Star Magic (Tamaar Padaar - 2) Flowers | EP

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Комментарии • 9 тыс.

  • @sandrans8000
    @sandrans8000 4 года назад +2535

    മുടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഷിയാസ് പൊളി അല്ലെ. പറഞ്ഞ വാക്ക് പാലിച്ച ഷിയാസിന് big salute.. 👏👏👏

  • @omkvmachaan1828
    @omkvmachaan1828 4 года назад +7171

    അടിക്കട മക്കളെ ഷിയാസിന് നല്ലൊരു കയ്യടി..
    . അടിയട...... ഷിയാസ് fans വാടാ

  • @yumufaha133
    @yumufaha133 4 года назад +1970

    മുടി പോയപ്പോൾ ഷിയാസ് ഒന്ന് കൂടി മൊഞ്ചൻ ആവുകയാണ് ചെയ്തത് എന്ന് തോന്നുന്നു. Proud of you

  • @sajeevanmndy3258
    @sajeevanmndy3258 3 года назад +1469

    പറഞ്ഞ വാക്ക് പാലിക്കുന്ന shiyaskka ഉയിർ ആണ് 👌👌ഇതിലും ഇരട്ടി മുടി വളരട്ടെ ✌️ബാക്കിയുള്ളവർക്ക് മാതൃക ആണ് 😍💪

  • @nsallmixmalayalm6523
    @nsallmixmalayalm6523 4 года назад +719

    3 വർഷ ത്തെ സ്റ്റാർ മാജ്ക്ക്ന് 3 വർഷം
    കഷ്ട്ടപെട്ട് വളർത്തിയ മുടി കേടുത്ത
    ഷിയാസ് ണ് നമ്മുടെ ഹീറോ അടിമക്കളെ
    കൂട്ട ലൈക്ക്

    • @സത്യംപറ
      @സത്യംപറ 4 года назад +4

      എടാ പൊട്ടാ അവൻ നേരത്തെ ആളെ കൂട്ടി വന്നു അവർ നടത്തിയ നാടകം ആയിരുന്നു. കഷ്ടം തന്നെ മുതലാളി

    • @topstargaming4514
      @topstargaming4514 4 года назад +1

      Aru paraju aa vanath oru social worker anu allathe mudi vettukaran alla

  • @adithyakrishnan.r2266
    @adithyakrishnan.r2266 4 года назад +2010

    ഷിയാസ്നു adiku oru big like and moreover he is the strong man who kept his words😍😍😍😍😍😍

    • @Yoooosheee098
      @Yoooosheee098 4 года назад +7

      Correct💖

    • @AB-gl1lt
      @AB-gl1lt 4 года назад +6

      😍

    • @mdmoments468
      @mdmoments468 4 года назад +4

      @@Yoooosheee098 aaaap

    • @Hashifa555
      @Hashifa555 4 года назад +3

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @sudheeshthomas8730
      @sudheeshthomas8730 4 года назад +3

      @@Hashifa555 ninte.. pooo....

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 4 года назад +1520

    ഷിയാസ് മുത്തേ...
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
    വലിയൊരു മനസിന് ഉടമയാണ് ഷിയാസ് 🤩😍😘

  • @dailyupdates3317
    @dailyupdates3317 3 года назад +287

    ഞാൻ സിയാസ് എന്ന വ്യക്തിയെ അറിയുന്നത് Bigg Boss എന്ന ഷോയിലൂടെ ആണ്.. അന്ന് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഒരു Big ഫാൻ ആണ് ഞാൻ... ഇന്ന് ഈ ഷോയിൽ അദ്ദേഹം മുടി മുറിക്കാൻ വേണ്ടി തയ്യാറായപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി.. but ക്ലൈമാക്സ് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി..... മുത്തേ ഇജ്ജ് വേറെ ലെവൽ ആണ്...

  • @salamusman3169
    @salamusman3169 4 года назад +616

    ഇവൻ ആൺകുട്ടി തന്നെ, ഉയരങ്ങളിൽ എത്തട്ടെ പാവപെട്ട ഫാമിലി ആണ് വല്യ സാമ്പത്തികം ഒന്നമില്ലാത്തവനാണ്, തരികിട സാബു ഒരുപാട് പുച്ഛിച്ചു കളിയാക്കിയിട്ടുണ്ട് പാവത്തിന്

  • @-90s56
    @-90s56 4 года назад +593

    ക്യാൻസർ patients ന് മുടി donate ചെയ്ത ഷിയാസ് ഇക്കയ്ക്കും. പ്രളയം വന്നപ്പോൾ ഒരുപാട് ഡ്രെസ്സുകൾ ദാനം ചെയ്ത നൗഷാദിക്കയ്ക്കും ഒരു നിറഞ്ഞ 👏👏👏😍❣️

    • @sivankailasam6004
      @sivankailasam6004 4 года назад +1

      Koshy,ayyappan Nair umAyi ippm prashnam onnooolle

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @windows4viewer
      @windows4viewer 4 года назад +1

      ruclips.net/video/miGHa3EtFiU/видео.html

  • @rafikunnath1920
    @rafikunnath1920 4 года назад +395

    Shiyas
    Your ലക്കി man
    Star മാജിക്കിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം
    ഷിയാസ് എന്താ പറയുക വാക്കുകൾ ഇല്ല
    നന്മകൾ നിറഞ്ഞ താവട്ടെ ജീവിതം
    ഷിയാസ് ഷിയാസ് ഷിയാസ്
    Supper man

    • @kuttoorhaneef
      @kuttoorhaneef 4 года назад +1

      സിയാസ് നിങ്ങക്ക് നല്ലത് വരട്ടെ .....

  • @ashiqashiqashiq1683
    @ashiqashiqashiq1683 3 года назад +127

    പറഞ്ഞത് ചെയ്ത് കാണിച്ച കൊടുത്ത ഷിയാസ്ക്കാക്ക് ഒരു big salute 💕💕💕💕

  • @afianizam6947
    @afianizam6947 4 года назад +515

    Cancer patients ഇന് കഷ്ടപെട്ടു വളർത്തിയ മുടി ദാനം ചെയ്ത ഷിയാസ് ഇക്കാക്ക് big salute

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      Afia yende chanelil varamo... Oru vidio kand suprt tharamo

    • @safiyasafee6087
      @safiyasafee6087 4 года назад +1

      Athanu shiyaska. Muthanu parayunnadh ❤️

    • @crazyvlog8299
      @crazyvlog8299 4 года назад +1

      💖big sulte 💖shiyas ka uyire 💖

  • @shehinp6834
    @shehinp6834 4 года назад +5466

    ഷിയാസിന്റെ മുടി വെട്ടിയപ്പോൾ സങ്കടം വന്നവർ ഷിയാസിന് വേണ്ടി like ചെയ്ത് shiyasinte fans power കാണിച്ചു കൊടുക്ക്
    proude of you shiyas kareem👏👏👏👏

