കണ്ണേറ് തട്ടിയാൽ സ്വയം പരിഹാരം ചെയ്യാം ! DRISHTI DOSHAM ! ASTROLOGY !KANNERU !TANTRIC !

Поделиться
HTML-код
  • Опубликовано: 29 май 2022
  • #drishtidosham #astrology #bhagavatgeetha #sreekrishnan #krishnopadesham
    അറിവുകൾ മന്ത്രങ്ങൾ ഇവകൾക്കായി ഹിന്ദു വിഷന്റെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യുക HINDU VISION TELEGRAM CHANNEL: t.me/harichandhanamadommotiva...
    Follow :
    WEBSITE :www.harichandhanamadom.com
    #INSTAGRAM : / harichandhanamadom
    #TELEGRAM CHANNEL: t.me/harichandhanamadommotiva...
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    PRATHILIPI :malayalam.pratilipi.com/user/...
    #FACE BOOK : / harichandhanamadom-r-j...
    #FACE BBOK (HINDU VISION) / hindu-vision-malayalam...
    #INSTAGRAM : / harichandhanamadom
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 118

  • @hinduvision
    @hinduvision  2 года назад +94

    1. ഓം ഹ്രീം കാളികേ മഹാരൗദ്രേ
    കാളരാത്രി സ്വരൂപിണീ
    ദുഷ്ട സംഹാരരൂപായ
    ഹ്രീം കാരിണ്യേ സർവ്വ ദൃഷ്ടിദോഷം
    നിവാരണമിദം കുരു കുരു സ്വാഹാ.
    2 . ഓം ഹ്രീം ഉഗ്ര നരസിംഹമൂർത്തയേ
    മമ ദൃഷ്ടിദോഷം നിവാരണമിദം
    നമോ നമ:

  • @anilakumari7767
    @anilakumari7767 2 года назад +11

    നമസ്കാരം തിരുമേനി. നല്ല അറിവുകൾ പകർന്നുതരുന്നതിന് വളരെ നന്ദി...

  • @ranjithnarayanan5672
    @ranjithnarayanan5672 10 месяцев назад +30

    100% worked , ഇതിൽ വിശ്വാസം ഇല്ലായിരുന്നു , ചിരിച്ചു തള്ളിയ കാര്യം ആണ് ഈ കണ്ണേറ് ,കണ്മുന്നിൽ അനുഭവം വരുമ്പോൾ വിശ്വസിക്കാതിരിക്കാൻ പറ്റുന്നില്ല .thanks a lot

  • @beenavijayan544
    @beenavijayan544 Год назад +7

    മന്ത്രം. എഴുതി. തന്നതിൽ. നന്ദി. Namaskkaram. Thirumeni

  • @keerthanarani9650
    @keerthanarani9650 2 года назад +5

    വളരെ നന്ദി തിരുമേനി.... 🙏

  • @gopalakrishnant9279
    @gopalakrishnant9279 2 года назад +3

    Thanks thirumeni, very very useful

  • @gayathriskitchen6605
    @gayathriskitchen6605 2 года назад +7

    നന്ദി തിരുമേനി 🙏🙏🙏

  • @divyapillai6581
    @divyapillai6581 2 года назад +3

    തിരുമേനി ഒത്തിരി ഒത്തിരി നന്ദി..

  • @somanr4502
    @somanr4502 2 года назад +5

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @prasannap6614
    @prasannap6614 2 года назад +1

    Very good Thirumeni

  • @smithanair6519
    @smithanair6519 2 года назад +5

    Thirumeni vangiya plotinu kanneru dosham ellathirikkan enthu cheyyanam? Expecting your valuable advice🙏

  • @lakshminair1769
    @lakshminair1769 2 года назад +1

    Thanks thirumeni

  • @ksathidevi1498
    @ksathidevi1498 2 года назад +2

    നമസ്കാരം തിരുമേനി🙏🙏🙏

  • @subhadrakumari5283
    @subhadrakumari5283 2 года назад +18

    തിരുമേനീ, വീടിന് കണ്ണേറ് കിട്ടിയാൽ എന്ത് ചെയ്യണം? തെച്ചി പൂവിന്റെ നാര് കളയുന്നത് എന്തിനുവേണ്ടിയാണ്?

