താലിമാല കാണാനില്ല | Necklace Missing | Short Film 📽️

Поделиться
HTML-код
  • Опубликовано: 28 апр 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • РазвлеченияРазвлечения

Комментарии • 395

  • @KLBROBijuRithvik1
    @KLBROBijuRithvik1  29 дней назад +34

    ഇതൊരു Short film മാത്രം ആണ്.. സമാനമായ അനുഭവത്തിൽ നിന്നും പ്രേരണ ഉൾകൊണ്ട് ചെയ്തതാണ്.. കഥാപാത്രങ്ങൾ സാങ്കൽപീകം മാത്രമാണ്.. ജീവിതത്തിൽ ഇത് പോലൊരു അനുഭവം ആർക്കും വരാതിരിക്കട്ടെ❤

    • @user-qh9yh6lz7y
      @user-qh9yh6lz7y 28 дней назад

      ❤️

    • @satheeshkerala7199
      @satheeshkerala7199 28 дней назад

      ❤️💕💕💕👌👏👏

    • @rajakishoredash7779
      @rajakishoredash7779 20 дней назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤😂❤❤❤❤❤❤❤❤

  • @lakshmiikkara4760
    @lakshmiikkara4760 29 дней назад +21

    Akshay super👌പലർക്കും പറ്റാറുള്ള ഒരു അബദ്ധം. നന്നായി ചിത്രീകരിച്ചു. 👏👏👏

    • @anowarhossin-um7hm
      @anowarhossin-um7hm 26 дней назад

      খুব সুন্দর😊 আরো দিবেন আপনার ছেলের নাম কি
      লাইক সাকসেস করে দিচ্ছি

  • @vineethak.m2753
    @vineethak.m2753 29 дней назад +5

    വീഡിയോക്ക് വേണ്ടിയാണെങ്കിലും സഹിക്കാൻ പറ്റിയില്ല കണ്ടുകൊണ്ടിരുന്നപ്പോൾ വെറുതെ ആണെങ്കിലും നിങ്ങളോട് ദേഷ്യം തോന്നിപോയി

  • @ajithamadhavan1201
    @ajithamadhavan1201 28 дней назад +12

    ❤❤അമ്മ ബിജുവിന്റെ കരണത്തിന് ഒന്ന് പൊട്ടിച്ചിട്ടു വേണമായിരുന്നു മറുപടിപറഞ്ഞു മാല എടുത്തുകൊടുക്കാൻ.... എങ്കിലൊന്നൂടെ സൂപ്പർ ആയേനെ

  • @geethatk8684
    @geethatk8684 29 дней назад +50

    അവനെ ചിരിച്ചു കാണാനാ ഇഷ്ടം...,. കരയുന്നത് കണ്ടപ്പോൾ സങ്കടം ആയി

  • @jishamr7016
    @jishamr7016 29 дней назад +32

    😢വിഷമങ്ങൾ മറക്കാൻ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്.... ഇന്ന് കരയിപ്പിച്ചു 😢അക്ഷയ് കരഞ്ഞാൽ നമ്മക്ക് സഹിക്കൂല 🙄ജീവിതത്തിൽ നടക്കുന്ന ഒരു സത്യം ആണ് ഇതു... വയനാട്ടിലെ മധു വിനെ ഓർത്തു പോയി ഒരു നിമിഷം 😢

  • @shailajanarayan886
    @shailajanarayan886 29 дней назад +11

    വേണ്ട ബിജു ഇങ്ങനെ ഉള്ള കരയിപ്പിക്കുന്ന ഷോർട്സ് ഫിലിം വേണ്ട... അക്ഷയ് കരഞ്ഞപ്പോ ഞാൻ കരഞ്ഞു പോയി 😢😢😢😢🥰🥰🥰

  • @vishnupriya2522
    @vishnupriya2522 29 дней назад +4

    അക്ഷയ് സൂപ്പർ comedy മാത്രമല്ല എന്തും വഴങ്ങും 👍👍

  • @haridasharidas9561
    @haridasharidas9561 29 дней назад +29

    എന്നാലും വേണ്ടായിരുന്നു പാവം ഞങ്ങളുടെ അക്ഷയ് 🥰🥰

  • @user-rm2tv7oh4d
    @user-rm2tv7oh4d 29 дней назад +17

    ഒരു കാര്യം മനസ്സിലായി... അക്ഷയ് അടെയൊന്നും നിൽക്കണ്ട ആളല്ല... അതുക്കും മേലെ 🔥ഞാനും കരഞ്ഞുപോയി 😢

