ആകു ഞ്ഞൊന്നും കൂടുതൽ കാലം ജീവിക്കില്ല😢😢😢😢 എൻ്റെ അനിയത്തിക്കും ഉണ്ടായിരിക്ന്ന ഒരു കുഞ്ഞ് ആകെ മൊത്തം തല കൈ കാൽ ഒക്കെ വളഞ്ഞ് തിരിഞ്ഞ് 28 ദിവസം അവൻ പോയി😢😢😢
@@janeeshajithesh6744 പിന്നെന്താ പറയേണംണ്ടത്...അയ്യോ കഷ്ടായി... നിങ്ങളെ കുഞ്ഞ് ഇങ്ങനായിപോയല്ലോ..... ജീവിതകാലം മുഴുവൻ ഇതിനെ പേറണമല്ലോ ദിവമേ. കഴിഞ്ഞു ജന്മതിൽ എന്ത് പാപാണോ ചെയ്തത്???? എന്ന് സിംപതി പറഞ്ഞവരെ കൂടുതൽ സങ്കടത്തിൽ ആകേണമോ.... ഇതൊരു പോസിറ്റീവ് വേർഡാണ്.. എൻഡ് ഓൾസോ അവർ മുസ്ലിംസാണ്..അവർക്ക്ങ്ങനൊരു വിശ്വാസം ഉണ്ട്..(നഷ്ടത്തിൽ ക്ഷമിചാൽ നല്ലത് വരുമെന്ന്..).....
എന്തിനാ ഇങ്ങിനെ ചതിക്കുന്നത്.. ആ പിഞ്ച് കുഞ്ഞിനെ പോലും ചതിച്ചു..... ഇനി എത്ര കാലം ഈ അമ്മ സ്വന്തം കുഞ്ഞ് ഇങ്ങനെ നരകിക്കുന്നത് കാണണം 😔😔😔നല്ല ശിക്ഷ ഡോക്ടർമാർക്ക് കിട്ടണം
എനിക്കും വെള്ളം കൂടുതൽ ആയിരുന്നു. എന്റെ കുട്ടിക് ജനിക്കുപോഴും അതിന് ശേഷം 4 ദിവസവും ഒരു കുഴപ്പവും ഇല്ലാതിരിന്നു. 4 മത്തെ ദിവസം അവൻ എന്നെ വിട്ടു പോയി..പെട്ടെന്ന് മിടിപ്പ് കിട്ടുന്നില്ല എന്ന് പറഞ്ഞു. അപ്പോഴാണ് അവർ ചെക്ക് ചെയ്ത് കുഞ്ഞിന് ഹെർട്ട് ന് ചെറിയ holl ഉണ്ടെന്ന് പറഞ്ഞത്.. സ്കാനിങ് എല്ലാം നോർമൽ ആയിരുന്നു. പ്രേസവ ശേഷവും പാല് കുടിക്കുവാനും ഒകെ ഉഷാറായിരുന്നു. ഞൻ ആഗ്രഹിച്ച പോലെ ഒരു ആണ് കുഞ്ഞായിരുന്നു.. Insha അല്ലാഹ് നാളെ സ്വെർഗത്തിൽ അവൻ എന്നെ കാത്തിരിക്കും 😢 എന്ന പ്രേതീക്ഷ.. Thavakkalthu ala അല്ലാഹ്. ഇപ്പോ നാല് മാസമാവാൻ ആയി. Cs ആയിരിന്നു.
ഇതേപോലെ എന്റെ മോനും സംഭവിച്ചേ സ്കാനിംഗ് ഒന്നിൽ പോലും കുട്ടിക്ക് പ്രശ്നം ഉള്ളതായിട്ട് പറഞ്ഞിട്ട് ഇല്ല പക്ഷെ ജനിച്ചപ്പോൾ കുട്ടിക്ക് രണ്ട് കണ്ണിനും കാഴ്ചയും ഇല്ല ബുദ്ധി വളർച്ചയും ഇല്ല ഇപ്പോൾ മോനു 7 വയസ് ആയി അല്ലാഹ് എന്ത് മാത്രം വിഷമം അനുഭവിക്കുന്നുണ്ട് എന്റെ പൊന്ന് മോൻ പഠിക്കാന് പോലും ആക്കിട് ഇല്ല വീട്ടിൽ തന്ന എപ്പോഴും 😔🤲
കാഴ്ചയും ബുദ്ധിശക്തിയും സ്കാനിങ്ങിൽ അറിയില്ലല്ലോ.. അതെങ്ങനെ അറിയാനാടാ... ഈ വിഡിയോയിൽ പറയും പോലെ വിസിബിൾ ആയിട്ടുള്ള കാര്യങ്ങൾ അല്ലെ അറിയൂ.. ഡെവലപ്പ്ഡ് ടെക്നോളജി ഉപയോഗിച്ച് ബ്രെയിൻ പവർ ഒക്കേം അറിയാൻ പറ്റുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ പരിമിത ഹോസ്പിറ്റൽ ഫെസിലിറ്റിയിൽ അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്
എനിക്കും ഇതേ അനുഭവം ഉണ്ടായി... എല്ലാ സ്കാനിങ്ങും ചെയ്തിരുന്നു...കുറെ വർഷം കാത്തിരുന്നു കിട്ടിയ വാവയാണ്.. ബ്രെയിൻ ട്യൂമർ ആയിരുന്നു...C -section cheythu.19 ദിവസം കഴിഞ്ഞ് വാവ പോയി.. കുറെ ഹോസ്പിറ്റലിൽ ഓടി നടന്നു എന്റെ husband..ഞാൻ സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ വേർപ്പാടും സഹിച് കുറച്ചു മാസം ഡിപ്രെഷനിൽ ആയിരുന്നു.
ഇത് സ്കാനിങ് കുഴപ്പം ആണ്....drs ഇപ്പോള് മിക്കതും scaning base ആണ് ചികിത്സ... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി... ആദ്യത്തെ 3scaning okke നോർമൽ എന്ന് പറഞ്ഞു...പിന്നീട് ലാസ്റ്റ് 9th month scaning ആണ് problrms കണ്ടത്... ഇപ്പൊ കുഞ്ഞ് കൂടെ ഇല്ല😢😢...😢... ഡെലിവറി ടൈം മരിച്ചുപോയി... ഇന്നും അതൊരു നോവാണ് 😢
ഒരു പേഷ്യൻസ് ഗൈനക്കോളജിസ്റ്റിനെ ആണ് പൂർണമായും ആശ്രയിക്കുന്നത്. ഗൈനക് ഡോക്ടറുടെ ഉത്തരവാദിത്വമാണ് രോഗിയെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിത്തരുന്നത്. ഗൈനക്കോളജിസ്റ്റ് ഗർഭസ്ഥ ശിശുവിൻറെ സ്കാനിങ് ലേബർ തിയേറ്ററിൽ വച്ച് സ്വന്തമായി സ്കാനിംഗ് ചെയ്യേണ്ടതാണ്. റേഡിയോളജിസ്റ്റ് നെയിം സ്കാൻ സെൻറർ നെയും മാത്രം അന്ധമായി വിശ്വസിച്ചല്ല ഗർഭിണിയെ ചികിത്സിക്കേണ്ടത്. In every scan reports they used to write "kindly correlate clinically". It means the treating doctor should not trust the report blindly,should use his brain and clinical knowledge too.. Polyamnios itself is a clue, that something is not going well with foetus.. This is a gross mistake from the part of radiologist first of all, and the said entrusted gynecologists of the poor mother and family
Procede this .... One possibility is there , If the anomaly scan is correct, first do child DNA testing n confirm that there is no exchange of babies in the hospital..
