300 Km Drive from Wareham to Lands End, 7 മണിക്കൂർ വണ്ടി ഓടിച്ച് പറന്ന് ഭൂമിയുടെ അറ്റത്തേക്ക് !!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 813

  • @akhilraj2920
    @akhilraj2920 2 года назад +56

    വ്യൂസ് കുറയുന്നത് പോസിറ്റീവ് തമ്പ്നയിൽ ഇടുന്നത് കൊണ്ട്.. എന്നിട്ടും ആ സത്യസന്ധത സബ്ക്രൈബ്റോട് പുലർത്തുന്നതിൽ സ്നേഹം മാത്രം❤❤

    • @TechTravelEat
      @TechTravelEat  2 года назад +9

      ❤️

    • @CSKuttan999
      @CSKuttan999 2 года назад +7

      @@TechTravelEat 8:50 audio quality onnu check cheyamo bro🙂

  • @shijilparassini4332
    @shijilparassini4332 2 года назад +8

    സുജിത് ബ്രോ.. നിങ്ങളുടെ കൂടെ ഇതിനു മുന്നെ വന്ന പലവന്മാർക്കും ഒരു തോന്നൽ ഉണ്ട് അവരുള്ളത് കൊണ്ടാണ് നിങ്ങളുടെ വീഡിയോ നല്ല രീതിയിൽ പോയത് എന്ന്... ആരു കൂടെ വന്നാലും നല്ല പോലെ കൊണ്ട് നടന്നു സക്സസ്സ് ആക്കാൻ ഉള്ള നിങ്ങളുടെ കഴിവ്.അത് കൊണ്ട് മാത്രം അവരെയൊക്കെ നാലാൾക്കാർ അറിഞ്ഞു അത്ര മാത്രം...great bro👍

  • @refizahmed4976
    @refizahmed4976 2 года назад +154

    ഇത്ര നല്ല വീഡിയോസ് ന് എന്ത് കൊണ്ട് views കുറയുന്നത് എന്ന് മനസ്സിലാവുന്നില്ല..
    നമ്മൾ കൂടെ യാത്ര ചെയ്യുന്ന അതേ ഫീലിംഗ്...
    #techtraveleat ❤️

    • @abdulrahman-fw4ep
      @abdulrahman-fw4ep 2 года назад +15

      Negative caption ella... So...vaaki ullavr negative caption edunnu...
      Prathekich oru traveller youtuber😂😂

    • @manascherkala
      @manascherkala 2 года назад +22

      ഇപ്പൊ Views പൊതുവെ എല്ലാവർക്കും കുറവല്ലേ. പിന്നെ views കൂട്ടാൻ വേണ്ടി തോന്നിയ ക്യാപ്ഷൻസ് bhaktan ഇടാറില്ല. Thats y

    • @stylevideoswithvinodvijaya865
      @stylevideoswithvinodvijaya865 2 года назад +13

      ടെക് ട്രാവൽ ഇറ്റ് സ്ഥിരം വിവേഴ്സ് കൃത്യമായി എല്ലാ വീഡിയോസും കാണുന്നുണ്ട്

    • @fasufasal3438
      @fasufasal3438 2 года назад +2

      Travel videos alukalk maduthu tudangi

    • @nisarcp576
      @nisarcp576 2 года назад

      😄😄😄

  • @ridersparadise123
    @ridersparadise123 2 года назад +60

    കാനഡ US ട്രിപ്പ് പൊളിക്കും.😍😍😍
    കട്ട വെയ്റ്റിങ് ❤️❤️❤️
    അഭിയെ മിസ് ചെയ്യുന്നു. ❤️

  • @കാട്ടാളൻപൊറിഞ്ചു-ല8ഭ

    വ്ലോഗ്ഗെർമാരിൽ സത്യസന്ധമായ Thumbnail ഇടുന്നത് സുജിത്തേട്ടൻ മാത്രമാണ് 💖💙

    • @ebossbijin9761
      @ebossbijin9761 2 года назад +5

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ.....

    • @vishnu7090
      @vishnu7090 2 года назад +10

      @@ebossbijin9761 nope

    • @spyderOP37
      @spyderOP37 2 года назад +3

      @@vishnu7090 🥳

    • @R2TechTravel
      @R2TechTravel 2 года назад +2

      😍👍

    • @progamer6916
      @progamer6916 2 года назад +2

      athe

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 года назад +47

    ഇപ്പോൾ രണ്ടാളും സിങ്ക് ആയി. Very enjoyable now.

