'എനിക്ക് വേണ്ടി സർക്കാർ ഒരു സീറ്റ് പോലും വെച്ചില്ലേ...'; സീറ്റ് പ്രതിസന്ധിയിൽ കണ്ണീരൊഴുക്കി റെയ

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 65

  • @noushadc5293
    @noushadc5293 5 месяцев назад +46

    റയാമോളെ എന്തങ്കിലും ഒരു പടച്ചവൻ കാണിച്ചു തരും റബ് അനുഗ്രഹിക്കട്ടെ 🌷🌷🤝🤝🌹🌹

  • @ippusuppu8880
    @ippusuppu8880 5 месяцев назад +163

    ഇതിൽ ഈ പെൺകുട്ടിയെ ലൈംഗിക അധിക്ഷേപം നടത്തുന്ന ഒരു കമൻ്റ് ഒരാള് എഴുതിയിട്ടുണ്ട്.
    അവനെ അറസ്റ്റ് ചെയ്ത് ജെയിലിൽ അടക്ക് പിണറായി സഖാവേ.
    സീറ്റ് കൊടുത്തില്ലെങ്കിൽ പോട്ടെ, പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ മാനത്തിന് വില പറയുന്നതെങ്കിലും ഒഴിവാക്കികൂടെ plzzz....😢😢😢😢😢

    • @sanjay-ky2wb
      @sanjay-ky2wb 5 месяцев назад +14

      അത് ഒരു വിഭാഗം ആളുകളുടെ മറ്റൊരു പ്രോജക്ട് ആണ്... മുസ്ലിം സ്ത്രീകളെ ഉപഭോഗ വസ്തുക്കളാക്കി ചിത്രീകരിച്ച് ഇതര മതത്തിലുള്ള യുവാക്കളുടെ ഇടയിലേക്ക് എത്തിക്കുക... ടെലിഗ്രാം പോലുള്ള ആപ്പുകളിൽ മുസ്ലിം സ്ത്രീകൾ, താത്തമാർ മുതലായ പേരുകളിൽ ഗ്രൂപ്പുകൾ തുടങ്ങി മുസ്‌ലിം സ്ത്രീകളുടെ ചിത്രം വെച്ച് അശ്ലീലം പറഞ്ഞ് കളിക്കുന്ന നൂറുകണക്കിന് ഗ്രൂപ്പുകൾ മലയാളത്തിൽ പോലും ഉണ്ട്... വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ കാര്യം പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ 😕

    • @ippusuppu8880
      @ippusuppu8880 4 месяца назад

      @@sanjay-ky2wb അവനിട്ട കമെൻ്റ് ഞാൻ screenshot എടുത്ത് വെച്ചിട്ടുണ്ട്. സൈബർ വിങ്ങിൽ ഒരു പരാതി കൊടുക്കണം. Aboobakkarsiddeeq എന്നാണു അവൻ ഐഡി യില് പേര് കൊടുത്തിട്ടുള്ളത്.
      അവൻ കമൻ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

    • @Ansila-s1p
      @Ansila-s1p 4 месяца назад +2

      ​@@sanjay-ky2wbsathyamm ahnooo🙄

  • @Filmwala1993
    @Filmwala1993 5 месяцев назад +16

    നീ പോരാടു... 🔥🔥🔥
    കൂടെ ഉണ്ട് 👍👍
    ഇത് അനുഭവിച്ചതാണ്...