ente oru doubt ahnu., Oru ammaude vayattil healthy baby ahnu enn dr manasilakit....aaa kunjine delivery kaznju arkelum eduth koduthit.....evrde oru team already plan chaith vecha....oru disability nthlm ulla baby ye aa ammak koduthalooo?..... Egane doubt thonit und....first to 4 months vare ulla oru scanning il polum kunjinu oru problem illa enkl.....5 th months scanning il problem undenn paranjal.....ath complete correct ano??? Avr problem undenn varuthe parajit aaa healthy baby ye avr edukn anelo? Enit problem ulla kunjine aa ammak koduthalooo....ethoke nadakkuna anoooo nthoooo oru doubt
ഇതുപോലെ എനിക്കു വെള്ളേ കൂടുതൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ എല്ലാം ഉണ്ടാകു ന്നു പറഞ്ഞു മഞ്ചേരി ന്നു കോഴിക്കോട് വിട്ടു മെഡിക്കൽ കോളേജ് ൽ ഒരു മാസത്തോളം അഡ്മിറ്റ് ആയി എന്റെ മോൾക്ക് ഇന്ന് ഒരു കുഴപ്പവും ഇല്ല.അൽഹംദുലില്ലാഹ് 😊
എന്റെ മോൾക്ക് 5മാസത്തിൽ തന്നെ ഹാർട്ട് ന് പ്രശ്നം ഉള്ളത് പറഞ്ഞിരുന്നു. ഒഴിവാക്കാൻ പറഞ്ഞതായിരുന്നു. But കഴിഞ്ഞില്ല കൂടെ കൂട്ടി 9മാസം തികഞ്ഞു പ്രസവിച്ചു 22ദിവസം കൂടെ ഉണ്ടയിരുന്നു. പക്ഷെ അവളുടെ വേദന ഇന്നും കണ്ണിൽ കാണുന്നു. 😢😢
ഇപ്പോൾ അടുത്ത കാലത്താണ് എല്ലാമാസവും സ്കാൻ ചെയ്ത് കുഞ്ഞിൻ്റെ അവസ്ഥമനസിലാക്കാൻ തുടങ്ങിയത്.. എന്ത് കൊണ്ടാണെന്നറിയില്ല. ഈയിടെയായി വൈകല്യമുള്ള കുഞ്ഞുങ്ങൾ വളരെ കൂടുതലും ആണ്. എനിക്ക് 59 വയസ് 5 മക്കൾ ഉണ്ട്...ഒരിക്കൽ പോലും സ്കാൻ ചെയ്തിട്ടില്ല.. എല്ലാവരും പൂർണ്ണ ആരോഗ്യമുള്ളവർ.. എനിക്ക് 5 പേരമക്കൾ' രണ്ട് പേർ വൈകല്യമുള്ളവർ.. , ഡോക്ടർ പറയുന എന്നാ Scanഉം ചെയ്തിട്ടുണ്ട്.. ദൈവവിധി എന്ന് ഓർത്ത് സമാധാനിക്കുന്നു. അല്ലാതെ ആരെ കുറ്റം പറയും. ' ആരുടെ പേരിൽ കേസെടുക്കാം. നമ്മെക്കാൾ പ്രയാസമനുഭവിക്കുന്നവരിലേക്ക് നോക്കുക.. ക്ഷമിക്കുക. വൈകല്യം ഉണ്ടെന്നറിഞ്ഞാൽ അവരെ ജനിക്കാൻ അനുവദിക്കാതെ നശിപ്പിക്കുന്നത് കൊടുംപാപമല്ലെ?
Nerathe arinjirunnenkil enthu cheythene? Athine abort cheyyo? Appo athalle crual doctor aano kuttiye padachath athokke vidhi alle scaningil normal alle kaniche ithil doctor enthu piyachu
പറഞ്ഞിട്ടുണ്ട് എന്നല്ല .. written aayi details എഴുതി വാങ്ങിക്കണം . എപ്പോൾ എല്ലാം ഹോസ്പിറ്റൽ കമ്പ്യൂട്ടറിൽ ആണ്. അതു പ്രൈവറ്റ് ആയാലും govt ആയാലും. ദയവായി ഹോസ്പിറ്റൽ പോകുന്നവർ വാ തുറന്നു അവിടെയുള്ള ആളുകളോട് എപ്പോൾ details ചോദിക്കുക . ഓരോ ദുരന്തം വന്നിട്ട് കറഞ്ഞിട്ടു കാര്യമില്ല. ഒരു ഹോസ്പിറ്റൽ തന്നെ വിശ്വസിക്കരുത്. Athu etra valiya hospital aayalum . നഷ്ടമാകുന്നത് മനുഷ്യ ജീവൻ ആണ്. Proffesionllism എന്നത് കേരളത്തിൽ ആരോഗ്യമേഖലയിൽ അടുത്ത് കൂടി പോയീട്ടില്ല. Normally 6wk ultrasound scan ചെയ്യുമ്പോൾ ഹാർട്ട് സൗണ്ട് കേൾക്കാം. എന്നാല് എപ്പോൾ സൗണ്ട് കേട്ടില്ലെങ്കിൽ പേടിക്കാനില്ല. Wait cheythu oru 8 wk vareyokke nokkam. എന്നിട്ട് മറ്റൊരു സെൻ്ററിൽ പോയി ചെക്ക് ചെയ്ത് ഉറപ്പ് വരുത്തുക... എല്ലാത്തിനും ഒരു സെക്കൻ്റ് openion എടുക്കുക .ഇതിൽ ഗർഭിണിയായത് ഈ സ്ത്രീയാണ്. അവരുടെ കുഞ്ഞിനെ കുഞ്ഞിനെ പറ്റി അവർ അറിയുന്ന എല്ലാം കഴിഞ്ഞ്. സ്ത്രീകൾ കുറച്ചു കൂടി ധൈര്യം സംവരിക്കേണ്ടത് . അതുകൊണ്ടാണ് ഒന്നു സ്ത്രീകളോട് പറയാത്തത്. എന്തൊരു കഷ്ടമാണ് ഓരോ ദിവസവും ഹോസ്പിറ്റലിൽ complaints koodi വരുന്നു സദാ ജനങ്ങൾ വലയുന്നു.
ജനിച്ച കുഞ്ഞിന്റെ ഫോട്ടോ ഒന്നു ഇടൂ...🙏 ഈ news nte താഴെ വരുന്ന ചില comments കണ്ടാൽ തോന്നും കുഞ്ഞിന് എന്തോ ചെറിയ defect മാത്രം ആണ് ഉള്ളതെന്ന്. Internal organs ന്റെ കാര്യം പോട്ടെ. Multiple anomalies ഉണ്ടായിട്ടും അതിൽ ഒന്നു പോലും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് anomaly scan ചെയ്യുന്നത്???
തെറ്റ് പകുതിയും മാതാപിതാക്കളുടെ ഭാഗത്തു... ഒരു ഡോക്ടറുടെ അടുത്തു കാണിക്കുമ്പോൾ തന്നെ വേറെയും ഡോക്ടറുമാരെ മാറിമാറി കാണിക്കുക, റിപ്പോർട്ടുകൾ കൃത്യമായി കാണിക്കാതെ ഇരിക്കുക... സമയത്ത് ചികിത്സ നോക്കാതെ ഇരിക്കുക..... തോന്നിയത് പോലെ ചികിത്സക്ക് പോകുക......
എനിക്ക് fluid അധികം ആയിരുന്നു വേദന വന്നു fluid പൊട്ടിപ്പോയി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് സിസേറിയൻ ചെയ്തു കുട്ടിയെ എടുത്തത് കുട്ടിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല ഇപ്പൊ നാല് വയസ്സ് ആവുന്നു 👍🏻 ആ കുഞ്ഞിനും മാതാപിതാക്കൾക്കും നല്ലത് വരട്ടെ 🤲🏻 എല്ലാവർക്കും ഒരു പോലെ ആകില്ലല്ലോ
ഇത്രേം വൈകല്യം ഉണ്ടായിട്ടും അറിഞ്ഞില്ലെന്നോ 😮 ഇങ്ങനെ ആ കുഞ്ഞിന് എത്ര നാൾ survive ചെയ്യാൻ പറ്റും, അവർക്കു എത്ര നാൾ കുഞ്ഞിനെ നോക്കാൻ പറ്റും. , double marker test നടത്തുന്നത് തന്നെ വൈകല്യം വരാനുള്ള സാധ്യത ഉണ്ടോ എന്ന് നോക്കാനാണ് 😢😢
എനിക്ക് ഇതൊക്കെ കാണുമ്പോ പേടിയാവുന്നു.😢3മോംത് pregnant ആണ്.. എന്റെ 1trimester ആയപ്പോ സ്കാൻ ചെയ്തപ്പോ അവർ പറഞ്ഞു. Heart beat illa. Soo next month varumbo നോക്കാം. അങ്ങനെ 2മാസം ചെന്നപ്പോ വീണ്ടും സ്കാനിംഗ് അപ്പോ കൊഴപ്പില്ല baby ok യാ. എന്നിട് പറയാ ഇനി next month വരുമ്പോ സ്കാൻ book ചെയ്യാൻ.ഇത് ന്താ monthly സ്കാനിംഗ് aano 😢.. Abroad ഒക്കെ ആകെ rare ആയെ സ്കാൻ ചെയ്യൂ.. ആ മാതാപിതാക്കൾക്ക് ക്ഷമ nalkatte🤲🏻..