    • @julyjoseph5791
      @julyjoseph5791 4 года назад +22

      സങ്കടം വന്നു നന്നായിട്ട്

    • @siddinafi6705
      @siddinafi6705 4 года назад +7

      Shiyasinte mudi vettadayieunnnu😪😪😥

    • @poojapunya5492
      @poojapunya5492 4 года назад +7

      Realy proud of shiyaas chettan

    • @fidhaponu6850
      @fidhaponu6850 4 года назад +5

      Oh my god 🙏😭😭

    • @Hashifa555
      @Hashifa555 4 года назад +6

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

  • @nikhilgireesh16
    @nikhilgireesh16 4 года назад +852

    മോഡലിംഗിൽ ഏറ്റവും പ്രാധാന്യമുള്ള തന്റെ മുടി കാൻസർ പാഷ്യൻസിന് മുറിച്ചു നൽകിയ ഷിയാസിന് a big salute 👏👏👏👏👏

    • @aru4you144
      @aru4you144 4 года назад

      Hello.. Ente channel onnu subscribe cheyyamo
      ruclips.net/channel/UCYyrwIxu8kIKz_lNnN38jzg

    • @sijassiyad1835
      @sijassiyad1835 4 года назад

      ❤️❤️❤️

    • @AKgaming-wr2br
      @AKgaming-wr2br 4 года назад +1

      Modelinginu മുടി എന്തിനാണ്

    • @vibijak4276
      @vibijak4276 4 года назад

      👏👏👏👏👏👏👏👏👏👏

    • @serahjames1191
      @serahjames1191 4 года назад

      Script anu ithokke mudi pinneyum neelum 😂😂

  • @snehasudhakaran5298
    @snehasudhakaran5298 3 года назад +522

    പറഞ്ഞ വാക്ക് പാലിച്ചതിന്ന് ഒരു ബിഗ് സലൂട്ട്. ഷിയാസ്ക എന്നും സ്റ്റാർ മാജിക്കിൽ വേണം

  • @momomedmomoed5011
    @momomedmomoed5011 4 года назад +5054

    കേരളത്തിന്റെ അഭിമാനം ഷിയാസിച്ചേട്ടന് കൊറച്ചു ലൈക്ക് അടി 😞😞😓😓

  • @niza724
    @niza724 4 года назад +2687

    ഷിയാസിനെ പോലെയായിരിക്കണം വാക്കിനു വില കല്പിക്കണം വരട്ടെ ഷിയാസിന് ഒരു ലൈക്

    • @anilasurendran9921
      @anilasurendran9921 4 года назад +13

      ഷിയാസ് മുടിവെട്ട് ഉണ്ടായിരുന്നു എനിക്ക് വിഷമം തോന്നുന്നു

    • @shaffafabdulmuthalib9629
      @shaffafabdulmuthalib9629 4 года назад +8

      Ithrem mandan aayadhil sherikkum vishamam und

    • @akhileshnjr6195
      @akhileshnjr6195 4 года назад +23

      താനൊക്കെ എവിടുന്നാടോ വരുന്നത്. ഇതൊക്കെ പ്ലാൻ ആണെന്ന് കണ്ട മനസിലാവില്ലേ. ഷിയാസ് നല്ല കാര്യത്തിനുവേണ്ടി മുടികൊടുക്കാൻ തയാറായപ്പോൾ അതിനെ ഗെയിംൽ കൊണ്ടുവന്ന് ബെറ്റ് വായുക്കന്ന പോലെ അവതരിപ്പിച്ചതാണ്

    • @praveenp1617
      @praveenp1617 4 года назад +1

      എന്റെ like കൊണ്ട് 1k ആയ കമെന്റ് 😜

    • @maluretheesh7079
      @maluretheesh7079 4 года назад +1

      Yes

  • @arunpalakunnu1328
    @arunpalakunnu1328 4 года назад +498

    ഷിയാസിക്ക നിങ്ങൾ പോളിയാണ്. പറഞ്ഞ വാക്ക് പാലിച്ച നിങ്ങൾക്ക് ബിഗ് സല്യൂട്ട്

    • @gearhead2570
      @gearhead2570 4 года назад +11

      It's all part of the script 😂😂🤣🤣
      Don't just get fooled !!!

    • @uk7298
      @uk7298 4 года назад +1

      ആ മുടി വെട്ടിയതിന് എത്ര രൂപ മേടിച്ചു കാണുമോ ആവോ 😂

    • @ashareerifrom56
      @ashareerifrom56 4 года назад +1

      @@uk7298 shame on you

    • @acommonmanjustmythoughts2357
      @acommonmanjustmythoughts2357 4 года назад

      Its truth

    • @sunithabaiju2386
      @sunithabaiju2386 4 года назад

      🥰🥰🥰

  • @ashiqashiqashiq1683
    @ashiqashiqashiq1683 3 года назад +534

    നല്ല കാര്യത്തിന് മുടി കൊടുത്ത ഷിയാസ്ക്കക്ക് 💋💋💋💋

    • @rehnasaleem9598
      @rehnasaleem9598 3 года назад +2

      ഷിയാസ് ഇക്കാ മാസ്സ് ആണ് 🥰😍🥰🥰

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 3 года назад

      പന്നിയിറച്ചി ആയാലോ

    • @fathimashaji310
      @fathimashaji310 3 года назад

      @@bhuvanendrankunchu9925, 🙄🙄

    • @ayishashada6957
      @ayishashada6957 3 года назад

      ഷിയാസ് ക്ക വളരെ സങ്കടം ഉണ്ട്

  • @Akhil-vg7ou
    @Akhil-vg7ou 4 года назад +303

    ഷിയാസ് ഇനിയും star magic ൽ തുടരണമെന്നും ഷിയാസിനെ ഇഷ്ടമുള്ളവരും നീലം മുക്കിയേ👍#Shiyas😍

  • @kozhikodenadukala9324
    @kozhikodenadukala9324 4 года назад +526

    Give a bigg salute for the hero SHIYAS KAREEM💪

    • @marshalardsgaming9033
      @marshalardsgaming9033 4 года назад +2

      yes

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @nooremadeena7868
      @nooremadeena7868 4 года назад

      Yes, 💪💪💪💪

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 4 года назад +588

    പ്രിയപെട്ട ഷിയാസ് മുടി മാത്രമല്ല താങ്കളും ഇനി ഒരുപാടു വളരും, നന്ദി

    • @raheemraheemraheem5906
      @raheemraheemraheem5906 4 года назад

      Shiyas paranja vaakin vilakoduthu

    • @AnjaliSharma-ut9wf
      @AnjaliSharma-ut9wf 4 года назад +4

      Enta ponn bro ath planned aane.. Mudi vettiyapol udana thanna noushad ikka vanno... Onn brain use cheythal manasilakum

    • @raheemraheemraheem5906
      @raheemraheemraheem5906 4 года назад

      @@AnjaliSharma-ut9wf ayal mudi dhaanam chaiythath nallakaaryamallennano

    • @raheemraheemraheem5906
      @raheemraheemraheem5906 4 года назад

      @@AnjaliSharma-ut9wf noushadka nerathy avide vannalentha

    • @raheemraheemraheem5906
      @raheemraheemraheem5906 4 года назад

      @@AnjaliSharma-ut9wf shiyas nerathy kali tholkumemnu urapochano noishadkane avide konduvannath enthonnadi ninakellum enthu kandalum kure negative commentum kondu urangikolum..ninak chaiyan pattatha kaaryam mattoraal chaiyumpol athine prolsahipikukayenkilum chaiythoode

