അത്ര എളുപ്പം അല്ല ജർമൻ ഷേപ്പേർഡിനെ വളർത്താൻ😨|How maintain & care Germanshepherd dog|malayalam video

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 111

  • @rrqgoku1324
    @rrqgoku1324 Год назад +3

    Very help full vedio ❤️

  • @ashikphilip6944
    @ashikphilip6944 Год назад +3

    Excellent video🤝

  • @thambyjacob8797
    @thambyjacob8797 2 месяца назад +1

    ചെറുതിലെ ക്യൂട്ട്നസ് കണ്ട് എടുക്കും ഒരു രണ്ട് വയസ് ആകുമ്പോൾ Adoption ചെയ്യും, എന്നെപ്പോലെ, നോക്കാൻ ആളില്ല bella അവളെ മോഹ വിലയിക്ക് വാങ്ങിയത്, 3 വയസ് ആയി, നല്ല luke ആണ് Active, നന്നായിട്ടു ഒരു നേരം ഫുഡ് കൊടുത്താൽ മതി!
    GSD യെ വളർത്താൻ നല്ല സ്ഥലം വേണം ഒറു മണിക്കൂർ എങ്കിലും അതിനു വേണ്ടി ചിലവഴിക്കണം,,

    • @adhis_pets_media
      @adhis_pets_media  2 месяца назад +1

      @@thambyjacob8797 കുറെ german shepherds ഇപ്പോൾ റോഡിൽ ഉപേക്ഷിക്കപെടുന്നുണ്ട്. Gsd മാത്രം അല്ല പല ബ്രീടുകളും തെരുവിൽ ഉപേക്ഷിക്കപെടുന്നു. കാരണം ആദ്യത്തെ ഇഷ്ടം കൊണ്ട് cash കൊടുത്ത് വാങ്ങും പിന്നെ അതിനെ നോക്കാതെ ആകും പലരും വളർത്തുന്നതിന്റെ ചിലവ് ഓർക്കതെയും അന്വേഷിക്കാതെയും ആണ് puppy വാങ്ങുന്നത്. അതുകൊണ്ടാണ് ഒരു ബോധവൽക്കരണം പോലെ ഞാൻ ഈ വീഡിയോ ചെയ്തത്

  • @syamkrishna-6163
    @syamkrishna-6163 Год назад +2

    Polli video machanee👀❤️

  • @rajk3164
    @rajk3164 4 месяца назад +1

    Hi dear nice video 🎉,
    I will approach you to get one puppy 🐶 of GSD, next year,

  • @GeorgeManuel-i3l
    @GeorgeManuel-i3l Год назад +4

    bro ente gsd earnte akkath ohiri romam und appol ath crossano

  • @madhuvr2708
    @madhuvr2708 Год назад +2

    Super 🔥🔥

  • @VivekVivek-kv9eb
    @VivekVivek-kv9eb 6 месяцев назад +1

    Bro dog socialize cheyunna video cheyoo njan sunday puppy edukum

    • @adhis_pets_media
      @adhis_pets_media  6 месяцев назад

      Instagram ഇൽ മെസ്സേജ് ഇട്ടാൽ മതി ഞാൻ പറഞ്ഞു തരാം. ഇപ്പൊ ഞാൻ വീഡിയോ ചെയ്യാൻ പറ്റിയ സാഹചര്യത്തിൽ അല്ല ഒള്ളത്

  • @agape8812
    @agape8812 7 месяцев назад +1

    Nalla lineage olla kci certified german shepherd male puppike etra varum?

  • @mikkuchikku123
    @mikkuchikku123 Месяц назад +1

    Bro 7 months Aaya gsd kku Enthoke suppliments kodukanam

  • @Amaldls55633
    @Amaldls55633 Год назад +4

    Ende gsd oru food um karikjunilla.underweight ann.endh cheyum bro.2 yrs age ond but ipparum 28kg ollu

  • @sathisathi3551
    @sathisathi3551 Год назад +1

    Meat cook cheyyumpol salt cherkkamo?

