Meghamala | Must Visit Place in India | 4K UHD | Vlog#41

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Meghamalai commonly known as the High Wavy Mountains, is a mountain range located in the Western Ghats in the Theni district near Kumily, Tamil Nadu. It is dotted with cardamom plantations and tea plantations. The mountain range is 1,500 metres above sea level, and it is rich in flora and fauna.
    For Stay Enquiries : +91 75984 47684
    Location : Highwavys Dam
    maps.app.goo.g...
    -FOR CHANNEL ENQUIRY & PROMOTION-
    Message On Instagram
    / navigator_the_explorer
    Email :
    business@navigatorbookings.com
    Website :
    www.navigatorbookings.com
    --EQUIPMENTS USED--
    Camera : Sony Alpha 7C
    amzn.to/3gZ2NZd
    Lens : Sony 35 mm Prime Lens
    amzn.to/3A0Bbu2
    Samyang 14 mm Prime Lens
    amzn.to/2UKWyPV
    Gimbal : Zhiyun Weebill S
    amzn.to/3A3hrWH
    Drone : DJI Mavic Air 2
    amzn.to/3gZ6YUy
    #navigatortheexplorer #malayalamvlogger #travelvlog #malayalamyoutuber #cinematicvlogs

Комментарии • 673

  • @vimalvayalikkada1024
    @vimalvayalikkada1024 Год назад +197

    2 മാസം മുൻപ് പോയിരുന്നു.. എൻ്റെ അമ്മേ...ഒരു രക്ഷയും ഇല്ല👌👌👌👌👌👌👌ഭൂമിയിൽ നിന്നും മറ്റൊരു ഗ്രഹത്തിൽ പോയ feel ആയിരുന്നു.. 😍😍

    • @navigatortheexplorer
      @navigatortheexplorer  Год назад +5

      ❤️❤️😍😍

    • @jyothisks1120
      @jyothisks1120 Год назад +3

      Eth month aanu nice?? December January?

    • @vimalvayalikkada1024
      @vimalvayalikkada1024 Год назад +5

      @@jyothisks1120 ഞാൻ ജൂലൈ ആണ് പോയത്. അന്ന് അടിപൊളി ആയിരുന്നു

    • @salam1174
      @salam1174 Год назад +4

      Yeah...me too...2 months before poyirunnu....superb view guaranteed....pinne routum poli

    • @nivilmathew1746
      @nivilmathew1746 Год назад +1

      Njanum poyirunnu

  • @Sworld-
    @Sworld- Год назад +6

    Ohh man..നമ്മുടെ malayalam RUclipsrsil ചുരുക്കം ചിലര്‍ മാത്രമാണ് Apt ആയിട്ടുള്ള BGM, Cinematography ഒക്കെ Settayi ഉണ്ടാവാറ്..ഒരു രക്ഷയുമില്ല..powli...keep going man...