  • @RiswanaSherin-p6x
    @RiswanaSherin-p6x 5 месяцев назад +33

    SE ST category pettvarkk mark illelum seat kittum ith pole padich ethra mark vangichttum kittathaatha ethrayo per und..
    Sherikkum ee kaanikkunnath inequality alley
    nalla markullavarkk ath eth category aanelum munganana kodkkanam 😊
    enikk ith pole aayrrnu +2 examin 95% above mark undaayttum gov collgl admission kittylla
    koode ulla just pass aaya se st kkaarkk first allotmentl thannr kitty 🥲
    ithaan avstha 😑

  • @ma.jida.___
    @ma.jida.___ 5 месяцев назад +9

    Ithe avasthayaan inkkumm🥺nthuru kashttann ithokkeehh 🙂🥺🫰🏻nthokkeyaan onnum illatha alukalkkokke kitty nammokkoo avideyum kittellahhhh🥺😓

  • @saleenak4326
    @saleenak4326 5 месяцев назад +24

    പാവം മോള് 🤍🤍🤍 അധികാരികൾ കണ്ണ് തുറന്നു കാണൂ... കേൾക്കൂ...😢😢😢 എന്തെങ്കിലും പരിഹാരം ഉണ്ടാക്കൂ...🙏🙏🙏

  • @ntj0987
    @ntj0987 4 месяца назад

    Aww it hurts💔the way she talks itself shows her maturity😊all the best for future💌

  • @zainisha3054
    @zainisha3054 5 месяцев назад +10

    ധിക്കാരികൾക്കെതിരെ പ്രതിഷേധ ജ്വാലഉയരട്ടെ

  • @blackangels3638
    @blackangels3638 5 месяцев назад +10

    Dear , if you can afford go and join to any integrated schools under prestigious coaching institutes, You can directly go to a medical college without dropping, which is something so better than these goverment schools

  • @shafnasherinsafa708
    @shafnasherinsafa708 5 месяцев назад +8

    Neet exam lum ithaan avastha category vech Kure perkk seat kittum kashttapett padichavar maarkkillayhavar seat um kondpovunnath nokki nilkkendi varum

    • @blackangels3638
      @blackangels3638 5 месяцев назад +2

      Athokke maariyedo ippo 32 lakhs mathi exam simple aayii pass aakaam , that is indian entrance exams🎉

  • @jabbarmaliyil7016
    @jabbarmaliyil7016 5 месяцев назад +18

    ശിവൻ കുട്ടിയും പിണറായി യും ഒന്നും ഇതൊന്നും കാണില്ല കരയോഗക്കാർക്ക് വിളമ്പുന്ന തിരക്കിൽ നൂന പക്ഷത്തെ ശ്രദ്ധിച്ചാൽ കരയോഗം തമ്പ്രാക്കൾ കോപിക്കും

  • @afsallais9825
    @afsallais9825 5 месяцев назад +10

    Happened with me 10 years back when i gave only top 4 schools for allotment. After the trial allotment i understood the mistake and added more schools. For a cbse student state reduces 10% from 10th score, which should be challenged in court, we pay tax in this country . So it becomes very hard to get an allotment. Finally i ended up in a school where i didn’t plan to go in the beginning. After 2 weeks I understood that the school i got was the best in the town. People simply degraded without knowing how good the teachers were. Give every single school and change in supplementary allotments. Also never go to the best in the town, they are the worst always keep contact with the people there and just try to be your best.

    • @yasirvanimal2328
      @yasirvanimal2328 5 месяцев назад

      CBSE stusentsin supplymentry kittimoo

    • @Universal_Redemptive
      @Universal_Redemptive 4 месяца назад

      "9വരെ cbse പഠിച്ചിട്ട് പത്താം ക്ലാസ്സിലോട്ട് മാത്രം ഒരുപാട് പേര് govt,aided സ്കൂളുകളിലേക്ക് മാറാറുണ്ട്.. കാരണം അവർക്കറിയാം. Cbse certificate ഉള്ളവർക്ക് seat കിട്ടാൻ ബുദ്ധിമുട്ട് ആണ് ന്ന് "ഞാൻ പറഞ്ഞു ന്ന് മാത്രം

  • @janusgardenworld7639
    @janusgardenworld7639 5 месяцев назад +35

    നശിച്ച സംവരണവും ഗ്രേസ് മാർക്കിട്ട് A+ആക്കുന്ന രീതിയും മാറ്റിയാൽ പഠിക്കുന്ന കുട്ടികൾക്ക് ഭാവി ഉണ്ടാകും.

