ഭർത്താവ് ഒന്നും പറയില്ല. പരാതിപെടാതെ ഇതൊന്ന് കേൾക്കൂ. ഒരുസൂത്രം പറയാം. PMA GAFOOR SPEECH

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 207

  • @FousiyaMusthafa-rv3ux
    @FousiyaMusthafa-rv3ux 8 месяцев назад +206

    ഞാൻ എല്ലാ കാര്യങ്ങളും ഒരാളോടെ ഷെയർ ചെയ്യൂ... പ്രപഞ്ച നാഥനായ പടച്ച റബ്ബിന്റെ മുന്നിൽ അവനോളം സാന്ത്വനം മറ്റാർക്കും തരാൻ കഴിയില്ല... 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @alfialfiya2492
      @alfialfiya2492 8 месяцев назад +2

      S

    • @JaseelaFaisal-xl5qi
      @JaseelaFaisal-xl5qi 8 месяцев назад

      Crt

    • @creed2b-hm4ko
      @creed2b-hm4ko 7 месяцев назад +5

      അങ്ങനെ ആരോടും ഒന്നും പറയാതെ മിണ്ടാതെ
      ഇണയോട് പോലും മനസിലെ കാര്യങ്ങൾ ഒന്നും പങ്കിടാതെ
      അല്ലാഹുവിനോട് മാത്രമേ പറയാവൂ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടോ , ഇല്ലെന്നാണ് അറിയുന്നത്.
      മറിച്ച് ഇണകളെ 'ലിബാസ്' എന്ന് ഉപമിച്ചതായി കാണാം
      ഇതൊക്കെ കുറച്ച് ഓവറാണ്!
      ആരോടും പറയുന്നില്ലെങ്കില് പിന്നെന്തിനാ അല്ലാഹുവിനോട് പറയുന്നത് നമ്മളോട് പറയുന്നത്!!!
      ഓരോരോ ഭെക്ട് !!!

    • @പ്രകാശത്തിൻറെപ്രണയിനി
      @പ്രകാശത്തിൻറെപ്രണയിനി 7 месяцев назад +7

      @@creed2b-hm4ko
      പക്ഷെ മറ്റാരും തരാത്തത്ര സാന്ത്വനം അല്ലാഹുവിൽ നിന്ന് കിട്ടി മനസ്സ് നിറഞ്ഞാൽ പിന്നെ മാറ്റാരോടും പറയേണ്ട ആവശ്യം വരൂല.

  • @Fellah502
    @Fellah502 8 месяцев назад +180

    14 വർഷായി കല്യാണം കഴിഞ്ഞിട്ട്. ഇന്നേവരെ സങ്കടങ്ങൾ, സന്തോഷങ്ങൾ, ജീവിതവുമായി ബന്ധം ഉള്ള ഒരു കാര്യങ്ങളും ഇന്നെ വരെ പറഞ്ഞിട്ടില്ല. എന്നാൽ food ഉണ്ടാക്കുന്ന ചർച്ച, മറ്റുള്ളവരുടെ കാര്യങ്ങൾ ഇതൊക്കെ പറയും. ഞാൻ എന്റെ ജീവിതത്തിൽ ഉഉണ്ടാവുന്ന എല്ലാം വള്ളി പുള്ളി തെറ്റാതെ പറയാറുണ്ട്. 70% ഞാൻ പറയുന്ന കാര്യങ്ങൾ കേൾക്കാറില്ല. എന്നാലും എനിക്ക് ജീവിതം happy ആയി തോന്നീട്ടുള്ളു. എന്റെ പരാതിയും പരിഭവവും സന്തോഷവും കേട്ടില്ലേലും ഞാനങ്ങു പറഞ്ഞു തീർക്കും. അപ്പൊ എന്റെ മനസ്സങ്ങു ഫ്രീയാവും ❤️🥰

  • @ayishashaji8697
    @ayishashaji8697 Год назад +156

    എനിക്ക് സംസാരിക്കാൻ ഒരുപാട് ഉണ്ട് പക്ഷേ കേൾക്കില്ല സംസാരിച്ചാൽ ദേഷ്യം വരും

    • @reshmakr2318
      @reshmakr2318 7 месяцев назад +5

      ഇതേ അവസ്ഥ ആണ് എന്റെയും.

