തിരുവനന്തപുരത്ത് ജനിച്ച് വളർന്ന എനിക്ക് ഹിന്ദു എന്നോ ക്രിസ്ത്യാനി എന്നോ മുസൽമാൻ എന്നോ ആൾക്കാരെ കണ്ട് തിരിച്ച് അറിയാൻ പറ്റില്ലായിരുന്നു,തിരുവനന്തപുരത്ത് ഉള്ള എല്ലാര്ക്കും ഇത് തന്നെ ആണ്.പക്ഷെ യുട്യൂബ് ൽ എല്ലാ മുസ്ലിം ചെയ്യുന്ന ചാനലിൻ്റെ കമൻ്റ് ബോക്സ് നോക്കിയാലും ഇന്ഷാ അല്ലാ് മാഷാ അള്ളാ എന്നൊക്കെ ആയിരിക്കും,ഒരു ഹിന്ദുവിൻ്റെയോ ക്രിസ്ത്യാനിടേയോ കമൻ്റ് നിങ്ങൽ കണ്ടിട്ടുണ്ടോ?മതം വീട്ടിനുള്ളിൽ ഇരിക്കേണ്ട ഒന്നാണ്,ഇതൊക്കെ കണ്ട് വരുന്ന പുതിയ തലമുറകൾ ഹിന്ദു എന്നും ക്രിസ്ത്യാനി എന്നും മുസ്ലിം എന്നും വേർതിരിഞ്ഞു വളർന്ന് വരേണ്ട അവസ്ഥ നമ്മൾ കാണേണ്ടി വരും ഉടൻ.എന്നെ തെറി വിളിക്കാനോ സംഘി ആക്കാനോ വരുന്നതിനു മുമ്പ് നിങ്ങൽ ഒന്നു അലോജിച്ച് നോക്ക് എല്ലാ മതത്തിൽ പെട്ടവരും കാണുന്ന ഒരു യുട്യൂബ് വീഡിയോസിൽ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് മതപരമായ കമൻ്റുകൾ ഉപയോഗിക്കുന്നത് ശേരി ആണോ എന്ന്.അച്ഛൻ എന്ന് ഒരുതൻ പറഞ്ഞതിന് വാപ്പ എന്ന് പറഞ്ഞുകൂടെ എന്ന് പറഞ്ഞ് പ്രേഷ്ണം ഉണ്ടാക്കിയ നാട് ആണ് കേരളം,വളർന്ന് വരുന്ന തലമുറയ്ക്ക് മത വേർതിരിവ് കാണിക്കാതെ വളരാൻ ഇങ്ങനത്തെ കമൻ്റുകൾ ദയവായി ഉപേക്ഷിക്കുക
സുഹൃത്തേ. ഇൻശാ allah എന്ന് പറഞ്ഞാൽ ദൈവം ഉദ്ദേശിച്ചാൽ എന്നാണ്. അത് അറബിക് പതമാണ് അല്ലാതെ നിങ്ങൾ തെറ്റിത്തരിക്കുന്നത് പോലെ വർഗിയ വാക്കൊന്നുമല്ല അത് ഒരുവിധം എല്ലാമുസ്ലീംസും ആ വാക്ക് അറബിയിൽ തന്നെയാണ് പറയുക 🤝😊
@@അൽമലപ്പുറം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ മലയാളത്തിൽ പറയാമല്ലോ?നിങ്ങൽ തന്നെ അല്ലെ മലയാളം പതം ആയ അച്ഛൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല ബാപ്പ് എന്ന് പറയണം എന്ന് പറയുന്നത്.ഇത് മതപരമായ പതങ്ങൾ തന്നെ ആണ്,അല്ലെങ്കിൽ അറബി പറയാതെ മലയാളത്തിൽ തന്നെ പറയാമല്ലോ.
