മഴ പണി തരുമോ...?പിച്ച് എങ്ങെനെ? | 4th T20I | Pitch Report & Weather forecast | SA vs India

Поделиться
HTML-код
  • Опубликовано: 14 ноя 2024
  • СпортСпорт

Комментарии • 114

  • @Shafitravelvlog
    @Shafitravelvlog 9 часов назад +43

    Sanju 💪enn 100 aadikum pin cheeydhu vechoo

    • @sreejiths8732
      @sreejiths8732 9 часов назад +4

      Apol ennum duck😂😢

    • @Shafitravelvlog
      @Shafitravelvlog 9 часов назад

      @ 🥵

    • @rkobuddy-188.
      @rkobuddy-188. 9 часов назад +1

      No

    • @MajeedMaju234
      @MajeedMaju234 8 часов назад

      കൂടതലൊന്നും ആഗ്രഹിക്കുന്നില്ല മിനിമം ഒരു മുപ്പതു എങ്കിലും എടുക്കട്ടെ പിന്നെ ടെൻഷൻ ഇല്ല അതിനു കഴിയട്ടെ 50ആയാൽ സന്തോഷം
      ഫസ്റ്റ് ഓവർ സഞ്ജു jansan ആ ഓവറിൽ ഒന്ന് പ്രതിരോധിക്കാൻ കഴിഞ്ഞാൽ മതിയാർന്നു ഒരു സിംഗിൾ എങ്കിലും എടുത്ത് മാറിക്കൊടുക്കുകയങ്കിലും ചെയ്യട്ടെ പിന്നെ സ്റ്റാറ്റൻഡ്ആയാൽ ok ആയി

    • @MajeedMaju234
      @MajeedMaju234 8 часов назад

      ഒന്ന് നിറുത്തോ ഇങ്ങനെ പറയുന്ന അന്നൊക്കെ ആ ചെക്കൻ dec അത്യാഗ്രഹം ഒന്നും വെണ്ട ആദ്യം minimum ഒരു മുപ്പതെ
      ങ്കിലും എത്തട്ടെ എന്നിട്ട് ആലോചിക്കാം സെഞ്ചറി ഒക്കെ

  • @nandulalnandu3512
    @nandulalnandu3512 36 минут назад +1

    Sanju nailed thelak killed india rocked🔥🔥🔥

  • @vlogforgood
    @vlogforgood 53 минуты назад +6

    Century daaa🔥💯 ithu sanju daa🔥

  • @mrdiesel5049
    @mrdiesel5049 Час назад +9

    Adichu mone

  • @psyh5743
    @psyh5743 37 минут назад +1

    " Justice for sanju 😢 "

  • @akshaymanu4652
    @akshaymanu4652 9 часов назад +2

    India 💙

  • @ManikandanKollam-b9v
    @ManikandanKollam-b9v 6 часов назад +9

    ഇന്ന് സഞ്ജു 100 അടിക്കും അതാണ് സഞ്ജുവിന്റെ രീതി.. എല്ലാവരും കൂടെ കുടിക്കെ 🏏🎉 പൊളി അടി കാണാം ഇന്ന് സഞ്ജു വിന്റെ വിളയാട്ടം 🔥❤️

