കോടിക്കണക്കിനു ദൈവങ്ങളെ ശ്രീകണ്ഠൻ നേരിട്ടു കണ്ടു | ഹനുമാന്റെ രൂപം കണ്ടു പേടിച്ചു വിറച്ചു

Поделиться
HTML-код
  • Опубликовано: 13 июн 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

Комментарии • 389

  • @RMYcreation
    @RMYcreation Месяц назад +49

    ഇനിക്ക് ഇത് കണ്ടപ്പോൾ മണിച്ചിത്രത്താഴ് പപ്പു ചേട്ടനെ ഓർമ്മവന്നു.തോന്നിയവർ like 🫰

  • @agrowworld
    @agrowworld Месяц назад +31

    കഞ്ചാവ് കാട് കത്തിയപ്പോൾ മരത്തിലിരുന്ന കുരങ്ങൻ്റ അവസ്ഥ

  • @SajeevanAM-nf5ex
    @SajeevanAM-nf5ex Месяц назад +11

    എത്ര ദൈവത്തെ കണ്ടിട്ടും കാര്യമില്ല എത്ര പെട്ടെന്ന് ഡോക്ടറെ കാണുമോ പരിഹാരമാകും 😂😂😂

  • @user-zh3vp3ix8k
    @user-zh3vp3ix8k Месяц назад +37

    അയാൾ പറയുന്നത് സത്യമാണ് കൃഷ്ണനോട് അയാൾ സംസാരിക്കാറുണ്ട്........... അയല്പക്കത്തെ കൃഷ്ണനോട് 😂😂

    • @radamaniamma749
      @radamaniamma749 Месяц назад

      ശരിയായ ധ്യാനത്തിൽ തട്ടിയുണർത്തുന്നത് വളരെ തെറ്റായ കാര്യമല്ലെ

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 Месяц назад +34

    സൂര്യൻ വൈകുന്നേരം പണിയൊക്കെ കഴിഞ്ഞു രണ്ടെണ്ണം അടിക്കാൻ ചേട്ടന്റെ അടുത്ത് പോയതാവും

  • @mini-ii9gq
    @mini-ii9gq Месяц назад +30

    കാലിന്റെ അടി മുതൽ പെരുപ്പ് വരും 😄😄😄കാലിന്റെ വെള്ളക്ക് നല്ല അടി കൊടുത്താൽ തീരും ഈ അസുഖം 🤣🤣🤣

  • @Ambilivnair-zj8xc
    @Ambilivnair-zj8xc Месяц назад +8

    നമ്മൾ ഈ പ്രപഞ്ചത്തിന്റെ ഒരംശം തന്നെയാണ് എന്തു നിനച്ചു പ്രാർത്ഥിക്കുന്നുവോ അത് നമ്മുടെ മനസ്സാകുന്ന കണ്ണിൽ കാണാം.ആഏകഗ്രത (ധ്യാനം )അയാൾക്ക് സന്തോഷം നൽകുന്നു.അദ്ദേഹംഈ ദൈവംവിശ്വാസംകൊണ്ട്ആനന്ദചിത്തനായ് ജീവിക്കുന്നു. അതിന് അദ്ദേഹത്തെ കളിയാക്കിപറയുന്നത് എന്തിന്... ഈ പ്രപഞ്ചം വിശാലമാണ് പലതും പഠിക്കാനുണ്ട്.

  • @mohdidea
    @mohdidea Месяц назад +22

    *വരണം കാണണം ചിരിക്കണം കമന്റ്‌ വായിക്കണം പോകണം*

  • @josejoseph735
    @josejoseph735 Месяц назад +9

    ആദ്യമായി ഒരു ദിവസം കഞ്ചാവ് വലിച്ചപ്പോൾ. എനിക്കും തോന്നി പലരും എന്റെ അടുത്തേക്ക് വരുന്നുണ്ട് എന്ന്

  • @user-yt1kl8dx2g
    @user-yt1kl8dx2g Месяц назад +6

    നിങ്ങൾ രണ്ടും നല്ല മാനസിക രോഗികളാണ് 😊

  • @abhilashtr3706
    @abhilashtr3706 Месяц назад +9

    പാവം മനുഷ്യൻ
    ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ തീരുന്ന പ്രശ്നമേ ഉള്ളു

