കൂത്താട്ടുകുളത്തിന്റെ മരുമകനായി ഫ്രഞ്ച് പൗരൻ| Viral marriage | Koothattukulam

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 552

  • @വീണനാഥം
    @വീണനാഥം Год назад +502

    😊😊പരസ്പരം ബഹുമാനം ഉണ്ടെങ്കിൽ ആരാണെലും കുഴപ്പമില്ല

  • @vishnu_namboothiri
    @vishnu_namboothiri Год назад +47

    1:07 how cute ❤😂

  • @hera6181
    @hera6181 Год назад +89

    Happy married life guys 🎉

  • @kollapulliappan9315
    @kollapulliappan9315 Год назад +154

    മലയാളി പെൺകുട്ടികളും
    മലയാളി ആണുങ്ങളും വിദേശത്തു പോയി അവിടുത്തെ ആളുകളുടെ കൂടെ പഠിച്ചു, ഒരുമിച്ചു താമസിച്ചു പൊടി തട്ടി പോകുന്ന ഈ കാലത്തു ഈ കല്യാണം ഒരു ഇത് ആണ് 🙏🏻😍

    • @nykk812
      @nykk812 Год назад +19

      Aaa mallu boys bangloreil ikkaryathil famous aanu

    • @kollapulliappan9315
      @kollapulliappan9315 Год назад +1

      @@nykk812 😄😄

    • @savipv8491
      @savipv8491 Год назад

      @Torrington3647 mallu girls super famous for cheating

  • @sajujosesajujose1352
    @sajujosesajujose1352 Год назад +183

    വിവാഹ ജീവിതം ദീർഘ മാസങ്ങൾ നീണ്ടു നിൽക്കട്ടെയെന്ന് ആശംസിക്കുന്നു ❤❤

    • @SKK-z8h
      @SKK-z8h Год назад +6

      ദീർഘ മാസങ്ങൾ കഴിഞ്ഞു? 😂

    • @അഹങ്കാ
      @അഹങ്കാ Год назад +6

      മാസങ്ങളോ??!!

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Год назад +26

    അങ്ങനെ ഏറെ നാളുകൾക്കു ശേഷം കേരളത്തിന് ഒരു പരന്ത്രീസ് (french) മരുമകനെ കിട്ടി. സന്തോഷം. 😄👏🏻

  • @trivian7963
    @trivian7963 Год назад +56

    ഇതൊക്കെ ഇന്ന് viral ആണെങ്കിൽ നാളത്തെ Common ആയിട്ടുള്ള കാര്യമാവും അത്രയ്ക്കുണ്ട് കുടിയേറ്റം

    • @akhildev6321
      @akhildev6321 Год назад +3

      ഇതിലും വലിയ കുടിയേറ്റം അവരുടെ നാട്ടിൽ നടക്കുന്നുണ്ട്.

    • @f4fentertainment280
      @f4fentertainment280 Год назад +1

      ee nashicha placeil aaru varunn kudiyeran valla bangladesh or Africans varum 😂😂 10cr alkaril oral polum Europen American Japanese pole ulla citizenship kalanjitt Indian citizenship edukkilla.. last kurach yaersil 60 lakshs alkkaru anu Indian citizenship kalanjitt poyath 😂😂😂 avar anu ee comment idendath .. nammal alla

    • @f4fentertainment280
      @f4fentertainment280 Год назад +1

      @@akhildev6321Athinu Evide akke varunnath kure Nigerians and Bangladeshkaru mathram anu allathe aaru varan 😂😂

    • @f4fentertainment280
      @f4fentertainment280 Год назад

      @Kazhcha-lq9st enth 😂😄😂

  • @Arjunkrishnaa
    @Arjunkrishnaa Год назад +85

    Congrats to both…🥰🎉

  • @aedanvysakhan
    @aedanvysakhan Год назад +5

    സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന് പറയുന്നത് എത്ര സത്യം ആണ്. എന്തിനാണ് ഇതിന്റെ ന്യൂസ്‌ വാല്യൂ 😊

    • @aboozaabhi5975
      @aboozaabhi5975 Год назад +2

      സായിപ്പിന്റെ വെള്ളക്കോൽ മഹോത്സവം ആയത് കൊണ്ട്..

