എം.ജിശ്രീകുമാറിനെ പൊളിച്ചടുക്കി രാജേഷ് ചേർത്തല !

Поделиться
HTML-код
  • Опубликовано: 19 окт 2024
  • എം.ജിശ്രീകുമാറിനെ പൊളിച്ചടുക്കി രാജേഷ് ചേർത്തല !ഇതുപോലെ ഒരു അഡാർ ഐറ്റം എം.ജി പോലും പ്രതീക്ഷിച്ചുകാണില്ല
    #Parayamnedam #AmritaTV #MGSreekumar #Rajeshcherthala

Комментарии • 160

  • @praveenindia1935
    @praveenindia1935 3 года назад +106

    ഇവിടെ എവിടെയാണ് Mg ശ്രീകുമാറിനെ പൊളിച്ചടുക്കിയത്.ഏതോ മാനസിക രോഗിയാണ് ടൈറ്റിൽ കൊടുത്തത്.

    • @msasidharan5019
      @msasidharan5019 3 года назад +2

      അതെ തെറ്റായ TITLE. പൊളിച്ചടുക്കി എന്നതിന് അർത്ഥം അറിയാതെ ....

    • @bio4u768
      @bio4u768 3 года назад

      title ittavante asukham vere anu...orutharam seperation mentality

    • @santhoshayyoli9951
      @santhoshayyoli9951 3 года назад +1

      M g യെ ബഹുമാനിക്കുന്നേയുള്ളൂ രാജേഷ് ചേർത്തല

    • @ANILKUMAR-km4sz
      @ANILKUMAR-km4sz 3 года назад +1

      Correct

    • @ManojKumar-ym1gd
      @ManojKumar-ym1gd 3 года назад +2

      കറക്റ്റ് 👍 MG ഭയങ്കര ജ്ഞാനം ഉള്ള കലാകാരൻ തന്നെയാണ് 🙏

  • @lovebeeholidaysvazhoor2054
    @lovebeeholidaysvazhoor2054 3 года назад +26

    അഹംകാരം ഇല്ലാത്ത കലാകാരൻ രാജേഷ് ചേട്ടൻ

  • @rajimolkr4985
    @rajimolkr4985 3 года назад +36

    രണ്ടു പേരും അവരുടെ മേഖലയിൽ സൂപ്പർ ആണ്

  • @rahulm8451
    @rahulm8451 3 года назад +71

    അമൃത t v ഒരിക്കലും reach കൂട്ടാൻ തെറ്റിദ്ധരിപ്പിക്കുന്ന caption ഇടരുത് ഒരു ആരാധകന്റെ അപേക്ഷയാണ് pls dont do it
    പ്രേഷകർ വിഢികളാണെന്നു കരുതരുത് പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കും

  • @lijithc6758
    @lijithc6758 3 года назад +4

    അപാര കലാകാരൻ ആണ് ഇദ്ദേഹം 👍👍🙏🙏🙏

  • @balakrishnana4318
    @balakrishnana4318 3 года назад +3

    ക്യാപഷൻ കൊട്ത്തവർ കലാകാരന്മാരെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യാൻ നോക്കുന്നവരാണ്

  • @Mgm_Audios
    @Mgm_Audios 3 года назад +1

    ശരിയാണ് ക്യാപ്ഷൻ.. രാജേഷേട്ടൻ ഓടകുഴലിൽ എംജി അണ്ണനെ പൊളിച്ചടുക്കി . എംജി അണ്ണൻ സ്വന്തം ശബ്‌ദത്തിലൂടെ എല്ലാവരെയും പൊളിച്ചടുക്കി ... 👍

  • @AnilKumar-pi1iw
    @AnilKumar-pi1iw 3 года назад +11

    Both are legends...❤️❤️

  • @shajahanki5649
    @shajahanki5649 3 года назад +22

    രാജേഷ് ,,,സൂപ്പർ

  • @katmanair2390
    @katmanair2390 3 года назад +5

    രണ്ടു പേർക്കും അവരവരുടെ സ്ഥാനത്ത് പ്റധാനികൾ.