  • @bindhuv8257
    @bindhuv8257 Месяц назад +7

    സുഖമില്ലാത്ത ആളാ നിങ്ങൾക് ചിരിവരാതെ അയാളോട് ഇതൊക്കെ ചോദിക്കാൻ പറ്റുന്നല്ലോ സമ്മതിച്ചു 👍

  • @Eva-Ami
    @Eva-Ami 29 дней назад +8

    ഞാൻ ഈ കളിയാക്കുന്ന നിങ്ങളോടൊക്കെ ഒന്ന് ചോദിക്കട്ടെ,, അപ്പൊ നിങ്ങളുടെ അമ്പലത്തിൽ ഉള്ള ഈ കൃഷ്ണനും അതുപോലെ ഹിന്ദു മതക്കാരുടെ ഹനുമാൻ പോലെ ഉള്ള ഒത്തിരി ആരാധാനാ മൂർത്തികൾ ഉണ്ടല്ലോ,,, അപ്പൊ ഇതെല്ലാം കള്ളം ആണെന്നാണോ ഈ ഹിന്ദു മതക്കാർ തന്നെ പറയുന്നത്. ഞാൻ ഇവരെയൊന്നും കണ്ടില്ലേലും ആരാധിച്ചില്ലേലും ഒരു മതത്തെയും അവരുടെ വിശ്വാസത്തെയും നിന്ദിക്കരുത്,,, അത് ഒരു വ്യക്തിയുടെ ക്വാളിറ്റി കൂടിയാണ്. ചിലപ്പോൾ ചിലർ മനുഷ്യരേ പറ്റിക്കാൻ കള്ള പേക്കുത്തുകൾ കാണിച്ചു പറ്റിക്കുന്നു,, എന്നുവെച്ചു എല്ലാവരും അങ്ങനെ ആണെന്ന് കരുതാൻ ആർക്കും കഴിയില്ല. പിന്നേ ഇദ്ദേഹത്തിന്റെ കാര്യം എന്തെന്ന് എനിക്ക് അറിയില്ല.... എങ്കിലും ഒന്ന് പറയാം,, ഇതുപോലുള്ള പല അനുഭവങ്ങൾ ഏതൊരു മതത്തിലെ ഒരു വ്യക്തിക്കു ലഭിക്കുണംമെങ്കിൽ അല്പം ഈശ്വര വിശ്വാസവും നന്മയും വേണം. അല്ലാതെ മൊബൈലിലും മറ്റും മൂക്കും കുത്തി കമിഴ്ന്നു കിടന്നാ ഒന്നിനും കഴിയില്ല 😂. അങ്ങനെ ആകുമ്പോ ഇതു പോലുള്ള വീഡിയോകൾ കണ്ടും കേട്ടും അങ്ങനെ ഇരിക്കാമെന്നു മാത്രം 🤭.

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed Месяц назад +7

    കഷ്ട്ടം ആ പാവം അറിയുന്നില്ല എന്നെ ഇവൻ ആക്കുവാണ്ണന് പാവം

  • @sunishkumarsunishkumar2172
    @sunishkumarsunishkumar2172 Месяц назад +14

    ഉത്സവഘോഷത്തിന് പോയപ്പോൾ LED. ലൈറ്റ് പ്രോഗ്രാം കണ്ടുകാണും

  • @unnikrishnankk9032
    @unnikrishnankk9032 Месяц назад +34

    നല്ലൊരു ഡോക്ടറെ കാണുന്നതാ നല്ലത്

  • @manojbaby5653
    @manojbaby5653 Месяц назад +12

    നേരാതിരുമേനി ഇപ്പച്ചൻ പള്ളികുടത്തി പോയിട്ടില്ല...