  • @Anna-lg8hw
    @Anna-lg8hw 28 дней назад +1

    നിങ്ങളെ എല്ലാവരേയും ഒരുപാടിഷ്ടം ❤❤❤
    Super acting ട്ടോ 🎉🎉🎉

  • @swapnaallu6918
    @swapnaallu6918 29 дней назад +22

    അക്ഷയ്നെ കരയിക്കല്ലേ എപ്പോഴും ചിരിച്ചു കാണാനാണ് ഇഷ്ടം അഭിനയം ആണേലും seriku വിഷമം തോന്നി

    • @Inmyhobeez
      @Inmyhobeez 29 дней назад

      വല്ലാത്തൊരു വീഡിയോ ആയി...മനസ്സിലെ വിങ്ങൽ മായുന്നില്ല...എല്ലാവരും നന്നായി ചെയ്തു... അക്ഷയ്❤❤❤❤

  • @gireesanma5589
    @gireesanma5589 25 дней назад

    അക്ഷയ് 👌എന്നാലും കണ്ണ് നിറഞ്ഞു പോയി അമ്മ ബിജു ചേട്ടനെ കവിളത്തു ഒരു അടി കൊടുത്താൽ ഒന്നൂടെ 👌ആയേനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞💞💞

  • @sreekanthchandran244
    @sreekanthchandran244 28 дней назад

    അക്ഷയ് ബ്രോ....ഒരു രക്ഷയും ഇല്ല....natural അഭിനയം.... കരയിപ്പിച്ചു....😢

  • @raghuvignesh2722
    @raghuvignesh2722 29 дней назад +2

    KL BRO BIJU RITHVIK FAMILY. YELLARUKKUM SWAGATHAM. SUPER 👌 Fantastic Acting 👏👏

  • @Devapriya-ti7vc
    @Devapriya-ti7vc 29 дней назад +8

    Akshay eattantte acting super adipwoli😱😱👌👌👌👌

  • @meharbana2937
    @meharbana2937 29 дней назад +2

    അക്ഷയ് പൊളിച്ചു സൂപ്പർ അഭിനയം 👍ശെരിക്കും വിഷമം വന്നു

  • @user-kr5oi7jj2c
    @user-kr5oi7jj2c 21 день назад

    Super story Etta ante penkal nannayittu abhinayichittund

  • @padminiPc
    @padminiPc 26 дней назад

    അഭിനയമാണെങ്കിലും കണ്ണ് നിറഞ്ഞു സൂപ്പർ ❤❤❤❤

  • @sheejmol1880
    @sheejmol1880 28 дней назад

    അയ്യോ പാവം ❤സങ്കടമായി. ഇങ്ങനൊന്നും ചെയ്യല്ലേ ❤️❤️sooper അഭിനയം ❤️❤️

  • @sherinprathap2404
    @sherinprathap2404 29 дней назад +2

    Biju bro ...akshay..acting superb😊👏👏👏👏👏👏👏👏👏👌🙏nannai chirichittum..njangaleyokke chirippichittum kandittullu akshayne😊thante abinaya mikav kond karayippikkanum kazhiyum annu theliyichallo akshay👌👌👌

