഴിഞ്ഞ ഫീൽ ...
    ഇജ്ജാതി😍😍😍🔥

  • @bijubs5635
    @bijubs5635 3 года назад +485

    ഒരു നിഷ്കളങ്കൻ അതിനും മുകളിൽ പറയാൻ വാക്കുകൾ ഇല്ല ഇനിയും മുന്നോട്ടുള്ള യാത്രകൾ നല്ലതായിരിക്കട്ടെ,😍😍😍😍😍😍😍

  • @sreejuashokan5775
    @sreejuashokan5775 3 года назад +272

    ഒരു un boxing കണ്ട് ഇത്രേം ചിരിക്കുന്നത് ആദ്യായിട്ട......
    പച്ച മനുഷ്യൻ ഫിറോസ് ഇക്ക... 🥰🥰🥰🥰🥰🥰🥰🥰

    • @Abilash-t1p
      @Abilash-t1p 3 года назад

      ruclips.net/video/JAU0JsY-Acw/видео.html

  • @jayesh100100
    @jayesh100100 3 года назад +331

    പ്രിയ രതീഷേ, നിങ്ങൾ നിങ്ങൾ പോലും അറിയാതെ ഒരു ഭയങ്കര ഷെഫ് ആയി മാറിയിരിക്കുന്നു 😬😍

  • @ramsathsaif1150
    @ramsathsaif1150 3 года назад +407

    ഇങ്ങനെ മനുഷ്യന് ചിരിപ്പിക്കല്ലേ, ചിരിച്ചു, ചിരിച്ച് കണ്ണിൽ കൂടി വെള്ളം ചാടി 😂😂😂😂

  • @ഒറ്റയാൻ-solo
    @ഒറ്റയാൻ-solo 3 года назад +1571

    ഇന്റർനാഷണൽ unboxing ജാടക്കാരെ പൊളിച്ചു അടുക്കിക്കൊണ്ട് ഇതാ പാലക്കാടൻ unboxing

  • @sarank2910
    @sarank2910 3 года назад +1644

    കേരളത്തിൽ മഴ ആണെന്നറിഞ്ഞ് അടുപ്പിൽ കത്തിക്കാൻ ഉണങ്ങിയ പുല്ല് കൊടുത്ത വിട്ട youtube 💥⚡️😁💪🏻

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 года назад +762

    എന്ത് കിട്ടിയാലും പാടത്തു ആണ് . വന്ന വഴി മറക്കാത്ത ഇക്ക സൂപ്പർ

  • @kokkachi
    @kokkachi 3 года назад +196

    ejjjathi 🔥🔥

  • @KL58Foodie
    @KL58Foodie 3 года назад +1787

    ഇതുപോലെ ഉള്ള unboxing ഇവിടെ മാത്രമേ കാണാൻ പറ്റുള്ളൂ.. ഇജ്ജാതി.. 😂🤩🤩❤️💯

  • @OneRoof
    @OneRoof 3 года назад +3849

    *കുറച്ച് സമ്മാനങ്ങൾ ഞങ്ങൾക്കും ആവാം, ആരും വേണ്ടെന്നു പറയില്ല 🙈*

  • @nowfelvk5074
    @nowfelvk5074 3 года назад +366

    ആ രതീഷ് വിളിയാണ് മെയിൻ ഹൈലയിറ്റ് ...
    രണ്ട് നിഷ്കലങ്കർ ..❤️❤️

  • @prasadk4734
    @prasadk4734 3 года назад +15

    8:40 "ആവു ഇത് മൊത്തം തീ കത്തിക്കാള്ള സാനങ്ങൾ ആണ്." 🤣🤣 ijjathi🔥

  • @leovibezz1280
    @leovibezz1280 3 года назад +905

    സഞ്ചിയിൽ play button കൊണ്ടുവന്ന ഫിറോസ് ക്ക മാസ്സ് 😸😸😝😝👏🏻👏🏻👏🏻

  • @RashidalivavaEntertainments
    @RashidalivavaEntertainments 3 года назад +3466

    😍😍😍

    • @ffksdgaming2901
      @ffksdgaming2901 3 года назад +18

      60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ ❤

    • @ffksdgaming2901
      @ffksdgaming2901 3 года назад +16

      60 പേര് വിചാരിച്ചാൽ എനിക്ക് 5600 ആകാൻ പറ്റും ആകാൻ സഹായിക്കുമോ ❤

    • @muhammadlimankv
      @muhammadlimankv 3 года назад +11

      Hlo vava

    • @vidhyavinod4018
      @vidhyavinod4018 3 года назад +3

      ruclips.net/video/JcOXVhLi9Iw/видео.html

    • @A5Techyofficial
      @A5Techyofficial 3 года назад +5

      Anna 700 avane shaaykku

  • @Vij-i2t
    @Vij-i2t 3 года назад +372

    😂😂😂😂😂😂😂😂😂 പാവം എന്റെ രതീഷിന് ഒന്നും മനസ്സിലായിട്ടില്ല ഫിറോസ് ക്ക ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു കോമഡി ആണ് കൂടുതൽ 😂

