ഹലാൽ അന്തിക്രിസ്തുവിനുള്ള സമർപ്പണം ആണെന്നും ക്രിസ്തിയാനികൾ ഉപയോഗിക്കരുത് എന്നും കത്തോലിക്കാസഭ

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #tisson #lifeinloveofgod #shekinahlive #malayalam
    Join this channel to get access to perks:
    / @lifeinloveofgod

Комментарии • 26

  • @Justin-lkj
    @Justin-lkj 7 дней назад +5

    വളരെ നല്ല കാര്യം ഇതൊക്കെ എല്ലാവരെയും അറിയിച്ചതിൽ നന്ദി.. 👌👌

  • @princegeorgeprince3993
    @princegeorgeprince3993 7 дней назад +4

    ധൈര്യപൂർവമായി പറഞ്ഞതിന് നന്ദി

  • @edwinnellissery7591
    @edwinnellissery7591 6 дней назад +2

    ഒരു ക്രിസ്ത്യൻസ് നെ പറ്റി ഈ പറഞ്ഞത്. 100%ശെരിയാണ്. അന്യ ദേവൻമാരുടെതെന്ന് സ്വയം അവരുടെ ഉത്സവം എന്റേതാക്കി ആഘോഷിക്കുന്നതും ഉല്സവംഘോഷത്തിൽ പങ്കെടുക്കുന്നതും ആ ആഘോഷത്തെ നമ്മുടെ ദൈവം ഏകദൈവം ആയിരിക്കെ ഒന്നാം പ്രമാണത്തെ ലംഗിച്ചും ക്രിസ്ത്യൻ പള്ളിയിൽ ഒരു പട്ടം താണു പിള്ള പണ്ട് പറഞ്ഞതിനാൽഏക ദൈവം, വിശ്വാസം, ആഘോഷം, എന്നതിനെ തിരുത്തി ബഹുദൈവ ആഘോഷവും ദേവലോക വിജയവും വിഷ്ണു വിജയം എന്ന വാമന വിജയവുമായ ഓണം പള്ളികളിൽ ആഘോഷിക്കുന്നു. മത്സരിപ്പിക്കുന്നു. കേട്കീസം ക്‌ളാസ്കളിൽ അവയോട് സഹകരിക്കാത്തകുട്ടികളെ ഒറ്റപെടുത്തുന്നു. ഓണസദ്യ, പായസം, ഓണാക്കോടി എന്നിവ കച്ചവടം നടത്തുന്നു. പള്ളി മതേതരമക്കപ്പെടുന്നു. ഇന്റർ കാസ്റ്റ് മേരേജ്കൾ നടന്നു വീടുകളും ഉത്തമ മതേതര കുടുംബങ്ങളാകുന്നു. എന്തിന് തൃശൂർ ഓണം ഓഗസ്റ് 15 നേക്കാൾ, ജനുവരി 26നേക്കാൾ പ്രധാനമുള്ള പള്ളികളിൽ ആഘോഷികാവുന്ന ദേശീയ ഉത്സവം ആണെന്ന് വരെ സർക്കുലർ 2024ൽ ഇറക്കി. ദേശസ്നേഹവും മനുഷ്യ സ്നേഹവും പഠിപ്പിച്ച ദൈവത്തെ ബൈബിളിൽ അറിയാം. ഓണം പോലെയുള്ള മതേതര ആഘോഷം നടത്തിയാൽ ദേശീയോത്സവം ആകും എന്ന് പറഞ്ഞ ബൈബിൾ എനിക്കറിയില്ല. ബൈബിൾ വളച്ചൊടിക്കുന്നവൻ ആരാണ്? എന്തായാലും ഈശോയെ തീഷ്ണതയിൽ സ്നേഹിക്കുന്നവരല്ല. ഇതൊന്നു തിരുത്താൻ ദൈവം തമ്പുരാന്റെ കല്പന ലംഗിക്കാൻ വരും തലമുറയെ ഇതാഘോഷിപ്പിച്ച സാത്താന് കൂട്ടികൊടുക്കുന്നവർക്ക് മുട്ടിടിച്ചു വിറക്കും.

  • @seekeroftruth3150
    @seekeroftruth3150 8 дней назад +9

    ഹലാൽ സാത്താനു അർപ്പിച്ചതാണു ക്രിസ്ത്യാനിയുടെ പ്രമാണത്തിൽ അന്യദൈവത്തിനു അർപ്പിച്ച വസ്തുക്കൾ ഉപോഗിക്കുന്നത് മരണാർഹമായ തെറ്റാണു.

    • @mohammedkoya5258
      @mohammedkoya5258 7 дней назад

      അതാണ് ശരി യേശുവിൻ്റെ ദൈവത്തിന്ന് അർപിച്ചത് തിന്ന 'അതു തന്നെ ഖുർആനും പറയുന്നത്.