  • @TheCoffeeMugCooking
    @TheCoffeeMugCooking 2 года назад +36

    Sujith chetta,,, ഒരാളുടെ വീഡിയോയ്ക്ക് വേണ്ടിയും ഇത്ര വെയിറ്റ് ചെയ്തിട്ടില്ല,, especially Europe trip,, thanks for the video❤❤❤❤

  • @CyclonetrackerwrWeather
    @CyclonetrackerwrWeather 2 года назад +15

    അടിപൊളി, ഇനി അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു, one of the best vlogers സുജിത്തേട്ടൻ ആണ്,ഇത്രേം പെട്ടന്ന് രണ്ടു മില്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു, ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഉണ്ടാവും ❤❤❤❤

  • @Cred_it
    @Cred_it 2 года назад +4

    അന്ന് സുജിത് ഭക്തൻ തളർന്നു പോയി ഈ ചാനൽ നിർത്തിയിരുന്നെങ്കിൽ ഇന്ന് ഈ വീഡിയോസ് ഓക്കെ കാണാൻ ഒക്കുമായിരുന്നോ? ഒരിക്കലും ഇല്ല... പ്രശ്നങ്ങൾ വരും പോകും.. മനുഷ്യർ ആണ്.. ഇന്ന് അദ്ദേഹം തിരിച്ചു വന്ന് ഇത്രയും അടിപൊളി വീഡിയോസ് ഇടുമ്പോൾ മലയാളി എന്ന നിലക്ക് എനിക്ക് അഭിമാനം തോന്നുന്നു.. All the best Sujithetta ❤️

  • @butterflies3883-m9r
    @butterflies3883-m9r 2 года назад +13

    It's only your vlogs I am waiting to watch everyday.... The way you present and provide information about various places that you visit... It's jes awesome Sujith Chetta..... No words to express.... You are an amazing personality and let your videos reach more and more people around the world... Best wishes :) Awaiting for your exciting trip to Canada.... Hope to see you here :)

  • @abrahamedicula9971
    @abrahamedicula9971 2 года назад +95

    Really an interesting day. The journey through the country side was beautiful. Enjoyed the ride.

  • @christyvarkey2905
    @christyvarkey2905 2 года назад +121

    From 9minutes to 10minutes ..we found a sound problem...please be sure video is perfect before upload...thanks sujithettan❤️

    • @TechTravelEat
      @TechTravelEat  2 года назад +66

      Sure bro, and sorry for that

    • @Saifu78626
      @Saifu78626 2 года назад +7

      നിങ്ങൾ തിന്നുന്നത്‌ കൂടുതൽ കാണിക്കുന്നത് സ്ഥലങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കു

    • @maneeshtech4673
      @maneeshtech4673 2 года назад +30

      @@Saifu78626 നിങ്ങൾ അവർ കഴിക്കുന്നത് മാത്രമാവും കണ്ടത് അതാ അങ്ങനെ തോന്നിയെ 🤣

    • @adithyan8550
      @adithyan8550 2 года назад +17

      @@Saifu78626 they are doing van life apo athile avrude jeevitham kude kanikkende .

    • @varnachirakukalsree3640
      @varnachirakukalsree3640 2 года назад +12

      @@TechTravelEat അത് കാണാൻ ഞങ്ങക്ക് ഇഷ്ട്ടം ആണ് മാഷേ

  • @PrakashMj910
    @PrakashMj910 2 года назад +26

    What a amazing landscape and beautiful nature this is the opportunity to view UK"s natural beauty that attracts me too much there is no need for explaining your videos it was beautiful that much

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад +18

    കണ്ടത് മനോഹരം കാണാൻ ഇരിക്കുന്നത് അതിമനോഹരം........

  • @rajuabraham2548
    @rajuabraham2548 2 года назад +17

    സുജിത് ബായ് നിങ്ങളുടെ ഓരോ വീഡിയോ ലും നമ്മുടെ നാടും ഇതുപോലെ ഒക്കെ ക്ലീൻ ആയി ഇടുവാൻ പറയണം. നമ്മുടെ നാടും നല്ലത് ആകേണ്ടേ.