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 3 года назад +49

    ഫിറോസ്ക്ക ഏറ്റവും കൂടുതൽ സന്തോഷിച്ചത് സഞ്ചി കിട്ടിയപ്പോൾ ആണ് 😂

  • @a2zdots465
    @a2zdots465 3 года назад +273

    എന്നത്തേയും പോലെ ഇന്നും, ഗിഫ്റ്റ് ഉം ചുമന്നുകൊണ്ട് വരുന്ന നമ്മുടെ ഇക്ക പൊളി 😍

    • @zainvlog4577
      @zainvlog4577 3 года назад

      ruclips.net/video/1zzD10AlMUY/видео.html

    • @vikku2010
      @vikku2010 3 года назад

      സത്യം ബ്രൊ 👍👍

  • @arunkumarkumar1618
    @arunkumarkumar1618 3 года назад +98

    Oh my god നീ വലിയ ഷെഫ് ആയല്ലോ രതീഷേ...എജ്ജാതി ഡയലോഗ് 😂😂😂😂😘😘😘🔥🔥🔥

  • @tbcreationzz8483
    @tbcreationzz8483 3 года назад +563

    രൈഷ്: അത് ഇഞ്ചി കുത്താൻ ഉള്ള സാനം ആണ് ന്ന്..
    ഇക്കാ: ഡാ നീ വലിയ ഷെഫ് ആയല്ലോടാ..രൈഷെ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @msd3512
      @msd3512 3 года назад

      @@pathusaifusvlog7446 ഇല്ല 🤣

  • @vahidhajamal7594
    @vahidhajamal7594 3 года назад +179

    ഇജ്ജാതി unboxing ..ചിരിച്ച് ചിരിച്ച് വയ്യാതായി. ഞാൻ ഇതുപോലെ ചിരിച്ച കാലം മറന്നു.😃😍

  • @gogul5453
    @gogul5453 3 года назад +101

    നിങ്ങളുടെ നിഷ്കളങ്കത മുന്നിൽ നമിക്കുന്നു 😍😍😍സ്നേഹം ചാനൽ വീണ്ടും ഉയരത്തിൽ എത്തട്ടെ 👍👍👍

  • @soorajsivan
    @soorajsivan 3 года назад +1955

    ഇത് ഇഞ്ചി ചതക്കാനുള്ള പാത്രം ആണെന് തോന്നുന്നു... രതീഷ് :ഇത് അടിയിൽ വച്ചു ഇഞ്ചി ചതച്ചാൽ ശബ്ദം ഉണ്ടാവില്ല.. ആശാൻ:രതീഷേ നീ വലിയ ഷെഫ് ആയി.. 😂

  • @shereefperkuth7030
    @shereefperkuth7030 3 года назад +268

    ഇക്കാന്റെ എൻട്രി ആണ് മരണ മാസ്സ് തലേൽ പെട്ടിയും വെച്ചു ഒരു ഒന്നന്നര വരവാണ് 🤪🤪🤪😜😎

    • @vasuannan7956
      @vasuannan7956 3 года назад

      ruclips.net/video/3SUp2HCsL-U/видео.html

  • @anshishorts6976
    @anshishorts6976 3 года назад +94

    ലെ gift: അഭാമാനിച് കഴിഞ്ഞെങ്കിൽ പൊക്കോട്ടെ 😄

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 года назад +328

    ഇക്കയുടെ നിഷ്കളങ്കമായ സംസാരം.. അതാണ്‌ ഈ മനുഷ്ന്റെ വിജയം.. താണ നിലത്തെ നീരോടു. അവിടെ ദൈവം കനിവേകു. ❤️❤️🙏🏼

  • @js0779
    @js0779 3 года назад +524

    കിട്ടിയ ഉടനെ തന്നെ ഓപ്പൺ ചെയ്യാതെ നമ്മൾക്ക് വേണ്ടി എടുത്തു വെച്ച ആ ക്ഷമയും മനസ്സും ആരും കാണാതെ പോകരുത്😊💖😍