  • @mohamedniaz5445
    @mohamedniaz5445 Год назад +6

    "ഒരു Megamalai യാത്ര" 2017 ലാണ് പോയിരുന്നത്... Dhanushkodi യില്‍ നിന്നും നേരെ പിടിച്ചത് ഇങ്ങോട്ട്.. Route ഒന്നും അറിയില്ല...!! GPS മാത്രം...Through out the journey എല്ലാം മനോഹരമായ places..💚 ശെരിക്കും enjoy ചെയ്യാം..👌 അന്ന് Road ഒക്കെ ഒരു off road condition ആയിരുന്നു. GPS വഴി വന്നപ്പോൾ ഒരു forest വഴിയാണ് അവിടെ എത്തിയത്... എന്ന് പറഞ്ഞാൽ നേരെയുള്ള വഴിയല്ല. പോകുന്ന വഴിയില്‍ ഒരു മനുഷ്യനും ഇല്ലാ 🙄അന്ന് കൂടുതൽ ആര്‍ക്കും ഈ Place സുപരിചിതമല്ല...അത് കൊണ്ട് തന്നെ ഞങ്ങൾ മാത്രമായിരുന്നു through out the route ൽ..end of the day ചെറിയ ഒരു town ല്‍ stay ചെയതു...അവിടെ നിന്നും ഒരു forest വഴി മല കേറി പോകണമെന്ന് ആ town ല്‍ ഉള്ള ആൾ പറഞ്ഞു...Route Danger ആണ് എന്നും പറഞ്ഞു...എന്നാലും ഭയം ഒരു side ല്‍ ഒതുക്കി പിറ്റേ ദിവസം ഒരു ഉച്ചയോടെ പുറപ്പെട്ടു... പറഞ്ഞ പോലെ Route കുറച്ച് danger തന്നെ....Off Road condition, കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാനുള്ള വഴി 🙄ഒരു ആന വന്നാല്‍ പെട്ടു...അങ്ങനെ യാത്ര തുടര്‍ന്നു.... Location ല്‍ എത്തിയപ്പോള്‍ evening ഒരു 5 മണി...but place is beautiful...❤️ കഷ്ടപ്പെട്ട് വന്നാലും Vibe ആയിരുന്നുട്ടോ...😍👌പക്ഷേ Stay ചെയ്യാൻ ഒരു resort അവിടെ ഇല്ല. ഈ പറഞ്ഞ Govt guest house ഉം അത് പോലെ ഒന്നോ രണ്ടോ Private Resort. എല്ലാം full... ഇനി തിരിച്ച് പോയാല്‍ രാത്രി എങ്ങനെ? അതുകൊണ്ട് ഒരു ചെറിയ Hut ല്‍ stay ചെയതു... ഞാനും എന്റെ നാല് frnds ഉം. ഒരു വലിയ കാറ്റ് അടിച്ചാല്‍ തെറിച്ച് പോകുന്ന hut ആയിരുന്നു. ഒരു ചെരുവില്‍ ഷീറ്റ് കൊണ്ട് ഉണ്ടാക്കിയത്...!! തല്‍കാലം അന്ന് അവിടെ തന്നെ കൂടി..!! Hut ല്‍ homely food ഒക്കെ arrange ചെയതു... പേടിച്ച് ഉറങ്ങി...പിന്നീട് രാവിലെയാണ് Megamalai ശരിക്കും ഒന്ന് Enjoy ചെയ്തത്... പേര് പോലെ തന്നെ.. മേഘം നമ്മുടെ തൊട്ട് അടുത്ത്... ❤️ "അത്രയ്ക്കും Peak ലായിരുന്നു ഞങ്ങൾ നാല് പേരും..." ഇനിയും പോകാൻ ആഗ്രഹമുണ്ട്.. പോണം!!!

  • @thirulokchanderramankurusa5658
    @thirulokchanderramankurusa5658 Год назад +4

    This is where I spent nearly 6 years of my childhood 🙂. Feeling nostalgic. Felt like I was there again. Thanks a lot for bringing back my childhood memories. Excellent work 👍

  • @stanislavplazilski
    @stanislavplazilski Год назад +12

    Yo video making , edits ,sound n music mke us feel like v are actually at dt place... Thnk u fr dis video...

  • @ooruveldama
    @ooruveldama Год назад +3

    Whenever I see your video it gives the chills, mesmerized... Colour grading is awesome 😎

  • @agent-xx
    @agent-xx Год назад +5

    Kollaaam machane, ninte channel aanu ente trip research source, well explained.
    Thank you so much for all your efforts.

  • @shakirsulala487
    @shakirsulala487 Год назад +2

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയുമില്ലാത്തതാ ബ്രോ
    എന്നാ വിശ്വലാണ്. അടിപൊളിയാ

  • @kirankrishnan6428
    @kirankrishnan6428 Год назад +3

    വീഡിയോ കണ്ടാൽ തന്നെ പോകാൻ തോന്നും....അമ്മാതിരി presentation

  • @kennys2395
    @kennys2395 Год назад +4

    Bro...just imagine the beauty of this place 25 years b4..
    1998..
    Those days the road was gutter to gutter from chinnamannur till Manalar
    Highest peak of meghamalai is (VINCH) hope u visited there..
    First time Went there with my RX 100 ...
    then got addicted to this place went there many times on bike

  • @vijaynair6775
    @vijaynair6775 Год назад +3

    Excellent video, and am watching for the first time. Nice editing and voice over. Well done Mr Navigating Explorer 👍
    Greetings from 🇲🇾 🇲🇾 🙏

  • @Pikolins
    @Pikolins Год назад +5

    bro, good visuals and interesting presentation 👍

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 Год назад +2

    ഞാൻ പോയിട്ടുണ്ട് ..powli ആണ് .. പോകുന്നവർ സ്റ്റേ ചെയ്താൽ നന്നായിരിക്കും,കാരണം രാവിലത്തെ കാഴ്ച ഒരു ഒന്നൊന്നര അനുഭവം തന്നെ ആണ് ❤️❤️❤️❤️❤️❤️

  • @balajiduraiswamy4594
    @balajiduraiswamy4594 Год назад +1

    Truly a magical hill station..will stay for long time in our hearts...a silent and a peaceful spot dat I have ever visited...

