Комментарии •

  • @lathaunniyampath3842
    @lathaunniyampath3842 6 месяцев назад +52

    ഒന്നും അറിയില്ലെങ്കിലും നെഗറ്റീവ് സ്‌പ്രെഡ്‌ ചെയ്യണം അതാണ് ഇത്തരക്കാരുടെ ലക്ഷ്യം.. അവഗണിച്ചു വീടുക

    • @wellnessandwealth
      @wellnessandwealth 6 месяцев назад +1

      Sathyam ooolakal

    • @godofwar9325
      @godofwar9325 5 месяцев назад

      വലിയ മൃഗ്ഗസ്നേഹം ആണെന്നാ വിചാരം..ഈ കമന്റ്‌ ഇടുന്നവരെ സൂക്ഷിക്കണo.. ഇവരുടെ നായക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ നൈസ് ആയി വഴിയിൽ ഇട്ടേച്ചു പോകും.. എന്നിട്ട് ഇജ്ജാതി നായസ്നേഹo നടിക്കൽ..

    • @Meenu-nd2sg
      @Meenu-nd2sg 2 месяца назад

      Podo ezhunettu godofwarr

  • @AswathyLinu
    @AswathyLinu 6 месяцев назад +13

    ഞങ്ങൾ എപ്പോളും കാണാറുണ്ട് കേട്ടോ എല്ലവരെയും ഇഷ്ട്ടമാണ്...എനിക്കും കിട്ടി ഒരാളെ gsd female name ലോറ ❤ ചേട്ടന്റെ training കണ്ടിട്ട് ഞാനും അവളെ training ചെയ്യാറുണ്ട് 👍

  • @vineethka4914
    @vineethka4914 6 месяцев назад +12

    പോകാൻ പറ ബ്രോ. You and Your family doing a good Job.
    Thank you.
    ❤❤❤

    • @wellnessandwealth
      @wellnessandwealth 6 месяцев назад

      Alla pinney..kurey commentolikal erangiyirikkunnu

  • @drshabeen
    @drshabeen 6 месяцев назад +12

    Praveen don't respond to silly comments of stupid persons. You r doing a great job with these dogs . Keep up the good work. You r the boss. Loving boss

    • @LazeMedia
      @LazeMedia 6 месяцев назад +6

      ❤️❤️ still ithoru avasyam ulla demo video anu. New owners nu oru clarity kk nallath anu

  • @sreelathaachuthan8615
    @sreelathaachuthan8615 6 месяцев назад +7

    Beautiful video message 👍 Cute dogs Tessa, Terry, Tuna, Happy, kalu, kathu ❤❤❤❤❤❤Thank you ⛪️

  • @suneedkr7967
    @suneedkr7967 6 месяцев назад +2

    Dear പ്രവീൺ...
    എനിക്ക് നായ ഇല്ല. വളർത്തി എടുക്കാൻ സാഹചര്യവുമില്ല. പക്ഷെ നിങ്ങളുടെ വീഡിയോസ്ഒരു പാടിഷ്ടമാണ്. ജീവിതത്തിൽ പഠിക്കാനുള്ള ഒരുപാടുകാര്യങ്ങൾ അതിലുണ്ട്. നല്ലത് വരട്ടെ.❤

  • @nandan9390
    @nandan9390 6 месяцев назад

    Good share bro... ഇത് പോലുള്ള നെഗറ്റീവ് comments ഇട്ട മലരുകളുടെ പേരെടുത്തു പറഞ്ഞു നല്ലോരു video ചെയ്ത പ്രവീൺ ❤ salute