    • @mansoorpt4031
      @mansoorpt4031 3 года назад

      Mansoor ane

    • @alwinbofficial9433
      @alwinbofficial9433 3 года назад

      600 akn സഹായിക്കുമോ.. 🙏🙏

    • @abhinadkp725
      @abhinadkp725 3 года назад

      Enne ariyo pand ronaldo fansil undyath aalochich nok

    • @js0779
      @js0779 3 года назад

      @@abhinadkp725 veed kannur aano

    • @js0779
      @js0779 3 года назад

      @@mansoorpt4031 eath mansoor

  • @tryagain8739
    @tryagain8739 3 года назад +469

    എനിക്ക് എല്ലാ ദിവസവും യൂട്യൂബിൽ നിന്ന് കിട്ടുന്ന ഒരു സാധനമാണ്
    Notification 🤭

  • @vyshnavdarknotzzz4699
    @vyshnavdarknotzzz4699 3 года назад +22

    ഇത് മൊത്തം തീ കത്തിക്കാനുള്ള സാധനങ്ങളാണല്ലോ 👌🤣🔥

  • @ushajayakumar9859
    @ushajayakumar9859 3 года назад +157

    ഫിറോസ് മോനേ, പാലക്കാടിന്റെ നിഷ്കളങ്കമായ സംസാരം, പെട്ടിയും തലയിൽ തൂക്കി പാട വരമ്പത്തു കൂടെ നടന്നുള്ള വരവ്, മുഴുവൻ കാണും മുന്നെ ചിരിച്ചു തുടങ്ങി ഞാൻ.. അല്ലാഹ് അനുഗ്രഹിക്കട്ടെ 🙏

  • @navasjassy
    @navasjassy 3 года назад +110

    റേഷൻ കടയിൽ ഓണകിറ്റ് കിട്ടിയിട്ട് കൊണ്ടുവരുന്നപോലുണ്ട്... ഇത്രയും എളിമ നിറഞ്ഞ മനുഷ്യൻ

  • @shreyat8528
    @shreyat8528 3 года назад +134

    5:23 'ഒന്നെടുത്ത് നോക്കടാ രതീഷേ...' എന്ത് നിഷ്കളങ്കമായ സൗഹൃദം ♥️♥️ഇങ്ങള് പൊളിയാണിക്കാ.. Love u♥️

  • @ajithpi6911
    @ajithpi6911 3 года назад +64

    സിഗർറ്റോ, പൊളിച്ചു, ചിരിച്ചു ഒരു വഴിയായി,,,😂😂

  • @sheebajacob8749
    @sheebajacob8749 3 года назад +104

    ഗ്രാമത്തിന്റെ നിഷ്കളങ്കത❤അതാണ് സംസാരവും പെരുമാറ്റവും 👌മോനെ ദൈവം നിന്നെ പതിന്മടങ്ങായി അനുഗ്രഹിക്കട്ടെ 🙏

    • @M4_EFX_2.0
      @M4_EFX_2.0 3 года назад

      770aaki tarumo please 😭

  • @vasiryoutubetech610
    @vasiryoutubetech610 3 года назад +382

    ഫിറോസ്ക: മുഖo ഞമ്മൾ എപ്പോഴും തുടച്ചോണ്ട് നിക്കണം
    രതീഷ് :മ്മ്മ്
    😄

  • @binshumaniyoor3340
    @binshumaniyoor3340 3 года назад +294

    9:02
    ഫിറോസിക രതീഷിനോട് :oh my god!!!
    നീ വലിയ ഷെഫ് ആയല്ലോ 😂😂😂

  • @jijo843
    @jijo843 3 года назад +4

    ചിരിച്ചിട്ട് ഊപ്പാട് വന്നു ..... പാവം മനുഷ്യൻ . ഇങ്ങള് ഒരു ജ്ജാതി മനുഷ്യനിഷ്ട്ടാ ..... ഫിറോസിക്കാ 😘🥰

  • @sinanpop
    @sinanpop 3 года назад +366

    8:40
    ഇത് മൊത്തം തീ കത്തിക്കാനുള്ള സാധനങ്ങളാണ്🤣🤣🤣🤣
    ചിരിച്ചു ഒരു വഴിയായി🤣🤣🤣