  • @Ganesh.R.S.01
    @Ganesh.R.S.01 Год назад +2

    Ee adipolii visuals kande avide Igane thanne anne vishvasikal … bro adipolli work and color grading

  • @Sujith-CowboyX
    @Sujith-CowboyX Год назад +4

    നല്ല മനോഹരമായ മനസിന്‌ കുളിർമ നൽകുന്ന സ്ഥലം

  • @sanoojrayaroth2918
    @sanoojrayaroth2918 Год назад +1

    പോവേണ്ട ഇടങ്ങളിൽ ഒന്നും യാത്ര പ്രേമികൾ ഇത് വരെ എത്തിപെട്ടിട്ടില്ല എന്നതാണ് സത്യം 🫰...മനോഹരം

  • @PSK_KING
    @PSK_KING Год назад +5

    தேனியின் சொர்க்கம் 🏞️⛰️🏞️

  • @vishwastravelvlogs2374
    @vishwastravelvlogs2374 Год назад +2

    ഒരു പത്ത് പതിനാല് വർഷം മുൻപ് പോയിട്ടുണ്ട് അവിടെ ചെക്ക്പോസ്റ്റുണ്ടല്ലോ അവിടുത്തെ സമയവും കൂടെ പറയാമായിരുന്നു , പിന്നെ തേനിയിൽ നിന്നൊന്നും ബസ്സ് ഇല്ല ചിന്ന മണൂർ നിന്നാണ് ബസ്സ് സ്റ്റാർട്ട് ചെയ്യുന്നത് ദിവസം 5 ബസ്സുണ്ട് ഞാൻ പണ്ട് പോയപ്പോൾ ദിവസം 3 ബസ്സാണുണ്ടായിരുന്നത്

  • @francyrajuollukaren5259
    @francyrajuollukaren5259 Год назад +3

    Excellent visuals. Yes, the place is exactly as shown and described. Its' my favorite destination and I regularly travel there. Also, do find out about a glass house there which is situated in a place from which you can see the animals come to drink water early morning.

  • @mirrorflame1988
    @mirrorflame1988 Год назад +1

    Megha (Cloud) Mala (Mountain) is a stunningly beautiful place. I will visit it for sure!

  • @venkatanarayanachinta6486
    @venkatanarayanachinta6486 Год назад +1

    You mesmarized me 10 minutes and at the end i felt like its finished, never expected this kind of nature, loved it man😍😍😍

  • @kalvirajasekharan9361
    @kalvirajasekharan9361 Год назад +4

    25 വർഷം മുൻപ് ഞാൻ പോകാൻ ആഗ്രഹിച്ച സ്ഥലമായിരുന്നു. എൻറെ സുഹൃത്ത് വായ തോരാതെ പറയുമായിരുന്നു. അവസാനം വരെ നടന്നില്ല. രണ്ടു പേരും രണ്ടു വഴിയിൽ പോയി..

  • @gauravpr7745
    @gauravpr7745 Год назад +2

    Never seen the beauty of nature captured so well

  • @harikaipuram3582
    @harikaipuram3582 9 месяцев назад +3

    നിങ്ങളെ ചിത്രീകരണം പിടിച്ചിരുത്തുന്നുണ്ട് പൊളി 😍😍😍😍

  • @travelwithjosh3548
    @travelwithjosh3548 Год назад +1

    Stunning 😍 nature 🍃 ..thank you team NAVIGATOR for showcasing in channel ....Tourists please maintain litterfree nature 🙏

