EP #10 - 500 രൂപക്ക് ലക്ഷദ്വീപിലെ കവരത്തി എത്തി | Kalpitty Island Lakshadweep

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 113

  • @sherinzVlog
    @sherinzVlog  2 года назад +14

    Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക.
    ‘sherin15’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 15% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
    Instagram : instagram.com/gooseberyfashion
    Facebook : m.facebook.com/goosebery4
    Buy Whatsapp: wa.me/917510231067
    Lakshadweep Package
    GoL Travels Pvt Ltd
    (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023

  • @Jacob-M
    @Jacob-M 2 года назад +42

    എത്ര കണ്ടാലും മതി വരാത്ത ലക്ഷദ്വീപ് കാഴ്ചകൾ . കോറൽസും , കടൽ ആമയും , ഗുഹയും ഷെറിന്റെ വിവരണവും , എഡിറ്റിങ്ങും ആകുമ്പോൾ സൂപ്പർ. 🏝✈️🐢✅👌👏👍

    • @theotherside5851
      @theotherside5851 2 года назад

      @@ദിലീപ്പെണ്ണുപിടിയൻ നല്ല സുടു സംസ്കാരം......

    • @sanjayjis2759
      @sanjayjis2759 2 года назад +1

      @@ദിലീപ്പെണ്ണുപിടിയൻ ninakku pinna prayam kodillallo 😏

  • @GK-xk4xk
    @GK-xk4xk 2 года назад +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർ ഷെറിൻ ബ്രോ ആണ് ❣️😍

  • @jojokuriappilly5703
    @jojokuriappilly5703 2 года назад +15

    എനിക്ക് ഇന്നലെ കോവിഡ് പോസിറ്റീവ് ആയി. ബോർ അടിച്ചപ്പോ ചുമ്മാ ഒരു എപ്പിസോഡ് കണ്ടു. ഇന്ന് 10 എപ്പിസോഡ് പൂർത്തിയായി. നല്ല അവതരണം. ലക്ഷ്വാ ദ്വീപ് മുഴുവൻ കണ്ട് പോലെ good. Nishad also good കമ്പനി

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +15

    മറ്റൊരു വീഡിയോയിലും കണ്ടിട്ടില്ലാത്ത അത്ഭുദം ഈ ഗുഹ!മറ്റെവിടെയും കേട്ടിട്ടില്ലാത്ത കഥ,ബീകുഞ്ജീബിയുടെ കഥ!👍👍👍👍👍

  • @mohammedyaseen6166
    @mohammedyaseen6166 2 года назад +25

    ഞാൻ ഒരു lakshadweep കാരൻ ആണ്........
    Lakshadweepila സ്ഥിരം പ്രക്ഷകർ ഉണ്ടോ like👍 അടി 👍👍👍👍

  • @Deeparnair-jk6rs
    @Deeparnair-jk6rs 2 года назад +11

    ഒരുപാട് ദ്വീപ് കാഴ്ചകൾ കാണുന്നുണ്ടെങ്കിലും അതിൽനിന്നെല്ലാം തീർത്തും വ്യത്യസ്ത മായ കാഴ്ചകൾ കാണിക്കുന്ന sherin .അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻💕💕💕