  • @user-xn7kr6jp9d
    @user-xn7kr6jp9d 28 дней назад

    അക്ഷയ് 👌👌👏👏😢❤❤❤❤❤bloopers ഉള്ളത് നന്നായി എല്ലാവരും അടിപൊളി 🥰🥰🥰🥰🥰

  • @mohanasdishessketches2953
    @mohanasdishessketches2953 29 дней назад +3

    Akshay adipoli vera level acting 👏👏👏

  • @sarithaashok2568
    @sarithaashok2568 28 дней назад

    അക്ഷയ് അഭിനയം സൂപ്പർ.ലാസ്റ്റ് കരഞ്ഞുകൊണ്ട്‌ഉള്ള ആ പോക്ക് നെഞ്ച് പൊട്ടിപ്പോയി.അഭിനയമായി തോന്നിയില്ല.ബിജുവും നന്നായി ചെയ്തു.ഇങ്ങനെ സങ്കടപ്പെടുത്തല്ലേ.വീട്ടിലെ ഒരാള് കരയുന്നപോലെ വിഷമിച്ചുപോയി അക്ഷയ് കരഞ്ഞപ്പോൾ.❤❤❤bloopers കണ്ടിട്ടും സങ്കടം മാറിയില്ല.
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @smithajayan8714
    @smithajayan8714 28 дней назад +1

    കണ്ടിട്ട് കരഞ്ഞു പോയി അക്ഷയ് സൂപ്പർ അഭിനയം

  • @malushani-wz2ed
    @malushani-wz2ed 21 день назад

    അക്ഷയ് കരയുന്ന seen ഭയങ്കര സങ്കടം തോന്നി

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 29 дней назад +1

    അക്ഷയ് കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞുപോയി.
    എന്റെ ബ്രദറിന്റെ ഫേസ് കട്ട്‌ ആണ് അക്ഷയ്ക്ക്. ഇതുപോലത്തെ ക്യാരക്ടർ അക്ഷയ്ക്ക് കൊടുക്കല്ലേട്ടാ. അക്ഷയ് എപ്പഴും ചിരിച്ചിരിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ട്ടം. ഞങ്ങളുടെ അക്ഷയ്നെ കരയിക്കരുത് പ്ലീസ്. ക്യാരക്ടർ ആണെന്ന് മറന്നുപോയി ശരിക്കും വിഷമായി.
    ബിജു ചേട്ടാ നിങ്ങൾ എല്ലാവരും സൂപ്പർ ആക്ട്ടേഴ്‌സ് ആണ്.
    For അക്ഷയ് 🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍

  • @gireeshkc5942
    @gireeshkc5942 29 дней назад

    പരമാവധി എല്ലാവരും ഹെൽമറ്റ് സ്വന്ധം വാങ്ങിക്കുക. ഇല്ലങ്കിൽ ഇതുപോലെ പെടും 😂❤❤❤❤❤

  • @Hairuneesa-dq3cn
    @Hairuneesa-dq3cn 29 дней назад +17

    കരഞ്ഞു പോയി കണ്ടപ്പോ 🥹🥹🥹
    Bloopers കണ്ടപ്പോ ആണ് ഒരു സമാദാനം ആയത്

  • @rathivijayan6014
    @rathivijayan6014 28 дней назад

    Biju kavi.. അഭിനയമാണ്.. എങ്കിലും, ബിജുവിന്റെ മാത്രമല്ല ഞങ്ങളുടെയും പ്രിയപ്പെട്ട , സ്നേഹം നിറഞ്ഞ Achay .. കരഞ്ഞപ്പോ എന്റെയും കണ്ണ് നിറഞ്ഞു 🥰.. അക്ഷയുടെ സ്ഥാനത്തു വേറെ ആരെയെങ്കിലും വക്കാ മായിരുന്നു. കൂടാതെ അലക്ഷ്യമായി സ്വർണം അഴിച്ചു വച്ച കവിയോട് ബിജുവിന് ദേഷ്യം തോന്നണമായിരുന്നു.

  • @rathna5004
    @rathna5004 28 дней назад

    Akshay 👌👌👌👌 serikkum karanju poyee ❤❤❤ ellavarum superrr

  • @SunilsHut
    @SunilsHut 29 дней назад +2

    🙆🏼🙆🏼🙆🏼... അഭിനയം ആയി തോന്നിയില്ല... അക്ഷ്യ് 😂❤❤❤❤❤❤❤❤❤

  • @sindhukb5481
    @sindhukb5481 29 дней назад +1

    Akshay super acting .great video bijuetta👍👍👍👍👍

  • @sreelathanair4343
    @sreelathanair4343 26 дней назад

    Njan innanu ee episode kanunnathu, pavam nammude Akshay ayhine veruthe karayichille 😢enikku valiya sankadam ayi. Akshay oru rakshayumilla super abhinayam👌❤all the best i

  • @SivainduArun
    @SivainduArun 29 дней назад

    Adipoli story Biju.Akshay super acting.

