ജനുവരി -17 കൃപാസന അനുഗ്രഹ പ്രാർത്ഥന നമ്മുടെ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കാം

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 136

  • @bindujohn6538
    @bindujohn6538 20 дней назад +6

    അമ്മേ എന്റെ സഹോദരിയുടെ ആവശ്യം നീ സാധിച്ചു കൊടുക്കണേ

  • @leemaraice6095
    @leemaraice6095 20 дней назад +1

    മാതാവേ നിയോഗങ്ങൾനടത്തിതരണമേ

  • @bilcysanthosh7750
    @bilcysanthosh7750 20 дней назад +1

    അമ്മേ ദൈവമാതാവേ അങ്ങേക്ക് ഞാൻ നന്ദി പറയുന്നു

  • @VidyaSuresh-u6o
    @VidyaSuresh-u6o 20 дней назад +7

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🥰❤️

  • @leemaraice6095
    @leemaraice6095 20 дней назад +1

    അമ്മേ മാതാവേ കനിയണമേ

  • @manjujobin2898
    @manjujobin2898 20 дней назад +1

    Amme Anugrahikename Ammme Amme Amme

  • @eliasputhenparambil6705
    @eliasputhenparambil6705 20 дней назад +1

    Ammae parissutha Kripasanam mathave nishamolkke sóugyum tharaname mole anugrahikkaname aameen aameen

  • @nandakishork7299
    @nandakishork7299 20 дней назад +4

    മാതാവെ ഇന്ന് എൻ്റെ അമ്മയുടെ എൻ്റോസ്ക്കോപ്പി എടുക്കാൻ പോകുകയാണ് ഒരബുദ്ധിമുട്ടും അമ്മയ്ക്കില്ലാതിരിക്കേണമെ മാരകമായിട്ടുള്ള ഒരസുഖവും അമ്മയ്ക്കില്ലാതിരിക്കേണമെമാതാവെ അമ്മയെ അനുഗ്രഹിക്കേണമെ ആമേൻ

  • @eliasputhenparambil6705
    @eliasputhenparambil6705 20 дней назад +1

    Ammae parissutha Kripasanam mathave nishamolkke sóugyum labikkuvan essoyodu apeshikkkaname aameen aameen ameen ameen,,

  • @Nishajoseph-ij4lg
    @Nishajoseph-ij4lg 20 дней назад +1

    Ente ammemathave ente prarthanakelkename unnik examan koodeundairikename examezhuthunna ellamakkaleum anugrahikename ellavareum kathuparupalichathin nandhy njangalod karunathonensme amen

  • @thusharavinod8426
    @thusharavinod8426 20 дней назад +6

    കുഞ്ഞിന് pathil🌹 നല്ല മാർക്കൊടു കൂടി പാസാകാൻ അമ്മ അനുഗ്രഹിക്കേണമേ

  • @m.s.garena2070
    @m.s.garena2070 20 дней назад +2

    എന്റെ മാതാവേ പബ്ലിക് എക്സാം എഴുതാൻ ഒരുങ്ങുന്ന എന്റെ മോനുവഇനെയും ഷിന്റുവിനെയും സഹായിക്കണേ മാധ്യസ്ഥം തേടണമേ ആവെ mariya

  • @__ashik.__
    @__ashik.__ 20 дней назад +1

    Amme parishutha amme padikunna 10,11,12 klasilpdikunna Ella makkaleum anugrehikaname. Amme avare kaniyansme aamen 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼aamen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @treesasheela5560
    @treesasheela5560 20 дней назад +1

    അമ്മേ മാതാവേ പഠിക്കാൻ മടിയുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sophishiju4809
    @sophishiju4809 20 дней назад +1

    അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏

  • @mariajacob7731
    @mariajacob7731 20 дней назад +1

    Ammamadhave

  • @maryrajambaburaj3885
    @maryrajambaburaj3885 20 дней назад +1

    എന്റെ രോഗം സുഗപ്പെടുത്ണമേ

  • @SuganthiM-jn5kk
    @SuganthiM-jn5kk 20 дней назад +2

    Ammae ParishuthaMathave Ente paludathanamattitheranname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bindujohn6538
    @bindujohn6538 20 дней назад +9