  • @bibinjasna
    @bibinjasna Год назад

    മിടുക്കി 🤪🥰

  • @linnybenny98
    @linnybenny98 Год назад +11

    Koothattukulam ❤❤❤

  • @Bcdf-ei9el
    @Bcdf-ei9el Год назад +13

    Is Theo doctor or HR manager? I am confused a bit...

    • @lp6015
      @lp6015 Год назад +7

      Ente ponnu bro , ee doctor ennudheshichathu medicine doctor alla , padichu PhD ennu parayuna oru daccctror undallo 😅 atha, parayumbol doctor ennu kachum😅

    • @asii7608
      @asii7608 Год назад +2

      ​@@lp6015 thanks 😅enikkum ee confusion vannayrunnu

  • @sabudamodaran6273
    @sabudamodaran6273 Год назад +19

    Ealla Loka Rajyathil Ninnum Keralathinu Marumakkal Undakunnathu Nallathanu
    Sincere wishes to the couple

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +20

    Happy married life both of them

  • @Sha.bu1301
    @Sha.bu1301 Год назад +7

    God protect you both always

  • @satheeshkumarps281
    @satheeshkumarps281 Год назад +23

    Congratulations 🎉

  • @roshan5078
    @roshan5078 Год назад +11

    Wish you the very best for your future life❤

  • @124-t4p
    @124-t4p Год назад +1

    Happy married life💔💔💔

  • @GodchildGodmylife
    @GodchildGodmylife Год назад +96

    Men in kerala considerd their wife as slave and servent so it's better to marry a person who gives respect and support to career even from another country

    • @reejakamath863
      @reejakamath863 Год назад +9

      ​​@Worland380t's the general 1947 mentality of the men which is not acceptable by educated working women who have only two hands and one head to manage responsibility & do all the work while men take the seva as a gender privilege to sit and eat being served by wife.
      Both should respect & work equally even at-home so that one of them does not feel burdened. Ur sarcastic comment looks narrow minded

    • @abdashr1195
      @abdashr1195 Год назад

      Manager

    • @amalxavier5102
      @amalxavier5102 Год назад +3

      Hey men also marries women from other countries 😅.it's just love ,if they are compatible with each other ,they will get married.

    • @wreck_floyd2439
      @wreck_floyd2439 Год назад +1

      blah blah blah....

    • @rakhiraveendran6790
      @rakhiraveendran6790 Год назад +3

      @Worland380”make rich husband do housework” This is an attitude problem arising from not having enough life experience and exposure or too much ego. Whether rich or poor, married or unmarried, everyone needs to take care of their house. Period. If you are rich(irrespectice of gender) you hire househelp and outsource that responsibility.When you need life long conpanionship and love, you marry. Earning and maintaining house shouldnt be a choice for anybody. Unfortunately in our society, men are asked to marry when they require free house maid and women are married so that they dont need to earn. Both are stupid and need to change. Unmarried men also need to clean their house, cook and take care of themselves if they want to live. Marital status has nothing to do with it. Only after marriage your home gets dirty or food needs to be prepared? Before that automatically magically these things happen in your house?

  • @Mhm4md
    @Mhm4md Год назад +127

    കേരളത്തിൽ ഉള്ളവർക്കേ പെണ്ണ് ഇല്ല അപ്പൊ ഉള്ളത് കൂടി പോകുവാണല്ലോ...😂

    • @edasserialmalabari7818
      @edasserialmalabari7818 Год назад +1

      Saramillabro.

