നായ PACK ന് ആഹാരം കൊടുക്കുമ്പോൾ : DOG pack food rules : how to give food for dog pack

Поделиться
HTML-код
  • Опубликовано: 20 окт 2024
  • While creating a dog pack we should strictly implement some rules while giving food. watch the video
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia ##ROTTWEILER #boreboel #LABRADOR #GERMAN_SHEPHERD

Комментарии • 264

  • @vijayakumari9873
    @vijayakumari9873 2 года назад +92

    ടെറിയോടിഷ്ടം ❤️🥰🤗അവന്റെ കിടപ്പ് കണ്ടിരിക്കാൻ എന്ത് രസമാണ്.. എല്ലാവരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️🥰

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @sivadasd2238
    @sivadasd2238 2 года назад +48

    പ്രവീൺഭായ് താങ്കൾ ഒരു മുൻ ടീച്ചർ ആയിരുന്നത് കൊണ്ട് അതിന്റെ ഗുണം ഇ സംസാരത്തിൽ മനസിലാകുന്നുണ്ട്. 👍👍👍

  • @sumeshbright2070
    @sumeshbright2070 2 года назад +107

    എല്ലാവരും നല്ല അച്ചടക്കം പ്രവീൺ ചേട്ടൻ പൊളി😊ടെസ ടെറി അവർക്ക് നല്ല പക്വത ഉണ്ട് 😊😊👍👍👍

    • @gamingwithbad13
      @gamingwithbad13 2 года назад +1

      ടെറി ഒന്നുമില്ല

    • @sumakt6257
      @sumakt6257 2 года назад

      Terry ക്കു തീരെ സാമർഥ്യം ഇല്ലല്ലോ 🤣

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @mathewjoseph7496
    @mathewjoseph7496 2 года назад +68

    പാവം ! എന്റെ ടെറിക്കുട്ടന് ഏറ്റവും അവസാനം. 😭😭😭
    അവന് വയറ് നിറഞ്ഞില്ല.
    കുറച്ചു കൂടി കൊടുക്കാമായിരുന്നു.
    😘😘😘😘
    ടെറിയാണ് കൂട്ടത്തിൽ സുന്ദരനും സുമുഖനും സുലോചനനും.

    • @kva9972
      @kva9972 2 года назад +1

      Thadiyan aavum.. health issues that's why

    • @achuaadhi8398
      @achuaadhi8398 2 года назад +2

      സത്യം 👍🏻

    • @rajipillai7168
      @rajipillai7168 2 года назад +4

      Athe .avante vishapp mariyilllaa

    • @sumakt6257
      @sumakt6257 2 года назад +1

      Terry mon 😍😍

    • @sumakt6257
      @sumakt6257 2 года назад +1

      @@rajipillai7168 അതേ

  • @ottakomban8271
    @ottakomban8271 2 года назад +37

    ടെറികുട്ടൻ ഇഷ്ട്ടം🥰. ആ പാവത്താനായുള്ള നിൽപ്പ്😍😂

  • @thechottuzvlog50
    @thechottuzvlog50 2 года назад +78

    👍👍👍👍

  • @suzusmedia2287
    @suzusmedia2287 2 года назад +40

    പാവം Terry മാമൻ ആദ്യമേ മുതൽ wait ചെയ്തിട്ട് അവസാനം കുറച്ചു കിട്ടി തൃപ്തി പെടേണ്ടി വന്നു, അതിന്റെ ക്ഷമയോടെയുള്ള നിൽപ്പ് കണ്ടോ പ്രവീണേ, എന്തെങ്കിലും treat കൂടി അവനു കൊടുക്കണം ഈ ക്ഷമയ്ക്ക് 👍🏼🙏🏼

    • @akshaykumar-bd3fu
      @akshaykumar-bd3fu 2 года назад +1

      Yes, sreiyane tery pavam, avane enthkilum kudae kodukke

  • @vavaathul6518
    @vavaathul6518 2 года назад +13

    Paavam terry..... Avan nalla shamayode kaathirunnu.....