അത് ഫസ്റ്റ് സ്കാൻ ചെയ്തപ്പോ ഹാർട്ട് ബീറ്റ് കിട്ടാത്തത് കൊണ്ടാണ് രണ്ടാമത് ഒന്നൂടെ ചെയ്യാൻ പറഞ്ഞത്.. ഫസ്റ്റ് തന്നെ ഹാർട്ട് ബീറ്റ് കിട്ടിയിരുന്നെങ്കിൽ പിന്നെ 3 ൽ ചെയ്താൽ മതിയായിരുന്നു. എനിക്കും ഇങ്ങനെ ആയിരുന്നു
ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെത്തെ തെറ്റ് ഒരിക്കലും സംഭവിക്കാൻ പാടില്ല... പലതരത്തിലുള്ള സ്കാനിങ്ങും ടെക്നോളജി വളരെയധികം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇങ്ങനെയുള്ള ഒരുമിസ്റ്റേക്ക് വരാൻ പാടില്ലായിരുന്നു... ഇതിലും ഭേദം ഡോക്ടറെ കാണിക്കാതിരിക്കുന്നത് അല്ലായിരുന്നു നല്ലത്...
@@FathimaHamna1 തെറ്റ് പറയാൻ പറ്റില്ല ഇതിനൊന്നും, ഇനിയുള്ള കാലം കുഞ്ഞു ജീവനോടെ ഉണ്ടേൽ തന്നെ മാതാപിതാക്കൾ ചികിസിച്ചു ഒരു വിധം ആവും, പാവപെട്ടവർ ആണേൽ പിന്നെ പറയാൻ ഉണ്ടോ, ആ അവസ്ഥ അവർക്കേ അറിയൂ, കേൾക്കുന്ന നമുക്ക് ഇതൊക്കെ വെറും ഒരു വാർത്ത ആവും കുറച്ചു ദിവസം ഓർക്കും പക്ഷെ അവരെ കാര്യമോ 🥲🥲
തിരുവനന്തപുരത്തുള്ള പ്രമുഖ ഹോസ്പിറ്റലിൽ വ൪ഷങ്ങൾക്കു മുമ്പെ 10 മാസവും തികഞ്ഞ് പ്രസവിച്ച കുഞ്ഞിനു൦ ഇതു തന്നെയാണ് സംഭവിച്ചതു ആ അമ്മ കുഞ്ഞിനെ വേണ്ട എന്നു പറഞ്ഞു അവസാനത്തെ സ്കാനിങ് കഴിഞ്ഞിട്ടു പോലും അവ൪ എന്തുകൊണ്ട് പറഞ്ഞില്ല എന്നാണ് ആ അമ്മ ചോദിക്കുന്നത്
ആ കുഞ്ഞും ആ മാതാപിതാക്കളും ആജീവനാന്തം ഇനി ദുരിതപ്പെടേണ്ടി വരും 😔
They already have TWO kids..why jihadis refuse to plan familiy?
സത്യം
ആരോഗ്യ വകുപ്പ് പൂർണ പരാജയം
സത്യം
Alla ...neet exam face cheyatha doctor 😂
Yes
Pinvathil niyamanamoke nadathumbo orkanam
scanning report thettiyathin aarogya vagupp poorna paraachayam aavunnath enganaya malare 😂
ഡോക്ടർക്കെതിരെ കേസ് കൊടുക്കണം. കുട്ടിയുടെ ആജീവാനന്ത ചിലവ് ഫൂൾ അവർ വഹിക്കണം
Scanning ചെയ്ത ഡോക്ടറാണ് തെറ്റുകാർ
@abhianuabhina8285 athum sariyanu....but consult cheyyda doctr enthukondu paranjilla....resultil ethellam undarunnu ennale avar parayunne
@@Itsmealbin123scanningil ithellam undenn aaru paranju..? Fluid kooduthal undenn allathe oru prasnavum illennum aanu scanning reportil
@@Itsmealbin123Athinokka Advance scanning cheyyanam fluid kuduthal anu Annu paranjathanu,
ആകു ഞ്ഞൊന്നും കൂടുതൽ കാലം ജീവിക്കില്ല😢😢😢😢 എൻ്റെ അനിയത്തിക്കും ഉണ്ടായിരിക്ന്ന ഒരു കുഞ്ഞ് ആകെ മൊത്തം തല കൈ കാൽ ഒക്കെ വളഞ്ഞ് തിരിഞ്ഞ് 28 ദിവസം അവൻ പോയി😢😢😢
ക്ഷമിക്കു ആ കുഞ്ഞി ന്റെ മരണം ശേഷം മാദാ പിതാ കെൽ സ്വർഗത്തിൽ ആണ് ക്ഷമിക്കൂ
മരണം വരെ നല്ലദ് പോലെ നോക്കു 🤲
ആ കുഞ്ഞു കാരണം നിങ്ങക് സ്വർഗത്തിൽ പോവാം ആയിരുന്നു. പരാതിപ്പെടാതെ ക്ഷമിക്കു
Kashtam😏
@@janeeshajithesh6744 പിന്നെന്താ പറയേണംണ്ടത്...അയ്യോ കഷ്ടായി... നിങ്ങളെ കുഞ്ഞ് ഇങ്ങനായിപോയല്ലോ..... ജീവിതകാലം മുഴുവൻ ഇതിനെ പേറണമല്ലോ ദിവമേ. കഴിഞ്ഞു ജന്മതിൽ എന്ത് പാപാണോ ചെയ്തത്???? എന്ന് സിംപതി പറഞ്ഞവരെ കൂടുതൽ സങ്കടത്തിൽ ആകേണമോ.... ഇതൊരു പോസിറ്റീവ് വേർഡാണ്.. എൻഡ് ഓൾസോ അവർ മുസ്ലിംസാണ്..അവർക്ക്ങ്ങനൊരു വിശ്വാസം ഉണ്ട്..(നഷ്ടത്തിൽ ക്ഷമിചാൽ നല്ലത് വരുമെന്ന്..).....
😅😅😊@@sachusworld5693
എന്തിനാ ഇങ്ങിനെ ചതിക്കുന്നത്.. ആ പിഞ്ച് കുഞ്ഞിനെ പോലും ചതിച്ചു..... ഇനി എത്ര കാലം ഈ അമ്മ സ്വന്തം കുഞ്ഞ് ഇങ്ങനെ നരകിക്കുന്നത് കാണണം 😔😔😔നല്ല ശിക്ഷ ഡോക്ടർമാർക്ക് കിട്ടണം
Kunjine kurich oorkumbozhaan sangadam thoonunne
പടച്ച റബ്ബേ ന്തൊരു പരീക്ഷണമാണ് അല്ലാഹ് 😢
They already have TWO kids..why jihadis refuse to plan familiy?
