രോഗം മാറി ചെടി ഇല കാണാതെ പൂവിട്ട് നിൽക്കും|Best insecticide/pesticide for any plant|rose collections

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 67

  • @soorya3446
    @soorya3446 День назад +1

    ഞാൻ വിനാഗിരി+ water
    പിന്നെ neem oil+ liquid സോപ്പ് ഉപയോഗിക്കാർ ഉണ്ട്.രണ്ടും effective ആണ്.ഒരുമിച്ച് ഉപയോഗിച്ച് നോക്കിയില്ല.ചെടി ഉണങ്ങി പോകുമോ കരുതിയിട്ട്.ഇനി നോക്കാം😊
    പിന്നെ അന്ന് ഡെറ്റോൾ+Hydrogen peroxide+ water ഉപയോഗിച്ചുള്ള ഒരു video ചെയ്തില്ലേ.അത് നല്ല usefull ആയിരുന്നു.എൻ്റെ തണ്ട് മുരടിച്ചു നിന്ന ഒരു റോസ് ഇപ്പൊൾ തളിർത്തു❤❤

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    4:41
    😊nalla rasand tto ee rose❤bunch aayi pookkal undaakunna roses okke enikk bhayankara ishtamaanu❤😊Oru dhivasam njan ella type roses ottakk ente Paisa kond vaangi njangade veedine pookkalude oru manoharamaaya lokamaakki njan mattum😊God sahayihal mathiyernn

    • @Gardener_അല്ലി
      @Gardener_അല്ലി  День назад +1

      Aghnee pattatee one day❤️🥰....ithil palathum pocket money kond vaghiyee anu..not from my earnings....but one day I hope ente money kond njn vaghum💕🥰

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    3:51 uuf orchid rose❤❤ enthaayalum oru day enganeyenkilum vaanganam❤but ivide evideyum oru nalla nursery illa😢orchid rose onnum evideyum kand kittarilla
    But online vangumbo cc aan prashnam🥹

    • @Gardener_അല്ലി
      @Gardener_അല്ലി  День назад +1

      Atheee...nerit vaghune ann nallath...odukathe rate ann online🥲...alel offer varanam

  • @nautilusnest
    @nautilusnest День назад

    Very good presentation.. Effective techniques..

  • @AzeenaRaheemAzeena-fh6mt
    @AzeenaRaheemAzeena-fh6mt День назад +1

    ഇങ്ങനെ ഒരു വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഉപകാരമുള്ള വീഡിയോ ആണ്‌ 👍🏻ഞാൻ വിനാഗിരി + water ആണ്‌ ഒഴികൊടുക്കുന്നത് സോപ്പ് കലർത്തിയ വെള്ളമൊക്കെ ചെടിക്ക് ഒഴിക്കാമെന്ന് ആദ്യായിട്ടാണ് അറിയുന്നത് 👍🏻❤️👍🏻

  • @muhannamuhannakabeer9548
    @muhannamuhannakabeer9548 День назад

    Super rose plants 👍🏻👍🏻👍🏻
    നല്ല രീതിയിൽ പറഞ്ഞു തന്നു ❤️❤️

  • @sosammamathew4539
    @sosammamathew4539 День назад

    Super video. ഞാൻ ഉറപ്പായും try ചെയ്തു നോക്കും. Roses എല്ലാം healthy ആണ്. 👍👍

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    Heyyy❤❤
    Nalla tip aanallo😊

  • @RameesanavasRameesacp
    @RameesanavasRameesacp День назад

    Midnight petten very pidippikkan easy aan ketto..aloe vera +savala mixiyil arach nannayi vellam cherth spray cheythal Cheriya keedangalude shalyam kuranju kittarund

  • @Rose_Villa
    @Rose_Villa День назад

    സൂപ്പർ 👍ഞാൻ ഇതിൽ രണ്ടു ഐറ്റം വച്ചു ചെയ്യാറുണ്ട് ഇതും മുന്നും വച്ചു കൊടുത്തിട്ടില്ല ചെയ്തു നോക്കാം 👍❤️❤️❤️