  • @333amj
    @333amj 6 месяцев назад

    Nyc message bro❤much needed❤✨

  • @geethugirija4097
    @geethugirija4097 6 месяцев назад +20

    കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുൻപ് ഞാൻ മാനസികമായി വളരെ വിഷമിച്ചു ഇരിക്കുന്ന സമയം ആണ് laze മീഡിയ എന്റെ ശ്രദ്ധയിൽ പെടുന്നത് സ്വന്തം മക്കളെ പോലെ പട്ടികളെ ഇങ്ങനെ നോക്കുന്നത് ഞാൻ ആദ്യമായാണ് കാണുന്നത്.. ഒരു പട്ടിയെ എങ്ങനെ വളരെ നന്നായി ട്രെയിൻ ചെയ്യുമെന്നും സാദാരണക്കാർക്ക് വരെ എങ്ങനെ ട്രെയിൻ ചെയ്യാമെന്നുമൊക്കെ നന്നായി സഹായിക്കുന്ന വിഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണ്‌. കുറ്റം പറയുന്നവർ ഈ ചാനലിലെ വീഡിയോസ് ഒന്നും സ്ഥിരമായി കാണാത്തവർ ആയിരിക്കും..

  • @shinyjomon5523
    @shinyjomon5523 6 месяцев назад

    Tessa Terry Tuna Happy Kallu Kathu vava ❤❤❤

  • @prathibhavidyalayam9287
    @prathibhavidyalayam9287 6 месяцев назад

    Angane nammude pullaaru adichu polichu kazhichu nadakkatte😂😂🎉🎉❤❤

  • @minikp7351
    @minikp7351 6 месяцев назад +1

    Praveenjee👌🏾👌🏾👌🏾👌🏾👌🏾♥️♥️♥️♥️

  • @VidhyaC-gy5eu
    @VidhyaC-gy5eu 2 месяца назад

    എനിക്ക് ഇഷ്ടം Happy ആണ്

  • @lathap2
    @lathap2 6 месяцев назад +1

    Nice video 🙏😊🙏

  • @user-ft8ef9hy7s
    @user-ft8ef9hy7s 6 месяцев назад

    Chetta....enikyu oru 11months aya oru male golden retriever anu iladhu weight 37kg anu ...deworming inu wormtek XL anu kodukune ...apo etre tab kodukanum pine etre months gap ile venam kodukan ...evane over weight ano according to age ?....please reply

  • @prematcheeramban7443
    @prematcheeramban7443 6 месяцев назад +6

    എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയിട്ടും ഇങ്ങനെ കുറെ കമാൻഡ്‌സ് കണ്ടപ്പോൾ അതിശയം തോന്നി. എല്ലാവർക്കും ഒരു പോലെ കിട്ടുന്ന വിധം എല്ലാം കൊടുക്കുന്ന അത് പോലെ അവരെ ഇത്രയും ശ്രദ്ധയോടെ നന്നായി നോക്കുന്ന പ്രവീണിന് തന്നെ ഇങ്ങനെ കമന്റ് വന്നത് കഷ്ടം തന്നെ. വിവരം ഇല്ലാത്ത കുറെ ആൾകാർ. അല്ലാതെ എന്താ പറയ്യാ.

  • @krishnakumarp421
    @krishnakumarp421 6 месяцев назад

    You said it

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 6 месяцев назад

    അവരുടെ ആഹാരം കഴിക്കുന്ന സ്പീട് കണ്ടിട്ട് കൊതിയാവുന്നു എൻ്റെ രണ്ടെണ്ണം ചിക്കൻ കൊടുത്താലും ബീഫ് കൊടുത്താലും അവിടിരിക്കും വലിയപാടാണ് എന്തുചെയ്യാൻ .ആരോഗ്യപ്രശ്നങ്ങൾ ഇല്ല

  • @drdvlogz9967
    @drdvlogz9967 6 месяцев назад +4

    ഇത്രയും ഡേയിലെ വീഡിയോസ് കണ്ട് ഫുഡ് കൊടുക്കുന്നതും കണ്ട് ഇന്ന് ഒരു കൺട്രോൾ ഇല്ലാതെ അണ് ഫുഡ് കഴിച്ചത്
    Allankle എന്ത് disiplin പാലിക്കുന്ന മക്കൾ അണ്