  • @Nazeem.Agatti
    @Nazeem.Agatti 2 года назад +12

    From Agatti Island we are having 50 minutes to go there.
    And the most dangerous Ocean position is also situated between Agatti and kalppiitti island
    You can see a beautiful green sea in between Agatti Island & kalppiitti.. this is the most dangerous. . Two doctors from from Kerala died there
    Rip🙏🏻 dr binoy...my friend 😔
    കാണാൻ അതിമനോഹരമായ ഒരു സ്ഥലം തന്നെയാണ് കൽപ്പിട്ടി യുടെയും അകത്തി ദ്വീപിൻ്റെ നടുവിലുള്ള ആ ഭാഗം. വളരെ ദാരുണമായ രണ്ടുപേരുടെ മരണത്തിന് സാക്ഷ്യംവഹിച്ച ആ സ്ഥലം... പുറത്തുനിന്നും കാണാൻ നമുക്ക് നടന്നു പോകാവുന്ന ഉള്ളൂ എന്നു തോന്നുമെങ്കിലും വളരെ ഭയാനകരമായ ഒരു ഒഴുക്ക് അവിടെയുണ്ട് രണ്ടുദിവസം മുമ്പ് ഞാനുമായി സംസാരിച്ച അദ്ദേഹം dr binoy 😭 കൂടെ വേറെ ഒരു doctor ഉണ്ട് എല്ലാം പെട്ടെന്നായിരുന്നു ചുമ്മാ വൈകുന്നേരങ്ങളിൽ നടക്കാൻ ഇറങ്ങിയതാ 😭🙏🏻

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 2 года назад +4

    *ലക്ഷദ്വീപിന്റെ പല വീഡിയോ കണ്ടിട്ട് ഉണ്ടെങ്കിലും ഇതൊരു പുതിയ അറിവ് ആയിരുന്നു*

  • @sijothomas4459
    @sijothomas4459 2 года назад +3

    ഷെറിൻ മച്ചാൻ്റെ എല്ലാ വീഡിയോസും പൊളിയാണ് 👍😍💖

  • @jovinan
    @jovinan 2 года назад +3

    ദ്വീപുകളുടെ പേരുകൾ ഇങ്ങനെ ആണ്. തെറ്റായ രീതിയിലുള്ള ഉച്ചാരണം ഒഴിവാക്കുകയാണെങ്കിൽ നല്ലത്.
    ജനവാസമുള്ളവ:- അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ, മിനിക്കോയ്.
    ജനവാസമില്ലാത്തവ:- കൽപ്പിട്ടി, തിണ്ണകര, ചെറിയ പരളി, വലിയ പരളി, പക്ഷിപ്പിട്ടി(പക്ഷി സങ്കേതം), സുഹേലി വലിയ കര, സുഹേലി ചെറിയ കര, തിലാക്കം, കോടിത്തല, ചെറിയ പിട്ടി, വലിയ പിട്ടി, ചെറിയം, വിരിംഗിലി, വലിയ പാണി, ചെറിയ പാണി(സബ് മെർജ്ട്)

  • @regeemathew2336
    @regeemathew2336 2 года назад +5

    ഒരേ സമയത്ത് മൂന്ന് മലയാളി വ്ളോഗർ മാർ ലക്ഷദ്വീപിൽ എത്തിയത് സന്തോഷം.

    • @vjrcreations3676
      @vjrcreations3676 2 года назад

      വേറെ ആരൊക്കെ

    • @fahadnp3721
      @fahadnp3721 2 года назад +2

      @@vjrcreations3676 ഹാരീസ് ഇക്ക ♥️അഷ്‌റഫ് exel

    • @fahadnp3721
      @fahadnp3721 2 года назад +2

      Ameerali

  • @ananthakrishnanm5684
    @ananthakrishnanm5684 2 года назад

    Exploration + knowledge = sherinz vlog👍✨️

  • @Usastreetfighter
    @Usastreetfighter 2 года назад +1

    Sherin machane..kiduuuuu ayittundu video 🤩

  • @shibilanargheese587
    @shibilanargheese587 2 года назад

    Aa Nayantharayude padam Raja Rani allernnooo😉❤️That BGM🔥❤️

  • @arunpj6121
    @arunpj6121 2 года назад +1

    മച്ചാനെ പൊളി 😍😍👌👌👌

  • @maheshdivakaran6494
    @maheshdivakaran6494 2 года назад

    Great one Sherin..

