രണ്ട് പൊട്ടൻമാർ | നമ്മുടെ വിധി

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Manchester City vs Chelsea 3-1 Premier League

Комментарии • 82

  • @chris-hl3lr
    @chris-hl3lr 10 дней назад +33

    "കളിയൊന്നും കാണുന്നില്ല അതുകൊണ്ട് മനസമാധാനം ഉണ്ട് 😢 " 💯💯💯 true bro 🥹

  • @noufalvk7966
    @noufalvk7966 10 дней назад +5

    സത്യം പറഞ്ഞാൽ യുണൈറ്റഡിൻ്റെ ഒറ്റക്കാക്കാൻ നമുക്ക് മനസ്സ് വരുന്നില്ല. നമ്മൾ അവരുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്താൻ വേണ്ടി ഓടുകയാണ്. അവരുടെ കൂടെ പെട്ടെന്ന് തന്നെ എത്തും.

  • @abhipvl007
    @abhipvl007 10 дней назад +11

    കുറച്ചു പിള്ളേർ പല അംഗൻവാടികളിൽ ഇല്ലേ...... അവരെയൊക്കെ പറ്റി വിവരം ഒന്നുമില്ലല്ലോ

  • @mohammedjasim1891
    @mohammedjasim1891 10 дней назад +8

    First half of the season എങ്ങനെ ഉണ്ടായിരുന്ന chelsea ഫാൻസ് ആണ്😂
    Maresca the tactician
    Plamer best player ITW
    Enzo best midfielder ITW
    Jackson improved a lot
    Caicedo next kante
    Colwill next Rudiger
    Guso the best Right back
    Title Race
    ഇപ്പൊ എങ്ങനെ ഇരിക്കുന്നു

  • @nickhilkurian6499
    @nickhilkurian6499 10 дней назад +3

    Last 10:50 minutes onwards it's spot on.. that's exactly the reality..

  • @harikrishnand8641
    @harikrishnand8641 7 дней назад +1

    Are we turning to dortmund or rb Leipzig?

  • @Rejikp547
    @Rejikp547 10 дней назад +4

    കളി കണ്ടു, പ്രഷർ കൂടി, ഉറക്കവും പോയി 😢തെറി വിളിയും കൂടി 😢 എന്തൊരു അവസ്ഥ

  • @appuappuzz2309
    @appuappuzz2309 10 дней назад +5

    As a Liverpool fan , enik mansilakkunnilla
    Ee season cityne press cheyyumbol ellam avar vulnerable anu.
    Why Chelsea 1 goal adichu kahznju game slow akki.
    Pressing illa, high line okke verum comedy

    • @Sirajtm94
      @Sirajtm94 10 дней назад

      ഇത് ഈ ഒരു കളി മാത്രമല്ല ബ്രോ , കഴിഞ്ഞ കുറേ കളികളായി ഒരു ഗോൾ അടിച്ചാൽ ഇന്റെൻസിറ്റി നഷ്ടമാകുന്നു . ബോൾ തൊടാൻ ആർക്കും താല്പര്യമില്ലാത്ത പോലെയുള്ള കളി

  • @hiooj01
    @hiooj01 10 дней назад +5

    Chillwell മരിച്ചു board കൊന്നു they are hiding this😵😅

  • @nickhilkurian6499
    @nickhilkurian6499 10 дней назад +3

    I told SK many times, with this Goal keeper you can't even stay top 4, I guess you have to admit now ;)
    Either maresca knows the real strength of Team and quality. To stay at top level or something is fishy with his decision guessing club hire and system.