  • @കാട്ടാളൻപൊറിഞ്ചു-ല8ഭ

    Quality യുടെ കാര്യത്തിൽ നിങ്ങളെ വെല്ലാൻ ആരുമില്ല സുജിത്തേട്ടാ!💙🤗🥰

    • @ebossbijin9761
      @ebossbijin9761 2 года назад

      എന്റെ സ്വന്തം സൗണ്ടിൽ ഞാൻ ഒരു നാടൻ പാട്ട് പാടി ചാനലിൽ ഒണ്ട് ഒന്നു കാണാമോ......

  • @reniithrenji5027
    @reniithrenji5027 2 года назад +33

    U k ട്രിപ്പ് എല്ലാം കണ്ടു കേട്ടോ . എല്ലാം ബോധിച്ചു.... അന്ന്യായം അണ്ണാ അന്ന്യായം 🧡🧡🧡

  • @sijufrancisfrancis3184
    @sijufrancisfrancis3184 2 года назад +14

    എനിക്ക് ഒന്നു മാത്രമേ പറയാനുള്ളു...
    നിങ്ങൾ ഒക്കെയാ ജീവിതം ശെരിക്കും ആസ്വദിച്ചെ ജീവിക്കുന്നത് 👌🏻👍🏻

  • @sreyasartworld1603
    @sreyasartworld1603 2 года назад +13

    Sujith chetta,, തകർത്തു,, your videos are awesome💕💕💕💕💕

  • @actionrider
    @actionrider 2 года назад +4

    സുജിത്തേട്ടാ വണ്ടി നാട്ടിൽ കൊണ്ടുവരുന്നത് ഞാൻ സ്വപ്നം കണ്ട് കേട്ടോ. കൊണ്ട് വന്നേക്കണേ... 💥

  • @Alexiii0035
    @Alexiii0035 2 года назад +47

    Uk ക്ക് പറ്റിയ ഒരു bgm കണ്ടുപിടിക്കണം സുജിത് bro this bgm always remembers Maldives🏝️

  • @fliqgaming007
    @fliqgaming007 2 года назад +14

    ഉഷാർ ട്രാവൽ സീരീസ്..😍❤️
    ആനവണ്ടി💛VanLife❤️

  • @antonyf2023
    @antonyf2023 2 года назад +15

    The cordiality of you both made us also watch this vlog cordially and conveyed a positive energy. Thanks...

  • @rajilal001
    @rajilal001 2 года назад +48

    അടുത്ത കാലത്ത് ഏറ്റവുമധികം വെറുപ്പിക്കുകയും അതിന്റെ ആയിരമിരട്ടി ഇഷ്ടപ്പെടുത്തുകയും ചെയ്ത ഒരേ ഒരു യൂട്യൂബര്...!!!

    • @TechTravelEat
      @TechTravelEat  2 года назад +4

      🙏🏼

    • @MenonGroupExcelence
      @MenonGroupExcelence 2 года назад

      Ee malayalikalu enthu patii???

    • @mubashir3875
      @mubashir3875 2 года назад +5

      What veruppikal, dont interfere in their social life and rumours. Only enjoy the content.

    • @MenonGroupExcelence
      @MenonGroupExcelence 2 года назад +1

      @@mubashir3875 thanks..eniku vere job undu..vlog kannan time illa

  • @GENUINELY_TALK
    @GENUINELY_TALK 2 года назад +15

    2016 ഇൽ ഞാൻ 8 days trip പോയിരുന്നു ലണ്ടൻ & സ്ക്കോട്ലൻഡ്... Edinburgh എയർപോർട്ട് കണ്ടാൽ കേരളത്തിലെ ഒരു റെയിൽവേ സ്റ്റേഷന്റെ അത്രയേ കാണൂ 😆

  • @ahammednaseemap5234
    @ahammednaseemap5234 2 года назад +4

    നിങ്ങൾ എല്ലാ രാജ്യങ്ങളിലും ഇങ്ങനെയുള്ള van life നടത്തുക.. ഇങ്ങനെയുള്ള videos കാണാൻ നല്ല ഭംഗിയുണ്ട്

  • @seemakannan4631
    @seemakannan4631 2 года назад +8

    സുജിത് ബ്രോ...ഇതിപ്പോ . ഒന്നേ പറയാനുള്ളു... "Wow "🤓

  • @praveenk353
    @praveenk353 2 года назад +1

    എല്ലാ വീഡിയോയും അടിപൊളി ആണ്‌. രണ്ടാളും സൂപ്പർ ആണ്‌. ബാക്കിയുള്ളവരെ മിസ് ചെയ്യുന്നു.