    • @LUCK8434
      @LUCK8434 6 месяцев назад

      100% true 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jimmyjacob8891
    @jimmyjacob8891 6 месяцев назад +2

    ❤❤❤❤❤❤❤❤❤❤❤❤❤ super volgs bro

  • @grandprime7397
    @grandprime7397 6 месяцев назад +10

    Facebook അല്ലെ മുഴുവൻ വസന്തങ്ങളാ

  • @urakshai
    @urakshai 6 месяцев назад

    Wow

  • @rajimenon5919
    @rajimenon5919 6 месяцев назад +1

    ACHOODA HAPPY & TESSA❤

  • @deepajaison2780
    @deepajaison2780 6 месяцев назад

    Best video pravee ente molde Twowhealer patty chaady accident aay thaady poty surgery cheyth irikunnu

  • @jancyjohn3340
    @jancyjohn3340 6 месяцев назад

    Sneham suhruthe❤

  • @laxshumijp1490
    @laxshumijp1490 6 месяцев назад

    Choru kodukkavo?Ethers feed kodukkanam,?

  • @sumeshbright2070
    @sumeshbright2070 6 месяцев назад

    Super

  • @puma1989
    @puma1989 5 месяцев назад

    ❤❤❤❤❤❤

  • @donamartin1427
    @donamartin1427 6 месяцев назад +1

  • @AswathyLinu
    @AswathyLinu 6 месяцев назад

    😊

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 6 месяцев назад +1

    ❤❤❤

  • @vipinb.s.1688
    @vipinb.s.1688 6 месяцев назад +1

    💙👌

  • @rajendrans2233
    @rajendrans2233 6 месяцев назад

    👍👍

  • @sheryjohn4781
    @sheryjohn4781 6 месяцев назад

    👍👍👍

  • @arjundevej4378
    @arjundevej4378 2 месяца назад

    Hi, dog love

  • @badarubadaru8094
    @badarubadaru8094 6 месяцев назад

    ❤❤

  • @sindhumanoj6917
    @sindhumanoj6917 6 месяцев назад

    ❤❤❤❤❤❤❤

  • @sruthiok4633
    @sruthiok4633 6 месяцев назад

    ❤❤❤❤

  • @jango4894
    @jango4894 6 месяцев назад

    Love u all❤

  • @user-xg6pv8te2v
    @user-xg6pv8te2v 6 месяцев назад

    ❤️❤️❤️❤️❤️💕💕💕💕

  • @ajilalsivan253
    @ajilalsivan253 6 месяцев назад

    🥰🥰🥰❤️❤️❤️👍👍👍

  • @seenakomath4557
    @seenakomath4557 6 месяцев назад

    ❤❤❤❤😊😊😊😊😊

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 6 месяцев назад

    🥰🥰🥰❤️❤️❤️🙏🙌👍

  • @anandhuajith5900
    @anandhuajith5900 6 месяцев назад

    Ente ponnu chetta baki ollor parayunna ket enthnaa inganoke cheyunne ningalde dogsinte guiding oke poliyaaan ennum food kodukunna pole ang koodutha pore negetivoleesneyoke enthnaa ithokr kanich thripthipeduthunne