  • @ashiqashiqashiq1683
    @ashiqashiqashiq1683 3 года назад +292

    മുടി വരും പോകും
    ഷിയാസ്ക്ക പവർ 💕💕💕💕💕💋

  • @sana__fathimaa1129
    @sana__fathimaa1129 4 года назад +441

    ആണുങ്ങൾ ആയാൽ ഇങ്ങനെ വേണം പറഞ്ഞ വാക്ക് പാലിച്ചു ബിഗ് സല്യൂട്ട് ഷിയാസ് ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @shajeershaji6425
    @shajeershaji6425 4 года назад +415

    സിയാസ് നിങ്ങളാണ് യഥാർത്ഥ ഹീറോ പറഞ്ഞ വാക്കിന് വില കൽപ്പിക്കുന്നത് അതാണ് ആൺകുട്ടി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

    • @സത്യംപറ
      @സത്യംപറ 4 года назад +1

      എടാ പൊട്ടാ അവൻ നേരത്തെ ആളെ കൂട്ടി വന്നു അവർ നടത്തിയ നാടകം ആയിരുന്നു. കഷ്ടം തന്നെ മുതലാളി

    • @shajeershaji6425
      @shajeershaji6425 4 года назад

      @@സത്യംപറ ആയിക്കോട്ടെ നാടകം ആയിക്കോട്ടേ എന്നിരുന്നാലും അദ്ദേഹം അങ്ങനെ ചെയ്തല്ലോ നിങ്ങളെക്കൊണ്ട് അതിനും പറ്റിയില്ലല്ലോ

    • @സത്യംപറ
      @സത്യംപറ 4 года назад

      @@shajeershaji6425 സങ്കി സുടാപ്പി മാത്രം ലോകത്തു മതം നോക്കി സപ്പോർട്ട് chyunnthu

    • @shajeershaji6425
      @shajeershaji6425 4 года назад

      @@സത്യംപറ മതം രാഷ്ട്രീയം ഇതൊന്നും കൂട്ടിക്കലർത്തി നിന്നെ പോലത്തെ ആൾക്കാർക്ക് ഇങ്ങനെ പറയാൻ തോന്നി സ്റ്റാർ മാജിക് എനിക്ക് ഏറ്റവും ഇഷ്ടം തങ്കു വിനോദാണ്

    • @സത്യംപറ
      @സത്യംപറ 4 года назад

      @@shajeershaji6425 ഇവിടെ ഉള്ള കമന്റ്‌ നോക്കിയിട്ട് പറഞ്ഞു പോയത് ആണ്

  • @sherlygeorge3740
    @sherlygeorge3740 4 года назад +251

    Dear,
    Shiyas Kareem,
    U did a great job.
    God bless U......

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @athira2856
      @athira2856 4 года назад

      Shiyas chetta god bless you

  • @vismayavishnu9066
    @vismayavishnu9066 3 года назад +509

    മുടി വെട്ടിയപ്പോ ഷിയാസ് ഇക്ക കൂടുതൽ മൊഞ്ചനായി 😍😍😍😍😍

  • @Funboykannur
    @Funboykannur 4 года назад +266

    ഒരുപാട് നാളിന് ശേഷം ഒരു നല്ല episode കണ്ടു . ഷിയാസ്കാന് ഒരായിരം നന്ദി 🙏❤️ക്യാൻസർ രോഗികളുടെ എണ്ണം കുറഞ്ഞു വരട്ടെ എന്ന് എല്ലാവര്ക്കും മനസ്സുരുകി പ്രാർത്ഥിക്കാം ആമീൻ 🤲🙏

  • @sebyamir8782
    @sebyamir8782 4 года назад +669

    ഷിയാസ് നു അല്ലാതെ ഒരു വോട്ട് പോലും ഞാൻ ആർക്കും കൊടുത്തിട്ടില്ല bigbossl....Shiyas kareem🔥🔥🔥

  • @beenatharun8525
    @beenatharun8525 3 года назад +86

    ഷിയാസിന്റെ വലിയ മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ 🙌🙌

  • @sunilkr2222
    @sunilkr2222 4 года назад +715

    വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം. പറഞ്ഞ വാക്ക് പാലിച്ച ഷിയാസിന് അഭിനന്ദനം.

    • @Hashifa555
      @Hashifa555 4 года назад +4

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @sakishalluzzsakeershallu4677
      @sakishalluzzsakeershallu4677 4 года назад

      ഷിയാസ്♥️♥️♥️♥️♥️♥️💯💯💖💖💖💖💖💖💖💖

  • @habeebrahman9955
    @habeebrahman9955 4 года назад +121

    ഇന്നത്തെ episode എടുത്തു പറയേണ്ടത് നമ്മുടെ ഷിയാസ് ഇക്കയെ തന്നെ ആണ്.വലിയൊരു കാര്യം തന്നെയാണ് ഷിയാസ് ഇക്ക ചെയ്തത്. ഒരുപാട് respect തോന്നിയൊരു നിമിഷമായിരുന്നു.
    അത് നമ്മുടെ star magicinte flooril വച്ചയതിൽ ഒരുപാട് സന്തോഷമുണ്ട്.ഇത് ഒരുപാട് പേർക്ക് inspiration ആകും.
    നല്ലൊരു message കൂടി നമ്മുടെ ഷോയിലൂടെ എല്ലാവർക്കും നൽകാൻ സാധിച്ചു...
    ഷിയാസ് ഇക്ക love u lot ഇന്നത്തെ ലൈക് & കമന്റ് ഷിയാസിന്റെ ഈ നല്ല മനസിന്‌❤️❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

  • @ranijose9182
    @ranijose9182 3 года назад +1399

    ഷിയാസ് മുടി വെട്ടുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. But ഒരു നല്ല കാര്യത്തിന് ആണെന്ന് അറിഞ്ഞപ്പോൾ ഹാപ്പി ആയി

  • @ramlasalam9107
    @ramlasalam9107 3 года назад +381

    ഷിയാസ്ക്കാനാ കാണാൻ മുടി വെട്ടിയപ്പോഴാണ് കൂടുതൽ ഭംഗി 🥰

  • @rizwanirivery9646
    @rizwanirivery9646 4 года назад +201

    ഷിയാസ്ക ഈ ഒരു എപ്പിസോഡ് കൊണ്ട് നിങ്ങളെ ഫാൻ ആയിപ്പോയി 😍❤️❤️❤️❤️

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

  • @ammuammu3596
    @ammuammu3596 4 года назад +696

    പാവം ഷിയാസ് ചേട്ടൻ..
    കുറേനാൾ വളർത്തിയ മുടിയാ... 😢😢
    But cancer patients ഇന് ആയത്കൊണ്ട് ഇത്തിരിസമാധാനം

    • @thelevi.ackerman
      @thelevi.ackerman 4 года назад +3

      എന്നെ ഒന്ന് support ചെയ്യാമോ... pls

    • @Sweetsaltybysafra
      @Sweetsaltybysafra 4 года назад +1

      #sweetsaltybysafra
      Ende channel aan onn kand support cheyyane guys🥰

    • @haifa_sinu7409
      @haifa_sinu7409 4 года назад +1

      @@thelevi.ackerman njn sub cheythu thirichum cheyy

    • @haifa_sinu7409
      @haifa_sinu7409 4 года назад +1

      @@Sweetsaltybysafra njn cheythu thirichum cheyyy

    • @mydream6707
      @mydream6707 4 года назад +1

      S

  • @noushu1799
    @noushu1799 4 года назад +248

    സ്റ്റാർ മജിക്ക് കണ്ട് സങ്കടവും സന്തോഷവും വന്ന ആദ്യത്തെ എപ്പിസോഡ് (@ശിയാസ്)

