ഒട്ടും വയ്യാഞ്ഞിട്ടും ഞങ്ങൾക്കായി ഉള്ള കഷ്ടപ്പാട്... നമിക്കുന്നു വേഗം സുഖം ആവട്ടെ.. 🙏🙏ഒരുപാട് നന്ദി ടീച്ചർ 😍ഞങ്ങളോട് ക്ഷമ ചോദിക്കല്ലേ... കടപ്പാടാണ് ഞങ്ങൾക്ക് 🙏🙏
ഒരു ജലദോഷം വന്നാൽ പോലുംഭയങ്കര അസ്വസ്ഥത ഫീൽ ചെയ്യാറുണ്ട്. അപ്പോൾ ഇത്ര വയ്യയ്കയിലുംനല്ല ക്ലാസ്സുകൾ തരുന്ന മിസ്സിന് തീർച്ചയായും ദൈവത്തിൻ്റെ അനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.❤❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒത്തിരി പേരുടെ സ്വപ്‌നങ്ങൾക്ക് പുറകിൽ ടീച്ചറിന്റെ പ്രയത്നം ഉണ്ട്... ഈ ആത്മാർത്ഥക്ക് പകരം എന്ത് പറഞ്ഞാലും മതിയാവില്ല. കോഡ് ഉപയോഗിച്ച് പറഞ്ഞ് തരുന്നത് വളരെ ഹെല്പ്ഫുൾ ആണ്. എത്രയും പെട്ടന്ന് അസുഖം എല്ലാം മാറട്ടെ. ടീച്ചറിനെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട്. 💗💗❤🥰
Big salute😔😔😔😔parayan vakukal illaaa🤷♀️🤷♀️🤷♀️ Ithra vayyanjitu polum🙏🙏🙏nte ponnu teacher nu nallathu mathrame varu,, family member ne poleyanu teacher njnglku... കൂടപ്പിറപ്പു ആണ്,, ക്ഷമ ചോദിക്കല്ലേ 🙏🙏🙏ഞങ്ങൾക്കു അറിയാം 😘😘ടീച്ചർ മെഡിസിൻ കഴിക്കണേ, ഫുഡ് കറക്റ്റ് കൊണ്ട് pokane😔😔😔
ആദ്യം ലൈക് അടിച്ചിട്ടേ വീഡിയോ കാണുള്ളൂ ഞാൻ 😂ചിലപ്പോൾ മറന്നു പോകും... തീരെ സുഖമില്ലാഞ്ഞിട്ട് പോലും ഡെഡിക്കേറ്റഡ് ആയി ക്ലാസ്സ് തരുന്നത് ഓരോ എക്സിക്യൂസ് പറഞ്ഞു പഠിക്കാതിരിക്കുന്ന നമ്മൾ തിരിച്ചറിയണം. So നമുക്ക് ചെയ്യാവുന്ന ഉപകാരം Like &Share 🙏
ഇത്രയും വയ്യായ്ക വെച്ചിട്ടും ക്ലാസ്സ് തരാനുള്ള ടീച്ചറുടെ മനസ്സിന് ഒരുപാട് നന്ദി Sorry ഒന്നും പറയല്ലേ ഇതിന്റെ ഒക്കെ ഗുണം ടീച്ചർക്ക് എന്തായാലും ലഭിക്കും
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം- മാനവ് അധികാർ ഭവൻ(Official Website)
Miss site press release address shift to faridkot kodthitund psc exam etha eythande
Indiayil manushyavakaashangalude samrakshakan ennariyappedunnath Supreme Court alley?
@@asiffr fundamental rights nte samrashakan
Ath maulikavakashangaludae allae . Fundemental rights tae samrakshakan aan supreme court .
