രണ്ടു കുഞ്ഞുങ്ങളുടെ ദാരുണമായ മരണം. ആരാണ് ഉത്തരവാദി. ഹൈവേ പോലീസ് എന്തിനാണ്. രാത്രിയിൽ സാധാരണക്കാരനാണ് എങ്കിൽ എവിടെ പോകുന്നു എന്നറിയണം, ആധാർ വേണം. ഇന്നലെ മന്ത്രി പറയുന്നു അവർക്കിതുവരെ ബോധം വന്നിട്ടില്ല എന്ന്. കെട്ടു വിട്ടില്ല എന്ന്. കഷ്ടം. അതുപോലെ റോഡിൽ കിടന്നുറങ്ങുവാൻ ഇവരെ അനുവദിക്കുന്നത് തന്നെ തെറ്റ്. അതും കുഞ്ഞുങ്ങളുമായിട്ട്. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറന്നെങ്കിൽ.
തീർച്ചയായും ഇവർക്ക് സർക്കാർ നഷ്ടപരിഹാരം കൊടുക്കേണ്ടതാണ്. 🙏🙏🙏
റോഡരികിൽ. കിടക്കുന്നത്. നിരോദിക്കണം. പാവം. അവർ. എത്ര. വേദന. സഹിച്ചു 😢
രാത്രി എല്ലാ ലോറികളുടെയും ഡ്രൈവർമാരെ മദ്യപരിശോധനക്ക് വിധേയമാക്കണം..എനിക്കറിയാവുന്ന 100%ഡ്രൈവറുമാരും മദ്യപിക്കാതെ ഓടിക്കുന്നില്ല
നമ്മുടെ പോലീസുക്കാർക്ക് ഹെൽമറ്റ് ഇണ്ടോന്ന് നോക്കാനെല്ലെ അറിയു തൊന്നൂറു ശതമാനംഡൈവർമാരു മദ്യ. ലഹരിയിലാണ് വാഹന മോഡിക്കുന്നത്
Allah കേട്ടിട്ടു സഹിക്കാൻ വയ്യ കണ്ടവരുടെയും അനുഭവിച്ചവരുടെയും അവസ്ഥ 😢
പാവം മനുഷ്യർ 😥
കുഞ്ഞുങ്ങൾ ഹോ ദൈവമേ 🙏🙏
രണ്ടു കുഞ്ഞുങ്ങളുടെ ദാരുണമായ മരണം. ആരാണ് ഉത്തരവാദി. ഹൈവേ പോലീസ് എന്തിനാണ്. രാത്രിയിൽ സാധാരണക്കാരനാണ് എങ്കിൽ എവിടെ പോകുന്നു എന്നറിയണം, ആധാർ വേണം. ഇന്നലെ മന്ത്രി പറയുന്നു അവർക്കിതുവരെ ബോധം വന്നിട്ടില്ല എന്ന്. കെട്ടു വിട്ടില്ല എന്ന്. കഷ്ടം.
അതുപോലെ റോഡിൽ കിടന്നുറങ്ങുവാൻ ഇവരെ അനുവദിക്കുന്നത് തന്നെ തെറ്റ്. അതും കുഞ്ഞുങ്ങളുമായിട്ട്. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറന്നെങ്കിൽ.
ദൈവമേ😢😢
ഇവർക്ക് നല്ല നഷ്ടപരിഹാരം കൊടുക്കണം....
പാവങ്ങൾ 😥😥😥
😭😭😭
പാവങ്ങൾ
🙏🙏🙏🙏🙏😢😢😢😢
Paavangal😢😢
😢😢😢
😢
യാ അള്ള
ഇവർ എല്ലാം നാളത്തെ കേരളത്തിൻ്റെ no 1 മലയാളികൾ ആണ് ഇവർ ചെയ്യുന്ന പ്രവര്ത്തി നല്ലതോ. ചീത്തയോ എല്ലാം മലയാളിയുടെ തലയിൽ
Insurance nn purame sarkar nashtapariharam kodukkenam
Kanneerpookal.
..
Ethum kerathilano?
No tàmilnadu
പാലക്കാട് ഗോവിന്ദപുരം ഉള്ള ഇവരുടെ വീടുകളാണ്
Ayalee igne cheyanm .😡
Nastapariharam.kudukke
Ividuthe police um sarkkarum kollallathath kondanu ingane ullavar vazhiyil kidanu urangunnath .kuruva sankham vannu kidannath palathinte adiyil ...police ellathinum kannadakkuvaanu
E kanunneerrinte shaapam aet , e nnashicha nnaadu mudinju pokatte !!
Vellam adichu bootham illand cheyithathinu ...naaadum nattukarum enthu pizachu....ithu 100 % sarkarinte pidippukeedanu...rathri kalath okke verum name sake inu ulla chekking matram anu nadakkunnathu...
😔😭