    • @ranigeorge1824
      @ranigeorge1824 Год назад +6

      Karayanda😁

    • @SamuraiSphinx
      @SamuraiSphinx Год назад +28

      എവിടെ ആണ് പെണ്ണ് ഇല്ലാത്തത്..🤔. പൈസ ഇല്ല എങ്കിൽ പെണ്ണില്ല. അത് സത്യം ആണ്. 😂😂😂

    • @sanam4898
      @sanam4898 Год назад

      😅😅😅

    • @lp6015
      @lp6015 Год назад +3

      Keralathil ullavar illatha onnundu saipinu dollar 💰 athu mathi

  • @arunasraj4862
    @arunasraj4862 Год назад +3

    Green visa urappayi

  • @ramakrishnansk9270
    @ramakrishnansk9270 Год назад +4

    ആശംസകൾ 🥰🥰

  • @chackothomas8574
    @chackothomas8574 Год назад +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @Bineeshkp57
    @Bineeshkp57 Год назад +5

    Congrats ❤❤❤❤

  • @sunukoshy5142
    @sunukoshy5142 Год назад

    🥰🥰🥰🥰🥰

  • @rejikumbazha
    @rejikumbazha Год назад

    0:42 voice💪

  • @TVLA635
    @TVLA635 7 месяцев назад

    പള്ളി ഏതാണ്

  • @anithapn1473
    @anithapn1473 Год назад +4

    Happy Married Life

  • @movingmallu2360
    @movingmallu2360 Год назад +69

    കൊച്ചിന് ഒട്ടും അഹങ്കാരം ഇല്ല

    • @rejisd8811
      @rejisd8811 Год назад +8

      Which bride shows their ahankaaram during wedding ceremony? 😂

  • @shabeerali7789uae
    @shabeerali7789uae Год назад

    ❤❤❤❤👏💐💐💐

  • @ananthukrishnan4192
    @ananthukrishnan4192 Год назад +11

    മലയാളികൾ ഇല്ലാത്ത കേരളം ആണ് ഇനി വരാൻ പോകുന്നത് എല്ലാ യുവതി യുവാക്കളും എല്ലാം വിറ്റ് വിദേശത്ത് പോകും

  • @georgejose8600
    @georgejose8600 Год назад +9

    Congratulations Rinu and Theo

  • @ղօօք
    @ղօօք Год назад +16

    ഫ്രഞ്ച് അല്ല ഇനി കൊറിയക്കാർ ആയിരിക്കും കേരളം ഭരിക്കുന്നത് 😂

  • @rachanaremy6590
    @rachanaremy6590 Год назад

    അടിപൊളി 👍🏻🥰🌹

  • @Shajumon1971
    @Shajumon1971 Год назад

    എല്ലാം ശരിയാകട്ടെയെന്ന് പ്രാർത്ഥിക്കാം.

  • @vsmohananacharia3880
    @vsmohananacharia3880 Год назад +8

    🙏 സ്നേഹത്തിനു കാലഭേദമോ ജാതിയോ രാജ്യ ഭേദമോ ഇല്ലല്ലോ,ദീർഘായൂസ്സായിരിക്കട്ടെ. ("കുശലമസ്തു ചിരായസ്തു ")🙏

  • @devikaok768
    @devikaok768 Год назад +1

    Hpy married lyf✨️

  • @gyuk4
    @gyuk4 Год назад +2

    Respect 💟

  • @JSK3344
    @JSK3344 Год назад +1

    God bless

  • @baijushanmuganbaiju1667
    @baijushanmuganbaiju1667 Год назад +7

    Happy marriage life ❤️

  • @Rahul_ke
    @Rahul_ke Год назад +3

    Passport bro 💞

  • @michaelthomas4039
    @michaelthomas4039 Год назад +1

    Good luck

  • @meghamani8408
    @meghamani8408 Год назад

    Ente nadu🎉

  • @shilpachandran6200
    @shilpachandran6200 Год назад +111

    😊ന്റെയും ആഗ്രഹം ആണ് പുറത്തു പോയി പ്രേമിച്ചു ഒരു പയ്യനെ കെട്ടണം 🥰❤

    • @h-m-88
      @h-m-88 Год назад +13

      അവിടെ തന്നെ കൂടിക്കോ

    • @sandeepnair23
      @sandeepnair23 Год назад +2

      Nadd evdeya keralthil ....ivde Ula parents athe ipo samthikulu nte avstha angnee ane elm ok but govt jobila enum paranjit avoid chya ...

