'നമ്മൾ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാൽ എങ്ങനെ? യാഥാർഥ്യം തുറന്നുപറയാൻ തയാറാകണം'
HTML-код
- Опубликовано: 8 фев 2025
- "നമ്മൾ ഒന്നാം സ്ഥാനത്ത് എന്ന് പറഞ്ഞാൽ എങ്ങനെ? യാഥാർഥ്യം തുറന്നുപറയാൻ തയാറാകണം" - കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...
100% ശരി.
അപ്പോൾ പണറായിയും മോഡിയും ആണോ സർക്കാർ ... കേന്ദ്രസർക്കാർ പണം നൽകുന്നത് മോഡി നൽകുന്നത് എന്നത് ഒരു തരം മോഡിയുടെ അടിമയുടെ സംസാരം...
Sanghi othakallu palatha tha 😂
എല്ലാ അവനും കൂടെ കേരളം ഒരു തീരുമാനത്തിലാക്കി.. 🙏🏻
Correct 💯
George kurian ❤
ഇന്ത്യയെ തകർത്തത് 10 വർഷം കൊണ്ട് തകർത്തത് ആരാണ് കുര്യൻ
മതം തിന്നി
Kommies kerala khajanavil vallatum undo athanu telivu
Correct
കിഴങ്ങൻമാർ അറിയാൻ: കേരളം നമ്പർ വൺ ആണെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര സർക്കാർ സ്ഥാപനമായ ' നീതി ആയോഗ് ' ആണ്.
പറഞ്ഞത് സത്യമാണ് 100% വിദ്യാഭ്യാസരംഗം ഫുൾ തകർന്നു 😔ഒരു കാലത്ത് കേരളത്തിൽ പഠിക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരെ വന്നിരുന്നു ഇന്നത്തെ അവസ്ഥ 😔
ഏത് കാലത്ത്?
അത് ഏത് കാലം ??
ബംഗാളികൾ വരുന്നില്ലേ
When? where? which college? which university?
നീതി ആയോഗ് റിപ്പോർട്ടിൽ കേരളം ഒന്നാം സ്ഥാനത്താണ്,, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേരളത്തിന്റെ നികുതി വക മാറ്റിയിട്ടും കേരളം മികച്ചതായി നിൽക്കുന്നു,, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം തകർന്നത് കൊണ്ടല്ലേ കേരളത്തിന്റെ നികുതി വക മാറ്റേണ്ട അവസ്ഥ വന്നത്
ഇവിടെ നിന്നും കൊണ്ടുപോകുന്നത് തിരിച്ചു താടാ ഒറ്റയ്ക്ക് വിഴുങ്ങല്ലേടാ
ഇവൻറ അപ്പൻറ കാശാണോ നികുതിപ്പണമല്ലേ
രാഷ്ട്രീയം ഏതുമാകട്ടെ ഇദ്ദേഹം പറയുന്നത് വളരെ ശരിയാണ്!
entyhu sheriyanu?, dont eat gober and release the gas
Minister ❤❤❤❤ 👍👌👍👌👍👌👍👌👍👌👍👌
ഇന്ത്യയുടെ 2% ജനങ്ങളുള്ള കേരളം 4% GDP രാജ്യത്തിന് നൽകുന്നു : സംഘികൾക്ക് അറിവ് വെയ്ക്കട്ടെ , എന്നാലെ രാജ്യം പുരോഗമിക്കൂ 😂
മോഡിക്കെവിടുന്നാണ് പൈസ ,സംസ്ഥാനങ്ങളിൽ നിന്നും കിട്ടുന്ന നികുതിയല്ലേ കേന്ദ്രത്തിൻ്റെ വരുമാനം സ്വന്തമായിട്ട് കേന്ദ്രത്തിന് എന്താണ് വരുമാനം ,
പിരിക്കുന്നതിനുമപ്പുറം ഇങ്ങോട്ട് തരുന്നുണ്ട്
@AshokKumar-xo8uw 100 രൂപ നികുതിയിനത്തിൽ നിന്ന് പിരിക്കുമ്പോൾ 21 രൂപ തിരികെ കേരളത്തിന് ,ബീഹാറിന് 75 കേന്ദ്രത്തിന് സ്വന്തമായിട്ട് എന്തെങ്കിലും വരുമാനം ഉണ്ടോ,
thannilla enkil modii thannilla ennu parayum ...thannal athe njaaagadee tax money thanne ane .... enu koppille varthanamanam ee natil nadakanne....