  • @nihaln9146
    @nihaln9146 2 года назад +6

    സുജിത്തേട്ടനിൽ കണ്ട പ്രതേകത എന്തെന്നാൽ മറ്റുള്ള വ്ലോഗ്ഗെർമാർ Uk എത്തിയാൽ ആദ്യം കാണാൻ പോകുന്നത് ലണ്ടൻ ബ്രിഡ്ജ് ആണ് എന്നാൽ പുള്ളിക്കാരൻ അവരൊന്നും പോകാത്തിടത്തൊക്കെ പോയ്‌ നമുക്ക് uk യുടെ മറ്റൊരു വിശ്വൽസ് കാണിച്ചു തരുന്നു 🥰

  • @christallight8425
    @christallight8425 2 года назад +22

    കാഴ്ചകൾ അതിമനോഹരം കൂടെ പുതിയ അറിവുകൾ. 😍😍🙏

    • @TechTravelEat
      @TechTravelEat  2 года назад +3

      Thanks

    • @sindhuguddy2340
      @sindhuguddy2340 2 года назад

      Kidilan videos Bhaktan bro. Kai nanayate meen pidikkunna vlogger alla taangal and we appreciate you for that.... Best vlogger's award must be for Tech Travel Eat😍

  • @parthiv9072
    @parthiv9072 2 года назад +6

    Nice Bgm e bgm kelkumbol Russian trip ormavarum e uk trip saheer bhai pine shafaf chettanum kude undayirunnangil ningal nallu perudeyum combination polichene ❤❤❤

  • @shaniamathews6595
    @shaniamathews6595 2 года назад +5

    Awesome awesome videos..
    Looking forward daily for the next one ☺️ it is evident that you both are having lots of fun... enjoy..

  • @krishnapriyapriya2979
    @krishnapriyapriya2979 2 года назад +5

    കൂടെ ഉള്ള താടി പൊളിയാ ട്ടോ ഇഷ്ടായി ❤️❤️❤️❤️

  • @fawaspk7519
    @fawaspk7519 2 года назад +15

    Video quality 👍 and presentation 👍 poliiiiii

  • @nithindas1103
    @nithindas1103 2 года назад +31

    it would be wonderful if you buy a map of UK and draw and show the route which you covered like itchy boots does. keep going amazing videos ❤️

    • @TechTravelEat
      @TechTravelEat  2 года назад +7

      Sure will do that

    • @CameraManSajeev
      @CameraManSajeev 2 года назад +5

      Adding a digital map in the video is also fine...

    • @wildindia8667
      @wildindia8667 2 года назад +1

      Yeah great concept I was just checking in google map after each and every episode ,
      Explaining your location in a digital map will be suitable kindly can you please make it happen

  • @justin-George
    @justin-George 2 года назад +11

    Koode travel cheytha feel... Great vlog as usual... Sometimes sound quality issues thonni.. Plse be noted

  • @dibinvrajan2281
    @dibinvrajan2281 2 года назад +3

    യേയേയോ....
    യേയേയോ....🎧🎼 മ്യൂസിക് പെടയാ....
    ഇന്ന് സൗണ്ട് അല്പം #### ശ്രദ്ധിക്കുക.
    ഫാസിൽ ഭായ് & സുജിത്ത് ഭായ് ദിവസവും കുളിച്ച് ഇറങ്ങിയാൽ മതി, ഇന്ന് നല്ല പവർ. 🌍🏞
    ❤❤🌴🌴🌴🌴🌴🌴🌴🌴❤❤

  • @stephannedumballi1637
    @stephannedumballi1637 2 года назад +13

    ⚠️⚠️Suggestions-- oru energy feel cheyyunila Ee vandi, cooking ,driving,campsite ,farm ,viitit show something new. 1 azcha ayi ith thanne കാണുന്നു🥺🥺
    City, night ,snow ,celebration,railways. Ithokke include cheyyanam

    • @PV-wu1vb
      @PV-wu1vb 2 года назад

      ഗ്രാമത്തിൽ എവിടെ യാണ് മാമാ സിറ്റി. വിന്റർ റിൽ രാത്രി അതും നേരത്തെ സൂര്യ അസ്തമയവും കഴിഞ്ഞു പുറത്ത് ഇരുന്നു എന്ന കാണാൻ പറ്റും.അത് കുഗ്രാമം ആണ്.അവിടെ സെലിബ്രേഷൻ ഒന്നും ഇല്ല.അതൊക്കെ city യിലോട്ട് കേറുമ്പോൾ.
      പിന്നെ ഞങ്ങൾക്ക് നല്ല എനർജി ഫീൽ ചെയ്യുന്നുണ്ട്.