എനിക്കും വെള്ളം കൂടുതൽ ആയിരുന്നു. എന്റെ കുട്ടിക് ജനിക്കുപോഴും അതിന് ശേഷം 4 ദിവസവും ഒരു കുഴപ്പവും ഇല്ലാതിരിന്നു. 4 മത്തെ ദിവസം അവൻ എന്നെ വിട്ടു പോയി..പെട്ടെന്ന് മിടിപ്പ് കിട്ടുന്നില്ല എന്ന് പറഞ്ഞു. അപ്പോഴാണ് അവർ ചെക്ക് ചെയ്ത് കുഞ്ഞിന് ഹെർട്ട് ന് ചെറിയ holl ഉണ്ടെന്ന് പറഞ്ഞത്.. സ്കാനിങ് എല്ലാം നോർമൽ ആയിരുന്നു. പ്രേസവ ശേഷവും പാല് കുടിക്കുവാനും ഒകെ ഉഷാറായിരുന്നു. ഞൻ ആഗ്രഹിച്ച പോലെ ഒരു ആണ് കുഞ്ഞായിരുന്നു.. Insha അല്ലാഹ് നാളെ സ്വെർഗത്തിൽ അവൻ എന്നെ കാത്തിരിക്കും 😢 എന്ന പ്രേതീക്ഷ.. Thavakkalthu ala അല്ലാഹ്. ഇപ്പോ നാല് മാസമാവാൻ ആയി. Cs ആയിരിന്നു.
🤲
🙏
❤😢avn heaven nil sugae erikum
😢
😢😢😢
😪😪. ഇത് സ്കാനിംഗ് സെന്ററിന്റെ അനാസ്ത ആണ് കടുത്ത ശിക്ഷ തന്നെ കൊടുക്കണം
ക്ഷമിക്കുക അല്ലാഹു തന്നതല്ലേ അതിന് അല്ലാഹു തന്നെ പരിഹാരം കാണും ഇന് ഷാ അല്ലാഹ്
Aah best
Adipowlii👍
In Sha Allah
Inghne kodkenda avashyamndo
Koppu.
ഡോക്ടർമാർ കാശു നു വേണ്ടി മാത്രം ജോലി ചെയ്യല്ലേ ഒരു മനുഷ്യജിന്റെ വിലയും ജീവിതത്തിൽ എല്ലാ കാര്യത്തിലും വളരെ വളരെ ശ്രേദ്ധ ചെരുത്തേണ്ടവ രാണ് ഡോക്ടർമാർ
പൂർണ ആരോഗ്യത്തോടെ ഒരു കുഞ്ഞു ജനിക്കണം എന്നാണ് എല്ലാ അമ്മമാരും പ്രാർത്ഥിക്കുന്നത് അവർക്ക് എതിരെ കേസ് കൊടുക്കണം നഷ്ടം നമ്മൾക്ക് മാത്രം ആണ്
ആരോഗ്യവകുപ്പ് പൂർണ പരാജയം...
They already have TWO kids..why jihadis refuse to plan familiy?
എന്ന് കേറിയോ അന്ന് തൊട്ടു പരാജയം 😡
ആ സ്കാനിംഗ് സെന്റർ പൂട്ടുക🙏
റബ്ബേ ചെവിയും കണ്ണും യഥാ സ്ഥാനതല്ല വായ തുറക്കാനും പറ്റില്ലെന്ന് പറയുമ്പോ 😔😔😔എത്രമാത്രം വൈകല്യം ആയിരിക്കും,
ഇതേപോലെ എന്റെ മോനും സംഭവിച്ചേ സ്കാനിംഗ് ഒന്നിൽ പോലും കുട്ടിക്ക് പ്രശ്നം ഉള്ളതായിട്ട് പറഞ്ഞിട്ട് ഇല്ല പക്ഷെ ജനിച്ചപ്പോൾ കുട്ടിക്ക് രണ്ട് കണ്ണിനും കാഴ്ചയും ഇല്ല ബുദ്ധി വളർച്ചയും ഇല്ല ഇപ്പോൾ മോനു 7 വയസ് ആയി അല്ലാഹ് എന്ത് മാത്രം വിഷമം അനുഭവിക്കുന്നുണ്ട് എന്റെ പൊന്ന് മോൻ പഠിക്കാന് പോലും ആക്കിട് ഇല്ല വീട്ടിൽ തന്ന എപ്പോഴും 😔🤲
കാഴ്ചയും ബുദ്ധിശക്തിയും സ്കാനിങ്ങിൽ അറിയില്ലല്ലോ.. അതെങ്ങനെ അറിയാനാടാ... ഈ വിഡിയോയിൽ പറയും പോലെ വിസിബിൾ ആയിട്ടുള്ള കാര്യങ്ങൾ അല്ലെ അറിയൂ.. ഡെവലപ്പ്ഡ് ടെക്നോളജി ഉപയോഗിച്ച് ബ്രെയിൻ പവർ ഒക്കേം അറിയാൻ പറ്റുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ പരിമിത ഹോസ്പിറ്റൽ ഫെസിലിറ്റിയിൽ അതൊന്നും ലഭിച്ചു തുടങ്ങിയിട്ടില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്
ദൈവമേ
Yithu scanning il kandupidikkan pattumo?
അല്ലാഹു കൂടെയുണ്ട്. ഈ ലോകം നശ്വരമല്ലേ. ക്ഷമിക്കുന്നവർക്ക് തക്കതായ പ്രതിഫലം ഉണ്ട് ഉറപ്പ്
@@Minnu1960-m1linnu scannigiludae mikka angavakalyagalum. chila genetic disorders okkae kandupidikaan pattum. Munnae Kandupikaan pataatha chila asugayalum und.
വായ തുറക്കാൻ പറ്റില്ലെങ്കിൽ എങ്ങനെ food കഴിക്കും.....പാവം....😢😢😢
They already have TWO kids..why jihadis refuse to plan familiy?
Nan kandatha kunjine feed cheyyan vendi tube l koodiyanu...ente pengalude kunjanu
@@alleppeyfishhunter2630 They already have TWO kids..why jihadis refuse to plan familiy?
@@alleppeyfishhunter2630Ente daivame.... 😢
😢
പാവം കുഞ്ഞ് ജീവനാന്തം മുഴുവൻ അനുഭവിക്കണം
എനിക്കും ഇതേ അനുഭവം ഉണ്ടായി... എല്ലാ സ്കാനിങ്ങും ചെയ്തിരുന്നു...കുറെ വർഷം കാത്തിരുന്നു കിട്ടിയ വാവയാണ്.. ബ്രെയിൻ ട്യൂമർ ആയിരുന്നു...C -section cheythu.19 ദിവസം കഴിഞ്ഞ് വാവ പോയി.. കുറെ ഹോസ്പിറ്റലിൽ ഓടി നടന്നു എന്റെ husband..ഞാൻ സ്റ്റിച്ചിന്റെ വേദനയും കുഞ്ഞിന്റെ വേർപ്പാടും സഹിച് കുറച്ചു മാസം ഡിപ്രെഷനിൽ ആയിരുന്നു.
😢😢
😢
IPO Kutti ano
വയറ്റിൽനേ ട്യൂമർ വരുമോ????😭😭😭😭
@@Ummakutapes varum tumar ennal muzha enanu artham ..thalayil matramalla varunathu
Vandanam മെഡിക്കൽ കോളേജ് പണ്ടേ കുഴപ്പം ആണ്. ഇത്ര kandalum പഠിക്കാത്ത ചില ആളുകൾ.നിങ്ങൾക്ക് കുറെ കാലം ജീവിക്കണേൽ കോട്ടയം മെഡിക്കൽ കോളേജൽ പോ.
Ith vandanam medical collegilae allalo
Vandanath aanu baby kk problem undenn paranjath
They already have TWO kids..why jihadis refuse to plan familiy?
ട്രീറ്റ്മെന്റ് കാലം ആല്പുഴ women's &Children Hospital. ആയിരുന്നു
Vandanath avar nthelum preshnam undel ath thurannu parayum avide mattu nthenkilum chikilsa pizhav vannankile ullu
എല്ലാ ഡോക്ടർമാരും ഒരേ പോലെ പറഞ്ഞില്ല എന്നുണ്ടെങ്കിൽ സ്കാനിംഗിൽ കാണാൻ പറ്റാതെ പോയത് ആകില്ലേ?