    • @thamburan9470
      @thamburan9470 Год назад +1

      ​@@spv11883🤣🤣🤣

    • @sarangskumar1315
      @sarangskumar1315 Год назад +1

      simple pr

    • @HakunaMatata-gr9mm
      @HakunaMatata-gr9mm Год назад +16

      Ee comment kandappo kure perkku deshyayallo😂

  • @antonykj1838
    @antonykj1838 Год назад

    Great go ahead 👏👏👍👍

  • @ummarkmr2579
    @ummarkmr2579 Год назад

    Congrats. Bro very nice feels thx

  • @nikhilchandra4351
    @nikhilchandra4351 Год назад +16

    Food വിട്ടൊരു കളിയും ഇല്ല😂

  • @bindub7991
    @bindub7991 Год назад

    🙌🙌🙌all the best

  • @AnilKumar-xz5nc
    @AnilKumar-xz5nc Год назад +3

    Nice intercontinental marriage

  • @sureshkanoor7230
    @sureshkanoor7230 Год назад

    ❤❤❤

  • @seira_and_me8417
    @seira_and_me8417 Год назад

    doctor ano hr manager ano

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад

    Very good 👍❤️

  • @aruntp3319
    @aruntp3319 Год назад

    Entharo entho🙄🥺

  • @athira0307
    @athira0307 Год назад +1

    എന്തായാലും ammaiyamma eviduthekkalum better ആകും.എൻ്റെമ്മോ entea അമ്മായിയമ്മ

  • @anoopbalan4119
    @anoopbalan4119 Год назад

    💐

  • @karna83111
    @karna83111 Год назад +1

    Ohhh yaaa oooh yaaa ശിവനെ .......ആലോചിക്കാൻ കൂടി വയ്യ

  • @lotusflower3863
    @lotusflower3863 Год назад +5

    ഫ്രഞ്ച് പൗരന് ഭാരതത്തിലേയ്ക്ക് സ്വാഗതം

  • @subeeshac6115
    @subeeshac6115 Год назад

    Mr.marumakan🥰✨✨✨

  • @BasilEldhose-jd7xx
    @BasilEldhose-jd7xx Год назад +1

    കേരളത്തിലുള്ള പെൺപിള്ളേറോഡ് മലയാളി ബോയ്s നിങ്ങൾ എജുക്കേഷൻ പറ്റിയ വിദേശികളെ ആയിരിക്കും നല്ലത് നിങ്ങൾക്ക് മലയാളി ബോയ്സ് കൊള്ളില്ല ഞങ്ങൾക്ക് മാസം 3 ലക്ഷം രൂപ ശമ്പളം ഒന്നുമില്ല ശമ്പളം ഉള്ളവരൊക്കെ ഇങ്ങനെയുള്ള ആൾക്കാരെ നിങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ നല്ലത് ഭാവിയിൽ മലയാളിയില്ലാത്ത കേരളം നമുക്ക് കാണാം എല്ലാ പെൺപിള്ളാരെയും ഇത് പിന്തുടരാൻ പിന്തുടരാൻ പറയുന്നു കേരളത്തിന് ഒത്തിരി ആയുസ്സ് ഇല്ല

