EA Jabbar. കുർആൻ ക്ലാസ് 154 (21: 63-93) കാലഹരണപ്പെട്ട സാങ്കേതികവിദ്യകളും യക്ഷിക്കഥകളുമായി അള്ളാഹു !

Поделиться
HTML-код
  • Опубликовано: 2 окт 2024
  • EA Jabbar. സ്വയം പരിഹാസ്യനാകാൻ മാത്രമായി ഒരു ദൈവവും കിതാബും !

Комментарии • 124

  • @alexcleetus6771
    @alexcleetus6771 3 месяца назад

    Welcome Jabar sir 🙏

  • @naseermm9104
    @naseermm9104 8 месяцев назад +18

    ഖുർആൻറെ ഓരോ അധ്യായവും വായിച്ചു മനസ്സിലാക്കുമ്പോൾ അല്ലാഹു ഇന്നത്തെ മഴയ്ക്ക് മരുന്നായ എം ടി എം എ അടിച്ച് ബോധമില്ലാതെ എന്തൊക്കെയോ പുലഭ്യം ങ്ങൾ വിളിച്ചുപറയുന്നത് ആയിട്ടാണ്മനസ്സിലാക്കുവാൻ കഴിയുന്നത്കാര്യങ്ങളെല്ലാം പറയുന്നത്മുഹമ്മദ് ആണെന്ന്നമുക്കു മനസ്സിലാകും പക്ഷേ ഈ അന്തംകമ്മികൾ ആയആളുകൾ ചിന്തിക്കുന്നില്ലഇവർ ചിന്തിച്ചിട്ടും ഇതിൽ നിന്ന് വിട്ടു പോരുവാൻകഴിയാത്തത് ആണോ എന്ന്സംശയവുമില്ലപിന്നെ ഒരുപറ്റംമതപണ്ഡിതന്മാർപണ്ഡിതന്മാർ അല്ലകുണ്ടി തന്മാർഅങ്ങനെയാണ് അവരെ വിളിക്കേണ്ടത്അവർഈ മതം വിറ്റ്ജീവിക്കുന്നവരും ആണ്

  • @moidumammu9827
    @moidumammu9827 8 месяцев назад +10

    ഇഷ്ട൦ പോലെ വ്യാഖ്യാനിച്ച് ത൪ക്കിച്ച് പരസ്പര൦ വെട്ടിചാവാനു൦ ബോ൦ബ് വെക്കാനു൦ പാകത്തിൽ ഇങ്ങനെയൊരു മഹാഗ്രന്ഥ൦ ഇറക്കിത്തന്ന അല്ലാഹുവേ നീയെത്ര പരിശുദ്ധ൯!

    • @sunnyjacob6500
      @sunnyjacob6500 7 месяцев назад

      നിങ്ങളുടെ വിവരണത്തിൽ കൂടുതൽ.ഒന്നും ഇല്ല. സൂപ്പർ.

  • @chackopm5355
    @chackopm5355 8 месяцев назад +23

    എല്ലാ മത ഗ്രന്ഥങ്ങളും കഥയെഴുതാൻ കഴിവുണ്ടായിരുന്ന കഥാകരന്മർ വിവിധ കാലഘട്ടങ്ങളിൽ എഴുതിയവയാണ്

    • @maimoonakmaimoona6450
      @maimoonakmaimoona6450 8 месяцев назад

      Sheriya.ennalum satyavum needibodhavum adilokke izhachearnn kidakkunnille?

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад +4

      സെമിറ്റിക് കഥകൾ മാത്രം... 😳

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 месяцев назад

      ​@@maimoonakmaimoona6450ഖുർആനിൽ നിറയെ തിന്മ

    • @hamzaabdullah4406
      @hamzaabdullah4406 8 месяцев назад +3

      Not only semitic; all religious epics are foolish!

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 8 месяцев назад

      സത്യവും നീതിയും ഒക്കെ ഇഴചേർന്ന് കിടക്കുന്നുണ്ട്, ശരിതന്നെ, പക്ഷേ എല്ലാ മതഗ്രന്ഥങ്ങളിലേയും കല്പനകളെ കുത്ത് കോമാ വ്യത്യാസമില്ലാതെ ലോകമുള്ള കാലത്തോളം പാലിക്കണമെന്ന് പറയുന്നിടത്താണ് മാനവവിരുദ്ധമാകുന്നത്. അവിടെയാണ് വിദ്വേഷവും ശത്രുതയും ഉടലെടുക്കുന്നത്, ​@@maimoonakmaimoona6450

  • @PressMax
    @PressMax 8 месяцев назад +14

    ഇത്രയും ഗതികെട്ട പ്രവാചകനും അള്ളഹുവും
    😂😂😂😂

    • @maimoonakmaimoona6450
      @maimoonakmaimoona6450 8 месяцев назад

      Adoru sheriyaa .nishkalankarum satyasandarumaui jeevikkan valiya padaa.adilrakk prabhofanam cheyyal adonekkal prayaasam .pennayadond aa pani pravajakan njangalkk tannittilla.