  • @ramjith7697
    @ramjith7697 Год назад +3

    05:23 what a frame bro...!!!🖤

  • @arunkrishna8697
    @arunkrishna8697 Год назад +1

    Waiting for more offbeat places like this.. continue this good work

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +2

    Thrilling experience on tv screen! superb video👍👍

  • @chandraObula
    @chandraObula Год назад +1

    You're a magic man for me, thanks for bringing all new places

  • @srinivaspatnaik17
    @srinivaspatnaik17 Год назад +2

    naigator Boss... do you know how beautiful your video has come out ? Keep vlogging

  • @rajavelusekaran1474
    @rajavelusekaran1474 Год назад +1

    A nice coverage with good taste on nature. A blissful video on meghamalai

  • @sarkmep3301
    @sarkmep3301 Год назад +2

    Great and Green message which is you last said.

  • @geetas86
    @geetas86 Год назад +2

    Its summer everywhere is Tamilnadu. So better to visit September to February. Even though its holiday time u can get disappointed with the dryness.

  • @gemabraham2657
    @gemabraham2657 Год назад +3

    superbly conceived.
    the visuals are magical.
    but i think the vocal spoils the videos attraction

  • @aravindt.k2624
    @aravindt.k2624 Год назад +2

    Adipoli video bro. Wonderfully done. 🥰❤️❤️👍

  • @londontamilguru
    @londontamilguru Год назад +3

    Inspired me bro. Wish you all the best. Proud to subscribe your channel. London tamil guru from London.

  • @udaysankartc5678
    @udaysankartc5678 Год назад +1

    That's a plenty of details awesome bro 👍🏼Bgm oru rakshayumilla

  • @faasil8555
    @faasil8555 Год назад +1

    Video 👌🏻👌🏻.. Great feel like we travelling there.. Superb visuals 👌🏻.. Keep going 🥰🥰

  • @noushadnoushadshams1445
    @noushadnoushadshams1445 Год назад +1

    Awesome 😎 oro cheriya cheriya karyanglum nannayttu explain cheytha chettn poliyaaanuuu

  • @sirajsiraj3322
    @sirajsiraj3322 Год назад +1

    പുതിയ, അതിഥിയാണ് വീഡിയോ, പ്വോളിച്ചു 🔥🔥🔥

  • @Dileepkumar-oq5id
    @Dileepkumar-oq5id Год назад +2

    എന്റെ നാടിന്റെ അടുത്തുള്ള സ്ഥലം എത്ര മനോഹരം 😍😍

    • @noyalgeorge7147
      @noyalgeorge7147 Год назад

      നമ്പർ തരോ ചേട്ടാ 🤭🤭🥰

  • @ajithm.g3413
    @ajithm.g3413 Год назад +1

    This is how to present bro ...Great Job ,beautiful visual quality,total loved it

  • @thomassaji8920
    @thomassaji8920 Год назад

    താങ്കളുടെ വീഡിയോയെക്കാൾ മനോഹരമാണ് , അവസാനം പറയുന്ന മെസേജ് ...❤❤

  • @prab661987
    @prab661987 Год назад +1

    You are such a Nice Soul Mr.Navigator. I am just moved by your finishing lines

  • @ohourtrips6299
    @ohourtrips6299 Год назад +3

    SMOOTHENING OUR MINDS!!!!!

  • @RideOnEngineDecarbonising
    @RideOnEngineDecarbonising Год назад +1

    Kazhija week njan poyirunnu very beautiful place must visit

  • @stanislavplazilski
    @stanislavplazilski Год назад +1

    Best place... 👌👌 Superbbb sir..

  • @Imvgnsh
    @Imvgnsh Год назад +1

    Felt as if like being there, while watching. Great shots and soulful mixing !! 💛❤️ Big fan of your works. Keep it up 🔥

  • @life.ofsiva
    @life.ofsiva Год назад +1

    Nammal augustill Megamalai poirunnu. Ride enjoy cheyyan pattiya oru adipoli sthalam 💕, njan ee sthalathe Patti kattitillairunnu, friends paranju jai bhim shoot cheytha place aanu. Angane aanu poyath. Pakshe adipoli experience aairunnu. Enth beautiful aaitulla place 💕💕💕.

