സ്വന്തം കുറവുകൾ മറ്റുള്ളവർക് മേലെ ചുമത്തി കൊടുക്കുന്ന ഓരോ വ്യക്തിയും ആലോചികുക "അള്ളാഹു എല്ലാം അറിയുന്നുണ്ടെന്ന്. സത്യം എന്നായാലും തെളിയിക്കപ്പെടുമെന്നു". എന്തായാലും ഈ കഥയിലെ ഗിരി അങ്ങനെ ചെയ്തത് കൊണ്ട് ഭാമ യ്ക്ക് നല്ലൊരു ജീവിതം കിട്ടി 😍😍
ആണിനുകുറവുണ്ടെങ്കിലും ഭാര്യ സഹിക്കും..... അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞാൽ മാത്രം മതി..... എന്ത് വന്നാലും താൻ കൂടെ ഉണ്ടാവും എന്ന് മനസിലായാൽ മതി..... അതല്ലെങ്കിൽ അവൾ ഇട്ടേച്ച് പോകും....
നല്ല കഥ. ഒരു കാര്യം ആരും മറക്കരുത്, രണ്ടാനമ്മയും ഒരു പെണ്ണ് തന്നെയാണ്. രണ്ടാനമ്മ ആയത് കൊണ്ട് ദുഷ്ട ആവില്ല. അമ്മമാർ കൊന്ന മക്കളെ മറക്കരുത് നമ്മൾ. രണ്ടാനമ്മയെ രാക്ഷസി ആയി കാണുന്ന കാഴ്ച പാട് മാറുന്ന ഒരു കാലത്തിനായി കാത്തിരിക്കുന്നു. അവരുടെ മനസ്സ് അവർക്കേ മനസ്സിലാവൂ.
അശോകന്റെ ആദ്യ ഭാര്യക്ക് എന്ത് സംഭവിച്ചു എന്ന് കഥയിൽ വ്യക്തമായി പറഞ്ഞില്ലല്ലോ? ഇട്ടിട്ട് പോയതാണോ? മരിച്ചു പോയതാനെങ്കിൽ മറ്റൊരു വിവാഹം കഴിച്ചെങ്കിൽ കൂടി ഒരിക്കലും മരിച്ചുപോയ ഭാര്യയെയൊ ഭർത്താവിനെയൊ മറക്കരുത്. പകരംവയ്ക്കാനാവാത്ത സ്ഥാനം അവർക്ക് നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ടാവണം. നമ്മുടെ ലോകത്തിൽ അവരും എപ്പോഴും ഉണ്ടാവണം. കാരണം ഒരിക്കലും നമ്മളെ പിരിയണം എന്ന് ആഗ്രഹിച്ചു പോയവർ അല്ല അവർ. മരിക്കാൻ നേരത്ത് പോലും അവർ കൂടുതൽ വിഷമിച്ചത് നമ്മളെയും മക്കളെയും ഓർത്തു ആയിരിക്കും.അവരുമായിട്ടുള്ള നമ്മുട ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല. ആ അവരോടുള്ള സ്നേഹവും സ്ഥാനവും നമ്മുടെ മരണം വരെ നമ്മുടെ മനസ്സിൽ ഉണ്ടാവണം. മറ്റാര് വന്നാലും അവരെ നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും അകറ്റി കളയരുത്.
