Petrol Pumbs-കൊള്ളയ്ക്കും ഒരു പരിധിയില്ലേ..

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 153

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 18 дней назад +78

    എല്ലാരും കുറച്ചാൽ പിണറായി 10 രൂപtax കൂട്ടും 😄

    • @globaltech4834
      @globaltech4834 18 дней назад +3

      ആരും കുറച്ചാലും മോദി അണ്ണൻ ഇതൊന്നും ബാധകം അല്ല

  • @happylifekerala
    @happylifekerala 18 дней назад +31

    നയാര എണ്ണ സൂപ്പർ 👍 മൈലേജ് നന്നായി കൂടും, ഞാൻ സ്ഥിരം അവിടെ നിന്ന് മാത്രം അടിക്കുള്ളു.

    • @akj10000
      @akj10000 18 дней назад +1

      @@happylifekerala petrol density check cheyyarundo density ഏററവും കൂടുതലുള്ള സമയത്ത് അതായത് അതിരാവിലെ 3നും 5നും ഇടയിൽ

  • @hometv617
    @hometv617 18 дней назад +42

    പൊതുമേഖല എന്നാൽ പൊതുജനത്തെ കൊള്ളയടിക്കൽ എന്ന് അറിയില്ലേ...

  • @vargheseao4058
    @vargheseao4058 18 дней назад +32

    എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കട്ടെ!

  • @manurkgs
    @manurkgs 18 дней назад +38

    ജിയോ പമ്പിൽ 10am -5 pm വരെ പെട്രോൾ 3 രൂപ കുറവ് ആണ്.

  • @VAaramughan
    @VAaramughan 18 дней назад +43

    ഇതാണ് സ്വകാര്യ വൽക്കരണ മത്സരം ----- വിഹിതത്തി നാവാത്ത യാതൊന്നും ഇവിടെ പറ്റില്ല ----- നാളെ മുതൽ വില കുറയ്ക്കുന്ന വർക്കെതിരെ D Y F I സമരം -----

    • @Jesssco
      @Jesssco 18 дней назад +3

      Karnataka 101 rupaye ullu petrol inu. Ella pump ilum 😂

  • @shainojvarghese6144
    @shainojvarghese6144 18 дней назад +33

    നയാരാ പെട്രോൾ. 👌👌👌

  • @funwaymalayalam5600
    @funwaymalayalam5600 18 дней назад +12

    ടെലികോം കമ്പനികൾക്ക് സംഭവിച്ചത് പോലെ തന്നെ ഇവിടെയും സംഭവിക്കും Jio തുടങ്ങിവച്ചു മറ്റു കമ്പനികൾ അത് ഏറ്റെടുക്കേണ്ടി വന്നു😂

  • @anvarcheruvallil705
    @anvarcheruvallil705 18 дней назад +29

    മൈലേജ് മാത്രമല്ല നയാര യിൽ നിന്നു പെട്രോൾ അടിക്കാൻ തുടങ്ങിയപ്പോൾ ബൈക്കിൻ്റെ കംപ്ലയിൻ്റും മാറി.

    • @b.mkrishna3772
      @b.mkrishna3772 17 дней назад +2

      @@anvarcheruvallil705 എനിക്ക് നേരെ തിരിച്ചു ആണ് 48-50 മൈലേജ് നായരയിൽ അടിച്ചപ്പോൾ 30-35 😂😂😂

    • @hakkeemk7483
      @hakkeemk7483 16 дней назад +1

      Me same. മൈലേജ് കുറവ്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 18 дней назад +5

    നല്ല മത്സരം വിലക്കുറവുള്ള മേന്മയുള്ള ഉല്പന്നങ്ങൾ ജനങ്ങൾക്ക് കിട്ടാൻ കാരണമാകുന്നു

  • @abdullatheef7395
    @abdullatheef7395 18 дней назад +3

    Jio sim ആരംഭത്തിൽ ഓഫർ തന്നതുപോലെ മാത്രം ഇത് കണ്ടാൽ മതി മുഴുവനും അവരുടെ നിയന്ത്രണത്തിൽ ആയാൽ പിന്നെ അവർ തീരുമാനിക്കുന്ന പോലെ വില കൂട്ടാൻ അവർക്ക് വഴിവച്ചു കൊടുക്കുന്നതിനു തുല്യമാണ്
    അതുകൊണ്ട് ഈ കുതന്ത്രത്തിൽ ആരും വഞ്ചിതരാകാതിരിക്കുക
    ഇപ്പോൾ എത്ര അവർ കുറച്ചാലും അതിനെക്കാൾ പലമടങ്ങ് പിന്നീട് അവർ വർദ്ധിപ്പിക്കും കാത്തിരിക്കാം