    • @surabhaskaran3910
      @surabhaskaran3910 2 года назад

      Please wear seat belts when you all travel

  • @bsrac6012
    @bsrac6012 2 года назад +5

    അല്ല പിന്നെ നമ്മൾ ബാത്റൂം റിവ്യൂ ചെയ്യുന്ന ആളുകളാണല്ലോ ല്ലേ അടിപൊളി👌👌👌👌🤗🤗🤗🤗

  • @rahulregimon111
    @rahulregimon111 2 года назад +4

    sneham mathram ❤️
    sujitheettaaa.......fazil bro sherikkum highly matured and supportive aanu ......its a good fuel to ur motor home journey 🥰🤘

  • @arunvishnu2001
    @arunvishnu2001 2 года назад +6

    Two suggestions , 1. make sure that the audio output is proper 2. Try to focus the camera to the exterior rather than to your face, even though you guys are talking. It would be great if we can enjoy the scenery while you guys are talking.

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 года назад +12

    It's very interesting travel vloge.super Bhakthan.waiting for more interesting videos

  • @jonsnow5929
    @jonsnow5929 2 года назад +58

    Itharam camping sites with caravans vannal
    1) sadachaara thendikalde shalyam
    2) film ottikan Padilla , van transparent aknm including toilet enum paranj rules
    3) idekkide nadakkana hartal, camper van thallipottikal
    4) motor homente Peru kalayaan saamohyavirudhr ith vaangi kolavaakunu
    5) nammude samskaaram alla, western influence aanu ennum paranj chila special raajyasnehikal
    6) vivaram illatha motor home owners grey waste kond roadlum water bodieslum thallum
    7) ithinte electricity vendi kseb pani mudakkum
    8) ith veedanu, karam adacha receipt kaanik alle kaikooli venam enum paranj verum
    So indiayil ithokke oru 100 years kazhinj aalochikkaam

    • @TechTravelEat
      @TechTravelEat  2 года назад +6

      Haha Ath Polich

    • @onrecordbykdk3285
      @onrecordbykdk3285 2 года назад +5

      പറഞ്ഞ കാര്യങ്ങൾ എല്ലാം പക്കാ പോയ്ന്റ്സ്... 😂😂😂

    • @Al-yo2zn
      @Al-yo2zn 2 года назад

      Hi, Do hope our Kerala s attitude changes and allow development of tourism like in all countries , which in turn will actually be a boon in terms of revenue and overall growth of our state

    • @josephkt
      @josephkt 2 года назад

      Exactly....

    • @Name-qz5kr
      @Name-qz5kr 2 года назад

      @@Thomasshelby4307 enthuva bro 🙄 avanavan ishtamulla pole parayanum cheyyanum olla freedom avarkk und..chelavarkk malayalam parayunnathinekkal comfortable aayrikkum english paryunnath 🤦🤷🏼‍♂️.

  • @premvvarghese
    @premvvarghese 2 года назад +2

    Sujith bhai...Thank you so much for taking us with you....
    Atra realistic presentation aanu...kooode aa vandiyil olla pole ...!!!
    :)

  • @onion2674
    @onion2674 2 года назад +14

    ഇന്നത്തെ എപ്പിസോഡ് അടിപൊളിയായിട്ടുണ്ട് 😇😇🥰

  • @Al-yo2zn
    @Al-yo2zn 2 года назад +15

    Hi , love your ability to cook variety food , loving the Services part of the infrastructure there, FAZIL bhai enjoy your driving too, keep going …… look forward to Lands end , BTW we have a TAJ Lands end hotel in Mumbai

  • @rachusworldd
    @rachusworldd 2 года назад +2

    Kidilam videos.. love this series.. pls don’t change the music which u added in the previous videos… Oru trance effect aa… and attach a mic while driving… suggestion snee✌🏻✌🏻✌🏻 poli poli

  • @RJMALLUVLOGS
    @RJMALLUVLOGS 2 года назад

    സുജിത് bro ചെയ്തതിൽ ഏറ്റവും ഇഷ്ടപെട്ട background music.. Butan വീഡിയോ യിലെ ആണ്.. അതിന്റ music വേറെ ലെവൽ ആയിരുന്നു 🥰

