Signature | Episode 10 | Chat Show Part 1 | Mukkam Sajitha | Bappu Velliparamba |Darshana Millennium

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Watch Signature | Episode 10 | Chat Show Part 1 | Mukkam Sajitha | Bappu Velliparamba | Darshana Millennium
    Signature is an Interview Programme with famous Mappila Pattu singers & artists , which are popular in malayalam mappila album industry.
    Mukkam Sajitha Hits : • മുക്കം സാജിത ആലപിച്ച മ...

Комментарии • 37

  • @nazeredpm
    @nazeredpm 3 года назад +7

    മുക്കം സാജിത എന്നപേര് വർഷങ്ങളായി കേൾക്കുന്നതാണ്. ശ്രദ്ധയാകർഷിച്ച പലപാട്ടുകളും ഇവർ പാടിയിട്ടുമുണ്ട് എന്നാൽ ഒരു ഇന്റർവ്യൂവിൽ ആദ്യമായാണ് കാണുന്നത്. ഉള്ളുതുറന്നുള്ള സംസാരം കൊണ്ട് ഈ ഇന്റർവ്യൂ തികച്ചും മികവ് പുലർത്തുന്നു. താങ്ക് യൂ.

  • @akamajeed8310
    @akamajeed8310 Год назад +2

    കിളിയെ എന്നപാട്ടു 81ആണ് എന്നു തോനുന്നു മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് സജിത പാടി കേട്ടി ട്ടുണ്ട് മാഷാ അള്ളാ ആഫിയത്തും ദിര്ഘയിസും നൽകട്ടെ

  • @liyakathali2724
    @liyakathali2724 3 года назад +10

    മുക്കം സാജിദ എന്റെ കുട്ടികാലത്ത് സൂപ്പർ പാട്ട്കാരിയാണ് സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വളരെ വളരെ വളരെ നല്ല പാട്ടുകാരിയാണ് ഇത് ആരാണ് പാടിയത് എന്ന് അറിഞ്ഞിരുന്നില്ല ഇപ്പോ ഴാ ണ് അറിയുന്നത് അറിഞ്ഞതിൽ സന്തോഷം

    • @shinekalpetta3362
      @shinekalpetta3362 2 года назад +2

      ദിക്റ് പാടി കിളിയേ എന്ന ഒറ്റ ഗാനം കൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ മുക്കം സാജിദ മലയാളികളുടെ അഭിമാനം

  • @sakeenae7174
    @sakeenae7174 3 года назад +8

    വർഷങ്ങൾക് മുൻപ് കേട്ട കഥയുടെ സത്യാവസ്ഥ ഇന്ന് അറിഞ്ഞു. അല്ലാഹു ദീർഗായുസ് നൽകട്ടെ ആമീൻ

  • @afzalmollah8319
    @afzalmollah8319 3 года назад +6

    ഇവർക്കൊന്നും വേണ്ടത്ര അംഗീകാരങ്ങൾ കിട്ടിയിട്ടില്ല,,, വേറെയും ഒരു പാട് പേരുണ്ട്... പാവങ്ങൾ

  • @kareemmasaar
    @kareemmasaar 3 года назад +4

    കുട്ടി കാലത്തെ എൻ്റെ യും
    എൻ്റെ കുടുംബത്തിൻ്റെയും
    ഇഷ്ട ഗായിക ബാപ്പുക്ക യുടെ നല്ല അവതരണം ❤️❤️💐💐

  • @afzalmollah8319
    @afzalmollah8319 3 года назад +2

    അവർ പറഞ്ഞ പാട്ടുകൾ ഒക്കെ ഞാൻ പണ്ട് പാടി എനിക്കും ഒരു പാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്,,, അല്ലാഹ് ഇവർക്ക് ഒക്കെ ആരോഗ്യത്തോടെ ഉള്ള ദീർഘയൂസ് കൊടുക്കണേ

  • @innusvloge9536
    @innusvloge9536 3 года назад +1

    Kiliye paat yenikk bhayangara ishtamaan aann aa samayath saajidha bombayil kiliye paat paadumbol nhan avide undayirunnu yente ilayuppa avidann kiliye paat yezhudhi thannit nhan adh padich ann mudhal inn vare padikonde irikunnu super super super

  • @shahanaskhan2621
    @shahanaskhan2621 3 года назад +1

    Priyappetta gayika 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌

  • @Rainbow-rr3vq
    @Rainbow-rr3vq 2 года назад +1

    Hai സാജി ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ കഴിയട്ടെ

  • @fathimafathima5313
    @fathimafathima5313 2 месяца назад

    അന്നത്തെ കാലഘട്ടത്തിൽ സാജിത പാടിയ എല്ലാ പാട്ടും ഒന്നിന്ന് ഒന്ന് മികച്ചതായിരുന്നു.