  • @muhammedshareef3280
    @muhammedshareef3280 3 года назад +11

    Super rajeshettaa....♥️

  • @rehamanmgd8946
    @rehamanmgd8946 3 года назад +2

    Raajesh ചേട്ടൻ സ്റ്റാർ മാജികിൽ വന്ന എപ്പിസോഡ് കാണൂ...
    അടിപൊളി 👍👍👍
    സൂപ്പർ 👍👍👍

  • @akhilmohanan2043
    @akhilmohanan2043 3 года назад +13

    Rajesh.. is a miracle

  • @mathewmj8590
    @mathewmj8590 2 года назад

    ലോകത്തെ സന്തോഷിപ്പുക്കുന്ന വിദ്യ

  • @prasadmallam5367
    @prasadmallam5367 3 года назад +7

    Legend 👌👌

  • @colors3606
    @colors3606 2 месяца назад

    Wow superb

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 года назад

    രാജേഷ് ഭായ് താങ്കളൊരു വിസ്മയമാണ് ,ഏറെ ഇഷ്ടം ഇഷ്ടം ,

  • @devanand.a9158
    @devanand.a9158 3 года назад +1

    Rajesh Cherthala is wonderful

  • @devisivadas4781
    @devisivadas4781 3 года назад +5

    mr.Rajesh really blessed by kollor mookabikka devi.really great.keep it up.

  • @bijubiju7954
    @bijubiju7954 3 года назад +8

    രാജേഷ് മുത്ത്.......................

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      രാജേഷ് മുത്തല്ല.
      ചിപ്പിയുമല്ല. അയാളേക്കാൾ
      വളരെ മനോഹരമായി
      ഓടക്കുഴൽ വായിക്കുന്ന-
      വർ നിരവധിയുണ്ട്.

  • @sreerajthampan703
    @sreerajthampan703 3 года назад +5

    Caption shariyayilla ...MG thankam Rajesh poli

  • @lissybernadbernad574
    @lissybernadbernad574 3 года назад +1

    Last time I was in a terrible forest. Thanks God bless you.,brother

  • @venugopalanv5154
    @venugopalanv5154 3 года назад +3

    സൂപ്പർ 👌👌👌

  • @sheejatv3135
    @sheejatv3135 Год назад

  • @syamveliyanadu3384
    @syamveliyanadu3384 3 года назад +13

    അമൃത ടി വി ആവില്ല ഇത്തരം ഹെഡിങ് കൊടുത്തത് എന്ന് കരുതുന്നു...

    • @anas.383
      @anas.383 3 года назад

      അമൃത ടി. വി സാധാരണ വിശം കുത്തിവെക്കാറാണ് ഇത് ആ കടപ്പുറം സുധയുടെ ചാനൽ അല്ലേ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 года назад +8

    രാജേഷ് ചേട്ടൻ ഇഷ്ടം ദൈവാനുഗ്രഹം ഉള്ള കലാകാരൻ

  • @ratheeshek7589
    @ratheeshek7589 Год назад

    🙏🙏🙏🙏👌

  • @syamkumarg6293
    @syamkumarg6293 3 года назад +3

    Caption ഇടുമ്പോൾ ചാനലിന്റെ നിലവാരം കാണിക്കണം..!!

  • @atultiwari2592
    @atultiwari2592 2 года назад

    Waowwww❤️

  • @venugobal8585
    @venugobal8585 3 года назад

    😃😃Rajeshinu Payinayiram best wishes..... 😆😆💕💕💕💕🌺🌺

  • @Spiderman66DD
    @Spiderman66DD 3 года назад +107

    ഇത്ര നല്ല ക്യാപ്ഷൻ ...നാമിച്ചു....ഉളുപ്പ് ലേശം

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +1

    The confluence of Mr. M.G.Srikumar and Rajesh makes music looks bigger
    and enlarged as viewers get the feel that music is an integral part of life.