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    Chechiyude videokk vendi eppozhum waiting aanu😊 chechiyude kayyil ulla athrayum roses & plants illenkilum chechiyude chedikal okke kaanumbo oru prathyeka santhoshamaaanu enikk thonnarullath😊sathyam paranjal ente oru dream garden thanneyaanu chechiyude garden enn parayunnath❤oru naal njanum ath pole thanne set aakkiyedukkum😊
    Pinne,enthokke doubts undenkilum ath chodichal pettenn thanne chechy reply tharaarund ...sathyam paranjaal plants nte kaaryathil enikk doubts bhayankara doubt aahn😅Ente favourite teacher aayirunnu njangade botany miss❤Aa botany miss explain cheyth tharaarullath pole thanneyaanu chechi oaro kaaryangal videos vazhiyum comment nte reply vazhiyum paranj tharaarullath😊 Enikk personally,mattellla plant lovers nte videos nekkalum ettavum kooduthal ishtam ullath chechi nte videos kaananaanu😊vere aarude eathenkilum videos kandillenkilum chechiyude videos njan kaanathe irikkaaarilla😁❤
    Chechiyude videos il parayunnath methods okke enikkum successful aahn...
    dettol+H202+water oru brush use cheyth rose plant il rub cheythal puthiya kilurpp varum ennalle chechy paranjirunnath😊njan ath try cheythirunnu❤ successful aahn❤
    Keep going ❤❤iniyum orupaad uyarangalil ethatte enn aashamsikkinnu 😊❤

    • @Gardener_അല്ലി
      @Gardener_അല്ലി  День назад +1

      Ahaa...kuree comments undelo😂😂😂💕💕 thanks da...💕💜 ithilum best garden set cheyan pattateee... from starting you gave a lot of support to me ..🩷🩷🩷🩷🤗🤗🤗

  • @Sanassanviya
    @Sanassanviya День назад

    Useful tips thanks 💖💖💖

  • @Noufiasafeer
    @Noufiasafeer День назад

    Tanks.useful vedio 🥰

  • @MuhsiNnn-pe7ou
    @MuhsiNnn-pe7ou 2 дня назад

    Chechiyude vedieo very very use full aan.nan follow cheyyalum.thank you chechi .rply tharanum madiyillatha youtuber aan ningal. Keep it up❤

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    Ingane pokaanel njan checheente vtlekk varum tto🌝checheente plants okke kond pokaanaay🤭😌🫶

  • @Jancyrajesh123
    @Jancyrajesh123 День назад

    Try ചെയ്യാട്ടോ ❤❤

  • @Leaf_Gardener
    @Leaf_Gardener 2 дня назад

    Oru madiyilathe comment n reply cheyarundd than.. enikum ishtamanu all videos..thank youu❤❤😊

  • @jasonalex5777
    @jasonalex5777 День назад

    സത്യം പറഞ്ഞാൽ റോസ് കാരണമാണ് ഈ ചാനൽ കാണാൻ തുടങ്ങിയത് . ചെടികളിൽ റോസ് ആണ് കൂടുതൽ ഇഷ്ടം. എനിക്ക് ഒരുപാടൊന്നും റോസിനെ കുറിച്ച് അറിയില്ല.വെള്ള, മഞ്ഞ, ചുവപ്പ് ഈ നിറങ്ങളിലുള്ള റോസ് ഉണ്ടായാൽ തന്നെ ധാരാളം എന്ന് വിശ്വസിച്ച ആളായിരുന്നു. അവിടെ അടുത്തൊക്കെ ആണെങ്കിൽ കൊമ്പ് കോതുമ്പോൾ ഓരോ കൊമ്പ് കൊണ്ട് വരാമായിരുന്നു. എൻ്റെ കൈയിൽ ഉള്ള റോസെല്ലാം നശിച്ചു. ഇനി പൈസ ആകുമ്പോൾ റോസ് വീണ്ടും വാങ്ങണം. വളരെ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സ് കിട്ടാറുണ്ട്. പക്ഷേ എൻ്റെ ഓർമ കൂടുതൽ കൊണ്ട് വീണ്ടും വീണ്ടും കണ്ടാലേ എനിക്ക് അത് പ്രാവർത്തികമാക്കാൻ കഴിയാറുള്ളു. മുട്ടതൊണ്ട് പൊടിച്ചതും, പഴത്തിൻ്റെ തൊലിയിട്ട വെള്ളവുമെല്ലാം ചെടിക്ക് ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് വളരെ ഉപകാരപ്പെടുന്നതായി തോന്നാറുണ്ട്. പിന്നെ ice cubes അല്ലെങ്കിൽ നല്ല തണുത്ത വെള്ളവും നല്ലതായി തോന്നിയിട്ടുണ്ട്. ചാനൽ കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് പേർക്ക് ഉപകാരപ്രദമായ അറിവുകൾ നൽകാൻ സാധിക്കട്ടെ😊😊😊

