മാനസികമായി ശരിയല്ല ഓരോരോ വിഷയങ്ങളാണ്

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മാനസികമായി ശരിയല്ല ഓരോരോ വിഷയങ്ങളാണ്#aalivlogs

Комментарии • 103

  • @siddiqusidfue3410
    @siddiqusidfue3410 4 месяца назад +45

    പെങ്ങളോട് പറയണം ഭർത്താവിനെ ഒരിക്കലും യുട്യൂബിലൂടെ നാറ്റിക്കരുത്. വീട്ടിൽ പല പ്രശ്നങ്ങൾ ഉണ്ടാവും. യുട്യൂബിൽ വന്നതോടെഅവൾക്കു ഭർത്താവിന് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല.

  • @trendtroll5485
    @trendtroll5485 4 месяца назад +127

    കുടുംബപ്രശ്നമാണ്... എന്ന് മനസ്സിലായി.....യൂട്യൂബ് തുടങ്ങിയപ്പോൾ . പെങ്ങൾക് പറ്റിയ പുതിയാപ്പിള അല്ലാതായി മാറിയോ....? എല്ലാം നാട്ടുകാരെ കാണിക്കുമ്പോൾ പിന്നെ ഇത് മാത്രം മറച്ചു വെക്കുന്നത് എന്തിനാ....

    • @muhsinafarsana3037
      @muhsinafarsana3037 4 месяца назад +3

      😂nth jadii manushynmar
      Lailatha RUclips vannad Ennale allallou aliyan thetti pokan nte ammou

    • @LOVEYOU-xi4up
      @LOVEYOU-xi4up 4 месяца назад

      സത്യം

    • @Muthuzvlog1
      @Muthuzvlog1 4 месяца назад

      എന്നേം സപ്പോർട് ചെയ്യോ കൂട്ട് കാരെ

    • @kadartv9047
      @kadartv9047 4 месяца назад +1

      Yes

    • @user-yo6dr8zk8n
      @user-yo6dr8zk8n 4 месяца назад

      Enth barthav anu ath oru konthan ayamunni

  • @umairek9770
    @umairek9770 4 месяца назад +18

    പുതിയ പ്പി ള കാക്കനെ കുറ്റം പറഞ്ഞകാര്യം ഇല്ല കല്ലി യാണത്തിനുള്ള സമ്മാനം വാങ്ങൻ പോക്കുബ്ബോൾ ആണ് അ യാൾ അറിയൂ ന്നത് പിന്നെ എ ങ്ങനെ അടികാതിരിക്കും

  • @abdulazeezazeezabdul8018
    @abdulazeezazeezabdul8018 4 месяца назад +23

    ലൈല മിക്കവാറും പുതിയാപ്പളകാക്കനെ ഒഴിവാക്കും- എല്ലാം യുട്യൂബ് കൊണ്ട് പോയി

  • @Jasi-dp6gc
    @Jasi-dp6gc 4 месяца назад +49

    പെൺ കോഴി കൂവിയൽ ഇങ്ങനെ ഇരിക്കും

  • @immachiwayanad
    @immachiwayanad 4 месяца назад +46

    എല്ലാ ദിവസവും രാവിലെ മുതൽ അനിയത്തി പ്രാവ് പറന്ന് നടക്കും അത് നല്ലൊരു കാരണം തന്നെ

  • @razaannalakath9821
    @razaannalakath9821 4 месяца назад +43

    വാലും തുബും ഇല്ലാത്ത വീഡിയോ

  • @kc.ashrafvzr1345
    @kc.ashrafvzr1345 4 месяца назад +18

    ഇത് പറയാൻ വേണ്ടി വന്നതാണ് എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. പക്ഷെ ഏത് പറയാൻ എന്ന് ആർക്കും മനസ്സിലായില്ല 😊

  • @aneesasiyad9785
    @aneesasiyad9785 4 месяца назад +13

    ആലി കാകു. എല്ലാം പ്രശ്നവും അല്ലാഹു സുബ്ഹാനവുതാല മാറ്റി തരട്ടെ 🤲🏿🤲🏿🤲🏿

  • @saudavt4159
    @saudavt4159 4 месяца назад +53

    ഒരു ഭാര്യ ഭർത്താവ് നോട്‌ പറയുന്ന രീതിയിൽ ആണോ ലൈല അവളെ ഭർത്താവ് നോട്‌ പറയുന്നത്... അയാൾക് അവളെ കാട്ടി ക്കൂട്ടൽ ഇഷ്ടം അല്ല. വിഡിയോ യിൽ ഞങ്ങൾ കാണുന്നത് അല്ലെ.