    • @DaddyOfRealMadrid
      @DaddyOfRealMadrid 5 часов назад

      Deyy ella kalim century adikano nthuvadey kandam cricket kali alla😂

    • @ManikandanKollam-b9v
      @ManikandanKollam-b9v 5 часов назад +1

      @DaddyOfRealMadrid ചിലപ്പോൾ സഞ്ജു അടിച്ചാലോ 😂🤣

    • @ksabhinav-yd5xu
      @ksabhinav-yd5xu Час назад +1

      ​@@DaddyOfRealMadrid 92* 😂😂

    • @kirankumar.sm44
      @kirankumar.sm44 50 минут назад +1

      Adichu mone 😂😂

    • @ManikandanKollam-b9v
      @ManikandanKollam-b9v 49 минут назад +2

      100 അടിച്ചു സഞ്ജു മുത്ത്❤🏏🎉 😜😜😜

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 9 часов назад +1

    Yes
    Bro❤🎉❤

  • @siddikathanady6356
    @siddikathanady6356 6 часов назад +3

    Surya.100

  • @Hashimjm-oc9vq
    @Hashimjm-oc9vq 9 часов назад +6

    റാഫീക്ക കങ്കുവ കണ്ട😂

  • @josuntravelvlogs3302
    @josuntravelvlogs3302 7 часов назад +8

    സഞ്ജു ഇന്നും മുട്ട അടിക്കും

    • @ManikandanKollam-b9v
      @ManikandanKollam-b9v 4 часа назад +2

      @@josuntravelvlogs3302 ഹാട്രിക് നേടാൻ സഞ്ജുവും, ജാക്സണും 🤣🤣

    • @Shafitravelvlog
      @Shafitravelvlog Час назад

      @@josuntravelvlogs3302 🤪

    • @akshayharshan1872
      @akshayharshan1872 Час назад +2

      സെഞ്ച്വറി അടിച്ചു 😜😜😜

    • @ManikandanKollam-b9v
      @ManikandanKollam-b9v 50 минут назад

      @@akshayharshan1872 100 അടിച്ചു സഞ്ജു മുത്ത് 😂😜

    • @akshayharshan1872
      @akshayharshan1872 47 минут назад +3

      @@ManikandanKollam-b9v പിന്നല്ലാതെ 😅 haters ഒക്കെ മാളത്തിൽ 😅😅

  • @aswinkj2074
    @aswinkj2074 4 часа назад +1

    Raffikka icc champions trophy de update kond vaaa

  • @jaheemja5751
    @jaheemja5751 9 часов назад

    E pichum kuthithiriyunnathano nz kode Ulla kaki poleyakumo

  • @ashik367
    @ashik367 9 часов назад +1

    2nd

  • @MajeedMaju234
    @MajeedMaju234 8 часов назад +1

    ആദ്യത്തെ ജാൻസന്റെ ഓവർ ഡൈഞ്ചർ ഒരു സിംഗിൾ എങ്കിലും എടുക്കാൻ കഴിഞ്ഞാൽ പിന്നെ സ്റ്റാൻഡ് ആയിക്കോളും പിന്നെ കുഴപ്പല്ല

    • @shinas6153
      @shinas6153 7 часов назад

      Not that much danger ... Sanju need to play front foot..
      Last match .. Jansen bowl was good length and touch to play

  • @ddsgoku105
    @ddsgoku105 4 часа назад +2

    Enn sanju 80 to 95 run edukum😊

    • @ddsgoku105
      @ddsgoku105 53 минуты назад

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥

  • @Vyshak12-u4c
    @Vyshak12-u4c 9 часов назад

    India Win today

  • @shibishibil8911
    @shibishibil8911 9 часов назад

    Ipl ഓരോ ടീം എടുക്കാൻ സാദ്യത ഉള്ള കളിക്കാരുടെ ഒരു വീഡിയോ ചെയ്യോ

  • @shinsks94
    @shinsks94 8 часов назад +1

    സഞ്ചു ഹാട്രിക്ക് അടിക്കാറില്ല. bak to bak ക്കെ അടിക്കും ആദ്യം 2 നൂറ് , പിന്നേ രണ്ട് പൂജ് ഇനി 50 അടിക്കണം bak to bak . കളിളെ കുറിച്ച് Tose കിട്ടിയാൽ ജയിക്കും. ആദ്യ കളി Tose കിട്ടി തോൽവി. രണ്ടാം കളി ടോസ് കിട്ടി ജയിക്കുന്നു. മൂന്നാം കളി Tose കിട്ടി തോൽക്കുന്നു. 4ാം കളി Tose കിട്ടി ജയിക്കുന്നു. പക്ഷേ ജോഹനാസ് ബർഗിൽ Tose കിട്ടി ജയിക്കുന്നത് ബുദ്ധിമുട്ടാണ് . പിന്നെ മഴവന്ന് over കുറച്ച് കളിക്കേണ്ടിവരും.

    • @ManikandanKollam-b9v
      @ManikandanKollam-b9v 4 часа назад

      @@shinsks94 കളി ഇന്ന് ജയിച്ചാമതിയായിരുന്നു 🙄

    • @vlogforgood
      @vlogforgood 47 минут назад

      Century for sanju💯🔥

  • @ddsgoku105
    @ddsgoku105 4 часа назад

    Abishek 8 run purath surya 60 adikum

  • @SanuSadanandan-q8x
    @SanuSadanandan-q8x 8 часов назад

    Chetta kaliye patti details edu ennathe munjiya review aayi poi

  • @LONDONSKETCH09
    @LONDONSKETCH09 7 часов назад

    കുൽദീപ് യാദവ് ടീമിൽ തന്നെ ഇല്ല ബ്രോ 5 വിക്കറ്റ് എടുത്തത് varun ചക്രവർത്തിയാണ്

    • @UncodedArch
      @UncodedArch 7 часов назад

      😂 aal cut aanen thonnunnu

    • @ajeeshmegha
      @ajeeshmegha 7 часов назад

      2023 ഇലെ കാര്യം ആണ് പറഞ്ഞത്

    • @DHEERAJKRISHNARS
      @DHEERAJKRISHNARS 6 часов назад

      pottananno bro

  • @29cutsandstatus55
    @29cutsandstatus55 10 часов назад

    1st

  • @edathilvlog259
    @edathilvlog259 4 часа назад

    Live ഏത് ചാനലിൽ കാണാൻ പറ്റും?