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs Месяц назад +9

    ആ മനുഷ്യനെ പറയാൻ സമ്മതിക്കത്തില്ല 😂😂😂. കഷ്ട്ടം

  • @rohithsankar6403
    @rohithsankar6403 Месяц назад +10

    ആൾ ദെയവങ്ങളുടെ കൂട്ടുകാരൻ Binoy കൊച്ചേട്ടൻ

  • @user-ky3sq4rh8d
    @user-ky3sq4rh8d Месяц назад +4

    Avadharakan പൂർണ നഗ്നൻ ആയിട്ട് ഒരു ലിറ്റർ വെളിച്ചെണ്ണ മേടിച് കുനിഞ്ഞു ഇരിക്കുക ഇതിലും നല്ലത് അതാണ്

  • @alphyjiju7363
    @alphyjiju7363 Месяц назад +6

    നിങ്ങൾക്ക് ഇതുപോലെയുള്ള ആൾക്കാരെ എവിടുന്ന് കിട്ടുന്നു മനുഷ്യന് ചിരിപ്പിക്കാനായിട്ട് 😂ചിരിക്കാതെ നിങ്ങൾക്ക് എങ്ങിനെ ഓരോന്ന് ചോദിക്കാൻ പറ്റുന്നെ

  • @MEEMIMedia-ry7gv
    @MEEMIMedia-ry7gv Месяц назад +5

    ബിനോയ്‌ ചേട്ടാ ഒരു അപേക്ഷയുണ്ട് പാരിപ്പള്ളി കൊടിമൂട്ടിൽ അമ്പലത്തിന്റെ അടുത്ത് ഒരു കല്യാണം കഴിഞ്ഞ കൊച്ചു പെണ്ണ് പ്രശ്നം നോക്കുന്നുണ്ട് അത് ഒന്ന് വീഡിയോ ആക്കി കൊണ്ട് വരാമോ നിങ്ങൾക്ക് കൂടുതൽ റീച്ച് കിട്ടുമെന്ന് തോന്നുന്നു നോക്കണേ പ്ലീസ് 🙏

    • @P.Lekshmi
      @P.Lekshmi Месяц назад

      കൊടുമൂട്ടിൽ എന്നു തുടങ്ങി

    • @MEEMIMedia-ry7gv
      @MEEMIMedia-ry7gv Месяц назад

      ​@@P.Lekshmiഅവർ പറയുന്നത് 3 വർഷമായി എന്നാണ്. ഞാൻ പോയിരുന്നു ഒരു ആവശ്യത്തിന്. പക്ഷെ. പക്ഷെ അവർ എല്ലാവരുടെയും മുഖത്തു വെള്ളം തളിച്ച് അവർ ആറ്റുകാൽ അമ്മയാണെന്നു പറയുന്നു എനിക്ക് ഫേക്ക് ആയി തോന്നി. കാരണം അവർക്കു പ്രായം ഏകദേശം 33അകത്തു വരും, മോഡേൺ വേഷം സ്ലീവ് ഫ്രോക് അണ്ടർ അമ്സ് ക്ളീൻ ഷേവ് ഇനി വിശദീകരിക്കാൻ വയ്യടോ. ആ ഒന്ന് കൂടി husbent ഗൾഫിൽ ഞാൻ നിന്നപ്പോ കോളും വന്നിരുന്നു അതാ 🤣

  • @ckbalakrishnan679
    @ckbalakrishnan679 Месяц назад +2

    ഈ മനുഷ്യൻ്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ വളരെ പരിതാപം തോന്നുന്ന് ഇനിയും വഷളാകുന്നതിന് മുമ്പു എത്രയും പെട്ടെന്ന് നല്ല ശുശ്രുഷ ആവശ്യമാണ് സ്വന്തക്കാർ ആരുമില്ലെ !

  • @user-df2rh4kg3d
    @user-df2rh4kg3d Месяц назад +7

    മാനസിക വിഭ്രാന്ത്തി. ഇങ്ങനെ ഉള്ളവർ ആരെയും ദ്രോഹിക്കില്ല. എപ്പോഴും സന്തോഷിക്കും.

    • @Raheem76833
      @Raheem76833 27 дней назад

      Correct, sree Rama Krishna paramahamsar, Ramana maharishi, Nisarga datta Maharaj evarokke pavangal ayirunnu, areyum drohikilla.