    • @user-rb5ze7db9l
      @user-rb5ze7db9l 4 месяца назад

      സ ത്യം മാണ് ലൈല പുളി ആയി ഭാർത്താ ക്കം മാക്ക് ഒരു നിലയും വിലയും നമ്മൾ കോട് ക്കം ണം അത് ലൈല ക്ക് തീരെ ഇല്ല വിഡിയോ ന്റെ മുന്നിൽ വലിച്ച് കോടുന്ന് എന്താണ് അവളെ പറച്ചിൽ വാഷ് മിഷിൻ പോട്ടി പറഞ്ഞ് അവൾ വ ലിച്ച് കോണ്ടുവന്നത് ആർക്കും ഇഷ്ട്ടം പെട്ടില്ല

  • @sfr2860
    @sfr2860 4 месяца назад +98

    ഞാൻ ഒരാളെയും കുറ്റപ്പെടുത്തുക അല്ല പക്ഷെ... ലൈലത്ത വീഡിയോയിൽ പറഞ്ഞിരുന്നല്ലോ കല്യാണത്തിന് പറഞ്ഞയക്കാത്ത വിഷയം.... ഭർത്താവ് നാട്ടിൽ ഉണ്ടാവുമ്പോൾ അയാളോട് പറയാതെ പുറത്ത് പോവുക എന്നിട്ട് അയാൾ പോകുന്നത് കണ്ടിട്ട് വിളിക്കുക പുതിയാപ്പിള കാക കല്യാണത്തിന് പോവണ്ട പറഞ്ഞു അത് കൊണ്ട് പോവില്ല കെട്ട്യോൻ പറഞ്ഞതിന് അപ്പുറം കടക്കില്ല എന്ന് ന്യായീകരണവും.... അങ്ങനെ കെട്ട്യോൻ മാരെ അനുസരിക്കുന്നവർ പറയാതെ പുറത്ത് പോവുമോ എനിക്കറിയില്ല.... ഇപ്പോഴത്തെ ന്യൂജൻ ചിന്തഗതിക്കാർ ഉണ്ടാവും അല്ലാതെ പഴയവർ അങ്ങനെ ചെയ്യില്ല...

    • @thasniaboobucker8326
      @thasniaboobucker8326 4 месяца назад

      Satyam...adymoke lalilk pudiyappla kakane oru vila illattapoleyayrnmu....gift vangan parjitt poykoode...drive chydadinu shesham karakkam koodudala

    • @bushrampm
      @bushrampm 4 месяца назад +8

      ഇത് വളരെ ശരിയായ ഒരു കാര്യം 👍🏻👍🏻

    • @kadartv9047
      @kadartv9047 4 месяца назад +2

      Crct

    • @Gamerboye000
      @Gamerboye000 4 месяца назад

      Athu thane

    • @KarayilHaleema-hh2nk
      @KarayilHaleema-hh2nk 4 месяца назад

      ഹസ്ബിയല്ല. വനിഹ്മൽ വകീൽ

  • @HaneefaFuj-ps4es
    @HaneefaFuj-ps4es 4 месяца назад +7

    ആങ്ങളമാർ ക്ക് പെങ്ങൾ കണ്ടൻറ് ഉണ്ടാക്കി കൊടുക്കുകയാണ് അല്ലാതെ ഇതിനൊക്കെ എന്താ പറയാ

  • @fathimarinsha5599
    @fathimarinsha5599 4 месяца назад +28

    കാക്കൂ എന്താ ലൈലാത്താക്ക് എന്താ ശരിക്കും പറ്റി ഒന്ന് ക്ലിയർ ആയി പറയോ

  • @febinroshm7765
    @febinroshm7765 4 месяца назад +19

    Lailaa cheythadhum thettanu. Gift vagan pokunnathinu munbu puthiyappilakakkanod chodhichittu pokanamayirunnu