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад

      @@maimoonakmaimoona6450 Sthreekal pravachakar aayal enthaa prasnam? Indira Gandhikku India poleyulla rajyathinte Prime minister aakam, athinu kuzhappamilla?

    • @davedonot2788
      @davedonot2788 8 месяцев назад

      Vedanayulla prasavam, pinne menses okke Allah kaninju thannille 😂😂

  • @Niyassudheer-i4k
    @Niyassudheer-i4k 8 месяцев назад +7

    അല്ല മാഷെ ലോത്തിന്റെ കഥ അവിടെയും ഇവിടെയും വരുമ്പോൾ കോപ്പി റൈറ്റ് ക്ലെയിം അള്ളാ യെഹോവക്ക് അയക്കണോ യെഹോവ അള്ളാക്ക് അയക്കാമോ 🤣🤣🤣❤️

  • @Muizzevyttila
    @Muizzevyttila 8 месяцев назад +10

    മുഹമ്മദ് നബിക്ക് അറിയാവുന്ന കാര്യങ്ങളേ ഖുർആനിലിലുള്ളൂ.😊

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад +4

      പിന്നെ ഉമറിന് അറിവുണ്ടായിരുന്ന 3 കാര്യങ്ങൾ..

  • @Thankachan-t3k
    @Thankachan-t3k 8 месяцев назад +2

    🥰🥰🥰

  • @sunnyjacob6500
    @sunnyjacob6500 7 месяцев назад +2

    ആറാം നൂറ്റാണ്ടിൽ പ്രവാചകൻ വന്ന് പോയത് നന്നായി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആയിരുന്നെങ്കിൽ baby class കുട്ടികൾ പോലും എടുത്തിട്ട് അടിക്കുന്നത് നമ്മൾ കാണേണ്ടി വന്നേനെ.

  • @jibujohn786d
    @jibujohn786d 8 месяцев назад +1

    ഹാജർ

  • @abdulkanirawther8626
    @abdulkanirawther8626 8 месяцев назад +1

    👍

  • @surendranmk5306
    @surendranmk5306 8 месяцев назад +8

    കാളവണ്ടി കണ്ടിട്ടില്ലാത്ത അല്ലാഹുവും മുഹമ്മദും!

    • @surendranmk5306
      @surendranmk5306 8 месяцев назад +2

      @@intelcorei7812 സ്കൂളിലൊന്നും പോയിട്ടില്ലേടാ മുറിയണ്ടി?

    • @surendranmk5306
      @surendranmk5306 8 месяцев назад

      @@intelcorei7812 അവർക്കിടയിൽ അഞ്ചു നേരം ആസനം ആകാശത്തേക്ക് തിരിച്ചു പിടിക്കുന്ന ഉളുപ്പില്ലാത്ത മദ്രസ പൊട്ടന്മാർ!

    • @georgejohn2959
      @georgejohn2959 8 месяцев назад

      Njamma iskoolinte padi kandittilla.​@@surendranmk5306

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад

      @@intelcorei7812 "കാളയായ നിന്റെ അച്ഛനെയും പോത്ത് ആയ അമ്മയെയും" - ഇതു പറയുന്നവനോ? ലോകത്തെ സംസ്‌കാരം പഠിപ്പിക്കാൻ വന്ന "തിരുദൂതന്റെ" വലംകൈ.

  • @criticmason953
    @criticmason953 8 месяцев назад +3

    പടച്ചട്ടയ്ക്ക് പകരം ബുള്ളറ്റ് പ്രൂഫ് ഇറക്കിക്കൊടുക്കാമായിരുന്നു എന്നാണോ മാഷ് ഉദ്ദേശിക്കുന്നത്! അള്ളാഹു ഉദ്ദേശിച്ചാലല്ലാതെ മാഷ് ഉദ്ദേശിക്കുകയില്ല 😂

  • @muralibaba123
    @muralibaba123 8 месяцев назад

    Sir, Please be active in X also with bytes....
    Atleast 5-6 bytes on everything day....
    It has more milage....