ഡോക്ടർമാർ പടച്ചവൻ അല്ല അത് മനസ്സിലാക്കുക
സ്കാനിങ്ങിൽ കുഴപ്പമുണ്ടെങ്കിൽ പറയണം
ജീവിതകാലം മുഴുവനും ഈ മാതാവും, കുഞ്ഞും ഇത് അനുഭവിക്കും
സത്യം 😔
അനുഭവികില്ല....
ഇത് സ്കാനിങ് കുഴപ്പം ആണ്....drs ഇപ്പോള് മിക്കതും scaning base ആണ് ചികിത്സ... എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായി... ആദ്യത്തെ 3scaning okke നോർമൽ എന്ന് പറഞ്ഞു...പിന്നീട് ലാസ്റ്റ് 9th month scaning ആണ് problrms കണ്ടത്... ഇപ്പൊ കുഞ്ഞ് കൂടെ ഇല്ല😢😢...😢... ഡെലിവറി ടൈം മരിച്ചുപോയി... ഇന്നും അതൊരു നോവാണ് 😢
🥺
😢
ന്യുജൻ ഡോക്ടർ മാരിൽ കുടുതലും ലഹരിക്ക് അടിമകൾ ആണ്
Scanning report changed or not
Gynaecologist ethire case koduthit enth kittana.scan cheytha arano eath dr ano ayalkethire Ane case kodukan.karanam gynaecologistine scan reportilullath mathre ariyan patullu. Baki e scan cheyunna alke ariyan pattullu. Avaranallo screenil kanunnath .gynaecologistine paranjit karyamilla.
ഒരു പേഷ്യൻസ് ഗൈനക്കോളജിസ്റ്റിനെ ആണ് പൂർണമായും ആശ്രയിക്കുന്നത്. ഗൈനക് ഡോക്ടറുടെ ഉത്തരവാദിത്വമാണ് രോഗിയെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിത്തരുന്നത്. ഗൈനക്കോളജിസ്റ്റ് ഗർഭസ്ഥ ശിശുവിൻറെ സ്കാനിങ് ലേബർ തിയേറ്ററിൽ വച്ച് സ്വന്തമായി സ്കാനിംഗ് ചെയ്യേണ്ടതാണ്. റേഡിയോളജിസ്റ്റ് നെയിം സ്കാൻ സെൻറർ നെയും മാത്രം അന്ധമായി വിശ്വസിച്ചല്ല ഗർഭിണിയെ ചികിത്സിക്കേണ്ടത്. In every scan reports they used to write "kindly correlate clinically". It means the treating doctor should not trust the report blindly,should use his brain and clinical knowledge too..
Polyamnios itself is a clue, that something is not going well with foetus..
This is a gross mistake from the part of radiologist first of all, and the said entrusted gynecologists of the poor mother and family
Procede this ....
One possibility is there , If the anomaly scan is correct, first do child DNA testing n confirm that there is no exchange of babies in the hospital..
ente oru doubt ahnu.,
Oru ammaude vayattil healthy baby ahnu enn dr manasilakit....aaa kunjine delivery kaznju arkelum eduth koduthit.....evrde oru team already plan chaith vecha....oru disability nthlm ulla baby ye aa ammak koduthalooo?..... Egane doubt thonit und....first to 4 months vare ulla oru scanning il polum kunjinu oru problem illa enkl.....5 th months scanning il problem undenn paranjal.....ath complete correct ano??? Avr problem undenn varuthe parajit aaa healthy baby ye avr edukn anelo? Enit problem ulla kunjine aa ammak koduthalooo....ethoke nadakkuna anoooo nthoooo oru doubt
Alappuzha jillayile eaatavum valya parajayam aanu arogyamekhala
സത്യമാണ്. സാധാരണക്കാർ പോലും കടം വാങ്ങിയെങ്കിലും private ഹോസ്പിറ്റലിൽ പോകേണ്ട ഗതികേടാണ്. വണ്ടാനവും, കടപുറവും കണക്കാണ് ജീവൻ തിരിച്ചു കിട്ടിയാൽ ഭാഗ്യം.
Sathyam aanu njan Alpy aanu garbhinikalk eattavum kooduthal preashnam Alpy aanu vere enth asugavum Alpy aanu kooduthal💯💯
ഡോക്ടർക്കും സ്കാനിങ് സെന്ററിനും എതിരെ കേസ് കൊടുക്കുക നഷ്ടപരിഹാരം 50 ലക്ഷം രൂപ ആവശ്യപ്പെടുക
ഇതുപോലെ എനിക്കു വെള്ളേ കൂടുതൽ ഉണ്ടായിരുന്നു പ്രശ്നങ്ങൾ എല്ലാം ഉണ്ടാകു ന്നു പറഞ്ഞു മഞ്ചേരി ന്നു കോഴിക്കോട് വിട്ടു മെഡിക്കൽ കോളേജ് ൽ ഒരു മാസത്തോളം അഡ്മിറ്റ് ആയി എന്റെ മോൾക്ക് ഇന്ന് ഒരു കുഴപ്പവും ഇല്ല.അൽഹംദുലില്ലാഹ് 😊
ജീവിതകാലം മുഴുവനും അച്ഛനും അമ്മയും ആ കുഞ്ഞും ദുരിതം അനുഭവിക്കണ്ടെ 😢😢😢😢 എന്തൊരു കഷ്ടം 😮😮😮😮😮😮
ഇതൊക്കെ മുൻകൂട്ടി അറിയാൻ പറ്റുന്ന കാലത്തല്ലേ നമ്മൾ ജീവിക്കുന്നത് അശ്രദ്ധ കാരണം ആ മാതാപിതാക്കൾ😔
എന്റെ മോൾക്ക് 5മാസത്തിൽ തന്നെ ഹാർട്ട് ന് പ്രശ്നം ഉള്ളത് പറഞ്ഞിരുന്നു. ഒഴിവാക്കാൻ പറഞ്ഞതായിരുന്നു. But കഴിഞ്ഞില്ല കൂടെ കൂട്ടി 9മാസം തികഞ്ഞു പ്രസവിച്ചു 22ദിവസം കൂടെ ഉണ്ടയിരുന്നു. പക്ഷെ അവളുടെ വേദന ഇന്നും കണ്ണിൽ കാണുന്നു. 😢😢
ഇപ്പോൾ അടുത്ത കാലത്താണ് എല്ലാമാസവും സ്കാൻ ചെയ്ത് കുഞ്ഞിൻ്റെ അവസ്ഥമനസിലാക്കാൻ തുടങ്ങിയത്..
എന്ത് കൊണ്ടാണെന്നറിയില്ല.
ഈയിടെയായി വൈകല്യമുള്ള കുഞ്ഞുങ്ങൾ വളരെ കൂടുതലും ആണ്.
എനിക്ക് 59 വയസ്
5 മക്കൾ ഉണ്ട്...ഒരിക്കൽ പോലും സ്കാൻ ചെയ്തിട്ടില്ല.. എല്ലാവരും പൂർണ്ണ ആരോഗ്യമുള്ളവർ..
എനിക്ക് 5 പേരമക്കൾ'
രണ്ട് പേർ വൈകല്യമുള്ളവർ..
, ഡോക്ടർ പറയുന എന്നാ Scanഉം ചെയ്തിട്ടുണ്ട്..
ദൈവവിധി എന്ന് ഓർത്ത് സമാധാനിക്കുന്നു.
അല്ലാതെ ആരെ കുറ്റം പറയും. '
ആരുടെ പേരിൽ കേസെടുക്കാം.
നമ്മെക്കാൾ പ്രയാസമനുഭവിക്കുന്നവരിലേക്ക് നോക്കുക..
ക്ഷമിക്കുക.
വൈകല്യം ഉണ്ടെന്നറിഞ്ഞാൽ അവരെ ജനിക്കാൻ അനുവദിക്കാതെ നശിപ്പിക്കുന്നത് കൊടുംപാപമല്ലെ?
സ്കാനിങ് ചെയ്ത ആളുടെ ഭാഗത്തുള്ള തെറ്റായിരിക്കുമോ 😢
Ys
ആരോഗ്യമന്ത്രിയുടെ പേര് പോലും മറന്നു പോയല്ലോ ദൈവമേ...