    • @suhura4875
      @suhura4875 5 месяцев назад

      എന്റെയും

    • @Amersaif11
      @Amersaif11 5 месяцев назад

      സത്യം

    • @rameesharami2015
      @rameesharami2015 5 месяцев назад

      Sathyam

    • @AneesCk-qu4mm
      @AneesCk-qu4mm 5 месяцев назад

      Sathyam

  • @sareenack7743
    @sareenack7743 Год назад +501

    എന്റെയ ജീവിതത്തിൽ ആകെ എനിക്കുള്ള സങ്കടം എന്റെയ ഭർത്താവ് തുറന്ന് പറയാത്ത oralan😢

    • @arshiyanasrin1214
      @arshiyanasrin1214 Год назад +55

      എനിക്കും അങ്ങനെ തോന്നാറുണ്ട്. എന്നോട് ഒന്നും പറയില്ല എന്നാൽ ഫ്രണ്ട്സ് നോട്‌ എല്ലാം paráyuqm

    • @Guss12144
      @Guss12144 Год назад +12

      എന്റെയും 😭😭😭

    • @amosvlogs6723
      @amosvlogs6723 Год назад +9

      എന്റെയും

    • @sareenack7743
      @sareenack7743 Год назад +8

      Nammelallavarum thullyaa dukidaranaalley padaachavan enenkilum oru nan ellam kelkumayirikum

    • @jasimunnu700
      @jasimunnu700 Год назад +2

      Same

  • @rahiyairikkur9688
    @rahiyairikkur9688 Год назад +127

    32വർഷം തന്റെ വേദനകൾ സങ്കടങ്ങൾ പറയാനോ കേൾക്കാനോ ആരുമില്ലാതെ എറിഞ്ഞു തീർന്നു. എന്നാൽ എന്റെ രണ്ടാം വിവാഹത്തിൽ എന്നെ കേൾക്കാൻ രണ്ട് ചെവിയും എന്നെക്കാണാൻ രണ്ട് കണ്ണുമുള്ള ഒരാളെ അള്ളാഹു എനിക്ക് നൽകി. കാണാൻ താല്പര്യമില്ലാത്ത കണ്ണും കേൾക്കാൻ ഇഷ്ടപ്പെടാത്ത ചെവിയും എന്തിനാ അല്ലേ 😊😊❤❤

    • @muhammedmommi7533
      @muhammedmommi7533 Год назад +10

      Mashalhh... നിങ്ങൾ bhaghiyavadhiyan.. ഞാനും വല്ലാദേ വേദനിക്കുന്നു.. Maduthu.. ഈ ജീവിതം.. Otta ഒഴിവാക്കിപോവാനൊന്നും എനിക്ക് പറ്റുന്നുമില്ല..23വർഷമായി njan സഹിക്കുന്നു.. എല്ലാ കാര്യത്തിലും njn കൂടെ നിന്നു.. എല്ലാം njn ചെയ്യണം.. ഇയാൾ മൗനമാണ്.. നമ്മൾക് oru shakthiyan ഭർത്താവ്.. എനിക്കധില്ല..🤲🏻🤲🏻kuu.. Eniku വേണ്ടിയും... Oru പെണ്ണിന്റെ കൂടെയല്ല എനിക്ക് ജീവിക്കേണ്ടദ്.. Oru പുരുഷന്റെ കൂടെയാണ്.. Avarude കൈകൾ ക്കുള്ളിൽ odhughi ജീവിക്കണം എനിക്ക്.. എന്തുചെയ്യാനാ വിധി 😢😢😢

    • @MyDream736
      @MyDream736 Год назад

      U are lucky❤

    • @fazil9239
      @fazil9239 Год назад +7

      ​@@muhammedmommi7533സത്യമാണ്.. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ച് സ്നേഹികുന്നില്ലെങ്കിൽ ജീവിതം മടുത്തു പോവും..