  • @dilip_s
    @dilip_s Год назад +4

    ഒരു കാര്യം ഉറപ്പാണ്, സ്ത്രീധനത്തിന്റെ പേരിൽ പീഡനം ഉണ്ടാവില്ല

  • @arathyarathy2878
    @arathyarathy2878 Год назад +12

    Ivadey ullavammarey kkalum nallatha ivar nalla snehavum respect um illavar❤❤

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      Divorce rate kooduthal avide anne. 2011 kanake anusariche 50% anne divorce rate. Athukonde American and European middle class purushanmar kalyanam kazhikan agrahikunnathe East Asian:- Chinese, Vietnamese, Japanese, Korean sthreekale anne. East Asian women family oriented and less likely to divorce enne anne avarude vishwasam.

    • @mirrfan8844
      @mirrfan8844 Год назад +1

      @@ashwin4319-u9j ivide divorce rate kuravu = santhosham ulla family ennano thankal udheshikunne

    • @ashwin4319-u9j
      @ashwin4319-u9j Год назад +1

      @@mirrfan8844 Enne onnum udeshichilla. Middle class European men east Asian sthreekale kalyanam kazhikunna oru trend last 10 years ayitte western europilum americayilum unde. Athine avar parayunna karanam paranjenne ollu. East Asians; Chinese, Vietnamese, Koreans okke anne. Indians south asians anne.

    • @eyedropmusic4348
      @eyedropmusic4348 Год назад

      അനുഭവം ഉള്ളവർ പറയുന്നത് കേൾക്കാതെ പറ്റില്ലല്ലോ 👍

    • @ebypeter5908
      @ebypeter5908 Год назад

      Onnu podee ninae arrku vennom ivuduthae penugal pysa undekil enthinum ok annu

  • @mithunmithun1847
    @mithunmithun1847 Год назад

    നല്ലത്

  • @hassankoya1953
    @hassankoya1953 Год назад

    Happy married life

  • @JJ53819
    @JJ53819 Год назад +1

    And why is this news?

  • @georgepj8528
    @georgepj8528 Год назад

    എത്ര നാള് കാണും ഈ ബന്ധം അവസാനം വരെ കണ്ടാൽ നല്ലത്

  • @AjiththomasThomas
    @AjiththomasThomas Год назад

    Ayoooooayooo

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Год назад +3

    Smart girl 🎉🎉congrats

  • @SKMedicalinfo
    @SKMedicalinfo 5 месяцев назад

    NEVER ,... ALWAYS MARRY AN INDIAN. LOTS OF HANDSOME MEN AND BEAUTIFUL GIRLS IN INDIA. RESPECT YOUR CULTURE.

  • @jobytd805
    @jobytd805 Год назад +17

    ഇവിടുള്ള ആണുങ്ങളൊക്കെ വല്ല ആഫ്രിക്കയിലോട്ടും വിട്ടോ

    • @rayidkp
      @rayidkp Год назад +2

      😅😅

    • @Gangadhar-m8o
      @Gangadhar-m8o Год назад +2

      😂😂😂😢😢😢😅😅😅😇😇😇

  • @Azezal502
    @Azezal502 Год назад +2

    ഇവിടെയുള്ള വരൻമാർക്ക് വധുവില്ല 😂😅

  • @DreamBigRunner
    @DreamBigRunner Год назад +8

    Well done, Get French Citizen quick & Escape Kerala. Next generation will be lived peaceful. God bless new couples

    • @hello-dt6gq
      @hello-dt6gq Год назад

      Haha soon France will become Pakistan by muslims.

    • @DrJoker-ms4ok
      @DrJoker-ms4ok Год назад +3

      😂 france is a safe place😂😂

    • @wreck_floyd2439
      @wreck_floyd2439 Год назад

      Ugh.... I'd rather stay in this shithole than France.

  • @karthiks6326
    @karthiks6326 Год назад

    Perfect catch ❤

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 6 месяцев назад

    ഇത് കാണുമ്പോ ന്റെ ചേച്ചിയെ husnem ഓർക്കുന്നു 😊

  • @seenamol1604
    @seenamol1604 Год назад +1

    ഇന്ന് മുതൽ മകരം വരെ സംതോഷത്തിലും ശേഷം ...............