  • @vinodvishwam9772
    @vinodvishwam9772 29 дней назад +3

    പരുപാടി യുടെ പേര് - കോമാളിത്തരം
    അഭിനയം - വെള്ള കോമാളി
    അവതാരാകൻ -
    കോമാളിത്തം വിറ്റ് ജിവിക്കുന്ന ലോക
    കോമാളി 👍🏼👍🏼👍🏼👍🏼

  • @ratheeshratheess2896
    @ratheeshratheess2896 Месяц назад +8

    ഈ വെക്തിയെ തെമ്മാടിതരം പറയുന്നവരുടെ കാര്യം ജീവിതം കുഴപ്പത്തിലാവും..... . .

  • @prasanthpushpangadan3233
    @prasanthpushpangadan3233 Месяц назад +6

    കേരളത്തിൽ കൊക്കയ്ൻ സുലഭമായി എന്ന് സ്വാമി മനസ്സിലാക്കി തന്നു😂😂😂

  • @rasheedkunnuvila8364
    @rasheedkunnuvila8364 Месяц назад +10

    നല്ല കാന്താരി കഷായം കൊണ്ട് പ്രാഷ്ഠ സ്നാനം നടത്തിയാൽ ആ വ്യക്തമാകാത്ത കൂടി വ്യക്തമാകും

  • @Peterjupeterju
    @Peterjupeterju Месяц назад +7

    കഞ്ചാവ് അടിച്ചു കിളി പോയതാണോ അതോ ജന്മനാ കിളി പോയതാണോ..😂😂നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ സഹോദരാ😅😅😅

  • @LIFEARCHANA
    @LIFEARCHANA Месяц назад +3

    ചേട്ടന്റെ ചാനലിൽ കാണിക്കുന്ന എല്ലാവരെയും പിടിച്ചു ഇടാൻ ഒരു ഹോസ്പിറ്റൽ വേണം അത്യാവശ്യം ആണ് 😂😂😂

  • @user-pz6wb7nt8m
    @user-pz6wb7nt8m Месяц назад +4

    ഇപ്പോൾ ആകുമ്പോൾ നടത്തിയെങ്കിലും കൊണ്ടുപോകാം
    ഉടനെ നല്ല ഡോക്ടറെ കാണുക

  • @lalithac9254
    @lalithac9254 Месяц назад +6

    വേഗം ഡോക്ടറേ കാണണം

  • @Nivin_madhav
    @Nivin_madhav Месяц назад +4

    ഏതോ കൂടിയ സാനം അടിച്ചതിൻ്റെ പവറാ🤣😂🤣

  • @YYuhdrKhmuib
    @YYuhdrKhmuib Месяц назад +3

    കൈലാസത്തിൽ പോയപ്പോൾ അവിടെ ആരുമില്ലായിരുന്നില്ലന്ന്, അന്ന് ശിവനും പാർവതിയും ഇവന്റെ വരവ് കണ്ടിട്ട് മാറി കാണും 😂

    • @9846504010
      @9846504010 22 дня назад

      പാറേപള്ളിയിൽ ധ്യാനത്തിന് പോയിരുന്നു

  • @PrinceKonganoor
    @PrinceKonganoor Месяц назад +1

    വേഗം ചികിൽസിച്ചു ഭേദമാക്കുക...പ്ലീസ്.....😁

  • @indubindu6252
    @indubindu6252 Месяц назад +4

    ഇതിനെയല്ലാം എവിടുന്നു കിട്ടുന്നു 😄😄😄😄👍

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Месяц назад +3

    സത്യം പറ ബിനോയി ഇത് കുതിരവട്ടം മനസ്സികാരോഗ്യകേന്ത്രമല്ലേ അവിടെ സെക്യൂരിറ്റി യുടെ കണ്ണുവെട്ടിച്ച് videyo എടുക്കുവല്ലേ😂
    പുള്ളി vayilent ആകും മുമ്പ് വിട്ടോ 😂😂 ഇത് കഴിഞ്ഞാൽ പുള്ളി ഉജാലയുടെ പരസ്യം ചെയ്യും 😂😂