    • @noufalarabi3762
      @noufalarabi3762 Год назад +2

      അള്ളാഹു അക്ബർ അവനെ ഓർക്കുക

    • @ShaheeraShayi
      @ShaheeraShayi 8 месяцев назад +5

      Enikkum kitti Ente ellam Kelkkunna ettavum kooduthal Enikk pradanyam nalkunna snehanithiyaya oru barthavine

  • @abidnillu9743
    @abidnillu9743 8 месяцев назад +62

    എന്റെ സങ്കടം ഞാൻ തുറന്നു പറയുവാ എന്റെ ഉമ്മാനോടാ...

    • @shamnasanu
      @shamnasanu 7 месяцев назад +4

      💯

    • @jaseenaashraf6636
      @jaseenaashraf6636 5 месяцев назад

      ഞാനും അങ്ങനെയായിരുന്നു എന്ന് ഓരോനു പറഞ്ഞു എന്നെ ബീഷണിപ്പെടുത്തും ഇപ്പൊ ഉമ്മയില്ല ഞാൻ ഒറ്റ മോളും 😢😢ഇപ്പോളും തണ്ടൽ വേദന യൂട്രസും റിമുവ് ചെയ്തു😢 ഒരുപണികും പോവാതെ എൻ്റെ കുറ്റവും കുറവും കണ്ടൂ പിടിച്ചു പിന്നിൽ പിന്നിൽ ഇങ്ങനെനികും ഇപ്പൊ നടിൽ ഇല്ല ഒരുകുടുകാരൻ വഴി സൗദിയിൽ ആയി വയ്യ എന്ന് ഇപ്പോഴും വിളിച്ചോ വോയിസ് അയച്ചോ പറയും എൻ്റെ എല്ലാം avarpalrkayi പണയം വെച്ചും വിറ്റും അലാവുന്ന നേരം എന്നെക്കുറിച്ച് ഓർത്തില്ല എൻ്റെ വകിൻ ഒരു വിലയും നൽകിയില്ല 47 പവൻ ഉണ്ടായിരുന്നു 22 വർഷം കഴിഞ്ഞ് 6 മസമവുമ്പോള്കും അയാളുടെ കുടുംബവും നടുകാരും എന്നെ 6മാസത്തിൻ്റെ ഗ്യാരൻ്റി ഇടുവിച്ചു😢 അതൊക്കെ സദരണയാത്രെ

  • @hidhafaith4082
    @hidhafaith4082 7 месяцев назад +41

    എൻ്റെ ബർത്താവ് ആദ്യമൊന്നും കേൾക്കാൻ നിന്നുതന്നിരുന്നില്ല പറയാൻ ഞാനും 15 വർഷം അങ്ങനെ കഴിഞ്ഞ് പോയി ,, പക്ഷേ വീട് മാറി താമസം തുടങ്ങിയപ്പോൾ ,
    നങ്ങൾക് പരസ്പരം തീരാത്തത്ര പറയാനുണ്ട് എന്ന് മനസ്സിലായി ഇപ്പോഴ് പറഞ്ഞ് കൊണ്ടെ....ഇരിക്കുന്നു❤❤❤❤

    • @reshmakr2318
      @reshmakr2318 7 месяцев назад

      നിങ്ങളുടെ വിഷമം ദൈവം കണ്ടു.

    • @ShaheethaHaneefa-r6i
      @ShaheethaHaneefa-r6i 6 месяцев назад

      You are lucky

  • @youuu17ffcdd
    @youuu17ffcdd 7 месяцев назад +24

    എൻ്റെ ഭർത്താവ് മറ്റുസ്ത്രീകളുടെ നൻമകൾ എടുത്ത് പറയും. എൻ്റെ കുറ്റങ്ങളും എൻ്റെ വിശമം കോക്കാൻ ആരുമില്ല എന്നിട്ട് ഇപ്പോൾ അയാ വേറെ വിവാഹം കഴിച്ചു ഞാൻ അറിയാതെ 'ഈ വിധി ആർക്കും വരാതിരിക്കട്ടെ ആദ്യം വേണ്ടത് വിശമങ്ങൾ കേൾക്കാൻ ഒരു ആളെയാണ്.