  • @SidharthAnil-uv7ot
    @SidharthAnil-uv7ot 21 день назад

    ചേട്ടാ ഓരോ ജില്ലയിലും flute ക്ലാസ്സ്‌ തുടങ്ങിക്കൂടെ

  • @swaponsarker2531
    @swaponsarker2531 3 года назад +1

    tnank you very much, rajesh dadaje, voice beautiful,

  • @getpsc8807
    @getpsc8807 3 года назад +6

    വളരെ സരസ്സനായ മനുഷ്യൻ. എന്താ simpilicity

  • @rajeshks5594
    @rajeshks5594 3 года назад +1

    Very good Rajesh

  • @prasadk950
    @prasadk950 3 года назад +2

    ഒത്തിരി പേരുണ്ട് രാജേഷ് പോലെ ആവില്ല കുഴൽ നാദം 🙏🙏🙏

  • @karimkkkalloobhai7338
    @karimkkkalloobhai7338 3 года назад

    സൂപ്പർ സൂപ്പർ

  • @kalabhavanchackochan3849
    @kalabhavanchackochan3849 3 года назад

    My great friend

  • @shaijukuttan279
    @shaijukuttan279 3 года назад +2

    Annna ningala vedeo kandal mind full relax akum oru rekshemm illla njan oru pravasi aanu full stressm mari nalla oru positive energy kittum🙏🙏🙏❤️❤️❤️

  • @sathianv3872
    @sathianv3872 3 года назад +6

    ഇതിൽ എവിടെയാണ് പൊളിച്ചടുക്ക ൽ? പൊളി പറയുന്നതിന്നുമില്ലേ ഒരു കണക്ക്?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      ഒരു കഴിവുമില്ലാത്തവരെയാണ്
      പലരും പുകഴ്ത്തുന്നത്.
      കാശിനു കൊള്ളാത്ത
      പാട്ടുകാരനായ M.G.ശ്രീകുമാർ
      വലിയ പാട്ടുകാരനാണെന്നാണ്
      ചുരുക്കം ചിലർ പറയുന്നത്.

  • @Pramodkrishnaguruvayur
    @Pramodkrishnaguruvayur 3 года назад +1

    എം.ജിശ്രീകുമാറിനെ പൊളിച്ചടുക്കി രാജേഷ് ചേർത്തല !. Title change cheyyooo.pls

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 3 года назад +3

    Rajeshinde Vinayam salute

  • @thasleema8020
    @thasleema8020 3 года назад +1

    👏👏👏👏💕💕💕

  • @babukareelamannil5186
    @babukareelamannil5186 3 года назад

    Super

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 года назад

    The Real Angeles of 🎶

  • @aluk.m527
    @aluk.m527 3 года назад +73

    M. G.. ശ്രീകുമാറിന്റെയും അദ്ദേഹത്തിന്റെ പാട്ടുകളുടെയും വില അറിയണമെങ്കിൽ അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരിക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കണം

    • @nandakumarkumarkumar7861
      @nandakumarkumarkumar7861 3 года назад

      .....): '... iiiiiiya A',,,

    • @dileepjoseph9571
      @dileepjoseph9571 3 года назад +1

      ശു ദ്ധ മണ്ടത്തരം

    • @perumalasokan9960
      @perumalasokan9960 3 года назад +1

      എന്തു വില?

    • @sarojinik3076
      @sarojinik3076 3 года назад

      7 in ji

    • @rbu2b
      @rbu2b 3 года назад +1

      ചെ.. ഇതെന്തു വിലയിരുത്തൽ ആയിപ്പോയി..!!!!???

  • @soniyasojan951
    @soniyasojan951 3 года назад

    👌🌹🌹

  • @vinvin5807
    @vinvin5807 3 года назад

    How polite he is.. 😍😍😍

  • @sajeevanp.s.7695
    @sajeevanp.s.7695 3 года назад

    Both are super.😎

  • @sunnymathw6626
    @sunnymathw6626 3 года назад

    പൊളിച്ചടുക്കിയത് എവിടെ ആണെന്ന് രാജേഷിൻ്റെ പ്രതികരണത്തിലും ചിരിയിലുമുണ്ട് .. തിരിയുന്നവർക്ക് തിരിയും അല്ലാത്തവന് വട്ടം തിരിയാം

  • @rajunair3437
    @rajunair3437 3 года назад

    R......💪

  • @sajeevs9886
    @sajeevs9886 3 года назад

    Rajeshchettasuper

  • @aneeshaneesh1633
    @aneeshaneesh1633 3 года назад +12

    എംജി ശ്രീകുമാറിനോടൊപ്പം പൊളിച്ചടുക്കി രാജേഷ് ചേർത്തല അതല്ലേ കറക്റ്റ് ക്യാപ്ഷൻ

  • @samshinemarath
    @samshinemarath 3 года назад

    Randalum parasparam pokki samsarikkunnu🥳

  • @bigwonder7421
    @bigwonder7421 3 года назад

    👌😍

  • @Sobi272
    @Sobi272 3 года назад +2

    Rajesh namichu🙏🙏🙏

  • @shikhashivan5529
    @shikhashivan5529 3 года назад

    സൂപ്പറോഡാകുഖല. എന്റെ

  • @mohananmohanan8809
    @mohananmohanan8809 3 года назад

    M g suppppppar

  • @chandrandec31
    @chandrandec31 3 года назад

    Amrita TV yil oru pratheeksha und, chettatharam kaanikarudhu.