  • @razakrazak3667
    @razakrazak3667 5 месяцев назад +24

    Enikk full A+ und ithvare seat kittiyyilla😭ee kuttiyude same avastha aanu... Alojikumbol thanne ippol karayal aanu😭vallatha avastha aanu.... Ithinanoo sarkare nagal padch full A+ vangiyath? 😭

  • @iitdreamer2025
    @iitdreamer2025 5 месяцев назад +1

    Don't be upset dear❤ there is a lot of seats vacant for you. last year I also suffered this situation even I have got full A+.😅 Then I got seat in suplimentry allotment, and I scored 512/520 in +1 . sure dear you will definitely get you favourite course in favourite course 👍❤

  • @sarookedutechpsc
    @sarookedutechpsc 4 месяца назад

    😢

  • @iitdreamer2025
    @iitdreamer2025 5 месяцев назад +1

    Next supplimentry allotement alle.. oru paad sthalath seats vacant und..emthyalaum bio science/ com science oke kitum..pakshe nale schoolil povan patilla ennalle olu...athil veshamikanda .. supply result vann Kure pillerd varum ,pinne tramferilum Kure Peru verum angne oke nalla friends aayikolum...last year same avstha aan ikum indayath...ellarkum kiti ik mathram ila....pinne full A+ aaythomd aadhyam thane kiti in supply

  • @alfiyasworld757
    @alfiyasworld757 5 месяцев назад +2

    Enikkum seat kittiyilla

  • @mishalnkshalu8713
    @mishalnkshalu8713 5 месяцев назад +1

    Ente molkum kittiyilla.orupad schoolil koduthittum

  • @hfs__93
    @hfs__93 4 месяца назад +1

    Padikunnavarkk athintay budhimutt ariyooo 😢😢😢

  • @danatwarqa8609
    @danatwarqa8609 5 месяцев назад +1

    Sister njnum 10 anh ... Enne katyum koravullavarku kitti ...ennal oru course polum enik kitiyila...njn ella coursinum apply chythirunnu...ennal kitiyilla

  • @alfiyanowshad5750
    @alfiyanowshad5750 5 месяцев назад +2

    Kollam karunagappaly il ful A plus kittiya kuttikalk seat illatha avastha governmentinu vendi kuttikal adjust cheyyano padicha school il municipality allatha th kondu seat illa wgpa system karanam arhatha petta kuttikalk seat illa njangal arod parathi parayan 😢

  • @Dreamgirltvm4234
    @Dreamgirltvm4234 5 месяцев назад

    Ellakuttikalkm vaarikori A+kodkumbo alochikanm ingane oru avstha varumenn kashtapett padicha kuttikal verthe poi entheklm ezhthunna kuttikalkm A+ angane aanenki athrem kuttikalk adm kodukanulla facilities koodi govt provide cheyyanm
    Ee jathi sambharanm matti padikunna kuttikalk seat ennulla nilak ethiyale pattu

  • @noushadc5293
    @noushadc5293 5 месяцев назад +5

    ഒരു വഴി

  • @faths.mufeeyy_9376
    @faths.mufeeyy_9376 4 месяца назад

    Please If you can afford,Join residential schools☺️👍

  • @MusthafaPanoli
    @MusthafaPanoli 4 месяца назад

    Ente molkum kittiyilla

  • @harisarattukadavu8866
    @harisarattukadavu8866 5 месяцев назад +14

    സങ്കടമുണ്ട്...
    ആരു ഭരിച്ചാലും മലബാറുകാർക്ക് ചോറ് കുമ്പിളിൽ തന്നെ...
    ഇതിന് മാറ്റം വന്നേ മതിയാവൂ...

