ഇനി സിമ്പിൾ ആയി വീഡിയോ എഡിറ്റിംഗ് പഠിക്കാം| About Video Editing | Malayalam Explanation
HTML-код
- Опубликовано: 7 фев 2025
- തുടക്കം എന്ന നിലക്ക് ഒരു കഥ പറഞ്ഞ് തുടങ്ങാം ... അടുത്ത എപ്പിസോഡ് മുതൽ നമുക്ക് ADOBE PREMIERE PRO easy ആയി എങ്ങനെ പഠിക്കാം എന്ന് നോക്കാം .... കൂടെ തന്നെ നിന്നോളൂ ... കൂടെ നിന്ന നമുക്ക് എല്ലാവര്ക്കും ഒരുമിച്ച് നിന്ന് ഒരു മനക്കോട്ട കെട്ടാം...
Arpith Aravind
FB - www.facebook.c...
Instagram - / manakkotta
ദ്രോണാചാര്യനിൽ നിന്നും ഏകലവ്യൻ വിദ്യ അഭ്യസിച്ചതു പോലെ, ചേട്ടനെ ഗുരു ആയി കണ്ട്
ഒരുപറ്റം subscribers Editing വിദ്യ അഭ്യസിക്കുന്നു ...
All the very best chetta.
Ella supportinum nanni.... ningalude ella commentsum vaaykkarindu....
@@MANAKKOTTA Thrissur ill evidayaaa
കഥ പറഞ്ഞു തുടങ്ങി.... പിടിച്ചിരുത്താനൊക്കെ ഒരു ലെവൽ വേണം.. മനക്കോട്ട ഇഷ്ട്ടം ♥️
love u broooo😍
Anas ka 🥰💖
ചേട്ടാ ചാനൽ കാണാൻ വൈകിപ്പോയി. ഇപ്പൊ ആദ്യ വീഡിയ മുതൽ കാണുന്നു. ചേട്ടന്റെ ക്ലാസ് അതി മനോഹരം🥰🥰🥰
നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് പുതിയ പ്രീമിയർ സോഫ്റ്റ്‌വെയർ, ഇൻസ്റ്റാൾ ചെയ്തു, കൈൻ മാസ്റ്ററിന്റെ അത്രയൊന്നും വരില്ല, ഈ പ്രീമിയർ എന്നു പറയുന്ന തൊന്നും. തലയിൽ കൂടി കിളി പാറി പോയി.
അണ്ണാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു.
നിങ്ങൾ ഭയങ്കര സംഭവമാണ്. 🙏🙏♥️🙂👍
നല്ല കഥ പറച്ചിൽ കേൾക്കുന്നവരെ പിടിച്ചിരുത്താൻ ഒരു കഴിവുണ്ട് ഉണ്ട് ഈ ചാനൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ ടെ
chinthuttaaaa... thaank uuuuuuuu
വളരെ ഏറെ ആഗ്രഹിക്കുന്നു,, പഠിക്കാൻ,, കുറെ ട്യൂട്ടോറിയൽ കണ്ടു,,, വലിയ പ്ലാറ്റുഫോം പോലെ ഫീൽ ചെയ്യുന്നു,,, നിങ്ങളുടെ കണ്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം കൂടിയിട്ടുണ്ട്,, എനിക്ക് a to z അറിയണം,, പതിക്ക് നിർത്തി പോവരുത്
thudakkam thottu kandolu broo... koode thanneyundavum....❤️
Thank you ചേട്ടാ...... ✌കഥകേട്ട് ഇരുന്നുപോയി.......😊എഡിറ്റിംഗ് ഒന്നും അറിയാതെ കയറി നോക്കിയതാ...... 😁😁😁ഇപ്പൊ മനക്കോട്ട ഫാൻ ആണ്..... 💪💪💪.... KATTA SUPPORT MANAKKOTTA.... 💪💪💪
വളരെ പ്രയോജനപ്രദം .സൗണ്ട് ട്രാക്ക് റബ്ബർബാൻഡ് വെച്ച് സൗണ്ട് കുറയ്ക്കുന്നതും കൂട്ടുന്നതും ശൃംജെസ്സൽ കൊള്ളാം .