  • @harikrishnanp9871
    @harikrishnanp9871 3 года назад +6

    Mg sreekumar ne polichu adiki ennu parayan evanonnum nanam ille

    • @aluk.m527
      @aluk.m527 3 года назад

      കോപ്പിലെ titlumayi വരും

  • @adv.j.chandran8172
    @adv.j.chandran8172 3 года назад +1

    Unwarranted caption.

  • @subhashparo5505
    @subhashparo5505 3 года назад +9

    ഇതിൽ എവിടെ എംജി ശ്രീകുമാറിനെ പൊളിച്ചടക്കി എന്ന് പറയുന്ന സംഭവം എംജി ശ്രീകുമാറിനെ പൊളിച്ചടുക്കാൻ എംജി ശ്രീകുമാറിനെ പറ്റൂ

  • @shanojm2951
    @shanojm2951 3 года назад

    Nice

  • @aljinwithchirst3135
    @aljinwithchirst3135 3 года назад

    ഞങളുടെ m g അണ്ണനെ പൊളിച്ചടക്കാൻ.......¿¿^©¿¿¿¿ മതി

  • @PraveenKumar-fz6ld
    @PraveenKumar-fz6ld 3 года назад

    Amritha tv alle anganeye varooo

  • @vigneshm2246
    @vigneshm2246 3 года назад

    Sari sari sarit

  • @THSALIHBA
    @THSALIHBA 3 года назад +2

    എന്തിനാ ഇമ്മാതിരി ക്യാപ്ഷൻ കൊടുക്കുന്നത് കഷ്ടം. അതിന്റെ പേരിൽ dislike ചെയ്യണയും പറ്റില്ലല്ലോ. അതാണ് ധർമ സങ്കടം.

  • @sanumpkuttani8768
    @sanumpkuttani8768 3 года назад +13

    വായിച്ചു കൊണ്ടിരിക്കുന്ന നേരത്തു ഒന്റെയൊരു സരിഗ നിസ... ആ ഫീൽ അങ്ങ്പോയി

  • @VinodKumar-es3zg
    @VinodKumar-es3zg 3 года назад

    chirikuttan saripasari padi kulamakki

  • @manojmruduna244
    @manojmruduna244 3 года назад +2

    ആരാടാ അടുക്കിയത് നിൻ്റെ ' i-io p heading

  • @mskalim8409
    @mskalim8409 3 года назад +2

    Rajesh suppar

  • @indian6346
    @indian6346 3 года назад +1

    വിനയം

  • @jeevansuresh3355
    @jeevansuresh3355 3 года назад

    Jeevan's life ഒന്ന് കണ്ട് നോക്കു

  • @greenrich9818
    @greenrich9818 3 года назад

    Mg കാരണം

  • @sureshbabue9385
    @sureshbabue9385 3 года назад +2

    ഹെഡ്ഡിംഗ് ശ്രദ്ധിക്കാമായിരുന്നു.-
    എം.ജി ശ്രീകുമാറിനെ എന്താക്കി എന്നാണ് പറഞ്ഞത്

  • @ANILKUMAR-km4sz
    @ANILKUMAR-km4sz 3 года назад

    Enthu polichadukki

  • @aneeshnair326
    @aneeshnair326 3 года назад +4

    ആൾക്കാരെ പറ്റിക്കുന്നത് നിർത്തൂ. ശരിയായ caption കൊടുക്ക്. രണ്ടു പേരും ഒന്നിനൊന്ന് മെച്ചം

  • @nobyt.jt.j2016
    @nobyt.jt.j2016 3 года назад +1

    തീർച്ചയായും താങ്കൾ ഫ്ലൂട്ടിൽ ഒരു ജീനിയസ് തന്നെയാണ്. വയലിനിൽ ശ്രീ ബാലഭാസ്കർ എങ്ങനെയോ അതേപോലെ തന്നെയാണ് താങ്കൾ ഫ്ലൂട്ട് വായിക്കുന്നത്. വളരെ നന്നായി

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      ജീനിയസൊന്നുമല്ല.
      നിങ്ങൾക്ക് ഫ്ലൂട്ടിനെപ്പറ്റി-
      ഒന്നുമറിയില്ല.