    • @HayamaryaminshaOfficial
      @HayamaryaminshaOfficial 7 месяцев назад +3

      Sangadapedenda... Ipol ayaal ningalde gunam manassilaayittundaavum..... Akkara pacha ennalle

    • @soniyaabraham980
      @soniyaabraham980 7 месяцев назад +1

      Entey baharthavum ippo thudangiyittund mattusthreekalod olichulla chatting...ellam kandittum onnum mindan povarilla.....iny ennanavo enneym vittupovunnath😢

  • @mufeedaperambath780
    @mufeedaperambath780 7 месяцев назад +12

    എന്റെ husinod ഞാനും പറയും എന്നോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും, alhamdulillah

  • @littleblossom8486
    @littleblossom8486 5 месяцев назад +10

    ഇതിന്റെ തലക്കെട്ട് ഒട്ടും ശരിയായില്ല... ഒരു 5 mins പോലും ഭാര്യക്ക് വേണ്ടി ചിലവഴിക്കാത്ത ഭർത്താവിന് എങ്ങനെ ആണ് 8 mins ഉള്ള ഈ വീഡിയോ കേൾപ്പിക്കുന്നത്.. ഒരാളെ മാറ്റാൻ അവനവൻ തന്നെ വിചാരിക്കണം.. പടച്ചവനോട് പ്രാർത്ഥിക്കുകയെ നിവർത്തിയുള്ളു

  • @shijisajid3101
    @shijisajid3101 5 месяцев назад +2

    സങ്കടം കേൾക്കാൻ താല്പര്യമുള്ള ആരും സത്യത്തിൽ ഇല്ല... സ്വന്തം വീട്ടുകാർ പോലും... ലൈഫ്യിൽ പ്രോബ്ലം ഒന്നുമില്ലേൽ അവരും കേൾക്കും...

  • @nishanashaik7054
    @nishanashaik7054 7 месяцев назад +10

    Sankadam varumbo oru paperum penayum eduthu ezhuthuka vayichit keeri kalayuka aaa sankadam marum . Santhosham varumbozhum ezhuthuka but ath sookshichu vakkanam idakkidak eduthu vayikkumbol oru samadanam thonnum😊

  • @aliaman996
    @aliaman996 Год назад +40

    എന്റെ ഭർത്താവ് പറയില്ല പക്ഷെ കേൾക്കാൻ തയാർ ആ

  • @fazil9239
    @fazil9239 Год назад +57

    ഒന്നിച്ചിരുന്ന് സംസാരിക്കാനും, ഒന്നിച്ചു യാത്ര ചെയ്യാനും, ഒന്നിച്ച് കെട്ടിപ്പിടിച്ച് ഉറങ്ങാനും ഏറെ ആഗ്രഹിച്ചിട്ടും, ഭാര്യ അതൊന്നും തിരിച്ച് ആഗ്രഹിക്കാത്ത അനുഭവം ഉള്ളവർ ഉണ്ടോ 😢

    • @status._world.
      @status._world. 8 месяцев назад +12

      🙄 comments vaayichappol karuthi pennin maathre eee prashnam ullu.
      Aaaninum undaaavum le

    • @MuhammedAli-vf6vy
      @MuhammedAli-vf6vy 8 месяцев назад +1

      😮😮

    • @zarusvlog5779
      @zarusvlog5779 8 месяцев назад +15

      ഇങ്ങനെ ഉള്ള പെണ്ണും ഇണ്ടോ

    • @abdulraoof9391
      @abdulraoof9391 8 месяцев назад +3

      ഉണ്ട്‌ ഇങ്ങനെയുള്ള സ്ത്രീകളും ഉണ്ട്‌....
      കുറ്റപ്പെടുത്താൻ മാത്രം അറിയുന്നവർ ഉണ്ട്‌

    • @siluworld3578
      @siluworld3578 7 месяцев назад +9

      ഇങ്ങനെയുള്ള പെണ്ണുങ്ങൾ ചുരുക്കം ചിലർ മാത്രമേ ഉണ്ടാവു...