    യേശുവേ എന്റെ മകനെ അനുഗ്രെഹിക്കണേ 10-12 ക്ലാസിൽ പഠിക്കുന്ന മകളെസഹായിക്കാനേ y

  • @ashinvs2154
    @ashinvs2154 20 дней назад +1

    Amme ente kumbathy anugrahikkename

  • @anithananu6133
    @anithananu6133 20 дней назад +1

    Amme parisudha amme japamalamathave njsgalkku vendi prarthikkename 🙏🙏🙏💖💖💖💖💖💖

  • @thusharavinod8426
    @thusharavinod8426 20 дней назад +3

    അമ്മേ മാതാവേ എന്നും എപ്പോഴും കൂടെയുണ്ടാകണമേ

  • @moneythomas5593
    @moneythomas5593 20 дней назад +1

    അമ്മേ മാതാവെ എന്റെ ജീവിതപങ്കാളിയെയും മാതാപിതാക്കളെയും സഹോദരങ്ങളെയും മക്കളെയും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമെ പരിശുദ്ധാത്മാവാല്‍ പൂരിതരാക്കണമെ

  • @shajithankachan222
    @shajithankachan222 20 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ അവിടുന്ന് കരുണതോന്നി അവിടുത്തെയും അവിടുത്തെ പുത്രന്റെയും കരങ്ങളാൽ സകാലത്തെയും.അവിടുന്ന് കാത്തുകൊള്ളണമേ ആമ്മേൻ.

  • @seenamattappillil4303
    @seenamattappillil4303 20 дней назад +1

    Ammae bless me and family

  • @MiniJohnsun
    @MiniJohnsun 20 дней назад +1

    Bless Kevin Lord .Bless our family with joy and happiness

  • @sunisibi2487
    @sunisibi2487 20 дней назад +3

    അമ്മ മാതാവേ കാത്തുപരിപാലിക്കണമേ കുഞ്ഞുമക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌺🌹

  • @Beena-tj4kk
    @Beena-tj4kk 20 дней назад +1

    Amme maathave njanglude niyogongale sweekarich anugrahikaname 🙏🙇🙏🙇 Amme enteyum bharthavinteyum sharirika vishamangal matti njangalk vendi apeshikename 🙏🙇🙏🙇 njangal cheyyunna karyangalil angayude valathukai uyarthi anugrahikaname 🙏🙇🙏🙇

  • @minireghunath1339
    @minireghunath1339 20 дней назад

    എന്റെ അമ്മേ എന്റെ കർത്താവേ എന്റെ മോളുടെ hb കൂട്ടി തരേണമേ അമ്മേ എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ എന്റെ മോൾക്ക്‌ മാരകരോഗങ്ങൾ ഒന്നും വരുത്തരുതേ അമ്മേ ആമേൻ 🙏എന്റെ മോന്റെ സ്കാനിംഗ് യാതൊരു കുഴപ്പവും ഉണ്ടാക്കരുതേ അമ്മേ എന്റെ മോന് മാരകരോഗങ്ങൾ ഒന്നും വരുത്താതെ കാത്ത് രക്ഷിക്കേണമേ അമ്മേ ആമേൻ 🙏

  • @KvasokanKv
    @KvasokanKv 20 дней назад

    അമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹീകണമേ സന്തോഷവും സമാധാനവും ഉള്ള ജീവിതം തന്ന് അനുഗ്രഹീകണമേ. ഞങ്ങളുടെ രോഗങ്ങൾ മാറ്റിതരേണമേ ഞങ്ങളുടെ കടബദ്ധ്യതകൾ നീക്കിട്ടണമേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @manuvalvj1910
    @manuvalvj1910 20 дней назад

    എന്റെ അമ്മേ മാതവേ എന്റെ അപ്പന് രേഗ ശന്തി കെടുക്കുന്നതിന് നന്ദി പറയുന്നു അമ്മേ മാതവേ എന്റെ അപ്പന്റെ ബാക്കിയുള്ള കര്യങ്ങളിൽ ഇടപെടണമേ സർജറികൾ ഒന്നു കുടതെ അപ്പന്റെ വേതനകൾ മാറ്റി കെടുക്കണമേ എന്റെ മാതവേ എത്രയും വേഗം പ്രവർത്തിക്കണമേ മാതവേ മകനേട് പറങ്ങ് എന്റെ അപ്പന്റെ കര്യങ്ങൾ സധിച്ചു തരണം മാതവേ