  • @marneer381
    @marneer381 Месяц назад +6

    Please consult a good physcartist.. He need medical treatment

  • @riyazrichu2091
    @riyazrichu2091 Месяц назад +8

    എന്റെ പൊന്നണ്ണാ.. നമിച്ചു 😇😁 എവിടേന്നു കിട്ടുന്നു ഇജ്ജാതി സാനങ്ങളേ..ഒരു കോമഡി പ്രോഗ്രാം കണ്ടി റങ്ങിയ ഫീൽ 😂😂😂😂🤪

    • @varunrajm5290
      @varunrajm5290 25 дней назад

      😂😂😂😂thu binoy annan thanne script ezhuthi cheyyunna tha😂

  • @Ammutti12-fh3vw
    @Ammutti12-fh3vw Месяц назад +5

    പുള്ളിയുടെ തലയ്ക്കു ക്ഷീരബല (101)ആവർത്തി ഉപയോഗിച്ച് ധാര ചെയ്യണം.

  • @mallipoo
    @mallipoo Месяц назад +4

    അദ്ദേഹത്തെ ദൈവം കാണിക്കുന്നു..നിങ്ങള് അദ്ദേഹത്തെ ഡോക്ടറെ കാണിക്കണം

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter Месяц назад +22

    ദൈവത്തിന് പ്രതിമയില്ല. പ്രതിമകളൊന്നും യഥാർത്തത്തിൽ ദൈവവുമല്ല.

    • @Kapila999
      @Kapila999 Месяц назад

      ആത്മാവിന് ശരീരമില്ല
      ശരീരങ്ങൾ യഥാർത്ഥത്തിൽ ആത്മാവല്ല. എന്നു പറയുന്നത് പോലെ ആണ് നീ കാണുന്നത് വിഗ്രഹങ്ങൾ മാത്രം ആണ് യഥാർത്ഥ വിശ്വാസി അവിടെ എത്തുമ്പോൾ അവിടത്തെ ചൈതന്യം അറിയുന്നു,അതിനു വിദേശ നിർമിത മതത്തിന്റെ കെട്ടുപാടുകളിൽ നിന്നും മോചനം ലഭിച്ചാലെ നിനക്ക് ഇത് മനസിലാകൂ

    • @user-lq1bx8ix8c
      @user-lq1bx8ix8c Месяц назад

      Muslim muriyan alleda nee😂

  • @ponnupm2039
    @ponnupm2039 Месяц назад +3

    പെട്ടെന്ന് ഒരു ഡോക്ടറെ കാണി ക്കണം

  • @krishnadaskrishnadas9562
    @krishnadaskrishnadas9562 Месяц назад +5

    ഇതു പോലുള്ള ഐറ്റങ്ങളെ എവിടെന്നാ തപ്പിപിടിക്കുന്നത് 😂

    • @sajeevanvm8812
      @sajeevanvm8812 Месяц назад +2

      Ivarokke Binoy yude troop members aano ennoru samsayam Director...' VATTAN BONOY.

  • @nirjara317
    @nirjara317 Месяц назад +2

    നല്ലൊരു സൈക്കട്രിസ്റ് നേ കണ്ടാൽ മാറാനുള്ളതെ ഉള്ളൂ

  • @chakkuzzzksd2122
    @chakkuzzzksd2122 Месяц назад +3

    Enthokke manushyaraaa o god

  • @Krish-tk6km
    @Krish-tk6km Месяц назад +5

    താളവട്ടം സിനിമ യിൽ ഒരാൾ ഉണ്ട്

  • @Chithrasalabham
    @Chithrasalabham Месяц назад +3

    ഇപ്പോ പോയാൽ ചിലപ്പോൾ ശരിയാകും 😂😂

  • @josejoseph735
    @josejoseph735 Месяц назад +1

    ചിന്താവിഷ്ടയായ ശ്യാമള. സിനിമയിലെ ശ്രീനിവാസനെ ഓർമ്മ വരുന്നു

  • @sojis1914
    @sojis1914 Месяц назад +1

    ചേട്ടനും Sms meditation ചെയ്യുന്നുണ്ടവും. അയിൻ്റെ pewer ആണ്..😅

  • @sgbwonder9880
    @sgbwonder9880 Месяц назад +1

    മുപ്പത്തി മുക്കോടി ഹി ഹ പെട്ടന്ന് 30 ദൈവങ്ങളുടെ പേരുപറയാൻ പറഞ്ഞാൽ ഉള്ള അവസ്ഥ😂

  • @user-hn5fi9su8b
    @user-hn5fi9su8b Месяц назад +3

    ഡോക്ടർ പറഞ്ഞ ഗുളിക കാരറ്റ് ആയി കഴി ക്ക ത്താ ത്തിന്റെ കുഴാപ്പം 😭😭😭

  • @sarinmadhu
    @sarinmadhu Месяц назад +2

    KANNADA NADAN RAJKUMAR NTE ORU CUT UNDO?

