സ്മാർട്ട് ബസാറിലെ ഈ ഓഫർ കുറച്ചു മുമ്പ് കണ്ട് ഞാനും ഫാമിലിയും പോയിരുന്നു.ഞങ്ങളുടെ സമയവും പോയി വണ്ടിയിൽ അടിച്ച പെട്രോളും പോയി എന്ന് വേണമെങ്കിൽ പറയാം.. സത്യം... എല്ലാറ്റിനും വില കൂട്ടിയിട്ടിട്ടാണ് ഡിസ്കൗണ്ട് പറയുന്നത്.. എന്റെ വീടിന്റെ അടുത്തുള്ള ചെറിയ കടയിൽ ഓരോ സാധനങ്ങൾക്കും ഉള്ളതിനേക്കാൾ എത്രയോ അധികം വിലയാണ് ഇവിടെ ഈടാക്കുന്നത്..😮 തർക്കിച്ചിട്ടാണ് അവിടെ നിന്നും പോന്നത്...
ഈ വില തന്നെയാണ് , നമ്മുടെ വീടിനടുത്തുള്ള എല്ലാ ഷോപ്പുകളിലും ഉള്ളത്. അതുകൊണ്ട് നമ്മുടെ വീടിനടുത്തുള്ള ഷോപ്പ് തന്നെയാണ് നല്ലത്. വെറുതെ അങ്ങ് ദൂരെ പോയി, സമയം കളയേണ്ടതില്ല . ❤❤❤
👍
സ്മാർട്ട് ബസാറിലെ ഈ ഓഫർ കുറച്ചു മുമ്പ് കണ്ട് ഞാനും ഫാമിലിയും പോയിരുന്നു.ഞങ്ങളുടെ
സമയവും പോയി വണ്ടിയിൽ അടിച്ച പെട്രോളും പോയി എന്ന് വേണമെങ്കിൽ പറയാം..
സത്യം... എല്ലാറ്റിനും വില കൂട്ടിയിട്ടിട്ടാണ് ഡിസ്കൗണ്ട് പറയുന്നത്..
എന്റെ വീടിന്റെ അടുത്തുള്ള ചെറിയ കടയിൽ ഓരോ സാധനങ്ങൾക്കും ഉള്ളതിനേക്കാൾ എത്രയോ അധികം വിലയാണ് ഇവിടെ ഈടാക്കുന്നത്..😮
തർക്കിച്ചിട്ടാണ് അവിടെ നിന്നും പോന്നത്...
100,,,രൂപ,കൊടുത്ത്,,,99,രൂപയുടേ,,,സാദനം,,വാങ്ങിയാൽ,,,ബാക്കി,,,,1,,രൂപ,,,ആര്,,തരും,,,നിങ്ങള്,,തരുമോ,,,
ഈ വില തന്നെയാണ് , നമ്മുടെ വീടിനടുത്തുള്ള എല്ലാ ഷോപ്പുകളിലും ഉള്ളത്.
അതുകൊണ്ട് നമ്മുടെ വീടിനടുത്തുള്ള ഷോപ്പ് തന്നെയാണ് നല്ലത്.
വെറുതെ അങ്ങ് ദൂരെ പോയി, സമയം കളയേണ്ടതില്ല . ❤❤❤
പറ്റിക്കൽ