  • @naseermm9104
    @naseermm9104 8 месяцев назад +6

    ഒരു നാട്ടിൽ മുഴുവനും ആളുകൾ സ്വവർഗ രതിക്കാർ ആണെങ്കിൽപിന്നെ ഈ നശിച്ച നാട്ടിൽലൂത്ത് പ്രവാചകന്എങ്ങനെ പെൺകുഞ്ഞുങ്ങൾ ഉണ്ടായിഅതുകൂടാതെഅവിടെയുള്ള മുഴുവൻ ആണുങ്ങളുംപുരുഷന്മാർപ്രസവിക്കണംഅപ്പോൾഇതൊരു പൊട്ട കഥയാണെന്ന്തെളിയുന്നത് ആണല്ലോ

    • @surendranmk5306
      @surendranmk5306 8 месяцев назад +3

      വേറെ നാട്ടിൽ നിന്ന് ആണുങ്ങൾ വന്നിട്ടുണ്ടാകും. എല്ലാം ദൈവത്തിന്റെ കളിയല്ലേ.

  • @abrahammathew6174
    @abrahammathew6174 8 месяцев назад

    What shoud a patient do for his solace when he realises that his disease has not yet been diagnosed even after consultation at the world's greatest diagnostic institute and rendered without any remedy for the time being and without any hope of survival beyond a very short period?

  • @abdulrahiman541
    @abdulrahiman541 8 месяцев назад +3

    Welcome mashe❤❤❤❤

  • @abdullanm-hi3wu
    @abdullanm-hi3wu 8 месяцев назад +2

    Allahupottanane

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    😮🙆👉Dr N Gopalakrishan?
    It's real am i 😂😊😮🤔🙆

  • @noushadellikkal
    @noushadellikkal 8 месяцев назад +2

    അല്ലാഹു താങ്കൾക്ക് ഹിദായത് നൽകട്ടെ

    • @mreheman4100
      @mreheman4100 8 месяцев назад

      മമ്മദിന്റെ കാറ്റുപോയതോടുകുടി മമൂ ഞ്ചാൻ പോയ അള്ളാ ഇനി ജബ്ബാർ മാഷിന് ഹിദായതു കൊടുക്കാൻ പോകുവല്ലേ?

    • @davedonot2788
      @davedonot2788 8 месяцев назад +7

      😂😂😂😂, anakku kittiyo?

  • @HashimPudiyapura
    @HashimPudiyapura 7 месяцев назад

    പായാരം എന്ന് വച്ചാൽ കൃത്യമായി എന്താണ്? ഗൂഗിൾ തപ്പി നോക്കി ഒന്നും കണ്ടില്ല.

  • @gangadharankunnath9963
    @gangadharankunnath9963 8 месяцев назад

    ഇറാനും പാകിസ്ഥാനും തമ്മിലടി ഖുർആനിൽ നോക്കിയാൽ കാണുമോ

  • @mathewroy3
    @mathewroy3 8 месяцев назад +1

    🙏🏻🙏🏻

  • @വഹാബ്ബ്
    @വഹാബ്ബ് 8 месяцев назад +1

    👍👍💯👌💖💖🙏

  • @lakshmanankomathmanalath
    @lakshmanankomathmanalath 8 месяцев назад +1

    😊👍

  • @abdurhima8918
    @abdurhima8918 8 месяцев назад

    Mooshikan veendum mooshikanayi

  • @maanumanjeri7655
    @maanumanjeri7655 8 месяцев назад

    😂😂😂😂

  • @sajumathew5989
    @sajumathew5989 8 месяцев назад

    മാഷെ നന്ദി ...! ❤❤

  • @SaleemSh-l1b
    @SaleemSh-l1b 8 месяцев назад

    Hai,mashe

  • @pramodtg111sep
    @pramodtg111sep 8 месяцев назад +1

    Mashe... If u r talking Bible go for a debate with Christiaans.. ottaykkirunnu thallathe.. like RAVI CHANDRAN

    • @surendranmk5306
      @surendranmk5306 8 месяцев назад +3

      അയ്യോ!....ബൈബിൾ ഭയങ്കര സംഭവമാണ്. ജബ്ബാർ മാഷും രവിചന്ദ്രനുമൊക്കെ എന്ത്!....താനിതു വരെ ബൈബിൾ വായിച്ചിട്ടില്ലെന്നു മനസ്സിലായി.

    • @Niyassudheer-i4k
      @Niyassudheer-i4k 8 месяцев назад +2

      മനുഷ്യൻമാര് തല്ലിക്കൊന്ന ദൈവത്തിന് മസിലുണ്ടാക്കാൻ ഒരു ഡിബേറ്റ് വേണോ സഹോദരാ മൂനാം ദിവസം ആരും കാണാതെ കല്ലറയിൽ നിന്ന് രക്ഷപെട്ടു ആല്ലേ 😂😂😂❤️👍

    • @philiposeputhenparampil69
      @philiposeputhenparampil69 8 месяцев назад +1

      As you told he should come forward for a debate with christian scolers if he has courge. Thank you.