  • @teophinasher4678
    @teophinasher4678 10 дней назад +4

    ഇപ്പൊ കുറച്ചു നാളായി കളി ഒന്നും കാണുന്നില്ല, അത് കൊണ്ട് കുറച്ചു ആശ്വാസം ഉണ്ട്... 🤕🤒😷

  • @harshalahammed197
    @harshalahammed197 9 дней назад

    Good words ✌🏼

  • @saleemms6277
    @saleemms6277 10 дней назад +2

    Why Sanchez starting every game? Useless board going behind Gernacho , but we need a proper striker and a GK

  • @pranavraju11
    @pranavraju11 9 дней назад

    Kalakki aashaane...on point🥂

  • @PkMed-v3u
    @PkMed-v3u 10 дней назад +2

    പണ്ടത്തെ ചെൽസി കളിക്കാർക്ക് ജയിച്ചേ ഞങ്ങൾ ഈ ഗ്രൗണ്ട് വിട്ട് പോകൂ എന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു, ഇപ്പോഴത്തെ ചെൽസി ടീമിന് അതില്ല, ഈ മാനേജ്‌മെന്റും ഈ കോച്ചും ഉള്ള കാലം അത് ഉണ്ടാവുക ഇല്ല അതും ഉറപ്പ് ആണ്

  • @sanjayprakash9543
    @sanjayprakash9543 9 дней назад

    Correct bro

  • @vipinv6126
    @vipinv6126 6 дней назад

    ഈ spoting directersine വെച്ച് വെറുതെ പൈസ കളയുവാന്ന് മുതലാളിമാർക്മനസിലായില്ലെങ്കിലും ഇവന്മാർക് വേണ്ടി MB കളഞ്ഞിട്ട് കാര്യം ഇല്ലെന്ന് എനിക്ക് മനസിലായി.... ഇനി ചെൽസി ഒന്ന് ഉണരട്ടെ എന്നിട്ട് കാണാം

  • @binudas5637
    @binudas5637 10 дней назад +3

    ഈ സീസൺ കഴിയുമ്പോൾ 9 സ്ഥാനം പ്രതീക്ഷിക്കുന്നു. പാൽമെർക്കു സുന്ദരമായി ഫിനിഷ് ചെയ്യാമായിരുന്നു. പിന്നെ സഞ്ചേസ് അവനെ എന്താ ചെയ്യേണ്ടത്.

    • @PkMed-v3u
      @PkMed-v3u 10 дней назад +3

      Palmar അന്ന് കളിച്ചത് സിറ്റി ക്കു വേണ്ടി ആണ് എന്ന് തോന്നുന്നു, കളികഴിഞ് അവൻ സിറ്റി പ്ലയെർ മാരോടുള്ള സമീപനം കണ്ടപ്പോൾ

  • @asifss6225
    @asifss6225 10 дней назад +3

    Cucurella sathyam paranja quality player aayitt thonnunilla kaarnam oru cb aayit vallom kalikkam oru creative pass polum kodukkunilla defensively class aanelum ippo reece oru cb pola kalikanond appurath lb attacking contribute cheyyanam
    Back pass nta ustad aan😢

  • @survivalofthefittest6360
    @survivalofthefittest6360 9 дней назад

    Everything you said is true

  • @unlimitedvideos2449
    @unlimitedvideos2449 10 дней назад

    Bro lampard sack alle . Pulle interiming coach aye ane vanatte

  • @jinusankar2759
    @jinusankar2759 10 дней назад +1

    Petrovich konduvaranam , athra valiya starvalue onnum illa ennalum pulli nilkkumbo oru confidence aan

  • @sebastianjaison9416
    @sebastianjaison9416 10 дней назад +1

    നമുക്ക് വേണ്ടത് എലൈറ്റ് സ്ട്രൈക്കർ, പിന്നെ ഗോൾ കീപ്പർ, and 2 defenders

  • @balagopalg5560
    @balagopalg5560 9 дней назад

    Annan paranja pole adhyam kure mumbottu pokum pinne thazhe pokum athupole sambaviounnu 😮 Illuminati anoo 😅

  • @naveenraju281
    @naveenraju281 10 дней назад +1

    Abrahamovic aayirunnenkil Caicedo kku pakaram nammude mid lu Rice kalichene.

  • @asifss6225
    @asifss6225 10 дней назад +2

    Maresca ego driven coach aayitt thonni thodangi
    Allel oru kali polum kalippikatha chilwell um chuku um team set up il sheri aakoola enn enganeya parayan kazhiyynne
    Ath mathram alla club il varen munne thanna sanchez mathi enn theerumanikkan avan aara

  • @sebastianjaison9416
    @sebastianjaison9416 10 дней назад +1

    You are correct bro, maresca cop ആണ്

  • @jinusankar2759
    @jinusankar2759 10 дней назад

    Welcome back SK

  • @vipint3164
    @vipint3164 9 дней назад

    Paranjapole enthokeyo tharikida pani chelsea yil nadakunnund..achampong fair aayi kalichu pinne avante podi polum kananilla..

