പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 79

  • @ajeeshcantony4278
    @ajeeshcantony4278 2 часа назад +26

    കണ്ണൂരേ പോലീസും കോടതിയും എല്ലാം പാർട്ടിയല്ലേ അപ്പൊ പിന്നെ എന്താകും എന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്കറിയാം ഇലക്ഷൻ ആകട്ടേ ശരിയാക്കി തരാം

  • @gangadharan-l6o
    @gangadharan-l6o 2 часа назад +22

    ഒടുവിൽ നവീൻബാബു ബസ് തട്ടി മരിച്ചെന്ന് ആവുമോ!

  • @sajithkadavath6898
    @sajithkadavath6898 2 часа назад +34

    ജാമ്യം കൊടുക്കരുത്

    • @sreeragr3190
      @sreeragr3190 Час назад +1

      ഇത്രയും ദിവസം വലിച്ചു നീട്ടിയല്ലോ.. ജാമ്യം ഉറപ്പ്.. ഇനി തെളിവ് നശിപ്പിക്കാൻ കുറെ ക്കൂടി അവസരം കൊടുക്കും താടകക്ക്..

    • @Abdurahman123-y9e
      @Abdurahman123-y9e Час назад

      ❤ no hi​@@sreeragr3190

  • @josephjames4408
    @josephjames4408 Час назад +8

    മാതവേ ജാമ്യം കിട്ടരുതെ മാതവേ ജാമ്യം കിട്ടന്നതെ 🙏🙏🙏🙏🙏🙏

  • @rejvs
    @rejvs 2 часа назад +17

    വീണ്ടും മാറ്റിവെക്കുമായിരിക്കും. മജിസ്ട്രേട്ടിന്‍റെ അവസ്ഥ ഊഹിക്കാം.

  • @suprabhan9204
    @suprabhan9204 2 часа назад +15

    അഹങ്കാരിക്ക് അധികാരം കിട്ടിയാൽ......

  • @jojoseph9333
    @jojoseph9333 Час назад +7

    ആരെയൊക്കെ കളിപിച്ചാലും അവർക്ക് ദൈവ ത്തിന്റെ ശിക്ഷ കിട്ടും. നരക പിശാശ്..

  • @subodhbalagopal7478
    @subodhbalagopal7478 2 часа назад +22

    ഇവളെ ഇന്ന് അറസ്റ്റ് ചെയ്തില്ലെങ്കിൽ ജനങ്ങൾ നീതി പിടത്തെ അവിശ്വസിക്കും.

  • @robinsmini4835
    @robinsmini4835 2 часа назад +9

    സരിതയെക്കാൾ ഭീകരി ദിവ്യ😮😮😮

  • @Ajilappu1234
    @Ajilappu1234 Час назад +4

    കോടതി കാര്യങ്ങൾ മനസിലാക്കി തീരുമാനമെടുക്കും എന്നു പ്രതീക്ഷിക്കുന്നു

  • @MeNoRaCH
    @MeNoRaCH 2 часа назад +9

    എല്ലാ വാതവും, കോച്ചിപിടിയും കഴിഞ്ഞു ഡോക്ടർ കുറിക്കും 15 ദിവസത്തേക്ക് മുൻ‌കൂർജാമ്യം.... നാടകമേ ഉലകം 😊

    • @NM-zi5kx
      @NM-zi5kx Час назад

      പതിനഞ്ച് ദിവസത്തേക്ക് ബെഡ് റെസ്റ്റ് വേണ്ടത്??😂

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Час назад +3

    ക്ഷണിക്കാത്തിടത്ത് വന്ന് ആലമ്പ് ഉണ്ടാക്കി എന്ന് തെളിഞ്ഞാല്‍ തന്നെ ജാമ്യം നിരസിക്കാം

  • @neelamegamp9319
    @neelamegamp9319 Час назад +6

    കോടതി യും ഇവരോട് ഒപ്പമാണ് 😒

  • @abdulrasak2445
    @abdulrasak2445 Час назад +4

    പ്രായമായ മാതാപിതാക്കൾ ,മക്കൾ എല്ലാവരുമുള്ളതാണ് ഒപ്പം ഭർത്താവും . ജാമ്യം കിട്ടണേ.പിന്നെ വലിയൊരു ഉത്തരവാദിത്തമുള്ള പൊതുപ്രവർത്തകയാണുപോലും , ഇങ്ങിനെ കൊല്ലാക്കൊല ചെയ്യലാണോ ഉത്തരവാദിത്തം?, ആത്മഹത്യക്ക് പ്രേരിപ്പിക്കലാണോ ?
    പൊളിറ്റീഷ്യന് നല്ലകാര്യം