  • @LathaLatha-ul7ti
    @LathaLatha-ul7ti 2 года назад

    Adipoli episode aayirunnu 👌👌😍😍

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 года назад +1

    Super video sherin

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 года назад +2

    Beautiful video

  • @ld__kid__9274
    @ld__kid__9274 2 года назад +3

    ബീ കുഞ്ഞിബി പാറ ❤

  • @vaisakhj5868
    @vaisakhj5868 2 года назад

    പൊളിച്ചു ഷെറിന്‍ ചേട്ടാ വീഡിയോ അടിപൊളി👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Youandme-w2m
    @Youandme-w2m 2 года назад +1

    ഹായ് ഷെറിൻ നിഷാദ്

  • @linusb5476
    @linusb5476 2 года назад +1

    പൊളിച്ചു 👍👍👍

  • @crazygirl7342
    @crazygirl7342 2 года назад

    ഏ........... നമ്മളെ ലക്ഷദ്വീപ് 🥳🥳🥳🥳🥳🥳

  • @itsmeann4581
    @itsmeann4581 2 года назад

    Ivar f alle avide oke use cheyunne Crct ayit pokam ennu parayunundallo .(movie il kande anu)

  • @MaLiku_Kujjeh
    @MaLiku_Kujjeh 2 года назад

    Kindly visit Minicoy Island❤️...Experience the unique Culture

  • @mohammedaslam180
    @mohammedaslam180 2 года назад +1

    With മുത്താക്കുവാ 😍

  • @ratheeshap7334
    @ratheeshap7334 2 года назад

    സൂപ്പർ നിങ്ങളുടെ ഭാഗ്യം നമുക്കൊക്കെ എപ്പഴാണാവോ

  • @muhammedanshad5412
    @muhammedanshad5412 2 года назад +2

    Ikka androth pokndo paray pls😌

  • @abduraoof968
    @abduraoof968 2 года назад +1

    Yeey vanneee....😍😍😍

  • @stijinsnv6686
    @stijinsnv6686 2 года назад +1

    സൂപ്പർ 🥰🥰🥰🥰🔥

  • @onlinemillionaireworld
    @onlinemillionaireworld 2 года назад +2

    bro eathaa camera?

  • @jobinvarghese403
    @jobinvarghese403 2 года назад +1

    💚💚 adipoli

  • @nissamunmankutty5420
    @nissamunmankutty5420 2 года назад +2

    Super 👍👍👍

  • @navaspsheriff4887
    @navaspsheriff4887 2 года назад +1

    കേരളത്തിൽ ആണെങ്കിൽ സമൂഹ്യവിരോതികൾ അഴിഞ്ഞാട്ട സ്ഥലം ആയേനേ

  • @thasheelthasheel8270
    @thasheelthasheel8270 2 года назад +1

    Amini 🏝️❤️

  • @ansilmadathilvalappil7174
    @ansilmadathilvalappil7174 2 года назад

    Minicoy povundo chettaaa

  • @philipnelson6098
    @philipnelson6098 2 года назад

    ഒരിക്കൽ വൈപ്പിൻ കരയിൽ വച്ചു കണ്ടിരുന്നു നമ്മൾ ഓർമ കാണില്ല അല്ലെ

  • @atthu_ff7481
    @atthu_ff7481 2 года назад +1

    Fishing freaks laksha deebil innale indayi

  • @joyaljohn8564
    @joyaljohn8564 2 года назад +1

    Net issue scn aanallo???