    • @Niyassudheer-i4k
      @Niyassudheer-i4k 8 месяцев назад +2

      ​@@philiposeputhenparampil69പൊട്ടകഥകൾക്ക് ഡിബേറ്റിന് ഷെണിക്കാനോ മാഷിനെ അത്ര വിലകുറഞ്ഞ ആളായാണോ മാഷിനെ കാണുന്നെ ഞമ്മളൊക്കെ മതിയോ ഡിബേറ്റിന് 😂😂😂 മദർ തെരേസ മണി ലോണ്ടറിങ് കേസിലെ പ്രതിയെ രക്ഷിക്കാൻ അമേരിക്കൻ കോടതി ജഡ്ജിക്ക് അയച്ച കത്തും മദറിന് ജെഡ്ജി നൽകിയ മറുപടിയും മാത്രം മതി മദറിന് യേശുവിൽ വിശ്വാസം ഇല്ലെന്ന് ഒരു ചെറിയ ബുദ്ദി ഉള്ളവനും മനസിലാക്കാൻ 🤣🤣🤣❤️🌹👍

    • @philiposeputhenparampil69
      @philiposeputhenparampil69 8 месяцев назад +1

      @@Niyassudheer-i4k സ്നേഹിതാ, താങ്കളുടെ മാഷ് ആഴക്കടലിലെ ഇരുട്ടിനെ സംബന്ധിച്ച് എം എം അക്ബറുമായി നടത്തിയ സംവാദത്തിൽ വെള്ളം കുടിച്ച ആളാണെന്ന് താങ്കൾക്കറിയാമല്ലോ ? ധൈര്യമുണ്ടെങ്കിൽ താങ്കളും മാഷും കൂടെ വാ സംവാദത്തിന്. നന്ദി.

  • @sukumarankn947
    @sukumarankn947 8 месяцев назад

    സസ്രാബ്ദങ്ങൾക്ക് മുമ്പുള്ള രാമായണത്തിൽ പറയുന്നു.
    രോഗ പീഢ വന്നണഞ്ഞ്
    രോഗിയായ് വലഞ്ഞിടാതെ
    ദേഹരക്ഷ ചെയ്യണം മുകുന്ദ
    രാമ പാഹിമാം......

  • @heartzpvm2392
    @heartzpvm2392 8 месяцев назад

    മാഷേ ഞാൻ താങ്കളുടെ 154 ഖുർആൻ ക്ലാസ്സും കേട്ടു. എന്റെ ചിന്തകളെ ഉണർത്തി. മതം പൊളി യാണ് എന്ന് മനസ്സിലാക്കി. ഒരു സ്വതന്ത്ര ചിന്ത കനാക്കി. പക്ഷേ ഞാൻ താങ്കളുടെ ചില കാര്യങ്ങളോട് വിയോജിക്കുന്നു. അയോദ്ധ്യ വിഷയത്തിൽ താങ്കൾ മൗനം പാലിക്കുന്നു. സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ നിക്ഷ്പക്ഷ നിലപാട് താങ്കളുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 8 месяцев назад

    ഖുർആൻ ഒരിക്കൽ പോലും വായിക്കാതെ ജബ്ബാറിന്റെ ക്ലാസ്സ് കേട്ട് ഇസ്ലാമിനെയും മുസ്ലിങ്ങളെയും വെറുക്കുന്നവരാണ് കൂടുതലും

    • @muneerm3116
      @muneerm3116 6 месяцев назад

      99% മുസ്ലീങ്ങളും ഖുർആൻ ഒരിക്കൽ പോലും ആശയം അറിഞ്ഞ് അവരുടെ ഭാഷയിൽ വായിച്ചു നോക്കാതെ വെറുതെ അറബിയിൽ മാത്രം ഓതുന്നവരാണ് എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാൻ ആകുമോ ?

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад

      അതിലുള്ളതല്ലേ മാഷ് പറയുന്നത് ?