    • @പോരാളിഷാജി-1988
      @പോരാളിഷാജി-1988 15 дней назад +2

      ബാക്കി പാമ്പുകർ ഡെയിലി പൈസ കുറക്കുക ആണല്ലോ ചെയ്യുന്നത് ഒന്ന് പോടോ

  • @thambichemmassery4512
    @thambichemmassery4512 18 дней назад +36

    നല്ല പെട്രോളും ഡീസലും കിട്ടണമെങ്കിൽ പ്രൈവറ്റ് ഏജൻസിയിൽ തന്നെ പോണം. പൊതുമേഖല എല്ലാം തന്നെ മായം ചേർത്തു പൊതുജനത്തെ കൊള്ളയടിക്കുന്നു.

    • @Jesssco
      @Jesssco 18 дней назад

      Bharat Petroleum is the best quality

    • @akj10000
      @akj10000 18 дней назад +1

      ആടെന്ത് അങ്ങാടി അറിയുന്നു

    • @johnsaley5087
      @johnsaley5087 18 дней назад

      ഞാൻ gundelpet നു അടുത്തുള്ള ഒരു reliance petrol പമ്പിൽ നിന്ന് അടിച്ച പെട്രോൾ fully adulterated ആയിരുന്നു. Pick up ഇല്ല mileage ഇല്ല വിലയും കൂടുതൽ.

  • @jayshree1992
    @jayshree1992 18 дней назад +13

    ഏകദേശം ഒരു വർഷമായി നയരായിൽ നിന്നും പെട്രോൾ അടിക്കുന്നു.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 18 дней назад +33

    കേരള സർക്കാർ വില കുറച്ചു വിൽക്കുന്ന പമ്പ് കളുടെ ലെസൻസ് ക്യാൻസൽ ചെയ്യണം. വിടരുത് അവരെ. D YFI ശ്രെദ്ധിക്കണം.

    • @akj10000
      @akj10000 18 дней назад +6

      പിന്നെ കേരള സർക്കാരല്ലേ വിലനിയന്ത്രിക്കുന്നത് ഒന്നു പോടെ

    • @matthachireth4976
      @matthachireth4976 18 дней назад

      ​@@akj10000,Duppi !

    • @selinfrancispf7248
      @selinfrancispf7248 16 дней назад +1

      നിന്റ മനസിന്റെ വിഷം...

  • @shajijoseph5786
    @shajijoseph5786 18 дней назад +4

    ഇലക്ട്രിസിറ്റിയിയും സ്വകാര്യമേഖലയ്ക്ക് കൊടുത്തെങ്കിലേ പകൽ കൊള്ള മാറുകയുള്ളു

  • @Balakri15
    @Balakri15 18 дней назад +11

    സ്വകാര്യ കമ്പനികൾ കൂട്ടുകയും ചെയ്യും

  • @spbk1
    @spbk1 16 дней назад +1

    അന്യായ ആനുകൂല്യങ്ങൾ ആണ് പൊതുമേഖലാ പെട്രോളിയം കമ്പനികളുടെ ജീവനക്കാർക്ക്...

  • @Jk-no4gx
    @Jk-no4gx 18 дней назад +4

    മാർക്കറ്റിംഗ് തന്ത്രം... ഇപ്പോൾ വിലകുറച്ചു കൊടുക്കും. വിപണി പിടിച്ചടക്കിയ ശേഷം പതിന്മടങ്ങ് വില ഇവർ തന്നെ കൂട്ടും. എണ്ണയുടെ ക്വാളിറ്റിയും കുറക്കും

    • @thakazhikar
      @thakazhikar 15 дней назад

      ഇപ്പോൾ നാ യാ രാ ഉപയോഗിക്കു. വില കൂടിയാൽ നിർത്തുക'

  • @thakazhikar
    @thakazhikar 15 дней назад

    കഴിഞ്ഞ ഒരു വർഷമായി ഞാൻ കഴിയുന്നതും നായരാ ഉപയോഗിക്കുന്നു. നല്ല മൈലേജാണ്

  • @Bringeerati
    @Bringeerati 18 дней назад +2

    സർക്കാർ തന്നെ ഇന്ധന വിലയിൽ പരമ കൊള്ളയാണ് നടത്തുന്നത്. അയൽ സംസ്ഥാനങ്ങളിൽ ലിറ്ററിന്ന് 10 രൂപയോളം കുറവുള്ളപ്പോൾ നമ്മൾ ഈ ദുർഭരണത്തിന്നായി മാസംതോറും കോടികളാണ് ചിലവിടുന്നത്. ഷണ്ഡികരിക്കപ്പെട്ട പ്രതിപക്ഷമുള്ള സംസ്ഥാനത്തെല്ലാം ഇതു തന്നെ സ്ഥിതി.