    • @Gardener_അല്ലി
      @Gardener_അല്ലി  День назад

      Thank you so much for this kind words💕🥰...support cheyunnathin orupad ishttam🩷💕🤗

  • @preetha3434
    @preetha3434 2 дня назад

    Njan ithu pole cheyarund

  • @Love._.Bea_tz
    @Love._.Bea_tz День назад +1

    2:55 pettenn kandappo kaanthaari mulak nte white aanenn vijarichu poi😅

  • @leenadevadas969
    @leenadevadas969 День назад

    👌🏻👌🏻❤️❤️❤️🥳🥳💞super dear..

  • @minijohnson1698
    @minijohnson1698 День назад

    Njanum neem oil,soap liquid upayogikkunnu, alternative usecheiyyum,exodus pinne neem leaves arachu thalikkum.weekly 2 പ്രാവശ്യം enkilum കൊടുക്കണം.ennalum attack undu.mamnte vediokalum kandu anu oronnu cheiyyunnathu. Thanks for your tips.

    • @Gardener_അല്ലി
      @Gardener_അല്ലി  День назад

      Thanks da..it means a lot...try cheyth nokunnathil happy anu... athe ennalm attack undavum plant il..rnnalm maximum kurayum ithoke apply cheyumpol🥰🥰

  • @ranseesanazer6038
    @ranseesanazer6038 День назад

    Athra divasam koodumbolanu cheyyendath

  • @zeenathjamaludheen9494
    @zeenathjamaludheen9494 2 дня назад

    ❤❤❤

  • @xplorrr-o5f
    @xplorrr-o5f 2 дня назад

    The way you explained about plants and care quite often amazing and wholesome.. Thank you for being part of my life...I have been trying all the hacks you showed here. Thank you❤😊

  • @SabreenaSabreena-b3c
    @SabreenaSabreena-b3c День назад

    Sanitizer nalloru keedanasiniyanenuu oru comment boxil kandu.sariyyano

    • @Gardener_അല്ലി
      @Gardener_അല്ലി  День назад

      Njanm kanditnd....ariyilada..but dettol njn use cheythitnd...rose stem il...it affects 💜

  • @SabeenaSafeer-i9x
    @SabeenaSafeer-i9x День назад

    കറിവേപ്പില ചെടിക്കു use cheyyamo

  • @anjanap277
    @anjanap277 День назад

    ഞാൻ വിനാഗിരിക് പകരം വെളുത്തുള്ളി ആണ്‌ എടുക്കുന്നെ. ഇനി വിനാഗിരി ഉപയോഗിച്ച് നോക്കാം.
    പറയുന്നതൊക്കെ ട്രൈ ചെയ്യാൻ പറ്റുന്നത് ആയത് കൊണ്ടു ചെയ്യാറുണ്ട്. ചെയ്തിട്ട് പറയാം 🙂

  • @SabeenaSafeer-i9x
    @SabeenaSafeer-i9x День назад

    ഓർക്കിഡ് rose എവിടുന്ന് വാങ്ങി

  • @Indiantastyfood
    @Indiantastyfood 2 дня назад

    പ്രാണി യുടെ ശല്യം ഇല്ലെങ്കിലും കൊടുക്കുന്നോ?

    • @Gardener_അല്ലി
      @Gardener_അല്ലി  2 дня назад +1

      Oroo weekend um kodukum da..rose ayond flower thinn theerkumallo🥲🥰

    • @MOHAMEDVA-j8c
      @MOHAMEDVA-j8c День назад

      നല്ല വീഡിയോ എൻ്റെ റോസി കേട് വന്നിരിയ്ക്കായിരുന്നു ഈ വീഡിയോ ഉപകാരമായി

    • @Gardener_അല്ലി
      @Gardener_അല്ലി  День назад

      @@MOHAMEDVA-j8c 🥰🥰🥰🥰

  • @rosegarden-c2x
    @rosegarden-c2x День назад

    ruclips.net/user/shortsQ6LkYPpPvcA?si=1X2mMMGHYn-WVFtX