  • @chrismarshal936
    @chrismarshal936 3 месяца назад +1

    Back legs strong ആകാന്‍ എന്താണ് ചെയ്യേണ്ടത്??

    • @adhis_pets_media
      @adhis_pets_media  3 месяца назад

      Age ethrayund?

    • @thambyjacob8797
      @thambyjacob8797 2 месяца назад

      പേടിഗ്രി ഇടയ്ക്ക് കൊടുത്തോണ്ടിരുന്നാൽ മതി!&

    • @adhis_pets_media
      @adhis_pets_media  2 месяца назад

      @@thambyjacob8797 പീഡിഗ്രി കൊടുക്കുന്നതിനോട് എനിക്ക് വല്യ യോജിപ്പില്ല

  • @arunraj1055
    @arunraj1055 Год назад +2

    Bro had back leg issues vararundo ?

    • @adhis_pets_media
      @adhis_pets_media  Год назад

      Manassilayilla bro

    • @arunraj1055
      @arunraj1055 Год назад +1

      @@adhis_pets_media gsd back leg athra strong ayit thonunilla nthenkilum issues vararundo

    • @adhis_pets_media
      @adhis_pets_media  Год назад +1

      Eppozhathe gsd kalude back leg onnum strong alla.due to modern type of breeding. But kanan look modern anengilum power old type straight back Gsd kk anu. Eppozhathe gsd de hient okke set avan supplements and more workout like swimming okke venam. Ettavum kooduthal genetical issues ollath modern type Gsd kk anu

    • @arunraj1055
      @arunraj1055 Год назад

      @@adhis_pets_media correct

  • @santhusamuel
    @santhusamuel Год назад +2

    INFORMATIVE VIDEO. DO YOU HAVE PUPPIES FOR SALE ? PRICE ?

  • @BK-Speech
    @BK-Speech Год назад +1

    Anyone please help....
    GSD homely dog aano
    Veettil (Flat) valarthan pattumo
    GSD danger dog aano
    Kuttikal, sthreekal okke aayitt inanguvo
    Please answer
    Njaan first owner aanu. 🙏

    • @adhis_pets_media
      @adhis_pets_media  Год назад +1

      Gsd orikkalum danger alla.oru adipoli protector aanu. Flat I’ll valartham but athupole maintenance und daily grooming exercises daily venam.training must Anu .flat anengil aduthulla alukalk dog kurakkunnath shalyamayi theeraruth

    • @BK-Speech
      @BK-Speech Год назад

      @@adhis_pets_media Thanks for your reply 🙏

    • @rajeshexpowtr
      @rajeshexpowtr 7 месяцев назад +1

      good loyal breed

  • @VivekVivek-kv9eb
    @VivekVivek-kv9eb 6 месяцев назад

    Suppliment koduthal colour koodumo?
    Atho colour genetics aano?

    • @adhis_pets_media
      @adhis_pets_media  6 месяцев назад

      കളർ ജനറ്റിക്സ് ആണ് പിന്നെ ചില dog നു ജനറ്റിക്സ് ഇൽ ആ കളർ ഉണ്ടേലും fade ആയിട്ട് നിൽക്കും hair ഇറങ്ങാൻ ടൈം എടുക്കും അപ്പോൾ അത് പെട്ടന് പുറത്തു കൊണ്ടുവരാൻ വേണ്ടി ആണ് suppliments അല്ലാതെ എല്ലാത്തിനെയും കൂട്ടാൻ പറ്റില്ല ഒള്ളത് set ആവും അത്രേം ഒള്ളു ബാക്കി എല്ലാം linege പോലെ വരും

    • @VivekVivek-kv9eb
      @VivekVivek-kv9eb 6 месяцев назад

      @@adhis_pets_media thanks 🤍

  • @RajaniSaju-iz1bb
    @RajaniSaju-iz1bb 11 месяцев назад +6

    എനിക്ക് ഒരു ജർമ്മൻ ഷിപ്പേർഡ് ഡോഗ് ആവശ്യം ഉണ്ട്. എത്ര രൂപ ആകും

  • @rrqgoku1324
    @rrqgoku1324 Год назад +2

    Bro gsd akku pork meet kodukkamo

  • @miosinstitute7288
    @miosinstitute7288 4 месяца назад

    Straight back, Low back
    Showline Working line
    Onnu video cheyyamo?