  • @jessinaph7313
    @jessinaph7313 Год назад +69

    സ്ത്രീകൾക്ക് വിഷമം മുഴുവനായും പറയുന്നത് കേൾക്കാൻ ഒരാള് വേണം

    • @jessinaph7313
      @jessinaph7313 Год назад

      @@Alhamdulillah-j8m അതിന്റെ ഉത്തര ത്തി നിവിടെ പ്രസക്തി ഇല്ല . 1 can manage it but എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത് പൊതുവായി പറഞ്ഞു എന്നേ ഉള്ളൂ ..........ok. ഇനി Q and A വേണ്ട. understand......

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Год назад

      വേണോ

    • @shabanachenniyen9323
      @shabanachenniyen9323 Год назад

      എനിക്കും അങ്ങനെ തന്നെ

    • @fazil9239
      @fazil9239 Год назад

      ​@@jessinaph7313സത്യമാണ്.. ഉള്ളു തുറന്ന് സംസാരിക്കുമ്പോൾ തന്നെ പാതി സങ്കടങ്ങൾ മാറും

    • @achunichu8297
      @achunichu8297 8 месяцев назад

      Athe enikum enthe sangadamkelkaan oru besty veensm​@@fazil9239

  • @anasvlog1895
    @anasvlog1895 Год назад +82

    എന്റെ സങ്കടം കേൾക്കുന്നത് എന്റെ ജേഷ്ടത്തിയാണ്

    • @sareenack7743
      @sareenack7743 Год назад +8

      എന്റെയ സങ്കടം കേൾക്കുന്നത് എന്റെയ അനിയത്തിയാണ്

    • @muhsinabanu5547
      @muhsinabanu5547 Год назад +2

      Ende ummayaan ❤

    • @shabanachenniyen9323
      @shabanachenniyen9323 Год назад +3

      നിങ്ങൾക് ഏട്ടത്തി യില്ല യോ എനിക് ആരും ഇല്ല

    • @sareenack7743
      @sareenack7743 Год назад

      @@shabanachenniyen9323 ഒറ്റ മോളാണോ ഉമ്മയില്ലേ

    • @anjel3963
      @anjel3963 Год назад +2

      എന്റെ 🥺ummiyan enne manasilakkunnath

  • @jummmikkuz1611
    @jummmikkuz1611 Год назад +5

    പാവ കളി സത്യം ആണ്. എന്റെ മോൾ എന്ത് കിട്ടിയാലും baby ആക്കും. 😊

  • @faseelaemangad6565
    @faseelaemangad6565 8 месяцев назад +11

    എന്റെ ഭർത്താവ് എല്ലാം ഷെയർ ചെയ്യും... ഞാൻ അങ്ങോട്ടും...... കെട്ടിരിക്കാൻ ആളുണ്ടായത് കൊണ്ട് മനസ്സ് freeya😊

  • @foxygaming170
    @foxygaming170 6 месяцев назад +3

    0: 12 ath share cheyyan ishtamillanjittalla. Ente husband inganeyanu. Ennod nalla snehamanu. Endhu paranjalum udan vangi tharum pakshe oru karyavum parayilla. Ente husbandum aniyanmarumellam gulfilanu. Aviduthe karyangellam aniyanmarude bharyamar ivide parayunnath kelkkumbol enik bhrand pidikkunnathu pole thonnum. Karanam avarod ellam paranjittundaum. jnan matram ellam ivar paranjittanu ariyunnath. Oru divasam jnan ith chodichappol paranju. Athinu jnan penkondhan allann (ee vedeoyil paranjathu pole thanne kure varshangalk mumbanu ath paranjath. but jnan marakkoola) 😜😜😜 Bharyayodu ellam thurannu paranjal endhoo abhimanam thakarnnu pokumennanu vicharam.

  • @sfzankadhoos2930
    @sfzankadhoos2930 Год назад +5

    Ee prayasm enik mathrollu enn vishwasicha oralan njan, ellam parayunnilla ennalla financial problems only ningalko?

