v-guard പ്രഷർ പമ്പ് ശരിയായ രീതിയിൽ വളരെ എളുപ്പത്തിൽ ഫിക്സ് ചെയ്യാം 👏👏

Поделиться
HTML-код
  • Опубликовано: 28 фев 2023
  • #vguard #boosterpump #aquamax v-guard പ്രഷർ പമ്പ് ശരിയായ രീതിയിൽ വളരെ എളുപ്പത്തിൽ ഫിക്സ് ചെയ്യാം 👏👏

Комментарии • 14

  • @retheeshtp6158
    @retheeshtp6158 2 дня назад

    Bro എയർ അടച്ചില്ലങ്കിൽ pumb കൂടുതൽ time ഓടും airil ഒര് valave വച്ചാൽ മതി

  • @ayayakumark4609
    @ayayakumark4609 Год назад

    Good job

  • @payajbhushania
    @payajbhushania Месяц назад

    Model?

  • @jineshppjithu9134
    @jineshppjithu9134 10 месяцев назад +1

    Pipe okey kurachu space ettu murichodey?anthu plumber Annu....

  • @linojgeorge890
    @linojgeorge890 8 месяцев назад

    ടാങ്കിൽ നിന്നും മോട്ടോറിന്റെ inlet പൈപ്പിൽ കൊടുത്തിട്ടുള്ള air pipe close ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @sasikumarpillai9518
    @sasikumarpillai9518 8 месяцев назад

    Orupumpkittiyalkollamsingilbathroom

  • @AbuSaleemMdr
    @AbuSaleemMdr 5 месяцев назад +1

    വാട്ടർ ടാങ്ക് നിരപ്പിൽ. പമ്പ് സെറ്റ് ചെയ്തിട്ട്. പിന്നീട് മാറ്റി ചെയ്യേണ്ടി വന്നോ.. Aquatech ഒരു പമ്പ്. ടാങ്ക് നിരപ്പിൽ സെറ്റ് ചെയ്തിട്ട്. Manual ആയിട്ടേ വർക്ക്‌ ചെയ്യന്നുള്ളു.. Costumer Care ൽ വിളിച്ചപ്പോ. പറഞ്ഞു. ടാങ്ക് നിരപ്പിൽ നിന്നും. ചുരുങ്ങിയത്.6അടി എങ്കിലും. Pressure pumb താഴ്ന്നിരിക്കണം എന്ന്.. ഇനിപ്പോ എടുത്ത പണി മാറ്റി ചെയ്യണം

    • @plumbingtech4386
      @plumbingtech4386  5 месяцев назад

      ഞാൻ സെറ്റ് ചെയ്ത സ്ഥലത്തു ഇപ്പോഴും ഒരു പ്രശ്നവും ഇല്ല... ഓട്ടോമാറ്റിക് ആയി തന്നെ പ്രവൃത്തിക്കുന്നു..

  • @sujeeshmuthu6234
    @sujeeshmuthu6234 5 месяцев назад

    Bro ithine pvc pipe upyogikkunnethe practical aano

  • @kishorshenoy5079
    @kishorshenoy5079 Год назад

    ഇതുപോലുള്ള പ്ലഷർ പമ്പിന് എത്ര വിലയുണ്ടാകും?

  • @diffwibe926
    @diffwibe926 Год назад +1

    ഇതിന്റെ ഉപയോഗമെന്ത്???????

    • @plumbingtech4386
      @plumbingtech4386  Год назад

      പ്രഷർ ഇല്ലാത്ത സ്ഥലങ്ങളിൽ പ്രഷർ കൂട്ടുവാൻ വേണ്ടി