  • @vinujordanvarghese1751
    @vinujordanvarghese1751 6 дней назад

    Ultra Ganesh💥

  • @im_ak_hi_l
    @im_ak_hi_l Месяц назад +1

    7:26 😂😂😂😂😂😂😂😂😂😂

  • @SUJEETHVLOGS
    @SUJEETHVLOGS Месяц назад +1

    സമയം ഉണ്ടാകുമ്പോ.. ബ്രദർ.. ഒരു മറൈൻ കാൺവെൻ സെൻഡർ കാണിക്കണേ....അവിടെ ഒത്തിരി ഐറ്റം കാണാറുണ്ട്... Pls

  • @seethashiv3499
    @seethashiv3499 Месяц назад +1

    ഇങ്ങേരെ എന്തിനാ വാഴപണയിൽ കൊണ്ട് ഇരുത്തിക്കുന്നെ 😆

  • @sumithrav.r.5459
    @sumithrav.r.5459 Месяц назад

    🙏🙏

  • @us3443
    @us3443 Месяц назад +1

    11:03 😝

  • @bijugovind87
    @bijugovind87 Месяц назад +1

    Bro… his mental stage is not normal.. its latterly hallucination.. he must need better treatment.. dnt make him funny. Anybody can have this stage at anytime…

  • @akku4558
    @akku4558 Месяц назад

    💊💊💊💊💊

  • @ratheeshr4542
    @ratheeshr4542 13 дней назад

    ഇതിനെയൊക്കെ എവിടുന്ന് കിട്ടുന്നു 🤔🤔... ഇത് Scripted ആണോ ഒരു Content ന് വേണ്ടി..!! എന്തായാലും നല്ല Presentation ആണ്.. ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😄😄👍👍❤❤❤ ചേട്ടന്റെ സംസാരം വളരെ രസമാണ്... നല്ല ചോദ്യങ്ങൾ 🤩🤩

  • @user-ky3sq4rh8d
    @user-ky3sq4rh8d Месяц назад +2

    ഞാൻ പൂർണ നഗ്നനായി ഇതു കണ്ടപ്പോൾ

    • @Raheem76833
      @Raheem76833 27 дней назад +1

      Enne onnu vilikkayirunnille? Njan ethuvare poorna nagananayi areyum kandilla,

    • @user-ky3sq4rh8d
      @user-ky3sq4rh8d 27 дней назад +1

      നമ്പർ tharatte😜

  • @nithajomon9063
    @nithajomon9063 27 дней назад

    👍👍👍

  • @MarksCapital
    @MarksCapital 17 дней назад

    ഒരു കഷ്ടപ്പാടും ഇല്ല. കഴിവും വേണ്ട. രോഗങ്ങൾ മാറ്റി കൊടുക്കണ്ട. പുണ്യം വാരി കോരി വേണ്ടവർക്ക് വന്ന് എടുത്ത് കൊണ്ടുപോകുക.
    ഗുരുവിനെ കാണുമ്പോൾ നടേശ ഗുരു ചെയ്യുന്നത് ശരിയാണോ എന്ന് ചോദിക്കണം.