  • @shibilrahamanp2356
    @shibilrahamanp2356 3 года назад

    😍

  • @Googlastrologer
    @Googlastrologer 3 года назад +1

    രാജേഷിന്റെ നല്ല ഓടക്കുഴൽ വിളി എംജി ശ്രീകുമാർ സരി സറി ഗമ പാടി കുളമാക്കി എന്ന് ടൈറ്റിൽ ഇടണം. തോക്കിന്റെ ഇടയിൽ കയറി വെടിവയ്ക്കുന്ന ഫീൽ ആണ് രണ്ടാമത്തെ പാട്ടിന് ഉണ്ടായത് ഇത് ശരി എന്ന് തോന്നുന്നവർ കമൻറ് ലൈക് ചെയ്യുക. രാജേഷ് ചേർത്തല തെറി പറയാതെ പോയത് എം ജി യുടെ ഭാഗ്യം

    • @sunithaksunithak3706
      @sunithaksunithak3706 3 года назад +1

      M. G. എവിടെ. രാജേഷ് എവിടെ കിടക്കുന്നു രണ്ടു പേരും അവരുടെ രീതിയിൽ ആണ് ചെയ്യുന്നത് പിന്നെ എങ്ങനെ ആണ് m. G. കുളമാക്കുന്നത്

    • @acvox
      @acvox 2 года назад

      @@sunithaksunithak3706 തീർച്ചയായും 👍🏼👍🏼👍🏼

  • @prasadkallutharayil7034
    @prasadkallutharayil7034 3 года назад +1

    എന്നാ കോപ്പ് ആണ് എംജിയെ പൊളിച്ചു അടുക്കിയത്

  • @abinmelodica
    @abinmelodica 3 года назад +2

    ആ ക്യാപ്ഷൻ ഇട്ടവന് എന്റെ വക ചെവിക്കല്ല് നോക്കി ഒരു അടി ഇരിക്കട്ടെ, ഇത്രക്ക് അധപ്പതിക്കരുത് ഒരു ചാനലും.

  • @sathianv3872
    @sathianv3872 3 года назад +2

    ഇത് പോലെ ഒന്ന് ഓടക്കുഴൽ വായി ക്കാൻ സംഗീതത്തിൽ താല്പര്യമുള്ള പാടാൻ കഴിവുള്ള ഒരാൾക്ക്‌ എത്ര വർഷങ്ങൾ വേണ്ടി വരും? ആരാ പഠിപ്പിച്ചു തരിക?

  • @malimali20
    @malimali20 3 года назад +1

    വിറക് വെട്ടാണോ പണി പൊളിച്ചടക്കാൻ?

  • @manikandank4238
    @manikandank4238 3 года назад +6

    Mg ke onnum ariyathe ano e level ethiyathe adheham oke ethra valiya kalakaran ane

  • @littymathew1235
    @littymathew1235 3 года назад

    Vavukidukkan

  • @jighishjigh582
    @jighishjigh582 3 года назад

    Mg.sreekumar world no one fraud

  • @balagopalannair875
    @balagopalannair875 3 года назад

    M.G. Sreekumarineyalla marichu Amritha TVyan polichadukkappettath. Udalum thalayum illatha aalkkare vddhiyakkunna caption.

  • @abhijeetkurup7858
    @abhijeetkurup7858 3 года назад +2

    M G ശ്രീകുമാറും രാജേഷ് ചേർത്തലയും പൊളിച്ചടുക്കി എന്നു എഴുതണ്ട സ്ഥലത്ത് ആണൊടെ എംജി ശ്രീകുമാറിനെ പൊളിച്ചടുക്കി രാജേഷ് ചേർത്തല എന്നു എഴുതിയെക്കുന്നത്

  • @sanjeevnanu3426
    @sanjeevnanu3426 3 года назад

    M G plz silent....