  • @kochumonpg5918
    @kochumonpg5918 29 дней назад +2

    Sherikkum karanju poyi😢
    Akshay chetta super acting❤

  • @SanilKumar-rj8kx
    @SanilKumar-rj8kx 29 дней назад +6

    അക്ഷയ് സൂപ്പർ കവി വേസ്റ്റ്

  • @babygirija7513
    @babygirija7513 29 дней назад +13

    അക്ഷയ് വോട്ട് ചെയ്തു കണ്ടു വിരലിൽ 😂. സൂപ്പർ ആക്ട👌🌹. മുക്കം കാരി

  • @michellesan6170
    @michellesan6170 29 дней назад

    Good morning beautiful family have blessed day ❤❤❤❤❤❤

  • @bindhushalikumar8500
    @bindhushalikumar8500 24 дня назад

    അക്ഷയ് കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നി. Short ഫിലിം നന്നായിട്ടുണ്ട്.

  • @user-qc8jd1oy6x
    @user-qc8jd1oy6x 29 дней назад +2

    Part-2 venam biju etta nice story

  • @madhukv6852
    @madhukv6852 29 дней назад +6

    നമുക്ക് പറ്റുന്ന പറ്റിപോകുന്ന ഒരു തെറ്റ് ആണ് അറിയാതെ സ്വന്തം അമ്മ യെ പോലും തെറ്റി ദ്ധരിക്കും അതിപ്രധാന കാരണം നമ്മുടെ ശ്രദ്ധ കുറവ്.... ഇതു നന്നായി ട്ട് ഉണ്ട് ഒന്നും കൂടി വേണം ആയിരുന്നു കവിക്ക് രണ്ടു പൊട്ടിച്ചു കാണിക്കണം ആയിരുന്നു
    ഒർജിനൽ അല്ല കേട്ടോ കഥ യിൽ

  • @sheelavinod6176
    @sheelavinod6176 29 дней назад

    അക്ഷയ് സൂപ്പർ .ഒന്നും പറയാനില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കൂടെ കടന്നു പോയവരുണ്ടാകും.

  • @sobharejin9029
    @sobharejin9029 29 дней назад

    അവൻ. കരഞ്ഞപ്പോൾ ശരിക്കും സങ്കടം വന്നു ഇതൊക്കെ ഒരു അനുഭവം ആണ്‌❤❤❤❤❤👍

  • @nijithadeepak4155
    @nijithadeepak4155 28 дней назад

    Kandapol sankadayi...acting super aanu....😊

  • @sindhuprakasan8707
    @sindhuprakasan8707 28 дней назад

    Video super 👍🤗♥️ അക്ഷയ് സൂപ്പറായി അഭിനയം നന്നായി. കരയുന്നതു കാണുമ്പോൾ വിഷമം ആയി❤' ❤'' ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ

  • @valsarajendran8051
    @valsarajendran8051 28 дней назад

    പാവം അക്ഷയ് മോനേ കരഞ്ഞുപോയി ഇത്രയും വേണ്ടായിരുന്നു.❤❤❤

  • @Sophyboban333
    @Sophyboban333 25 дней назад

    അക്ഷയ് സൂപ്പർ പെർഫോമൻസ്.
    പക്ഷേ വീഡിയോ കണ്ടു സങ്കടമായി.ശരിക്കും ഒറിജിനാലിറ്റി തോന്നി
    എല്ലാവരും നന്നായിരുന്നു
    എന്നാലും ഇന്നത്തെ താരം അക്ഷയ് തന്നെ

  • @RasheedMT-dl8zw
    @RasheedMT-dl8zw 29 дней назад +1

    Akshay broo karayipichallooo broo mrgaya filim kandapola ayi Akshay karanchappol sharikum feel asthikk pidichu act good