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 4 месяца назад +98

    ഇവരുടെ കുടുംബത്തിൽ മൊത്തം വട്ടായി എന്ന് തോന്നുന്നു
    ഒരു തലയും വാലും ഇല്ലാത്ത വീഡിയോ ആണ് ഇപ്പോൾ ഇവർ ചെയ്യുന്നത്🤔

  • @ishabeegampm7614
    @ishabeegampm7614 4 месяца назад +5

    നിങ്ങൾ എന്താ പറഞ്ഞത് എന്ന് നിങ്ങള്ക്ക് മനസ്സിലായോ

  • @mpkhadar7420
    @mpkhadar7420 4 месяца назад +1

    ലൈലക്ക് എന്ത് പറ്റി അത് പറ സുഖം ഇല്ലാഞ്ഞിട്ട് വീട്ടിൽ പോന്നു എന്ന് പറഞ്ഞു പക്ഷെ അവിടത്തെ എല്ലാ പണിയും ലൈല എടുക്കുന്നത്. പിന്നെ എന്ത് അസുഖം

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 месяца назад +25

    പ്രശ്നങ്ങൾ എന്ത് തന്നെയായാലും എല്ലാം പരിഹരിക്കപ്പെടട്ടെ.... പരിഹാരം ഇല്ലാത്ത പ്രശ്നമില്ലല്ലോ..... 🙏🙏🙏

  • @yusafyusaf1404
    @yusafyusaf1404 4 месяца назад +3

    ഇപ്പോൾ ഞങ്ങൾ യാറെ കൺഫ്യൂഷൻ ആയി കാരണം പറയോ 🤔🤔🙏😔

  • @Milanaah
    @Milanaah 4 месяца назад +5

    ഒക്കെ ന്നാല് അസ്സലാമു അലൈകും
    പറയാൻ വന്നതാണോ 😂
    ഒക്കെ ഒന്ന് തെളിച്ചു പറഞ്ഞു ടെ
    തലയും വലുമില്ല്ല തെ എല്ലാവരും പറഞ്ഞു
    പുതിയപ്ല കാക സ്ട്രോങ്ങ്‌ ആയി കാണും... കൊറേ കാലായില്ലേ ഐന്റെ കുറ്റം കുറവും നട്ടേരെ അറീക്കുന്നു
    നല്ലോം നോക്കും സ്നേഹം ണ്ട് ന്ന് ലാസ്റ്റ് അങ്ങ് വെച്ച് കാച്ചും 😅😅
    പറയാതെ അല്ലെ.... കല്യാണം തിന് ഒരുങ്ങി പോയത്..

  • @swalihsalu4148
    @swalihsalu4148 4 месяца назад +9

    കമറുവിന്റെ വ്ലോഗിൽ ഒരു coment കണ്ടു bappu ശാലുവിനെ (lilathande mon) അടിച്ചു അത് പുതിയാപ്ലക് പറ്റിയില്ല അയാൾ lilathaye നെഞ്ചിൻ ചവിട്ടി. Bappu കേസ് കൊടുത്തു എന്നൊക്ക

  • @rjhome8113
    @rjhome8113 4 месяца назад +24

    ഹറാം തിന്നുകയല്ലേ.. അനുഭവിക്കും. എല്ലാത്തിനും വട്ടായോ 😜

    • @valsalaaravindan9514
      @valsalaaravindan9514 4 месяца назад

      എന്ത് ഹറാം തിന്നു എന്ന്.. എത്ര മുസ്ലീം സ്ത്രീകൾ യൂട്യൂബ് നടത്തുന്നു.. പർദ്ദ പോലും ധരിക്കാതെ.. മുഖം മറക്കാതെ.. എത്ര മുസ്ലിം സ്ത്രീകൾ ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നു.. ഇതൊക്കെ ഹറാം തിന്നലാണോ.. ഇയാളൊക്കെ ഈ ഭൂമിയിൽ നിന്നും പോയാലെ സ്ത്രീകൾ രക്ഷപ്പെടു.. ഒരു പരിശുദ്ധൻ വന്നിരിക്കുന്നു.. 🤮🤮

    • @Husnamansoor6917
      @Husnamansoor6917 4 месяца назад +2

      നിങ്ങളും അവരുട വീഡിയോ കാണുന്നത് ഹറാം ആണ്.. നിങ്ങൾ ക്കും വട്ടായിട്ടാവുമല്ലോ...