  • @ashishsunny7963
    @ashishsunny7963 Год назад

    Avarku sneham niranja aashamsakal...

  • @jagathnair9439
    @jagathnair9439 Год назад

    Adipole

  • @abdullahkaleel9864
    @abdullahkaleel9864 Год назад

    ഹാപ്പി മാര്യേജ് ലൈഫ് 🌹❤️

  • @ROLEX2024-zct
    @ROLEX2024-zct Год назад +97

    PR സെറ്റ്
    ഗ്രേറ്റ്‌ ബിസിനസ്‌
    സ്ത്രീകൾ ഇനിയും മുന്നോട്ട് വരണം 🔥🔥🔥

    • @jky1780
      @jky1780 Год назад +21

      ഒന്ന് പോടോ... നല്ല ജോലി ഉണ്ടെങ്കിൽ എവിടെയും വേഗം pr കിട്ടും

    • @zandra_jon_
      @zandra_jon_ Год назад +21

      Dont think she is a gold digger like you😊grow up .

    • @arunradhakrishnana4715
      @arunradhakrishnana4715 Год назад

      @@jky1780 pr അല്ല pasport

    • @navaneethvijay1315
      @navaneethvijay1315 Год назад +5

      Broykk nalloonam kadikkunnundallo 😏

    • @sunshine..581
      @sunshine..581 Год назад +19

      ഇവിടുത്തെ ആളുകൾക്ക് ആദ്യം പതിനെട്ടാം നൂറ്റാണ്ടിന്നു വണ്ടി കിട്ടട്ടെ.അല്ലെങ്കിൽ പഠിപ്പും വിവരവും ഉള്ള പിള്ളേർ - ആണും പെണ്ണും മാറി ചിന്തിച്ചെന്നു വരും.

  • @renjithk7346
    @renjithk7346 Год назад +12

    Europe I'll pokuna girls ellam engane annu epo Marriage cheyunathu
    Natill ulla boys pennu polum kittuni IKEA loooo 😢😢😢😢

    • @creekyarts8759
      @creekyarts8759 Год назад +6

      Chekkan maru padich vere evidelum poyi penn kettanam

    • @HakunaMatata-gr9mm
      @HakunaMatata-gr9mm Год назад

      ​@@creekyarts8759kettunnudallo...

    • @Here_we_go..557
      @Here_we_go..557 Год назад +1

      Nmmlum vere evdunnelum kettan thudangiyal theeravunna prnsme ullu

    • @jaisnaturehunt1520
      @jaisnaturehunt1520 Год назад +1

      ഇൻഡ്യ വളരെ വിശാലം ആണ്. നമുക്ക് അന്യ സംസ്ഥാനത്ത് നിന് പെണ്ണ് കെട്ടാം

  • @alfamathew4385
    @alfamathew4385 Год назад

    Lucky girl

  • @aryanearthmovers1269
    @aryanearthmovers1269 Год назад +38

    നല്ല ക്യാഷ് കാണും

    • @jasirpjasir6169
      @jasirpjasir6169 Год назад +8

      നെഗറ്റീവ്...നെഗറ്റീവ്... കുയിന്ദ്

    • @DiyazTrading
      @DiyazTrading Год назад +2

      Pinnalla

    • @shijigeorge8219
      @shijigeorge8219 Год назад +16

      Cash onnum alla. Avar mattullavere respect cheyunnaranu. Mutual respect ellakaryathilum. Veettile joliyilum, makkale nokkunnathilum ellam avar equally work share cheyyum.
      No peedanam. Nammude anungalo ?? Chinthichu thiruthenda samayam ayi.