  • @babu-uf7gq
    @babu-uf7gq Час назад +4

    നിവൃത്തിയില്ലാതെ രാജി വച്ചു😂😂😂😂

  • @BenamiOfSunami
    @BenamiOfSunami Час назад +1

    Chagavine rekshikane kannuramme 🥰🥰

  • @prpkurup2599
    @prpkurup2599 Час назад +1

    ഇതിൽ എന്തുവാദം കേൾക്കാൻ ആണ് ഒരു ജന പ്രതിനിധി ഒരു ഉന്നത ഉദ്യോഗസ്ഥനെ എങ്ങനെ ഒക്കെ ഇല്ലാതാക്കാം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് ദിവ്യ അവർക്കു ഒരു കാരണവശാലും ജാമ്യം കൊടുക്കരുത് കോടതി യോട് അത്രയേ പറയാനുള്ളു 🙏

  • @jobukabraham5333
    @jobukabraham5333 2 часа назад +5

    ജാമ്യം തള്ള് പോണം

  • @harikumargopalan1245
    @harikumargopalan1245 2 часа назад +5

    ഇവൾക്കും പുരസ്കാരമോ. ശിവ ശിവ

  • @vilakkattulife295
    @vilakkattulife295 Час назад +1

    അന്തൂർ സാജൻ്റെ പോലെ ഇതും തേഞ്ഞു മാഞ്ഞു പോകും. എത്ര കണ്ടിരിക്കുന്നു.

  • @joshipn1307
    @joshipn1307 2 часа назад +2

    അഴിമതി ക്കു എതിരെ ആയിരകണക്കിന് പരാതി കേരളത്തിന്റെ വിവിധ ഓഫീസിൽ ഉണ്ട്. അതിന്റ പിതൃത്വം ഇവർക്കണോ?

  • @vayalil.mathew
    @vayalil.mathew Час назад +1

    സാരിയുടുത്ത പിണറായിയെ സിപിഎം പാർട്ടിയും സംവിധാനവും പിന്തുണയ്ക്കുകയാണ്

  • @naseernaseer3974
    @naseernaseer3974 Час назад

    തെളിവുകൾ മാക്സിമം. നശിപ്പിച്ചിട്.. ഇനി എന്ത് പോയവന്റെ കുടുംബത്തിന് പോയി.. എല്ലാ ഉദ്യോഗസ്ഥരും പോലീസ് ഉൾപ്പെടെ... ഒരു കാര്യവുമില്ല.... നിങ്ങൾക് എന്തെങ്കിലുംസംഭവിച്ചാൽ... സർക്കാർ തന്നെ സംരക്ഷിക്കും പ്രതിയെ.. ഇരക് നീതി നിഷേധിക്കും... തുടർന്ന് കാണാം കേൾകാം നമുക്ക്

  • @Thomas-s6q
    @Thomas-s6q 48 минут назад

    ഇത്രെയും, പെട്ടെന്ന്ജ്യാമ്മം കൊടുക്ക്‌, കോടതി, അവർക്കു, അഴിമതി, എന്നുകേട്ടാൽ, നീറ്റൽവരും, കേരളത്തിൽ, അഴിമതിയൊന്നുമില്ലലോ,

  • @Sanal-hq8pq
    @Sanal-hq8pq Час назад

    Mattiveykum.

  • @mandrak360
    @mandrak360 Час назад

    മുൻകൂർ ജാമ്യം കിട്ടി.... എന്ത് വാദം... ചുമ്മാ ഒരു പ്രഹസനം കോടതിയിൽ... മുൻകൂർ ജാമ്യം കിട്ടി കഴിഞ്ഞു

  • @AlBUSTHANMEDIA
    @AlBUSTHANMEDIA Час назад

    അധികാരമുള്ളവര്‍ക്ക് എന്തംമാവാല്ലോ..പോലീസ് കാത്തിരിക്കാണ് പോലും

  • @shibugeorge5311
    @shibugeorge5311 Час назад

    ദിവ്യയ്ക്ക് ഒന്നും സംഭവിക്കില്ല, ഉടൻ ഉയർന്ന സ്ഥാനം കിട്ടും , പാവപ്പെട്ടവർക്ക് ഒരു നീതിയും കിട്ടില്ല .