  • @MunnaTalksFootball
    @MunnaTalksFootball 10 дней назад

    Striker and GK venam, pakshe still searching for wingers 😭

  • @drstrange8747
    @drstrange8747 10 дней назад +3

    ഒരു 15 വിങ്ങർ വേണം

  • @nickhilkurian6499
    @nickhilkurian6499 10 дней назад

    We could have opted for Petrovic for final games

  • @drstrange8747
    @drstrange8747 10 дней назад +1

    noni madueke end product ondayirunnel ഒരു 25 goal അടിച്ചേനെ e season

  • @Penguins003
    @Penguins003 10 дней назад +1

    Players onnum motivated alla.. Namma title contentor allan. Paranhathode theernnu 😂😂

  • @fawazhamza-cu3qj
    @fawazhamza-cu3qj 10 дней назад

    Maresca should try palmer rw felix no10 sancho lw together and upfront jakson/nkuku

  • @clown161
    @clown161 9 дней назад

    Ee 5 keeperine enth puzhugan konduvanatha

  • @shijorajan1590
    @shijorajan1590 9 дней назад

    Kali kaanaruth plzzz njnm nirthan pova 🥲

  • @kiransv8667
    @kiransv8667 7 дней назад

    Etho 16 yr wonder kid enna sing cheyan ponnannu kattu?

  • @shintojames6476
    @shintojames6476 9 дней назад

    ചെൽസിക്ക് രണ്ടുവർഷം കഴിഞ്ഞുമതി ടൈറ്റിൽ എന്ന് ചെൽസി തന്നെ പറയുന്നു. ജാക്സൺ പയ്യെ പയ്യെ നന്നാവും എന്നും നിങ്ങൾ തന്നെ പറയുന്നു.... അപ്പോൾ ok അല്ലേ 😂😂😂. നിങ്ങൾക്ക് ടൈറ്റിൽ വേണ്ട സമയത്തേക്ക് ജാക്സൺ ഇമ്പ്രൂവ് ആയാൽ പ്രശ്നം തീർന്നില്ലേ. 🤔 പിന്നെന്തിനാ വേറെ ഗോൾ സ്കോറർ 🤔🤔🤔

  • @nickhilkurian6499
    @nickhilkurian6499 10 дней назад +1

    Ente ponnnooo..... Chelseayudae oru kashatakalam.....
    Mudhu pazhaaanmarr aanennu confirm chaiyam sporting gobers

  • @balagopalg5560
    @balagopalg5560 9 дней назад

    You can't choose a wrong Striker
    😊

  • @nirmalnarayanan8747
    @nirmalnarayanan8747 10 дней назад

    😢shokam situation

  • @JishnuKu-lj7zy
    @JishnuKu-lj7zy 10 дней назад

    ഇത് ഒരു ടൂർണമെന്റ് അല്ലലോ ആദ്യത്തെ കുറച്ചു കളിയും ജയിച്ചു കപ്പും കൊണ്ട് പോവാൻ...അതും വല്ലപ്പോഴും ബൾബ് പോലെ കത്തുന്ന striker ഉം കീപ്പറും ഉം ഓക്കെ...

  • @saleemms6277
    @saleemms6277 10 дней назад

    If we not winning titles , Palmer will leave the club by end of next season

  • @A2sports_discussion
    @A2sports_discussion 10 дней назад +1

    Eni muthal womens nte kali kaanala nallath. Eni womens teaminte review cheyyala nallath.

  • @DJ_K_
    @DJ_K_ 10 дней назад

    Manchester city aayit 10 minitue alla bro thotath..... 3-1 nu alle

    • @chelseakaaran
      @chelseakaaran  9 дней назад

      We lost in the first 10min. Two goals adikkan olla avasaram kalanju

  • @zecavlogs..
    @zecavlogs.. 10 дней назад

    Very dissapointed😢 Kure kalathinesham oru nalla Kalam varumnn hopethatharnnu

  • @udayipmedia336
    @udayipmedia336 10 дней назад

    Nicolas Jackson worst sighning chelsea

  • @krishnenducs6617
    @krishnenducs6617 10 дней назад

    We will not reach anywhere in Top 4 with Enzo Maresca.