  • @muhammedriyas3847
    @muhammedriyas3847 2 года назад

    Bgm super

  • @anasanaskp9855
    @anasanaskp9855 2 года назад

    Super

  • @ajinasaju5554
    @ajinasaju5554 2 года назад +1

    എനയും

  • @ABHIcj3697
    @ABHIcj3697 2 года назад +2

    ❤️👌

  • @amruthkrishnan9952
    @amruthkrishnan9952 2 года назад

    Hai bro😍❤️

  • @rintuamigoz2069
    @rintuamigoz2069 2 года назад

    Inn video idille

  • @shamnafasil4855
    @shamnafasil4855 2 года назад +1

    Lakshadweep il sanke unndakooo

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +2

    👍🏻😍❤💕

  • @ajeshk4180
    @ajeshk4180 2 года назад +1

    ❤❤❤

  • @Aaron99949
    @Aaron99949 2 года назад +1

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ ആണ് മനസ്സിലായത്, കേന്ദ്രം നടപ്പിലാക്കാൻ നോക്കിയാ നിയമങ്ങളാണ് ശരി, അവിടെയുള്ളവരെ മറ്റുള്ളവർ ചൂഷണം ചെയ്യുകയാണ് അവാരൂടെ നിലനിൽപ്പിന് ആയി... പല ദിവസ മോഹങ്ങളും ദിവസം കൊണ്ട് ഡെവലപ്പ് ആയി അവിടുത്തെ ജനങ്ങൾ സന്തോഷിച്ച് കഴിയുന്ന ഈ കാലഘട്ടത്തിലും, ഒരു പുരോഗമനം ഇല്ലാത്ത ഒരു ഇന്ത്യയുടെ ഭാഗമായി മാറിയിരിക്കുന്നു ലക്ഷദ്വീപ്, ഇത് തീർച്ചയായും കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തണം, സേവ് ലക്ഷദീപ്

  • @arunmohan454
    @arunmohan454 2 года назад +1

    👍👍👍♥️♥️

  • @priyasajeev811
    @priyasajeev811 2 года назад

    Broo vannooo❤️❤️❤️👍👍

  • @harisebrahim4232
    @harisebrahim4232 2 года назад

    sherin bro...nice

  • @muzammi037
    @muzammi037 2 года назад

    500 rs??

  • @HarvestVlogs
    @HarvestVlogs 2 года назад +1

    👍👍

  • @Jithin27_3_93
    @Jithin27_3_93 2 года назад

    lagoons azham undavilla.. athinapuram nalla azham kanum.. Lagoons valiya thirakalil ninnu dweepine samrakshikunnu..

  • @faheempalat
    @faheempalat 2 года назад

    500K ❤️❤️❤️

  • @yasiyasin5854
    @yasiyasin5854 2 года назад

    Poli

  • @amalapr9405
    @amalapr9405 2 года назад

    ദീപിൽ പോയിട്ട് ദ്വീപ് കന്യകയെ കണ്ടില്ലേ.....

  • @Gamingvideos.4
    @Gamingvideos.4 2 года назад +2

    😘

  • @vishnusnair8336
    @vishnusnair8336 2 года назад

    Kalpitti അല്ല kalpeni....

  • @shefinbasheer65
    @shefinbasheer65 2 года назад +1

    ❤❤❤❤👍🏿👍🏿👍🏿

  • @MOHANNEDSAVADRM
    @MOHANNEDSAVADRM 2 года назад

    ബ്രോ ആൻഡ്രോതിലോട്ട് എപ്പോ

  • @jileshjile1564
    @jileshjile1564 2 года назад +1

    ❤❤❤👍❤❤❤

  • @kannapi4445
    @kannapi4445 2 года назад +1

    🔥🔥🔥🔥

  • @sudheeshsthottappally1513
    @sudheeshsthottappally1513 2 года назад

    ❤️❤️❤️❤️🔥🔥🔥👍👍👍

  • @neerajtv1362
    @neerajtv1362 2 года назад

    ⚡⚡

  • @ashkaraqu3064
    @ashkaraqu3064 2 года назад

    Hiii

  • @seenabalan8766
    @seenabalan8766 2 года назад

    🌊🌊🌊😃😃😃😃😀😀😀

  • @bibinng3743
    @bibinng3743 2 года назад

    😍😍😍😍😍😍❤❤❤❤❤👌👌👌👍👍👍👍

  • @daiwiksh9986
    @daiwiksh9986 2 года назад +1

    Pin

  • @emmanuel5792
    @emmanuel5792 2 года назад

    😂🙌

  • @rajnalikad
    @rajnalikad 2 года назад +7

    ഇത്ര നല്ല സുന്ദരമായ ദ്വീപ സമൂഹം, ടൂറിസം അനന്തസാധ്യത ഉള്ള ദ്വീപ് വെറുതെ കൊറേ ആൾകാർ മീനും പിടിച്ചു നടക്കുന്നു കഷ്ടം......വല്ല സായിപ്പിന്റെ കൈയിൽ കിട്ടണമായിരുന്നു....maldives പോലെ സുന്ദരമായി ടൂറിസം കൊണ്ട് കോടികൾ വരുമാനം കിട്ടുന്ന സ്ഥലം