Machaneee...valare vaiki poyi videos kandu thudangan...kidu presentation...outro vere level..keep it coming ....
Cheta njan oru animation vfx student aahnu .... ee chanel kitan korch vyki poyi nalla tutorials cheta kata support ... really helpfull ..... best channel in this category
thaaank u❤️... keep support frndsinodum parayu...😍😍😍
@@MANAKKOTTA sure
Editing.. arriyavunaver.. skip.. chyan.. parnju... but.. skip.. chythilla..... 🔥🔥🔥🔥.. chythirrunagill... veliya.. nashtam.. undayanne..
Super presentation, content and sincere explanation ...with you and waiting for more videos...uyarangalil ethatte😘😘
Thank you so much 🙂
Good beginning😍
എത്ര മനോഹരമായി പറയാന്‍ കഴിയുന്നു, നന്നായി മനസിലാകുന്നു... നന്ദി...
Started yesterday ❤ E tutorials kandethaan othiri vyki poyathu pole thonnunnu..❤❤
Thankyou sir i started follow your vedeos from today one of your old student suggested me about your channel
Poli motivation bro keralathil kure editors veratte❤❤😍.
Nanayitundu sir ❤️
Nta ponnu chetto poli channel anu ketto ningal urappayum Uyarathil ethum chetta ❤❤❤❤❤
thank u broo🤗🤗🤗🤗😍❤️❤️❤️❤️
Veruthe parayuavulla pwolich.. Ithu vare ithu kazhinjum... 😍
Sir really insporational video
innu adyamayitannu ee channel kanunathu. athum ee video. Premier Pro editing padikan vendi utubel thapi nadakuvarnnu. 1st thanne ee channel kandu.
ishapettu. oru kadhayil ninnu thanne ee editing padikam enna vishvasathode. Subscribe Chayunnu . ❤️❤️❤️
i got a good teacher.. Highly recommended for any body who want to learn Editing
\
Awsome bro, thanks , ee channel iniyum uyarathekku parakkatte....
Lap on aakki manakkotta kettininna njaan... 😅🤩💥poli intro anallo..... I'm excited..!
പുള്ളി.... പുളിയാട്ടോ..
Manakottayum❤️
സൂപ്പർ ക്ലാസ്സാണ്... പെട്ടെന്ന് പഠിക്കാൻ പറ്റുന്നുണ്ട്
Supper chetta paathiyil ittittu povalle.. agrahamaanu.. daivam anugrahikkum🙏 nannayittund classukal. Editingil thaangale oru gurusthaanath kaanunnu. Thanks.. 🙏
Koode undavum brooo😍😍😍
ഇന്നുമുതൽ ഞാനും നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകും...❤ Insha Allah
Thanks bro..at last I got a man like you
Glad to hear that
After effect tutorial ഇട്ടോളൂ
ചേട്ടാ after effect plugin link നൽകുമോ (free)
ലളിതം❤മനോഹരം🎉
guru ayi manssil kande dhakshina vachu thudanguvane....anugraham undavanam ....❤❤❤
Hi chetta valare nale munpe video editing basic ee videos kande padichirunnu...
PNE use cheyithilla ...ippol vidum editing avshyamayi vannirikkunnu....eee thavana nte jolikkum kudi ane padikkunnathu full ayi padikkum ....
Thank you verymuch brother. Been searching for this for a long time.. 🙏🙏
Class started....nirthi kalayaruthe...... Premier Pro.... Thanks
യാത്ര thudanguvaanu ❤️❤️
ഒരു തള്ള് ഇല്ലെങ്കിൽ ഒരു കഥക്കും കെട്ടിരിക്കുന്നവന് ഒരു anxiety undakilla bro.. Arpith bro oru posetive vybu തന്നെയാണ്.keep doing 😊may god bless u
മച്ചാനെ ഞാൻ Basics കണ്ടു തുടങ്ങി വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നുണ്ട് 😘😘😘
അപ്പോൾ ഇത് കണ്ടാൽ മാത്രം പോരല്ലോ ചെയ്തു കൂടി നോക്കണ്ടെ.
But എനിക്ക് System ഇല്ല.