  • @ssandeesh
    @ssandeesh 8 месяцев назад

    Bro ente 3.5months aya pappikku suppliments ayettu Orcalmin and soft coat anu kodukunnathu
    additional enthankilum suppliments kodukkano? especially coatinu

    • @adhis_pets_media
      @adhis_pets_media  8 месяцев назад

      കൂടെ zincovit,proviboost ഉം കൊടുക്കണം, hair നു soft coat മാറ്റി nuticoat കൊടുക്കണം. പിന്നെ ഫുഡ്‌ ഇല്ല ചാള, ഒരു week ഇൽ 3 തവണ പുഴുങ്ങി അല്ലെങ്കിൽ മഞ്ഞൾ പോടീ ഇട്ട് വേവിച്ചു കൊടുക്കണം. പിന്നെ ക്യാരറ്റ് മത്തൻ ബീറ്റ് റൂട്ട് ഒക്കെ ഫുഡ്‌ ഇൽ പുഴുങ്ങി ആഡ് ച്വയ്തു കൊടുക്കണം. ചിക്കൻ & dog ഫുഡ്‌ must ആണ്

  • @bibinmathew7613
    @bibinmathew7613 Год назад +1

    Super

  • @AbhishekS-z7v
    @AbhishekS-z7v 3 месяца назад

    Bro ivaruda oru month grooming service inu how much akum😮

  • @RahulR-xm5ii
    @RahulR-xm5ii 11 месяцев назад +2

    ചെട്ടാ ഒരു 5k to7k യിൽ ഒരു ജർമൻ ഷിപ്പർഡ് കിട്ടുമോ 🙂എത്ര ആവും ഇതിനു

    • @adhis_pets_media
      @adhis_pets_media  11 месяцев назад

      Chance illa mone above 10k nokkiyal mathi

    • @RahulR-xm5ii
      @RahulR-xm5ii 11 месяцев назад +1

      10k യിൽ കിട്ടുമോ എവിടേലും അറിയുന്നേ ഉണ്ടോ ആരെങ്കിലും. എനിക്ക് ചോദിക്കാൻ ഒന്നും ആരൂല്ല. കൂട്ടുകാർ

    • @adhis_pets_media
      @adhis_pets_media  11 месяцев назад

      @RahulR-xm5ii. നിലവിൽ 10k ക്ക് ഇല്ല but 13k longcoat puppy ഒണ്ട്

    • @thambyjacob8797
      @thambyjacob8797 2 месяца назад

      @@RahulR-xm5ii 13,500 മോഹ വിലയിക്ക് ഞാൻ വാങ്ങി, നല്ല ക്യൂട്ട് ആണ് ഇപ്പോൾ 3 വയസ് ആയി, ബെല്ല, ഇത് വരെ ക്രോസ് ചെയ്ച്ചില്ല, ആരെങ്കിലും ഫാൻസ്‌ ഉണ്ടെങ്കിൽ, കൊടുക്കും പരിചരണം ചെയുന്ന ആൾ വിദേശത്തു പോയതിനാൽ adoption ചെയ്യും,

    • @binnythomas4727
      @binnythomas4727 Месяц назад

      ​@@thambyjacob8797 location evideyanu?