    • @Abdulmuneeregc
      @Abdulmuneeregc 2 года назад +2

      ഒ വേണ്ടേ

    • @Nazeem.Agatti
      @Nazeem.Agatti 2 года назад +10

      വെറുതെ കുറെ ആൾക്കാർ മീനും പിടിച്ച് നടക്കുന്നത് അവരുടെ തോഴിൽ ആണ്...... അത്യാവശ്യം വേണ്ട ടൂറിസം ഒക്കെ ലക്ഷദ്വീപിൽ ഉണ്ട് വെറുതെ ഞങ്ങൾ ദീപ് കാരുടെ ജീവിതം നശിപ്പിക്കരുത്🙏🏻
      ഇപ്പൊ കുഴപ്പമൊന്നുമില്ല ജീവിച്ചുപോന്നു നാട്ടുകാരാ 🙏🏻

    • @Nazeem.Agatti
      @Nazeem.Agatti 2 года назад +4

      The administrator also trying to do like that to spoil islanders life and build up tourism you are telling that some of simply fishing in these islands.... Brother that is there job
      You don't know that the real beauty of Lakshadweep is this local people,,. Last 20 years I am staying there.... My experience 🙏🏻

    • @ajmal4327
      @ajmal4327 2 года назад +6

      അവര്‍ക്ക് ഇല്ലാത്ത വിഷമം ആണ് ബാക്കിയുള്ളവര്‍ക്ക് 🥴

    • @Rajan-sd5oe
      @Rajan-sd5oe 2 года назад +5

      സായിപ്പിന് വേണ്ടി, മീൻപിടിക്കുകയും തെങ്ങു കൃഷി നടത്തുകയും ചെയ്യുന്ന അവിടത്തെ ട്രൈ ബൽ വിഭാഗത്തിൽ പെടുന്ന ആ പാവങ്ങളെ അവിടെ നിന്ന് ഓടിക്കുകയും ചെയ്താൽ സംഗതി ഭേഷ് ആകും, അല്ലെ?

  • @dhanyaminna3914
    @dhanyaminna3914 2 года назад +1

    Super 💕💕

  • @prasanna1118
    @prasanna1118 2 года назад

    Super👌👌👍❤️

  • @sadiksadik5457
    @sadiksadik5457 2 года назад

    Supper

  • @sanjumv3850
    @sanjumv3850 2 года назад +1

    ❤❤❤

  • @jibinbaby6051
    @jibinbaby6051 2 года назад +1

    😍😍💖

  • @nishadpv7111
    @nishadpv7111 2 года назад +1

    😍😍

  • @sahursahur2200
    @sahursahur2200 2 года назад

    😊👍

  • @jasnadeepk
    @jasnadeepk 2 года назад

    😍😍😍😍🤗🤗👌👌👌😇😇👌😇

  • @vinodp.d2595
    @vinodp.d2595 2 года назад +2

    ❤️❤️❤️

  • @lakshadweepian03
    @lakshadweepian03 2 года назад

    ❤❤❤

  • @anuachus4706
    @anuachus4706 2 года назад +1

    ❤️❤️❤️❤️

  • @kirangireesh6748
    @kirangireesh6748 2 года назад +1

    ❤️

  • @saidokl3loft994
    @saidokl3loft994 2 года назад +1

  • @sujithsujithk8303
    @sujithsujithk8303 2 года назад +1

    ♥️♥️♥️