  • @yamunarajkumar4688
    @yamunarajkumar4688 2 года назад +2

    Thank you

  • @babudivakaran6004
    @babudivakaran6004 2 года назад

    Namaste Valarie nalla kaariyem 🙏🙏🙏

  • @gayathriraj7307
    @gayathriraj7307 2 года назад +3

    Thiru meni vallatha sakadathilane nan entay husbante nalla iwaraviswasamulla alayirunnu ennem ambalathil konte poya alayirunnu ippol naray oppositane iswara viswasam illa nan vilakke koluthunnathe polum ishetamilla enikkanekhil entay jeevithathil kananum povanum ishetam ambalaghalilane orupade vazhipade chayyathay kidakkunnu hasbatintay swabavathilum unte nalla matam dhiva viswasamillenkhil ellam kazhinnille entha cheyya oru vloghe cheyyyo abekhilkayane upeshikkaruthe ellam iswaranode prarthilkunnute enthelhilum sloghaghal cholliyal sariyakumo

  • @prasannamohan4581
    @prasannamohan4581 2 года назад +1

    നമസ്കാരം തിരുമേനീ,

  • @ushamurali35
    @ushamurali35 8 месяцев назад

    താങ്ക് യു തിരുമേനി

  • @aneeshsuresh3242
    @aneeshsuresh3242 Год назад +18

    ഒരിക്കലും കണ്ണേർ കിട്ടാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ

  • @lindasaji4308
    @lindasaji4308 2 года назад

    Thank u sir

  • @presannagopal5889
    @presannagopal5889 2 года назад

    Namaskaram thirumeni

  • @SimjuSabu
    @SimjuSabu 3 месяца назад

    Ente makal uk yil aanu ambalathil cheyyan pattavunnath undo thirumeni makalku nalla dhrishttidhosham und

  • @annaanju5741
    @annaanju5741 Год назад +3

    Thirumaeni social media il photo upload cheyumbol drishti dosham undakum ennu parayunnu sheri aano?

  • @nehamohan6564
    @nehamohan6564 2 года назад +3

    Drishttidosham undennu engane manassilakkan pattum??

  • @balan1671
    @balan1671 Год назад

    Kanninu kaazhha kuravaytinal kannadi attu maattuvaanlla paripaadi nokku annittalle kannaru ?

  • @bindukc3115
    @bindukc3115 2 года назад

    Thanks sir

  • @adrnewtonff8168
    @adrnewtonff8168 Год назад +1

    എനിക്കെന്നും അസുഖങ്ങളും എല്ലാ കാര്യങ്ങൾക്കും തടസങ്ങളും മുടക്കങ്ങളുമാണ് തിരുമേനി ആരുമില്ലാത്ത ഒരവസ്ഥയാണ് എനിക്ക് രണ്ടു കുഞ്ഞുങ്ങളെ വളർത്താൻ വേണ്ടി കഷ്ട്ടപെടുകയാണ് എനിക്ക് ജ്യോതിഷം വിശ്വാസമാണ് പക്ഷേ ഒത്തിരി രൂപ വേണ്ടിവരുമോ... എങ്ങനെയും എനിക്കു രക്ഷപ്പെടണം തിരുമാനസേ ഇപ്പോൾ എനിക്ക് ജോലിക്കു പോലും പോകാൻ കഴിയുന്നില്ല കഷ്ടത്തിലാണ് ജീവിതം 🥲🥲🥲🥲🥲