@AshokKum. Ite ammede pootilottarikum kittunnathu😂ar-xo8uw
അഭിനന്ദനങ്ങൾ ജോർജ് കുര്യൻ സർ
ഇവനെ സർ എന്നല്ല വിളിക്കേണ്ടത്. ജി എന്നു വിളിക്കൂ!!!
അതു സത്യം ആണ്. നമ്പർ one എന്നു പറയും എന്നിട്ട് കടം മേടിച്ചു നടക്കും.
കടം ആരാണ് വാങ്ങിക്കാത്തത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടം വാങ്ങിയിട്ടുള്ള സംസ്ഥാനം ഏതെന്നു ഒന്ന് സെർച് ചെയ്തു നോക്കൂ.
കടം വാങ്ങാത്ത ഏത് സംസ്ഥാനം ആണുള്ളത്
Keralathinu nakikondu pokunna vidhithom Anu chothikunne alleyge modi ammede pootile sreedhanom alla😂
100% ശരി 🥰
എത്ര പച്ചക്ക് ആണ് കള്ളം പറയുന്നത് 😢😢
കണ്ടുപിടിച്ചു കളഞ്ഞല്ലോ 😄
റേഷൻ മോദി സൗജന്യമായി നൽകുന്നു 🤣കേരളത്തിന് മോദിക്ക് നൽകാനുള്ള പണം പോലും ഇല്ല എന്ന് 😂😂എവിടേലും ഉറച്ചു നിൽക്കെടാ മണ്ടാ
കേരളത്തിൽ നിന്നുള്ള രണ്ടു കേന്ദ്ര മരവാഴകൾക്ക് മന്ത്രിമാരായിരിക്കുന്നിടത്തോളം രാജാക്കന്മാരെന്നാ ഭാവം.
പിണു പിന്നെ വാഴയല്ല.
Appol LDF barikuna keralathil ellavarum maravazhakal aano.... 😂
അവഹേളിക്കൽ ഒരു ഹരം ആണല്ലോ.. കേരളത്തിന്റെ പ്രതിനിധികൾ...
രണ്ടും തഥൈവ
ശരിയല്ലേ പറഞ്ഞത്? തുറന്നു പറയാൻ എന്തിനു നാണിക്കുന്നു?
@@AshokKumar-xo8uw namillatha palathanthakundaya Up koothikal anu kopiyum Avante kuda pidikunna mythandikaleum
മരവാഴേ പ്രണാമം. രണ്ടു മരവാഴകൾക്കും പ്രണാമം
മുനമ്പത്തുകാരോടൊപ്പം എന്ന് പറഞ്ഞിട്ട് പാർലമെന്റിൽ പോയി മാറ്റി പറയുന്നവരെ എന്താണ് വിളിക്കേണ്ടത്
കേരളത്തിനു അർഹതപ്പെട്ട ത് മാത്രമാണ് ചോദിച്ചത് നിഷേദിക്കുമ്പോൾ '😅
അർഹതപ്പെട്ടത് കടമായി തന്നെ 1ലക്ഷം കോടിയിലധികം കടം വാങ്ങിയിട്ടുണ്ട്
Keralathinu arhathapettath kendrtthinu pidichu vekkan patilla enkilum manassilak prabudha malayalli... 😢
100%
മോഡി കൊടുക്കുന്നോ ഇവനൊക്കെ എന്ത് തരം പൊട്ടനാണോ
കേരളത്തിൽ നിന്ന് കൊണ്ട് പോകുന്ന നികുതി നിങ്ങളുടെ വകയാണോ
അയ്യോ, കേരളത്തിൽ നിന്നും മാത്രമാണോ കിട്ടുന്നത്? നാട്ടിലെ റോഡ് വികസനം കണ്ടിരുന്നോ? ആരുടെ ചിലവാണ്?