  • @osologic
    @osologic 18 дней назад +1

    പൊതുജനം മാഫിയ രാഷ്ട്രീയത്തിന്റെ ദയനീയമായ ഇരകൾ.

  • @MCKannan1
    @MCKannan1 18 дней назад +2

    കേരളാ സർക്കാർ 2 രൂപ വീതം സെസ്സ് പിരിച്ച് ഉദ്യോഗസ്ഥർക്ക് 18% പലിശക്ക് കൊടുക്കുന്നു. അതുകൂടി നിർത്തിയാൽ പൊതുജനത്തിന് 5 രൂപ കുറയുമായിരുന്നു.

  • @Smkku-h2q
    @Smkku-h2q 16 дней назад +1

    കേരളത്തിന് പുറത്ത് പോയാൽ 10 രൂപവരെ കുറച്ച് കിട്ടും പെട്രോളും ഡീസലും

  • @prasannand7768
    @prasannand7768 18 дней назад +1

    ലാഭം കിട്ടിയാൽ എനിക്കും ദഹിക്കും റീലിൻസ് എന്നും ഈ വിലക്കുറവിൽ നൽകുന്നില്ല, വില കുറച്ചു കിട്ടുന്നിടത്തു നിന്നും വാങ്ങു.
    പൊതു മേഖല കമ്പനിക്ക് കിട്ടിയാൽ അതു സർക്കാരിലൂടെ പൊതു ജനങ്ങൾക്ക്‌ തിരിച്ചു ലഭിക്കും.
    ലോക വിപണിയിൽ വില കൂടിയാൽ പ്രയോജനം വിദേശ രാജ്യത്തിന്, വിദേശികൾക്കു കൊടുത്താൽ ഒരു കുഴപ്പവും ഇല്ല, സ്വന്തം രാജ്യത്തിന് കൊടുത്താൽ കൊള്ള,
    ഹായ് ദേശസ്നേഹം

  • @RAVI-i4f
    @RAVI-i4f 18 дней назад +1

    പമ്പിൻ്റെ എണ്ണം കുറവാണ് അതാണ് പ്രശ്നം🙏

  • @shajiruby9320
    @shajiruby9320 18 дней назад +2

    മറ്റെല്ലാ പമ്പുകളും പൂട്ടി കഴിയുമ്പോൾ അറിയാം വിവരം

    • @jithinjosepeter6085
      @jithinjosepeter6085 17 дней назад

      😂 athu pina 😂 monjum njan nyara adikaranum free air machine super baki uladathu machine work cheyula

  • @johndiaz4205
    @johndiaz4205 18 дней назад +2

    Best decision.Thanks.

  • @ramabhadranramabhadran796
    @ramabhadranramabhadran796 17 дней назад

    അധികാരം എപ്പോഴും അന്തസ്സുള്ളവന്റെ കൈകളിൽ ആയിരിക്കണം ഇല്ലെങ്കിൽ ഇങ്ങനെയൊക്കെ നടക്കും

  • @s.k.9497
    @s.k.9497 17 дней назад +1

    ബിജെപി അധികാരത്തിൽ വരുന്നതിന് തൊട്ടു മുൻപ് വരെ രാജ്യത്തു എല്ലാവർക്കും ഗോതമ്പ് അരി മണ്ണെണ്ണ പഞ്ചാര ഇതൊക്കെ ചെറിയ പൈസക്ക് റേഷൻ കട വഴി ലഭിക്കുമായിരുന്നു ഇന്ന് അതൊക്കെ ഒരു സ്വപ്നം മാത്രം. Evm അട്ടിമറി നടത്തി ജയിച്ച ഗവണ്മെന്റ്ന് ജനങ്ങളോട് ഒരു പ്രതിബദ്ധതയും ഇല്ല.ഇന്ന് ആർക്ക് കിട്ടുന്നു റേഷൻ സാധനങ്ങൾ. പിന്നെ ടെലികോം സേവനദാദാക്കൾ ജനങ്ങളെ കേന്ദ്രത്തിന്റെ സഹായത്തോടെ കൊള്ളയടിക്കുന്നു ബിജെപി സർക്കാർ അവരിൽ നിന്ന് കോടികൾ കോഴ വാങ്ങി അവർക്ക് ഒപ്പം നിൽക്കുന്നു. നമ്മൾ 28ദിവസത്തെ മൊബൈൽ റീചാർജ് ചെയ്താൽ 29 മത്തെ ദിവസം ഫോൺ സേവനദാദാക്കൾ എല്ലാ സേവനങ്ങളും നിർത്തുന്നു. ഇതൊന്നും മറ്റു രാജ്യങ്ങളിൽ ഇല്ല.