@@sandyalakshmi7815 alla ….manushyavakashangalude samrakshakan Supreme Court aanu
ഒട്ടും വയ്യാഞ്ഞിട്ടും ഞങ്ങൾക്കായി ഉള്ള കഷ്ടപ്പാട്... നമിക്കുന്നു വേഗം സുഖം ആവട്ടെ.. 🙏🙏ഒരുപാട് നന്ദി ടീച്ചർ 😍ഞങ്ങളോട് ക്ഷമ ചോദിക്കല്ലേ... കടപ്പാടാണ് ഞങ്ങൾക്ക് 🙏🙏
അതെ 😊
മിസ്സ് വേഗം സുഖാവട്ടെ 🥰
നമുക്ക് പ്രാർത്ഥിക്കാം
അതെ സത്യം 🙏🏻🙏🏻🙏🏻🙏🏻
പൂർണ്ണ ആരോഗ്യത്തോടെ പെട്ടെന്ന് തിരിച്ചു വരട്ടെ 👍🏼
സത്യം
ഒരു ജലദോഷം വന്നാൽ പോലുംഭയങ്കര അസ്വസ്ഥത ഫീൽ ചെയ്യാറുണ്ട്. അപ്പോൾ ഇത്ര വയ്യയ്കയിലുംനല്ല ക്ലാസ്സുകൾ തരുന്ന മിസ്സിന് തീർച്ചയായും ദൈവത്തിൻ്റെ അനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകും.❤❤❤❤❤
സ്കൂൾ പഠനകാലത്ത് ഏറ്റവും നന്നായി പഠിക്കുന്ന ബ്രില്ല്യന്റ് സ്റ്റുഡന്റ് ആയിരുന്നുണ്ടാവും ടീച്ചർ... ആ ഒരു സ്റ്റാൻഡേർഡ് ഓരോ വീഡിയോസിലും കാണാൻ പറ്റും. 🙏🤝
Free ആയി ക്ലാസ്സ് തരുന്നത് തന്നെ പുണ്യം. ഒരു സോറിയുടെയും ആവശ്യം ella🥰
സത്യം
Correct
❤
ദൈവം അനുഗ്രഹിക്കട്ടെ 🙏 ഒത്തിരി പേരുടെ സ്വപ്‌നങ്ങൾക്ക് പുറകിൽ ടീച്ചറിന്റെ പ്രയത്നം ഉണ്ട്... ഈ ആത്മാർത്ഥക്ക് പകരം എന്ത് പറഞ്ഞാലും മതിയാവില്ല. കോഡ് ഉപയോഗിച്ച് പറഞ്ഞ് തരുന്നത് വളരെ ഹെല്പ്ഫുൾ ആണ്. എത്രയും പെട്ടന്ന് അസുഖം എല്ലാം മാറട്ടെ. ടീച്ചറിനെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട്.
💗💗❤🥰
പരസ്യ൦ Skip ചെയ്യാതെ കാണണേ എല്ലാരു൦ ,,,,, വയ്യാതെ ഇരുന്നിട്ടു൦ ഈ ക്ലാസ്സ് എടുക്കുന്ന ടീച്ചർക്ക് നമുക്ക് ചെയ്യാവുന്ന ഉപകാര൦ ❤❤❤❤❤❤
മിസ്സിനെ ഒട്ടും വയ്യ എന്ന് തോന്നുന്നു.. 😢😢😢 റസ്റ്റ് എടുക്കു.. Thanks miss 💞💞💞
Oro topicilum ithrayum cotentukal ulkollikkunnath mam mathraman.thank you so much for your great effort 😊sugamakan🙏
Mam ന് വേഗം സുഖം പ്രാപിക്കട്ടെ. വയ്യാതിരുന്നിട്ടും ഈ effort ന് 🙏
നല്ല class.. Thank you miss... Godbless you🙏🙏🙏🙏
Miss nte effort ne deivam njangaliloode bhalam tharum.... jolli de roopathil..... miss ne sukhamayit irikan prarthikkunnu...
വേഗം സുഖമാവട്ടെ ❤❤❤
Big salute😔😔😔😔parayan vakukal illaaa🤷♀️🤷♀️🤷♀️
Ithra vayyanjitu polum🙏🙏🙏nte ponnu teacher nu nallathu mathrame varu,, family member ne poleyanu teacher njnglku... കൂടപ്പിറപ്പു ആണ്,, ക്ഷമ ചോദിക്കല്ലേ 🙏🙏🙏ഞങ്ങൾക്കു അറിയാം 😘😘ടീച്ചർ മെഡിസിൻ കഴിക്കണേ, ഫുഡ് കറക്റ്റ് കൊണ്ട് pokane😔😔😔
Thank you miss...valare nalla class ...നന്നായി മനസിലായി..