വീണ
Veenayum vayich avide irikkatte@@abhinavshaju3880
@abhinavshaju3880 thnk you 🥰
മറന്നു പോയി 😂😂
ശിവൻ കുട്ടി
ശിവൻകുട്ടിക്ക് ആരോഗ്യം ഉണ്ട് പക്ഷേ ആരോഗ്യ മന്ത്രി അല്ല 😂@@illupk8489
സ്കാനിങ് റിപ്പോർട്ട് അരിച്ചുപെറുക്കി വായിച്ചു മനസിലാകാത്തത് ഗൂഗിൾ ചെയ്ത് മനസിലാക്കണം എല്ലാവരും 😔😔
@@stronglady9140 അതിലതിന് ഒന്നും കാണിചില്ല...
Anomaly scan cheytha doctor pottanarunno???
വയറ്റിൽ ഉള്ളപ്പോൾ തുടങ്ങും സ്ക്കാനിങ് പിന്നെ വെറുതെ ആണോ ഇതൊക്കെ എടുക്കുന്നത്
Thiruvananthapuram govindans hospital ile suma madathine orthu pokunnu... Gynecologist engane aayirikkanam ennu avare kandu padikkanam... Ningal nashtapariharathinu case kodukkanam.. ningalk neethi kittate... 🙏🏻
ഇപ്പോഴത്തെ ആരോഗ്യവകുപ്പ് പൂർണ പരാജയമാണ് എന്റെ പൂർണ്ണ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്കാണ്
😂😂 oru doctorude scanning report thettiyaal utharavaaditham manthrikkaavinnath enganayaadaa pottaa😂
കടുത്ത ശിക്ഷ കൊടുക്കണം എനിക്ക് ഡെലിവറി delay ആക്കിയത് കൊണ്ട് കുട്ടിക്ക് ഓക്സിജൻ കിട്ടിയില്ല ഡോക്ടർ ടെ പിഴവാണ് മകന് 27 വയസ് ഉണ്ട് നല്ല ബുദ്ധിഇല്ല 😔😔😔😔
Same... Njanum anubhavikkunnu... Mon ippol 22 yrs. Kidanna kidappil ninn swayam onn thirinj kidakkan polum kazhiyilla ippozhum. Samsarikkilla enthinu parayunnu ithuvareyum ente mukhathekk polum onn nokkiyittilla... Ummaa enn onn vilichitt koodiyilla... 22 varshamayi Njanum avanum 4 chumarukalkkullil othungi jeevikkunnu😔
@Jennah6831 വിഷമിക്കണ്ട എന്ന് പറയാനെ എനിക്കും പറ്റു😔😔
Avante videos kanarund. Abimon
🥲
@Jennah ഹസ്ബൻഡ് ഇപ്പോഴും കൂടെയില്ലേ?
Ponnu manushyare 2D scan il ellaaam detectable alla. You should do 4D scan when doctor ask you, അന്നേരം costly aanu ennu paranju ozhiyum paavapettoru.
Nerathe arinjirunnenkil enthu cheythene? Athine abort cheyyo? Appo athalle crual doctor aano kuttiye padachath athokke vidhi alle scaningil normal alle kaniche ithil doctor enthu piyachu
Aaaa kunj jeevichirunn jeevitha Kalam muzhuvan narakikkunnathinekkal nallathalle athine garbhavasthayil ullappol poornna valarcha ethunnath mumpe ozhivakkunnath
ദയാവധം കൊടുക്കണം. കേരളത്തിലുള്ള എല്ലാ കേസിനും കൊടുക്കണം അല്ലാതെ നരകിച്ച് നമ്മളും കൊച്ചും ജീവിക്കുന്നതെന്തിന്. 😮
പറഞ്ഞിട്ടുണ്ട് എന്നല്ല .. written aayi details എഴുതി വാങ്ങിക്കണം . എപ്പോൾ എല്ലാം ഹോസ്പിറ്റൽ കമ്പ്യൂട്ടറിൽ ആണ്. അതു പ്രൈവറ്റ് ആയാലും govt ആയാലും. ദയവായി ഹോസ്പിറ്റൽ പോകുന്നവർ വാ തുറന്നു അവിടെയുള്ള ആളുകളോട് എപ്പോൾ details ചോദിക്കുക . ഓരോ ദുരന്തം വന്നിട്ട് കറഞ്ഞിട്ടു കാര്യമില്ല. ഒരു ഹോസ്പിറ്റൽ തന്നെ വിശ്വസിക്കരുത്. Athu etra valiya hospital aayalum . നഷ്ടമാകുന്നത് മനുഷ്യ ജീവൻ ആണ്. Proffesionllism എന്നത് കേരളത്തിൽ ആരോഗ്യമേഖലയിൽ അടുത്ത് കൂടി പോയീട്ടില്ല. Normally 6wk ultrasound scan ചെയ്യുമ്പോൾ ഹാർട്ട് സൗണ്ട് കേൾക്കാം. എന്നാല് എപ്പോൾ സൗണ്ട് കേട്ടില്ലെങ്കിൽ പേടിക്കാനില്ല. Wait cheythu oru 8 wk vareyokke nokkam. എന്നിട്ട് മറ്റൊരു സെൻ്ററിൽ പോയി ചെക്ക് ചെയ്ത് ഉറപ്പ് വരുത്തുക... എല്ലാത്തിനും ഒരു സെക്കൻ്റ് openion എടുക്കുക .ഇതിൽ ഗർഭിണിയായത് ഈ സ്ത്രീയാണ്. അവരുടെ കുഞ്ഞിനെ കുഞ്ഞിനെ പറ്റി അവർ അറിയുന്ന എല്ലാം കഴിഞ്ഞ്. സ്ത്രീകൾ കുറച്ചു കൂടി ധൈര്യം സംവരിക്കേണ്ടത് . അതുകൊണ്ടാണ് ഒന്നു സ്ത്രീകളോട് പറയാത്തത്. എന്തൊരു കഷ്ടമാണ് ഓരോ ദിവസവും ഹോസ്പിറ്റലിൽ complaints koodi വരുന്നു സദാ ജനങ്ങൾ വലയുന്നു.
ഇങ്ങനെയുള്ള വൈകല്യങ്ങൾ ജനിക്കുന്നെന്നു മുന്നേ ഒന്നും ചെയ്യാൻ കഴിയില്ലല്ലോ. പിന്നെ നേരത്തെ അറിഞ്ഞെങ്കിൽ അബോർഷൻ ചെയ്തേനെ.
Abortion. ചെയ്യാമല്ലോ. ജനിക്കുന്നതിനും. നല്ലതേ. അതല്ലേ
Same situation Ane enik 5manth scanningil hert right side theliyunnillenn paranju purath cheyyan paranju 2000rupa koduthu kollam design scan centril echo scan chaythu avida normal anenn paranju athukonde 9month varea poi last scanningil weight kurava satyil pokan paranju avida chennapo avar paranju ine ippol kunje janikattea ennit nokann paranju kunje janichapol hertil valvu illa hole unde angane kurach problems unde pinna right hand Neelam kuranjit 3viral ullu ithonnum scanningil entha parayathirunna enn enik ariylla weight illennn paranja kunje valiya kunje ayrunu hertin ithrayum problem undayonde surgeryo onnum cheyyan pattilla enn paranju pinna ventiletiril ninnum cheriya oxigenil akki athinn cheruthil angana step step ayi avanta Jevan illathakkendi vannu 21days ayapol Avan poi njan anufavicha veadana enik ippozhum chindikan kazhiyunnilla enta 1st muthal last varea ulla scanning report avar vangi vechit thannilla illengil njanum case kodutheana
NT scaning il NT measure cheyumbo cheriya reethiyil ariyan pattumallo athil abnormality kanumbo aanu double marker, triple marker test okee cheyipikkum, ini anomaly cheyumbo nalloru radiologist nu cheriya abnormality vare ariyan sadhikkum, repeat cheyan parayum apo kanikuna dr 3D yo 4D yo cheyan parayendathanu, anomaly scaning report clear aayi vayichu nokendathu gynecologist nte utharavaditham aanu, churukki paranjal normal report ezhuthi kodutha radiology Doctor thettukaran, government doctors chilapo impression matre vayikullu apo reportil normal ennu kandu treatment cheyth kanum, mattoru vasham parayuka aanengil experience gyn doctorku vayaru thottu nokumbo thanne mattangal ariyan pattum😌😌
അവിടെ ഉള്ള ആളോട് ഒന്ന് മിണ്ടാതിരിക്കാൻ പറയ്........