  • @josuttyma961
    @josuttyma961 20 дней назад

    അമ്മേ കൃപാസനമാതാവേ വിവിധ പരീക്ഷ എഴുതിയ എല്ലാ മക്കളേയും അനുഗ്രഹിക്കുണ മേ എൻ്റെ മരുമകളേയും ജയിപ്പിക്കണമേ, തുടർന്നുള്ള പഠനത്തിന് തടസ്സം ഇല്ലാതെ കാത്തു കൊളളണമേ, പരിശുദ്ധ ആത്മാവേ എഴുന്നുള്ളി വരണമേ

  • @seenamv506
    @seenamv506 20 дней назад +1

    Ammamathave njangalude innathe avasyangal sadhich tharaname amme sahayikkaname 🙏🙏🙏

  • @alens677
    @alens677 20 дней назад +3

    Amma mathav entey allaniyogagalum karunathonnaname esoyde paryaname amen 🌹❤️🙏

  • @lisamanij2479
    @lisamanij2479 20 дней назад +1

    🌹Amen🌹

  • @kurianmj9130
    @kurianmj9130 20 дней назад +1

    Ammesahayikane

  • @SashiPottanmala
    @SashiPottanmala 20 дней назад

    അമ്മേ മാതാവേ ഓരോ ദിവസവും കടക്കര കൊണ്ട് ബുദ്ധിമുട്ടുന്നു അമ്മേ മാതാവേ അമ്മെയിൽ ഞങ്ങൾ ആശ്രയിക്കുന്നു അമ്മേ ഞങ്ങളുടെ കട ബാധ്യത മാറ്റിത്തരാണമേ അമ്മേ

  • @jessymathew5507
    @jessymathew5507 20 дней назад +1

    Praise God

  • @abhimanyuks795
    @abhimanyuks795 20 дней назад +3

    Amma kathholane Amen❤❤❤❤

  • @bijuthomas1087
    @bijuthomas1087 20 дней назад +4

    അമ്മേ ഈ ദിവസത്തെ എല്ലാം കാര്യങ്ങളിലും സഹായിക്കണമേ വീടിനുവണ്ടിയുള്ള ആവശ്യം നടത്തിത്താരാണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geenageorge5156
    @geenageorge5156 20 дней назад

    മാതാവേ എന്റെ ജോലിക്ക് യാതൊരു കുഴപ്പമില്ലാതെ സംരക്ഷിക്കണമേ... അവിടുന്ന് നല്കിയ ജോലി നഷ്ടപ്പെടാതെ അനുഗ്രഹിക്കണമേ

  • @moneythomas5593
    @moneythomas5593 20 дней назад

    അമ്മെ മാതാവെ , ഗര്‍ഭിണികളായ എല്ലാ മക്കളെയും തൊടണമെ ആശ്വാസം കൊടുക്കണമെ,ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നല്കി അനുഗ്രഹിക്കണമെ , exam എഴുതി നല്ല result നു വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന എല്ലാ മക്കളെയും നിരാശപ്പെടുത്താതെ വിജയം കൊടുത്തു അനുഗ്രഹിക്കണമെ

  • @snehasherjan9975
    @snehasherjan9975 20 дней назад +1

    അമ്മേ മാതാവേ ഞങളുടെ വീട് എന്നാ ആഗ്രഹം സാധിച്ചു തരണമേ..... എത്രയും പെട്ടന്ന് ഞങ്ങൾക്ക് ഭവനം തന്നു അനുഗ്രഹിക്കണമേ അമ്മേ.... 🙏

  • @MariammaPhilip-sp2dg
    @MariammaPhilip-sp2dg 20 дней назад +1

    Amen

  • @kiranpeter5091
    @kiranpeter5091 20 дней назад +1

    Thank you Jesus.
    Thank you Amma

  • @jancygeorgejancygeorge4680
    @jancygeorgejancygeorge4680 20 дней назад +1

    സാമ്പത്തിക പ്രതിസന്ധി മറ്റേണമേ 🙏🏻

  • @ananthanm.c-gw1wy
    @ananthanm.c-gw1wy 20 дней назад

    മാതാവേ അവിടുന്ന് എല്ലായ്പോഴും ഞങ്ങളുടെ കുടുംബത്തിൻ്റെ കൂടെ ഉണ്ടാകേണമേ. അസുഖങ്ങൾ മൂലവും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലവും കഷ്ടപ്പെടുന്നവർക്ക് അവിടുന്ന് തുണയായിരിക്കണമേ.