    • @satheeshbabu5970
      @satheeshbabu5970 4 года назад +4

      സ്റ്റാർ മജിക്ക് കണ്ട് സങ്കടം വന്ന് ആദ്യത്തെ എപ്പിസോഡ്😭😭

    • @AlmizTutorials
      @AlmizTutorials 4 года назад +2

      Yes 👍

    • @AnjaliSharma-ut9wf
      @AnjaliSharma-ut9wf 4 года назад

      Enta ponn bro ath planned aane.. Mudi vettiyapol udana thanna noushad ikka vanno... Onn brain use cheythal manasilakum

    • @noushu1799
      @noushu1799 4 года назад +1

      @@AnjaliSharma-ut9wf നൗഷാദിക്ക വന്നപ്പോൾ തന്നെ പ്ലാനട് ആണെന്ന് ബുദ്ധിയുള്ള ആർക്കും മനസ്സിലാവും ...ഞാൻ പറഞ്ഞത് എന്റെ വികാരമാണ്😑

  • @sreekanth_sivadas
    @sreekanth_sivadas 3 года назад +21

    ഈ ഒരു എപ്പിസോഡ് ഷിയാസിന് നൽകിയ മൈലേജ് ഭയങ്കരമാണ്.. ഷിയാസിന്റെ നല്ല മനസ്സിന് കിട്ടിയ അംഗീകാരം.. ഹാറ്റ്സ് ഓഫ് ടു യൂ ഷിയാസ് ബ്രോ.. ♥

  • @malappuramchank1800
    @malappuramchank1800 4 года назад +936

    ബിഗ്‌ബോസ് തൊട്ട് നിസ്കളങ്കനും ആത്മാർത്ഥ ഉള്ള ആളും ആണ് ഷിയാസ് കരീം ഇപ്പോൾ ഫാൻസ്‌ വീണ്ടും കൂടി, എന്ന് ഒരു പാവം ഷിയാസ് ഫാൻ, ഷിയാസ് ഉയിർ, 💪💪👍👍ഷിയാസ് ബ്രോ ഇപ്പോൾ ആണ് മാസ്സ് ലുക്ക്‌ ആയത്

    • @06-alfiyasalim93
      @06-alfiyasalim93 4 года назад +4

      Shiyas uyyir💞💞💞💞

    • @razeenmv786
      @razeenmv786 4 года назад +2

      അത് correct

    • @Hashifa555
      @Hashifa555 4 года назад

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @sudheeshthomas8730
      @sudheeshthomas8730 4 года назад

      @@Hashifa555 ninte an.................

    • @sudheeshthomas8730
      @sudheeshthomas8730 4 года назад

      shiyas maramandan enginte mallan mandane evde kittum

  • @fathima-4895
    @fathima-4895 4 года назад +356

    Today's big hand to shiyas... he is a big inspiration... and he giving his hair to cancer patients

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @gaimingwithblackghost3219
      @gaimingwithblackghost3219 4 года назад

      Hair cut cheythitt shiyasine entho poleyund

    • @infocountry16
      @infocountry16 4 года назад +1

      No doubt it was already planned

    • @karenaazkarenazz9882
      @karenaazkarenazz9882 4 года назад

      Oooo goat

    • @MegaNOOSHA
      @MegaNOOSHA 4 года назад

      Big bos muthele thonumayirunnu shyas orunala manushynanenu star magyc athu thelyyichu super

  • @vinualappattu2075
    @vinualappattu2075 4 года назад +206

    പുറത്തു നിന്ന് വരുന്നവരെ ആരെയും അക്‌സെപ്റ് ചെയ്യാത്ത പ്രേക്ഷകർ r ഷിയാസിനെ രണ്ടു കൈയും നീട്ടി ഏറ്റെടുത്തു... .

  • @AadisWorldAadi
    @AadisWorldAadi 3 года назад +103

    സൂപ്പർമാൻ ..... പറഞ്ഞ വാക്ക് പാലിച്ച ഇക്കാക്ക് big solute Shiyas ikka

  • @sreejithsreejithsanthan2873
    @sreejithsreejithsanthan2873 4 года назад +141

    ഒരു ക്യാൻസർ പേഷ്യൻ്റിനുവേണ്ടി മൂന്ന് വർഷം എടുത്ത് കഷ്ടപ്പെട്ടു വളർത്തിയ മുടി ദാനം ചെയ്തതിന് ഒരു ബിഗ് സല്യൂട്ട്👍👍💇‍♂️💇‍♂️🙋‍♀️🙋‍♀️

  • @salacallsalacall4980
    @salacallsalacall4980 4 года назад +641

    ഷിയാസ് കരീമിനു മലപ്പുറം കാരുടെ ഒരായിരം അഭിവാദ്യങ്ങൾ

    • @shafeeqahmadt3877
      @shafeeqahmadt3877 4 года назад +4

      Ys

    • @Hashifa555
      @Hashifa555 4 года назад +2

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @shaimarafi9025
      @shaimarafi9025 4 года назад +3

      അഭിവാദ്യങ്ങൾ

    • @adiljabbar2259
      @adiljabbar2259 4 года назад

      @@shafeeqahmadt3877 r

    • @adiljabbar2259
      @adiljabbar2259 4 года назад

      F

  • @gaisearakkalgaisearakkal504
    @gaisearakkalgaisearakkal504 4 года назад +390

    കണ്ണ് നിറഞ്ഞ് പോയി' മറ്റുള്ളവരെ സഹായിക്കാൻ എല്ലാവർക്കും പ്രചോദനമകട്ടെ: ഷിയാസിനും മുഴുവൻ ക്രൂവിനും ഇരിക്കട്ടെ നല്ലൊരു സല്യൂട്ട്'

  • @sabilrehman9562
    @sabilrehman9562 3 года назад +58

    വാക് പറഞ്ഞാൽ അദ് വാക്കാണ് അദ് അഭിമാനം
    ഷിയാസ് ക്ക
    നല്ല സങ്കടം വന്നിടുണ്ടാകും 😢😢
    ഷിയാസ് fan like

  • @ayishanasila5211
    @ayishanasila5211 4 года назад +75

    മോനെ നീയാണ് ആണ് കുട്ടി.....Iam proud of you Man സമ്മതിച്ചു നിന്റെ ആ വലിയ മനസ്സിനെ ശെരിക്കും ippol മുടി വെട്ടിയപ്പോൾ കുറച്ച് കൂടി ഗ്ലാമർ കൂടീട്ടുണ്ട്

  • @shibukannur2929
    @shibukannur2929 4 года назад +349

    ഇന്നത്തെ ലൈക്ക് ഷിയാസ് കരീമിന് ഇരിക്കട്ടെ👍👏👏👏💐💜💚💛

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад +1

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

  • @babukuttykm8148
    @babukuttykm8148 4 года назад +235

    കൺഗ്രാജ് ഷിയാസ് 👍
    കാൻസർരോഗബാധിതർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ.... ഇനിയും കാൻസർ രോഗികൾ ഉണ്ടാവാതിരിക്കട്ടെ 🙏🙏🙏