  • @oceanfranzs7859
    @oceanfranzs7859 29 дней назад

    U said it

  • @jabbrufun7377
    @jabbrufun7377 5 дней назад

    എന്റെ പൊന്നോ 😁😁😁😂😂

  • @santhoshnair8355
    @santhoshnair8355 Месяц назад

    Hi Binoy,

  • @gbdc4452
    @gbdc4452 Месяц назад

    😊പരിഹസിക്കുകയാണെന്നറിഞ്ഞിട്ടും പുഞ്ചിരിക്കുന്ന മനുഷ്യന്‍ ...😊..പക്ഷേ അതിശയിപ്പിച്ച കാര്യം മുപ്പത്തിമുക്കോടി ദേവഗണങ്ങളെ കാണുന്ന കൂട്ടത്തിലും , നാരായണ ഗുരുവിനെ കാണുന്നു എന്നതാണ്....ദൈവങ്ങള്‍ എന്നത് വിശ്വാസങ്ങളും ഗുരുദേവന്‍ എന്നത് സത്യവും..😊😊...ഏതായാലും ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിരുന്നു.😢

  • @jineshkalangadan315
    @jineshkalangadan315 Месяц назад +4

    bro oru doubt unde...
    ningalde cameramaan north indian ano 🤣🤣🤣 engane ithokke ketit shoot cheyyunnu😂🙏
    angere sammdhichirikkunnu

  • @miniatureworld2174
    @miniatureworld2174 Месяц назад +1

    മണിച്ചിത്രതാഴ് പപ്പു

  • @grandmaster13
    @grandmaster13 Месяц назад +2

    ഗ്രഹം യുറാനസ് ആണോ 😂പുള്ളിയുടെ ചോദ്യം

  • @user-wb9zt2vl9l
    @user-wb9zt2vl9l 8 дней назад

    കുഞ്ഞു അവിടെനിന്നും പോകുന്നതിനുമുൻപ് ആ പാവത്തിനെ എവിടെയെങ്കിലും കൊണ്ടാക്കിയിട്ടു പോകണം ഇപ്പോൾ ചങ്ങലക്കു ഇട്ടാൽ മാറില്ല കറന്റ് തന്നെ കൊടുത്തുനോക്കണം 😭

  • @LoidPaiva
    @LoidPaiva Месяц назад +1

    ശരിയായിരിക്കാം

  • @sangeethabhasker264
    @sangeethabhasker264 Месяц назад +1

    Ingane nuna parayan ngane sadikunu😅😅😅😅....nte ponnoooo

  • @bijuvino8024
    @bijuvino8024 9 дней назад

    സൂര്യൻ വന്നപ്പോൾ serial light etta pole prakasham.. Magic

  • @Ideaserol-sp1uq
    @Ideaserol-sp1uq Месяц назад +2

    Nammude pradhaana madrye kanaan pattumo

  • @jineshkalangadan315
    @jineshkalangadan315 Месяц назад +1

    😂😂😂 nte ponnu bro🤣🤣🤣🙏🙏🙏🙏🙏 ithokke evidunnu kittunnu🤣🤣🙏🙏

  • @ajithckmprabhakar2494
    @ajithckmprabhakar2494 19 дней назад

    ഇത് പോത്തൻകോട് പങ്കജ് ഫാൻസി ഇട്ടിരുന്ന ചേട്ടനല്ലേ?