ആ ഡോക്ടർമരെ വെറുതെ വിടരുത്
Yes compensation is due. Should pay heavy compensation for this.
They already have TWO kids..why jihadis refuse to plan familiy?
Anomaly scanning il thanee adutha oru scanning cheyn vndi palareum encourage cheyyikum.....ath oru Pisa thattip trick ahnu.....
Scanning cheytha doctor aaranu?? Avaranu ithu kandupidikendathu . Avaranu kuttakar. Scanning report il ullethu vishwasikane gynecologistinu kazhiyu
ദൈവമേ എന്തൊക്കെയാ നടക്കുന്നെ . എന്റെ കസിൻ സിസ്റ്റർ ഇപ്പോളും അനുഭവിക്കുന്നു 12വ്വയസായിട്ടുണ് എഴുന്നേൽക്കാത്ത മോൻ പ്രസവിച്ചപ്പോ ഒരു കിളികുഞ്ഞിന്റത്രമെ ഇതൊന്നും സ്കാനിൽ കാണില്ലേ waigt
Weight um growth um ariyaan pattum.
ഇവൻ മാർ ഡോക്ടർ മാർ അല്ല കാശ് കൊടുത്തു ഡിഗ്രി സർട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി ചെയുന്നവരാണ്
ഉവ്വ് രാജാവേ
Vellum kodudalayal inghne undavoo?
They already have TWO kids..why jihadis refuse to plan familiy?
Illa. Shugar. Ondwngil .vellam.kudum. Enikum .ondayirunnu. Vellam kududal. Shugar. Karanam. But. Kutik .oru. Kuzhappavum.illa epo 4 vysayi 🤲🤲
Ee scaning facility yellam government hospitalil thanne tharanam venamengil paisa adkkam
Athu padicha docutor mare niyamikkanam.
ജനിച്ച കുഞ്ഞിന്റെ ഫോട്ടോ ഒന്നു ഇടൂ...🙏 ഈ news nte താഴെ വരുന്ന ചില comments കണ്ടാൽ തോന്നും കുഞ്ഞിന് എന്തോ ചെറിയ defect മാത്രം ആണ് ഉള്ളതെന്ന്. Internal organs ന്റെ കാര്യം പോട്ടെ. Multiple anomalies ഉണ്ടായിട്ടും അതിൽ ഒന്നു പോലും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് anomaly scan ചെയ്യുന്നത്???
പക്ഷേ ദൈവം ആ കുഞ്ഞിനെ ഭൂമിയിൽ വരുതാൻ ഉദ്ദേശിച് കാണും..... അങ്ങനെയവൻ ഉദ്ദേശിചാൽ ആർകും തടയാനാവില്ല
Manushante kazhivu keedine ingane nyaikarikkalae @@Ummakutapes
Athe deivam ane chila alukale doctors aakiyathe... Nammale doctor mare deiva thullyam alle kanunnathe.. njan report vaikkunna doctore kuttam parayunnilla pakshe scan cheyyunna aale
Njan shankersilane scan cheyyuntha 5 minutes kondane pulli scan complete aakanathe... Ayalkke entho asugam ullathu kondano ennarilla parayunnathe thiriyathilla athu oru kuttam alla pakshe vere arangilum onnu parayam scan reportil ingane unde doctore kandittu samsarikku enne...
Pinne doctrine Kaanan hospitalil poyal just nokum adutha pravishya varan parayum. Veetil poyal pinnen enthengilum parayum 200rs fee. Ithiloode pokunna alukalkke ippo veendum yella testum edukendathunde
Thangal paranjathe oru side Sheri ane ee kunje ingane vannilairunnegil ivare cheyyunna kariyam purathu varilla..
God full thendithanam anallo kanikkunne @@Ummakutapes
Anomaly scanning believe cheyyn pattilaaàa sure
@@Richu-sf4 അവർ ഡബിൾമാർകും ചെയ്തിട്ടുണ്ട്...
തെറ്റ് പകുതിയും മാതാപിതാക്കളുടെ ഭാഗത്തു... ഒരു ഡോക്ടറുടെ അടുത്തു കാണിക്കുമ്പോൾ തന്നെ വേറെയും ഡോക്ടറുമാരെ മാറിമാറി കാണിക്കുക, റിപ്പോർട്ടുകൾ കൃത്യമായി കാണിക്കാതെ ഇരിക്കുക... സമയത്ത് ചികിത്സ നോക്കാതെ ഇരിക്കുക..... തോന്നിയത് പോലെ ചികിത്സക്ക് പോകുക......
Ellarum angane alla..
ചുമ്മ അല്ലേ ചില ആൾക്കാരെ കയ്യേറ്റം ചെയ്യുന്ന
എനിക്ക് fluid അധികം ആയിരുന്നു വേദന വന്നു fluid പൊട്ടിപ്പോയി മൂന്ന് മണിക്കൂർ കഴിഞ്ഞാണ് സിസേറിയൻ ചെയ്തു കുട്ടിയെ എടുത്തത്
കുട്ടിക്ക് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല
ഇപ്പൊ നാല് വയസ്സ് ആവുന്നു 👍🏻
ആ കുഞ്ഞിനും മാതാപിതാക്കൾക്കും നല്ലത് വരട്ടെ 🤲🏻
എല്ലാവർക്കും ഒരു പോലെ ആകില്ലല്ലോ
Pavam parents. Enthoru kashtamane bhaghavane
Radiologist should be punished
എൻ്റെ റബ്ബേ അനോമലി സ്കാൻ ചെയ്തിട്ടും ആ Dr ഒന്നും പറഞ്ഞില്ലേ അത് എന്ത് Dr ആണ്😢 അവളെ വെറുതെ വിടരുത്
Scan ചെയതു report കൊടുത്ത dr ആരാണ് ? അവസാന മാസങ്ങളില്‍ ആണോ fluid കൂടിയത്?
They already have TWO kids..why jihadis refuse to plan familiy?
18 th weeks scaning ellaam ariyan pattum. Ente kunjinteth ariyan pattiyirunnu.. pettenn D nd C cheythu
ഇത്രേം വൈകല്യം ഉണ്ടായിട്ടും അറിഞ്ഞില്ലെന്നോ 😮
ഇങ്ങനെ ആ കുഞ്ഞിന് എത്ര നാൾ survive ചെയ്യാൻ പറ്റും, അവർക്കു എത്ര നാൾ കുഞ്ഞിനെ നോക്കാൻ പറ്റും.
, double marker test നടത്തുന്നത് തന്നെ വൈകല്യം വരാനുള്ള സാധ്യത ഉണ്ടോ എന്ന് നോക്കാനാണ് 😢😢
4th monthil double Mark test cheyyunnath athinu vendiyallee
എനിക്ക് ഇതൊക്കെ കാണുമ്പോ പേടിയാവുന്നു.😢3മോംത് pregnant ആണ്.. എന്റെ 1trimester ആയപ്പോ സ്കാൻ ചെയ്തപ്പോ അവർ പറഞ്ഞു. Heart beat illa. Soo next month varumbo നോക്കാം. അങ്ങനെ 2മാസം ചെന്നപ്പോ വീണ്ടും സ്കാനിംഗ് അപ്പോ കൊഴപ്പില്ല baby ok യാ. എന്നിട് പറയാ ഇനി next month വരുമ്പോ സ്കാൻ book ചെയ്യാൻ.ഇത് ന്താ monthly സ്കാനിംഗ് aano 😢.. Abroad ഒക്കെ ആകെ rare ആയെ സ്കാൻ ചെയ്യൂ.. ആ മാതാപിതാക്കൾക്ക് ക്ഷമ nalkatte🤲🏻..