  • @jayarajankaloor
    @jayarajankaloor 18 дней назад +1

    ഇന്ത്യൻ Oil.ok..👌👌 അതുപോലെ Geo.. പകൽ Rs.3/- കുറവ്. മൈലേജും.. ഇപ്പോൾ ഉണ്ട്.. Nayara.. milege short ആണ്.. മുൻപ്.. നല്ല Result ആയിരുന്നു..👌

  • @sidheekkoolath7848
    @sidheekkoolath7848 18 дней назад +2

    എണ്ണകംബനികളെ എന്തിന്കുറ്റംപറയുന്നു ഇവിടെഭരണമില്ലേ

  • @muhammedsalimmsl4322
    @muhammedsalimmsl4322 18 дней назад +1

    മൈലേജ് ഏറ്റവും കുറവ് നയാരാ പെട്രോളിനാണ് ! അറിയണമെന്നുള്ളവർ റിസർവ് കിലോമീറ്റർ എഴുതി വെച്ചു പെട്രോൾ അടിക്കുക , ശേഷം അടുത്ത റിസർവിൽ കിലോമീറ്റർ എഴുതി കണക്കാക്കുക ! ഇത് പരസ്യം !

  • @spbk1
    @spbk1 16 дней назад

    പ്രതിപക്ഷം ഭരിക്കുന്ന സ്റ്റേറ്റുകളിൽ സർക്കാർ പെട്രോളിന് gst യിൽ ആക്കാൻ അനുവദിക്കുന്നില്ല..
    അതിന് വഴി അവിടെ ഭരണപക്ഷത്തിനു അധികാരം കൊടുക്കുക്ക ആണ്

  • @carpro6366
    @carpro6366 18 дней назад +1

    ലോറി മൊത്തം അടിക്കുന്നത് മാഹി, കര്‍ണാടക 😅😅😅

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 17 дней назад

    പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് വില കുറക്കണമെങ്കിൽ കേന്ദ്ര സര്‍ക്കാര്‍ സമ്മതം വേണം. സ്വകാര്യ കമ്പനികള്‍ക്ക് sale volume കൂടി കിട്ടാന്‍ വേണ്ടിയാണ് കേന്ദ്ര സർക്കാർ വില കുറക്കാന്‍ പൊതുമേഖല എണ്ണ കമ്പനികളെ അനുവദിക്കാത്തത്.

  • @scbose5729
    @scbose5729 18 дней назад +1

    ഐ ഒ സി മുതലായ പമ്പുകൾ വില കുറച്ചാലും പ്രിമിയം പെട്രോൾ കട്ടത്തില്ലല്ലോ സ്വകാര്യ പമ്പുകൾ ജയിക്കട്ടെ ❤

  • @nishanthjayan9756
    @nishanthjayan9756 18 дней назад +1

    വിലകൂട്ടിയാൽ ലാഭം കൂടും സ്വാഭാവികം.

  • @pksanupramesh178
    @pksanupramesh178 18 дней назад +1

    ഇതാണ് പറേന്നത് കോമ്പറ്റിഷൻ വരുമ്പോൾ വില കുറയുമെന്ന്. But ഏറെ വൈകി 😂

  • @regikurian4704
    @regikurian4704 18 дней назад

    Well said

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 18 дней назад +18

    ഇന്ദന നികുതി കൊള്ള അടിച്ചു കൊണ്ട് ജനങ്ങളെ പരമാവധി ധൂർത് അടിക്കുന്നു അന്ന് 2014 ൽ 70..65..രൂപ ഗ്യാസ് 480 ഇത് ആരെങ്കിലും ഓർക്കുന്നുണ്ടോ.. രാഹുലിനെ തെറി വിളിച്ചു നടക്കുന്ന വർ ക്ക് ഇത് പ്രശ്നം അല്ല....

    • @MoonSon-zx8ek
      @MoonSon-zx8ek 18 дней назад +2

      Annu thangal medicha salary ano ippol medikkunnathu?, mahi yil. Petrol nu 92 roopaye ullu,

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 18 дней назад +3

      രാഹുൽ ഗണ്ടി പെട്രോൾ പമ്പ് നടത്തുന്നുണ്ടോ.