@@travelenjoy999 ദൈവം അനുഗ്രഹിക്കട്ടെ,ദൈവം കാക്കട്ടെ,ദൈവം ഇച്ചിക്കുന്നെങ്കിൽ,ദൈവം ഇടയക്കുമെങ്കിൽ,ഇങ്ങനെ മലയാളത്തിലും പറയാമല്ലോ.ഞാനും മദ്റസയിൽ പോയിട്ടുള്ളതാണ് വിവരം ഇല്ലാത്ത പ്രായത്തിൽ,ഇത് മതപരമായ വാക്കുകൾ ആണ് എന്ന് എനിക്ക് കൃത്യമായും അറിയാം
Valiyaoraagrahmaan oru car .11 varsham va daka veetilayirunu.eppo alhamdulillah veedaayi paniyonnum kayinjittillla .engilum va daka kodukkandallo annoru samaasamam. Alhamdulillah .annengilum oru car adukkan um kayiyatte
Have you seen this guy gifting a poor child a bicycle? The cycle costs ₹4,000, but he’s wearing a Balmain Paris shirt worth ₹60,000. It’s obvious he just wants views. He could have gifted her the cycle without publicizing it. Just think about how the child might feel after a few days-she could be mocked by her classmates, especially since he also showed her poor house in the video. This isn’t humanity; it’s all about views and money. Spending ₹4,000 on a cycle while earning ₹50,000 from the RUclips video-he’s a real businessman.
ഇതൊക്കെ കാണുമ്പോൾ ഉള്ളിൽ എവിടെയൊക്കെയോ സന്തോഷമാണ അല്ലെ വിങ്ങലാണോ എന്ന് അറിയില്ല വല്ലാത്തൊരു ഫീലിംഗ് .. Masha Allah 🤲
സത്യം❤
@parambans1986 😍
Correct
@@AmalshaAmalsha-nj5zb 😍
പ്പിച്ചിയെ പൈസണ്ടെന്കില്ലേ ഒരു കാർടുക്കി ❤❤❤
വെറൈറ്റി വിഡിയോ ഇക്ക…സൂപ്പർ പൊളി 👍😎
Masha allah ❤️❤️❤️❤️
Good bro❤❤❤
😂😂😂
ماشاءالله ❤❤
ഞാനും വലുതായിട്ട് ഒരു fortunar vangan വരും insha allah 😌
Masha allah ❤
Adipoli❤❤
❤️masha allah❤️
മാഷാ അള്ളാ ❤
Masha Allah ❤
Maaasha allah
സന്തോഷം 😍
My bro ❤
പറ്റികാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയരുത് സാറെ?❤😂😅
Smallest heart🥺
❤❤❤❤❤
👍❤❤
❤❤❤
👍👍
Good
😊
ഞാൻ വിചാരിച്ചു ആ cloth മാറ്റുമ്പോൾ 🚗 bmw ആണ് പക്ഷേ പ്രതീക്ഷിച്ചത് bmw ആയിരുന്നു ആ മക്കളുടെ മനസ്സിൽ അതായിരുന്നു ഒരു suspenz ആയി പോയി good 👍 anfal
🤣👍👍
❤
Bro aa xc90 price onnu para please
35
السلام عليكم
Anfalka enik oru 7 seater vandi venam but njammal Karnataka ulladhan Kodag(coorg)
🎉😂
തിരുവനന്തപുരത്ത് ജനിച്ച് വളർന്ന എനിക്ക് ഹിന്ദു എന്നോ ക്രിസ്ത്യാനി എന്നോ മുസൽമാൻ എന്നോ ആൾക്കാരെ കണ്ട് തിരിച്ച് അറിയാൻ പറ്റില്ലായിരുന്നു,തിരുവനന്തപുരത്ത് ഉള്ള എല്ലാര്ക്കും ഇത് തന്നെ ആണ്.പക്ഷെ യുട്യൂബ് ൽ എല്ലാ മുസ്ലിം ചെയ്യുന്ന ചാനലിൻ്റെ കമൻ്റ് ബോക്സ് നോക്കിയാലും ഇന്ഷാ അല്ലാ് മാഷാ അള്ളാ എന്നൊക്കെ ആയിരിക്കും,ഒരു ഹിന്ദുവിൻ്റെയോ ക്രിസ്ത്യാനിടേയോ കമൻ്റ് നിങ്ങൽ കണ്ടിട്ടുണ്ടോ?മതം വീട്ടിനുള്ളിൽ ഇരിക്കേണ്ട ഒന്നാണ്,ഇതൊക്കെ കണ്ട് വരുന്ന പുതിയ തലമുറകൾ ഹിന്ദു എന്നും ക്രിസ്ത്യാനി എന്നും മുസ്ലിം എന്നും വേർതിരിഞ്ഞു വളർന്ന് വരേണ്ട അവസ്ഥ നമ്മൾ കാണേണ്ടി വരും ഉടൻ.