  • @VidhyaC-gy5eu
    @VidhyaC-gy5eu 2 месяца назад

    😁

  • @faizafami6619
    @faizafami6619 6 месяцев назад

    Praveen, nicely responded to the negative comments 😂😂😂😂

  • @BijiliBichu-zb5mp
    @BijiliBichu-zb5mp 6 месяцев назад

    😂😂comment vayich chirich well replied by praveen chettan🥰

  • @achus2782
    @achus2782 6 месяцев назад +2

    Chetta negative parayunavare mind cheyanda
    Monnakalum ond evide 😂

  • @shermishanu4029
    @shermishanu4029 6 месяцев назад +2

    Negative parayunavar paranjodirikum bro mind cheyanda

  • @suvinvssuvinvs2112
    @suvinvssuvinvs2112 6 месяцев назад

    video kanunnavarellam nalla abhiprayam parayanam ennu chinthikkaruthu

    • @LazeMedia
      @LazeMedia 6 месяцев назад +1

      അങ്ങനെ ഒരു ചിന്തയെ പറ്റി ഈ വീഡിയോയിൽ എങ്ങും പറഞ്ഞിട്ടില്ലല്ലോ 🤣. തിരിച്ചും ഉണ്ട് വീഡിയോ കാണുന്നവർ പറയുന്നതിനെല്ലാം നല്ല മറുപടി തിരിച്ചു പറയണം എന്നും ചിന്തിക്കരുത് . ഈ വീഡിയോയിൽ ഇതുരണ്ടും ഇല്ലാത്തത്കൊണ്ട് സമാധാനിച്ചോളൂ 😛

  • @sajilsmsanthosh3585
    @sajilsmsanthosh3585 6 месяцев назад +1

    അരുത് അവർ അനാഥർ ആവും

  • @prathibha1733
    @prathibha1733 6 месяцев назад

    Negative comments parayunnavarkariyilla ivare nokunnathenganeyanennu
    Enikariyaam . Enikum unde oru gsd
    Don't worry chetta parayunnavar parayatte namukkariyam chettan endhumathram dedicated aayitanu avare nokunnathennu

    • @LazeMedia
      @LazeMedia 6 месяцев назад

      ❤️❤️

  • @saifunnisap.v9477
    @saifunnisap.v9477 6 месяцев назад

    Ee negative parayunna pishaajukkal .oruneram polum mindaapranikalk food kodukaathavaaranu 😊😊

  • @kingini
    @kingini 5 месяцев назад

    പ്രവീൺ ചേട്ടാ പറയുന്നവർ പറഞ്ഞു പോട്ടെ നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യണ്ട ഒത്തിരി വർഷത്തിനുശേഷം ഞാനും വീണ്ടും രണ്ടു പപ്പി എടുത്തിട്ടുണ്ട് ഫുഡ് കൊടുക്കുന്ന കാര്യത്തിൽ നമ്മുടെ നിയന്ത്രണം ഇല്ലായെങ്കിൽ കുറച്ചുകൂടെ വലുതായി വരുമ്പോൾ നമ്മുടെ കൺട്രോളിന് നീക്കാതെ വരും

  • @richuignu2224
    @richuignu2224 6 месяцев назад +1

    Bro, kallu ethu breedannu ..

    • @vaiga_nanda
      @vaiga_nanda 6 месяцев назад

      Rott

    • @richuignu2224
      @richuignu2224 6 месяцев назад

      ​@@vaiga_nandaരണ്ട് പത്രത്തിനു കഴിച്ച ആള്... Brown colour

    • @richuignu2224
      @richuignu2224 6 месяцев назад

      Kathu... Ethu breedannu

  • @minisv9786
    @minisv9786 6 месяцев назад

    ചെള്ള് മാറാൻ എന്ത് ചെയ്യും German shepherd ആണ് രണ്ട് വയസ്സ് ആകാറായി

  • @rajimenon5919
    @rajimenon5919 6 месяцев назад +1

    KALLU BHAYANGIRI😮

  • @abrahamv.k5374
    @abrahamv.k5374 5 месяцев назад

    കാലം മാറി അവർക്ക് നല്ല സ്റ്റീൽ പാത്രം വാങ്ങി കൊടുക്കണം വലിയത്.

    • @LazeMedia
      @LazeMedia 5 месяцев назад +1

      ഓ തമ്പ്രാ

  • @aaneeshh
    @aaneeshh 6 месяцев назад +1

    aam cech evide?