    • @latheefpalakkad
      @latheefpalakkad 4 года назад +2

      കാൻസർ രോഗികൾക്ക് ഇതുപോലെ ഉള്ള മുടികൊണ്ടാണോ വിഗ് വെക്കുന്നത് അറിയാത്തൊണ്ട ചോദിച്ചതാ

    • @premakumarannairu373
      @premakumarannairu373 4 года назад +2

      @@latheefpalakkad aganeum vayakarundu kure peru oke koddukarundu

    • @babukuttykm8148
      @babukuttykm8148 4 года назад +2

      @@latheefpalakkad അതേ ബ്രോ..
      കീമോതെറാപ്പി ചെയ്താൽ മുടിയൊക്കെനഷ്ടപ്പെടും. അവർക്ക് വേണ്ടിയാണ് ഇവരെപോലുള്ള സംഘടനകൾ ഹെയർ കളക്റ്റ് ചെയ്യുന്നത്. അതി ദയനീയമാണ് റെഡിയേഷൻ പോലുള്ളചികിത്സകൾ.
      ആർക്കും ഈ മാരകരോഗം വരരുതേ..എന്നാണ് പ്രാർത്ഥന 🙏

    • @latheefpalakkad
      @latheefpalakkad 4 года назад +1

      ആർക്കും ഇതുപോലുള്ള അസുഖങ്ങൾ വരാതിരിക്കട്ടെ വന്നവർക്ക് വേഗം സുഖം പ്രാപിക്കട്ടെ

    • @aru4you144
      @aru4you144 4 года назад

      Hello.. Ente channel onnu subscribe cheyyamo
      ruclips.net/channel/UCYyrwIxu8kIKz_lNnN38jzg

  • @sreelekshmisree9123
    @sreelekshmisree9123 3 года назад +41

    First time ane njn star magic show kk like cheyunnna ....athum nammada ikkakkaa..... proud of u man.......jeevithathil nallath mathram varattaa...

  • @aiswarya3475
    @aiswarya3475 4 года назад +218

    Cancer patients ഇന് മുടി ദാനം ചെയ്ത shiyas nu big സല്യൂട്ട്....

  • @mujeebnmr4191
    @mujeebnmr4191 4 года назад +154

    സ്റ്റാർ മാജിക്കൽ ഫസ്റ്റ് ടൈം നിങ്ങൾ വന്നപ്പോൾ ഇഷ്ടമില്ലായിരുന്നു.
    But..Now,
    ഷിയാസിക്ക Respect You 👏😍😍

  • @riyasponnambathriyas9820
    @riyasponnambathriyas9820 4 года назад +348

    He is a great person. A big salute to SHIYAS

    • @Alliswellya
      @Alliswellya 4 года назад +1

      Myrann... mudi koduthu athrellu.... allathe punnivanakkallea...

    • @thehuman4698
      @thehuman4698 4 года назад +3

      അവിടെ കൊറേ മുടിയുള്ളവർ ഉണ്ടല്ലോ അവർ കൊടുത്തില്ലല്ലോ അവനല്ലേ കൊടുത്തുള്ളൂ അത് വല്യ കാര്യമാണ്

    • @Alliswellya
      @Alliswellya 4 года назад

      @@thehuman4698 verethu aninaa mudi ullath???. Atho ningalavane pennungalude koottathilano koottiyirikkunnee?? Angane anel ok... he is great🤗

    • @julyjoseph5791
      @julyjoseph5791 4 года назад +1

      correct

    • @thehuman4698
      @thehuman4698 4 года назад

      @@Alliswellya ആണുങ്ങൾക്ക് മാത്രമല്ല പെണ്ണുങ്ങൾക്കും മുടി donate ചെയ്യാൻ അവിടെ അനു ജോസഫ് അനുമോൾ ഡയാന എല്ലാവർക്കും donate ചെയ്യാനുള്ള മുടി ഉണ്ടല്ലോ പക്ഷേ കൊടുത്തില്ല ഷിയാസ് മാത്രേ കൊടുത്തുള്ളൂ മുടി donate ചെയ്യാൻ gender difference ഇല്ല അപ്പൊ അവൻ ചെയ്തത് വല്യ കാര്യം തന്നെയാണ്

  • @nizamktkd9378
    @nizamktkd9378 3 года назад +146

    നിഷ്കളങ്ക ഹൃദയത്തിനുടമ ❤❤❤

  • @afeefafe5591
    @afeefafe5591 4 года назад +712

    ഇന്ന് മുതൽ ഞാനും ഒരു കട്ട siyas ഫാൻ ആയിരിക്കും respect mhaaan😘😘😵🙌👏👏

  • @kalluansi86
    @kalluansi86 4 года назад +342

    മുടി പോയാലും മ്മളെ ഷിയാസ്ക്കനെ കാണാൻ മൊഞ്ചാണ് 😍😍😍😍.....

    • @nooralubana3928
      @nooralubana3928 4 года назад +1

      പിന്നല്ല 💞💞💞💞💞

    • @kannansr5215
      @kannansr5215 4 года назад

      Nammale shiyasikka alu poliya

  • @adhwaithsasidharan4197
    @adhwaithsasidharan4197 4 года назад +217

    പാവം ഷിയാസ്ചേടടൻ😢😭 വാക്ക് പാലിചച ഷിയാസ് ചേടടന് അഭിനൻതനം👍👍👏👏

    • @gopanedathala3633
      @gopanedathala3633 4 года назад +2

      Njan parayonno

    • @gearhead2570
      @gearhead2570 4 года назад +2

      It's all part of the script 😂😂🤣🤣
      Don't just get fooled !!!

    • @ramdasram3282
      @ramdasram3282 4 года назад

      സ്റ്റാർ നെൽസൺ നിങ്ങൾക്ക് മറ്റൊരു കുറ്റമാണ് യോഗ്യത ഉള്ളത്നിങ്ങൾ മുടി മുറിക്കുന്ന ഇല്ല മീശ പഠിക്കുന്നില്ല ബാഗും ചെയ്യാറുണ്ട് മറ്റൊരു കളിയാക്കാൻ നിങ്ങൾക്ക്

    • @ramdasram3282
      @ramdasram3282 4 года назад

      മിസ്റ്റർ നെൽസൺ നിങ്ങൾ പറയുന്നത് മറ്റൊരു ഉപകാരമാണ് നിങ്ങൾ കളിക്കാൻ മാതൃഭൂമി നിങ്ങളുടെ മുഖം നിങ്ങൾ സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ

    • @ramdasram3282
      @ramdasram3282 4 года назад

      charming ഡിഗ്രി അച്ഛനും സുധിയും ഏറ്റവും നല്ല വ്യക്തി കം

  • @achuachu213
    @achuachu213 3 года назад +23

    ഒരുപാട് വിഷമം തോന്നിയ നിമിഷം ആയിരുന്നു ഷിയാസ് ബ്രോ യുടെ മുടി മുറിച്ചത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ബിക്ക് സല്യൂട് ഷിയാസ് ബ്രോ

  • @sanjaysanju9136
    @sanjaysanju9136 4 года назад +704

    ഷിയാസിനെ ബിഗ്‌ബോസിൽ കൊണ്ട് പോയി ചിലവൻമാർ അഭാമാനിച്ചിട്ടുണ്ട്, but shiyas is a real hero

    • @aswathyachooz2420
      @aswathyachooz2420 4 года назад +1

      Supper

    • @mja2239
      @mja2239 3 года назад +4

      ആരും കൊണ്ടുപോയതല്ല മറ്റ് കൊണ്ടസ്റ്റൻസിനെപ്പോലെ തന്നെ അവന് വേണ്ടിയിട്ട് പോയതാണ്. അതവന് ഗുണം ചെയ്യുകയും ചെയ്തു, പ്രത്യേകിച്ച് സാബു അവനെയിട്ട് വട്ടം കളിപ്പിച്ചത്.