  • @jijianilkumar1295
    @jijianilkumar1295 2 года назад +16

    ടെറി പാവം കൊതി വന്നിട്ട് വെള്ളം ഇറക്കുന്നു ♥️♥️

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 2 года назад +6

    Manusyarkk polumillatha maryada 😍😍 Kallu kuruttine kanan othiri ishtammm

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @prematcheeramban7443
    @prematcheeramban7443 2 года назад +10

    നന്നായിട്ടുണ്ട് ഈ വീഡിയോ. എല്ലാവരും ശാന്തമായി എത്ര നീറ്റായി ആണ് ഭക്ഷണം കഴിക്കുന്നത്. എല്ലാവർക്കും അവരവരുടെ ഭക്ഷണം കിട്ടുന്നുണ്ട്. ട്രെയിനിങ് ഉഗ്രൻ.

  • @jibinthomas1932
    @jibinthomas1932 2 года назад +23

    Terry ejjaathi manyan❤

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @manjushasajith9978
    @manjushasajith9978 2 года назад +17

    Pavam terry😎😂

  • @333amj
    @333amj 2 года назад +14

    Terrykuttan pavam❤😌

  • @vipindas2325
    @vipindas2325 2 года назад +27

    എനിക്ക് dogs എന്ന് വെച്ചാൽ പേടി ആയിരുന്നു പക്ഷെ നിങ്ങടെ വീഡിയോസ് കണമ്പോഴൊക്കെ dogs വളർത്താനും അതിനെ തൊടാനും ഒക്കെ താല്പര്യം ഉണ്ട്, എന്റെ റിലേറ്റീവ്സ് ന്റെ വീട്ടിൽ dogs ഉണ്ട് ഒന്നും ചെയ്യില്ല എന്ന് പറഞ്ഞാലും എനിക്ക് തൊടാനും അടുത്ത് പോകാനും പേടിയാണ്. നിങ്ങളെ പോലെ dogs നെ well train ചെയ്യുന്നവരുടെ അടുത്ത് വന്നു dogs നോട് ഉള്ള പേടി മാറ്റണം എന്നുണ്ട്, നമ്മുടെ ലിയോ ടെ വീഡിയോയിൽ പതിവായി കാണാറുണ്ട്.

    • @samikshasami6185
      @samikshasami6185 2 года назад +3

      Preveen chettan help cheyum...... 😇😇😇😇😇

    • @anjupeter9026
      @anjupeter9026 2 года назад

      @@samikshasami6185 hjjj

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @Unnikannan_traditional
    @Unnikannan_traditional 2 года назад +4

    പാവം terry ആദ്യം തന്നെ നോക്കി നിന്നിട്ട് ഏറ്റവും last കുറച്ചു കൊടുക്കുന്നത് കണ്ട് സങ്കടം വന്നു terry മോനെ 😘😘😘😘😘

  • @radhikac5356
    @radhikac5356 2 года назад +6

    ഒരു അനാഥ ചെറുക്കൻ തുടക്കത്തിൽ പാവംപോലെ ഇരിക്കുന്നത് കണ്ടു. ടെറി മാമൻ.

  • @binojpious9154
    @binojpious9154 2 года назад +12

    വളരെ മികച്ച വീഡിയോ 💯🤩🦋

  • @ArjunThegsd
    @ArjunThegsd 2 года назад +28

    എല്ലാവർക്കും നല്ല അനുസരണ സൂപ്പർ❤️😍

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @thahirsm
    @thahirsm 2 года назад +4

    എന്തൊരു അച്ചടക്കം കല്ലു വന്നതിൽ പിന്നെ ഹാപ്പി അല്പം സൈഡ് ആയി...... സത്യം പറഞ്ഞാൽ ആഴ്ചയിൽ ഒന്ന് രണ്ട് പ്രാവശ്യം ഇവരെ ഒന്ന് കണ്ടാൽ മനസിന്‌ സംതൃപ്തി ആണ് ❤

  • @abhijith.sundar4974
    @abhijith.sundar4974 2 года назад +57

    ടെറി എപ്പോഴും അവൻ്റെ ലോകത്താണ്,ആരോടും പിണക്കമോ അസൂയയോ ഒന്നുമില്ല. ഒരു പായ കൊടുത്താൽ അവിടെ കെടന്നോളും..... കല്ലു വികൃതി ആണല്ലോ... അതും ടെറി ഡെ നെഞ്ചത്ത് തന്നെ,😂😂😂😂😂😂😂😂😂😂

    • @2568niha
      @2568niha 2 года назад +4

      എല്ലാവർക്കും വന്ന് കൊട്ടിട്ട് പോകാനുള്ള ചെണ്ടയാണല്ലോ ടെറി 😂😂.