  • @aaravprajeesh7455
    @aaravprajeesh7455 Год назад

    thirumeni barthavum bharyayum thammilulla kannera kittiyenkil enda cheyyende

  • @21.aleenaasok4
    @21.aleenaasok4 2 года назад +1

    Veedinte drishti dosham Maran enthu cheyyanam thirumeni

  • @aksharaunni5542
    @aksharaunni5542 Год назад +1

    നമസ്കാരം തിരുമേനി..ഞാൻ വലിയ വിഷമത്തിലാണ്... സാമ്പത്തിക ബുധിമുട്ടുകൾ ആണ്.. ഭർത്താവിന് മേസ്തിരി പണിയാണ്... ജോലിക്കു എന്തോ തടസം പോലെയാണ്... ഇപ്പോൾ ജോലി ഇല്ലാതെ വീട്ടിൽ ഇരുപ്പാണ്..... സ്വന്തമായിട്ട് വീടില്ല.... എന്റെ നാൾ ഉത്രം,.. ഏട്ടന്റെ നാൾ അവിട്ടം.... മോളുടെ നാൾ ചോതി.....

  • @anupriya2106
    @anupriya2106 Год назад

    Tirumeni....ende mon9 yr anu.avanu skin prblm undu ezcema ipiol 2yr ayittu.kure marunnu koduttu talkalam kurayum pinned veendum varum.endelum pariharam parayanam
    Monde dob 9 oct 2012..punartham.

  • @geethapillai3671
    @geethapillai3671 2 года назад

    Nice

  • @achuachu6921
    @achuachu6921 2 года назад +1

    🙏🙏🙏

  • @anjalishijesh4445
    @anjalishijesh4445 2 года назад

    🙏

  • @sivarams6454
    @sivarams6454 2 года назад +3

    ഞാൻ ചെയ്യും പ്രഭോ 🧡🧡🧡

    • @vanajasmurali4934
      @vanajasmurali4934 Год назад

      🙏🏻🙏🏻🙏🏻🌹നമസ്കാരം ഗുരു

  • @akhilapmurali5001
    @akhilapmurali5001 7 месяцев назад

    ഇത് എന്നും cheyano thirumeni

  • @renjusathyan6004
    @renjusathyan6004 2 года назад

    🙏🙏🙏🙏

  • @MrAmbalathara
    @MrAmbalathara 2 года назад

    ❤️

  • @shivajithramdas3676
    @shivajithramdas3676 2 месяца назад

    Drishti doshamo....koodothramo.....tiricharinjathu 10 varsham sheshamokke anel athu mattan pattumo....

  • @shafeeque818
    @shafeeque818 2 года назад

    ✌️✌️

  • @vijayalakshmip8589
    @vijayalakshmip8589 Год назад

    Thanks thirumeni🙏🙏🙏🙏

  • @vinayikavlogs2071
    @vinayikavlogs2071 2 года назад +1

    E poove pineedu avide kalayanam

  • @aneeshsuresh3242
    @aneeshsuresh3242 Год назад +1

    നമ്മുടെ ദേഹത്തു വീഴാതിരിക്കാൻ

  • @sukanyaminnus3265
    @sukanyaminnus3265 Год назад

    സാർ ദൃഷ്ടി ദോഷം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ അറിയത്തില്ല പക്ഷെ അത് ചെയ്യാമോ

  • @ancyjoseph5801
    @ancyjoseph5801 2 года назад

    Those who r staying in the flat , where will they throw it

  • @sunithaudayan6526
    @sunithaudayan6526 2 месяца назад

    എന്റെ മകൻ ഫുഡ്‌ ഇപ്പോൾ കഴിക്കുന്നില്ല കഴിച്ചു കഴിഞ്ഞാൽ ശര്ദിൽ ആണ് മരുന്ന് മേടിച്ചിട്ട് കുറഞ്ഞില്ല അതിനുള്ള പരിഹാരം പറഞ്ഞു താ അവൻ 12വയസ് ആണ് തൃക്കേട്ട

  • @jo-dk1gu
    @jo-dk1gu Год назад +2

    തിരുമേനി ചേട്ടൻ തന്നെയാണോ...?