  • @rinshisworld3182
    @rinshisworld3182 10 дней назад

    നിരീശ്വരവാദി എല്ലാ മതങ്ങളെയും വിമർശിക്കേണ്ടതുണ്ട്
    ജബ്ബാറിന് വിമർശിക്കാൻ ഇസ്ലാം മതം മാത്രം.
    അതിന് കാരണം ആരും ഒന്നും ചെയ്യില്ല എന്നതാണ്.
    ജബ്ബാറിന് നട്ടെല്ല് ഉണ്ടെങ്കിൽ, എഴുന്നേറ്റു നിൽക്കാൻ കെൽപ്പ് ഉണ്ടെങ്കിൽ..
    മനുസ്മൃതിയെ വിമർശിച്ചുകൊണ്ട് ( ഖുർആനിനെ വെച്ച് നോക്കുമ്പോൾ മനുസ്മൃതിയിൽ അതിഭീകരമായ, ഒരാൾക്കും ഒരുകാലത്തും ഉൾക്കൊള്ളാൻ കഴിയാത്ത നിയമങ്ങളുണ്ട് അതിൽ)ഒരൊറ്റ വീഡിയോ എങ്കിലും ചെയ്യാമോ?
    പക്ഷേ ജബ്ബാർ അതിനെ പറ്റി ഒരക്ഷരം മിണ്ടില്ല. അതിനുള്ള അണ്ടി ഉറപ്പൊന്നും ജബ്ബാറിന് ഇല്ല.
    ഇവിടത്തെ സംഘപരിവാറുകാർ ജബ്ബാറിന്റെ ഉണ്ടം പൊരി എടുത്ത് ക്രിക്കറ്റ് കളിക്കും....

  • @majeedkarippal1545
    @majeedkarippal1545 7 месяцев назад

    ജബ്ബാറെ നീയൊരു മാനസിക രോഗിയാണ്... നിനക്ക് ചികിത്സ കിട്ടാൻ വിഷമമാണ്.... കോടികൾ ആരാധിക്കുന്ന പ്രവാചകന്റെ പേരെടുത്തു പറയുന്ന നീ നിനക്ക് ജന്മം നൽകിയ ആളെയും പേര് വിളിച്ചാണോ പഠിച്ചത്...

    • @sathyanmenadath5752
      @sathyanmenadath5752 Месяц назад

      നേരം വെളുക്കില്ല തനിക്കൊന്നും.😂

  • @badshapalamadathil3339
    @badshapalamadathil3339 8 месяцев назад +1

    ഇബ്രാഹിം നബിയുടെ കാലത്തെ ജനങ്ങൾ ആരാധിച്ചുകൊണ്ടിരുന്ന അവരുടെ ദൈവങ്ങളുടെ നിരർത്ഥകത അവരെഗ്രഹിപ്പിക്കാൻ വേണ്ടിയായിരുന്നു ഇബ്രാഹിം നബി വിഗ്രഹ നിഗ്രഹം നടത്തിയത്.അതിനായിരുന്നു അദ്ദേഹം തീകുണ്ഡാരത്തിലേക്ക് എറിയപ്പെട്ടതും അല്ലാഹു തീയോട് തണുക്കാൻ ആജ്ഞാപിച്ചതും .തൗറത്തും, സബൂറും,ഇഞ്ചീലും, ഖുർആനും അല്ലാഹുവിൽ നിന്നുള്ള വേദങ്ങളായതിനാൽ അതിൽ സാദൃശ്യം കാണുന്നതിൽ അത്ഭുതത്തിനവകാശമില്ല. ഇതിൽ മനുഷ്യഇടപെടലില്ലാത്തതും പൂർണ്ണമായതുമായ വേദമാകുന്നു ഖുർആൻ.

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад +5

      ഉമർ ഇറക്കിയ 3 ആയത്തുകൾ ഖുറാനിലുണ്ടെന്നു ഹദീസുകളിൽ ഉണ്ട്.. ഉമർ അവ പറയുമെന്ന് താങ്കളുടെ അല്ലാഹുവിന് അറിയില്ലായിരുന്നോ?
      Narrated `Umar (bin Al-Khattab):
      My Lord agreed with me in three things: -1. I said, "O Allah's Messenger (ﷺ), I wish we took the station of Abraham as our praying place (for some of our prayers). So came the Divine Inspiration: And take you (people) the station of Abraham as a place of prayer (for some of your prayers e.g. two rak`at of Tawaf of Ka`ba)". (2.125) -2. And as regards the (verse of) the veiling of the women, I said, 'O Allah's Messenger (ﷺ)! I wish you ordered your wives to cover themselves from the men because good and bad ones talk to them.' So the verse of the veiling of the women was revealed. -3. Once the wives of the Prophet (ﷺ) made a united front against the Prophet (ﷺ) and I said to them, 'It may be if he (the Prophet) divorced you, (all) that his Lord (Allah) will give him instead of you wives better than you.' *So this verse (the same as I had said) was revealed."* (66.5).
      حَدَّثَنَا عَمْرُو بْنُ عَوْنٍ، قَالَ حَدَّثَنَا هُشَيْمٌ، عَنْ حُمَيْدٍ، عَنْ أَنَسٍ، قَالَ قَالَ عُمَرُ وَافَقْتُ رَبِّي فِي ثَلاَثٍ، فَقُلْتُ يَا رَسُولَ اللَّهِ لَوِ اتَّخَذْنَا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى فَنَزَلَتْ ‏{‏وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى‏}‏ وَآيَةُ الْحِجَابِ قُلْتُ يَا رَسُولَ اللَّهِ، لَوْ أَمَرْتَ نِسَاءَكَ أَنْ يَحْتَجِبْنَ، فَإِنَّهُ يُكَلِّمُهُنَّ الْبَرُّ وَالْفَاجِرُ‏.‏ فَنَزَلَتْ آيَةُ الْحِجَابِ، وَاجْتَمَعَ نِسَاءُ النَّبِيِّ صلى الله عليه وسلم فِي الْغَيْرَةِ عَلَيْهِ فَقُلْتُ لَهُنَّ عَسَى رَبُّهُ إِنْ طَلَّقَكُنَّ أَنْ يُبَدِّلَهُ أَزْوَاجًا خَيْرًا مِنْكُنَّ‏.‏ فَنَزَلَتْ هَذِهِ الآيَةُ‏.‏
      Reference : Sahih al-Bukhari 402
      In-book reference : Book 8, Hadith 53
      USC-MSA web (English) reference : Vol. 1, Book 8, Hadith 395
      *BOLD* ആക്കിയ ഭാഗം ശ്രദ്ധിക്കുക.. *ഞാൻ പറഞ്ഞത് അതേപോലെ അള്ളാഹു ഇറക്കി* എന്നാണ് ഉമർ പറയുന്നതായി ഹദീസിൽ.