എടുത്താൽ കൊള്ളാം എന്നുണ്ട് അപ്പോൾ Adobe premiere pro
നല്ലരീതിയിൽ ഉപയോഗിക്കണമെങ്കിൽ ഏതു Prosser venam ?? ഒന്ന് Help ചെയ്യാമോ 😌😌😌
Very good brother it's a good beginning...
😍❤️
Full suport
നമ്മൾ കൂടെയുണ്ട് ബ്രോ
Appreciate ...Adipoli teaching... oru suggestion ... FIle'ukalk peru idumbo, oru pattern follow cheyyan pattumo... like starting with 01, 02 etc... padichu thudangaan ethu video aanu aadyam kandu thudangendath nu oru confusion..... Thank you so much :)
Angane cheyyam brooo
Full support
Full support...
Koodayundaakum
കാട്ട support
NiceONe.............
All the best👍
Buddy, you are a good storyteller as well👏👏😍
You are the best 🥰🥰🥰🥰😍😍🤗
മനകൊട്ട...peruth ishttam
😍❤️💕🌸🌸🌸
Premier pro software downloading video cheyumo
Chetta super...😊😊
Nice chetttaaaa 🥳🥳🥰🥰🥰
കൊള്ളാം ബ്രോ
Thanku bro bro video ittttaaal njan enthyalum kanum
thaank u brooo❤️❤️🤗
POLI BRO. AND THAKS
വളരെ നന്നായിട്ടുണ്ട് വളരെ നല്ല അവതരണം
Nalla class bro...
very good presentation....keep going
Arpit bro 😍😍😍😍😍😍
Vipin brooo 😍🙂😍
സൂപ്പർ ഒരു രക്ഷയുമില്ല 🤝🌹🌹🌹🌹
innu muthal thudangi... gurubyo namaha....
Manakotta poli bro
all the best bro
thaaank uuu❤️
Ee channel atrayum petanu famous aakate en aashamsikkunu
Nalla story
Chetta endeth cs6 version anu
Athil up & down button idakk work Akunnilla solution undo🥺😓
Super
guruve......
Premier Editting സിംഹം 👍👍🙂
Edius basics tutorial cheyyu..!!
Simply described the basic.....
Thx....
Pen tool നേപ്പറ്റി ഒരു separate class ചെയ്യമോ
Ushaar💗💗
😍🙂
Supperb 👌👍
broooo😍😍😍
Polli
Which system you are using for editing?
Also please suggest suitable PC configuration for Premier pro.
new generation i5 mukalil ethu system aanenkilum Premiere pro wrk cheyyam... professional aayi cheyyan graphics card vachal better
@@MANAKKOTTA thanks
Premier Pro videos iniyum venam..
Great
Very good
😍
Okay dir
poli
Pentium silveril premier pro download cheyyan pattumo
Super😍
Adipoli....
♥️🎬
❤️
Good
thaaank u broooo😍😍🙂😍
Thank you for uploading this video👍
Njan Class Nnu Join Cheythu 🌼
i love it
love you much
ഞാന് ഇന്നാണ് കാണണത്, ങ്ങള് ലെവല് വേറെ ആണ്ലോ മുത്തേ.....
thank u brooo... keep support😍😍
Animated subscribe button , premier pro use cheythu cheyuune engane ennu oru class cheyyamo??/
hai chetta video s ellam super ellam detailed aayi paranju tharunundu.hats off ..enna pinne oru sideenu njanum angu thudangiyaalo..anyway iam vipin pro drawing artist aanu
ചേട്ടാ ഞാൻ മൊബൈലിൽ kinemaster ഉപയോഗിച്ചു എഡിറ്റിംഗ് ചെയ്യൽ ണ്ട്. ഇനി സിസ്റ്റത്തിൽ എഡിറ്റിംഗ് ചെയ്യാൻ പഠിക്കണം.... ചേട്ടന്റെ നമ്പർ തരോ
🥰🥰🥰🥰
Njanum manakotta ketty thudangi
Pemerie pro graphics card veno
ഞാനും അഡോബ് പ്രീമിയർ പഠിക്കാൻ തീരുമാനിച്ചു
Ithinte software free ayite download cheyan patto