    • @minnuss9129
      @minnuss9129 2 года назад +1

      Terry maman ishtam❤️

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @swathcr3308
    @swathcr3308 2 года назад +1

    ടെറി ഫാൻസ്‌ ആണെല്ലോ kooduthal💥💥

  • @lathaunniyampath3842
    @lathaunniyampath3842 2 года назад +14

    ടെറിക്കുട്ടൻ 🤣❤️

  • @thejusk.k3954
    @thejusk.k3954 2 года назад +53

    Terry fan❤❤

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @radhikac5356
    @radhikac5356 2 года назад

    ഹാപ്പി മോൾ സുന്ദരി ആയിട്ടുണ്ട്. എല്ലാവരും അടിപൊളി. ടെസ്സ ചട്ടമ്പി. കുഞ്ഞു വാവയെ ഏ റ്റവും
    കൂടുതൽ ഇഷ്ട്ടപെടുന്നത് ട്യൂനമോൾ ആണ്.

  • @jeenajoy4048
    @jeenajoy4048 2 года назад +10

    എന്റെ ചക്കരകൾ എല്ലാം നല്ല അനുസരണ ഉള്ള kuttikal

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @greeshmagreeshma3726
    @greeshmagreeshma3726 2 года назад +1

    ടെറി മോൻ എന്തു പാവമാ ചക്കര🥰🥰🥰

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +18

    Beautiful video 👍🏻 Thank You ⛪

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @aneeshvnair4140
    @aneeshvnair4140 2 года назад +14

    ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🔥👍

  • @simijoy3044
    @simijoy3044 2 года назад +2

    സൂപ്പർ വീഡിയോ ടെറിയുടെ കിടപ്പ് അടിപൊളി💞💞👍👍👍

  • @bang_tan_tym_Zz
    @bang_tan_tym_Zz 2 года назад +18

    Hero of the day teri🤭🤭🤭

  • @newstart8770
    @newstart8770 2 года назад +2

    Vds കാണാറുണ്ട്. ഇഷ്ട്ടാണ്... കല്ലു കുട്ടി ♥️♥️♥️..

  • @bang_tan_tym_Zz
    @bang_tan_tym_Zz 2 года назад +14

    Teri I love you 💜💜💜💜💜

  • @sreedeviarvind5465
    @sreedeviarvind5465 2 года назад

    U r an excellent narrator.Actually u spent lots of ur time and energy for your pets.The whole families contribution is there behind the success.well done.yes you r right.its not cruelty.as you told they can't talk or understand fully what we communicate.after all they are animals living with us .so certain rules must be taught for the better living condition for the family including your pets.

  • @krithikashi334
    @krithikashi334 2 года назад +2

    Pavam Terry.. Terry aanu koodutal Ishtar😍

  • @priyankakammath1037
    @priyankakammath1037 2 года назад +7

    പാവം ടെറി ലാസ്റ്റ് ആയി പോയി 😔

  • @binojpious9154
    @binojpious9154 2 года назад +10

    ടെറി ആണ് ഡാവ് 😅. Food 🥰

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=shareruclips.net/user/shortsLHBv3A09tK4?feature=shareruclips.net/user/shortsLHBv3A09tK4?feature=share

  • @sandhyarenju1499
    @sandhyarenju1499 2 года назад +2

    കല്ലു cuteness overload 🥰💞🥰💖🤩🤩🤩

  • @Abel-zj1su
    @Abel-zj1su 2 года назад +6

    Terryood ichiri koodi care koduthal kollarnnu enn thonnunu

  • @lgthinq8871
    @lgthinq8871 2 года назад +15

    German shepherd nte back കാൽ വളയാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം

    • @vinaygnair4748
      @vinaygnair4748 2 года назад

      Exercise
      Nalla multivitamin

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @getfitwithtony8216
    @getfitwithtony8216 2 года назад +2