  • @fousinajeeb5146
    @fousinajeeb5146 Год назад +5

    ബിന്ദുവിന്റെ മറുക് പോലെ നിങ്ങൾ വല്ലതും ഓർത്തിരിക്കുന്നുണ്ടോ മക്കളെ 🤪🤪🤪

  • @FousiNazeem
    @FousiNazeem 8 месяцев назад +4

    Ellam njn open aayi parayunnath ente monod.ente monum ammayuman ente ellam allahyum rasoolum kazhinjaal.Husband perin wende maathram nammmude ishtanishtangal onnum mind illa but husbandinte veetukaro Athan husbandinte lokam.Nammal vtle welakare😢

  • @razitrades
    @razitrades Год назад +3

    Bharya bharthavinod sankadam parayaatthathinaal vishamikkunna bharthakkanmaarumund..

  • @journeyoflife5767
    @journeyoflife5767 Год назад +2

    Great speech 🎉

  • @faselaafe3652
    @faselaafe3652 Год назад +48

    ഞാൻ എൻ്റെ സംകടംഹസ്ബാൻ്റിനോട് പറയും മറുബഡി പറയൂല ലാസ്റ്റ് ഒറ്റക് പോയി റബിനോd പറയും

  • @fardeenfaizal7137
    @fardeenfaizal7137 Год назад +14

    Ante barthav kalav mathrame parayuu

  • @jayasreeajayan1459
    @jayasreeajayan1459 Год назад +4

    എന്റെ കാര്യത്തിൽ തിരിച്ചാണ് സങ്കടം വന്നാൽ സ്വയം ഉള്ളിലൊതുക്കി ജീവിക്കും ഭർത്താവ് നേരെ തിരിച്ചാണ് എന്തെങ്കിലും വിഷമം വരും എന്ന് ഊഹിച്ച് നമ്മളെ ടെൻഷൻ അടിപ്പിക്കും

  • @Chachu313
    @Chachu313 7 месяцев назад

    Ellam parayum ellam kelkum....alhamdulilhaa❤

  • @AmruthaPk-vr2eb
    @AmruthaPk-vr2eb 7 месяцев назад

    എപ്പോഴും ഫോൺ. എന്നോട് അങ്ങനെ പറയും സ്വാസ്ഥത കൊടുക്കാൻ

  • @ucanwin2159
    @ucanwin2159 Год назад +2

    💪U can win👍

  • @jayasreesivadas2739
    @jayasreesivadas2739 10 месяцев назад +3

    Njn eth ennanu kanunath...samayam rathri 12mani aakunu...ennu husband
    Varum...njn ennu kure thavana vilichu....oru callum eduthilla....eth vare vannittila...vannu kashinje enik urakam varu....ennu eni varunundo ennu polum ariyilla....

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol 7 месяцев назад

    Innu varey jagalu parasparam onnum marachu vachittila❤❤❤ekka kattasupportanu

  • @shamlaakbarali6329
    @shamlaakbarali6329 5 месяцев назад

    Eniku reply tharumo ente barthav vere avihithathil pettu ennerdale snehikkan nan enthu cheyyum

  • @saajii...
    @saajii... Год назад +8

    Enik ellam thurann parayan ente umma undayirunn.. epol ente umma marichit 5 masam aayi😢😢

  • @ashminfasu4936
    @ashminfasu4936 Год назад +10

    Ente sankaDam njn arodum Parayarillĺaa😊😊😊

  • @aseenata4321
    @aseenata4321 Год назад +1

    സത്യം

  • @arathyaarayhy4859
    @arathyaarayhy4859 6 месяцев назад

    എനിയ്ക്ക് അറിയാവുന്ന ഒരു ഭർത്താവ് ഉണ്ട്.അദ്ദേഹം സ്വന്തം ഭാര്യ യോട് ഒന്നും പറയില്ല.but കൂട്ടുകാരൻ്റെ ഭാര്യയോട് എല്ലാം പറയും😅😅😅എന്താ ഇതിൻ്റെ അർത്ഥം.