    • @aromalr28
      @aromalr28 3 года назад

      Satyam

    • @ndkproduction318
      @ndkproduction318 3 года назад

      Chabu mon

  • @dhaneshpanicker
    @dhaneshpanicker 4 года назад +452

    ഇതു പോലുള്ള ഒരു നല്ല കാര്യത്തിലൂടെ Shiyas Kareem നോടുള്ള ബഹുമാനവും , Star Magic നോടുള്ള ഇഷ്ടവും കൂടിയിരിക്കുകയാണ് !!! #Shiyaskareem

    • @starcreationsz4905
      @starcreationsz4905 4 года назад +1

      ruclips.net/video/AXuLJ0Ep3Ic/видео.html
      Lakshmi nakshthra cute moment new video social media live

    • @kjkj9787
      @kjkj9787 4 года назад

      ruclips.net/video/YauSzloTlVg/видео.html
      How newborn kitten grow day 18
      Please watch and support 😻😻😻😻😻😻😻😻😻😻😻😻😻. ...

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @windows4viewer
      @windows4viewer 4 года назад +1

      ruclips.net/video/miGHa3EtFiU/видео.html

  • @bava3383
    @bava3383 4 года назад +119

    സത്യം പറയാണ് ഷിയാസിനെ ഇത്രയും ദിവസം ഒരു താല്പര്യം ഇല്ലായിരുന്നു പക്ഷെ ഇന്ന് അതൊക്കെ മാറി റെസ്‌പെക്ട് തോന്നുന്നു

  • @sivarajssrs3006
    @sivarajssrs3006 3 года назад +13

    താങ്കളുടെ ആ നല്ല മനസ്സിന് എന്നും ദൈവം തുണയായിരിക്കട്ടെ ഷിയാസ് .. I with you always Bro❤️

  • @sreelakshmi4194
    @sreelakshmi4194 4 года назад +95

    നൗഷാദ് ഇക്കയുടെ നാട്ടുകാരിയായ ഞാൻ. ഞാൻ ഇക്കയുടെ അടുത്ത് ചെന്ന് ഞാൻ സംസാരിച്ചു. ഷിയാസ് ഇക്കയുടെ പോലെ തന്നെ ഞാനും donate ചെയ്യാൻ പോകുന്നു. ❤️🔥💪🤗✌️

    • @simplytalks4428
      @simplytalks4428 3 года назад

      Enikkum kodukkanam ...
      - place, . Condact details onnu paranju thero pls...

    • @murshi00
      @murshi00 3 года назад

      Contact details pls

    • @lkmyson3797
      @lkmyson3797 3 года назад +1

      God bless you

  • @sudheeshsudu8359
    @sudheeshsudu8359 4 года назад +47

    ക്യാൻസർ രോഗികൾക് വേണ്ടി hair ഡോനെഷൻ ചെയ്ത 💓ഷിയാസ് ഇക്ക ....... proud of you......... big salute

  • @aryashyju3982
    @aryashyju3982 4 года назад +58

    ഷിയാസ് God bless uuuu...... നിനക്ക് മുടി ഇനിയു ഉണ്ടാകും ഇങ്ങനെ ഒരു മനസ് കാണിച്ച ഷിയാസ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ajayputhanveettil2044
    @ajayputhanveettil2044 3 года назад +100

    ഷിയാസ് നീ പൊളിയാണെടാ ❣️❣️🔥😘

  • @akheeshthadayil7571
    @akheeshthadayil7571 4 года назад +160

    വ്യക്തമായ പ്ലാൻഒട് കൂടി ചെയ്ത ഒരു കാര്യമാണ് ഈ മുടി വെട്ടുന്ന പ്രക്രിയ
    എന്തു തന്നെയായാലുംഅദ്ദേഹം ചെയ്തത് വലിയൊരു കാര്യം തന്നെയാണ് അഭിനന്ദനങ്ങൾ❤️

    • @thehuman4698
      @thehuman4698 4 года назад +4

      ബാക്കി കൊട്ട കണക്കിന് മുടിയുള്ളവർക്ക് കൊടുക്കാൻ പറ്റിയില്ലല്ലോ അവനല്ലേ കൊടുത്തുള്ളൂ അത് വലിയ കാര്യം തന്നെയാണ്

  • @shameerkhankh3047
    @shameerkhankh3047 4 года назад +36

    അധ്യം മുതൽ ഒരു പാട് ദുഃഖം മനസ്സിൽ ഉണ്ടെങ്കിലും
    അവസാരം അയപ്പോഴെക്കും ഒരു പാട് സന്തോഷവും അതിലേറെ അഭിമാവും തോന്നിപ്പോയ് ഷിയാസിനോട്.
    👏👏👏👏👏
    സ്റ്റാർ മാജിക്കിൽ ഷിയാ വന്നിട്ട് അധികം നാളായിട്ടില്ല എങ്കിൽപ്പോലും ഒരു ഗയിംമിൽ ഒരു വാക്ക് പാലിക്കുകയും അതിലുപരി അദ്ദേഹം ചെയ്ത പ്രവൃതിക്ക് ആ നല്ല മനസ്സിന് ഒരു പാട് അഭിനന്ദനം നേരുന്നു.
    നിറഞ്ഞ മനസ്സോടെ നിറഞ്ഞ കൈയ്യടി.
    ഷിയാസിന് നല്ലതു മാത്രം വരട്ടെ എന്ന് കൂടി ഈ അവസാന വാക്കിൽ കുറിക്കുന്നു.

  • @tiktoky4187
    @tiktoky4187 4 года назад +3311

    ഇനി എന്നും സ്റ്റാർ മാജിക്കിൽ ഷിയാസ് വേണം എന്ന് പറയുന്നവർ like അടി

    • @AbdulHakkeem1989
      @AbdulHakkeem1989 4 года назад +6

      ❤️❤️❤️🔥🔥

    • @shanimashanima4123
      @shanimashanima4123 4 года назад +11

      Shiyaska chagaan 😍

    • @AnjaliSharma-ut9wf
      @AnjaliSharma-ut9wf 4 года назад +2

      No

    • @AnjaliSharma-ut9wf
      @AnjaliSharma-ut9wf 4 года назад +4

      Enta ponn bro ath planned aane.. Mudi vettiyapol udana thanna noushad ikka vanno... Onn brain use cheythal manasilakum

    • @akhilrajan6135
      @akhilrajan6135 4 года назад +2

      @@AnjaliSharma-ut9wf Athinne aan broo editing enn parayunne.. Athum onnu manasilaakoo 😜

  • @ramesanr123
    @ramesanr123 3 года назад +45

    Real hero “ഷിയാസ്”

  • @sreyavenugopal873
    @sreyavenugopal873 4 года назад +371

    ഷിയാസ് ഇക്കാന്റെ മുടിവെട്ടിയത്തിൽ സൺകടമുള്ളവർ 😭😭😭😭😭 like Adiche 👍. But he gave his hair for Cancer patients great man.🙏🏻

    • @salmanfariz07
      @salmanfariz07 4 года назад +7

      സങ്കടം ഉണ്ടായിരുന്നു പക്ഷെ cancer patients ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം🥰😍😘❤️ഷിയാസക്ക uyir ❣️❣️

    • @sreyavenugopal873
      @sreyavenugopal873 4 года назад +4

      @@salmanfariz07 athu sheriyannu .