  • @kannancm2804
    @kannancm2804 6 месяцев назад

    ചേട്ടാ എന്റെ റോട്ടിന് 3 month പ്രായം ഉള്ളു കഴുത്തിൽ ചൊറി പോലെ വന്നിരിക്കുന്നു എന്താ കാരണം അറിയില്ല 😢

    • @LazeMedia
      @LazeMedia 6 месяцев назад +1

      Collar ittittundo

    • @kannancm2804
      @kannancm2804 6 месяцев назад

      @@LazeMedia ഇല്ല ചൊറിച്ചിൽ ആണ് ചുവന്ന തടുപ്പ് പിന്നെ pottan പൊന്തിയ പോലെ വന്നിട്ടുണ്ട്

  • @ds5500
    @ds5500 6 месяцев назад +1

    ഞാൻ ടിപ്പുവിന് ഒരു നേരം മാത്രമേ കൊടുക്കൂ. ഇത് കേൾക്കുന്നവർ പറയും അയ്യോ പാവം food കൊടുക്കൂ. ഞാൻ പറയുന്നത് കേട്ടാലേ അവനു കൊടുക്കൂ

  • @anilkamar5004
    @anilkamar5004 6 месяцев назад

    കല്ലുവിനെ exercise ചെയ്യിക്കുന്നുണ്ടോ?

  • @wellnessandwealth
    @wellnessandwealth 6 месяцев назад

    Aaa maryadayillathey valuppadikkunnavarey okkey onnu ban cheyyu pra in bhai. Avanteyonnum nenjathu koodeyallalo video idunnathu.. Ororuthantey comment kandal cherippu mukathoonnu edukkan thonnulla

  • @sumeshbright2070
    @sumeshbright2070 6 месяцев назад

    ആഹാ ടെറി ഭയങ്കരനാണോ

  • @athulraj8094
    @athulraj8094 6 месяцев назад

    anyone noticed auto unsubscribe issue??? ee channel okke auto aayi unsubscribe aayi i don't know how

    • @LazeMedia
      @LazeMedia 6 месяцев назад

      എന്റെ ചാനൽ എനിക്ക് തന്നെ നോട്ടിഫിക്കേഷൻ വരുന്നില്ല ഇപ്പോൾ. suggestion m illa. 🤣 youtube motham thetti kidakkuanu

  • @anugrah2545
    @anugrah2545 6 месяцев назад

    കറി ഇല്ലെ

    • @LazeMedia
      @LazeMedia 6 месяцев назад

      Colour illa chicken vellathil ittu puzhungi mixy l adichu cream akkum

  • @chandrasekharanet3979
    @chandrasekharanet3979 6 месяцев назад

    സൽ പ്രവർത്തിക്ക് നന്ദി പല ഊച്ചാളികളും പലതും പറയും അതൊന്നും ശ്രദ്ധിക്കേണ്ട

  • @diya_krishna7751
    @diya_krishna7751 6 месяцев назад

    ഡോഗിനെ പറ്റി ഒന്നും അറിയാത്തവർ ആണ് അതും ഇതും പറയുന്നത്. നാടൻ ഡോഗിനെ വളർത്തുന്ന പോലെ ആണെന്ന വിചാരിക്കുന്നെ. ഓവർ ഫീഡ് ചെയ്താൽ എന്തു പറ്റുമെന്നു അറിയില്ല. ചേട്ടന്റെ vdo കണ്ടു 3 ഡോഗിനെ വളർത്തുന്ന ആളാ ഞാൻ. ഞാൻ ചിക്കനും മീനും മഞ്ഞൾ മാത്രം ഇട്ടു വേവിച്ചു കൊടുക്കുന്നതിന് ഇന്നും കൂടി എന്റെ അമ്മ പറയുവാ പട്ടികൾക്കു എരിയും ഉപ്പും ഒന്നും ഇല്ലാതെ കൊടുതാല് അതിനു ചൂല വരും എന്ന്. വയറിനു കുഴപ്പം ആകും അതുകൊണ്ട് ഉപ്പ് മുളകും കൊടുക്കാൻ 😃. നമ്മൾ ഇതൊക്കെ ആരോട് പറയാൻ.