    • @btsarmys8050
      @btsarmys8050 3 года назад +1

      Sheriya😂😂

    • @devanstechworld6195
      @devanstechworld6195 3 года назад +1

      അല്ല ചില്ല് കുപ്പിയേൽ പൊട്ടാതിരിക്കാൻ anu കച്ചി പോലെ വെക്കുന്നത്

    • @mallutrollsworld8425
      @mallutrollsworld8425 3 года назад

      എന്റമ്മോ ഞാൻ ചിരിച്ചു സത്തു😂🤣ruclips.net/video/OvdPS1oGrZU/видео.html😂

    • @Trending_status-
      @Trending_status- 3 года назад

      😂

  • @Dubberband1
    @Dubberband1 3 года назад +3181

    അടുത്ത വീഡിയോ "യൂട്യൂബ് തന്ന ചതയ്ക്കുന്ന ഉരുളി കൊണ്ട് സ്പെഷ്യൽ ഇഞ്ചി കറി"🔥🔥

    • @nvn3693
      @nvn3693 3 года назад +21

      🤣🤣😂

    • @navasvk758
      @navasvk758 3 года назад +36

      Verum inji Kari Alla RUclips inji kariii 😂😂

    • @nvn3693
      @nvn3693 3 года назад +7

      @@navasvk758 🙈

    • @anjuwilson719
      @anjuwilson719 3 года назад +2

      @@nvn3693 njan kootayal thirichum njan parayunna channelil koodumo Plz rply

    • @Sneha-i8v
      @Sneha-i8v 3 года назад +3

      😂😂

  • @kunjumol-dj3bg
    @kunjumol-dj3bg 3 года назад +265

    Un boxing ഒരു കോമഡി ആക്കി മാറ്റി ഫിറോസ്ക്ക ഞങ്ങളും ഒരുപാട് ചിരിച്ചു 😘😘😘😁😁😁😁

  • @shahanahanih8347
    @shahanahanih8347 3 года назад +2

    Good work firozka ...... Congrats ...... Ethrayum pettann diamond play button kittatte enn manassukond dua cheyyunnu.... Support enthaayaalum indaakum ikka

  • @nidhinp2425
    @nidhinp2425 3 года назад +174

    നിഷ്കളങ്കത at its peak😂ന്റെ പൊന്നു ഫിറോസ്ക്കാ നിങ്ങളെ പോലെ നിങ്ങളേ ഒള്ളൂ 😂🥰❤

  • @albyjoseph9908
    @albyjoseph9908 3 года назад +111

    3:41 " ഹായ്, നല്ല ഭംഗിയുള്ള എന്തോ സാധനം.. " ഇക്ക പൊളി..😂🤣

  • @shaheerglobe350
    @shaheerglobe350 3 года назад +38

    ലെ : യൂട്യൂബ്‌ മൊതലാളി
    അഭമാനിച് കഴിഞങ്കിൽ ഞാൻ പൊയ്‌ക്കോട്ടെ......😆😍👍🏻

  • @anjuvinukumar8245
    @anjuvinukumar8245 3 года назад +70

    എന്തൊക്കെ ആയാലും നല്ല ഭംഗി ഉള്ള സാദനങ്ങൾ 🤣🤣🤣🤣🤣🤣🤣

  • @aneesambalavan9373
    @aneesambalavan9373 3 года назад +284

    പൊളി സാധനം... സൂപ്പർ ലെ, പക്ഷേ എന്താണെന്ന് മനസ്സിലായില്ല, എന്നാലും യൂട്യൂബ് തന്നതല്ലേ, സൂപ്പർ ആകും 😀

  • @hari_sn5331
    @hari_sn5331 3 года назад +390

    ലെ ഉരുളി : മൂസിക്ക് കേൾപ്പിക്കാൻ വന്ന എന്നെ ഇങ്ങേര് ഇഞ്ചി ചതച്ച് ഇഞ്ചപരുവമാക്കുമല്ലോ 😂

    • @Jasmi-
      @Jasmi- 3 года назад +7

      ശെരിക്കും അത് എന്താ സാധനം

    • @adwaith_udinur
      @adwaith_udinur 3 года назад +5

      @@Jasmi- music bawl alle

    • @Jasmi-
      @Jasmi- 3 года назад +3

      @@adwaith_udinur arinjooda🤭

    • @sabarinadhan1590
      @sabarinadhan1590 3 года назад +17

      @@Jasmi- അത് ബുദ്ധിസ്റ്റിന്റ മേഘലയിൽ ഉപയോഗിക്കുന്നത് ആണ് ആ വടി കൊണ്ട് അതിന്റെ ചുറ്റും കറക്കുമ്പോൾ ശബ്ദം കേൾക്കും അത് പ്രാർത്ഥന മന്ത്രം ആയി ആണ് ബുദ്ധിസ്റ്റുകൾ കാണുന്നത്

    • @aryaanand1751
      @aryaanand1751 3 года назад +7

      @@adwaith_udinur m4 techil athinthe oru vedio indh

  • @bivinvijayan1681
    @bivinvijayan1681 3 года назад +713

    ഇത്രെയും entertaining ആയ ഒരു Unboxing സ്വപ്നങ്ങളിൽ മാത്രം 🤣❤️

    • @jeffy7.
      @jeffy7. 3 года назад

      Blind psycho unboxing kanu🥰

    • @jagathsuppu4026
      @jagathsuppu4026 3 года назад +1

      Yup

    • @sreejithkm449
      @sreejithkm449 3 года назад +1

      sathyam

    • @41fathimanazrins27
      @41fathimanazrins27 3 года назад

      Yes

    • @adhusalnusvlogs5895
      @adhusalnusvlogs5895 3 года назад +1

      10 ലക്ഷം പേര് വിചാരിച്ചാൽ
      million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏

  • @ff-bk1qk
    @ff-bk1qk 3 года назад +61

    ഇങ്ങക്കെന്തിനാ കളിക്കണ സാധനം 😂😂
    😂 എന്തായാലും കിട്ടിയതല്ലേ 👍👍poli 🥰🥰❤

  • @ThaboreMachan
    @ThaboreMachan 3 года назад +224

    ഒരു Unboxing വിഡിയോ കണ്ടിട്ടു ഇത്രക്ക് ചിരിച്ചത് ആദ്യം ആയിട്ടാണ്. തീ കത്തിക്കാൻ കൊടുത്തു വിട്ട പുല്ല്😅😂🥰😍

  • @VisakMmoozhikkal
    @VisakMmoozhikkal 3 года назад +46

    പല unboxing videos കണ്ടിട്ടുണ്ടെങ്കിലും , ഇതുപോലൊരെണ്ണം
    ഒരു രക്ഷയും ഇല്ല 🤗😂😂😂

  • @rahindadu
    @rahindadu 3 года назад +171

    ഉബൈദ് ഇക്കാന്റെ ട്രോൾ പണിപ്പുരയിൽ പുരോഗമിക്കുന്നുണ്ടാവും,,, ചിരിച്ചു ചത്തെ 🤣🤣... ഫിറോസിക്ക തഗ് 😍😍

    • @MrVkmoorthy
      @MrVkmoorthy 3 года назад +1

      ലെ ഉബൈദിക്ക : ഒരു ട്രോൾ മതിയാവും ന്നു തോന്നുന്നില്ല... 😂

  • @hirangundoosgundoos5050
    @hirangundoosgundoos5050 3 года назад +95

    ഇതെന്താ മരത്തിന്റെ പൊടികളാണല്ലോ ഇതിനകത്ത് ഇനി ഇപ്പൊ എലി കേറിയ ഇതിനകത്ത് 😄😄😄😄😄😂😂😂😂

  • @AhammadSabith
    @AhammadSabith 3 года назад +62

    മെഡിറ്റേഷൻ ബൗൾ ഇനി ഇഞ്ചി കുത്തുന്ന സാധനം എന്നു അറിയപ്പെടും..😂😂 ഉലക്ക ഒക്കെ ഉണ്ട്..
    വ്യത്യസ്തമായ സമ്മാനങ്ങൾ.. അണ്ണൻ മെസ് ആണ് ❤️

    • @nabeel5765
      @nabeel5765 3 года назад

      Haa 😂

    • @abhijithbro6138
      @abhijithbro6138 3 года назад

      അതാണ് ikka 🤣🤣ഒരു വ്യത്യസ്തമായ bowl 😂

  • @stephineeyy
    @stephineeyy 3 года назад +400

    പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്ന firoz ഇക്കയെ അഭിനന്ദിച്ചാലും മതിയാവില്ല 👍👍👍👏👏👏👏

    • @rizzff5968
      @rizzff5968 3 года назад +1

      290+ ആവാൻ സഹയ്ച എല്ലാവർക്കും നന്ദി ❤️❤️❤️ഈ ഇനിയും തുടരും എന്ന് വിചാരിക്കുന്നു ❤️❤️❤️🤩😃

    • @manojmoorikkadaattenganam9048
      @manojmoorikkadaattenganam9048 3 года назад

      Yes

    • @poalwalkergaming4531
      @poalwalkergaming4531 3 года назад

      100 ആക്കി തരുവോ ❤😍

    • @choopperrizavlog1648
      @choopperrizavlog1648 3 года назад

      ruclips.net/user/shorts2rrbIl1h5E4?feature=share😄😄

    • @malappuramkjworld8393
      @malappuramkjworld8393 3 года назад

      കുട്ടക്കുമോ

  • @iamceepee7629
    @iamceepee7629 3 года назад +46

    ഫിറോസിക്ക വളരുന്നകൂട്ടത്തിൽ ഫിറോസിക്കാടെ ചുറ്റിപ്പറ ഗ്രാമവും വളരട്ടെ.. 😍
    ഒത്തിരി സ്നേഹം ഫ്രം കുറ്റിലഞ്ഞി ഗ്രാമം...❤️❤️🙏🏼