    • @ShajiMshekaran
      @ShajiMshekaran 18 дней назад

      എല്ലാ കാര്യങ്ങളും അങ്ങനെയാണ് കോൺഗ്രസുകാര

    • @PadmakumarM-e4b
      @PadmakumarM-e4b 18 дней назад

      കോണ്ഗ്രസ് ഭരിക്കുമ്പോൾ ഉണ്ടായ വികസനമല്ല ഇപ്പോൾ നടക്കുന്നത് .

    • @mathewgeorgea9889
      @mathewgeorgea9889 17 дней назад

      ​@@PadmakumarM-e4bepool vikasichu vikasich oru paruvam aayi, pottan

  • @unnikrishnannair763
    @unnikrishnannair763 17 дней назад

    ഇങ്ങനെ ജനങ്ങളെ കൊള്ളയടിക്കുന്ന ഭരണത്തെ പിന്നെയും ജനങ്ങൾ തിരെഞ്ഞടുക്കുന്നു. കഷ്ടം.

  • @mahadevanramamurthy8681
    @mahadevanramamurthy8681 18 дней назад +4

    The inefficiency of public sector who are paid huge salaries without any responsibility Sheer waste of public money to earn super normal profits

  • @devidas4006
    @devidas4006 18 дней назад +1

    Pothumekala pumpukalil ninnu labhikkunna aadaayam aadyudha upakaranangalku upayigikkunu. Pinarayi thonnivaasam alla nilavaaram. Verythe vilamar uthu vallathum. Ptivate pumpukalil kittunna adaayam private pocketilekkanu pokuka.

  • @AjeshKK-z7n
    @AjeshKK-z7n 18 дней назад

    ഒന്നും.. കാണാതെ... വില കുറച്ച് ആരും വിൽക്കില്ല...

  • @sebastianpk6519
    @sebastianpk6519 18 дней назад +9

    ജിയോ യുടെ പമ്പു ഒഴികെ ഏത് പമ്പിൽ നിന്ന് പെട്രോൾ അടിച്ചാലും മൈലേജില്ല റിലയൻസിന്റെ പമ്പിൽ നിന്ന് പെട്രോൾ അടിച്ചാൽ ഒരു ലിറ്ററിന് 60 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട് മറ്റ് പമ്പുകളിൽ നിന്നും പെട്രോൾ അടിച്ചാൽ 50 കിലോമീറ്റർ പോലും കിട്ടുന്നില്ല എല്ലാ പമ്പുകളിലും തട്ടിപ്പാണ്

  • @athulkrishnan1447
    @athulkrishnan1447 17 дней назад +1

    വില കുറവ് കണ്ട് ചാടി വീഴണ്ട, നയാര യിൽ നിന്ന് അടിച്ചാൽ വണ്ടി ഒരു 10 ഇരുപത് കിലോമീറ്റർ കുറച്ചേ ഓടൂ

  • @finebell01
    @finebell01 17 дней назад

    മാഹിയിൽ നിലവിൽ പെട്രോളിന് 91 രൂപയാണ്. പക്ഷെ മാഹിയിലേ ജിയോ പമ്പിൽ 88 രൂപയാണ് വില

  • @joyvk518
    @joyvk518 18 дней назад

    ജന പുരോഗതിക്ക് വേണ്ടി പ്രവൃത്തിക്കേണ്ട പൊതു സ്ഥാപനങ്ങൾ പകൾക്കൊള്ള നിർത്തിയില്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങൾ ആധിപത്യം സ്ഥാപിക്കട്ടെ 😅

  • @matthachireth4976
    @matthachireth4976 18 дней назад

    Right competition required, instead of price fixation! Even E20, supposed to get 20% less price

  • @sureshponnengala9691
    @sureshponnengala9691 18 дней назад

    That' s correct

  • @Vinod-jy1hl
    @Vinod-jy1hl 18 дней назад +10

    ജനങ്ങളെ കൊള്ളയടിക്കുന്ന സര്ക്കാര് പമ്പുകൾ

  • @johndiaz4205
    @johndiaz4205 18 дней назад +1

    If there is competition,price will decline.

  • @jaisonjose5757
    @jaisonjose5757 17 дней назад

    ഇത് relience trick,
    ഈച്ച പോലും കയറാതെ ഇരുണപോൾ....
    പൊതു മേഖലയെ ഒതുകി, ജിയോ പോലെ .
    Starting,ജനത്തിന് ആശ്വാസം. But later..
    കേന്ദ്രം കൂടെ ഉള്ളടത്തോളം കാലം..
    അംബാനി ഒരുവശത്ത് കുറച്ച് മറുവശത്ത് കൂടി...