@@AshokKumar-xo8uw വർഗീയത മാത്രം കൊണ്ട് വികസനം വരില്ല
കേരളത്തിൽ നിന്ന് കിട്ടുന്നത് കേരളത്തിന് കൃത്യമായി കിട്ടുന്നുണ്ട്. കണക്ക് നോക്കിയോക്ക്
@@AshokKumar-xo8uw nite ammede pooru othu kittiya cashilanalo😂
@@sujithmathewabraham9961 : നല്ല സംസ്കാരം ഉള്ള ഭാഷ ആണല്ലോ അങ്ങുന്നിന്റെ.
നമിക്കുന്നു ഭവാനെ..🙏🙏
❤🔥🔥
100% 👌
Very correct and good observations and comments.
It is horrible in Kerala.
Only political games …!!
Modyudeyum അമിത് shayudeyum വീട്ടിൽ നിന്നുള്ള വരുമാനം അല്ല ചോദിച്ചത്.
ഇതിനെ ആണ് ഉത്തരം മുട്ടുമ്പോൾ തുണി പൊക്കിക്കാണിക്കൂ ക എന്ന് പറയുന്നത്.
മോദിക്ക് ഒരു മാസം എത്ര
തേങ്ങ കിട്ടും, കേരളത്തിനു
ഇത്രത്തോളം വാരിക്കോരി
കൊടുക്കാൻ
വെളുപ്പിനെ എഴുന്നേറ്റു നിന്ന് വയനാട്ടിൽ മോഡി ചെയ്തത് എന്ത്? 🤣🤣🤣🤣
മോഡി, മോഡി എന്ന് മാത്രം പറയുന്ന മന്ത്രി, തനിക്കൊക്കെ നിലനിൽക്കണമെങ്കിൽ ഇങ്ങിനെ പറയണം
sudaapi kendra govt aanu cheyunathu..modi ennu kelkumbo pollunundegil .
വടി വെട്ടി കൊടുത്ത് അടി മേടിക്കണോ.
He is telling fact
ഈ പറഞ്ഞതു എല്ലാം ശരി, കേരളം india യിൽ അല്ലെ അപ്പോൾ നമ്മുടെ നികുതി ഇവിടെമന്ത്രി, അല്ലെ എങ്കിൽ ഈ മാപ്ര
അർഹതപ്പെട്ടത് കടമായി തന്നെ 1ലക്ഷം കോടിയിലധികം കടം വാങ്ങിയിട്ടുണ്ട്
@anu_jv കടം വേണ്ട ഷെയർ മതി
@@sumangaladevi8365 എന്നാൽ പിന്നെ ഒന്നും കിട്ടില്ല
George Kurian 👍
Poorimon😂
ഉത്തരേന്ത്യയിൽ കടൽത്തീരവും സീപോർട്ടും ഇല്ലാത്തത് ദക്ഷിണേന്ത്യ അപേക്ഷിച്ച് നോക്കുമ്പോൾ ഡെവലപ്മെന്റിനും വെല്ലുവിളിയാണ്.എക്സ്പോർട്ടിങ് ബിസിനസ് കൂടുതൽ സൗകര്യപ്രദം സൗത്ത് ഇന്ത്യയിലാണ്. കമ്പനികൾ കൂടുതൽ ഇവിടെ വരും.പക്ഷെ നമ്മുടെ കേരളത്തിൽ യാതൊരു വ്യവസായ സ്ഥാപനങ്ങളും ഇല്ല. നിങ്ങൾ ഉപയോഗിക്കുന്ന മൊബൈല്,ടിവി,ബസ്,കമ്പ്യൂട്ടർ,മിക്സി, കാറ്,ബൈക്ക്,വാഷിങ്മെഷീൻ, ലോറി.. എന്ന് വേണ്ട സകല സാധനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്നവയാണ്. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം ധാരാളം മൾട്ടി നാഷണൽ വ്യവസായ കമ്പനികളുടെ പ്ലാന്റുകൾ ഉണ്ട്. ഈ കമ്പനികളിൽ ഒക്കെ ആ നാട്ടിലെ ആളുകൾക്ക് ഇഷ്ടംപോലെ ജോലി കിട്ടുന്നു. അന്നാട്ടുകാരുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഡ്രൈവറും, സെക്യൂരിറ്റി,എഞ്ചിനീയറും, ടെക്നീഷ്യന്മാരും,മാനേജറും,സൂപ്പർവൈസറും, വർക്കറും,പല പല തസ്തികളിൽ ജോലി കിട്ടുന്നു. ആ കമ്പനിയിൽ നിന്ന് അവിടുത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് വൻതുക ടാക്സ് കിട്ടുന്നു. എന്നിട്ടും മലയാളികൾ നാണമില്ലാതെ പറയുന്നു കേരളം നമ്പർ വൺ. കേരളത്തിൽ കാടുപിടിച്ച് മൂടി കിടക്കുന്ന ഏക്കർ കണക്കിന് വരുന്ന പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടിപ്പോയ മറ്റ് factories അവിടെയൊക്കെ പുതിയ ഫാക്ടറികൾ കൊണ്ടുവരാം പക്ഷേ ഇവിടുത്തെ കമ്മി മത രാഷ്ട്രീയമാണ് പ്രശ്നം. സ്ഥലപരിമിതി ഉടായിപ്പ് മുടന്തൻ ന്യായമാണെന്ന് അറിയണമെങ്കിൽ ഏക്കർ കണക്കിന് ഭൂമി വെറുതെ കിടക്കുന്ന സ്ഥലങ്ങൾ പോയി കാണുക കേരളത്തിൽ തന്നെ.60 ലക്ഷത്തോളം പ്രവാസികൾ കേരള നാട്ടിൽ ജീവിക്കാൻ ഗതിയില്ലാതെ ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും പോയി കിടന്നു കഷ്ടപ്പെട്ട് പണിയെടുത്തിട്ടു ഫേസ്ബുക്കിലൂടെ അപ്‌ലോഡ് ചെയ്യുന്നു കേരള നമ്പർവൺ . പ്രവാസികളിൽ ഓരോരുത്തരും നാട്ടിൽ നാല് അഞ്ച് ആളുകളുടെ വിശപ്പ് അകറ്റുന്നു. കേരളത്തിൽ മിനിമം രണ്ടരക്കോടി ജനങ്ങൾ എങ്കിലും പ്രവാസി പണത്തിലാണ് ജീവിക്കുന്നത്. അത് ഇന്ത്യയ്ക്കു വെളിയിലുള്ള പ്രവാസി ആയാലും, ഇന്ത്യക്കുള്ളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രവാസി ആയാലും.യൂറോപ്പ്യൻ അമേരിക്കൻ ഓസ്ട്രേലിയയിലേക്ക് പോകാൻ വളരെ പ്രയാസമാണ്.ബഹുഭൂരിപക്ഷം മലയാളികളും ഗൾഫ് കൺട്രീസിൽ ലേബർ ക്യാമ്പുകളിലെ ലേബർ വിസയിൽ ആണ് പോകുന്നത്. തിരിയാനും മറിയാനും ഇടമില്ലാത്ത ഡോർബെന്ററികളിലും ഇടുങ്ങിയ ഇടനാഴികളിലും ജീവിച്ചുകൊണ്ട്, മിനിമം 10,12 മണിക്കൂർ ജോലി ചെയ്ത് ബാക്കി സമയം ഭക്ഷണം പാകം ചെയ്തും യാതൊരു ആസ്വാദനവും സുഖവും ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ചിട്ട് തള്ളുന്നു കേരള നമ്പർ വൺ .യൂറോപ്യൻ, Scandinavian രാജ്യങ്ങളിൽ പെട്ടവർക്കും അമേരിക്കനോ അറബികൾക്കൊ ഓസ്ട്രേലിയക്കാർക്കോ സ്വന്തം വീടും പ്രിയപ്പെട്ടവരെയും വിട്ട് അന്യ രാജ്യത്ത് രണ്ടാം കിട പൗരനായി അന്നാട്ടിലെ ഒന്നാം കിട പൗരന്റെ മുന്നിൽ ഓച്ഛാനിച്ച് ബംഗാളികളുടെ ജീവിതം നയിക്കുന്നുണ്ടോ.കേരളത്തിൽ ഒരു വ്യവസായവും വരുന്നില്ല ..
ഒരു ചിപ്പ് കമ്പനിയും വരുന്നില്ല ..
ഒരു മൊബൈൽ കമ്പനിയും വരുന്നില്ല ..
ഒരു കാറ് കമ്പനിയും വരുന്നില്ല ..