Thank u mam. Classukal penting und oronnayi kanunnu....
വളരെ ഉബഗാരപ്രത മായ ക്ലാസ്സ് മിസ്സിന് ഒരുപാട് താങ്സ് ❤️❤️❤️❤️
ആവി പിടിക്ക് ടീച്ചർ
മാറും
😂
വയ്യാഞ്ഞിട്ടും mam ക്ലാസ്സ് എടുക്കുന്നു 😓വേഗം സുഖം ആകട്ടെ 🙏🙏🙏🙏🙏🙏
ആദ്യം ലൈക് അടിച്ചിട്ടേ വീഡിയോ കാണുള്ളൂ ഞാൻ 😂ചിലപ്പോൾ മറന്നു പോകും... തീരെ സുഖമില്ലാഞ്ഞിട്ട് പോലും ഡെഡിക്കേറ്റഡ് ആയി ക്ലാസ്സ് തരുന്നത് ഓരോ എക്സിക്യൂസ് പറഞ്ഞു പഠിക്കാതിരിക്കുന്ന നമ്മൾ തിരിച്ചറിയണം. So നമുക്ക് ചെയ്യാവുന്ന ഉപകാരം Like &Share 🙏
Njangalk vendi ithratholam effort edukunna missinod ethra thanks paranjalum mathiyavilla.thank u so much❤
Thanks mam,
vegam sukhamakatte,
njangalodu kanikkunna snehathinum aathmarthatha kum orupadu thanks.
Class valare valare ishtamaanu. ❤❤❤❤❤❤❤❤
Hai mam vegam sukhamakatte ❤
Great effort really.........vakkukalilla.....vegham sughamakatte
Orupad kashtapettu edukunu ennu manasilay miss ...orupad thanks...
Orupadu nannyund miss rest edukkayirunnilla
ഇപ്പോള് manava adhikar bhavan ആണ്. Fareed cort 2005 to 2013 ആയിരുന്നു
മിസ്സ് thanks. ഫരീഡേകോട്ട് മാറി മാനവദികർ ഭവൻ പിന്നെയും ആയി എന്ന് ഒരു ക്ലാസ്സിൽ കണ്ടിരുന്നു
Thanks for your support ❤❤❤❤
Spr class Mam👍 💯 Eniyum class predeekshikyunnu thank mam
Beena miss uyir
🔥🔥
Vayyathirunnittum class kaanikkunna ee manasinu oorayiram nandhi❤❤
Nalla class nannyi manssilayi tr.. 👍
Thank you..
Take care🥰🥰
ഇത്രയും വയ്യായ്ക വെച്ചിട്ടും ക്ലാസ്സ് തരാനുള്ള ടീച്ചറുടെ മനസ്സിന് ഒരുപാട് നന്ദി
Sorry ഒന്നും പറയല്ലേ
ഇതിന്റെ ഒക്കെ ഗുണം ടീച്ചർക്ക് എന്തായാലും ലഭിക്കും
Ella commissions um cheyane miss😃❤️
സൂപ്പർ ക്ലാസ്സായിരുന്നു....
Class full kandu. Notes ezhuthi. Nalla presentation. Thank you missae.God bless you ❤
Miss sound....vayya allea.........
മിസ്സിന് തീരെ വയ്യല്ലോ, വേഗം സുഖമാവട്ടെ 🙏🙏🙏
മിസ്സിന് നന്നായി അസുഖം മാറിയിട്ട് ക്ലാസ്സ് എടുത്താൽ മതിയാരുന്നു,..... മിസ്സിന്റെ ആരോഗ്യം കൂടി ശ്രെദ്ധിക്കൂ....
Misse take care❤
Vayyajittum class nannayi eduthund 😊❤
Thnk you for your efforts 😊
God bless you 🙌
ഇനി ഇതിൽ നിന്നും ഒന്നും ചോദിക്കാൻ ഇല്ല 🔥
Mam chukkappi undakki kudikkooo❤❤
Classukalk orupadu thankz 😊
👍👍സൂപ്പർ ക്ലാസ്സ്
Mam chooduvellam kondu aavi pidikku nallamattam undavum....