  • @noushadrasha6326
    @noushadrasha6326 3 года назад +1

    അന്ന് കണ്ണൂരിലുള്ള ഞാനും കേട്ടിരുന്നു ആ. ദു:ഖ വാർത്ത. ഈ പാട്ട് പാടിയ പെൺകുട്ടി മരണപ്പെട്ടന്ന. വാർത്ത

  • @tajmuhamed2397
    @tajmuhamed2397 3 года назад +5

    പ്രിയ ഗായിക 👌👌💐💐

  • @oabdurahman601
    @oabdurahman601 2 года назад +2

    ബാപ്പുക്കാ സാജിതയുടെ വോയ്സ് മങ്ങിയിട്ടില്ല'വളരെ നന്നായി.wish
    You all tha be st

  • @narayanan7341
    @narayanan7341 3 года назад +1

    Sajithante ekadesham pattukal kettu,ippozhum kelkkunnundu. Padachavan thanks sabdam iniyim orupaduvedikalil sangeetha dhara pozhikkatteennum daivanugraham undavan namukku prarthikkam

  • @kphusain9493
    @kphusain9493 3 года назад +1

    Masha Allah..orupaad kaalam njaan thiranju ..aa swaram kelkkaan vendi..dheerghaayusum aafiyathum allaahu nalkatte.aameen

  • @naheemmudeen8588
    @naheemmudeen8588 3 года назад +1

    Super

  • @noushadrasha6326
    @noushadrasha6326 3 года назад +1

    സാജിത്ത. പറഞ്ഞ ആളെ എനിക്കു മനസിലായീ കണ്ണൂരല്ലേ നാട് ഇന്ന് ജീവിച്ചിരിപ്പില്ലാ പൊറുത്തു കൊടുക്കണേ അള്ളാഹ്

  • @innusvloge9536
    @innusvloge9536 3 года назад

    Varshangalk minp ketta kadhayude sathiyavastha inn manassilayi alhamdhulillhah nhanum vijarichadh kiliye paat paadiya sajidha marichu yennan iniyum kure kaalam dheergayussode aafiyathode jeevikkan naadhan thoufeeqe cheyyatte aameen yarabbal aalameen

  • @afzalmollah8319
    @afzalmollah8319 3 года назад +2

    ചെറുപ്പത്തിൽ യതീം എന്ന പാട്ട് ഒറിജിനൽ കേട്ടു നോക്ക് വല്ലാത്ത ഒരു ഫീലിൽ ആണ് അവർ പാടിയത്

  • @sudheerakhil3431
    @sudheerakhil3431 3 года назад +2

    Nadir sha ano

  • @nafeesaka6072
    @nafeesaka6072 Год назад

    സൈനബ ഓമശ്ശേരി ഉള്ളതാ ❤

  • @fathimaspak285
    @fathimaspak285 2 года назад

    Mabrook വാപ്പുക സജിതാത

  • @fathimanazer7795
    @fathimanazer7795 3 года назад

    Masha Allah alhamdulillah moludde cheruppathil perumbavoor vallath v m kutti mashinte Ganamelayil padan vannu kiliye p@di njangal kettpadich nabidhina paripadikk padi pinneyan mol marichenn paranj innvare kiliyede pattelkelkumpol molde mugham bhayankara sangadamayirunnul ippol alhamdulillah samadhanamayi

  • @noorjahanchemben1478
    @noorjahanchemben1478 3 года назад

    മാഷാ allah

  • @narayanan7341
    @narayanan7341 3 года назад +1

    Bappukka, mukkaam Sajitha hai. Bappukka te anavadhi pattukal pala alkkarum padi kettittundu.bappukka v mkutty mash om karuvaarakkundu pinne faseela Sajitha, kannur sherief, afsal rahna,minmini,engine orupaduper nammude mappilappattu sambathil muthalkoottanu, ellavarudeyum peru parayan bhudhimuttund,iniyu nammude mappilappttushaakha valarnnu valuthavatte, pinneoru karyam koodi parayatte,namukku pazhayatum,puthiyathum aaya music venam.puthiya music mathram ittu mappilappattine kollan anuvathikkaruthu.

  • @muhammedbasheere4714
    @muhammedbasheere4714 3 года назад +1

    ആ ആക്സിഡൻ്റിൽ മരിച്ചു പോയി എന്നാണ് ഇത് വരെ കരുതിയത്
    സന്താഷം

  • @abdulrasheedsaqafi9235
    @abdulrasheedsaqafi9235 Год назад

    പൊന്നാലേ shektarangal
    പള്ളിഗൾ തീർക്കേ ണ്ടാ എന്നദിന്റെഅർത്ഥം എന്താണ്.സാജിദാത്ത

    • @shajahanti70
      @shajahanti70 11 месяцев назад

      സ്വഭാവം നന്നാക്കാതെ പൊന്നുകൊണ്ട് കുറെ പള്ളികളും ക്ഷേത്രങ്ങളും കെട്ടിപ്പൊക്കിയിട്ടു എന്ത് കാര്യമാണെന്നാണ് കവി ഉദ്ദേശിച്ചത് ..വളരെ അർത്ഥവത്തായ വരികൾ ❤

  • @afzalmollah8319
    @afzalmollah8319 3 года назад +1

    ആരാണ് അ ആള്

  • @resimanu2090
    @resimanu2090 2 года назад

    Ivaroke ippazhum konduvaranam ippo kure jaadakarund avarkoru maadrgayavaan ...

  • @abuabu7237
    @abuabu7237 3 года назад

    Kannoor shareef. Aanno

  • @rasheedop5909
    @rasheedop5909 3 года назад +2

    ഗുരുത്വം

  • @muhammadadhiljdjsds1595
    @muhammadadhiljdjsds1595 3 года назад +1

    Super

  • @jabijabi5420
    @jabijabi5420 3 года назад +1

    Supper