Comedy Masters | കോമഡി മാസ്റ്റേഴ്സ് |Episode - 32 Amrita TV
HTML-код
- Опубликовано: 8 сен 2024
- "കോമഡി മാസ്റ്റേഴ്സ്" വ്യാഴം വെള്ളി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9:30 വരെ നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ..!!
#AmritaTV #ComedyMasters #Comedy #ComedyRealityShow #RealityShow #cutee_the_beauty_soap #Nadhirshah #ShyamaPrasad #KottayamNazeer #RanjiiniJose #Chiripporam #Thu_Fri_8_30PM
Ajith എന്ന ആര്ടിസ്റ്റിനെ തിരിച്ചറിയാതെ പോകരുത് അത്ര മനോഹരമായി കോമഡി കൈകാര്യം ചെയ്യുന്നു !
Arinju, Drishyam 2..........
കാണൽ നിർത്തിയ ഞാൻ ഇതു കണ്ടില്ലാരുന്നേൽ നഷ്ടമായേനെ.. നന്നായി.. അടിപൊളി..സദാചാരം ആണേലും സ്കിറ്റ് പൊളിച്ചു. ആശംസകൾ.
നല്ല കിടിലൻ സ്കിറ്റ് . നല്ല തമാശകൾ ടെ ഒരു പെരുമഴ .കുറേ നാൾ കൂടി ഒരു കിടുക്കാച്ചി സ്കിറ്റ് കണ്ടു. ഇത്തരം സ്കിറ്റാണ് വേണ്ടത്. സൂപ്പർ
സത്യം ഞാൻ പറയാൻ വിചാരിച്ചതു ഇത് തന്നെ ബ്രോ
ഷൈജു & അജിത്ത് ഗംഭീരം
Superb. Especially Ajith, Shaiju n Sumesh
*ഈ skit കണ്ട് മടുത്തതാണ്. വർഷങ്ങൾക്ക് മുൻപേ പല ടീമുകളും അവതരിപ്പിച്ചതാണ്.*
Sumesh n Ajith 😂😂👌. Ee kaalathu ayirunenkil audition nu polum keraan saadhyatha illaatha Nadirsha avide muscle um pidichu irukunnu judge cheyyan 🤭😏😂
Ajith amazing talent
അഖിൽ@ ടോവിനോ തകർത്തു.. ആശംസകൾ 💐🌻
An excellent comedy. I don't know how many times l have seen it.
അജിത്തിന്റെ ഉഗ്രൻ പ്രഫോമെർ തന്നെ.
Super skit
Jockers thakarthu
Outstanding performance Ajith Bhai 👌🏻👍🏻
അടിപൊളി സ്കിറ്റ്
Hello uploader.. Episodes 30,31 evide. Please upload chyyu😇
Sumesh ejjathi
ഗംഭീരം
ഓപ്പറേഷൻ ശെരിയായാൽ pass അല്ലെങ്കിൽ by
ajith kalabhavan super...
ഇത് കോമഡി
Super
Super
Super
നവാസ് താഴെ നിന്ന് വളർന്നു വന്നതാണെന്ന ഒരു ചിന്ത ഇല്ലാത്തൊരു ജാട ശവം.. അനുഭവം ഉണ്ട് ഞങ്ങളുടെ കോളേജിൽ inauguration നു വന്നപ്പോൾ..
Oh oru mental avathaika varanjathe nallathe.palathum angane..star Magic.anchor laxmi super. Full knowledge. Nd entertainment.
Nammude sana
നാദർഷാ പറഞ്ഞത് നൂറു ശതമാനവും കൃത്യം ..സുമേഷ് എന്ന കലാകാരൻ നാളത്തെ മലയാള സിനിമയിലെ അമ്പിളിച്ചേട്ടനാണ്
നന്നായി .
നവാസ്ക്ക ഇഷ്ടം
Gopika's costume was always impressive.. Todays is not..
നന്നായി ചിരിച്ചു....അടിപൊളി....😍😍🤗
Amruthananthmayi 😆😆😆😆😆😆😆😆😆😆😆😆😆
കണാരൻ ടീമിന്റെ എന്തൊക്കെ സംഗതി കോപ്പി അടിച്ചിട്ടുണ്ട്
link please
Pattalakkare abhamanikkarud
Don't miss use Indian Army Dres
ഗോപിക തള്ളി മറിക്കാണല്ലോ....
ആഭാസമേള
Ikkaa???
Very bad Kaka 😥☹️
ചളി സ്കിറ്റ്😯😬😬😬😬😬
ಒಳ್ಳೆ ಕಾಮಿಡಿ ಆದ್ರೂ ಎಲ್ಲೋ ಒಂದು ಕಡೆ ಬೋರ್ ಆಯ್ತು
സുമേഷ് കുറച്ചു ഓവർ ആണ്
Gust chaliyaanu
Lady over acting😃
What a low standard jokes
അവതാരിക # പോരാ
അവതരണക്കാരേ, വിധികർത്താക്കളേ, നിങ്ങൾക്കു നാണമാകുന്നില്ലേ ഇങ്ങിനെയൊരു കോപ്രായം കാണിക്കുവാൻ..