  • @ptjones923
    @ptjones923 18 дней назад +1

    ഭരണം മാറട്ടെ . അപ്പോൾ കാണാം പെട്രോൾ വില സമരം . എത്ര ബന്ദു നടന്നു. ഇന്നു ആര്ക്കും പരാതി ഇല്ല.

  • @GOPAKUMARS-pw4ck
    @GOPAKUMARS-pw4ck 18 дней назад +5

    നന്നായി

  • @thomasdominic1066
    @thomasdominic1066 18 дней назад +1

    കേരള തോറ്റു

  • @ajithkmmathew5751
    @ajithkmmathew5751 18 дней назад +1

    നയര പമ്പിൽ 2000രൂപക്ക് അടിച്ചാൽ 50 രുപ ഫ്രീ ഉണ്ടായിരുന്നു.ചില ആൾക്കാർ പറയുന്നത് jio nayara vila കൂടുതൽ ആണെന്ന്.കാലം മാറിയത് അവർ അറിയുന്നില്ല.

  • @kltrvm
    @kltrvm 17 дней назад

    ആദ്യം കുറക്കു൦ ആളെ പിടിക്കു൦ മാർക്കറ്റ് കൈയിൽ ആകു൦ പിന്നെ വില കേറി കേറി കേറ്റി കേറ്റി പോകു൦

  • @abrahamvarghese8377
    @abrahamvarghese8377 18 дней назад

    It is heard that nayera petrol not constuitivent ethanol which is suitable for old model vehicle

  • @anishthomas770
    @anishthomas770 18 дней назад +2

    കൊള്ളാം, പക്ഷെ, മൈലേജ് കിട്ടണമെങ്കിൽ, മുഴുവൻ കൊടുത്ത്, എണ്ണ അടിക്കണം
    ഞാൻ പരീക്ഷിച്ചതാണ്

  • @premkumar-pm7mr
    @premkumar-pm7mr 17 дней назад

    Ye just like jio sim. After some days they will increase rate

  • @binu.c1843
    @binu.c1843 18 дней назад +3

    നയാര കുറവ് ഒന്നും ഇല്ല

  • @പോരാളിഷാജി-1988
    @പോരാളിഷാജി-1988 15 дней назад

    ഈ പാമ്പുകൾ പൂട്ടിക്കാനുള്ള സമരം തുടങ്ങിയോ

  • @jyothi5563
    @jyothi5563 18 дней назад +4

    കുറച്ച് കഴിയുമ്പോൾ jio തനി നിറം കാണിക്കാതെ ഇരുന്നാൽ മതിയാരുന്നു. Sim തുടങ്ങിയപ്പോൾ അങ്ങനെ ആയിരുന്നു. ഇപ്പൊൾ pack rate കുറവല്ല മാത്രമല്ല നേരത്തെയുള്ള range കിട്ടുന്നില്ല.

    • @MrWesleyabraham
      @MrWesleyabraham 18 дней назад +2

      സേട്ടാ, ഇതിന് മുൻപ് ആരെങ്കിലും സൗജന്യ സേവനം താങ്കൾക്ക് നൽകിയോ? ഇല്ലല്ലോ മുഴുവൻ സമയം നെറ്റ് ഓൺ ആക്കാൻ ആരാണ് ഇവിടെ അവസരം നൽകിയത് അത് ജിയോ ആണല്ലോ അല്ലേ?
      പിന്നെ നെറ്റ്‌വർക്ക്, കൺസ്ട്രക്ഷൻ, ഓപ്പറേഷൻസ്, മൈന്റടെയ്നൻസ് എല്ലാം ലൈസെൻസ്, ഉൾപ്പടെ കോടനു കോടി രൂപയുടെ ചിലവ് ഉണ്ട്.
      പിന്നെ ഇന്ധനം അത് ക്വാളിറ്റി, ക്വാണ്ടിറ്റി, പ്രീമിയം ആണ് ജിയോ, മൈലേജ്, വണ്ടിക്കും സുഖം.

  • @vinoy3734
    @vinoy3734 18 дней назад +6

    താടി മാമൻ നല്ല ഉറ്റ് ആണ് 😂

  • @thomasdominic1066
    @thomasdominic1066 18 дней назад +2

    മോദിയുടെ കാലം കഴിഞ്ഞാൽ എന്താകുമോ ആവോ

  • @Financial_management_Siva
    @Financial_management_Siva 17 дней назад

    Jio. Mileage is good

  • @bijukumar4268
    @bijukumar4268 18 дней назад

    ❤❤❤❤❤

  • @PremKumar-re7xj
    @PremKumar-re7xj 18 дней назад

    This means the pump owners can reduce atleast to 5 Rs

  • @devidas4006
    @devidas4006 18 дней назад

    Private pump ownrs adhikam vaalattiyaal, avarute licence radd aakkum.