    • @lookayt6614
      @lookayt6614 Год назад +1

      Sathyam

    • @ranigeorge1824
      @ranigeorge1824 Год назад +3

      Asooya

  • @abhilashbabu9195
    @abhilashbabu9195 Год назад +5

    ഇവരൊക്കെ 5 വർഷം ഒന്നിച്ചു ജീവിച്ചാൽ മതിയായിരുന്നു

    • @fathimafasil4133
      @fathimafasil4133 Год назад +7

      5 aayalum 1 aayalum parasparam respect illa enu thonniyaal they will divorce...athra thanne ...
      Allathe ivuduthe pole adiyum kuthu vaakum kettu sahichu jeevikkilla

  • @c4comments129
    @c4comments129 Год назад +2

    ഇതാണ് കുഴപ്പം, എന്നിട്ടു കേരളത്തിൽ ആണുങ്ങൾക്ക് പെണ്ണ് കിട്ടുന്നില്ല എന്ന് വേവലാതിപ്പെട്ടിട്ടു എന്ത് കാര്യം 😂

  • @shafaft2517
    @shafaft2517 Год назад +3

    ഇതിൽ ആരാ ഡോക്ടർ ആരാ HR മാനേജർ?

    • @ajugaming9762
      @ajugaming9762 Год назад

      Girl Dr ,boy hr manager

    • @RaviPuthooraan
      @RaviPuthooraan Год назад

      ​@@ajugaming9762 0:55 ഡോക്ടർ ആയ *വരൻ* എന്നാണ് വീഡിയോയിൽ ആദ്യം പറയുന്നത്.... പിന്നീട് 1:14 ഇൽ റിനു (Girl) ജോലിചെയ്യുന്ന സ്ഥാപനത്തിലെ HR ആണ് തിയോ (Boy) എന്നും പറയുന്നു.... Maybe HR ഇൽ Doctorate (PhD) എടുത്ത ആൾ ആയിരിക്കും Boy.....

    • @ajugaming9762
      @ajugaming9762 Год назад

      @@RaviPuthooraan oo

  • @midhunk6611
    @midhunk6611 Год назад

    Happy Maried life

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Год назад

    ഇവിടെ തന്നെ നിന്നോ ഫ്രാൻസിൽ ഇപ്പൊ എല്ലാവരും സന്തോഷത്തിൽ ആണ്

  • @ShihabPkmotivation
    @ShihabPkmotivation Год назад +18

    കണ്ണൂർ മാഹിയിൽ ഉണ്ട് ഫ്രഞ്ച് പൗരന്മാർ. പഴയ ഫ്രഞ്ച് കോളനി ആയിരുന്നല്ലോ

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад +5

      അയ്യോ പറയല്ലേ നാളെ അവിടെ queue ആകും

    • @Himalaya555
      @Himalaya555 Год назад +1

      Is it true 😃

  • @AjiththomasThomas
    @AjiththomasThomas Год назад

    Pulikombu pidichu

  • @wayanad7376
    @wayanad7376 Год назад

    നമ്മുടെ ജനങ്ങൾ ആകെ മാറിപ്പോയി 😊

  • @sajinthomas1457
    @sajinthomas1457 Год назад

    Mmm nallatha evida arumilla

  • @nandhump1829
    @nandhump1829 Год назад +2

    Aniyathik endhaa oru sankadam saipinte aniyanu ketichu koduk😂😂❤

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr Год назад +27

    അ സ്ത്രീ ഫ്രാൻസിൽ തിരിച്ച് പോകാൻ അല്ലേ പിന്നെ എന്ത് മരുമകന്.ഇവരുടെ next gen full ഫ്രാൻസിൽ ആകും അവർക്ക് കടലും കടല മണക്കുണ്ട് തമ്മിൽ ഉള്ള ബന്ധം നാടും ആയി ഇല്ല. ഇവർ ഒകെ സമുദായത്തിൻ്റെ അന്തകർ ആണ്

