CAR DOOR DAMPING - WASTAGE OF MONEY?

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 23

  • @Vishnu-jc8wd
    @Vishnu-jc8wd 10 месяцев назад +2

    Power window illatha vandik set cheythal pinne pawer window vekkan pattumo

    • @Wheels_2020
      @Wheels_2020  10 месяцев назад

      Pattum. ഉള്ളിൽ ഒരു layer മാത്രം ചെയ്താലും മതിയാകും. Speaker sound quality koodum. Body പാട്ട കൊട്ടുന്ന type സൗണ്ട് marum.Road noise ക്യാബിൻ ഉള്ളിൽ അധികം വരില്ല. Recommended for all maruti & hyundai cars.
      Bro pls subscribe & support me if u dnt mind
      Thanks

  • @sreelalnambiar1055
    @sreelalnambiar1055 10 месяцев назад +2

    Wow great info 👍

  • @letsseethething...5731
    @letsseethething...5731 10 месяцев назад +2

    Please share Amazon link

    • @Wheels_2020
      @Wheels_2020  10 месяцев назад +2

      Given in description.Pls check. Buy during any offer sale

  • @santhoshkokken
    @santhoshkokken 4 месяца назад +1

    സൂപ്പർ വിഡീയോ ബ്രോ...

  • @mansoorc4948
    @mansoorc4948 2 месяца назад +1

    ഡെന്റിങ് വരുമ്പോൾ ഇളക്കി എടുക്കേണ്ട പുറത്ത് നിന്ന് പുള്ളർ വച്ച് ചെയ്യാം

  • @riyaskt8003
    @riyaskt8003 4 месяца назад +1

    Its still satisfying you? Or have noises?

    • @Wheels_2020
      @Wheels_2020  4 месяца назад +1

      @@riyaskt8003 yea fully satisfied interms of no door rattles..

    • @riyaskt8003
      @riyaskt8003 4 месяца назад

      But this product is not available now ​@@Wheels_2020

  • @PKpk-or2oe
    @PKpk-or2oe Месяц назад

    Dampin resting varan chance elle ??

    • @Wheels_2020
      @Wheels_2020  Месяц назад

      @@PKpk-or2oe പ്രോപ്പർ ആയി ചെയ്താൽ - no issues. ബട്ട്‌ ഒരു സാധരണ ഉപയോഗത്തിന് ഇതിന്റെ ഒന്നും ആവശ്യം ഇല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം...

  • @HOZ_7960
    @HOZ_7960 4 месяца назад +1

    Hi chetai എൻ്റെ വീട്ടിൽ 2012 wagon r ആണ്. അതിൻ്റെ നിലവിൽ default ആയ audio system ആണ്. അത് മാറ്റി audio upgrade ചെയ്യാൻ പ്ലാൻ ഉണ്ട്. വണ്ടി കുറച്ച് കുറച്ചായി upgrade ചെയ്യാൻ ആണ് വിചാരിച്ചിരുന്നത്. നിലവിൽ bass ഉള്ള പാട്ടുകൾ വെക്കുമ്പോ ഡോറിൽ നിന്ന് നല്ല വൈബ്രേഷൻ ആണ്.
    അത്കൊണ്ട് ഞങ്ങൾ ഓഡിയോ upgrade ചെയ്യുമ്പോൾ door damping കൂടെ ചെയ്യണോ? അത് അത്യാവശ്യം ഉണ്ടോ എന്ന് പറഞ്ഞു തരാമോ? അതോ പിന്നീട് ചെയ്താൽ മതിയോ?

    • @Wheels_2020
      @Wheels_2020  4 месяца назад

      Hi,
      Damping ചെയ്താൽ നല്ലതാണ്. ബഡ്ജറ്റ് ഉണ്ടെങ്കിൽ നല്ല മെറ്റീരിയൽ വാങ്ങി സ്വന്തമായി ചെയ്യണം. പുറത്തു കൊടുത്ത് ചെയ്യിക്കേണ്ട ആവശ്യമില്ല ഒരുപാട് കാശ് ആവും. Damping ചെയ്താൽ വൈബ്രേഷൻസ് ഒക്കെ കുറഞ്ഞു കിട്ടും. തീരെ ഉണ്ടാവില്ല.പിന്നെ വണ്ടി വാഗണർ ആയതുകൊണ്ട് ഡോറിനൊക്കെ ഒരു വെയിറ്റ് കൂടും damp ചെയ്താൽ. ഓഡിയോ അപ്ഗ്രേഡ് ചെയ്യുമ്പോൾ damp ചെയ്താൽ ഓഡിയോ ക്വാളിറ്റി നന്നായിട്ട് കൂടും. ഒരുപാട് ഓഡിയോ quality ആഗ്രഹിക്കാതെ സാധാരണരീതിയിൽ പാട്ട് കേൾക്കുന്ന ഒരാളാണെങ്കിൽ damp ചെയ്യേണ്ട ആവശ്യമില്ല. തീരെ വിലകുറഞ്ഞ മെറ്റീരിയൽ ഒരിക്കലും ഉപയോഗിക്കരുത്.

    • @HOZ_7960
      @HOZ_7960 4 месяца назад +1

      @@Wheels_2020 thank you chetai.

  • @xaviersanoob6353
    @xaviersanoob6353 7 месяцев назад +2

    Super video

  • @Dreamcatcher_2024
    @Dreamcatcher_2024 10 месяцев назад +1

    പുറത്ത് എത്രയാണ് ചെയ്യാൻ?

    • @Wheels_2020
      @Wheels_2020  10 месяцев назад +1

      2500-3000 / door

    • @Dreamcatcher_2024
      @Dreamcatcher_2024 10 месяцев назад +1

      @@Wheels_2020 സ്വന്തം ആയി ചെയ്യുന്നത് ലാഭം തന്നെ

    • @Wheels_2020
      @Wheels_2020  10 месяцев назад

      @@Dreamcatcher_2024 yes

  • @stanley170
    @stanley170 4 месяца назад +1

    Bro ee damping sheet Amazon il ippo available alla vere evidennengilum vaangaan pattumo
    Rusting water clogging issues undaavumo
    Milage drop undaavumo
    Plz reply

    • @Wheels_2020
      @Wheels_2020  4 месяца назад +1

      @@stanley170 out of stock ayath ayirikkum. Rusting issues onnum varilla.. Water cloging also no chance if you apply properly. DIY only. Outside shop it will cost very high