  • @rizwanps6878
    @rizwanps6878 2 года назад +4

    ഓരോ videos ഉം ആകാംഷയോടെയാണ് കാത്തിരിക്കുന്നത് ❤️😍

  • @sheeba5014
    @sheeba5014 2 года назад +1

    ചെറിയ വലിയ വീഡിയോ വളരെ ഇഷ്ടമായി. Lands End പൊളി place 👌 long drive ആയിരുന്നെങ്കിലും ഒട്ടും ബോറടിച്ചില്ല. എന്ത് ഭംഗിയാണ് ആ campsite... Sun set... വിശാലമായ ആ grass field... ഹോ... ഒന്നും പറയാനില്ല... നിങ്ങള് രണ്ടാളും ഭയങ്കര combo ആണ്. ഈ സീരീസ് അവസാനിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു. അപ്പോൾ ഈ combo നഷ്ടപെടുമല്ലോ. Anyways thank you Mr. Bhakthan and Mr. Yousaf for this incredible wonderful experience ❤️ thank you so much❤️ so much Love both of you ❤️❤️❤️

  • @ashiqtk114
    @ashiqtk114 2 года назад +4

    സുജിത്തേട്ടന്റെ വീഡിയോസ് ഒരു രക്ഷയും ഇല്ല 💯 അടിപൊളി ആണ് ❤💯

  • @aishwaryakr18
    @aishwaryakr18 2 года назад +3

    Uk vlogs adipoli. Waiting for kidukachi places😎❤️

  • @Dileepdilu2255
    @Dileepdilu2255 2 года назад +7

    കിടുവെ 😉😉😍😍👏👏👏super ട്ടോ

  • @ahammedmuneerktkoomanna9397
    @ahammedmuneerktkoomanna9397 2 года назад +6

    08:42 പെട്ടന്ന് എന്റെ ഫോണിന്റെ സ്പീക്കർ കംപ്ലയിന്റ് ആയോന്ന് പേടിച്ചു 😁😁😁😁😁

  • @thanseeh__ofiqal__chanalmu3225
    @thanseeh__ofiqal__chanalmu3225 2 года назад

    സൂപ്പർ സുജിത്ത് ഏട്ട ഞാൻ എല്ലാ ദിവസം വീഡിയോ കാണാറുണ്ട് ഒരു ദിവസം 3 വീഡിയോ കാണും പുതിയ വിവേസ് ആണ് ലെണ്ടൻ പോയ ഫീൽ ഉണ്ടായി 😍😊

  • @pearlheartful
    @pearlheartful 2 года назад +9

    Waiting for your US, Canada and Saudi road trip ❤️👍 best wishes.

  • @maneeshtech4673
    @maneeshtech4673 2 года назад +6

    Aiwa🤩 Those grasslands are so beautiful 😍❤️ Quality and presentation 💥

  • @rjnmedia6804
    @rjnmedia6804 2 года назад +5

    സുജിത്തേട്ടാ ആനവണ്ടി യാത്ര പൊളിക്കുന്നുണ്ട് 🤩🤩🤩🤩

  • @bijuv1820
    @bijuv1820 2 года назад +4

    ഫുൾ വർക്കണല്ലോ... വീഡിയോ kidu 👌

  • @trivandrumtoyou4761
    @trivandrumtoyou4761 2 года назад +4

    Bgm change chythapolan video k oru jeevan vachath ith poli....ee bgm mathi ini

  • @sriram17121957
    @sriram17121957 2 года назад +5

    Small suggestion dear,please mention the name of the place on the screen.

  • @shibuazhoor
    @shibuazhoor 2 года назад

    ഇപ്പോൾ ഓക്കേ ആയി നിങ്ങള് മാച്ച്... ഒത്തിരി സന്തോഷം ഉണ്ട്. ഞാൻ നിങ്ങളുടെ ഒരു ഫാൻ ആണ് കുറേ വർഷങ്ങൾ ആയി.... Keep iit up mr. Bhakthan....

  • @faseelanajumdeen5724
    @faseelanajumdeen5724 2 года назад +4

    സൂപ്പർ വീഡിയോ ആണ് സുജിത്തേട്ടാ

  • @sreekumar3864
    @sreekumar3864 2 года назад +2

    Super vlog. Very beautiful county side.Excited to see neat and clean camp stay with all amenities.Enjoy, wear warm clothes all time.