  • @SJ-vo4cc
    @SJ-vo4cc 9 часов назад +39

    ഇന്ന് സഞ്ജുവിന് ഹാട്രിക്ക് നേടാൻ സാധിക്കുമോ 😂

    • @FPP_GAMER
      @FPP_GAMER 9 часов назад +3

      😂 oru hatrik agrahichitt kittiyilla apo ith kotto

    • @maheshuma8211
      @maheshuma8211 8 часов назад +3

      Sanju's today maybe 80 runs

    • @Darewritter
      @Darewritter 8 часов назад +2

      പ്രാർത്ഥിക്കാം 😂😂😂

    • @DevamshJyothi
      @DevamshJyothi 7 часов назад +2

      Sure

    • @rizajabishaji
      @rizajabishaji 7 часов назад +5

      പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ നിങ്ങളും കാത്തിരിക്കൂ...
      മലയാളം പഠിച്ച ബംഗാളി...ആണ് താങ്കൾ എന്ന് കരുതുന്നു

  • @sebymathew7398
    @sebymathew7398 9 часов назад +4

    Hatric duck adikumo

    • @Kodinhi
      @Kodinhi 9 часов назад +4

      ഡക്കാവില്ല... ജാന്‍സന്‍റെ ബൗളിംഗ് രീതി ഏറെക്കുറേ മനസ്സിലാക്കി കഴിഞ്ഞു. അതിനാല്‍ ഇത്തവണ ഡക്കാവാന്‍ സമ്മതിക്കില്ല സഞ്ജു

    • @baskaranbaskaran3702
      @baskaranbaskaran3702 8 часов назад

      sanju......ennum.....golden.....duk......aavum...nookkikko...

    • @arathit8022
      @arathit8022 8 часов назад +4

      ​@@Kodinhi അതുപോലെ സഞ്ജുവിന്റെ വീക്ക്‌ പോയിന്റ് മാർക്കോ ജാൻസനും മനസ്സിലായി😂

  • @Vishnu-iy2oh
    @Vishnu-iy2oh 3 часа назад

    Duck allel century. ..ath urappa 🙈🙈🫣

    • @DHEERAJKRISHNARS
      @DHEERAJKRISHNARS Час назад

      poda my

    • @DHEERAJKRISHNARS
      @DHEERAJKRISHNARS Час назад

      muttta ellla nokke punde

    • @akshayharshan1872
      @akshayharshan1872 52 минуты назад

      @@Vishnu-iy2oh അടുത്ത കളിയിൽ pin ചെയ്യാം 😜. ഈ കളിയിൽ സെഞ്ച്വറി അടിച്ചിട്ടുണ്ട് 🔥

    • @DHEERAJKRISHNARS
      @DHEERAJKRISHNARS 8 минут назад +1

      @@akshayharshan1872 athe aa vishnu pin prrrrr pottann

    • @akshayharshan1872
      @akshayharshan1872 4 минуты назад

      @@DHEERAJKRISHNARS 😅 സൗത്ത് ആഫ്രിക്ക 4 എണ്ണം പോയി.

  • @AshrafTa-yh8tg
    @AshrafTa-yh8tg 9 часов назад +3

    Gambir ന്റെ കീഴിൽ പല പരീക്ഷണങ്ങൾ ചെയ്യുന്ന സൂര്യ ലക്ഷ്മണൻ ന്റെ കീഴിൽ എന്ത് കൊണ്ട് ചെയ്യുന്നില്ല 🥺
    Gambir വന്നതിനു ശേഷം ബൌളിംഗ് ഒരു പാട് പ്ലയേഴ്‌സിനെ ഉൾകൊള്ളിച്ചിച്ചിരുന്നു എന്നാൽ ഇപ്പോൾ സ്ഥിരം 4 ബൗളരെ കൊണ്ട് മാത്രം കളിപ്പിക്കുന്നു 😢