  • @kl4732
    @kl4732 18 дней назад

    Njan nayara mathrame adiku pothu megha pambukalil kolla mathramala petrol gunam yilla enathanu Sathyam

  • @sreeshankomath3077
    @sreeshankomath3077 18 дней назад

    Ithupole electricity yum varanam

  • @raj-mu3hd
    @raj-mu3hd 18 дней назад

    തനി പറ്റിക്കൽ ആണ് ഇപ്പൊൾ നടക്കുന്നത്, ഒരു കുറവും ഇല്ലഎന്നതുതന്നെ സത്യം, കൂട്ടാൻ മാത്രം അറിയാം, ആരോട് പറയാൻ

  • @sankarsgopal
    @sankarsgopal 18 дней назад +1

    Boycott all public undertaking pumps

  • @SajuPa-cv1th
    @SajuPa-cv1th 18 дней назад

    എടൊ പ്രബുദ്ധമലയാളി വില കുറച്ചാൽ സർക്കാരിന് നികുതി കുറയും നിങ്ങൾക്ക് വില കുറച്ചു തന്നാൽ കുറച്ചു നൽകുന്ന തുകയുടെ നികുതി പമ്പ് ഉടമ താങ്ങുമോ? അതിലും ഭേദം പമ്പ് പൂട്ടി ഇടുക ആയിരിക്കും ഇതിലും ഭേദം

    • @selinfrancispf7248
      @selinfrancispf7248 16 дней назад +1

      എന്നാ പിന്നെ കൂടുതൽ വില കൊടുത്തു നീ വാങ്ങിക്കോ.

  • @gilbertjoseph5624
    @gilbertjoseph5624 18 дней назад +4

    Nayara പമ്പിനെ വിശ്വസിക്കരുത്. റെഡിക്ഷൻ സെയിൽ!!

  • @vijaymediaayarkad7613
    @vijaymediaayarkad7613 18 дней назад

    അപ്പോൾ ഇവരുടെ ലാഭം എത്ര..

  • @SuperIndian866
    @SuperIndian866 18 дней назад +1

    Who’s your English teacher? Not Petrol “pumb “ but Pump

  • @ramankuttyc.k4836
    @ramankuttyc.k4836 18 дней назад

    Pothumehala tulayate

  • @aparnaaparna1383
    @aparnaaparna1383 18 дней назад

    Pacha vellathil pamar kalakki vilkunnath ltr nu Rs.700/ to..........😅😅😅😅😅😅hi ..hi....hi.rajav nangnanu...😮

  • @lajeeshkg2643
    @lajeeshkg2643 18 дней назад

    നയറ കമ്പനി petrol പ്രൊമോഷൻ ന്റെ പേരിൽ നടത്തുന്നത് ഉടായിപ്പാണ്.

    • @VnHlsng
      @VnHlsng 18 дней назад

      എന്തിന് എന്ന് പറയാമോ? ലോകത്തിലെ ഏറ്റവും വലിയ പെട്രോ കമ്പനി ാണ് അവർ

  • @b.mkrishna3772
    @b.mkrishna3772 18 дней назад +1

    നയാര എവിടെ കുറച്ചു 🧐🧐🧐ഒന്ന് പറഞ്ഞെ 🧐🧐

    • @pratheeshlal2022
      @pratheeshlal2022 17 дней назад

      നയാരയിൽ 5 രൂപ കുറവ് ഉണ്ട്
      1000 രൂപക്ക് മുകളിൽ പെട്രാൾ അടിക്കണം

    • @b.mkrishna3772
      @b.mkrishna3772 17 дней назад

      @ എവിടെ കുറവുണ്ട് 🙄ഇന്നലെ കൂടെ അടിച്ചതാ ഒരു കുറവും ഇല്ല ഇവിടെ 😂

  • @sulaimanta3321
    @sulaimanta3321 18 дней назад

    Pinnaray.2.koallaniruthiyalashwsamayerunene

  • @Balakri15
    @Balakri15 18 дней назад +5

    എന്തിനാണിങ്ങനെ കുറക്കുന്നത് ബസ്ചാർജ് ടാക്സി ചാർജ്otocharge ഇവ എത്ര എണ്ണ വില കുറച്ചാലും കുറക്കില്ല

    • @pradeepkumark.n1981
      @pradeepkumark.n1981 18 дней назад

      നിങ്ങൾ petrol/ഡീസൽ ഉപയോഗിക്കാറില്ലേ

    • @Balakri15
      @Balakri15 18 дней назад

      പെട്രോൾ ഡീസൽ വില കൂട്ടുമ്പോൾ ചാർജ് കൂട്ടിയ ചാർജ് ബസ് ഓട്ടോ ടാക്സി നിരക്കുകൾ എപ്പോഴെങ്കിലും കുറച്ചിട്ടുണ്ടോ

  • @mnzr77
    @mnzr77 18 дней назад

    Its pump dude..