  • @miniamma3939
    @miniamma3939 6 месяцев назад +1

    നെഗറ്റീവ് പറയുന്നവർ ഒരെണ്ണത്തിനെയെങ്കിലും ഒന്നു വളർ ത്തിക്കാനിക്ക് 😡...

  • @Sachin-ej3iu
    @Sachin-ej3iu 6 месяцев назад

    😂

  • @Hskhann
    @Hskhann 6 месяцев назад

    വിവരം ഇല്ല നന്മമരം മോയന്തുകളോട് പോവാൻ പറ ബ്രോ...😹

  • @user-vc2qf7vk9p
    @user-vc2qf7vk9p 6 месяцев назад

    Kallune pregnant aakunundo

  • @varshavenu8961
    @varshavenu8961 6 месяцев назад

    ഇത്രയുംവലിയ ഡോഗ്സ് നു വിശപ്പ് മാറാൻ ഉള്ള food ഉണ്ടോ ആ പാത്രത്തിൽ???കാരണം ആരും കിട്ടീയ ഭക്ഷണത്തിൽ തൃപ്തി ആയിട്ടില്ല എന്ന് തോന്നുന്നു അല്ലെങ്കിൽ അവർ വീണ്ടും food നു വേണ്ടി നടക്കുമോ???

    • @LazeMedia
      @LazeMedia 6 месяцев назад +6

      800 ml nte പാത്രം ആണ് ഇത് . 70kg ഉള്ള മനുഷ്യൻ 1 നേരം കഴിക്കുന്നതിന്റെ അളവ് എത്രയാണ് ? 40kg below ആണ് എല്ലാ dogs m . 3 നേരമാണ് ഇവിടെ ആഹാരം. വർഷ വേണു എത്രനേരം dog നു ആഹാരം നൽകും . എന്താണ് നൽകുന്നത് . വർഷ വേണുവിന് ഞാൻ 2kg chicken rice തരാം for tuna and kallu 1 നേരം നൽകാൻ . അത് കംപ്ലീറ്റ് കഴിച്ച് കഴിഞ്ഞു food നു വേണ്ടി നടക്കുമോ എന്ന് ഒരു test . ചോദിക്കുന്ന അത്രയും ഫുഡ് കൊടുത്ത് overweight ആയി hip രണ്ടും complaint ആയ ഡോഗ് ആണ് tuna . ഇവിടെ dogs underweight ഉണ്ടോ എന്ന് നോക്കുമ്പോ ആണ് food ന്റെ അളവ് അറിയാൻ കഴിയുക . underweight അല്ല ആരും (ടെസ്സ ഒഴിച്ച് ) kallu ഒരു പാത്രത്തിലെ കഴിച്ച് തീരും മുൻപ് എടുത്ത പാത്രത്തിലും അതിന്റെ അടുത്ത പാത്രത്തിലും പോയി വീഡിയോ കണ്ട് നോക്കൂ.

    • @ds5500
      @ds5500 6 месяцев назад +3

      ഇത്തരം കമന്റ്സ് മനഃപൂർവം ഇടുന്നതാണ്. പ്രവീണിന് കൃത്യമായി അറിയാം അവരെ നോക്കാൻ

    • @varshavenu8961
      @varshavenu8961 6 месяцев назад

      @@ds5500 ഞാൻ നിങ്ങളുടെ സുബ്ക്രൈബ്ർ ആണ് വീണ്ടും അവർ food തേടുന്നത് കണ്ട ചോദിച്ചത് എല്ലാം നെഗറ്റീവ് കാണാതെ...രണ്ടു കിലോ ഒന്നും കൊടുക്കാൻ പറഞ്ഞില്ല, വിശപ്പ് മാറിയാൽ അവർ തന്നെ പിന്മാറില്ലേ എല്ലാ പാത്രത്തിലും നോക്കി നടക്കില്ലല്ലോ...എനിക്ക് ഇവിടെ പേർഷ്യൻ cats ആണ് ഉള്ളത് നാടനും ഉണ്ട് pets നെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ഈ ചാനൽ ഒക്കെ കാണുന്നത്...എന്തെങ്കിലും സംശയം ചോദിച്ചാൽ നെഗറ്റീവ് ആയി മാത്രം കാണുന്ന രീതി ആദ്യം മാറ്റു...