  • @thanhubadduthanhubaddu6090
    @thanhubadduthanhubaddu6090 7 месяцев назад +1

    Ellam turannu paryum ennodallaan mathram.. Njan perinm vendi oru wife..... Angane kannuvarod nth parayana

  • @sheeban5651
    @sheeban5651 Год назад +2

    Assalamu alikkum

  • @shajithashajithahashim3944
    @shajithashajithahashim3944 Год назад +2

    💯

  • @mufishanmufi1148
    @mufishanmufi1148 7 месяцев назад

    ❤😊

  • @abdulsathar7205
    @abdulsathar7205 7 месяцев назад

    👍

  • @shahidachattanchal160
    @shahidachattanchal160 Год назад +1

    Duhayil ulpaaduthnam

  • @salmathmvsajila93
    @salmathmvsajila93 Год назад

    എനിക്ക്.കരയാൻപറ്റുന്നില്ല
    But.നാൻ എപ്പോഴും.karrayum

  • @rmccutszz7064
    @rmccutszz7064 7 месяцев назад

    Ellam agrahichirunnu ippnnim kittiyitt enthinu

  • @MuthuMuthu-bo5bz
    @MuthuMuthu-bo5bz Год назад

    എന്റെയും

  • @rejinashams6911
    @rejinashams6911 Год назад +2

    Super

  • @shahanashibin-su4zy
    @shahanashibin-su4zy 6 месяцев назад

    Ntte husband onnum share chyreyilla vishmnggl

  • @NebiNebu-yp8uu
    @NebiNebu-yp8uu 8 месяцев назад

    Nte bharthaav nnod minduka polum illa
    Njaanendengilum paranjaal ad kelkkuaa allaade oru abhiprayavum parayulla

  • @soudashoukath
    @soudashoukath 5 месяцев назад

    എൻ്റെ സങ്കടം കേൾക്കും പറയൂല തിരിച്ച്😂

  • @shabnaaslu
    @shabnaaslu Год назад +3

    👍🏻😍

  • @MhdRaheem-t1g
    @MhdRaheem-t1g 5 месяцев назад

    Crect

  • @risanrisan1027
    @risanrisan1027 Год назад

    100

  • @cini-cini
    @cini-cini Год назад +7

    എനിക്ക് സംസാരിക്കാൻ ആരുമില്ല

  • @igntkuttu5162
    @igntkuttu5162 7 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @rassalamthennala6592
    @rassalamthennala6592 Год назад +5

    എനിക്ക് സംസാരിക്കാൻ ആൾ ഇല്ല

  • @BushraBushrashamseer-o7y
    @BushraBushrashamseer-o7y Год назад +3

    Yente barthavu parayum illa kelkkukayum illa

  • @sarija2800
    @sarija2800 Год назад +1

    ശരിയാ സർ ഉറക്കം ഒഴിക്കാൻ കഴിയും 🙏🏿🙏🏿🥰🥰🙏🏿🙏🏿🙏🏿🙏🏿👍

  • @rajishar.v8795
    @rajishar.v8795 Год назад +2

    എനിക്ക് ഷെയർ ചെയ്യണം പരിഹാരവും വേണം

  • @prasannas9029
    @prasannas9029 Год назад +2

    ❤👌🙏❤

  • @muhammedrazi2357
    @muhammedrazi2357 Год назад +2

    Entey barthav onn vilikkuka polumilla

  • @Sayonora
    @Sayonora 6 месяцев назад

    There are good things he saying. But its disturbing his deep rooted Gender roles, stereotypinhg at extreme.

  • @rahisaju1607
    @rahisaju1607 Год назад +1

    Kadinttayum cheguttanitayum naduvil.pleee...

  • @salmathmvsajila93
    @salmathmvsajila93 Год назад

    എന്നോട്.ഒന്ന് മ.പറയൂല

  • @jameelapalakkal2316
    @jameelapalakkal2316 Год назад

    Sq

  • @zannoospickle
    @zannoospickle 8 месяцев назад

    😒

  • @sajitha7089
    @sajitha7089 Год назад

    😂

  • @SfiyaBasheer-d5m
    @SfiyaBasheer-d5m 7 месяцев назад

    💯