  • @craftingfrz4111
    @craftingfrz4111 4 месяца назад

    ആലി കാകു ശരിക്കും എന്താ
    ണ് problem നിങ്ങളുടെ സന്തോഷങ്ങൾ മാത്രമേ ഞങ്ങളോട് പങ്കു വെക്കുകയൊള്ളു കാര്യങ്ങൾ കുറച്ചെങ്കിലും ഞങ്ങളോട് share ചെയ്യാമോ നിങ്ങളുടെ കുടുംബത്തിന് അള്ളാഹു സന്തോഷം പ്രധാനം ചെയ്യട്ടെ

  • @saruuthanganakam1697
    @saruuthanganakam1697 4 месяца назад +17

    കാര്യം പറയാതെ ഒരു വീഡിയോ എടുക്കാൻ മാത്രം വന്നതാണ്

  • @RahilaE-yz5ib
    @RahilaE-yz5ib 4 месяца назад +3

    Enthu parayaananu Aali pinne ningal vannath😂

  • @nushaibalatheef5836
    @nushaibalatheef5836 4 месяца назад +1

    ആലി എന്താ ലേലക്ക് പറ്റി പറയു

  • @user-db3gl8ws3x
    @user-db3gl8ws3x 4 месяца назад +6

    പൊന്നു കയ്ക്കണ മരമായാലും പുരക്കു ചാഞ്ഞതാണെങ്കിൽ വെട്ടിക്കളയണം... അത് എത്ര വല്യ പുതിയപ്ലകക ആയാലും... കുറെ പെങ്ങളൊന്നും ഇല്ലല്ലോ ഒന്നല്ലെയുള്ളു... മനുഷ്യന് മനഃസമാദാനം ഇല്ലെങ്കിൽ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ല... ഡിപ്രെഷൻ അവസ്ഥയെത്തിയാൽ എത്ര കഠിന ഹൃദയമുള്ള ആളായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും... അങ്ങനെയൊന്നും ആവാതിരിക്കട്ടെ... ആങ്ങള മാരായിട് കയ്യും കെട്ടി ഇരിക്കാതെ ഒരു പരിഹാരം ഉണ്ടാക്കി... പെങ്ങളും കുട്ടികളും നമ്മളെ തലയിലാകുയോ എന്ന് വിചാരിച്ചു ഒന്നും പറയാതെ നട്ടെല്ല് ഇല്ലാത്ത ആങ്ങള മാരാവല്ലേ... ലൈലത്ത ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണെന്ന കമറു വിഡിയോയിൽ പറഞ്ഞത്

  • @fairosbabu
    @fairosbabu 4 месяца назад +1

    തലയും വാലും ഇല്ലാത്ത വീഡിയോ 🙂🙂🙈🙈💯🙏🏻

  • @maryamk1131
    @maryamk1131 4 месяца назад +9

    ലൈലത്താക് എന്താണ് അസുഗം

  • @habeebakc6141
    @habeebakc6141 4 месяца назад +1

    ആലി കാക്കു സുഖമാണോ

  • @sahidasaheed5166
    @sahidasaheed5166 4 месяца назад +1

    നമ്മുടെ കൗമുനെ പറയിപ്പിക്കാൻ എല്ലാതെ എന്താ പറയാ

  • @aneferero-vf7rx
    @aneferero-vf7rx 4 месяца назад +3

    എന്ത് വീഡിയോ ആണ്

  • @naseemas786
    @naseemas786 4 месяца назад

    Entha parayathe

  • @user-yu4mj3lg8i
    @user-yu4mj3lg8i 4 месяца назад +2

    എന്താണ് ലൈലക്ക് പറ്റിയത്ത് പറയു ആലിക്ക എന്താണ് പ്രശനം

  • @hindbeeviam80
    @hindbeeviam80 4 месяца назад +3

    Aranta ammak piranth vannal kanan nalla chelaan

  • @ajwaamjad4786
    @ajwaamjad4786 4 месяца назад +7

    ഞങ്ങൾ പ്രശ്നം തീർക്കാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാൻ ഇരിക്കുന്നത് ഇതിപ്പോ ഇങ്ങൾക്കും പ്രശ്നമായ ഞങ്ങളിപ്പോൾ ഞാൻ 😔😔😔