എന്നെ തെറി വിളിക്കാനോ സംഘി ആക്കാനോ വരുന്നതിനു മുമ്പ് നിങ്ങൽ ഒന്നു അലോജിച്ച് നോക്ക് എല്ലാ മതത്തിൽ പെട്ടവരും കാണുന്ന ഒരു യുട്യൂബ് വീഡിയോസിൽ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് മതപരമായ കമൻ്റുകൾ ഉപയോഗിക്കുന്നത് ശേരി ആണോ എന്ന്.അച്ഛൻ എന്ന് ഒരുതൻ പറഞ്ഞതിന് വാപ്പ എന്ന് പറഞ്ഞുകൂടെ എന്ന് പറഞ്ഞ് പ്രേഷ്ണം ഉണ്ടാക്കിയ നാട് ആണ് കേരളം,വളർന്ന് വരുന്ന തലമുറയ്ക്ക് മത വേർതിരിവ് കാണിക്കാതെ വളരാൻ ഇങ്ങനത്തെ കമൻ്റുകൾ ദയവായി ഉപേക്ഷിക്കുക
💯
Angane enkil oraal maranappettal enthanu thangal parayuka athum koode vishadeekarikkumo? Masha allha ennu paranjaal kannu thattathe erikkan anu angane parayunnathu insha allha ennu paranjal daivam udeshikkukayanu enkil ennanu ethil evideyanu matham
സുഹൃത്തേ.
ഇൻശാ allah എന്ന് പറഞ്ഞാൽ ദൈവം ഉദ്ദേശിച്ചാൽ എന്നാണ്. അത് അറബിക് പതമാണ് അല്ലാതെ നിങ്ങൾ തെറ്റിത്തരിക്കുന്നത് പോലെ വർഗിയ വാക്കൊന്നുമല്ല
അത് ഒരുവിധം എല്ലാമുസ്ലീംസും ആ വാക്ക് അറബിയിൽ തന്നെയാണ് പറയുക 🤝😊
@@അൽമലപ്പുറം അങ്ങനെ ആണെങ്കിൽ അങ്ങനെ തന്നെ മലയാളത്തിൽ പറയാമല്ലോ?നിങ്ങൽ തന്നെ അല്ലെ മലയാളം പതം ആയ അച്ഛൻ എന്ന വാക്ക് ഉപയോഗിക്കാൻ പാടില്ല ബാപ്പ് എന്ന് പറയണം എന്ന് പറയുന്നത്.ഇത് മതപരമായ പതങ്ങൾ തന്നെ ആണ്,അല്ലെങ്കിൽ അറബി പറയാതെ മലയാളത്തിൽ തന്നെ പറയാമല്ലോ.
@@travelenjoy999 ദൈവം അനുഗ്രഹിക്കട്ടെ,ദൈവം കാക്കട്ടെ,ദൈവം ഇച്ചിക്കുന്നെങ്കിൽ,ദൈവം ഇടയക്കുമെങ്കിൽ,ഇങ്ങനെ മലയാളത്തിലും പറയാമല്ലോ.ഞാനും മദ്റസയിൽ പോയിട്ടുള്ളതാണ് വിവരം ഇല്ലാത്ത പ്രായത്തിൽ,ഇത് മതപരമായ വാക്കുകൾ ആണ് എന്ന് എനിക്ക് കൃത്യമായും അറിയാം
Valiyaoraagrahmaan oru car .11 varsham va daka veetilayirunu.eppo alhamdulillah veedaayi paniyonnum kayinjittillla .engilum va daka kodukkandallo annoru samaasamam. Alhamdulillah .annengilum oru car adukkan um kayiyatte
Anfaal enta moone oru jooli tharumoo l
Dont makes dramatic videos bro,I don't no why people highlighting their kids for the cheep views
Have you seen this guy gifting a poor child a bicycle? The cycle costs ₹4,000, but he’s wearing a Balmain Paris shirt worth ₹60,000. It’s obvious he just wants views. He could have gifted her the cycle without publicizing it. Just think about how the child might feel after a few days-she could be mocked by her classmates, especially since he also showed her poor house in the video. This isn’t humanity; it’s all about views and money. Spending ₹4,000 on a cycle while earning ₹50,000 from the RUclips video-he’s a real businessman.
@@truth531Nee enthengilum aarkkengilum kodthittundo ithuvare .???
❤❤❤
❤
❤❤❤❤❤
❤❤❤
❤