    • @RajRaj-j8k5w
      @RajRaj-j8k5w 6 дней назад

      ​@@mohammedkoya5258മുഹമ്മദ് പറയുന്നത് യഹൂദനും ക്രിസ്ത്യാനിയും ഒന്നാണ് എന്നും മുഹമ്മദിനും മുസ്ലീങ്ങൾക്കും അവരുമായി യാതൊരു ബന്ധവുമില്ല എന്ന് അതെന്താ😅🤔

    • @jinodm4207
      @jinodm4207 5 дней назад

      ​@@mohammedkoya5258 യേശുവും ഖുറേഷികളുടെ അല്ലാഹുവും തമ്മിൽ ഒരു ബന്ധവും ഇല്ല.

  • @RasheedMaster-w1v
    @RasheedMaster-w1v 6 дней назад

    യേശു എട്ടാം നാളിൽ പരിഛേദന ഏറ്റു അത്രയും ഭാഗം ഹലാലാക്കി.

    • @mohandasvt601
      @mohandasvt601 6 дней назад +1

      ഹലോ മദ്രസ പൊട്ടാ നിന്നെപ്പോലുള്ള കോയമാരുടേതുപോലെ യേശു അറ്റം മുറിച്ചു കൊണ്ടുള്ള പരിച്ഛേദനം നടത്തി എന്ന് ബൈബിളിൽ എവിടെയാണടാ കോയേ എഴുതിയിരിക്കുന്നത് എന്നാൽ ശരീരത്തിൻറെ അധമവാസനകളെ നിർമ്മാർജ്ജനം ചെയ്യുന്ന പരിശ്ചേദനമാണ് യേശുവിൻറേത് എന്ന് ബൈബിളിൽ കൃത്യമായി എഴുതിയിട്ടുണ്ട് അതിനാൽ വെറുതെയല്ല നിങ്ങളെ മദ്രസാ പൊട്ടന്മാർ എന്ന് വിശേഷിപ്പിക്കുന്നത്

  • @DominEst
    @DominEst 6 дней назад

    പ്രപഞ്ചത്തിനാകെ ഒരേയൊരു ദൈവം മാത്രമേ എന്ന ക്രിസ്തവ വിശ്വാസപ്രകാരം ബാക്കിയെല്ലാം ശുന്യതയിലേക്കുള്ള ആരാധനയാണ് . അഡ്രസ് എഴുതാതെ പോസ്റ്റ് ചെയ്യുന്ന കത്തുകളാണ് .അതുകൊണ്ടു , ഹിന്ദു ക്ഷേത്ര പ്രസാദമോ മുസ്ലീം ഹലാൽ പ്രാർത്ഥനയോ തയ്യാറാക്കിയ ഭക്ഷണമോ ആവട്ടെ, ക്രിസ്തിയാനികൾക് കഴിക്കാം . മറ്റ് "വ്യാജ ദൈവ സങ്കൽപ്പങ്ങളിൽ" നാം അസ്വസ്ഥരാകരുത്. അതുകൊണ്ട് എല്ലാ നല്ല ഉദ്ദേശത്തിലും, എപ്പോഴും ചെയ്യുന്നതുപോലെ പ്രാർത്ഥനയോടെ, ആ വ്യാജ ദൈവ സങ്കൽപ്പങ്ങളോട് കൂറ് പുലർത്തുന്നു എന്ന പ്രഖ്യാപനമോ വ്യക്തമായ പദപ്രയോഗമോ കൂടാതെ, നമുക്ക് ഏത് ഭക്ഷണവും കഴിക്കാം, ത്രിയേക ദൈവമേ ഉള്ളൂ. ശാന്തരാവുക, ഈ പുരോഹിതൻ ഇവിടെ പിഴച്ചു. ഉള്ളിലെ വെറുപ്പും വിദ്വേഷവും കഴുകു ടിസ്സ / അച്ഛാ

  • @highland9667
    @highland9667 7 дней назад

    ഗൾഫിൽ പോയിരിക്കുന്ന ക്രിസ്ത്യാനികൾ എന്ത് ചെയ്യും

  • @kuriyanvazhappilly
    @kuriyanvazhappilly 7 дней назад

    സഭ ഔദ്യോഗികമായി ഇങ്ങനെ ഉദ്ബോദ്ധിപ്പിക്കാൻ മടിക്കുന്നത് എന്തുകൊണ്ടാണ്?

  • @mahmoodmk8134
    @mahmoodmk8134 8 дней назад

    Ni thinnanda nammal muslingal thinnolam

    • @Antony-m5p
      @Antony-m5p 8 дней назад +3

      Allengilum njnagal ini kayikkilla

    • @stvunk
      @stvunk 8 дней назад

      പോടാ മുറിയണ്ടി

    • @IHS-SecondComing
      @IHS-SecondComing 7 дней назад

      Njangal matram tinna mathi ningal tinanda enna ee manobhavam aa njammanta problem. Athu pole tanne ellam.

    • @hjh538
      @hjh538 7 дней назад

      മുറിയന്മാർ വയറു നിറച്ച് തിന്നോള്ളൂ

    • @highland9667
      @highland9667 7 дней назад

      ​@@hjh538ബൈബിളിൽ പറഞ്ഞിട്ടുണ്ട് മുറിക്കാൻ