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo 4 месяца назад +19

    പറയാൻ വന്നതാണ് എന്ന് പറഞ്ഞിട്ട് എന്താ പറഞ്ഞത് ഒന്നും മനസ്സിലായില്ല😂😂😂

  • @zuhraismail8320
    @zuhraismail8320 4 месяца назад

    Lailak Moosakkaineyum Kuttykaleyum Vende

  • @mahaboobalatheef8237
    @mahaboobalatheef8237 4 месяца назад +2

    Munnott poku vidio nirtharuth 🎉🎉🎉🎉🙏😍

  • @user-xw2vd8xy4p
    @user-xw2vd8xy4p 4 месяца назад +12

    എന്ത ഇയാൾ പറഞ്ഞത്

  • @rabeehk9661
    @rabeehk9661 4 месяца назад +11

    ലൈലാത്താക്ക് എന്താ അസുഖം

    • @muhammadfasilponnandiyil2968
      @muhammadfasilponnandiyil2968 4 месяца назад +2

      കൈൽ കാണുമ്പോൾ തെള്ളതുറക്കുന്നഅസുഅ അസുഖം

    • @rabeehk9661
      @rabeehk9661 4 месяца назад

      @@muhammadfasilponnandiyil2968 ആരാപ്പോ അന്നോട് ചോയ്ച്ചത്

  • @MisiryHussain
    @MisiryHussain 4 месяца назад +1

    Onnummanasilayilla

  • @supertips2807
    @supertips2807 4 месяца назад +7

    സാരമില്ല aalikaakku.. ഈ സമയവും കടന്നു പോകും

  • @ramlathp1025
    @ramlathp1025 4 месяца назад

    Sarallado okke sheriyavum i

  • @LovelyCoastline-su3rs
    @LovelyCoastline-su3rs 4 месяца назад

    Ningal paranjath onnum manassilayilla

  • @RasheedaNenmini
    @RasheedaNenmini 4 месяца назад +2

    എല്ലാം ശരിആവും ആലികാകു

  • @RahilaE-yz5ib
    @RahilaE-yz5ib 4 месяца назад

    Ok parayaanano ningal vannath😂

  • @user-ye1rl3cf3y
    @user-ye1rl3cf3y 4 месяца назад +1

    ലൈലക്ക് സുഗമുണ്ടോ അത് പറ

  • @manushi5345
    @manushi5345 4 месяца назад +2

    👍🏻

  • @alphonsakuniyil8482
    @alphonsakuniyil8482 4 месяца назад

    It

  • @Kenz-no6hb
    @Kenz-no6hb 4 месяца назад

    😇😇😇🤣

  • @rahanamahamood6237
    @rahanamahamood6237 4 месяца назад

    ❤❤

  • @HappyCheetah-sw5pd
    @HappyCheetah-sw5pd 4 месяца назад +3

    ആലി കാക്കു കുറച്ചു പൈസ തന്നു സഹായിക്കോ

    • @Aishu9115
      @Aishu9115 4 месяца назад +3

      😂ന്നാ ഇന്കും മാണം 😌

    • @ayoobnt7144
      @ayoobnt7144 4 месяца назад +1

      Anikomvanm

    • @rjhome8113
      @rjhome8113 4 месяца назад

      അണ്ട തരും 😜

    • @inshainuworld5700
      @inshainuworld5700 4 месяца назад

      🙄

    • @user-ye1rl3cf3y
      @user-ye1rl3cf3y 4 месяца назад

      അപ്പോ എനിക്കോ......ഇച്ചും മാണം

  • @diludilu6235
    @diludilu6235 4 месяца назад +11

    കാക്കു എന്താ പ്രശ്നം... ലൈല ഹോസ്പിറ്റലിൽ ആയിട്ടും അളിയൻ വന്നില്ല എന്നൊക്കെ പറയുന്നു......
    പുതിയാപ്ല കാക്ക യുമായി odakkiyo.. പ്ലീസ് റിപ്ലൈ.... എന്തായാലും പെട്ടെന്ന് ശരിയാവട്ടെ 🤲🏻🤲🏻

  • @whiteangel6459
    @whiteangel6459 4 месяца назад +1

    ദേ വന്നു ആലി... ദാ പോയി ആലി 😄

  • @whiteangel6459
    @whiteangel6459 4 месяца назад

    ആലിപ്പു ഫാൻസ്‌ മഞ്ചേരി മേലാക്കം.🎉🎉🎉