    • @akhere2869
      @akhere2869 Год назад +1

      ഭാഗ്യവാൻ!!!ഇങ്ങനെ ഉള്ള കൂട്ടുകാരെ കിട്ടിയതിൽ 😮

    • @life.ofsiva
      @life.ofsiva Год назад

      @@akhere2869 athe athe 😌😁

    • @navigatortheexplorer
      @navigatortheexplorer  Год назад

      ❤️❤️

  • @jo_thoughts
    @jo_thoughts Год назад +2

    Wah your Cinematography💌

  • @April.Jackie23
    @April.Jackie23 7 месяцев назад +2

    I don't understand Tamil but i love your vlogs, blessings from kolkata

    • @lanotech3899
      @lanotech3899 7 месяцев назад +2

      He is speaking Malayalam language bro

    • @navigatortheexplorer
      @navigatortheexplorer  5 месяцев назад +2

      Thank you so much 🙂 and my language is malayalam

  • @Dhikrdua
    @Dhikrdua Год назад +2

    You missed many things there are tunnels that connect one part of dam with other walking through it is chanceless thrill

  • @AjithKumar-hv5ry
    @AjithKumar-hv5ry 3 месяца назад +1

    Ufff powli vlog, so magical! Loved it..💯

  • @balachandernatrajan8723
    @balachandernatrajan8723 10 месяцев назад

    i appreciate your msg to all and love it, those who are visiting this place, must ensure 5s,
    keep exploring...... this world ......

  • @suryakanthrj1115
    @suryakanthrj1115 Год назад

    Kidu! Videos nu oke oru class feel. Ithanu ellavarkum vendath.

  • @mdskhan450
    @mdskhan450 Год назад

    XLNT Offbeat ....peaceful location...keep traveling and exploring....love from Hyderabad

  • @143Dear
    @143Dear Год назад +1

    Bro ..best videography and we'll presentation....direct to the point

  • @Prince-wk6tk
    @Prince-wk6tk Год назад

    Thank you bro…. I just subscribed to your channel after watching this episode. You are true to your heart. The way you stressed on maintaining the place as it is was need of the hour. Your review was detailed and simple superb. Keep up the good work. Wish you all the very best in your future endeavors.

  • @gvbalajee
    @gvbalajee Год назад +1

    Very beautiful Meghamala

  • @NoNonsense_01
    @NoNonsense_01 6 месяцев назад +1

    Your channel and cinematography are exceptional!

  • @rrcreationbyrahul2232
    @rrcreationbyrahul2232 Год назад +2

    Color grading 🔥🔥🔥

  • @ratultarafdar2442
    @ratultarafdar2442 Год назад +2

    Best color grading

  • @GopuTG
    @GopuTG Год назад +1

    BGM oru prityeka feel tanne ee videoku kodukunundu ♥️

  • @muthudhanush3126
    @muthudhanush3126 Год назад +1

    Naan eppothum unga video Pakum podhu avlo happy ah iruku love u ur vlogs

  • @midhumidlaj4366
    @midhumidlaj4366 Год назад +2

    ഭൂമിയിലെ സ്വർഗങ്ങളിൽ ഒന്ന് 😌❤️

  • @travelbuddy5081
    @travelbuddy5081 Год назад

    Poli bro ❤️❤️🥳🥳 . Ithu kaanumbol thanne avide ulla feeling aane. Enna oru video aa bro ❤️

  • @sajeeshps100
    @sajeeshps100 Год назад

    Super spot , വന്നിട്ടുണ്ട് പക്ഷേ meghamala പുതിയ അറിവ് 👍👍

  • @Kiranrides
    @Kiranrides Год назад +1

    The heaven of India❤❤

  • @user-xb1wg8td9u
    @user-xb1wg8td9u Год назад +1

    Quality is topnotch.!!!!

  • @i.aju_mathew
    @i.aju_mathew Год назад

    Videos are just amazing and beautiful. Also informative. Thanks

  • @preethipaniker
    @preethipaniker Год назад +1

    Great option & video. Would have appreciated view of room too as to check if it's suitable for family

    • @navigatortheexplorer
      @navigatortheexplorer  Год назад +1

      Really forgot to shoot those portion. Anways thanks for yur words ❤️

  • @tjarjun-dl9id
    @tjarjun-dl9id 4 месяца назад +1

    2016 il poyappol road tar cheithattilla..lake il ottum thanne water indayilla.. climate oru rekshayumilla...vibe place aanu..must visit place