  • @koffeeclub
    @koffeeclub 17 дней назад

    Indian oil is the worst

  • @mottykunchacko
    @mottykunchacko 18 дней назад

    മോഡി കണ്ണുരുട്ടും

  • @msasikumar8415
    @msasikumar8415 18 дней назад

    Not “pumb”. It is pump.

  • @MohanDas-sl9cz
    @MohanDas-sl9cz 18 дней назад +1

    ഇത്‌ എവിടെ ആണ് പമ്പ്

    • @manuvs6743
      @manuvs6743 18 дней назад +1

      TVM kattakada kottamukal jio pump und

    • @MohanDas-sl9cz
      @MohanDas-sl9cz 18 дней назад

      @manuvs6743 ഓക്കേ

  • @mathewphilip6104
    @mathewphilip6104 18 дней назад +4

    ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് കേന്ദ്ര ഗവൺമെൻറ്

  • @OommenLata
    @OommenLata 18 дней назад

    Please spell pump correctly.

  • @ashokanms1511
    @ashokanms1511 18 дней назад

    Edobadakotupoinocu. Roadukalethracodimudakiyanuondacunnadu

  • @supercop7952
    @supercop7952 18 дней назад

    താങ്കൾ വിദ്യാഭ്യാസ മന്ത്രിയെപ്പോലെ സംഖ്യകൾ വായിക്കരുതു് അതു് ബോറാണ്.😢

  • @mohamediqbal5224
    @mohamediqbal5224 18 дней назад +5

    താടിക്കാരൻ അന്താരാഷ്ട്ര മാർക്കറ്റ് കൂടുമ്പോൾ, കൂട്ടും കുറക്കുമ്പോൾ പിഴിയും, ജിയുടെ ഭരണം

    • @jayshree1992
      @jayshree1992 18 дней назад +2

      ബംഗ്ലാദേശിൽ കുറവുണ്ട്. അങ്ങോട്ട് പൊയ്ക്കൂടെ?

  • @jithoshkumarjithu8115
    @jithoshkumarjithu8115 18 дней назад

    ജനക്ഷേമം അല്ല ജനങ്ങളെ പരമാവധി പിഴിഞ്ഞ് എടുക്കുകയാണ് മോഡി സർക്കാരിൻ്റെ നയം

  • @Respectively-j4k
    @Respectively-j4k 18 дней назад

    Baio betrol ann .Bp petrol camabani all Reddy add. camabani roll ok.remid BJP sercar ovte time tell baio petrol Rs50 less .sapple all petrol camabanis.jio only BJP sapple add BJP sarcar.big profit jio petrol pump.anther camabani RS105 BJP sarcar .baio petrol only 50 less jio petrol ret 105.castemer offer price 100. Jio profit how much...,..... more thik

  • @renjothomas1
    @renjothomas1 18 дней назад +1

    സ്വകാര കമ്പനികൾ ആദ്യംകുറച്ച് കൊടുക്കും പിന്നെ അണ്ണാക്കിൽ കൊടുക്കും ജിയോയുടെ കാര്യം ആരും മറക്കില്ലല്ലോ

    • @mobincgeorge2600
      @mobincgeorge2600 18 дней назад

      Jio enthu koppa ningale cheythathu.?Jio varum munpu 1 GB KKU 250 rupa aayirunnu.Ipplum athinte 100 il onnu vila polum Jio kku illeda potta

  • @Jesssco
    @Jesssco 18 дней назад +2

    Modi verunathinu munp 65 rupaye ulayirunnu petrol inu. Athum $105 barrel inu ullapo.
    Ipo athu $73 dollar barrel inu ulapo 110 rupa adichu matuna adikunna kallan modi ye parayado.

  • @ShaheerAshan-c4s
    @ShaheerAshan-c4s 18 дней назад +1

    Poda

  • @VijayanMookuparambil
    @VijayanMookuparambil 18 дней назад +1

    ഇന്ത്യയിലെ പൊതുമേഖലാ.സ്തബനങ്ങൾ. ജനങ്ങളെ കൊള്ളയടിക്കാൻ.ഇരിക്കുന്നാഥല്ലേ😂😂😂