  • @Devanandshibu..08..
    @Devanandshibu..08.. 2 года назад +5

    ഓം നമഃ ശിവായ 🙏🌹🙏

  • @sureshsivaramansuresh5950
    @sureshsivaramansuresh5950 Год назад +3

    കുട്ടികളുടെ കണ്ണേറ് എങ്ങനെ മാറ്റാം

  • @user-rg1yh5ts5w
    @user-rg1yh5ts5w 23 часа назад

    Thirumeni ente mol lkgyil anu padikkunnathu oru three month munp vare aval enthu paranjalum anusarikkunna mol arunnu pakshe schoolil poyi padichu thudangiyathodu kudi vallatha vashi, paranjal anusarikkunnilla,ammayeyum,achaneyum cheetha parayuka , padiykkan vilichal enik padikkandannu parayuka nytum,dayum enthinanennu manasilakunnilla bhayankara karachil anu ,,,,,, njan ake sankadathil anu

  • @ushakishorebabu7254
    @ushakishorebabu7254 11 месяцев назад +1

    കുട്ടികൾക്ക് ഇതു ചെയ്യാമോ

  • @devipriyasiji7650
    @devipriyasiji7650 Год назад

    Adhya pravishym chythpo order thetti poyii 18 thvna manthram cholli kznj chyendathil. Athl kozpondoo. Pakaram pitte day onnode chythl ennelm prshnm ondooo. Onnn pryuvooo. Plssss plsss

  • @bijuvenunathan6119
    @bijuvenunathan6119 2 года назад

    🙏🙏🙏🙏🙏
    നമസ്തേ

  • @AnugmailComAnu
    @AnugmailComAnu 2 года назад

    വളരെ നന്ദി തിരുമേനി 🙏🙏🙏🙏🙏👌👌👌👌👍👍👍👍

  • @ItsmeAathuuu23
    @ItsmeAathuuu23 5 месяцев назад

    Thirumeni oru gramapredheshath aan ente viidd .sadharanakkaraya janangal aan chuttum thaamasikunnath .njn ornaments okke dharichu .nadakumbhoo .natukaru parayunna kettathaane .oronn ingane vaanghikuttunnundallee ennu.😢. Achanum amayum loan eduthaan edhelum oru nullu ponnu medichu tharunnath.e dhrishti dhosham maaran ithe mandhram thanne cholliyaa mathiiyo

  • @sreejak3753
    @sreejak3753 2 года назад

    Nallennakku pakaram vilakkenna upayogikkamo

  • @devikas1029
    @devikas1029 2 года назад +2

    Thanks Tirumeni 🙏🙏🙏🙏

  • @achuzequeenvlogg4870
    @achuzequeenvlogg4870 Год назад

    7പ്രാവിശ്യം ano uyiyende

  • @leenasivan6187
    @leenasivan6187 2 года назад +14

    തിരുമേനി. ഹസ്ബൻഡ് കോൺട്രാക്ക്ട് വർക്ക്‌ ആണ് ചെയുന്നത്. ഇപ്പൊ കുറച്ചു നാൾ ആയി വളരെ വിഷമത്തിൽ ആണ് വരുന്ന വർക്ക്‌ എല്ലാം കിട്ടാതെ പോകുന്നു എന്തോ തടസ്സം ഉള്ളത് പോലെ ചുണ്ടോട് അടുക്കും വായിലേക്ക് കിട്ടില്ല അതാ അവസ്ഥ ഇതിന് എന്തെങ്കിലും പ്രധിവിധി ഉണ്ടോ തിരുമേനി ഈ തടസ്സം ഒക്കെ മാറാൻ 🙏🙏🙏