  • @bindujose1592
    @bindujose1592 Час назад

    അഹകാരം തലക്ക് പിടിച്ചാൽ വന്ന കുഴപ്പം

  • @kalkki9789
    @kalkki9789 2 часа назад +1

    കേസ് നീട്ടി വെയ്ക്കുമോ?

  • @sunipmathews2451
    @sunipmathews2451 Час назад +1

    Keep her in the jail.
    Such a nonsense lady

  • @NM-zi5kx
    @NM-zi5kx Час назад

    പി ശശിയുടെ ട്രോഫി 😂

  • @nkgnkg4990
    @nkgnkg4990 Час назад

    Today we will know whether we are banana republic

  • @onlyforyoutube-cb9rz
    @onlyforyoutube-cb9rz 14 минут назад

    Nalla utharavadithyam...kandalariyam pokki case

  • @ShineJos
    @ShineJos 3 минуты назад

    ജാമ്യം കിട്ടും ഉറപ്പ്
    പിണറായി ഉള്ളപ്പോൾ യെന്തിനു പേടി 😂😂😂
    കേരളം വളരെ ദുരന്തവസ്ഥയിലാണ് 😢

  • @jamesjohn679
    @jamesjohn679 Час назад

    no arrest..cm office will protect her

  • @Shyamanil-ht2lw
    @Shyamanil-ht2lw Минуту назад

    മേയർ നു കിട്ടിയപോലെ ലാസ്റ്റ് ക്‌ളീൻ ചീറ്റു കിട്ടും ഇവിടെ അങ്ങിനെയേ നടക്കൂ

  • @aaad242
    @aaad242 Час назад

    Utharavaditham😂😂😂

  • @Sanal-hq8pq
    @Sanal-hq8pq Час назад

    Collecter. Vilich recod. Undo

  • @Sanal-hq8pq
    @Sanal-hq8pq Час назад

    Jamiyam kitty.

  • @cup52
    @cup52 2 часа назад

    Enikkum vatham marunthu edukunnu

  • @mediacometrue7751
    @mediacometrue7751 Час назад

    Jamyam kodukkaruth. Jamyam kittaan vendi police kaar loop holes undaakki koduth kaannum.

  • @Ajithkumar-kj5pv
    @Ajithkumar-kj5pv 2 часа назад

    Jaamyam kittum

  • @vibukv9165
    @vibukv9165 Час назад

    Kerala po_________________

  • @sabithasalimsalim2725
    @sabithasalimsalim2725 Час назад

    Athinakkalumokke kuduthal utharavadithamullayalanu Naveen sir. Bahumanappetta kodathyum news okke kanunnathalle. Pump divyak jamyam kettaruthe . Avark jamyam kodukkaruthe🤲🤲🤲

  • @SalamRak-j5n
    @SalamRak-j5n Час назад

    Azhumadhiyudemaadhavanep, pdivya

  • @worldwatch5440
    @worldwatch5440 Час назад +1

    Bail kuttmm.... Judge is ..... ...... ........

  • @SeethalakshmiMS
    @SeethalakshmiMS 2 часа назад

    Ee bharanathinte kaalavadhi kazhiyumvare ithingane thudarum oru chukkum nadakkilla

  • @devanpillai6402
    @devanpillai6402 29 минут назад

    Pinne kore utharavaditham ulla pothu pravarthaka thanneyalle😂

  • @JosephVerges
    @JosephVerges Час назад

    Podipatti.p.pdiviya

  • @Sanal-hq8pq
    @Sanal-hq8pq Час назад

    Kollan kootunilkunna mikav

  • @JosephVerges
    @JosephVerges Час назад

    Ee.pattikujamyamkoduthalkodatiyudesathyasandadayil.sashayamudue

  • @jomitva1207
    @jomitva1207 29 минут назад

    Waste government ldf 😂😂😂

  • @aslamsk5769
    @aslamsk5769 Час назад

    News kaanunna mandanmaar😂😂

  • @pauljose5126
    @pauljose5126 Час назад

    ദിവ്യക്ക് മുകൂർ ജാമ്യം കിട്ടിയാൽ അതിൽ നിന്ന് ഒന്ന് മനസിലാക്കാം ഇവൾ കാണണ്ടവരെ ശരിക്കും കണ്ടു.

  • @bindujose1592
    @bindujose1592 Час назад

    അഹകാരം തലക്ക് പിടിച്ചാൽ വന്ന കുഴപ്പം

  • @bindujose1592
    @bindujose1592 Час назад

    അഹകാരം തലക്ക് പിടിച്ചാൽ വന്ന കുഴപ്പം