  • @ajuajmal1045
    @ajuajmal1045 10 дней назад

    Evde ahrnuu sk bro 😂

  • @JishnuKu-lj7zy
    @JishnuKu-lj7zy 9 дней назад

    കളി കാണുന്നില്ല,സ്കോർ ബോർഡ്‌ നോക്കിയ മതി അവസാനം. കുറച്ചു സമാധാനം എങ്കിലും കിട്ടും

  • @17pluss
    @17pluss 10 дней назад +1

    Oru nalla striker undaya mathi

    • @vntalks5767
      @vntalks5767 10 дней назад

      😂😂😂 ഗോൾ കീപ്പർ ഇത് മതി അല്ലെ 😄
      ഗോൾ കീപ്പർ മാറിയാൽ തന്നെ നിങ്ങൾക് +ve റിസൾട്ട്‌ വരും
      അത് പോലും നിങ്ങൾക് മനസിലാക്കാൻ പറ്റുന്നില്ലേ 😄🤔

    • @17pluss
      @17pluss 10 дней назад

      @vntalks5767 gk mattiyal +ve varum enu entha urapp athoode para goal adikan alilathe gk mattittu enthu kariyam.

    • @vntalks5767
      @vntalks5767 10 дней назад

      @17pluss +ve റിസൾട്ട്‌ എന്ന് പറഞ്ഞാൽ ജെയം മാത്രം അല്ല
      സിറ്റി ആയിട്ടുള്ള മാച്ച് കണ്ടാരുന്നോ 🤔
      ആഹ് സെക്കന്റ്‌ ഗോൾ അങ്ങനെ കൊടുത്തില്ലാരുന്നു എങ്കിൽ ചിലപ്പോ ഒരു draw ആയി എങ്കിലും പോകരുന്നു 🥲

    • @17pluss
      @17pluss 10 дней назад

      @@vntalks5767 city match bro kandittundel athil aa mistake mathram annu bro sradhichathengill athil goal avasarangal miss akiyathannu njan sradhichathu aa miss akiya chancil ethellum onn goal ayirunellum kali marumayirunuu

    • @vntalks5767
      @vntalks5767 10 дней назад

      @17pluss ആഹ് ഒരു മിസ്റ്റെക് ആണ് ബ്രോ നിങ്ങൾ കളി തോൽക്കാൻ കാര്യം 🥲

  • @cm_here
    @cm_here 10 дней назад +1

    Sanchez n Jackson frontum backum waste😂😂😂

  • @zecavlogs..
    @zecavlogs.. 10 дней назад

    NXT cl kalikkan pattiyaa mathiarnnu

  • @Jobin.Thomas
    @Jobin.Thomas 9 дней назад

    Chelsea Anganavadi Club 😅

  • @A2sports_discussion
    @A2sports_discussion 10 дней назад

    🤣🤣🤣

  • @LuckFavoursDBrave
    @LuckFavoursDBrave 10 дней назад

    Make noni the striker

    • @survivalofthefittest6360
      @survivalofthefittest6360 9 дней назад

      I had the same thought

    • @LuckFavoursDBrave
      @LuckFavoursDBrave 9 дней назад

      @survivalofthefittest6360 he has that selfishness in getting a goal.. and he is not an angel unlike jackson.. palmer can go back to RW where he is the best..

  • @shamilo123
    @shamilo123 9 дней назад

    Sack maresca and bring ten hag

  • @aneezhusain9123
    @aneezhusain9123 10 дней назад +1

    Ucl top vannitm 98million kittyitum oruthane polm sign chyyatha FSG yum Hughes um😢😢
    Gethykettavanmr aanu Ivanmr
    Ithrayum result tharunna oru team nod ingne kaanikkuna chetta Fsg😂😂

  • @magicframes11
    @magicframes11 10 дней назад +1

    Kindergarten fc.... Back in track...