  • @rajithagopal546
    @rajithagopal546 29 дней назад

    Akshay super ശെരിക്കും കരഞ്ഞു പോയി

  • @alishbasadaf7569
    @alishbasadaf7569 29 дней назад

    God willing you will get your necklace soon ..✨🧡

  • @mumthassalam7995
    @mumthassalam7995 28 дней назад

    നല്ല നൈറ്റി 👌Akishayisuppar 🥰

  • @nishavijayan94
    @nishavijayan94 28 дней назад

    Akshay super ആയിട്ടുണ്ട് ❤❤❤❤❤

  • @jeenathomas3935
    @jeenathomas3935 29 дней назад +1

    Iganathe skit vendayirunnu😢😢😢pavam akshai❤❤❤❤skit anegilum ithu vendayirunnu😢😢nammale yeppozhum chirippikkunna akshai karanjappol sangadam thonni❤

  • @easycraft_easy
    @easycraft_easy 29 дней назад +5

    Ayyo.... Nalla vedio... Akshayde chiri kaananan orupaad istam. Akshay akarenjappo eniki sherikyum veshamayito😢😢 oru nalla information aan. Aarum onnum anyoshikyade eduth chaadarudh ennulla oru nalla message aan. And Biju eata adipoli acting. Akshaynde acting vediosl idh orupaad istovayi.. 👏👏👏👏👏👏 and team work adipoli.

  • @SheebaJoy-bt8bp
    @SheebaJoy-bt8bp 26 дней назад

    ഈ അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🥹😭😭

  • @nibinvnibinv7343
    @nibinvnibinv7343 28 дней назад

    Enth karyam ayalum vittilullvarod chothiche action edukkavu nalls message 👍. Police venda bijuchetten athukkum mele ediyum adiyum.😂😂😂😂

  • @rappiksd8409
    @rappiksd8409 26 дней назад

    Thirichu kodukkathe poyad shariyayilla 😅😮😊

  • @sreecheemeni8810
    @sreecheemeni8810 28 дней назад

    അരക്ക് ഇറുക്കിവെച്ചിട്ട് കണ്ടത്പോലെയാണല്ലോ സംസാരം

  • @anuanukollam2933
    @anuanukollam2933 29 дней назад +2

    അക്ഷയ് കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞുപോയി. അക്ഷയ് സൂപ്പർ 👌👌❤❤❤❤❤❤❤❤❤❤

  • @AngithashajiShaji
    @AngithashajiShaji 28 дней назад

    പാവം നമ്മുടെ അക്ഷയ്... വേണ്ടായിരുന്നു bijuvetta😢

  • @bindunambiar7211
    @bindunambiar7211 28 дней назад

    Akshay super ,Real acting

  • @user-tx8fg9pr4q
    @user-tx8fg9pr4q 29 дней назад +1

    അയ്യോ പാവം മനസ്സിൽ തട്ടിയ ഒരു video 👍🏻😢😢😢😢❤❤❤❤❤❤❤❤❤❤❤❤

  • @HARINI-xq5hx
    @HARINI-xq5hx 28 дней назад

    Thumba chanda agide acting 😢navu kannada&thulu malyala artha agalla adru ಸ್ವಲ್ಪ artha madi nodiddu 👌🏻👌🏻👌🏻👌🏻🥰

  • @vinodinitc1490
    @vinodinitc1490 28 дней назад +1

    Akshay mone ❤❤❤❤❤❤ endorabinayam 😢😢😢😢

  • @rachanathalimadathil
    @rachanathalimadathil 29 дней назад +1

    Bashiraak vaader mum videos kyaresh kow Isht haen❤❤
    Kl bro biju ampi all the best for dakan jedke youtube journey❤❤kavi mam tapgaer acting ❤❤