    Eniku 3 dogs undu. 2 labum 1 naadanum. Food എടുക്കാൻ തുടെങ്ങുമ്പോ തൊട്ട് കുര തുടങ്ങും. ഭയങ്കര bahalamaanu മൂന്നും. ഇതെങ്ങനെ നിർത്തും

  • @geethamohan3340
    @geethamohan3340 2 года назад +1

    Super 🤝🤝👍👍🙏🙏🙏Food permission....reethi..... 👏👏👏👏anikkum ithu ariyanamennuddayirunnu... Thank you sir &wife🤝🤝

  • @vinayakvijayan6255
    @vinayakvijayan6255 2 года назад +6

    Terry 😍

  • @nshenoy10
    @nshenoy10 2 года назад +6

    Entha anusarana☺️🔥🔥

  • @pesshighlights6419
    @pesshighlights6419 2 года назад +8

    Ividute sthiram preshakar undo

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 2 года назад

    നല്ല വീഡിയോ ശെരിക്കും ഉപകാരപ്പെടുന്നത്

  • @mountainclimber924
    @mountainclimber924 2 года назад +2

    പ്രവീൺ ചേട്ടാ എനിക്ക് ഒരു lasa apso പപ്പി ഉണ്ട്.3 മാസം ആകുന്നു. വീടിന്റെ അകത്താണ് വളർത്തുന്നത്.. അകത്തു തന്നെ യൂറിൻ പാസ്സ് ചെയ്യുന്ന ഒരു പ്രശനം ഉണ്ട്,, മണം പിടിക്കുക വട്ടം കറങ്ങി നടക്കുക, അങ്ങനെ ഒരു ലക്ഷണവും കാണിക്കില്ല.. ഓടി പോകുന്ന വഴി പെട്ടന്ന് നിന്ന് അവിടെ യൂറിൻ പാസ്സ് ചെയ്യും... ബാത്‌റൂമിൽ മാത്രം കേറില്ല ബാക്കി വീട് ഫുൾ. പ്രത്യേക സമയവും ഇല്ല.

  • @achuaadhi8398
    @achuaadhi8398 2 года назад +4

    ടെറി ആണ് കൂട്ടത്തിൽ മൊഞ്ചു 😍😍😍😍

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 года назад +1

    Tessa 🥰🥰 Tuna 🥰🥰 Terry 🥰🥰 Happy 🥰🥰 kallu 🥰🥰

  • @brunoyumnjangalum4809
    @brunoyumnjangalum4809 2 года назад +1

    എല്ലാരും നല്ല അനുസരണമുണ്ട്🥰🤎

  • @ajeeshs9907
    @ajeeshs9907 2 года назад +2

    Terry ku tessa ku kurachu love care oke cheynm chetta avarude mukham nokupol thanne entho pole
    Innu terrye kandupol pavam thonni
    Eppozhum nokkiyaalum last avanu kodukunnuthu
    Ee kootathil eniku ishtam terryodu anu I ♥️ U 😘😘

    • @gsdboy1740
      @gsdboy1740 2 года назад

      ruclips.net/user/shortsLHBv3A09tK4?feature=share

  • @athuhillswalker8408
    @athuhillswalker8408 2 года назад +1

    Terry maman😍uyir

  • @Redrose01010
    @Redrose01010 2 года назад

    പാവം Tery 😘😘😘ladies first'🤩🤩

  • @Abel-zj1su
    @Abel-zj1su 2 года назад +2

    Ningal kodukunnundarikkum but enik terryodu kurachodu ishtanu cze he is innocent so anganne thonniythum ayirikum

  • @likhithaanil5930
    @likhithaanil5930 2 года назад

    ഒരു സുന്ദരനും നാല് സുന്ദരിമണികളും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rajithasharma7166
    @rajithasharma7166 2 года назад +5

    Paavam Terri kuttan🥺♥️♥️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 2 года назад +1

    നല്ല അച്ചടക്കം ❤️❤️❤️എല്ലാവർക്കും

  • @premalathasaju7597
    @premalathasaju7597 2 года назад +7

    Very nice vlog. All your videos are very informative 👌

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 года назад +5

    Super

  • @linujoseph6848
    @linujoseph6848 2 года назад +1

    റ്റെറിക്ക് കൊറച്ചേകൊടുത്തുള്ളൂ അവനു വയറുനിറഞ്ഞില്ല പാവം ♥️

  • @lakyluies2424
    @lakyluies2424 2 года назад +1

    Preveen bro, if you are buying another puppy next time which one will you select??

  • @cheekuzzdiaries8780
    @cheekuzzdiaries8780 2 года назад

    Terry❤Tessa❤Tuna❤Happy❤Kallu❤

  • @ashikappu1049
    @ashikappu1049 2 года назад +2

    Terry ❤️

  • @rockythegoldie706
    @rockythegoldie706 2 года назад

    Golden Retriver പപ്പി ആണ് ചേട്ടാ, കല്ലും മണ്ണും തിന്നുന്നത് കുറയുന്നില്ല......വിരയുടെ മരുന്ന് കൃത്യമായി കൊടുക്കുന്നുണ്ട്.... പിന്നെ ചേട്ടൻ പറഞ്ഞപോലെ No പറഞ്ഞ് പിന്തിരിപ്പിക്കാൻ നോക്കിട്ടും നടക്കുന്നില്ല..... എന്താ ചെയ്യുക

  • @sreesree1686
    @sreesree1686 2 года назад +5

    Tuna യുടെ മുറിവ് മാറിയോ

  • @hojaraja5138
    @hojaraja5138 2 года назад

    കല്ലുവും ദിലീപേട്ടൻ്റെ ലൈക്കയുമുളള വീഡിയോ പ്രതീക്ഷിക്കുന്നു

  • @jenijenni1694
    @jenijenni1694 2 года назад

    my favorite happy

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +1

    ❤️❤️❤️

  • @myworldvlogs1929
    @myworldvlogs1929 2 года назад

    കുഞ്ഞുങ്ങൾക്ക് എല്ലാം നല്ല അനുസരണ ഉണ്ടല്ലോ

  • @KujoJotaro-xn3gb
    @KujoJotaro-xn3gb 2 года назад

    Tessa
    Terry
    Tuna
    Happy
    Kallu 😍😍😍😍

  • @bang_tan_tym_Zz
    @bang_tan_tym_Zz 2 года назад +3

    Teri kurenneram kshamichu ninnu🙌🏻🤭🤭 foodin vendi

  • @sumayyabiju1376
    @sumayyabiju1376 2 года назад

    nalla kuttikal

  • @preethapreetha9224
    @preethapreetha9224 2 года назад

    Ohh discipline sprr👍👍👍👍💯👏❤️❤️❤️❤️❤️

  • @remyaprasad
    @remyaprasad 2 года назад

    നല്ല ശീലങ്ങൾ ആണ്

  • @joyaljoseph853
    @joyaljoseph853 2 года назад +1

    Njn ee discipline nta dog ine kaniche koduthu enarum aven ena oru notttem 🐶🐾

  • @ds5500
    @ds5500 2 года назад +3

    Good 👍

  • @beetta.francis
    @beetta.francis 2 года назад +2

    Terry the manyan ❤️

  • @epic_boy4
    @epic_boy4 2 года назад +2

    Tuna fan❤️❤️❤️

  • @suryag5739
    @suryag5739 2 года назад

    Only 100% respect sir🖤

  • @south9329
    @south9329 2 года назад +1

    5.14 മുതലാളി ഞാൻ നല്ലതുപോലെ ഗാർഡുചെയ്യുന്നുണ്ടല്ലോ അപ്പോൾ എനിക്ക് ആദ്യം ഫുഡ്‌ തരണമേ മുതലാളി.