    • @LazeMedia
      @LazeMedia 6 месяцев назад +1

      ഇതിൽ ഏത് sentence ആണ് നെഗറ്റീവ്. food ന്റെ ക്വാണ്ടിറ്റി പറഞ്ഞുള്ള സംശയങ്ങൾക്ക് 10 വീഡിയോ എങ്കിലും ചാനൽ ൽ ഉണ്ട് 70 kg ഉള്ള 3 നേരം കഴിക്കുന്ന മനുഷ്യന്റെ അത്രയും ആഹാരം 40 kg ഉള്ള dog നു വേണോ എന്ന് logic വെച്ച് ആലോചിക്കുക സംശയനിവാരണം തീർച്ചയായും ഉണ്ടാകും. ആഹാര കുറവ് ഉള്ളതുകൊണ്ട് ആണോ ഒരു പാത്രത്തിൽ കഴിച്ചു പൂർത്തിയാക്കും മുൻപ് അടുത്ത പാത്രത്തിലേക്ക് പോയി കഴിക്കുന്നത് . ആഹാരം കുറവ് ആയത് കൊണ്ടാണോ ഫുഡ് താഴെ എല്ലാം വീഴ്ത്തി കഴിക്കുന്നത് . ക്വാണ്ടിറ്റി യിൽ മാത്രമായുള്ള സംശയമായത് കൊണ്ടാണ് അല്പം നെഗറ്റീവ് reply തന്നത് . കാരണം ഒരുപാട് റിപ്ലൈ തന്നിട്ടുള്ള കമന്റ് ആണ് . അതല്ല genuine സംശയം ആണെങ്കിൽ ഇപ്പോൾ ഉത്തരം കിട്ടി എന്ന് കരുതുന്നു മറ്റേത് മറന്ന് കളയുകെ. cats territorial animal alla pack animal അല്ല compare ചെയ്യാൻ പാടാണ് ഈ കാര്യത്തിൽ

    • @varshavenu8961
      @varshavenu8961 6 месяцев назад

      @@LazeMedia നിങ്ങളോട് ഞാൻ ഒരു സംശയം ചോദിച്ചു അതിന് വെല്ലുവിളിക്കുന്ന മറുപടി...വിശപ്പ് മാറിയാൽ പിന്നെ തിരഞ്ഞു നടക്കൂല അത് കണ്ടത് കൊണ്ട് ചോദിച്ചു...ഞങളുടെ വീട്ന്റെ തൊട്ട് അടുത്ത വീട്ടിൽ ഡോഗ്‌സ് ഉണ്ട് 6 പേരിൽ കൂടുതൽ അവിടെ ഒന്നും ഇങ്ങനെ കണ്ടിട്ടില്ല

  • @srgowrisatheesh
    @srgowrisatheesh 6 месяцев назад

  • @vijumenon3553
    @vijumenon3553 6 месяцев назад +1

    😂😂 Kallu has put on weight‼️ Should control diet and adequate exercise may be given‼️‼️😂😂

    • @LazeMedia
      @LazeMedia 6 месяцев назад +2

      Exercise oke adhikam anu food kooduthal kazhikkunnund athanu. Tessa and kathu chila time bakki vekkunnath kazhikkum extra

  • @rohith9377
    @rohith9377 6 месяцев назад

  • @achuchandran1790
    @achuchandran1790 6 месяцев назад

    ❤❤❤

  • @thujeerakhan7343
    @thujeerakhan7343 6 месяцев назад

    ❤❤❤❤

  • @Mr-Master-uh3pj
    @Mr-Master-uh3pj 6 месяцев назад

    ❤❤❤❤

  • @lincy2532
    @lincy2532 6 месяцев назад

    ❤❤❤❤