  • @anushaiju480
    @anushaiju480 20 дней назад +1

    Praise the lord Amen 🙏

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 20 дней назад +1

    അമ്മ മാതാവേ ഞങ്ങളെ ശത്രുക്കളിൽ നിന്ന് കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹

  • @minireghunath1339
    @minireghunath1339 20 дней назад

    എന്റെ മക്കളെ കാത്ത് രക്ഷിക്കേണമേ അമ്മേ ആമേൻ 🙏മനസമാധാനം തന്ന് കാത്തോളണേ അമ്മേ 🙏ആമേൻ 🙏

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 20 дней назад

    അമ്മേ മാതാവേ വിവിധ പരീക്ഷകൾക്കായി ഒരുങ്ങുന്നു ഓരോ മക്കളെ സമർപ്പിക്കുന്നു 10ാം ക്ലാസ്സ് പരീക്ഷ യ്ക്ക് ഒരുങ്ങുന്നു അൻ മരിയ ആൻസ് മരിയ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ജെറി മോൻ പോകുന്ന വഴികളെ കാത്തു കൊള്ളണമേ സിസ്റ്റർ ഷൈനിയെ സമർപ്പിക്കുന്നു സൗഖ്യം നൽക്കണമേ🙏🙏🙏

  • @leelammathomas5287
    @leelammathomas5287 20 дней назад +1

    🙏🌹🌹🙏🌹🙏🌹🙏🙏🙏🌹

  • @bijus7301
    @bijus7301 20 дней назад +3

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @rachelvarghese9776
    @rachelvarghese9776 20 дней назад

    കർത്താവെ എന്റെ മക്കൾ പരസ്പരം സ്നേഹത്തിൽ കഴിയാൻ അനുഗ്രഹിക്കണേ. Amen

  • @beethajohnson
    @beethajohnson 20 дней назад +1

    Ente amme kathu kollename

  • @anainalinson7941
    @anainalinson7941 20 дней назад +1

    അമ്മേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ അമ്മേ സഹായിക്കണ

  • @sanjuS-v9b
    @sanjuS-v9b 20 дней назад

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് അനുഗ്രഹിച്ചു നൽകേണമേ. കുടുംബ ജീവിതം സന്തോഷത്തോടും, സമാധാനത്തോടും മുന്നോട്ടു പോകുവാൻ കൃപ ചൊരിയേണമേ. ചേട്ടന് ശരീരസുഗം നൽകേണമേ. അമ്മേയ് പരിശുദ്ധ മാതാവേയ കൃപ ചൊരിയേണമേ

  • @leelammathomas5287
    @leelammathomas5287 20 дней назад +1

    🙏🌹🙏❤‍🔥🌹🙏🙏🌹🙏🌹

  • @leelammathomas5287
    @leelammathomas5287 20 дней назад +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @kurianmj9130
    @kurianmj9130 20 дней назад +1

    Smme samadhanam dsnthoshamyharane

  • @sapnashajuthaikattil7079
    @sapnashajuthaikattil7079 20 дней назад +1

    🙏🏻🙏🏻🙏🏻

  • @casildamary2574
    @casildamary2574 20 дней назад +1

    Amme njangale agmaval nirakaname

  • @antothachoth9728
    @antothachoth9728 20 дней назад

    വാസന മാതാവ് എൻറെ അണ്ടി മോൾ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ എഴുതിക്കൊണ്ടിരിക്കുന്ന എൻറെ ആലിയ മകളുടെ സാരി അമ്മ എപ്പോഴും ഉണ്ടായിരിക്കേണം കൃപാസനം മാതാവേ നന്ദി

  • @radhabalan2719
    @radhabalan2719 20 дней назад

    എൻ്റെ മകളുടെ മകളുെടെ ജന്മദിനമാണ്. അനുഗ്രഹിക്കു ണേ അമ്മേ

  • @mercydixon5197
    @mercydixon5197 20 дней назад +1

    Ente amme njan cheyuunna ente thozhilil entekoode eesoyute sannidyam undakeename ammen

  • @SugathaE
    @SugathaE 20 дней назад +1

    അമ്മേ എന്ന അമ്മയുടെ ഒരത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്ഥനമേ.