    • @meee2023
      @meee2023 3 года назад

      അതെങ്ങനെ വളരും 😛

  • @aslams62
    @aslams62 3 года назад +629

    പച്ചക്കറി സഞ്ചിയിൽ ഗോൾഡ് പ്ലേബട്ടൻ കൊണ്ടുവന്ന ഇക്ക 😍 😂😂😂

  • @wayanadangamer
    @wayanadangamer 3 года назад +391

    അമേരിക്കൻ സഞ്ചിയുമായി റേഷൻ കടയിൽ പോകുന്ന ഫിറോസിക്ക😄😄

    • @LinuJose8782
      @LinuJose8782 3 года назад +2

      😂😂

    • @adhusalnusvlogs5895
      @adhusalnusvlogs5895 3 года назад +3

      10 ലക്ഷം പേര് വിചാരിച്ചാൽ
      million ആകും 🤣😉 അങ്ങ് കേറി നോക്കൂ🙏

    • @abdulbasith2527
      @abdulbasith2527 3 года назад +1

      🤣

    • @choopperrizavlog1648
      @choopperrizavlog1648 3 года назад

      ruclips.net/user/shortsX7oShyltTp8?feature=share😄😄😄

    • @railfankerala
      @railfankerala 3 года назад

      😂😂

  • @pranavekn2020
    @pranavekn2020 3 года назад +466

    നിഷ്കളങ്കതയുടെ നിറകുടമായ നമ്മടെ ഫിറോസ് ഇക്ക ഇങ്ങള് വേറെ ലെവൽ ആണ് പെരുത്ത് ഇഷ്ടം❤️❤️❤️❤️

    • @pranavekn2020
      @pranavekn2020 3 года назад +1

      @THARIQE VLOG 🙄

    • @abinrashd2897
      @abinrashd2897 3 года назад +2

      Aa climax dialog veruthe emotional akki 😢

  • @Sivadarsan-br5ty
    @Sivadarsan-br5ty Год назад

    6:11 'ആ ചാടിക്കളിക്കണത്' കയറിച്ചാട്ടം പൊട്ടിച്ചിരി 🤩🤩🤩

  • @A_Nandhu
    @A_Nandhu 3 года назад +536

    T shirt സ്വന്തംആയിട്ട് വാങ്ങിയത് ആണ് എന്ന് പറഞ്ഞ മനസ് ആരും കാണാതെ പോകരുത് 🔥😂

  • @bharathnenmara5660
    @bharathnenmara5660 3 года назад +163

    8:59 രധീക്ഷിന് ഇതിലും വലിയ അംഗീകാരം കിട്ടാനില്ല😍😍

  • @peacevlog9259
    @peacevlog9259 3 года назад +78

    എന്തു കിട്ടിയാലും രതീഷ് അണ്ണൻ ന് കൊടുക്കുന്ന ഫിറോസ് ഇക്ക ഉയിർ❤️❤️

    • @angelfrancies6582
      @angelfrancies6582 3 года назад

      625ആകുവാൻ സഹായിക്കുമോ

  • @jacksonjacobful
    @jacksonjacobful 3 года назад

    Luv you Firoz. Chirichu chirichu chathu... ith thee kathikkaan ullathaayirikkum.....ha ha 😍.....

  • @ebindas5710
    @ebindas5710 3 года назад +147

    ഇതിൽ എല്ലാത്തിലും കുറച്ച് കത്തിക്കാൻ ഉള്ള സാധനം അവർ ഇട്ടിട്ടുണ്ട് 😄😄😄😄😄എന്റെ പൊന്നെ നിങ്ങളെ നമിച്ചു 🙏🙏🙏🙏

  • @rakesh9754
    @rakesh9754 3 года назад +398

    ഒരു Unboxing കണ്ടിട്ട് ചിരിച്ചു മണ്ണ് കപ്പുന്നത് ആദ്യായിട്ട....
    ഇങ്ങൾ പൊളി ആണ് ഭായ്... 👌😘

    • @pathusaifusvlog7446
      @pathusaifusvlog7446 3 года назад +1

      200 aakan sahayikumo🥲

    • @rakesh9754
      @rakesh9754 3 года назад +2

      @@pathusaifusvlog7446സഹായിക്കുക ഓക്കേ ചെയ്യാം...
      ചിലരെ ഓക്കേ സഹായിച്ചിട്ട് അവർ ക്ലിക്ക് അയ്യപ്പോൾ നമ്മളെ ഒന്നു മൈൻഡ് പോലും ഇല്ല

    • @pachakichu
      @pachakichu 3 года назад +1

      @@rakesh9754 ys ys

  • @priyans3317
    @priyans3317 3 года назад +89

    നിങ്ങളുടെ പരുപാടി ഒന്ന് നേരിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അത്രക്ക് നല്ല പരിപാടിയാണ്