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 8 месяцев назад

      Dey, nee qooran orikkalenkilum vaayichittundo?
      Illa ennariyaam,
      Poyi nannayi manassilakki vaayichitt baree,
      Nee qooran theettakkuzhiyil eriyum, Muhammadinte ummakk vilikkum.

    • @badshapalamadathil3339
      @badshapalamadathil3339 8 месяцев назад +1

      @@mammadisapedo1813
      അല്ലാഹു പറയുന്നു : "തീർച്ചയായും നാമാണ് ഈ ഉത്ബോധനം അവതരിപ്പിച്ചത് . നാം തന്നെ അതിനെ സംരക്ഷിക്കുകയും ചെയ്യും." : 15: 9.

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад

      @@badshapalamadathil3339 ആടു തിന്നതിനെ ആരാണ് സംരക്ഷിച്ചത്?
      It was narrated that 'Aishah said:
      “The Verse of stoning and of breastfeeding an adult ten times was revealed, and the paper was with me under my pillow. When the Messenger of Allah died, we were preoccupied with his death, and a tame sheep came in and ate it.”
      1: These verses were abrogated in recitation but not ruling. Other ahadith establish the number for fosterage to be 5.
      حَدَّثَنَا أَبُو سَلَمَةَ، يَحْيَى بْنُ خَلَفٍ حَدَّثَنَا عَبْدُ الأَعْلَى، عَنْ مُحَمَّدِ بْنِ إِسْحَاقَ، عَنْ عَبْدِ اللَّهِ بْنِ أَبِي بَكْرٍ، عَنْ عَمْرَةَ، عَنْ عَائِشَةَ، ‏.‏ وَعَنْ عَبْدِ الرَّحْمَنِ بْنِ الْقَاسِمِ، عَنْ أَبِيهِ، عَنْ عَائِشَةَ، قَالَتْ لَقَدْ نَزَلَتْ آيَةُ الرَّجْمِ وَرَضَاعَةُ الْكَبِيرِ عَشْرًا وَلَقَدْ كَانَ فِي صَحِيفَةٍ تَحْتَ سَرِيرِي فَلَمَّا مَاتَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ وَتَشَاغَلْنَا بِمَوْتِهِ دَخَلَ دَاجِنٌ فَأَكَلَهَا ‏.‏
      Grade: Hasan (Darussalam)
      Reference : Sunan Ibn Majah 1944
      In-book reference : Book 9, Hadith 100
      English translation : Vol. 3, Book 9, Hadith 1944
      വ്യഭിചാരികളെ മുഹമ്മദിന്റെ കാലത്തു കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവ് ഹദീസുകളിൽ ഉണ്ട്. ഇക്കാലത്തു അങ്ങിനെയുള്ള ശിക്ഷാവിധികൾ ഖുറാനിലോ ശെരിയത് നിയമങ്ങളുള്ള രാജ്യങ്ങളിലോ കാണാനില്ല - കാരണം എന്താണ്? അതായത് കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്തും മുതിർന്നവർക്ക് മുലകൊടുക്കാനുള്ള ആയത്തും ഖുറാനിൽ ഉണ്ടായിരുന്നെന്നു പറയുന്ന ഹദീസിനെ നമുക്ക് വിശ്വസിക്കേണ്ടി വരും.... അപ്പോൾ ഈ ആയത്തുകൾ ഇന്നുള്ള ഖുറാനിൽ എവിടെയുണ്ട്?