  • @Sathi-sd5qd
    @Sathi-sd5qd 29 дней назад

    Akshay 👍🏻👌🏻 ശരിക്കും സങ്കടം വന്നു

  • @ramakrishnanp4682
    @ramakrishnanp4682 29 дней назад

    എനിക്ക് സംഭവിച്ചിട്ടുണ്ട്.. എന്റെ മൊബൈൽ ഫോൺ കാണാതെ പൊയ് ഒരു ദിവസം അന്ന് ഞാൻ കോഴിക്കോട് ജോലി ചെയ്യാ pvs ഹോസ്പിറ്റലിനു ബാക്കിൽ ആണ് veed രാത്രി ആയപ്പോൾ ഫോൺ കാണാനില്ല arum റൂമിൽ അന്ന് ഇല്ല ഞാൻ മാത്രം... എന്റെ ഒരു ഫ്രണ്ട് മുസ്തഫ അവൻ റൂമിൽ വന്നിരുന്നു അവനെ വിളിച്ചു ചോദിച്ചു നീ എടുത്തോ എന്ന്..... അവൻ എന്നെ പറയാത്ത വാക്കുകൾ ഇല്ല വിഷമം കൊണ്ട് എനിക്കും വല്ലാത്തൊരു വേദന ആയിരുന്നു.... ഇന്നും അതൊരു വേദന ആണ്...... പിന്നെ ആണ് ഓർത്തത് നാട്ടിലേക്ക് വിളിച്ചു ഫോൺ പുറത്തു വെച്ചുട്ടുണ്ടാവും എന്ന് പുറത്തു ഇരുന്ന് ആണ് ഫോൺ ചെയ്യാറ് ആരെങ്കിലും എടുത്തു പോയിട്ടുണ്ടാവും അത്....... വർഷങ്ങൾ കഴിഞ്ഞു പൊയ് ഇന്നും അതൊരു വേദന ആണ് പാവം മുസ്തഫ അവൻ ഇത് കാണുന്നുണ്ടോ ആവോ.....

  • @RajaRegistry
    @RajaRegistry 28 дней назад

    Wow amazing ... super

  • @ayshav9329
    @ayshav9329 28 дней назад

    അക്ഷയ് കലക്കി ട്ടൊ അഭിനയം 😢👍🏻👌🏻

  • @sreedhrannambiar8384
    @sreedhrannambiar8384 22 дня назад

    We do not want to see akshay or biju chettan crying continue your life as thick and helpful friends sruthi from dubai hailing from kannur at thillankeri

  • @sumanashomecooking9637
    @sumanashomecooking9637 29 дней назад +3

    Venda viju sir akshay yende priyappetta bro pls venda .nokan avunnilla 😮😮

  • @santhimk866
    @santhimk866 27 дней назад

    അക്ഷയ് കരയിപ്പിച്ചു കളഞ്ഞു ❤

  • @user-sm3cw4ex8z
    @user-sm3cw4ex8z 28 дней назад

    അക്ഷയ് ഏട്ടൻ polichu

  • @hajarahaju1018
    @hajarahaju1018 28 дней назад

    Bloopers kandu chirichu😢😢😢😢

  • @renukakv981
    @renukakv981 19 дней назад

    എ ന്താ ഡോ ഈ കാണിക്കുന്നത് നിരപരാധി യെ സിസ്ഖിക്കരുത് കേട്ടോ. പാവം അക്ഷയ്

  • @YousafSinan
    @YousafSinan 29 дней назад

    Ellarum suprr aaki

  • @shifanshafi-uo5yi
    @shifanshafi-uo5yi 29 дней назад +1

    അച്ചവേട്ടനെ കരയിക്കരുത് ഞമ്മക്ക് സഹിക്കൂല 😢

  • @gayusandy_vlogs
    @gayusandy_vlogs 29 дней назад

    Acting adipoli👍🏻👍🏻👍🏻

  • @user-eh9ql7ft1y
    @user-eh9ql7ft1y 25 дней назад

    One big suggestion, please include english subtitles...

  • @priyapradeep8057
    @priyapradeep8057 29 дней назад +12

    ഇങ്ങനത്തെ വീഡിയോ വേണ്ട ബിജുവേട്ട അക്ഷയുടെ ഭാവം കണ്ടപ്പോ സങ്കടം വന്നു അഭിനയം ആണെങ്കിലും ഇങ്ങനെ വേണ്ട