Njan abroad aan.. Enik ella masum scan und
വിദേശത്തെപോഴും ഡോക്ടർ തന്നെ സ്കാൻ ചഎയ്യും.. നമുക്ക് കാണാനും പറ്റും.....
അത് ഫസ്റ്റ് സ്കാൻ ചെയ്തപ്പോ ഹാർട്ട് ബീറ്റ് കിട്ടാത്തത് കൊണ്ടാണ് രണ്ടാമത് ഒന്നൂടെ ചെയ്യാൻ പറഞ്ഞത്.. ഫസ്റ്റ് തന്നെ ഹാർട്ട് ബീറ്റ് കിട്ടിയിരുന്നെങ്കിൽ പിന്നെ 3 ൽ ചെയ്താൽ മതിയായിരുന്നു. എനിക്കും ഇങ്ങനെ ആയിരുന്നു
@@RamshiEhan2018 എനികും ...ബട്ട് അത് മിസ്കാരേജായിപോയി..ഹാർട് ബീറ്റ് വരാതായാൽ പോയാലും അത് ഗുണത്തിനാണ്...
ഇന്നത്തെ കാലഘട്ടത്തിൽ ഇങ്ങനെത്തെ തെറ്റ് ഒരിക്കലും സംഭവിക്കാൻ പാടില്ല... പലതരത്തിലുള്ള സ്കാനിങ്ങും ടെക്നോളജി വളരെയധികം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഇങ്ങനെയുള്ള ഒരുമിസ്റ്റേക്ക് വരാൻ പാടില്ലായിരുന്നു... ഇതിലും ഭേദം ഡോക്ടറെ കാണിക്കാതിരിക്കുന്നത് അല്ലായിരുന്നു നല്ലത്...
പൈസ മേടിക്കാൻ മാത്രം ചിലർ
ഡബിൾ മാർക്കർ ടെസ്റ്റ് ചെയ്തിട്ടും കണ്ടു പിടിക്കാൻ കഴിഞ്ഞില്ലേ😢
എന്താല്ലേ ഇപ്പോഴത്തെ ഡോക്ടർസിനൊന്നും ഒരു vivarulle. Enthenkilum asugham vannal Dr aduthpovan pedikkunna കാലഘട്ടം
blood relation ullavare kalyaannom kazhikarudh
Sadharana scanning kondu pattilla
Ente monu janichapo thanne thyroid.. njan thyroid gulika kazhichirunnu...but monu varum enn arinjila ...
Ente mootha makanu 12 vayasundu,,,avan otistic anu,thaikadu hospitalil enne nokkiya dr ayisha onnum paranjilla,, delivery time jayssree ayirunnu ,avarum onnum mindeela ethinethire nalla nadapadi venam ,,
Scanning cheyyunnavar timedkathe,pettennu avare joli theerkan nokm ,😢
Adhinu special scanning venam....daivathinedhire case edukoo
Ath nokkan blood test um scanningingm okke 4000-5000roopa ellarodum vangind ....nokkullenkil pne athinte aavashym indo
Ningalude avasthayil sangadam und Paramavadhi 2 kuttikal Mathi 30 vayassinullil thanne venam
Ummaykum
Uppaykkum Prayam koodumpol janithaka thakaraar ulla ; vaikalyam
Ulla ; budhimandyam ulla kuttikal
Okke undaavan sadhyatha und
Scanning okke 100% correct aavilla pengale
Scaningil kunjine kanan pattule.. Chevi kann okke yathartha sthanath alla enn kanan pattule.. Hrt okke manasilavule
@ ultrasound alle . Sound reflection’te Nizhal nokki ekadesham okkeye manasilaavu ennu thonunnu pakshe itrayum vaikalyangal
Miss aakumo ennu doubtum und. Late aayt kand pidichaal abortion cheyyanum pattilla
അതൊക്കെ സൃഷ്ടാവിന്റെ തീരുമാനമാണ്. ഞാൻ മൂന്ന് പ്രസവിച്ചത് മുപ്പത് വയസ്സിന് ശേഷമാണ്. അൽഹംദുലില്ലാഹ്... നല്ല സ്മാർട്ടാണ് മൂന്ന് പേരും .
Scanning nnu vechal Ultrasound alle. Nizhal aaayt reflect cheyth varunna sound waves kond mugham chitram varacha pole clear aayt kittilla . Oru ultrasound picture google cheyth nokiya manasilavum ith. Major kuzhapangale kittullu nn ente ariv. nattellu valav ;kai kaal valarcha kurav , cheriya thalayotti ullath angene okke.
@@uktraders4123thanks for this reply
Ee comment kand njetti irikuvarunnu
കേസ് എടുത്ത് എന്ത് ചെയ്യാൻ എല്ലാം ഒരു പ്രഹസനം
Ente monu vykalyam undayirunnu scaningil kandillannu docter pranju ippozhum ente mom kashttapedunnu
Kunjinu enth patty😢
Scan okay ethre pettana hospitalukalil nadakunne avar enthokeya kattune.
ദയവധം വേണം 👍🏻
😥😥😥
😢
പടച്ചോനെ എന്തുവാടെ
@@FathimaHamna1 തെറ്റ് പറയാൻ പറ്റില്ല ഇതിനൊന്നും, ഇനിയുള്ള കാലം കുഞ്ഞു ജീവനോടെ ഉണ്ടേൽ തന്നെ മാതാപിതാക്കൾ ചികിസിച്ചു ഒരു വിധം ആവും, പാവപെട്ടവർ ആണേൽ പിന്നെ പറയാൻ ഉണ്ടോ, ആ അവസ്ഥ അവർക്കേ അറിയൂ,
കേൾക്കുന്ന നമുക്ക് ഇതൊക്കെ വെറും ഒരു വാർത്ത ആവും കുറച്ചു ദിവസം ഓർക്കും പക്ഷെ അവരെ കാര്യമോ 🥲🥲
ദയവാദം 😢😢😢😢
ആ കുട്ടിയോട് കാണിച്ച തെമ്മാടിത്തരം 😢😢😢
Enteyum avastha ithuthanny
Allah 🤲
Ithi dr enthu piyachu
തിരുവനന്തപുരത്തുള്ള പ്രമുഖ ഹോസ്പിറ്റലിൽ വ൪ഷങ്ങൾക്കു മുമ്പെ 10 മാസവും തികഞ്ഞ് പ്രസവിച്ച കുഞ്ഞിനു൦ ഇതു തന്നെയാണ് സംഭവിച്ചതു
ആ അമ്മ കുഞ്ഞിനെ വേണ്ട എന്നു പറഞ്ഞു
അവസാനത്തെ സ്കാനിങ് കഴിഞ്ഞിട്ടു പോലും അവ൪ എന്തുകൊണ്ട് പറഞ്ഞില്ല എന്നാണ് ആ അമ്മ ചോദിക്കുന്നത്
ഈശ്വരാ 😢
Pinne endina ee 5 and 6 scan edupikkunnadh
കടപ്പുറം ഹോസ്പിറ്റലിൽ 😂😂😂ഇത്ര മെനകെട്ട സ്റ്റാഫ്
Vykalyam ullavare kollano?
Oh God mtp is legal in India.
5th monthil anomoly scanil arinjal abort cheyyum
It's parent's choice
നല്ല തീരുമാനം ഇവരൊക്കെ പഠിച്ചിട്ടാണോ ഡോക്ടർ ആയത്
Shankers LAB Ninnum Ethuvare Doctors Maarude Bank Accountil Athiya Commission Panam Athra Annu Check cheyyannam .. Allaam Purathu Varum ..😂😂
മിക്കവാറും വ്യാജ ഡോക്ടർ മാരാകും
Athinu dr kuttam parajitt entha kaariyam scanning cheyumbo ellam kaanan patuanam enn illa
Radiologist nte kroorada ayipoi
ആ കുഞ്ഞു നിങ്ങളുടെ അല്ലെ