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад

      @@badshapalamadathil3339 Sunan Ibn Majah 1944, In-book reference : Book 9, Hadith 100, English translation : Vol. 3, Book 9, Hadith 1944
      വ്യഭിചാരികളെ മുഹമ്മദിന്റെ കാലത്തു കല്ലെറിഞ്ഞു കൊന്നിരുന്നു എന്നതിന്റെ തെളിവ് ഹദീസുകളിൽ ഉണ്ട്. ഇക്കാലത്തു അങ്ങിനെയുള്ള ശിക്ഷാവിധികൾ ഖുറാനിലോ ശെരിയത് നിയമങ്ങളുള്ള രാജ്യങ്ങളിലോ കാണാനില്ല - കാരണം എന്താണ്? അതായത് കല്ലെറിഞ്ഞു കൊല്ലലിന്റെ ആയത്തും മുതിർന്നവർക്ക് മുലകൊടുക്കാനുള്ള ആയത്തും ഖുറാനിൽ ഉണ്ടായിരുന്നെന്നു പറയുന്ന ഹദീസിനെ നമുക്ക് വിശ്വസിക്കേണ്ടി വരില്ലേ? അപ്പോൾ ഈ ആയത്തുകൾ ഇന്നുള്ള ഖുറാനിൽ എവിടെയുണ്ട്?

  • @inham3298
    @inham3298 8 месяцев назад

    Pottan mashe… otakirunn thallalle 😂

  • @sv3657
    @sv3657 8 месяцев назад

    നിന്റെ ഈ ഹെഡ്‌ഡി ങ്ങ് വായിച്ചിട്ട് മനസ്സിലാവുന്നില്ല. ജബ്രാ

    • @georgejohn2959
      @georgejohn2959 8 месяцев назад

      Chinthichaal drishtantham undu. 😅

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад +2

      വീഡിയോ ഒന്നു കണ്ടുനോക്കൂ.

  • @abdullatheef3662
    @abdullatheef3662 8 месяцев назад

    എക്സ് മുസ്ലിം അറിയാൻ....🙄
    വെന്ത് പാകമായി ചെമ്പിൽ നിൽക്കുന്നത്
    മുതൽ ആരുടേയെങ്കിലും വായിലെത്തുന്നത് വരേ മാത്രമേ ബിരിയാണിക്ക് ബിരിയാണിയെന്ന പേരുണ്ടാകൂ വയറ്റിലെത്തിയ ശേഷം അത് വായിലൂടെ പുറത്ത് പോയാൽ ഛർദ്ദിച്ചതെന്നും ഗുദത്തിലൂടെ പുറത്ത് പോയാൽ മലം,അപ്പി അല്ലെങ്കിൽ കാഷ്ഠം എന്നൊക്കെയാണ് പറയുക.
    പൊതുവേ ആരും ചർദിനേയും കാഷഠത്തേയും എക്സ് ബിരിയാണി എന്നൊന്നും വിളിക്കാറില്ല.
    പഴങ്കഞ്ഞിയോടും ഉണക്കമീനോടും ഒന്നിച്ച് ദഹിച്ച് മലമായി പോയ ചില തീട്ടങ്ങൾക്ക് ഞങ്ങൾ മുമ്പ് ബിരിയാണികളായിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ തോന്നുന്നത് സ്വാഭാവികം.!
    എങ്കിലും ഒന്നിച്ച് ദഹിച്ച് ലയിച്ച് ചേർന്ന് ഒരേ സെപ്റ്റിക് ടാങ്കിൽ വീണ അപ്പികൾക്കിടയിൽ എന്തിനാണ് ഇങ്ങനെയൊരു വിവേചനം.!?
    മതം വിട്ട മലങ്ങൾക്കിടയിൽ ഇങ്ങനെയൊരു ചേരി തിരിവ് വേണോ.??

    • @UbdUbdCp
      @UbdUbdCp 8 месяцев назад

      ഈ പ്രതികരണം കണ്ടാൽ അറിയാം മലം നാറുന്നത് എടുണെന്ന്

    • @mammadisapedo1813
      @mammadisapedo1813 8 месяцев назад

      തലയിൽ മൂള ഇല്ലാത്തവർക്ക് [ഇസ്ലാമിസ്റുകൾക്ക്] താങ്കളുടെ ഉപമകൾ മനസ്സിലാകും.. ഇംഗ്ലീഷറിയുന്നവർ ചിരിക്കും..