  • @kunhimohamed228
    @kunhimohamed228 4 месяца назад

    മലബാറിനെ പരിഹസിക്കുന്ന , "ഡാഷു " കൾക്ക് ഇത് മനസ്സിലാകില്ല

  • @rinchujohn5348
    @rinchujohn5348 5 месяцев назад +2

    Ee party keralam bharichal Keralam bengal um Tripurayum polae aakum …. Ini Ee party keralthil undakaruthu …. Keralathae ithrem Nanam kedithiya ithu pooae oru party vere ilaaa😮😮😮

  • @Anilkumar-wb5yu
    @Anilkumar-wb5yu 4 месяца назад

    ഫുൾ എ പ്ലസ് നേടി സീറ്റ് കിട്ടാത്ത ചില കുട്ടികളുടെ അഭിമുഖം കണ്ടിരുന്നു. എല്ലാവരും മൂന്നോ നാലോ സ്കൂളുകളിൽ മാത്രം option കൊടുത്തുള്ളൂ!
    പത്തിൽ കൂടുതൽ സ്കൂളുകളിൽ കൊടുത്ത ആരും ഇല്ല.
    നാട് മുഴുവനും A+ ഉണ്ട്. എല്ലാവർഷവും സീറ്റ് ഇല്ല എന്ന പരാതി ഉണ്ട്. എന്നിട്ടും കൂടുതൽ ഓപ്ഷൻ വെയ്ക്കാത്തത് എന്താണോ?

  • @Physicsnotebook0
    @Physicsnotebook0 5 месяцев назад +1

    B

  • @nabeesathnabe-pj4ir
    @nabeesathnabe-pj4ir 5 месяцев назад +4

    എന്റെ മോളും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു ഓരോ അലോട്മെന്റ് കഴിയുമ്പോളും ടെൻഷൻ ആണ് എന്താ ചെയ്യുക 😢

  • @mishhabk-sw5vu
    @mishhabk-sw5vu 4 месяца назад

    Ldf varum ellam sheriyavum❤😂

  • @goooootv8851
    @goooootv8851 5 месяцев назад +3

    സീറ്റ് കിട്ടാത്ത കുട്ടികളുമായി ജില്ലാ വിദ്യാഭ്യാസ കേന്ദ്ര ത്തിലേക്ക് പ്രക്ഷോപം സങ്കടിപ്പിക്കും

  • @Khalid_usman786
    @Khalid_usman786 4 месяца назад +1

    വിജയനും കൂട്ടരും ഭരണം നിർതണം. ഇലക്ഷൻ വരുന്ന മുന്നേ നിർത്തി മാറി നിക്കണം.

    • @ItsMe-lr4yn
      @ItsMe-lr4yn 4 месяца назад

      മുമ്പുള്ള ഭരണ സമയത്തും ഇങ്ങനെ തന്നെ ആയിരുന്നല്ലോ

    • @Khalid_usman786
      @Khalid_usman786 4 месяца назад +1

      @@ItsMe-lr4yn അതേ ഉണ്ടായിട്ടുണ്ട് . 7,8 വർഷമായി തുടരുന്നൂ. എല്ലാ കൊല്ലവും ഇതിനെ പറ്റി പറയുമ്പോ ഞൊണ്ടി ന്യായം പറഞ്ഞു ഒഴിവാകാണ് LDF ൻ്റെ മന്ത്രിമാർ , യോഗ്യത , കഴിവും ഇല്ലാത്തവരെ ജയിപ്പിച്ചാൽ ഇതേ ഉണ്ടാവൂ

  • @NasarNasar-fr9xw
    @NasarNasar-fr9xw 5 месяцев назад +4

    എല്ലാം ശെരിയാകും 😂😂😂

  • @Alliswell-jz9ft
    @Alliswell-jz9ft 5 месяцев назад +8

    ഈ ഭരണം മടുത്തു

    • @Alif-v9j
      @Alif-v9j 5 месяцев назад

      മുമ്പും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു