ക്രൂരതയ്ക്ക് പിന്നിൽ നവവരനും +2 വിദ്യാർഥിയും വരെ..! പത്തനംതിട്ട പീഡനക്കേസിൽ 9 പേര്‍ കൂടി അറസ്റ്റില്‍
HTML-код
- Опубликовано: 11 янв 2025
- ക്രൂരതയ്ക്ക് പിന്നിൽ നവവരനും പ്ലസ്ടു വിദ്യാർഥിയും വരെ..! പത്തനംതിട്ട പീഡനക്കേസിൽ 9 പേര്‍ കൂടി അറസ്റ്റില്‍
#Pathanamthitta #PoliceCase
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞ പെണ്ണിന്റെ ജീവിതം സ്വാഹാ
നാളെ കല്യാണം നടക്കാൻ ഉള്ള പെണ്ണിന്റെ ജീവിതം രക്ഷപെട്ടു
💯
Ee pennine ini aarelum kettumo.. Onn chindhiche
@@ashash2458- എന്താണ് കെട്ടിയാൽ? ആ സ്ത്രീ എന്ത് ചെയ്തിട്ടാണ്? അങ്ങനെ ചിന്തിക്കുന്ന സന്മനസ്സുള്ള മനുഷ്യർ മുന്നോട്ടുവരും.
@@a.run143 പാവം..
കല്യാണം കഴിഞ്ഞ പെണ്ണ് എന്ത് ചെയ്യും ഇനി..
കേരളത്തിൽ ഇനി ആണുങ്ങളും ഇല്ല..
@@lifethroughromans8295 ith mattoru commentin reply cheythathaan. Technical glitch i think
ഇതിപ്പോ യുപിയിൽ ആയിരുന്നെങ്കിൽ ഇവിടുത്തെ എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തിൽ ഹർത്താൽ നടത്തിയേനെ
Yes
യൂ പി യിൽ ഇതൊക്കെ ചായ കുടിക്കും പോലെയേ ഉള്ളൂ
കുറെ മെഴുകുതിരി ചിലവാകുമായിരുന്നു
@@MrALAVANDANIvide Kuzimanthi Kazikkupoleyum
അണ്ണോ up യില്‍ നടന്നത് പോലീസ് ബിജെപി നേതാവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം rathrik രാത്രി മാതാപിതാക്കളെ കാണിക്കാതെ കത്തിച്ചു kalanjathan... ഇവിടെ കേസ് എടുത്തു പ്രതികളെ അറസ്റ്റ് ചെയ്യുന്നുണ്ട്... അത് കൊണ്ട് അണ്ണന് oopi ആയിട്ട് keralathine compare ചെയ്യാൻ nilkanda
ഒരു പഞ്ചായത്ത് തീർന്നു
😂
😅
😂😂
Its a joke for you allea?
@@vinoy3734 🤣🤣
നിരപരാധികൾ ഉൾപ്പെടാതെ ഇരിക്കട്ടെ. ..... സൂര്യനെല്ലി കേസിൽ പി ജെ കുര്യൻ ഊരിപ്പൊന്നതും, ചിലരെ കുടുക്കിയതും ഓർമയിൽ ഉണ്ട്.
Ithu honey oodayipu pani alla, real anu
Niraparathikal ahnel orikalum cwc Ith poruth kond verilernu !oral polum Raksha pedan padila!
Pathanamthitta alle niraparadikal kanoola
പേടി ഉള്ളപോലെ തോന്നുന്നു 😂
@user-oj3wo6ag9e😂
ഈ അവസ്ഥ സ്വയം വരുത്തി വെച്ചതാണ് അല്ലേ.... ഏതാണെങ്കിലും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണം
എന്തോ പുണ്യം കൊണ്ട് നിശ്ചയം നടത്താനിരുന്ന പെൺകുട്ടി രക്ഷപ്പെട്ടു. കല്യാണം കഴിഞ്ഞെങ്കിലും മറ്റേ പെൺകുട്ടി ജീവനും കൊണ്ട് ഓടുന്നതായിരിക്കും നല്ലത്
ഇങ്ങനെയുള്ള കാര്യങ്ങളിൽ മാത്രം ജാതി ഭേദം മതദ്വേഷം യാതൊന്നും ഇല്ലാതെ സർവ്വരും ആത്മാർത്ഥമായി പണിയെടുക്കുന്ന മാതൃകാ സ്ഥാനമാണിത്...
ഞാൻ ഇടാൻ വച്ചിരുന്ന cmt 😂
ഞാനും
ചിരിച്ചു മണ്ണുകപ്പി
😂😂😂
Mathyo,,,മതമോ,,അല്ലാനൊക്കേണ്ടത്,,,,, ammayeyum,,, penkuttykaleyum,,, thirichariyanpadillavarlk,,, arhamayasikshakoduth,,,,,,, awarude,,, parentsnu,,, kanichukodukku,,,
പീഡിപ്പിച്ച ഓരോ വ്യക്തികളും ചിന്തിക്കണമായിരുന്നു അവരുടെ വീട്ടിലും ഉണ്ട് സഹോദരിമാരും അമ്മയും ചേച്ചിയും ഏടത്തിയമ്മയും അങ്ങിനെ ഒരുപാട് ബന്ധങ്ങൾ ഉണ്ട് എന്ന്
@@masblacksmith4119 എന്ത് പീഡനം ഇതെല്ലാം പീഡനമാണ് എന്ന് പറയുന്നവനെ തല്ലിക്കൊല്ലണം 64 പേരല്ലേ ആയിട്ടുള്ളൂ നൂറെണ്ണം തിരക്കാമായിരുന്നില്ലേ
@@masblacksmith4119 അതു മനസിലാക്കാതെ കമെന്റ് ഇടുന്ന ഇവർ അവരിലും ക്രൂരന്മാർ alle
Enthinu …
@paultom8905 അതു അറിയേണമെങ്കിൽ മനസ്സ് നന്നാകേണം
@@masblacksmith4119 സത്യം പക്ഷെ ചിലര് ഭൂമിയിൽ സ്വയം ഭൂവായി വന്നതാ തന്ത ഏത് തള്ള ഏതു എന്നറിയാതെ അതുകൊണ്ട് അവർക്ക് പ്രശനം ഒന്നും ഇല്ല അവർക്ക് ചോദിക്കാം ( എന്തിന് ) എന്ന്
Good... എത്രയും വേഗം നീതി നടപ്പാവട്ടെ
ഇവന്മാർക്ക് തക്കതായ ശിക്ഷ കിട്ടണേ ഈശ്വരാ 🙏
@@sijumj9046 നൂറു തിരക്കാമായിരുന്നു ഇത്ര പെട്ടെന്ന് ഒന്നും പറയണ്ടായിരുന്നു വെറും 64 പേരല്ലേ ഉള്ളൂ
ഇനി അടുത്ത 27 വർഷത്തേക്ക് കോടതിക്ക് പണി ആയി ,വിചാരണയും തെളിവെടുപ്പും , കൂറ് മാറലും.... ആഹാ.....കേഴുക കേരള ധരണീ...
ഒന്നിനെയും വിടരുത്.... ഒരു 75 വർഷം തടവ് കൊടുക്കു നീതി പീഠം 🙏🙏🙏
Yes
👍
90ദിവസം അയാൾ ജാമ്യം കിട്ടും 🥵🥵🥵
Yessss👍🏿
Encounte cheyyaan nattellulla police venam pedichu thooranam ellaavanmaarum thettu cheytha siksha kittum enna pedi venam
അവന്റ കല്യാണത്തിന് തീരുമാനമായി. മറ്റവന്റെ ജീവിതം സ്വാഹാ 😀
100%
അവള് രക്ഷപ്പെട്ടു 😂
അവൻ മുൻകൂർ ട്രെയിനിങ് എടുക്കാൻ പോയത് ആയിരിക്കും.
@@sajadtopline1186Eni jail le training kittum
അവസാനം പാർട്ടിക്കാരെ ഒഴിവാക്കി final list പുത്തെ വിടും 😂
ദളിത് ആയതുകൊണ്ട് പേടിപ്പിച്ചു നിർത്താം എന്ന് കരുതിക്കാണും .. പീഡനം എന്ത് കൊണ്ട് ഇത്ര നാളും പുറത്ത് പറഞ്ഞില്ല എന്ന് എല്ലാവരും ചോദിക്കുന്നു.. ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവം വരാതെ ആർക്കും അതിന്റെ ആഴം മനസിലാകില്ല...!! ആ പെൺകുട്ടി മാനസികമായി ഒന്ന് പകപ്പെടാൻ തന്നെ എത്ര സമയം എടുത്തു കാണും!😮😢
Anganonnum parayenda aa kutti what's upil chithrangal ayachu koduthennu paranjallo adhu aval arinjondalle
@@SAstonework8367Ninke ulpundoo she is a minor so can't u guess hw mature she can be and how easily she can be influenced and manipulated
ഒന്ന് പോടാ മയിര് 🍌@@SAstonework8367
എന്നാലും എണ്ണാൻ ആര് നിന്നു
@@SAstonework8367എടാ കോപ്പേ നിന്റെ വീട്ടിലെ പെണുങ്ങൾ കാമുകന്മാർക്ക് അയച്ചു കൊടുക്കുന്നില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ.....
മറ്റൊരു സൂര്യനെല്ലി
വെറുതെ വിടരുത് അവരെ 😡😡
പെൺകുട്ടിയെയും വെറുതെ വിടരുത്
Untouchability doesn’t apply when it comes to rape! Poor child!
നഗ്ന ചിത്രം അയച്ചു
@@geochristythomas7141 oru anninea viswasichuu,
ആ പെൺകുട്ടി പേടിച്ചിട്ടാവും സൂയിസൈഡ് ചെയാഞ്ഞേ, എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും 😔
വേദനയൊ... നല്ല സുഖം ആയിരിക്കും.... അറിയില്ലെ....
@@jamshi9777nintoke veettil ammayum pengalmarum ile !avark ee gathi vanne enkil nee parayumo sugamundenu nanam avunile !nine polullavark ellam ee kannu kond kanane sadhikkathullu athukond namude nattil peedanam vardhikkukayum cheyum
@@marykutty-bh2dj ബ്ലാക്ക് മെയിൽ വീഡിയോ വെച്ച് പേടിച്ച് പോയി
@@jamshi9777വിരൂപന്മാരുടെയും വളിവിടുന്ന കിഴവന്മാരുടെയും എല്ലാം കൂടെ ചെയ്യുമ്പോൾ അറപ്പായിരിക്കും, യുവകോമളന്മാരുടെ കൂടെ ചെയുമ്പോൾ നല്ല സുഖമാണ് സ്വർഗ്ഗം കാണും.❤
Kopp ahn avl vijarikkthey 13 -18 yr vare ellrm peedippikn povalley
64 കുടുംബം പെട്ടൂ
64kudumbam alla pettath,nale ee 64karnam 120lere pennugalde jeevitham nashichene!cheytha karmabalam kond oru penninu vilamadhikanavathe ee ayuss marakanavathe athrem thettenth sheri enth thirichariyathe prayathil kitti!nammude keralathinte orumayanu oru pennine pichi cheenthanula oruma 64enna numberil ethiye!samoohame oru ottavan ammane pengale thirichariyunavan undel 64poyit Onil ninu randavilernu!urangan pattunila ee varthakanumbo nenjinakath
പ്രബുദ്ധ കേരളത്തിൽ ആയത് കൊണ്ട് ആയിരിക്കണം പീഡനത്തിലും മതേതരത്വം കാണാൻ ആയത്?
സഹോദരന്മാർ,നവവരൻ, നിശ്ചയം നടക്കാൻ പോകുന്നവൻ,
പ്രായപൂർത്തിയാകാത്ത +2വിദ്യാർഥി..
നന്മയുള്ള ലോകമേ...
കാത്തിരുന്ന് കാണുവാൻ...
😢😢😢
64 പേർക്ക് ഇനി ഞങ്ങൾ തിന്നാൻ കൊടുക്കണമല്ലോ ഒടുക്കത്തെ ഫൈൻ അടിക്കണം വർക്ക്
നല്ല മാതാപിതാക്കൾ.....
ജയ് Kerala😁😁😁keep going
നമ്മുടെ നിയമ വ്യവസ്ഥ യോട് ജനങ്ങൾക് ഭയം ഇല്ല അത് കൊണ്ടു ആണ് ഇങ്ങനെ ഒക്കെ എന്ത് തെമ്മാടിത്തരം കെട്ടിയാലും ജാമ്യത്തിൽ ഇറങ്ങാം ന്ന് ഉള്ള ഒറ്റ ആണുകുല്യം ഉണ്ട് അത് മാത്രം ആണ് പിന്നെ കോടതി കേസ് തീർപ്പ് ആവാൻ തന്നെ വർഷങ്ങൾ എടുക്കും അത് ഒക്കെ ആണ് ഇവിടെ ഭയം ഇല്ലാതെ
@@suhaibkp1094 yes👍
യു പിയിൽ ആയിരുന്നേൽ ഞങ്ങൾ പൊളിച്ചേനേ
കേരളം പ്രത്യേക Socialist രാജ്യമായതിനാൽ ഇത് സോഷ്യലിസത്തിൻ്റെ ഭാഗമാക്കാൻ ഞങ്ങൾ നിയമസഭയിൽ പ്രമേയം പാസ്സിക്കും 😉😉😵💫😐😂
😢😢😢😮
ഇയാളിപ്പോ എവിടെയാ
Thaan upyil phi rakshapetto njangal ivide jeevicholaa
ഇതിലെങ്കിലും മതത്തെ കൊണ്ട് വരല്ലേ.... ഈ കാര്യത്തിൽ നല്ല മത സൗഹർത്തമാണ്
കഷ്ടം തന്നെ മാറുന്ന കേരളം........
Police strong charge sheet idanam
എന്തൊരു കാലം 😮😢
എന്തായാലും പ്രതികൾ മത സൗഹാർദം കാത്തു സൂക്ഷിച്ചിട്ടുണ്ട്
ഈ ഒരു കേസിനു മാത്രം ഒരു ജയിൽ വേണമല്ലോ. ധീരന്മാരുടെ ഫോട്ടോ സഹിതം കൊടുത്തില്ലെങ്കിൽ ഇനിയും ഇതു പോലെ ആവർത്തിക്കും.
നമുക്ക് Up.. യിൽ നോക്കാം....
നമുക്ക് ഗുജറാത്ത്... ൽ നോക്കാം...
😢😢😢
Nokkanonnum illa Avdeyum ithe thanne nadakkunne....
Randazhacha munne gujarathil oru minor kutty rape cheyya pettirunnu.....
എത്ര കിട്ടിയാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം പുച്ഛം തോന്നുന്നു നമ്മുടെ സംസ്കാരം
ഇതാ ണ് ഗോഡ്സ് ഓൺ കൺഡ്രി.. ഇതിനും കൂ ടി ഒരു ലൈൻസ് കൊടുക്കണം
Ella mathastharum onnichu
പീഠനവും ഇഷ്ടമല്ലാതയുംമാണെങ്കിൽ അന്ന് തന്നെ പറയില്ലേ
മലയാളി പൊളി അല്ലേ, സമ്പൂർണ സാക്ഷരത 😡😡😡😡
കോടതിക്ക് ഒരു മഹാസീരിയൽ വീണ് കിട്ടി മിനിമം 10. വർഷം ചലിക്കും
Shame for all Keralites.
Keralites have always been like this
ഇവർക്കു വേണ്ടി ഒരു ജയിൽ തന്നെ തുറക്കേണ്ടി വരുമോ
64 കുടുംബങ്ങൾ തകർന്നു
64 പേരും അവരുടെ കുടുംബം സ്വയം തകർത്തു 👍🏻
ഈ പെൺകുട്ടി ഇത്രയും പേര് പീഡിപ്പിച്ചപ്പോൾ എന്ത് ചെയുക ആയിരുന്നു കുട്ടികൾ ആരെങ്കിലും മോശമായി പെരുമാറിയാൽ അപ്പൊ തന്നെ parents നെ അറിയിക്കുമല്ലോ
Angne allata kutikalan koodudal... Kutikalan...muthirnnavar tanne pedicht parayunnilla....paranjavar tanne naatukardem veetkardem shaming kond poruthi mutti nilkunnu....appola kutikal parYunna karyam....
Ippo paranjille . . Ennito
Kashtam.
ഇങ്ങനെ പോയാൽ ജില്ലയിൽ എല്ലാരും അറസ്റ്റ് ഇൽ ആകുമല്ലോ 🤣
അത്ശരി, അങ്ങിനെയാണോ... കാര്യം
ഒന്നിനെയും വെറുതെ വിടരുത്
സുഖിക്കുബോൾ ഓർക്കണമായിരുന്നു ഒരിക്കൽ മുഖം പൊത്തി നാക്കേണ്ടിവരുമെന്ന്
@@truegold1700 പെൺകുട്ടിയോ
@MohummedM.s പ്രതികൾ
@@MohummedM.sAvale ninea polea oru kunna chathichu
സൂര്യ നെല്ലി cpm ഓർക്കുന്നുണ്ടോ
പെൺകുട്ടി എന്തിനാണ് നഗ്ന ചിത്രം അയച്ചു കൊടുത്തത്? അവിടെയല്ലേ തുടക്കം? 13 വ വയസ്സുള്ളപ്പോൾ തുടങ്ങിയത് ഇപ്പോഴാണോ പറയുന്നത്?മനസ്സിലാവുന്നില്ല! ഇതെല്ലാം ബലം പ്രയോഗിച്ചാണന്നു പറഞ്ഞാൻ അവിശ്വസിനീയം!
ഒന്നും ബലാൽക്കാരം ആയിരിക്കില്ല പക്ഷേ പെണ്ണുങ്ങൾ പറഞ്ഞാൽ പിന്നെ എല്ലാവനും അകത്താ
Below 18 boy or girl nte sareerathil asleela udesathode thodunnthum,avre athinu preripikunathum,asleela santhesngl ayakunathum avrude consent undenkilum ilenkilum kutakaram anu.pocso act prakaram cheria prayathil undaya eth mosham anubavam um ethra yrs nu seshavum eth prayathil thurn prnjalum case edkan patum
Balam prayogichalum illegilum below 18 its under pocso.... 🙄
അതിപ്പോ ഒരുവിധം പോക്സോ എല്ലാം അങ്ങനെ തന്നെ ആണ്.. ലാസ്റ്റ് പ്രശ്നം വരുമ്പോൾ പോക്സോ 😝
13 vayassulla kutti oru കുട്ടി ആണ്. അതിനു തിരിച്ചറിവില്ല ബോധമില്ല....പ്രായപൂർത്തിയായ തെണ്ടികൾ അപ്പോൾ മുതലെടുക്കുവള്ള ചെയ്യണ്ടത്. അയച്ച് കൊടുത്താൽ ഡിലീറ്റ് ചെയ്തിട്ട് രക്ഷിതാക്കളെ അറിയിക്കണം എന്നിട്ട് കുട്ടിക്ക് കൗൺസിൽ കൊടുത്ത് ആഹ് സ്വഭാവത്തിൻ്റെ പ്രസ്‌നങ്ങൾ മനസ്സിലാക്കണം.
സ്വഭാവികം
എന്തുകൊണ്ട് ഈ കുട്ടി ഇത്രയും കാലം ഇത് മറച്ചുവെച്ചു😢
Minor aanu aa kutiyude bhagath ninn onn chindhikku...
13 വയസ്സിൽ തുടങ്ങിയത് ആണ് അത് കുഞ്ഞു കൊച്ചല്ലേ പേടിപ്പിച്ചു കാണും മൊബൈലിൽ ഉള്ള വീഡിയോ കാണിച്ച് .. പിന്നെ അതെങ്ങനെ പറയും ?? പ്രായമായവർ പോലും പറയാൻ മടിക്കുന്നു അപ്പോ അതിൻ്റെ കാര്യം പറയണോ
അങ്ങിനെ പറയല്ലേ.കൊച്ചല്ലേ.
എടോ... കുട്ടിയല്ലേ...
എടാ നിന്റെ മകളാണെങ്കിൽ നീ ഇത് തന്നെയാണോ പറയുക കഴുവേറി..
പൈസയും സ്വാധീനം ഉള്ളവരും രക്ഷപെടും ബാക്കിയുള്ളവരെ വെറുതെ വിടും എന്നിട്ടും നമ്മൾ പറഞ്ഞു കൊണ്ടേയിരിക്കും പ്രേബുദ്ധ കേരളം ഇവന്റെ ഒക്കെ സാധനം അരിഞ്ഞു കളയണം പിന്നെ ഒരു പെൺകുട്ടിക്കും ഇ അവസ്ഥ വരില്ല
Namude samooham bayakunila shikshaye !penkutti peedipikapettu enu arinjal pine nthina varshangal theettipottune!keralam parayuna shiksha thane ivark nalkanam!nale oru pennine nere nokan polum dairem pineed arum kanikkila!pine pocso vakup paisa undayitum karyam illa rakshapedanamenkil!paisakk mele othungi povuna reethiyil avathirikate
Yes
👍
👍
Best kerala
കുട്ടി അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം 🤔🤔🤔ഫോട്ടോ അയച്ചു കൊടുത്തെന്നു പറയുമ്പോൾ
നവാവരൻ ഒരു പ്രാക്ടീസ് നടത്തിയത് ആകും
ആ പാവത്തി നെ വെറുതെ വിടണം 😂
ഇതിൽ എങ്കിലും മതേതരത്വം കാത്ത് സൂക്ഷിക്കാൻ മലയാളി ശ്രമിച്ചത് നന്നായി.
Ee vaka karyathil pande mathethar aanu
64 കലകൾ
Navaran nte avasanathe varan aval ayii
സൗഹൃതം 🙏🏻
100തികയാൻ കാത്തു നിന്നതാണോ ഇത് പുറത്ത് പറയാതെ. മോശമായി ആരെങ്കിലും പെരുമാറിയാൽ അത് തുറന്നു പറയാനുള്ള ധൈര്യം കാണിക്കുക തന്നെ വേണം പെൺകുട്ടികൾ.
ആരോട് പറയണം.. വീട്ടിലുള്ളവർ ബന്ധുക്കൾ സുഹൃത്തുക്കൾ അധ്യാപകർ ഇവരെല്ലാം പീഡിപ്പിച്ചു പിന്നെ പറയാൻ ആരുണ്ട്
Parayan ellupan ane a situation kode ponam broo
ഒരു ബല്ലാത്ത വിസ്മയം 👎🏻ഇത്രയും പേര് പീഡിപ്പിച്ചിട്ട് ഫ്രണ്ട്സ് നോ parents നോ teachers നോ ആർക്കോ avalude പെരുമാറ്റത്തിൽ ഒരു മാറ്റം തോന്നിയിട്ടില്ല 😇ഇപ്പൊ ആരോ കണ്ട് പിടിച്ചു കാണും,, so എല്ലാം ഓപ്പൺ ആയി 😇
As kutti ipo 18vayas thanik Ithre Kalam enth sambavichenu aaa kutti thirichariyuna prayam!ee muyuvan cheruppakarum upayogichapo kuttide prayam 13 !egane sadhikunu samoohathinu ee kroorathak!thettenth thirichariyatha prayam ahyirikum avalude!nammudr veettile makkale sarvanadhan kakkate 🥺
അതു നീ
@@Fathima-q5h 3 vayasulla kuttikal polum bad touch undavol karayarund enn vayichituund
Oru normal 13 year old teenager in good touch bad touch okke ariyam
13 cheriya prayam onnum alla
@@DevaAnil-f1k ethra perk ariyam enna? Nammuk ariyanu karuthi ellavrkum ellam ariyanam ennundo... Trap emotional blacmail bakki ulla vaka aa kutti anubhvicho nu eniko niglko ariyo?
@@DevaAnil-f1knot everyone! Please, ee situationil poya palarkkum triggering aan ith. Oro aalum oro reethiyil aan abuse process cheyyuka. 90%um ath hide cheyyuka thanne aan jeevan pokumo enn pedichittum Allenkil manasilavanjittum. Aa prayathile kuttikale manipulate cheyyan aan ettavum eluppam.
ഈ 64 പേര് ഒരു തവണ ആയിരിക്കില്ല, അതുറപ്പ്... അപ്പൊ Total !!
👍👍👍
ആറ്റ് നോറ്റ് കിട്ടിയ കല്യാണം മുടങ്ങി 😄
Avan kettanirunna aa kochu rekshapettu ennu parayunnathu aanu nallathu.
Nale aa kuttiye ithpole pankuvekkila enu arukand ithpole ulla chennayikalude mugammoodi samoohathil valichu cheenthanam nale mattoru ira undavathirikate
@@majeedpainattupady6674 😀.Pennu urappichu vachittu v... vaykkan poya evane aalogikkumpol Chiri aanu varunnathu.Chillara kaz....allennu venam manassilakkan😀😀😀🤣🤣
@@RajeshChandrika-y6jsathyam
@@RajeshChandrika-y6jAthe just miss 😂😂
നിരത്തി നിർത്തി പുറം അടിച്ചു പൊളിക്കണം
ദൈവമേ ഇനി ആ പഞ്ചായത്തിൽ എങ്ങനെ election നടത്തും. പകുതി ജനം ജയിലിൽ ആയി പോയല്ലോ 😅😅😅😅
Oru panchayat thanne akath aakulo
ഇതിന് ജാതി മതം ഒന്നും ഇല്ല എല്ലാ ജാതിക്കാരും ഉണ്ട് പാർട്ടിക്കാർ ആരുമില്ലേ
Keralam
നന്മയുള്ള ലോകമേ ഇത് നോർത്ത് ഇന്ത്യയിൽ ആയിരുന്നേൽ ഇന്ന് കുറെ എണ്ണം മെഴുകുതിരി കത്തിച്ചു നടന്നേനെ ഇതു പിണുവിന്റെ അൽ കേരളം അല്ലെ
ഈ പെൺകുട്ടി ക്ക് അച്ഛനും അമ്മയും ഇല്ലേ
അതാണ് ഞാനും ആലോചിച്ചത്..
Illa pennkutti divyagarbham arnnn... Peedipichavark mathre achanum ammayum olu..
കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞവൻ വരെ ഇതിന്റെ പുറകെ പോയോ 🤔 അതോ ഇതിന് മുൻപ് പോയതോ.
കേരളം ഉത്തരേന്ത്യൻ സംസ്ഥാനത്തിന്റെ പാതയിൽ വന്നു കഴിഞ്ഞു
കേരളത്തിലേത് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി
കഴുത്ത് ഉളുക്കി ബുദ്ധിമുട്ടണ്ട,
പീഡനക്കേസുകളുടെ കാര്യത്തിൽ കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കടത്തി വെട്ടും
😂😂😂
അതിനെക്കാൾ തറ ആണ് ഇവിടെ 😂
എത്ര കൃത്യമായ കണക്ക്
ഇത് up യിലെ പത്തനംതിട്ട അല്ലേ...
It is not a kidnapping but voluntarily accompanying him
Kutti cheruthalle
Ithoke kandittu pediavunnu 😮
Oru panchayat full kanumallo
പ്രതികൾ അന്തകമ്മികൾ ആണെങ്കിൽ ഭാഗ്യവാൻ മാർ....
മക്കൾ മാതാപിതാക്കളെ മർദ്ദിക്കുന്നു ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നു
L. D. F വന്നു എല്ലാം ശരിയായി
എല്ലാവരുടെയും മുഖം ജനങ്ങൾ കാണട്ടേ ഇനി ഇതുപോലെ കാണിക്കാൻ അവരെ വിടരുത്
Why parents not take action
ഇത് യുപിലോ ഗുജറാത്തിലോ അല്ല........
നമ്മുടെ കേരളത്തിലാണ്...... നാണക്കേട് 🤬
എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ നാളെ അത് കേസ് ആവും അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ഉചിതം
നവവരൻ.. 🙄
ഒരു പ്രതിസുധവധു കഷ്ട്ടിച്ച് രക്ഷപ്പെട്ടു
നല്ല മാറ്റം ഉണ്ട്
അച്ഛൻറെ ഫോണെടുത്ത് അച്ഛൻറെ കൂട്ടുകാരെ വിളിച്ചു വരുത്തിയത് ഈ കുട്ടി തന്നെയല്ലേ അതിനെ പീഡനം എന്ന് പറയാൻ പറ്റുമോ
POCSO ennu parayum
Athe 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ consent thannu എന്ന് പറയരുത്.. അത് BNS പ്രകാരം പീഡനം ആണ്.. ഇത്രയും ബോധം ഇല്ലാത്ത ....... bhranthamar ശിക്ഷിക്കപ്പെടണം
Aa കുട്ടിയുടെ ഇഷ്ടത്തോടെ സെക്സ് ചെധതല്ലേ പിന്നെ എങ്ങനെ അതു പീഡനമാകും
18 വയസ്സ് തികയാത്ത ഒരാള്‍ക്ക് consent എന്ന ഒന്നില്ല. Legally അത് crime ആണ്. For example 18 തികയാത്ത ഒരാളുടെ പേരില്‍ ഉള്ള ഒരു വസ്തു വക registered ചെയ്തു vagan കഴിയുമോ. ... ഇന്ത്യയിലെ നിയമം അങ്ങനെ ആണ്.
Posco എന്ന് പറയും.
ഠമാർ പടാർ ... മൊത്തം പടക്ക മയമാണല്ലോ 😂😂
താത്രി കുട്ടിയുടെ സ്മാർത്തവിചാരം
താത്രി?
Let the police display the photos of the culprits on public places of the locality where these men live . Let the people of the area know whom they should protect themselves from
ഇത് ഡൽഹി ആണോ, up ആണോ
ഇൾ എവിടെ ആയിരുന്നു എന്നതാണ് ചില ശവങ്ങൾ ചോദിക്കുന്നത് 16 വയസ് ഒരു വലിയ പ്രായം അല്ല പാവം പേടിച്ച് പോയി കാണും
Plus one പഠിക്കുന്ന പ്രായം ആണ്
സമാജം teams ആണെല്ലോ
Shamnadh, afsal, ashik,
എന്തുകൊണ്ട് ഇവൾ വീട്ടിൽ മാതാപിതാകളോട് പോലും പറയാതെ ഇരുന്നു.. ഇത്രയ്കും മന്ദബുദ്ധി ആയിപോയി
ജയിലിൽ നിന്ന് നല്ല ചിമിട്ടൻ ഇടി കിട്ടും 💪
പിന്നെ
അവര് 64 പേരുണ്ട് 😂😂😂ജയിലിൽ ആരായിരിക്കും വലിയ ഗാങ് 😂😂
ഒരു പഞ്ചായത്ത് പോയ് 😢
Never send any private pics to any one enulathu ineem marathu enthannu ?
The issue of underage relationship kandal polum arengilum parents nodo paranjal avare moral policing ennu paranju chappa kuthunathu kondu arum mindilla .
So woke ones are silent .
Raping is bad .espr the leaked pics and videos circulating ND BLACKmailing .
Tjose who did it need punishment