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 года назад

    Praveen cheyyunnath sariya.... Jhanum angane kayyitte neekki kodukkum

  • @Dileepdilu2255
    @Dileepdilu2255 2 года назад +8

    😍😍😍👏🏼

  • @sobhav390
    @sobhav390 2 года назад

    You are great sir very nice and beautiful 👍

  • @rajeshvnair85
    @rajeshvnair85 2 года назад +9

    Terryk kurach koodi koodutal quantity food kodukkamayirunnu

    • @abhijith.sundar4974
      @abhijith.sundar4974 2 года назад +4

      അവൻ ആവശ്യത്തിലധികം ഭാരം ഉണ്ട് അത് അവൻ്റെ ആരോഗ്യത്തെ ബാധിക്കും അതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത്. നമ്മളെക്കാൾ ഒരുപാട് മടങ്ങ് അവർ അവനെ സ്നേഹിക്കുന്ന ആളുകൾ ആണ്.... 🥰

  • @aghi8606
    @aghi8606 2 года назад +3

    Terryk kurache kittiyullu😣

  • @seenaseenasujesh6314
    @seenaseenasujesh6314 2 года назад

    Ente dog rowttwelier anu. I yrs ayi. Ithuvare dog food koduthittilla. Njan undakkunnathe kodukkarullu. Dog food kodukkanamennundu. Nallathu ethanennu parayo. Athyavashyam arogyam undu. 2 nerame food kodukkum. Morning, evening endhengilum snacks, chappathi ithupole endhengilum.

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад +2

    😊

  • @preethaunnikrishnan3311
    @preethaunnikrishnan3311 2 года назад

    Tessaqe kurach koodi kodukkanee.... Praveen

  • @itzzmerishi
    @itzzmerishi 2 года назад +1

    Chetaa... Kuttumone kaanan pokuo... Flying beasr... Kayyil ulla labine

  • @silvishiju3349
    @silvishiju3349 2 года назад +4

    Pavam terry 😒😍🥰😘

  • @nandurohit0076
    @nandurohit0076 2 года назад +6

    ടൂണയുടെ മുറിവ് എങ്ങനുണ്ട് ചേട്ടാ??
    ഉണങ്ങുന്നുണ്ടോ??

  • @MinnalHaaland10
    @MinnalHaaland10 2 года назад +3

    😌❣️🙌

  • @sherrysamson1067
    @sherrysamson1067 2 года назад +4

    ടെറിയ്ക്ക് ഏറ്റവും ഒടുക്കം കഷ്ടം അവന് കുറച്ചു food കൊടുത്തുള്ളൂ ടെറിയെ കാണാൻ വേണ്ടി എന്നും ഈ ചാനൽ കാണുന്ന ഞാൻ😔

  • @theresaa8324
    @theresaa8324 2 года назад

    Pedigree 4 month Labrador puppy ethrannam kodukam?

  • @manjuarun9711
    @manjuarun9711 2 года назад

    Ennu muthal anu new babby puppykku food koduthu thudangunnathu. Nadan dog anu 30days ayi eppol endhu food kodukkum

  • @Ranimarriya55
    @Ranimarriya55 2 года назад +3

    💜💓

  • @primestocksandshares933
    @primestocksandshares933 2 года назад +1

    Super video 👌👌

  • @Kunjattas97
    @Kunjattas97 2 года назад

    Sir, എനിക്കൊരു നാടൻ dog ഉണ്ട്. പത്തു മാസം ആയി അവനെ ഒന്ന് adopt ചെയ്യാമോ ബൗണ്ടറി ട്രെയിനിങ് ഒന്നും ഞാൻ പറഞ്ഞിട്ട് അവൻ അനുസരിക്കുന്നില്ല അഴിച്ചു വിട്ടാൽ അപ്പൊ ഓടും മീൻകാരുടെ പുറകെ ഒക്കെ ഓടും. വീടിന് മതിൽ ഇല്ല അതുകൊണ്ട് അവനു freedom ഇല്ല അവൻ വിഷമിച്ചു കിടക്കുന്ന കാണുമ്പോൾ എനിക്ക് സഹിക്കാൻ പറ്റുന്നില്ല sir നു പറ്റില്ലെങ്കിൽ അവനെ adopt ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ അവനെ പൊന്നുപോലെ നോക്കുന്ന ആൾ ആയിരിക്കോ?? എന്റെ വീട് പന്തളം ആണ്

  • @asd-n8r
    @asd-n8r 2 года назад

    പാവം Terry ക്ക് കുറച്ചു food കിട്ടിയുള്ളൂ

  • @nandan9390
    @nandan9390 2 года назад

    Very nice...