കല്യാണത്തിന്റെ തിരക്കായി പോയി ഇല്ലെങ്കിൽ ഞാൻ പ്രതികരിച്ചേനെ 😬 ഇങ്ങനൊന്നും സംഭവിക്കാൻ പാടില്ല

Поделиться
HTML-код
  • Опубликовано: 26 июн 2024

Комментарии • 64

  • @abdullacm831
    @abdullacm831 14 дней назад +7

    ഉമ്മാക്ക് ഉള്ള താല്പര്യം പോലും യാസീന്ന് ഇല്ലല്ലോ one മില്യൺ ആക്കുന്നതിൽ 😂

  • @beenajoshy1708
    @beenajoshy1708 14 дней назад +4

    ഉപ്പയെയും ഉമ്മയെയും ഒരുപാടിഷ്ടം. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കും ❤❤❤🙏🏻🙏🏻🙏🏻

  • @fathibikhalid1161
    @fathibikhalid1161 14 дней назад

    Car Loriyaaki Car Kaala vandiyaaki 😂😂😂Uppa❤polich

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 14 дней назад

    CONGRATULATIONS 🎉❤1M FAMILY ❤❤❤

  • @noushidanisha601
    @noushidanisha601 14 дней назад +1

    Kannaappi evide

  • @AjuAjnas-tk6xs
    @AjuAjnas-tk6xs 14 дней назад +3

    ഉപ്പാന്റെ പരിഭവം മാറ്റാൻ നീ ഒരു കാർ ഒന്ന് കഴുകിക്കൊടുക്കും

  • @muhammedshahid7669
    @muhammedshahid7669 14 дней назад +4

    ഉപ്പാന്റെ കാറിൽ 4 ടയർ മാറ്റി കൊടുക്കൂ 😢

  • @TomPrakash
    @TomPrakash 14 дней назад

    Vayanattel nee mathreme nekkahu cheyyunnullo mattullavare veshamappekkaruthu pleseeee

  • @raheemraheem4575
    @raheemraheem4575 14 дней назад +3

    ഈ നൂറ്റാണ്ടിൽ ഉണ്ടാവാ കല്യാണം കുറെ ആയല്ലോ പറയാൻ തുടങ്ങിയിട്ട്

  • @AjuAjnas-tk6xs
    @AjuAjnas-tk6xs 14 дней назад +2

    വേറെ എന്തു സഹിക്കും ഉമ്മാന ഒന്നും ചെയ്യരുത്

  • @lalypaul9609
    @lalypaul9609 14 дней назад +1

    യാസീനെ നീ ഉമ്മയെ എപ്പോഴും കളിയാക്കല്ലേ പാവം എന്തുമാത്രം പണിയാണ് എടുക്കുന്നത് ഒരു കല്യാണം ഒക്കെ ആയാൽ പറയെ വേണ്ട 👍

  • @CandyCrush78
    @CandyCrush78 14 дней назад +7

    കട്ടിലിൻ്റെ പണി എടുക്കുന്നവരെ ആശാരിമാർ(Carpenter) എന്ന് വിളിക്കും.

  • @nihalnizamudeen6376
    @nihalnizamudeen6376 День назад

    Car lorry akki ❌ car kaala vandi aaki✔️😂

  • @sajnafaiha9209
    @sajnafaiha9209 14 дней назад +1

    ❤❤😅😅

  • @rasiyakhaleel6221
    @rasiyakhaleel6221 14 дней назад

    👍🏻👍🏻👍🏻

  • @saluananthu4503
    @saluananthu4503 14 дней назад

    ❤️nalla kudumbam

  • @Bavasworld
    @Bavasworld 14 дней назад +2

    Maruti maruti തന്നെ ആണ് 😂

  • @dhiluuz1861
    @dhiluuz1861 14 дней назад

    ❤❤❤❤

  • @shakeershakeer7538
    @shakeershakeer7538 14 дней назад

    കോഴിക്കോട് ഏത് കടയിൽ നിന്നാണ് ഡ്രസ്സ് എടുക്കുന്നത്

  • @AjuAjnas-tk6xs
    @AjuAjnas-tk6xs 14 дней назад

    നിന്റെ വീഡിയോ കണ്ടിട്ട് ഞാൻ അഞ്ചാമത്തെ ഫോളോവർ ആണ് ഞാൻ