  • @JagannivasJagannivas
    @JagannivasJagannivas Месяц назад

    💊☘️

  • @diamondcouples
    @diamondcouples Месяц назад +2

    😂 എന്നാലും രംഗൻ ചേട്ടൻ എങ്ങനെ ഇത്ര സെറ്റപ്പ് ആയത്

  • @user-yx6zl2te1r
    @user-yx6zl2te1r Месяц назад

    ഇടുക്കി ഗോൾഡ് 😄

  • @sathyadev8172
    @sathyadev8172 Месяц назад +1

    Vattanu yellai

  • @user-tx6ql4so2x
    @user-tx6ql4so2x День назад

    ക്രിക്കറ്റ് കളിക്കാറുണ്ടെന്ന് മുകളിൽ😅😅😅😅😂😂😂😂

  • @salmanfari1358
    @salmanfari1358 Месяц назад +3

    കൽബിനുള്ളിൽ പ്രപഞ്ചമുണ്ട് എല്ലാം കൽബിന്റെ മായ 🌹

  • @padmavision5418
    @padmavision5418 20 дней назад

    ആ മനുഷ്യന്റെ വിശ്വാസം അതിന്റെ ധ്യാനാവസ്ഥയുടെ ഉച്ചത്തിൽ അയാളുടെ വിശ്വാസത്തിൽ നിന്നുള്ള ഭാഗവാനോടുള്ള പ്രേമത്തിൽ അദ്ദേഹം അങ്ങനെ അനുഭവിക്കുന്നുണ്ടാകാം. ഒരു കാര്യം പറയാം, ആങ്കറിന്റെ ഭാഷയിലെ പരിഹാസം തീർത്തും അപലപനീയമാണ്. അത് പാടില്ലാത്തതാണ്. കാരണം താങ്കൾ ഇത്രയും ചൊറിഞ്ഞിട്ടും അയാൾ അത് മനസിലാക്കിയിട്ടും തെല്ലും പരിഭവമില്ലാതെ നിങ്ങളോട് സഹകരിച്ചത് ദൈവീകമായ സഹന ഭാവം അയാളിൽ ഉള്ളതുകൊണ്ടാണ്. തീരെ നിന്ദിക്കരുത്. അത് നന്നല്ല.

  • @user-zj2wi3lg5i
    @user-zj2wi3lg5i 8 дней назад

    Pavam

  • @user-eg5zv5re3x
    @user-eg5zv5re3x Месяц назад +1

    ഇതു സാധനം ആണ് അടിച്ചത്... കൊച്ചപ്പോ.. ഒന്ന് പറയുമോ...

  • @sreenathsreenath2796
    @sreenathsreenath2796 Месяц назад

    അദ്ദേഹം പറഞ്ഞത് മുഴുവൻ വീശ്വസീച്ചേ പറ്റു
    തെളിവ് സഹിതം പറഞ്ഞ് രാത്രിയിൽ സൂരൃനേ കാണാൻ പറ്റില്ല പകല് ചന്ദ്രൻ ചേട്ടനെയും

  • @jitheshoman929
    @jitheshoman929 Месяц назад

    Kaanan kazhiyum kan atachaal 💥

  • @ManiAmmal-ec2bi
    @ManiAmmal-ec2bi Месяц назад

    Yeka deivame enthellam sahikkanam ente eeswaraaaaaaaa

  • @shanivakkom6386
    @shanivakkom6386 Месяц назад

    ഹായ്

  • @josephputhran4871
    @josephputhran4871 Месяц назад

    Palli Parambil Ramane kando ???

  • @vintuchandran2700
    @vintuchandran2700 Месяц назад

    Ente ponnooo... Oro oro vesham kettu... Tallanum venm oru kazhivu....

  • @althafalu7537
    @althafalu7537 Месяц назад +1

    Marketil puthiya item irangittund aarkelum name kittiyaa ariyikkanee🤗

    • @phantomc2175
      @phantomc2175 7 дней назад

      മാർക്കറ്റിലെ പുതിയ ഐറ്റം അടിച്ച് ചിറകുള്ള പെണ്ണിൻ്റെ മൂട്ടിൽ കേറി ഏക ഡൈഭത്തെ കാണാൻ പോയ കാട്ട റബി മനോഹർ ആണ് ഞമ്മൻ്റെ ഹീറോ 😂

  • @rayan_fai8772
    @rayan_fai8772 Месяц назад +2

    കേരളത്തിൻ്റെ ഒരു പോക്ക് 😅

  • @Godofdaytrades
    @Godofdaytrades Месяц назад

    Maybe hos nerve have problem...

  • @davidrajanisriel8842
    @davidrajanisriel8842 29 дней назад

    ഇതിപ്പോ അവതാരകനെ ഇയാൾ തിരിച്ചു ആക്കുകയാണോ എന്നൊരു സംശയം 🤔😂🤣😝

  • @kappilkappil9024
    @kappilkappil9024 Месяц назад +3

    തലക്ക് വെളിവില്ലെങ്കിൽ എന്താ ചെയ്യാ

  • @sojis1914
    @sojis1914 Месяц назад

    ഇതുപോലെ ഒരു dhevasam ഞാൻ ധ്യാനതിരിക്കുമ്പോ ചന്ദ്രൻ മതിൽ ചാടുന്നു😮 സൂര്യ ൻ സിഗ്നൽ ഇടുന്നു..😊