  • @msc9199
    @msc9199 2 года назад +3

    bro u deserve more subscribers for this much good quality content

  • @binujacob5168
    @binujacob5168 2 года назад +6

    പൊളി വീഡിയോ 👍👍✌️✌️

  • @chandrikamukundan6804
    @chandrikamukundan6804 2 года назад

    അതി സുന്ദര൦ വേറൊന്നും പറയാനില്ല. അവിടത്തെ ഗ്രാമീണ ഭംഗി മനസ്സിൽ പതിച്ചു. നേരിൽ കണ്ടതു പോലുള്ള പ്രതീതി തരുന്ന വീടിയോ. Waiting for the next video. God bless.

  • @sandhyasandhya2480
    @sandhyasandhya2480 2 года назад +1

    സുജിത് ഭക്തൻ അമേസിങ് വീഡിയോ അഭിനന്ദനങ്ങൾ രണ്ട് പേർക്കും 🌹🌹

  • @adarshpk5330
    @adarshpk5330 2 года назад +2

    Sujith bro, njangal food kezhikumbolaanu pothuvae thaangaludae blog kaanarulathu...Bathroom scene and kulli scenesum korachu korachal sandosham.. Appi, mootram yenniva kaelkumbol food iragula athukonda ..blog otherwise pollikunu... 🙌

  • @nikhil_mp_
    @nikhil_mp_ 2 года назад +2

    Thanks for mentioning our Pravasi brothers❣️sujithbhai

  • @sreedevkarnaver
    @sreedevkarnaver 2 года назад +10

    Tech Travel Eat becomes part of our life
    ..🥰😇

  • @aswanth680
    @aswanth680 2 года назад +11

    Tech travel eat addicted 😍

  • @SanchariFromTrivandrum1
    @SanchariFromTrivandrum1 2 года назад +1

    സൂപ്പർ ബ്രോ🔥🔥🔥sunset 🔥🔥🔥

  • @priyarojy4525
    @priyarojy4525 2 года назад +8

    എന്നത്തേയും പോലെയും ഇന്നും രാവിലെ വീഡിയോ കാണുന്ന ഞാൻ ❤❤❤പൊളിച്ചു 💞🥰waiting for tomorrow to see your videos ❤🥰💞

  • @misriyaamsvlogs8361
    @misriyaamsvlogs8361 2 года назад +1

    Sujith chettante video super anuh orupad ishttayi

  • @machu_zz8804
    @machu_zz8804 2 года назад +4

    സുജിത്ത് ഏട്ടാ ഒന്നും പറയാനില്ല അടിപൊളി 😍😘

  • @abdulrahimkv7529
    @abdulrahimkv7529 2 года назад +3

    Hi bros, sorry mates 🤪, this vedio is declaring lots of informative discussions and much appreciated on your efforts and tides. I have enjoyed this vedio and also previous. Keep going and enjoy with same passion. We are always being ready to support you. All the very best

  • @ajithcivil
    @ajithcivil 2 года назад

    നേര്യമംഗലം അടിമാലി comparison ഇഷ്ട്ടപെട്ടു. ഉൾഗ്രാമങ്ങളിലെ കാഴ്ചകൾ പകർത്തിയതിനു നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. വീടുകളുടെയും കെട്ടിടങ്ങളുടെയും പഴമയും തനിമയും ചുറ്റുമുള്ള പ്രകൃതി യും നന്നായി സംരക്ഷിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടുള്ളവർ കേരളത്തിലെ മാലിന്യം നിറഞ്ഞ സ്ഥലങ്ങളും concrete box കൾ പോലെയുള്ള കെട്ടിടങ്ങളും കാണാൻ താല്പര്യപ്പെടുമെന്ന് തോന്നുന്നില്ല.

  • @pachapayyanzsinkarimelamka1980
    @pachapayyanzsinkarimelamka1980 2 года назад +3

    Sujithettan poliyalle faazil bro alwyz poli....wht beautiful placez ithoekkayalle the real van life motor home🥰🥰🥰🥰🥰waiting for next video today video ishttamayal evda bhann like adich po😊