  • @muhammedfahisali4839
    @muhammedfahisali4839 3 года назад +403

    മെഡിറ്റേഷൻ പാത്രം ഇഞ്ചി കുത്താൻ എടുത്ത ഫിറോസ്ക mass

    • @minnalappan8063
      @minnalappan8063 3 года назад +4

      😜🤣🤣🤣

    • @McGara
      @McGara 3 года назад +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @nimisham4332
      @nimisham4332 3 года назад +2

      🤣

    • @ShazStories
      @ShazStories 3 года назад +2

      🤣🤣🤣🤣

    • @AliAli-cv9fe
      @AliAli-cv9fe 3 года назад +7

      സംഭവം ആൾക്കും അറിയില്ല ഇത് ഉപയോഗിക്കുന്നവർക്ക് മാത്രം അറിയുള്ളു

  • @kanilasubhash7322
    @kanilasubhash7322 3 года назад +129

    ട്രോള് കണ്ട് വീഡിയോ കാണാൻ ഓടി വന്ന ഞാൻ😂😂😂 ഫിറോസിക്ക മരണമാസ്❤️❤️

    • @paulks10204
      @paulks10204 3 года назад +1

      Nammal okke same wave length aa 😂

  • @anandhuvijayan639
    @anandhuvijayan639 3 года назад +25

    Cooking channels ആയൊണ്ടു തീ കത്തിക്കാൻ യൂട്യൂബ് തന്നതവും എന്ന്. 😂😂😂..എൻ്റെ ഫിറോസ് ഇക്ക 😂😂😂😂 ഒരേ പോളി 🔥🔥🔥

  • @ajmalaju8936
    @ajmalaju8936 3 года назад +143

    ഇനി വല്ല ചട്ടിയോ പാത്രമോ വല്ലതും ആയിരിക്കുമോ എന്നതാണ് ബലമായ സംശയം - firoska 🙏😆💖💖

  • @_abinnn
    @_abinnn 3 года назад +99

    RUclips developpers aarelum ഇത് കണ്ട പിന്നെ ഈ ജന്മത്തിൽ അവർ firoz ikkak ഗിഫ്റ്റ് ayakula😅💯