  • @praveenpravi1209
    @praveenpravi1209 29 дней назад

    Acting super ❤

  • @knightrider10100
    @knightrider10100 29 дней назад

    നൈസ് concept 👍very good

  • @sobhanath3550
    @sobhanath3550 29 дней назад

    Vote cheytha mark 2 kaiyilum undallo Akshay mone ❤❤❤❤❤❤

  • @SathyaNagaraj2018
    @SathyaNagaraj2018 29 дней назад +1

    Hii love from Salem 💕😍

  • @ayshas
    @ayshas 29 дней назад

    Achay abinayam supper

  • @ajitharamachandran6397
    @ajitharamachandran6397 29 дней назад

    Happy family ♥️♥️♥️♥️♥️

  • @suneethasuni1851
    @suneethasuni1851 29 дней назад +1

    Akshay acting suuuuuperr👌👌👌👌👌👌👌👌👌👌

  • @rathnachandran2182
    @rathnachandran2182 29 дней назад +1

    Itrayum vendayirunnu...paavam Akshay .. Ammayod aadyam chodikkanamayirunnu ❤❤ Friends inodu ingine cheyyan pattumo ?? 😄😄

  • @AbdulSalam-sp2cs
    @AbdulSalam-sp2cs 25 дней назад

    ഇതിന്റെ വേറെ ഒരു അനുഭവം എന്റെ ഫാമിലി ഉണ്ടായിരുന്നു 😔ഒരു കല്യാണം ഫാമിലിയിൽ അവിടെ കട്ടിലിൽ ഒരു ബേബി ഉറങ്ങുന്നുണ്ടായിരുന്നു അടുത്ത ബന്തു. ഉമ്മന്റെ ഏട്ടത്തി അനുജത്തി മക്കൾ.. അതിൽ ഉമ്മന്റെ എലമാന്റെ മകന്റെ കുട്ടി ഉറങ്ങിയത്... പാവം എന്റെ ഉമ്മ.. ആങ്ങളയുടെ മോൻ അല്ലെ ഓർത് അവിടെ ഇരുന്നു... Kurachu😂കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ ഉമ്മന്റെ ഫാമിലി വനപോൾ ഉമ്മയെഴുന്നേറ്റ് പോയ്‌....😢മാല ആ കുട്ടത്തിൽ ഒരാൾ പൊട്ടിച്ചു 😭...കുട്ടീടെ ഉമ്മ വന്നിട്ട് പറഞ്ഞു.. ഇവരാണ് ഇവിടെ ഇരുന്നത് ഇവർ തന്നെ എടുത്തത് എന്ന് 😭😭ആൾക്കൂട്ടത്തിൽ ഉമ്മ അപ്പോൾ ഒരു കള്ളി യെ പോലെ നിന്ന്..., അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോൾ മലപൊട്ടിച്ച ആളെ കിട്ടി 😭ആ അവസ്ഥാ ഒറത്തുപോയ് ഇതു കാണുമ്പോൾ. ഞാൻ അന്ന്..5. ക്ലാസിൽ പഠിക്കുന്ന കുട്ടി ആയിരുന്നു....

  • @nkmani
    @nkmani 29 дней назад

    Akshay best emotional acting

  • @user-ep7cx2cd4f
    @user-ep7cx2cd4f 29 дней назад +1

    സൂപ്പർ❤❤❤❤❤

  • @user-sm3cw4ex8z
    @user-sm3cw4ex8z 28 дней назад

    അക്ഷയ് ഏട്ടൻ super

  • @jayanvijaya6653
    @jayanvijaya6653 29 дней назад +1

    Ithe kanditte sankadam vannu paavam😢😢😢😢😢🙏🥰❤️👍

  • @rafsanarafee.
    @rafsanarafee. 13 дней назад

    Venda. Inganathe karayippikkunna short film ini venda😢

  • @yathishp9571
    @yathishp9571 29 дней назад +1

    🙏hi..I'm kodagu madikeri .. happy 🎊🎊 super..sis

  • @vincent-se3db
    @vincent-se3db 29 дней назад

    Lesson one.action super. Nice drama

  • @sheelarsheelar
    @sheelarsheelar 24 дня назад

    ബിജു ബ്രോ പാവം അക്ഷയ്

  • @sakheena
    @sakheena 29 дней назад

    അക്ഷയ് സൂപ്പർ 👍🏻👍🏻

  • @sreeranjinib6176
    @sreeranjinib6176 29 дней назад +1

    ❤❤❤ സൂപ്പർ