  • @haseeb3513
    @haseeb3513 Год назад +2

    Bro your visuals is jst awesome

  • @kennys2395
    @kennys2395 Год назад +1

    Welll Nice video.. enjoyed it

  • @ratheeshkausthubham
    @ratheeshkausthubham Год назад +1

    8 YEARSMUNPE POYATHA..SUPER...

  • @1way_rider
    @1way_rider Год назад +1

    The cinematic was just Ulti💫

  • @kiranau107
    @kiranau107 Год назад

    Bro wat a presentation endamo never see such quality in other videos choice of music visuals narration place poli 💕

  • @bnavin5113
    @bnavin5113 Год назад

    Beautiful narration, thanks buddy, it's kind of getting a head start 🤜🤛🤩🤩

  • @user-hg2gm7ho9g
    @user-hg2gm7ho9g 5 месяцев назад

    Nice place aanu .. kumily ninnu trekking cheyyithu poittund #forest root. Nice place aanu

  • @SaraShi2019
    @SaraShi2019 Год назад +1

    Very accurate description……. Nice cinematics

  • @hiiiiivry
    @hiiiiivry Год назад

    Seeing first time such a beautiful and usefull motorcycle vlog .... Subscribed...Keep up the good work bro👍

  • @Fleming.135
    @Fleming.135 7 месяцев назад +1

    Awesome Bro, Next Week Am Planning.

  • @logeshpaul
    @logeshpaul 11 месяцев назад +2

    Amazing capture of the nature beauty, Great job bro. BTW which month have you visited, what is the best time to enjoy the cold weather in megamalai?

    • @navigatortheexplorer
      @navigatortheexplorer  11 месяцев назад +1

      I visited during October. Nov dec jan is the best

    • @logeshpaul
      @logeshpaul 11 месяцев назад

      @@navigatortheexplorer thank you bro

  • @AB034TX
    @AB034TX Год назад

    For people of other languages- use captions, the description is in english. Beautiful video.

  • @deepakprabhu1282
    @deepakprabhu1282 Год назад +1

    YOU GUYS ARE AMAZING IN THE EDITING & COLOR CORRECTION. SPECIAL APPRICIATION TO THE DRONE PILOT, MAN U R KILLING IT. ALL THE BEST TEAM

  • @amoseannamalai4506
    @amoseannamalai4506 Год назад +3

    Great presentation!! ❤

  • @franksharfudheen5193
    @franksharfudheen5193 Год назад +1

    Bro, have you tried mountain trucking and stayed in top of the mountain in meghmalai.. last week we went to there ... Very dangerous and adventurous experiences.... With camp fire , tent house .... Wonderful experience....try and post that video also....

  • @girishkumar8651
    @girishkumar8651 4 месяца назад +1

    Nice video!! Also no one is allowed to climb up or down the mountains after 5 to 6pm, wild animals do cross these roads!!

  • @hkpcnair
    @hkpcnair Год назад

    Excellent videography and good advice. Everyone should be a responsible traveler. ✌

  • @bossbaskaran1944
    @bossbaskaran1944 Год назад +2

    Congratulation good job bro:-) very nicely captured the videos... Visualisation and background music very pleasant and calm...

  • @sreerajs7123
    @sreerajs7123 Год назад

    Visuals & bgm, Heaven... ❤️😍

  • @ARAVINDM1000
    @ARAVINDM1000 Год назад

    1M adikkan nulla Ella vakupum unde bro...go on with ur journey

  • @jincygeorge2813
    @jincygeorge2813 Год назад +1

    Navigator meaning manusilayi... Bro.. thanku for the amazing video...

  • @indradhanus8246
    @indradhanus8246 Год назад +1

    Nalla editing
    Nala videography
    Cinemaelokke nokikudee man

  • @arfadtm1
    @arfadtm1 Год назад +1

    Very good place. 👍

  • @noufalbadusha7922
    @noufalbadusha7922 Год назад

    Beautiful video. Everything explained

  • @sankararaogudla8991
    @sankararaogudla8991 4 месяца назад +1

    Wow Wonderful Location Beautiful 😅

  • @busywithoutwork
    @busywithoutwork Год назад

    So beautiful
    Kochi ✈️️to this beautiful place distance??
    Thanks for sharing🎉

  • @AbidSuhail
    @AbidSuhail Год назад +2

    Fantastically shot