    • @salmanfariz07
      @salmanfariz07 4 года назад +2

      @@sreyavenugopal873 haa☺️

    • @aiswaryakc9687
      @aiswaryakc9687 4 года назад +4

      Sankadam thonniyirunnu promo kandappol. Nalloru karyathinallo atharinjappo santhoshamayi

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

  • @hareeshmap.k9976
    @hareeshmap.k9976 4 года назад +180

    ഷിയാസിക്ക Respect to you😘🥰💝

  • @unnimsd7109
    @unnimsd7109 4 года назад +244

    ഇതുപോലൊരു നല്ല കാര്യം ചെയ്ത ഷിയാസ് ബ്രോ നിങ്ങൾ മരണ മാസ്സ് ആണ്. മുടി വെട്ടിയത് ബെറ്റിന്റ പേരിൽ ആണെങ്കിലും അത് ക്യാൻസർ രോഗികൾക്ക് കൊടുത്ത നിങ്ങളെ ദൈവം രക്ഷിക്കട്ടെ

    • @Hashifa555
      @Hashifa555 4 года назад

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @Hashifa555
      @Hashifa555 4 года назад +1

      എന്റെ ചാനലിന് ഒരു 500Subscribers ആക്കി തരുമോ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് ❤️❤️😍😍

    • @alanjoseph8169
      @alanjoseph8169 4 года назад

      @@Hashifa555 illa

  • @sereenasheri8873
    @sereenasheri8873 3 года назад +59

    നിഷ്കളങ്കനയാ സിയാസ് ബ്രോ നല്ല മനസിനുടമയാ മുത്ത്

  • @gopalanpankajam469
    @gopalanpankajam469 4 года назад +96

    സിയാസ് ഇക്കാ പൊളിച്ചു ഒരായിരം സ്നേഹത്തോടെ റെസ്‌പെക്ട് you 👌👌👌👌👌👌

  • @appus2112
    @appus2112 4 года назад +458

    ഷിയാസ്🙏🙏, ആൺകുട്ടി ആണെന്ന് തെളിയിച്ചു, വയറൽ ആവാൻ പോവുന്ന episode🔥🔥🔥🔥

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +76

    Star magic team ന്റെ selection കൊള്ളാം.പുതിയതായി വന്ന ഷിയാസു൦, അനുവും കലക്കുന്നുണ്ട്.❤❤

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      Devika ..if u don't mind pls visit my Chanel Ishtayal supprt thannal madhi onn kandunoku😍

  • @muhsinafiroz4079
    @muhsinafiroz4079 3 года назад +19

    ഷിയാസ് 🥰🥰😍ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിലെത്തട്ടെ

  • @sunilkr2222
    @sunilkr2222 4 года назад +423

    വാക്ക് പാലിച്ച ഷിയാസിന് ഒരു ലൈക്ക്

  • @nihazrodg7704
    @nihazrodg7704 4 года назад +259

    ബിഗ്‌ബോസ് എന്ന ഒരു show കൊണ്ട് നാടിന് എന്ത് ഉപകാരം എന്ന ചോദ്യത്തിന് മുന്നിൽ അണ്ണാക്കിൽ പിരിവെട്ടിയ പല "തരികിട"പ്രമുഖന്മാരും "പരദൂഷണ" പ്രമുഖത്തികളും ഷിയാസിനെ കണ്ട് പഠിക്കട്ടെ !!! Welldone ഷിയാസ് bro.. ❤️❤️❤️❤️. അഭിമാനം !! പലരും പറഞ്ഞ പോലെ അന്ന് ഇദ്ദേഹം തന്നെയായിരുന്നു വിന്നർ.. ദേ ഇപ്പോളും തോൽപ്പിച്ചു കൊണ്ടിരിക്കുന്നു !!!

    • @rajipramod7086
      @rajipramod7086 4 года назад +5

      Starmagic ല് ഇവനെ പോലെ ഉള്ളവനെ എന്തിന് കൊണ്ട് വന്നു എന്താണ് ഇവന്റെ യോഗ്യത എന്നും പറഞ്ഞു ഒരുപാട് comments njan കണ്ട് ,മറുപടിയും അന്ന് കൊടുത്തു ,ഇപ്പൊ അവന്മാരുടെ അണ്ണാക്കിൽ പിരി വെട്ടി പോയി മറുപടിക്ക് ,

    • @AbdulHakkeem1989
      @AbdulHakkeem1989 4 года назад

      🔥🔥🔥🔥🔥🔥🔥🔥😍

    • @nebinjohns798
      @nebinjohns798 4 года назад

      Pwoli 🔥

  • @meppadam6
    @meppadam6 4 года назад +481

    മുടി വെട്ട് മുൻബ് പറഞ്ഞു വെച്ചത് ആണ് എന്ന് എല്ലാർക്കും അറിയാം എന്നാലും ഷിയാസ് മുത്താണ്

  • @jerinbiji9803
    @jerinbiji9803 3 года назад +57

    എന്റെ പൊന്നു മക്കളെ ഞാൻ ആദ്യമായിട്ട് ഇതുപോലെയുള്ളഒരു ബോൾ കളി കാണുന്നത് ചിരിച്ചു ചിരിച്ചു മടുത്തു🤣😂🤣

  • @praveenem4302
    @praveenem4302 4 года назад +163

    സംഭവം preplanned ആണെങ്കിലും അദ്ദേഹത്തിന്റെ നല്ല മനസ്സിന് BIG SALUTE🥰

    • @meppadam6
      @meppadam6 4 года назад +2

      അത് 100%ഉറപ്പ് അല്ലെ ഫസ്റ്റ് പറഞ്ഞു സെറ്റ് ആക്കിയത് ആണ്

    • @tinothampi6596
      @tinothampi6596 4 года назад +1

      അതാണ്

    • @reshibabu8482
      @reshibabu8482 4 года назад

      Chilarokke vishamam purathu kanikkukayano ennu thoni venda ennum parayunnundu pakhe shiyasinte masassumarum munpu onnum murikkan vendi wait cheyunna pole enthayalum shiyass pwolichu

  • @ksa7010
    @ksa7010 4 года назад +393

    ഇത്രയും നാളും കഷ്ടപ്പെട്ടു വളർത്തിയ മുടി വാക്ക് പാലിച്ച സിയാസ് കരീമിന് നിറഞ്ഞ കയ്യടി

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @AnjaliSharma-ut9wf
      @AnjaliSharma-ut9wf 4 года назад

      Enta ponn bro ath planned aane.. Mudi vettiyapol udana thanna noushad ikka vanno... Onn brain use cheythal manasilakum

  • @mhmadanimhmadani2698
    @mhmadanimhmadani2698 4 года назад +411

    ആണുങ്ങൾ പറഞ്ഞാൽ പറഞ്ഞതാ ഉദാഹരണം shiyas ഇക്ക 💓💓💓💓💓💓💖💖💗💗💘💘

    • @gearhead2570
      @gearhead2570 4 года назад +7

      It's all part of the script 😂😂🤣🤣
      Don't just get fooled !!!