    • @subrahmaniannn5133
      @subrahmaniannn5133 2 года назад

      Meri Nani Teri Morni

    • @prasannakumari5838
      @prasannakumari5838 2 года назад

      ക്ഷേത്രത്തിൽ അന്നദാനം നടത്തിയാൽ മതി

  • @viji1216
    @viji1216 Год назад +6

    ഞൻ ഒരു കാര്യം ചോദിച്ചോട്ടെ സർ. എന്റെ ഭർത്താവിന്റെ ഏട്ടന്റെ ഭാര്യ ഭയങ്കര അമൃതാനന്തമായി ഭക്തയാണ്. അവരുടെ റൂം ഞങ്ങളുടെ റൂമിനു മുകളിൽ ആയിട്ടാണ്. അവർ റൂമിൽ വെച്ച് പൂജയും മന്ത്രങ്ങളും ചെയ്യുന്നു. ഇത് ശരിയാണോ?? മന്ത്രങ്ങൾ മനുഷ്യന്റെ nanmak വേണ്ടിയുള്ളത് ആകണ്ടേ. അവർ കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ, അലക്കു മ്പോൾ ഒക്കെ മന്ത്രങ്ങൾ ചൊല്ലുന്നു. എന്തോ ചെയ്തു തീർക്കാൻ ഉള്ളത് പോലെ. ഇത് ഭക്തിയാണോ അതോ കാര്യങ്ങളെസാധിക്കാൻ വേണ്ടി മന്ത്രങ്ങളെ കൂട്ട് പിടിക്കുന്നതാണോ??

    • @vaisakhps5985
      @vaisakhps5985 Год назад +3

      Avar
      Daivam allalo ethokka anthavishwasam akunnu

  • @bindhukumari2700
    @bindhukumari2700 2 года назад +3

    ഇന്ന ദിവസം എന്നൊന്നും ഇല്ലല്ലോ തിരുമേനി 🙏🙏🙏

  • @gayathrianil7615
    @gayathrianil7615 2 года назад

    Husbandinu vendi njan cheythal mathiyo

  • @rajeshrajesh3743
    @rajeshrajesh3743 2 года назад +2

    നമസ്തേ തിരുമേനി 🙏ഒരു സംശയമുണ്ട്.ചുവന്ന 5 ഇതൾ ചെമ്പരത്തിയാണെങ്കിൽ അതിന്റെ ഇതൾ മതിയാവുമോ? അതോ ഒരു ചെമ്പരത്തി മൊത്തം വേണമോ?

    • @amaljayakumar1574
      @amaljayakumar1574 2 года назад

      തെറ്റി പ്പൂവ് എന്നല്ലേ പറഞ്ഞത്, ചെമ്പരത്തി അല്ല

    • @shilpakichus362
      @shilpakichus362 Год назад

      Nammal poojakkedukkunna thechi pookkal aanu chembarathi allatto

  • @akhilapmurali5001
    @akhilapmurali5001 7 месяцев назад

    തിരുമേനി ഒരു സംശയംരാവിലെ എഴുനേറ്റു കുളിച്ചിട്ട് ano cheyande

    • @hinduvision
      @hinduvision  7 месяцев назад

      Athe

    • @akhilapmurali5001
      @akhilapmurali5001 7 месяцев назад

      ഇതു എന്നും ചെയ്യാനോ തിരുമേനി

  • @rajmenon2132
    @rajmenon2132 Год назад

    Tirumeni alla
    Swami

  • @sumim615
    @sumim615 2 года назад

    നന്ദിതിരുമേനി🙏🙏🌹🌹

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp 2 года назад

    ❤❤❤🙏❤❤❤

  • @divyapillai6581
    @divyapillai6581 2 года назад

    തിരുമേനി ഇത് വേറെ ഒരാളുടെ സഹായം തേടുന്നത് കുഴപ്പം ഉണ്ടോ

    • @hinduvision
      @hinduvision  2 года назад +3

      ഇതു സ്വയം ചെയ്യേണ്ട രീതിയാണ്. മറ്റൊരാൾ ചെയ്യേണ്ട രീതി ഈ വീഡിയോയുടെ ഒടുവിൽ ലിങ്കിൽ ഉണ്ട്

  • @prasaddp9084
    @prasaddp9084 2 года назад

    മറ്റോരാളിലെ കണ്ണൂദോഷം
    മാറൻ ഈമത്രമതിയാകൂമോ
    തിരൂമേനി ഒന്നൂപറഞ്ഞൂതരൂമോ

    • @sinojcs3043
      @sinojcs3043 2 года назад +3

      കണ്ണ് ദോഷം എന്നൊരു ദോഷം ഇല്ല. മനുഷ്യശരീരത്തിലെ ഏറ്റവും മനോഹരം ആയ ഒരു അവയവം ആണ് കണ്ണ്.ഇതു ഉപയോഗിച്ചാണ് നമ്മൾ ഈ ഭൂമിയിലെ മനോഹരം ആയ കാഴ്ച്ച കാണുന്നത്.നിങ്ങൾക് നല്ലത് മാത്രമേ കണ്ണ് ചെയ്യുന്നുള്ളൂ. പിന്നെ കണ്ണ് എങനെ ദോഷം ആകും.പിന്നെ എന്താണ് ദോഷം. നമ്മുടെ ചിന്തകൾ ആണ് നമുക്കു ദോഷം ഉണ്ടാക്കുന്നത്. ഇതിനെ ശാസ്ത്രം പറയൂന്നത് സൈക്കിക്കു അറ്റാക്ക് എന്നാണ്.എന്ന് പറന്നാൽ ഒരാൾ നമ്മളെ പറ്റി നെഗറ്റീവ് ആയി ചിന്ദിച്ചാൽ അയാളിൽ നിന്നും പുറത്തു പോകുന്ന നെഗറ്റീവ് ആയ enrgy നമ്മുടെ enrgy യെ നെഗറ്റീവ് ആക്കി മാറ്റുന്നു. ഈ enrgy യെ നമുക്കു കാണാൻ പറ്റില്ല പക്ഷെ നമുക്കു അത് അനുഭവിക്കാൻ പറ്റും. എന്ന് പറന്നാൽ നല്ലരീതി ഇൽ പോകുന്ന ഒരാളുടെ ജീവിതതിൽ ഈ എങ്ങര്ജി വന്നാൽ അയാളുടെ ജീവിതം അതോടെ തകരും. ഇതു ഉണ്ടാകാതിരിക്കാൻ ഒരേ ഒരു വഴി നമ്മുടെ ശരീരത്തിൽ ഉള്ള enrgy കൂട്ടുക എന്നത് മാത്രം ആണ്. അതിനു ആണ് പൂർവികർ ക്ഷേത്രം ഒക്കെ ഉണ്ടാക്കി വെച്ചത്.അത് നിങ്ങൾക് ഉപയോഗിച്ചു ഇതു മാറ്റാം.ഇല്ല എങ്കിൽ ധ്യാനം പരിശീലിച്ചു കൊണ്ടും നിങ്ങൾക് ശരീരത്തിലെ എനർജി കൂടാവുന്നത് ആണ്. അങ്ങനെ അയാൾ ഒരു കരുത്തു ള്ള മതിൽ പോലെ അത് നിങ്ങളെ രക്ഷിച്ചു കൊള്ളും.പിന്നെ കണ്ണ് കൊണ്ടാണ് നമ്മൾ ഓരോ കാഴ്ച്ച ഉം കാണുന്നത്. അതിലൂടെ ആണ് മനസ്സിൽ നല്ലതും ചീത്ത ഉം ആയ ചിന്തകൾ ഉണ്ടാകുന്നതു അത് കൊണ്ടാകാം പാവം കണ്ണിനു കണ്ണ് ദോഷം എന്ന പേര് കിട്ടിയത്.

  • @mohanansubramanian9798
    @mohanansubramanian9798 2 года назад +8

    മനസ്സ്.നന്നായാൽ.എല്ലാം.നന്നാവും..