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +158

    *ലെ ഉബൈദ് ഇക്ക:- വൈകിട്ട് പരിപാടിക്കുള്ള വകുപ്പ് ഉണ്ട്...😂😂*

  • @amaljkcreationsjkcutzz341
    @amaljkcreationsjkcutzz341 2 года назад +1

    ഒരു പച്ചമനുഷ്യൻ ആണ് ഇക്കാ നിങ്ങൾ 😘😘😘😘😘😘😘❤️❤️✨️✨️✨️✨️

  • @adxsh......
    @adxsh...... 3 года назад +47

    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ ❤🙂
    Firos ikka💕

  • @aswinar5158
    @aswinar5158 3 года назад +194

    മരത്തിന്റെ പൊടിയോ.... ഇനി എലി വല്ലതും കേറിയോ... 😂😂😂 ഇക്കാ seen😂😂🥰

  • @akshay7-7-7
    @akshay7-7-7 3 года назад +456

    9:05 ഹമ്മേ singing bowl അല്ലെ അത് അത് ഇഞ്ചി ചതകാൻ എടുത്താ 😅😅

    • @cleetuseb
      @cleetuseb 3 года назад +4

      😂😂

    • @kinshojs585
      @kinshojs585 3 года назад +27

      Translate ചെയ്തു വായിക്കു

    • @binshad8817
      @binshad8817 3 года назад +17

      @@kinshojs585 translate cheydhappo thirich aayi

    • @abhisheks7329
      @abhisheks7329 3 года назад +4

      😂😂

    • @Shas_blr
      @Shas_blr 3 года назад +3

      😂😂😂

  • @johnsonty6103
    @johnsonty6103 3 года назад +16

    നല്ല ഭംഗിയുള്ള എന്തോ സാദനം........😊

  • @ajithvelayudhan2261
    @ajithvelayudhan2261 3 года назад +190

    "രതീഷിന് അറിയില്ല" അതാണ് മെയിൻ 😂😂

  • @nishadnishad8343
    @nishadnishad8343 3 года назад +115

    ഇക്കാ സഞ്ചി റേഷൻഅരി വേടിക്യാൻആയിരിക്കും എന്തായാലും ഇനിയുംസമ്മാനങ്ങൾ കിട്ടട്ടെ 👍🤲

  • @sarath6457
    @sarath6457 3 года назад +185

    ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇🙏🏼💯

  • @siyadsiyad2418
    @siyadsiyad2418 3 года назад +21

    നല്ല സംസാരം. ഫിറോസിക്ക പൊളി 😊😊

  • @kooi6369
    @kooi6369 3 года назад +184

    RUclips: ഏത് നേരത്ത് ഇത് കൊടുക്കാൻ തോന്നിയത് അപമാനിച്ചു കളഞ്ഞില്ല എന്നെ🤣🤣🤣

    • @ashkarhusna1469
      @ashkarhusna1469 3 года назад +2

      😜😜😇😇😇😇😇😂😂😂😂😂🥰

  • @jeesonhero
    @jeesonhero 3 года назад +114

    7:45 സത്യായിട്ടും മൊതലാളി എനിക്ക് കറി ഉണ്ടാക്കാനേ അറിയൂ ചിത്രം വരക്കാൻ അറിയില്ല 🤪.. പൊളിച്ചു ഇക്ക.... ഗിഫ്റ്റ് തന്ന യൂട്യൂബ് 🥴

  • @user-ut2ce7hm5w
    @user-ut2ce7hm5w 3 года назад +410

    *9:09** ഇക്ക അത് ഇഞ്ചി ചതക്കാൻ ഉള്ളത് അല്ല. അത് ഒരു musical instrument ആണ് Tibetan singing bowl ആണ്❤😇*

  • @loveandloveworldbyathirasu2600
    @loveandloveworldbyathirasu2600 3 года назад +49

    സെഞ്ചി ന്ന് കേട്ടപ്പോ ന്റെ ഫിറോസ് ക്കാ ചിരിച്ചു ചത്തു 🤣🤣🤣

  • @malludr8761
    @malludr8761 3 года назад +108

    ഒരു ട്രോൾ മണക്കുന്നുണ്ട് 😂😂😂
    #Ubaid ibrahim

  • @annmariyashaju1140
    @annmariyashaju1140 3 года назад +180

    9:06 അത് meditation bowl ആണ്. അതിൽ വെള്ളം നിറച്ചു ആ കമ്പ് കൊണ്ട് പത്രത്തിനു ചുറ്റും ചുറ്റിക്കും
    Firosikka poli🥳🥳🥳🥳🥳

    • @zameerismayil3699
      @zameerismayil3699 3 года назад

      👍

    • @DARTONUS707
      @DARTONUS707 3 года назад +3

      Firozka adutha video inji chathakkan edukkum 🤣🤣🤣🤣

    • @faru_karaokes2
      @faru_karaokes2 3 года назад +2

      അത് തന്നെ എനിക്കും തോന്നി

    • @annmariyashaju1140
      @annmariyashaju1140 3 года назад

      @@DARTONUS707 🤪🤪🤪

  • @ameeraneesh9246
    @ameeraneesh9246 3 года назад +87

    Subscribers നെ സ്വന്തം നാട്ടിലേക്ക് വിളിച്ച ഒരേ ഒരു മനുഷ്യൻ. 💜💜💜💜

  • @sajithomas7354
    @sajithomas7354 3 года назад

    തനി നാട്ടുമ്പുറത്തുകാരൻ!
    അതിന്റെ നിഷ്കളങ്കത്വം, ലാളിത്യം വീഡിയോയിൽ ഉടനീളം പ്രകടമാണ്.
    എല്ലാ ഭാവുകങ്ങളും..........!

  • @shabeebytr4155
    @shabeebytr4155 3 года назад +546

    Haters ഇല്ലാത്ത രണ്ട് മുതലുകൾ ഫിറോസ്ക്ക & m4 tech

    • @aflahazad4155
      @aflahazad4155 3 года назад +11

      M4 technu heters und

    • @Blocked-we2bm
      @Blocked-we2bm 3 года назад +7

      @@aflahazad4155 aar neeyo

    • @adithyan6969
      @adithyan6969 3 года назад +4

      @@aflahazad4155 ivanavum oola.. Poyi chav, m4 tech uyyir...

    • @STONEXD-6
      @STONEXD-6 3 года назад +3

      @@aflahazad4155 avan panjatu sateyame aannu najan m4 tech fan aanu kurrapaaru hate speeders und

    • @clashwithmh9989
      @clashwithmh9989 3 года назад +3

      And fishing freeks 💥🎣

  • @kunnikurumedia26
    @kunnikurumedia26 3 года назад +129

    RUclips കൊടുത്ത ഗിഫ്റ്റിനെക്കാൻ കുറച്ച് കത്തിക്കാനുള്ള സാധനം കിട്ടിയതാണ് ഫിറോസ് ഇക്കക്ക് കൂടുതൽ സന്തോഷം....

  • @newmalayalammovies123
    @newmalayalammovies123 3 года назад +587

    അടുത്ത UNBOXING DIAMOND PLAY BUTTON ആയിരിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