  • @w.b68
    @w.b68 20 дней назад

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @vijayakumars9049
    @vijayakumars9049 20 дней назад +1

    Thank you Jesus Christ and mother Mary 🙏🙏

  • @leelammathomas5287
    @leelammathomas5287 20 дней назад +1

    🙏🌹🙏🌹🌹🙏🌹🙏🌹🙏❤‍🔥🙏🌹🙏🌹🙏🌹🙏🙏

  • @vijayakumars9049
    @vijayakumars9049 20 дней назад +1

    Amen 🙏🙏

  • @josuttyma961
    @josuttyma961 20 дней назад

    രോഗികളായ എല്ലാവരേയും അമ്മേ സൗഖ്യപ്പെടുത്തണമേ ഇന്നലെ ഓപ്പറേഷൻ Spi Nel കഴിഞ്ഞ സഹോദരിക്ക് സൗഖ്യം നലക ണമേ, എല്ലാ കാൻസർ രോഗികളേയും സൗഖ്യപ്പെടുത്തണമേ ഈശോയെ കരുന്ന ആയിരിക്കുന്നമേ

  • @michellemariasunil7c165
    @michellemariasunil7c165 20 дней назад

    അമ്മേ മാതാവേ ഏന്റെ കൊച്ചുമോൾ ടെൻഷൻ കുട്ടാതെ പരിക്ഷ എഴുതാൻ അവളെ അനുഗ്രഹിക്കണേ മേ

  • @anamayaAnish
    @anamayaAnish 20 дней назад +1

    Amme ente innathe niyogam nadappilaki tharename😢

  • @ShamnShihab
    @ShamnShihab 20 дней назад +1

    Ammeshugarnormalakkaname

  • @leelammathomas5287
    @leelammathomas5287 20 дней назад +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹❤‍🔥🙏🌹🙏❤‍🔥🙏🌹❤‍🔥

  • @Salini410
    @Salini410 20 дней назад

    എനിക്ക് രണ്ടാമതൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ ആമേൻ എന്റെ മകൾക്ക് പഠിക്കാനുള്ള ബുദ്ധി കിട്ടണമേ 🙏🏻

  • @OmanaThomas-g1z
    @OmanaThomas-g1z 20 дней назад

    Mathewvin Diskpain mattetharanama Mathava Amen

  • @philomenathomas1778
    @philomenathomas1778 20 дней назад +1

    Ammae please touch and heal the pain of both my legs and to have a good sleep

  • @rsjeshnanoo9436
    @rsjeshnanoo9436 20 дней назад

    Ente ammee, ente ella agrahanjalum sadhichu tharenamee..
    Ente vivaham ethrayum vegam njan agrahichathu pole nadathi tharenamee..
    Eniku ethrayum pettannu nalloru joli seriyakki tharenamee..
    Ammaykum chettanum kudumbathinum ella alathu kalil ninnum apakadanjalil ninnumroganjal ninnum mukthi nalki dheerghayus nalkenamee..
    Kudumbathu swasthathayum samadhanavum sambathum soufafyanjalum iswaryanjalum undakenamee..Aameen..

  • @SashiPottanmala
    @SashiPottanmala 20 дней назад

    നസ്രത്തയാ യേശൂവെഎന്റെ എല്ലാം നിയോഗങ്ങളും അതിൻ മേൽ നിലനിൽക്കുന്ന ഏതെങ്കിലും തടസംങ്ങളും ബാധനങ്ങളും ഉണ്ടങ്കിൽ പൂർണ്ണമായി എടുത്തുമാറ്റി എനിക്ക് അത് സാധിച്ചു തരണമേ ആമേൻ 🙏

  • @sudhaallenchery1310
    @sudhaallenchery1310 20 дней назад

    Lord give me the grace to do every action with greatest holiness Lord have mercy on me Lord bless me with the gift of faith in the size of a mustard seed