The Real teacher❤🎉
Arojakam alla thonunnath,Vishamama thonunne,njngalk vndi ethrem effort idunallo vayyanittupolum...
Miss. പഞ്ചായത്തിരാജ് കേരളവും ഉൾപ്പെടുത്തി ഒരു ഫുൾ ക്ലാസ്സ് തരണേ (അസുഖം വേഗം മാറാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു )
🥰🥰🥰🥰🥰thank u miss
Late aayi poyi missee ee thavana classes kaanan ennalum innu thanne ithuvare ulla full complete aaki kaanum ❤
Good class mam🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
എന്റെ പൊന്നു misse ഈ അവസ്ഥായിലും class എടുക്കുന്ന നിങ്ങൾ great എന്ന് പറഞ്ഞാൽ വളരെ great തന്നെ
Miss ❤
God bless u
Nalla class മിസ്സ് . കഥ കേട്ടത് കൊണ്ട് ഇനി മനപ്പഡ മാക്കേണ്ട. കിട്ടുന്നുണ്ട്
ഒരുപാട് ഇഷ്ട്ടമായി. അസുഖം വേഗം മാറട്ടെ
psc center lu padipipichathine kal point ellam miss paranju thannu tnx miss...
😢😢😢😢miss vayyandu class eduthu health sredikane miss🙏🏻🙏🏻thank you miss🙏🏻🙏🏻🙏🏻
Great❤️🥰🥰🥰🥰🥰
Mam.. Theere vayyallooo.... Ennitum njangalku vendi vannathinu thanku..... Love u mam
Maminu vegam sughamakatte ❤❤❤
Getwellsoon medam
Health issues undayirunnittu polum athonnum nokkatha jangalk vendi eathram efforts edunna maminod eathra nanni parajalum mathiyavilla thankyou mam ❤❤
Ithippo storiyill ninn points edutha polay 😂😂😂
Story polli aann 👍👍👍👍🔥🔥🔥🔥🔥🔥🔥🔥🔥
Maminte sound kelkumbol sankadam thonunnu,😢
Super class Miss... ❤
Thankyou miss...orupadu nanni und...😍😊😊😊🥰...get well soon miss.
Pettannu sugamavatee missinu.sugamillanjitum mam class edukunudalo .god bless you mam ❤❤❤
Usefull clasaanutto miss.....❤
❤❤ 2 neravum aavikollanamtto ❤❤
Orupad thanks miss.kurachu rest eduthitt class ettal mathi miss.
❤
Get well soon madam
Orupad orupad thanks 🙏🙏..
Thank u so much....God bless uuuu....❤❤
Thank u miss etra thanks paranjalum mathiyavilla teacher njagalod sorry parayaruthu itra budhimutty njagalkku clas tharunnille🙏🏼❤️🙂
Valare nalla class ❤❤❤❤
Thank you so much for your support and effort s
God bless you teacher
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Thanks mam❤❤❤ sukamillajittum namukku vendi class edukkunna mamnu orupadu sneham❤❤❤
Greate salute missss❤❤❤❤
Teachernte ...cold maran pray cheyyam
നല്ല ക്ലാസ്സ് ❤
നല്ല ക്ലാസ്സ് ആയിരുന്നു ❤❤❤
Thanks
ദൈവം അനുഗ്രഹിക്കട്ടെ... 😍
Super class miss,Thank you so much.vayyatirunnittum class eduthu tharunna missinte nalla manassine abhinandikkunnu.
Thank you Miss ❤ God bless you 🤗
Thanks 🙏🙏👍, mam,
Super class❤
Thank you❤❤get well soon
Verry usefull class thank you mam❤❤🎉
Enikum
National human right commission il high court judge member aayi varilla .high court cheif justice ahnu varuka . Ath mistake alle
Athe
Vegam sugamavate God bless you
Get well soon mam
Pdf class kazhinjal itt thannal upakaramayrnnu
Super🎉
Thank you mam valare nalla class.