  • @lakshmikuttyc5573
    @lakshmikuttyc5573 2 года назад +1

    Thenga kola

  • @JacobTJ1
    @JacobTJ1 2 года назад +1

    Cheyyarunnu pakshe njagal Christianikalke onnam pramanathinte lankanamane, Karthave kandipidichal, dhoosham maarillanne mathramalla veere paniyum kittum.

    • @ajilpm3534
      @ajilpm3534 2 года назад

      karthav athinu puthiya niyamathil angane paranjitilalo nyapramanam judhanmark ullathalle pinenthina ninga ipolum athum kond nadakunath kristhu paranjitilalo nyayapramanangal ellam palikanamenu angananenkil adhyam narakathil; pkunath katholikarum penthokosthukarum ayirikum prathimakal vechu vanangunathum suvisheshathinte peril ashupathriyil povanda prarthichal rogam marum enoke paranju prajaripikuna penthokosth viswsavum okee ee nyaparamangalk ethiralle

    • @justinescaria4449
      @justinescaria4449 Год назад

      Karthavu pithavannu makan Jesus Christ um apol appan paranja kalpanakal makan anusarichu, athu thane Christians cheyannam

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад

    kanneru kundhamaa.
    ellarum manushyaraa dhaivam alla .mandhravaadhi alla.
    inne vare aarkkengilum kannu poti therichino.chutiyidumbol parayunnathu kelkkaam kuruvode potti therikkate ennu.enniru poyi aduppilidu ennitu ellarum chumachu chaavum.
    enikku 3 makkal undu thakkudu polathe makkal inne vare njaan uzhinjitite illa.

  • @silpa4115
    @silpa4115 2 года назад +7

    അമ്പലത്തിന്റെ നടക്കൽ നിന്ന് കരഞ്ഞു വിളിച്ചു ചൊല്ലി പ്രാർത്ഥനക്കു പിന്നെ പ്രാക്ക് ദോഷം മാറാൻ എന്ത് വഴിപാട് കഴിക്കണം തിരുമേനി... പറഞ്ഞു തരുമോ? 🙏

    • @ravikumarsree4647
      @ravikumarsree4647 2 года назад +4

      പ്രാകിയ്ൽ ഫലിക്കുന്നവരൊന്നും ഭൂമിയിൽ ഇല്ല സഹോദരി. നല്ല മനുഷ്യൻ പ്രാകാറുമില്ല. ധൈര്യമായി ഇരിക്കണം.

    • @silpa4115
      @silpa4115 2 года назад +7

      @@ravikumarsree4647 അനുഭവങ്ങളിലൂടെ വിശ്വസിച്ചു പോകുന്നു ചേട്ടാ..... ഒന്ന് ഉയർന്ന വരുമ്പോ താഴേക്ക് വീണ്ടും പതിക്കുന്ന അവസ്ഥ

    • @chinnuchinnu3984
      @chinnuchinnu3984 2 года назад +1

      Thirumeni paranju tharanam. Enik ithupole vilich apekshikunnavare ariysm. Ath matullavarude jeevithathe engane bathichu ennum ariyam. Ithinu prathividhi paranju tharumo thirumeni