  • @KochuthressiaVincent
    @KochuthressiaVincent 20 дней назад +1

    Amme ente kudumbathil samadhanam tharane

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 19 дней назад

    Amme. Ante. Makkale. Amme. Eallppikkunnu. Amma. Madhave avare. Alla. Anugarahikkeneme madhave. Kafthave. ഇന്നത്തെ. നൈറ്റ്. കൃപ. Njaghall ലാക്ക്. കരുണച്രിയം. മാധവ്. ❤❤❤❤❤❤❤❤❤❤❤

  • @RejiTomy-f7x
    @RejiTomy-f7x 20 дней назад

    അമ്മേ മാതാവേ തീരുമാനം എടുക്കുവാൻ സഹായിക്കണമേ തടസ്സം മാറ്റി തരണ്ട മേ

  • @GeorgeSebastian-r2q
    @GeorgeSebastian-r2q 19 дней назад

    Ammey enikkavasyangalekkal nanniyanamme orupadu nanni

  • @sijivarkey113
    @sijivarkey113 20 дней назад

    Praise the Lord,hallelujah 🙏🏻

  • @lizzydaniel5562
    @lizzydaniel5562 19 дней назад

    Amma have mercy on us, protect us from prosecution

  • @anushaiju480
    @anushaiju480 20 дней назад +1

    Prayer for my daughter Angel mariya good health and good habits plzz bless me amme mathave

  • @AjiReetha
    @AjiReetha 20 дней назад +1

    അമ്മേ എനിക്ക് 5.30 നുള്ള പ്രാർത്ഥന മുടങ്ങാതെ പ്രാർത്ഥിക്കുവാൻ എന്നെ ഉണർത്തണേ

  • @bincys5267
    @bincys5267 20 дней назад +1

    🙏🙏🙏🙏

  • @KochuthressiaVincent
    @KochuthressiaVincent 20 дней назад +1

    Ente rincy deyvasnegha thil nirakkane amme

  • @babym.s1366
    @babym.s1366 20 дней назад

    അമ്മ മാതാവെ date ൻ മേൽ അധികാര ഉളള അമ്മെ എന്റെ മോൾ എഴുതുന്ന 18 നും 26 നും നടക്കുന്ന exam Pass ആക്കണമെ

  • @JimmyJoseph-q2j
    @JimmyJoseph-q2j 20 дней назад

    Bless all our udambadi intentions and fill us with the gifts of Holy Spirit

  • @KochuthressiaVincent
    @KochuthressiaVincent 20 дней назад +1

    Amme ente rincy molude manacigharogham Matty tharane deyvasneham nirakkane amme

  • @thusharavinod8426
    @thusharavinod8426 20 дней назад +2

    മദ്യപാനം വേണ്ടെന്നു തോന്നണമേ

  • @SindhuBiju-gm3zg
    @SindhuBiju-gm3zg 19 дней назад

    എൻ്റെ. അമ്മ. മാധവ്. ന്യൂ ഞാൻ. Kadda. Alla. Rooghikaleyum. Aduthu. Parishudha madhave. Kadannu. Cheyyaneme. Madhavea re. Anugarahikkeneme. Amme. Karthave. Avidunnu. Karuna. Thoonnane. Amme. ❤❤❤❤❤❤❤❤❤❤❤

  • @gaadhangaayak8182
    @gaadhangaayak8182 20 дней назад +1

    അമ്മേ മെയ് 4 ന് എനിക്ക് നീറ്റ് ug പരീക്ഷ ഉണ്ട് എനിക്ക് അതിൽ നല്ല ഒരു score നൽകി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ എംബിബിഎസ് അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @AneeshKa-os7rz
    @AneeshKa-os7rz 20 дней назад

    Mathava enta sambathikaprayasamm mattamama🙏🙏

  • @neerajkumara6505
    @neerajkumara6505 20 дней назад +1

    Njaludubatgil samdanagum santgosgagum t arane matgage

  • @mableliju6520
    @mableliju6520 20 дней назад +1

    Amma mathave ente husband nu nalloru job kodukane njangalude kadangal veetan pattunna nalloru job kodukane