ഒരു ആയുധ നിർമാണ കമ്പനിയും വരുന്നില്ല ..
ഒരു IT കമ്പനിയും വരുന്നില്ല
വന്നവർ വന്നതിലും വേഗത്തിൽ ഓടിപ്പോകുകയാണ് ചെയ്തത് ..
ചെറിയ മുതൽ മുടക്കു ചെയ്ത പലരും ഒരു മുഴം കയറിൽ
ജീവിതം അവസാനിപ്പിക്കേണ്ടി വന്നു ...
പക്ഷെ എന്നിട്ടും ,കേരളം നമ്പർ1 ആണെന്നും
ഉത്തരേന്ധ്യ അക്ഷരാഭ്യാസമില്ലാത്ത സ്ഥലമാണെന്നും
പറഞ്ഞു പരത്തുന്ന മാമാ മാധ്യമങ്ങളാണ് കേരളത്തിലെ
ഏറ്റവും വലിയ മാഫിയ ...
നമ്മൾ യാഥാർഥ്യം പറഞ്ഞാൽ നമ്മൾ സംസ്ഥാന ദ്രോഹിയാവും ..😢😢😢😢
Pala mekalakalilum keralam onnamathu anennu neeeti ayog polulla kendra agencykalude varshika report anu. Atu ivide arum undaki paranju nadakunnathalla. Njngalku ivide barikunnvarodu virodham ullathu kondu ivide mosham ennu parayumbol oru maalnasukam kitum. Atre ulloo..
Very boldly said universal truth
Very correct observation.
Congrats.👍
കേരളം സുസ്ഥിര വികസനത്തിൽ മുന്നിലാണ് വിദ്യാഭ്യാസം ആരോഗ്യം സാമൂഹ്യക്ഷേമം കൂലി എല്ലാം ഉയർന്നതെന്ന് പറഞ്ഞത് കേന്ദ്ര ധനകാര്യ കമ്മിഷൻ റിസർവ് ബാങ്ക് നീതി ആയോഗ് എന്നിവയാണ്.
അങ്ങനെ പറഞ്ഞ് കേരളത്തിന് ഒന്നും തരാതെ മുച്ചൂടും നശിപ്പിക്കാനുള്ള പദ്ധതിയായിരുന്നോ?
കേരളം പിച്ച പാത്രവുമായി കേന്ദ്രത്തിൻ്റെ അടുത്ത് വരണോ?
നമ്മുടെ നാടിൻ്റെ ആവശ്യങ്ങൾക്ക് നമ്മുടെ വരുമാനവും പുറത്തു നിന്ന് വരുന്ന വിദേശ നാണ്യവും മതി. അത് മുഴുവൻ തട്ടിയെടുക്കുന്നവരെ മലയാളിക്ക് വേണ്ട ഇങ്ങനെയും ഒരു അധമൻ
Thallumbol oru mayathil oke thallu... Kattu mudichu keralathe ee avasthyil. Kondethichathum nammal. Malayallikal. Thane aanu... 😊
george Kurian need to read the NITI AUYOG report and recocile his comment and teach Suresh Gopi about the comment of NITI AYOG
👌🤝💪
Natives of kerela are calibre rich. Globally competent thus no1.
സത്യം 🙏
പണ്ട് upa govt സമയത്ത് കേരളത്തിന് ഒന്നും കിട്ടിയില്ലെന്നു പറഞ്ഞ് കരഞ്ഞത് ഓർമ്മയുണ്ടോ മിനിസ്റ്റർ.
ഇയാൾ അധികാരത്തിനുവേണ്ടി ബിജെപിയിൽ പോയതാണ്. അത്കിട്ടി
ഇനി എന്തായാൽ എന്ത്
44 kollamayi bjp yil
വിവരദോഷികുര്യൻ
E van evidekunaya
ഇയാള് ഒര് കേരെളീയൻ ആണോ..... അടിമ ജോർജ്
Allenkil entha, Rahul gandhi malayalli ano... 😊
പ്രിയങ്ക ഗാന്ധി മലയാളി ആണോ
100% ശരി
😂😂😂
ഈ നീർക്കോലിക്ക് അധികാരം കിട്ടിയപ്പോൾ ഇവൻ്റെ അഹങ്കാരം കണ്ടോ?