  • @pramodframes5093
    @pramodframes5093 2 года назад +3

    സുജിത്ത്‌ ഭായ്‌ നിങ്ങളുടെ യാത്രയുടെ ഒരു റൂട്ട്‌ മാപ്പ്‌ അല്ലെങ്കിൽ അടുത്ത അഞ്ച്‌ ദിവസം യാത്ര ചെയ്യുന്ന സ്ഥലം ഡീറ്റയ്സ്‌ നൽകിയാൽ കാണുനവർക്ക്‌ ഒരോ വീഡിയോയും connect ചെയ്യാൻ പറ്റും സോ ഒരു യാത്ര പോയ ഫീൽ വരും.അത്‌ വഴി എല്ലാ ദിവസ വീഡിയോവും മിസ്സ്‌ ചെയ്യാൻ തോന്നില്ല.ഇത്‌ ഇപ്പോ സുജിത്ത്‌ ഭായ്ടെ 2 വീഡിയോസ്‌ മിസ്സ്‌ ആക്കിയാലും നഷ്ടം ഫീൽ ചെയ്യില്ലാ..

  • @shamisain9791
    @shamisain9791 2 года назад +1

    Ur video quality n content...its outstanding...keep going...👍👍...also u r gifted with some amazing personalities like fazil bro...

  • @manusworldwithgaming1407
    @manusworldwithgaming1407 2 года назад +4

    Good Ambiance. Nature very very nice and god bless you

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 года назад +3

    Fasil bro mithamayi samsarikkum, sujith nallavannam samsarikkum, ethanu difference, ennalum randuperum adipoli

  • @reghunathp1
    @reghunathp1 2 года назад +3

    Hi, How much it will cost for a 15 day trip to UK?

  • @prejuhariharan2357
    @prejuhariharan2357 2 года назад

    ഈ വീഡിയോസ് കാണുബോൾ എല്ലാം കൂടെ യാത്ര ചെയ്ത് പോലെ ആണ്.

  • @vishnup7658
    @vishnup7658 2 года назад

    Super👌 Vedio at least oru 40mnt enkilum venam. Saheer bhai varunundo?

  • @binsalexander
    @binsalexander 2 года назад

    സുജിത്തേട്ടാ, വീഡിയോ 9:00 തൊട്ട് sound എന്താ 🤔🤔 പതറിച്ചാ ആരുന്നെല്ലോ?, anyway 😁😁😍😍😍 വീഡിയോ എൻജോയ് ചെയ്തു 😃😃😃😍😍 superB

  • @isacjohn9934
    @isacjohn9934 2 года назад +8

    Expecting a trip through PAN AMERICA HIGHWAY Canada to Uruguay in the south one long highway

  • @riyasctofficial7282
    @riyasctofficial7282 2 года назад +6

    സൗണ്ട് ന് എന്തോ ഒരു കംപ്ലയിന്റ് ഉണ്ട്‌

  • @sudhi__op8988
    @sudhi__op8988 2 года назад +2

    sir you are such a legend ,because your presentation is very good and iam watched your china trip once .and after in that i will see your video daily , and iam your youngest subscriber proud of me 😉

  • @gkworldbyraku8472
    @gkworldbyraku8472 2 года назад +1

    So many firsts are in ur kit....keep going ❤️❤️❤️

  • @SudhiMtalkS1
    @SudhiMtalkS1 2 года назад +1

    Background music old mathi..

  • @creativeworld9258
    @creativeworld9258 2 года назад +1

    സൂപ്പർ വീഡിയോ സുജിത് ഏട്ടാ

  • @malikdinar3766
    @malikdinar3766 5 месяцев назад

    Super bro❤❤❤ fazil brone chothichunnu para

  • @HARTTDUOS
    @HARTTDUOS 2 года назад +4

    Adipoli😍❤️

  • @mansoormaskan7337
    @mansoormaskan7337 2 года назад

    Oo Woow.. beautiful...
    Fantastic.... Ooo yah.. 👍🏻

  • @thayyibthajudeen9014
    @thayyibthajudeen9014 2 года назад +1

    അവിടെ കൂടുതലും manual ഗിയർ ആണോ..?

  • @rightchoice9675
    @rightchoice9675 2 года назад +2

    നാട്ടിൽ ഇങ്ങനെ ഒരു സൈറ്റിൽ കിടന്ന് നേരംവെളുക്കുമ്പോൾ അണ്ടർവെയർ എങ്കിലും മിച്ചം കിട്ടിയാൽ ഭാഗ്യം

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +9

    Wow beautiful long ride ❤️❤️❤️

  • @mayasaraswathy8899
    @mayasaraswathy8899 2 года назад

    Superb video sujithe.. Sound problem undayirunnu kurachu.. Thumbnail 👍