ദിവസവും രണ്ടു പാർട്ട് സ്റ്റോറികൾ അപ്ലോഡ് ചെയ്യാറുണ്ട്. Shahul malayil stories, pnr creation എന്നീ ചാനലുകളിലൂടെ വൈകിട്ട് 4നും,5നും.. ഇത് ഷോർട് സ്റ്റോറി അപ്ലോഡ് ചെയ്യുന്ന ചാണലാണ് 🙏❤️
ശാഹുൽകാടെ എല്ലാ story യും മുടങ്ങാതെ കേൾക്കുന്നവർ pls like 👍
👍👍👍👍
ചോദിക്കാൻ ഉണ്ടോ 🥰🥰
👍👍
സ്വന്തം കുറവുകൾ മറ്റുള്ളവർക് മേലെ ചുമത്തി കൊടുക്കുന്ന ഓരോ വ്യക്തിയും ആലോചികുക "അള്ളാഹു എല്ലാം അറിയുന്നുണ്ടെന്ന്. സത്യം എന്നായാലും തെളിയിക്കപ്പെടുമെന്നു". എന്തായാലും ഈ കഥയിലെ ഗിരി അങ്ങനെ ചെയ്തത് കൊണ്ട് ഭാമ യ്ക്ക് നല്ലൊരു ജീവിതം കിട്ടി 😍😍
നൊന്തു പെറ്റ കുഞ്ഞിനെ കൊല്ലുന്ന പെറ്റമ്മയെക്കാൾ എത്രയോ നല്ല പോറ്റമ്മമാരുണ്ട്💓💓
എങ്കിലും ഗിരി 👺👺👺ഷാഹുൽജി,മഹാദേവൻ, ഫൈസൽ ❤❤❤❤❤❤
❣️ ശെരിക്കും റിയൽ സ്റ്റോറി പോലെ തോന്നിപോയി 💐 നല്ല കഥ ❣️
അതെ അതെ
ഇത് ഓകെ നമ്മുടെ നാട്ടിൽ സംഭവിക്കുന്നു ഉണ്ട് ട്ടോ
"ഷണ്ഡൻ," അത് മാത്രം മതി ഇതു വരെ അനുഭവിച്ചതൊക്കെ മറക്കാൻ
കുറവുകൾ ഉണ്ടെങ്കിലും സ്വന്തം പെണ്ണിനോട് മാന്യമായി സംസാരിക്കുന്ന ഭർത്താക്കാൻ മാര് അല്ലെ പൊളി 😘
👍👍👍👍
@@abhilyroncy5476 🤔🤔
Ingal oru sambhaavaaloo unaiskkaa.... 😍
Unais ksd evideyanu namalum ksd anallo
✌️
പൊളി സ്റ്റോറി ❤️❤️❤️❤️❤️
സൂപ്പർ സ്റ്റോറി ❤
സൂപ്പർ സ്റ്റോറി ഇക്കാ ❤❤
ആണിനുകുറവുണ്ടെങ്കിലും ഭാര്യ സഹിക്കും..... അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞാൽ മാത്രം മതി..... എന്ത് വന്നാലും താൻ കൂടെ ഉണ്ടാവും എന്ന് മനസിലായാൽ മതി.....
അതല്ലെങ്കിൽ അവൾ ഇട്ടേച്ച് പോകും....
Uvo aganayano
@@AnilKumar-wv3ut
എന്റെ തോന്നൽ ആണ് ഞാൻ പറഞ്ഞത്
@@krishnakicha609
Shariyanu
Vatram, aharam, bhogam, security, ie karyagal undankil strikal trupttkal anu
@@AnilKumar-wv3ut
😊
@@krishnakicha609
Shariyalle
First
Super story ikkaa...
Supper story😍😍👍🏻👍🏻👍🏻👍🏻👍🏻
Nallaa story aane ikkaaa😊😊🥰🥰🥰❣️
Last ath polich😇
Super ❤❤
Super Story ❤️
കുട്ടി കളില്ല എന്നു പറഞു ഒരു പെണ്ണിനെ നോവിക്കരുത് . ആണിനേക്കാൾ കൂടുതൽ വേദനിക്കുന്നത് പെണ്ണാണ്,അത് അവളെ ഓരോ നിമിഷവും ചുട്ടുപൊള്ളിച്ചു കൊണ്ടിരിക്കും😢
👍😊
👍
@@saranyasuresh3745
Hai da
ശരിയാണ്... വല്ലാതോരു നോവാണ്....
മാനസികനില തെറ്റാൻ വരെ സാധ്യത ഉണ്ട്
Super story 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Second 😍
Sooperbb❤️
Super story ❤
Hi
Nice story.
Second❤
Climax polichu 👌👌👌👏👏👏
Poli❤️
My husband supar store supar
Ella sthree kalkum avarude husband super aanu
❤️❤️❤️
Adipoli 💥💥🥰🥰🥰❤️❤️😍😍😍💖💓💓💓😂💖💖👍🏻👍🏻👍🏻
Last bhagam polich
Best story
Polli story
👌👌
Super story
So super😍
ഹോ സ്റ്റോറി 👍
Ohh sed sed sed 💔
❤️❤️❤️❤️❤️
Halo
👌👌👌❤️❤️❤️
👌🏻👌🏻👌🏻👌🏻👌🏻
😍😍😍😍
☺️☺️👍♥️
Supar
നല്ല കഥയായിരുന്നു
നല്ല കഥ. ഒരു കാര്യം ആരും മറക്കരുത്, രണ്ടാനമ്മയും ഒരു പെണ്ണ് തന്നെയാണ്. രണ്ടാനമ്മ ആയത് കൊണ്ട് ദുഷ്ട ആവില്ല. അമ്മമാർ കൊന്ന മക്കളെ മറക്കരുത് നമ്മൾ. രണ്ടാനമ്മയെ രാക്ഷസി ആയി കാണുന്ന കാഴ്ച പാട് മാറുന്ന ഒരു കാലത്തിനായി കാത്തിരിക്കുന്നു. അവരുടെ മനസ്സ് അവർക്കേ മനസ്സിലാവൂ.