  • @bijumathew6578
    @bijumathew6578 3 года назад

    S

  • @rejilalsannidhanam7938
    @rejilalsannidhanam7938 3 года назад

    MG ശ്രീകുമാറിനെ പൊളിച്ചടുക്കിയെന്ന് പറഞ്ഞത് ശരിയായില്ല ,രാജേഷിനെ എനിക്കിഷ്ടമാണ് നല്ലൊരു കലാകാരനാണ് .എന്ന് വെച്ച് MG ശ്രീകുമാറിനെ പോലുള്ള ഒരു കലാകാരനുമായ് താരതമ്യം ചെയ്യാൻ മാത്രം രാജേഷ് ചേർത്തല ആയില്ല എന്ന് എനിക്ക് തോന്നുന്നു, എന്തായാലും ഒരു മൂഞ്ചിയ ക്യാപ്ഷനായി പോയി

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад

      M. G. ആരാ , ഗാനഗന്ധർവ്വനോ ?
      M. G. യുടെ പാട്ടുകളിൽ
      കേൾക്കാൻ കൊള്ളാവുന്ന
      ഒരു പാട്ടു പോലുമില്ലെന്നു
      പാട്ടിനെപ്പറ്റി അറിയാവുന്ന-
      വർക്കൊക്കെ അറിയാം.

  • @sathyankk4367
    @sathyankk4367 3 года назад +1

    Mudivetti. Gens. .aaku

    • @mshafeequebabu9763
      @mshafeequebabu9763 3 года назад

      എന്തോന്നാടാ ഇത് 😬😬

  • @PM-es1zf
    @PM-es1zf 3 года назад +1

    *അമൃത tv ക്ക് Sudhamani Idamannel ആളെ പറ്റിക്കുന്നത് പോരാഞ്ഞിട്ട് ആണോ ഈ വക heading ആയിട്ടു വന്നത്*

  • @santhoshpr1695
    @santhoshpr1695 3 года назад

    O

  • @zaan_human
    @zaan_human 3 года назад

    അമൃത tv യുടെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന ആൾക്ക് എന്തോ പ്രശ്നമുണ്ട്,, സകല കാപ്‌ഷനും വെറും വാണതരം

  • @sidansidansidu5453
    @sidansidansidu5453 3 года назад

    സരിത നായർ

  • @mrmartinmanu
    @mrmartinmanu 3 года назад +16

    അല്ലെങ്കിലും MG ഭയങ്കര ജാടയും.... അവനു മാത്രമേ എല്ലാം അറിയു എന്ന തോന്നലും ആണ്...... ഡെന്നിസ് ജോസഫ് എന്ന മഹാനായ സ്ക്രിപ്റ്റ് റൈയ്റ്റർ ഇല്ലാരുന്നെകിൽ ഇന്നും ഈ MG ഒക്കെ വെല്ലോ ഗാനമേളയിലും പാടി നടന്നെന്നെ....എന്നിട്ട് പുതിയ വരുന്ന പിള്ളേരെ അതുപോര ഇതുപോരാ സംഗതി വന്നില്ല എന്നൊക്കെ പറഞ്ഞു അവരുടെ കോൺഫിഡൻസ് ലവൽ താഴുത്തുന്നു.. തെണ്ടി MG 🤮

    • @shalishp7647
      @shalishp7647 3 года назад +2

      Ellaaam ariyaam alle 😀

    • @mrmartinmanu
      @mrmartinmanu 3 года назад +2

      @@shalishp7647 എന്താ സത്യമല്ലേ ഞാൻ പറഞ്ഞെ.....

    • @Spiderman66DD
      @Spiderman66DD 3 года назад +6

      ഇതിൽ എവിടെയാണ് MG ജടയിട്ടത് ...നിന്റെ ചെവിക്ക് എന്തോ കോഴപ്പമുണ്ട് ചെങ്ങായി.......

    • @sreelalvr8924
      @sreelalvr8924 3 года назад

      Mg koppan feel. Poki

    • @adarshnair9051
      @adarshnair9051 3 года назад +5

      M.g brothers support

  • @sathyankk4367
    @sathyankk4367 3 года назад +1

    Maha. .pythiam. Iyalude ...figur