ഒരുപാട് ഇഷ്ടമായി......ഞങ്ങൾ 52 വയസ്സായായവരുടെ ഒരു ടീമുണ്ട്.15 വയസ്സിൽ കഴിച്ചതിനു ശേഷം ഇപ്പോൾ രണ്ടു കൈകൊട്ടി കളി കളിച്ചു...ഈ കളി ,ഈ പാട്ട് തന്നെ വച്ച് നമുക്ക് കളിക്കാൻ പറ്റുമോ? നിയമതടസ്സമുണ്ടോ?
ആർക്കു വേണമെങ്കിലും കളിക്കാം ഒരു നിയമ തടസ്സോം ഇല്ല.. Traditional കൈകൊട്ടിക്കളി പരമാവധി ആളുകളിലേക്ക് എത്തിക്കുക അതിനെ promote ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം... So share maximum and all the best for your team👍👍
🙏 സൂപ്പർ വളരെ നന്നായിട്ടുണ്ട്
Very good.
Very good... 👌👌👌 ഈ പാട്ടിനു ചേരുന്ന ചുവടു ചിട്ടപ്പെടുത്തി ഭംഗിയായി കളിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ആശംസകൾ ♥️♥️🌹ഞാൻ തിരുവാതിര ടീച്ചർ ആണ് 🙏🏽
അതിമനോഹരം
👍👌👌വളരെ നല്ല പാട്ട്.. പാട്ടിനുചേർന്ന ചുവടുവെപ്പ്, കൈകൾ എടുക്കുന്നതും വളരെ ഭംഗിയായി.
നന്നായിട്ടുണ്ട് 🙏 അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
Superb👌👌👌 amazing perfomance👍👏👏👏
❤ ഞങ്ങൾ ഈ പാട്ട് എടുത്ത് അഷ്ടമി രോഹിണിക്ക് കളിച്ചു thankyou🥰
നല്ല അവതരണം ഞങ്ങൾക്കും ഇത് കളിക്കാൻ ആഗ്രഹം ഉണ്ട്
അസ്സലായിട്ടുണ്ട്. നല്ല ചടുലത ഉണ്ട്.വളരെ ഇഷ്ടമായി.
വളരെ മനോഹരം 🥰😍
🙏മനോഹരം ഈ കണ്ണന്റെ സ്തുതി തന്നെ എനിക്കിഷ്ട്ടം ആണ് തിരുവാതിര കളിക്കാൻ പറ്റുമെന് ഇപ്പളാ മനസിലായത് 🌷🌷🌷🌷🌷
Valerenannaitundu very good
സുന്ദരമായ ചുവടുകൾ
സൂപ്പർ👏👏👏👏👏👏👏 ഒരുപാട് ഇഷ്ടമായി👍👍👍👍👍👍👍
സൂപ്പർ സൂപ്പർ പാട്ടും കളിയും
ഒത്തിരി ഇഷ്ടമായി
Super👍🏼
Athimanoharam
നന്നായിരിക്കുന്നു
Superrr.
Very very nice 👌👌👏👏💝💝
Engana vanam theruvathera kalekkan
മനോഹരം 🌹🌹🌹🙏
good ❤❤
Very good
വളരെ നന്നായിട്ടുണ്ട്
ഒരുപാട് ഇഷ്ടം 💙💙
നന്നായിട്ടുണ്ട്.
Super
Good lookiing
🎉
ഒരുപാട് ഇഷ്ടമായി......ഞങ്ങൾ 52 വയസ്സായായവരുടെ ഒരു ടീമുണ്ട്.15 വയസ്സിൽ കഴിച്ചതിനു ശേഷം ഇപ്പോൾ രണ്ടു കൈകൊട്ടി കളി കളിച്ചു...ഈ കളി ,ഈ പാട്ട് തന്നെ വച്ച് നമുക്ക് കളിക്കാൻ പറ്റുമോ? നിയമതടസ്സമുണ്ടോ?
ആർക്കു വേണമെങ്കിലും കളിക്കാം ഒരു നിയമ തടസ്സോം ഇല്ല.. Traditional കൈകൊട്ടിക്കളി പരമാവധി ആളുകളിലേക്ക് എത്തിക്കുക അതിനെ promote ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം... So share maximum and all the best for your team👍👍
ruclips.net/video/1-O5IC2CnJc/видео.html full episode
Suuuuuuupeeeerrrr........🙏
Super
❤️❤️❤️
Assalayind ttuo👏👏👏
ഷീല ബീന ഗ്രൂപ്പ് 👌👌👌👍👍
🧡🧡🧡🧡🧡
Bharatanatyam aano 🤣
തിരുവാതിര യാണോ. കഷ്ടം
എന്താണാവോ ഇത്ര കഷ്ട്ടിക്കാൻ...🤔
👍👌👌വളരെ നല്ല പാട്ട്.. പാട്ടിനുചേർന്ന ചുവടുവെപ്പ്, കൈകൾ എടുക്കുന്നതും വളരെ ഭംഗിയായി.
Super