മുൻപ് അരിയും പഞ്ചസാരയും മണ്ണെണ്ണയും റേഷൻ കടകളിൽ നിന്ന് കിട്ടിയിരുന്നു. ഇന്ന് SCST BPL ന് മാത്രമെ BJP സൗജന്യമായി അരി തരുന്നുള്ളൂ. കേരളത്തിലെ വലിയ ഭാഗം വരുന്ന മറ്റ് വിഭാഗങ്ങൾക്ക് കേരളം പണം കൊടുത്താണ് അരിവാങ്ങി റേഷൻ കടകൾ വഴി കൊടുക്കുന്നത്. പഞ്ചസാര മണ്ണെണ്ണ APL വിഭാഗത്തിന് നിർത്തി.
നമ്മളിൽ നിന്ന് പിരിക്കുന്നതിൻ്റെ നാലിലൊന്ന് പിരിക്കാതെ BJP കാർക്ക് കൊള്ളയടിക്കാൻ അവർ പിന്നോക്കമെന്ന് പറഞ്ഞ് സമ്പത്ത് മുഴുവൻ അവർക്ക് കൊടുക്കുന്നതിനെത്യായികരിക്കാൻ കുറെ പച്ച കള്ളങ്ങൾ തട്ടിവിടുന്നു.
LDF vannu ellam shariyaki ippo keralam No1 ayi... Patram vayichenkilum kurachu arivu nedu pls...
പഞ്ചസാര എന്ന് APL ന് ഉണ്ടായിരുന്നേ😂😂റേഷൻ കട യിൽ പോകാറുണ്ടോ. മണ്ണെണ്ണ കറൻ്റ് ഇല്ലാത്തവർക്ക് മാത്രം ഉള്ളേ
Entinanavo keralam number one
Ennittum keralam mikachu nilkkunnath..
All bjp, rss should keave kerala and gi to chanagam modi's gujarat
E videninnum oru pysapirichu kerdathinu kodullatathu
From behind number one.kommies destroyed kerala the only state they are in power it is the living example that commonsense is the most valuable thing than literacy and academics
Chelakaathe podaaa
Modi nte cash anno nammude pannam kallam parayalla
Poda chanaka sangi 😂😂😢
ഉള്ളത് പറയുമ്പം ഇടത് വലത് കാട്ട് കള്ളന്മാർ ഓരിയിട്ടിട്ടു കാര്യം ഇല്ല 😡
Than Aruva?
Eyal okke manthri agunnathilum nallathu ...savarnna manthri mar oru kuthandravum keralathil nadakkilla...ethinu munbhu erunnavarkkum ariyam..ee sredaran ulpede eppol pathimadaki ayalkku vere manasilayi..pinnalle.....
ഇയാൾ പറഞ്ഞത് അതൊന്നുമല്ലോ
Is it modi's @pp@n's money..
Thani sanghi
Kcnethaji
Sanghi oktha poorante dialoge kelkam maprakal pokum kaaranom 24 sree kunnan sanghi pooranteyalle😂
Nammal enthado onnam stanathalle .tante ooopilu entha avastha .
അങ്ങനെ പറയരുത് സാർ...
നൂതന ഐഡിയ പിണു കൊണ്ട് വന്നു K Mobile ന്റെ ലൈറ്റ് കൊണ്ട് ഓപ്പറേഷൻ നടത്തി
Modi sanghi oliklde ammede pooru vikasanom nadathi nite thalledem😂
ചെമ്പ് ഗോപി എന്തെല്ലാം വികസനം കൊണ്ട് വന്നു. ശക്തൻ മാർക്കെറ്റിൽ കപ്പൽ അടുത്ത കാര്യം അറിഞ്ഞില്ലേ 😂😂😂
അയാൾ ചെയ്തത് അറിയാവുന്നവർ വോട്ട് ചെയ്തു അദ്ദേഹത്തെ ജയിപ്പിച്ചു.. 10 വർഷം MP ആയിരുന്ന ശശി തരൂർ തിരുവനന്തപുരത്തു എന്ത് ചെയ്തു? 14 തവണ MP ആയ കോടിക്കുന്നിൽ സുരേഷ് എന്താണ് ചെയ്തത്??
Trissur ningal thottu le... 😂