    • @karthikamanoj7394
      @karthikamanoj7394 4 года назад

      Oo anganeyo

    • @gearhead2570
      @gearhead2570 4 года назад +1

      @@karthikamanoj7394 yeah !! We all know that , I'm just telling for those who don't even understand that
      But kudos to Shiyas for sharing his hair for cancer patients !

    • @ashareerifrom56
      @ashareerifrom56 4 года назад +2

      @@gearhead2570 how can you say that brother...
      Mudi enthaayalum oru azhcha kondo oru masam kondo athra valarillallo....
      Shihas murich koduthath thalayil otticha fake hairum alla...
      Respect cheyyenda sthalath cheyyand aale nammal respect cheyyanam bro...

    • @gearhead2570
      @gearhead2570 4 года назад +1

      @@ashareerifrom56 I totally respect his decision to donate his hair for cancer patients !!
      But, saying that he just cropped his hair just because of the bet is all scripted
      That's it !

  • @sinansinan1088
    @sinansinan1088 3 года назад +28

    വാക്കുപറഞ്ഞത് പാലിച്ചു you are great👍👍👍

  • @georgejoseph7148
    @georgejoseph7148 4 года назад +371

    Shiyase muthee polichuu 🥰😘😘
    Shiyas fans adi like❤️♥️❤️

  • @jasnajesi1908
    @jasnajesi1908 4 года назад +446

    ഞാനും മുടി ക്യാൻസർ രോഗികൾക്ക് ദാനം ചെയ്തു. ഒരു പാട് പേര് എന്നെ അഭിനന്ദിച്ചു. 😊

  • @bindurajesh3405
    @bindurajesh3405 4 года назад +243

    Wow ഓൻ ആൺകുട്ടി തന്നെ മുടി ഇനിയും കിളിക്കും പക്ഷെ വാക്ക് അത് എപ്പോഴും അത് ഒന്നായിരിക്കണം 👍👍👍👍

    • @abhilashkalayil3279
      @abhilashkalayil3279 4 года назад +4

      Congratulations Mr Shiyas Kareem
      And we are salute you

    • @shasfamily1842
      @shasfamily1842 4 года назад

      ruclips.net/video/8qh-hIL7dGU/видео.html
      Subscribe cheyyamo

  • @dqrkthegod7824
    @dqrkthegod7824 3 года назад +42

    Shiയാഷ് ikka uyir
    Machan mass ആണേ

  • @geethuraphael9053
    @geethuraphael9053 4 года назад +72

    ഇന്നത്തെ ലൈക് നമുക്ക് വലിയ മാതൃക കാണിച്ചു തന്ന ഷിയാസ് ഇക്കകും നൗഷാദ് ഇക്കയ്ക്കും. 👍👍👍

  • @siddiqueullal531
    @siddiqueullal531 4 года назад +38

    Appreciated your valuable think Mr. Shiyas, Thanks a lot all star magic team.

  • @muhammedanshif1144
    @muhammedanshif1144 4 года назад +157

    സംഭവം ചെറിയ ഒരു വിഷമമുണ്ട് പക്ഷെ നല്ലോരു കാര്യാതിനായതിനാൽ സന്ദൊഷിക്കാം "RESPECT SHIYAAS KAREEM 😍👏👏👏👏👏👏👏👏 GOD BLESS YOU SHIYAS KAREEEM

    • @dimpalmajiziyafightnews7921
      @dimpalmajiziyafightnews7921 4 года назад

      69വർഷം പഴക്കമുള്ള വീടിന്റെ വിശേഷങ്ങളുമായി ഒരു മുത്തക്ഷി,ഗൃഹാതുരത്വം ഉണർത്തുന്ന video😃ruclips.net/video/zBj5zvJ3myk/видео.html

    • @Shahnasafeer72
      @Shahnasafeer72 4 года назад

      Anshif...budhimuttum illenkil Chaneil varuo🙊

    • @muhammedanshif1144
      @muhammedanshif1144 4 года назад

      @@Shahnasafeer72 what ?

    • @Shahnasafeer72
      @Shahnasafeer72 4 года назад +1

      @@muhammedanshif1144 vidio kand suprt cheyamo yenn

  • @kumarakomdiary4304
    @kumarakomdiary4304 3 года назад +12

    മനസ് നിറഞ്ഞ ഒരു എപ്പിസോഡ്... 💞
    ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ team starmagic... and dear shiyas brw.... ❤️💪

  • @abumariyam6092
    @abumariyam6092 4 года назад +209

    മുടി മുറിക്കുന്നത് കണ്ടപ്പോ.. 😭😭 കരഞ്ഞുപോയി, ഇനി സ്റ്റാർ മാജിക്‌ കാണൂല എന്ന് തീരുമാനിച്ചു. അപ്പോഴാണ് ആ ട്വിസ്റ്റ്‌ വന്നത്. Allahu എപ്പോഴും സന്തോഷം നൽകട്ടെ.. ആമീൻ

  • @user-cp8du4xw5g
    @user-cp8du4xw5g 4 года назад +404

    ഷിയാസ് ഇക്ക ഉയിർ. ഞാൻ ഇത് daily കാണാൻ തുടങ്ങിയത് തന്നെ ഷിയാസ് ഇക്ക വന്നതിന് ശേഷ. 💓💓💓

  • @kirandasnandu9257
    @kirandasnandu9257 4 года назад +440

    ഷിയാസ് ❤️മുത്ത് ❤️പോളിച്ചു ❤️എന്നു ❤️തോന്നുന്നവർ ❤️അടി ❤️like❤️ ഇവിട ❤️എന്ത് ❤️മനസ ❤️മുത്തെ❤️ നിങ്ങളതു,❤️

    • @thelevi.ackerman
      @thelevi.ackerman 4 года назад +2

      Enne ഒന്ന് support ചെയ്യാമോ... pls..

    • @starcreationsz4905
      @starcreationsz4905 4 года назад +1

      ruclips.net/video/AXuLJ0Ep3Ic/видео.html
      Lakshmi nakshthra cute moment new video social media live

    • @jayankumar1165
      @jayankumar1165 4 года назад

      poda ninak gishena estamamala

  • @aishikaash360
    @aishikaash360 3 года назад +19

    My Salute to Shiyas and the Star Magic Team

  • @nisharajan5708
    @nisharajan5708 4 года назад +196

    മുടി വെട്ടിയപ്പോൾ കൂടുതൽ ചുള്ളനായി ഷിയാസ് 💘💘

    • @Shahnasafeer72
      @Shahnasafeer72 4 года назад

      Hmm

    • @Shahnasafeer72
      @Shahnasafeer72 4 года назад

      Nisha... Yende chanelil vannit vidio onn kandunoku Ishtayal supprtum cheyyu.... Hoply waiting