  • @ssgaming1894
    @ssgaming1894 Год назад +2

  • @richiecs9891
    @richiecs9891 Год назад

    Hello bro...bro oru gsd adopt cheyan ayerunnu..2 years aye heavy size okke onde..but stranger friendly ane..oru 2-5 barks only athume veetil enter cheythal matrame..nane guard dog ane nokkane..aah dogne adopt cheythal set avumo

  • @akhila585
    @akhila585 Год назад +1

    Ee dog ethra month ayi ❤

  • @vishnup2169
    @vishnup2169 Год назад +2

    👍👍💯

  • @yellowflash2758
    @yellowflash2758 10 месяцев назад +1

    Alapuzhayil 8k rateil gsd puppies kittuvo

    • @adhis_pets_media
      @adhis_pets_media  10 месяцев назад

      rate kuryumbol quality um kurayum

    • @yellowflash2758
      @yellowflash2758 10 месяцев назад

      @@adhis_pets_media playfull and guard ing athre njn nokunullu bro showcase puppies type alla

    • @adhis_pets_media
      @adhis_pets_media  10 месяцев назад

      @@yellowflash2758 ok enikk instagram ill onnu message cheyy njan set cheythu tharam instagram.com/adhi.s.pets.media?igsh=MWtrMzl4NGR0cDBzYQ==

    • @yellowflash2758
      @yellowflash2758 10 месяцев назад

      @@adhis_pets_media message aychitund bro

  • @salabhavenugopal8112
    @salabhavenugopal8112 Год назад +1

    Redish germen shaperd puppy undo

  • @rajeshexpowtr
    @rajeshexpowtr 7 месяцев назад

    reliable loyal

  • @alexbdaniel344
    @alexbdaniel344 Год назад +1

    🔥❤️‍🔥

  • @sakshianddora7255
    @sakshianddora7255 Год назад +1

  • @ഉണക്കമുന്തിരി
    @ഉണക്കമുന്തിരി 8 месяцев назад

    3 മാസം ആയ് എന്റെ kutty entha food kodukkuka

    • @adhis_pets_media
      @adhis_pets_media  8 месяцев назад +2

      റാഗി കുറുക്ക്, Royal canine അല്ലെങ്കിൽ N&D കൊടുക്കാം. പിന്നെ ചിക്കൻ കൊടുക്കാൻ പറ്റും. മുട്ട കൊടുക്കാം. Suppliments must ആയിട്ടും കൊടുക്കണം. കൂടുതൽ കാര്യങ്ങൾ അയണമെങ്കിൽ (adhis pets media )എന്റെ ഇൻസ്റ്റാഗ്രാം പേജ് ഇൽ message അയച്ചാൽ മതി. A to Z കാര്യം പറഞ്ഞു തരാം.

  • @sujeeshks1722
    @sujeeshks1722 7 месяцев назад

    🥰

  • @arunraj1055
    @arunraj1055 Год назад +5

    Adhi kuttan super

  • @BK-Speech
    @BK-Speech Год назад

    Running veettil treadmillil odichamathiyo

  • @rajeshexpowtr
    @rajeshexpowtr 7 месяцев назад

    gsd njan 7 kollam ayi undu....ord food koduthu valarthunnu....rice curd chappathi little feed boiled egg ..no bathing freely kept outside house in soil ...no disease in these yrs. 45 degree temp no issue

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      Ninglde dog nte I pole ayirikkilla mattu dogs ellathinu manushyane pole immunity power ill vethyasam varunnund.

    • @rajeshexpowtr
      @rajeshexpowtr 7 месяцев назад

      @@adhis_pets_media too much care, artif food brings diseases

    • @adhis_pets_media
      @adhis_pets_media  7 месяцев назад

      @@rajeshexpowtr artificial food ellarum feed cheyyunnilla.pinne masala kalarna food um dog nu apadakamanu. 1 year vare njan packet food feed cheythittund.protein rich anu.ellavarkum eppozhum chicken kodukkan pattinnu varuthilla.appo packet food thanne asrayam .

  • @abhijith5076
    @abhijith5076 Год назад +1

    Broo number tharoo.. Onu detail ayi vilichu choikan anuu.. Nte dog 6 months ayii

  • @Vigneshprasad2003
    @Vigneshprasad2003 Месяц назад

    Bro gsd puppy kedapundo what's app number?

  • @vighneshmsatheesh1977
    @vighneshmsatheesh1977 Год назад +1

  • @AmithKannan-sr6rd
    @AmithKannan-sr6rd Год назад +1

    ❤️

  • @athulpraj4301
    @athulpraj4301 Год назад +1