മിഡില്‍ ഈസ്റ്റ് സംഘര്‍ഷം,ഇന്ത്യക്കാര്‍ക്ക് ജാഗ്രത,അനാവശ്യമായി പുറത്തിറങ്ങരുത്| India | Iran | Israel

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദേശം നല്‍കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. സുരക്ഷിത കേന്ദ്രങ്ങളില്‍ തുടരണമെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. ഷെല്‍റ്ററുകളിലേക്ക് മാറാന്‍ തയറായിരിക്കണം. ഇന്ത്യ ഇസ്രയേല്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് എന്നും അറിയിപ്പില്‍ പറയുന്നു. പ്രധാന ഇസ്രയേലി നഗരങ്ങള്‍ എല്ലാം അതീവ ജാഗ്രതയില്‍ ആണ്.
    #israelwar #india #hezbollah

Комментарии •