    • @SajaySajays-vl5hs
      @SajaySajays-vl5hs Год назад +15

      നമ്മൾ ചെരുപ്പ് മാറ്റുന്നത് പോലെയാണ് സായിപ്പുമാര് കല്യാണം കഴിക്കുന്നത്

    • @ranigeorge1824
      @ranigeorge1824 Год назад +1

      Ivarillelum samudayathinentha? 🤫

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад +1

      @@ranigeorge1824നിങൾ ഉറങ്ങുക ആണോ.
      നിങൾ ഈ കാണുന്നത് ടിപ് ഓഫ് the ice berg ആണ്.
      നിങൾ ഗോൾഡ് digging എന്ന് കേട്ടിട്ടുണ്ട അതുപോലെ ഒന്ന് ആണ് വിസ digging women.
      കേരളത്തിലെ നസ്രാണി സ്ത്രീകൾ പാസ്സ്പോർട്ട് ഓഫീസ് കളിൽ പാ വിരിച്ചു കിടക്കുക.
      അതിൻ്റെ അർത്ഥം കേരളത്തിലെ നസ്രാണി സമുദായത്തിൻ്റെ ഉദരം പിളർന്ന് കീറി ആണ് ഇവർ പോകുന്നത്. തിരി മുറിയും.

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад +4

      @@ranigeorge1824 ലക്ഷ കണക്കിനി സ്ത്രീകൾ ആണ് ഫോർ ever നാട് വിടുന്നത്. എല്ലാം തീരുക ആണ് തിരിച് ഒരു യുവാവിന് നാട്ടിൽ അന്യ സമുദായ കാരിയെ പള്ളിയിൽ വെച്ച് കെട്ടാൻ ഈ nighty ലോഹ തൊഴിലാളികൾ സമ്മ്മദികുമോ

    • @OlakkaOlakka-ch2hr
      @OlakkaOlakka-ch2hr Год назад +5

      @@SajaySajays-vl5hs ഈ സ്ത്രീകൾ ക്ക് വിവാഹം ഗൗരവം ഉള്ള കാര്യം അല്ല ഷോ ഓഫ്. Luxury.. that's all. ലോകത്ത് ആവിശ്യത്തിൽ കൂടുതൽ ആണുങ്ങൾ ഉണ്ടു

  • @steeverodz8967
    @steeverodz8967 Год назад +3

    തിയോൻ്റെ കസിൻസ് കൊളാം. 😅

  • @cybercrime4670
    @cybercrime4670 Год назад

    അളിയാ ന്റെ പൊന്നളിയ 😁

  • @RameshR-mw1iw
    @RameshR-mw1iw Год назад +2

    ഒരു വിദേശിയെ വിവാഹം ചെയ്യുന്നത് ഇത്ര വലിയ വാർത്ത ആക്കണോ 😅?

  • @Cskbnnnm
    @Cskbnnnm Год назад +3

    He is rich and good salary....le mallu girl he is not toxic😅😂

  • @dhanya659
    @dhanya659 Год назад +10

    പെണ്ണിനെന്താ മിശ ഉള്ളത് പോലെ

    • @rahula1029
      @rahula1029 Год назад

      So what?

    • @dyaan...
      @dyaan... Год назад

      @@rahula1029 it makes her look ugly💀that's it

    • @dhanya659
      @dhanya659 Год назад

      @@rahula1029 അപ്പോൾ ശരിയാണല്ലേ 😂😂😂😂

  • @arunsuresh3967
    @arunsuresh3967 Год назад +1

    So what.. Ithinoke enthina ithra pradhanyam

  • @JitzyJT
    @JitzyJT Год назад +1

    adipoli......randu rajyangalile vyathastha Christian culture othucherunnu....enthu bangi kaanan.....mangala aashamsakal iruvarkkum

  • @wreck_floyd2439
    @wreck_floyd2439 Год назад +2

    Let's speedrun the divorce fellas.
    happy married life btw...