    • @ravikumarsree4647
      @ravikumarsree4647 2 года назад +5

      @@silpa4115 പതിക്കുന്നത് പ്രാക്കിൻറതാണെന്ന വിശ്വാസം എടുത്തു കളയു. വേറെ എന്തെല്ലാം കിടക്കുന്നു. അടിസ്ഥാനപരമായി എന്താണ് എന്നറിയാൻ നിങ്ങൾ അന്വോഷിച്ചു തുടങ്ങു. പ്രാക്ക് എന്ന വാക്കിൽ നിന്നും ചിന്തകളെ മോചിപ്പിക്കു. ചിന്ത സ്വതന്ത്രമാകട്ടെ.
      ചെറിയ ടിപ്സ് ഞാൻ പറഞ്ഞു തരാം. രാവിലെ എണീറ്റ് സൂര്യനെ നോക്കി ഗായത്രി ചൊല്ലു. എല്ലാ ഊർജ്ജത്തിന്റെയും അടിസ്ഥാനം സൂര്യനല്ലെ. ഗായത്രി ചൊല്ലി തുടങ്ങുമ്പോൾ നിങ്ങളുടെ ബുദ്ധി പ്രചോദിപ്പിക്കപെടും. ബുദ്ധി ഉയർന്നുയർന്നു പോകുമ്പോൾ നിങ്ങളും അതിനൊപ്പം ഉയരും. നിങ്ങളുടെ ചിന്തയാണ് പ്രശ്നം. അല്ലാതെ പ്രാക്കല്ല. ഒന്ന് ട്രൈ ചെയ്തു നോക്കു. ഞാനൊക്കെ അങ്ങനെയാണ് വന്നത്.

    • @silpa4115
      @silpa4115 2 года назад +1

      @@ravikumarsree4647 ശ്രമിക്കാം സഹോദര 🙏

  • @m.gm.g5929
    @m.gm.g5929 2 года назад +3

    സ്വാമി
    .. ക്രിസ്ത്യൻ ആണെങ്കിൽ എന്ത് ചൊല്ലണം... ഇതാണോ...

  • @sreeramakrishnan547
    @sreeramakrishnan547 2 года назад +8

    ഇന്നലെ ഞമ്മക്ക് കണ്ണേറ് തട്ടി ഉടൻ തന്നെ ഞമ്മള് അവനെ പിടിച്ച് രണ്ട് പൂശി എറിഞ്ഞ കണ്ണ് തിരിച്ചെടുപ്പിച്ചു

  • @djsekwkwhwwhsh
    @djsekwkwhwwhsh Год назад

    ഇതൊക്കെ അന്ധ വിശ്വാസം ആണ് മണ്ടന്മാർ വിശ്വസിക്കും കടുകും എണ്ണയും കുരുമുളക് ഒക്കെ വെച്ച് ഒരു നല്ല ചിക്കൻ കറി ഉണ്ടാക്കിവന്നേൽ ചിക്കനിൽ നിന്നും ഉള്ള പ്രോട്ടീൻ നമക് വളരെ നല്ലതാണ് 😂😂
    Go hit the gym ബ്രോ ഞാൻ ജിമ്മിൽ കേട്ടു കേട്ടു മടുത്തു കണ്ണ് തട്ടും എന്ന് scientific അയ് നടക്കുന്നതാണ് digestion process അത് proper ആവാതെ വരുമ്പോഴാണ് വയർ ഇളകുന്നത് ജിമ്മിൽ ഉള്ളവന്മാർ ഒന്ന് വയർ ഇളകിയാൽ അപ്പോ പറയും ദൃശ്ട്ടി ദോഷം ആണെന്ന് 😂

  • @athulkrishnan9351
    @athulkrishnan9351 2 года назад +2

    വളരെ നന്ദി തിരുമേനി 🙏

  • @divyapillai6581
    @divyapillai6581 2 года назад

    തിരുമേനി ഒത്തിരി ഒത്തിരി നന്ദി..

  • @SimjuSabu
    @SimjuSabu 3 месяца назад

    Ente makal uk yil aanu ambalathil cheyyan pattavunnath undo thirumeni makalku nalla dhrishttidhosham und

  • @vidyarajith3897
    @vidyarajith3897 2 года назад +2

    Thanks Sir

  • @rajeshpala2120
    @rajeshpala2120 2 года назад

    🙏

  • @geethapillai3671
    @geethapillai3671 2 года назад

    🙏🙏🙏

  • @sajibabu8228
    @sajibabu8228 2 года назад

    🙏🙏🙏

  • @rajanin4118
    @rajanin4118 2 года назад

    Thanks sir

  • @dhaneshbhaskaran8168
    @dhaneshbhaskaran8168 2 года назад

    🙏🙏🙏