    • @georgejohn2959
      @georgejohn2959 8 месяцев назад +3

      Case kodukkanam pillecha.😅

    • @sane-sapien8080
      @sane-sapien8080 8 месяцев назад +1

      ഔദുള്ളാഹിൽ ചെയ്ത്താനുൽ റഹിം എന്ന് ദോരക്കണം

  • @prophetspath.319
    @prophetspath.319 8 месяцев назад

    Jabbare ,Ninte Vidhi Enthayirikkum....ha. ...Kashtam😂

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 7 месяцев назад

    ജബ്ബാർ മാഷേ നിങ്ങളും അക്ബറും എംഎം അക്ബറും ആയിട്ട് ഒരു സംവാദം നടന്നല്ലോ അതിലാ ഖുർആൻ ആയത്ത് ആര് പറഞ്ഞു കൊടുത്തതാണ് നിങ്ങൾ കൊണ്ടുവന്ന വെള്ളം മുഴുവൻ കുടിച്ച് അര ആയത്ത് ഇങ്ങളോട് വിശദീകരിക്കാൻ കഴിയുമോ നിങ്ങൾ പല ഉടായിപ്പും പറഞ്ഞു നോക്കി. അതിന് പറഞ്ഞ ആ ഉദാഹരണം ആരു പറഞ്ഞു കൊടുത്തു കടലിനെ കണ്ടു മുഹമ്മദ് നബിക്ക് ആരു പറഞ്ഞു കൊടുത്തു

    • @sudarsanansivadasan1745
      @sudarsanansivadasan1745 7 месяцев назад

      രാത്രിയിൽ ഉറങ്ങിക്കിടക്കുന്ന ജൂത ഗോത്രങ്ങളുടെയും, മരുഭൂമിയിലൂടെ യാത്രചെയ്യുന്ന കച്ചവട സംഘങ്ങളുടെയും സമ്പത്തുകൾ കൊള്ളയടിച്ചും, നിരായുധരായ അവരുടെ ആണുങ്ങളെ കൊന്നൊടുക്കി, സ്ത്രീകളെയും പെൺകുഞ്ഞുങ്ങളെയും വീതം വച്ച് ബലാൽസംഗം ചെയ്തും, അടിമ ചന്തയിൽ വിറ്റും മാതൃക കാട്ടിയ നികൃഷ്‌ട കാമപിശാചിനെയും ആ കാട്ടുപന്നിയുടെ കൂട്ടിക്കൊടുപ്പുകാരൻ ഡൈബത്തിനെയും, ഇതെല്ലാം കുത്തും കോമയും മാറ്റാതെ ഇന്നും പിന്തുടരുന്ന ഇത്തരം നീച നികൃഷ്‌ട ജിഹാദി വർഗ്ഗത്തിന്റ സമൂല നാശം ലോകനന്മക്ക് അനിവാര്യമായി തീർന്നിരിക്കുന്നു…

    • @muneerm3116
      @muneerm3116 6 месяцев назад

      താങ്കൾ എന്താണ് പറയാൻ ശ്രമിക്കുന്നത് അക്ബർ പറഞ്ഞ ശാസ്ത്രം ഖുർആനിൽ എവിടെയാണുള്ളത് ഖുർആനിലെ ആയത്തിൽ അക്ബർ നടത്തിയ ഉടായിപ്പ് ഒന്നും നിങ്ങൾ അറിഞ്ഞില്ലേ

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 8 месяцев назад

    പോമൈരേ

    • @user-muhammadali212
      @user-muhammadali212 8 месяцев назад

      😂 muhammadinte koottikoduppukaran aano😂😂😂😂😂😂😂

    • @ravindrancn5338
      @ravindrancn5338 8 месяцев назад +3

      ഇജ്ജ് കുത്ത് മമ്മദിൻ്റെ ശിഷ്യൻ തന്നെ😮

    • @georgejohn2959
      @georgejohn2959 8 месяцев назад

      Nalla basha, nalla samskaaram 😅😜😜

    • @എന്റെഅഭിപ്രായം-യ2ഛ
      @എന്റെഅഭിപ്രായം-യ2ഛ 7 месяцев назад

      ​@@georgejohn2959ശിരോവസ്ത്രമില്ലാത്തവളെ വേശ്യ യെന്നും, കന്യക ഇനിയെന്നും കന്യക കന്യകയോ (മരിയ )മണവാളൻ ക്കുവേണ്ടിയും (യേശുവിനു ) അമ്മയും മോനും സൂപ്പർ സംസ്കാരം. ഇനി ദൈവം മകളെ പണിതു കർത്താവിനെ ഉണ്ടാക്കി, നല്ല വിശ്വാസം.