❤❤👍
Super
Kalakki
❤️❤️
Super voice
Spr story but evideyo oru finishing illaatha pole oru feel.... Adhorupakshe enik thonniyadhaakaam.......
Very very good
super 🥰🥰🥰
💞💞💞💞💞💞💞🤩❤️
❤❤❤❤❤
Kuravukal illathaa manushen maar illaa e lokathee kuttagalum kuravukalum sarva sadaranam aaanee oru ammaa aavaan kazhiyathee avldey kutam aaano orikallum avare novikarutheee 😊
Mulla part 2 parayamo .
Real story pole aaanu enik thoniyath . Real lifilum ingane oky nadakkarille 😏
അശോകന്റെ ആദ്യ ഭാര്യക്ക് എന്ത് സംഭവിച്ചു എന്ന് കഥയിൽ വ്യക്തമായി പറഞ്ഞില്ലല്ലോ? ഇട്ടിട്ട് പോയതാണോ? മരിച്ചു പോയതാനെങ്കിൽ മറ്റൊരു വിവാഹം കഴിച്ചെങ്കിൽ കൂടി ഒരിക്കലും മരിച്ചുപോയ ഭാര്യയെയൊ ഭർത്താവിനെയൊ മറക്കരുത്. പകരംവയ്ക്കാനാവാത്ത സ്ഥാനം അവർക്ക് നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ടാവണം. നമ്മുടെ ലോകത്തിൽ അവരും എപ്പോഴും ഉണ്ടാവണം. കാരണം ഒരിക്കലും നമ്മളെ പിരിയണം എന്ന് ആഗ്രഹിച്ചു പോയവർ അല്ല അവർ. മരിക്കാൻ നേരത്ത് പോലും അവർ കൂടുതൽ വിഷമിച്ചത് നമ്മളെയും മക്കളെയും ഓർത്തു ആയിരിക്കും.അവരുമായിട്ടുള്ള നമ്മുട ബന്ധം ഒരിക്കലും അവസാനിക്കുന്നില്ല. ആ അവരോടുള്ള സ്നേഹവും സ്ഥാനവും നമ്മുടെ മരണം വരെ നമ്മുടെ മനസ്സിൽ ഉണ്ടാവണം. മറ്റാര് വന്നാലും അവരെ നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും അകറ്റി കളയരുത്.
❤️❤️❤️
Ente jeevuthalil makkalund avare pirinju jeevikaana vidhi
😓
Ente vidhi aarkum kodukalle padachone
എന്താ ഇങ്ങിനെ ഒക്കെ പറയുന്നത്
Ippozhulla storykalokke verum randamkettukarante barya allenkil kuttikalillatha dambadikalekkurich allenkil randu baryayulla barthav ithu mathrame ullu part storykalokke nirthiyo
ദിവസവും രണ്ടു പാർട്ട് സ്റ്റോറികൾ അപ്ലോഡ് ചെയ്യാറുണ്ട്. Shahul malayil stories, pnr creation എന്നീ ചാനലുകളിലൂടെ വൈകിട്ട് 4നും,5നും.. ഇത് ഷോർട് സ്റ്റോറി അപ്ലോഡ് ചെയ്യുന്ന ചാണലാണ് 🙏❤️
@@shahulmalayil ok Thanks
First
Super😍
Super story❤❤♥️
❤❤❤❤
@@AnilKumar-wv3ut 🙄🙄
@@AnilKumar-wv3ut 🤔🤔🤔🤔
@@AnilKumar-wv3ut njanoo edhu ആരാടാപാ എന്ന് ചിന്തിക്കുകയാ
@@AnilKumar-wv3ut 🤔🤔 ktm nthaa
@@AnilKumar-wv3ut pkd
❤
First
Super ❤
❤❤
❤❤