Parayam Nedam | Episode -259 | MG Sreekumar & Lakshmi Jayan Part 2 | Musical Game Show

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 209

  • @izanizan8402
    @izanizan8402 2 года назад +126

    ഡിബൽ സ്നേഹിച്ചു ഇവളെ വെറുത്തു ബട്ട്‌ ഇപ്പോൾ ഡിമ്പിൾ വെറുക്കുന്നു ഇവളെ ഒത്തിരി ഇഷ്ട്ടം ❤❤

  • @mohammedkutty1780
    @mohammedkutty1780 2 года назад +100

    ഈ സ്നേഹ ബന്തങ്ങൾക്കിടയിൽ. ഒര് കരടും വീഴാതെ ദൈവം കാക്കണേ

  • @twinkerbell6643
    @twinkerbell6643 2 года назад +76

    ഏത്ര struggle ചെയ്തു മുന്നേറിയ talented ആയിട്ടുള്ള ആളാണ് മജ്സിയ എന്നിട്ടും വള മോഷണം എന്നൊക്കെ പറഞ്ഞു ചിലരൊക്കെ അവരുടെ വില കുറച്ചു കളയുന്നു..അവർ ഒരു power full lady ആണ്... അവരുടെ struggles എല്ലാർക്കും മാതൃക യാണ്...

    • @NikhilaCheruvalath
      @NikhilaCheruvalath 2 года назад +5

      Paper il photo sahitham vanna news... Athine patti evarkonnu ariyillle.... Ayyo paavam

  • @mohammedrafi4345
    @mohammedrafi4345 2 года назад +44

    Majeesiya and party very nice 👍

  • @rasilulu4295
    @rasilulu4295 2 года назад +11

    ഇവരുടെ കൂട്ട് എനും നിലനിൽക്കട്ടെ 👏👏👏👏🥰

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +19

    Majziya lakshmi👌👌👌

  • @sinnasworld8952
    @sinnasworld8952 2 года назад +90

    അന്നും ഇന്നും എന്നും ഭാനു നേ ഇഷ്ടാ ❤️

  • @MasterSahlu
    @MasterSahlu 2 года назад +15

    അപ്പോ പേപ്പർ ൽ കണ്ട news with pht. About വള മോഷണം...

  • @kitchenmagpie01
    @kitchenmagpie01 2 года назад +18

    Crime No. 415 of 2013 kandirunnu FIR# 415/2013

  • @shahdamariyam1240
    @shahdamariyam1240 2 года назад +10

    Bhanu 👍🏻👍🏻👍🏻രണ്ട് പേരും 👍🏻

  • @Jayasree-x3v
    @Jayasree-x3v Месяц назад

    എനിക്ക് ഇഷ്ടമാണ് ലക്ഷ്മി യെ❤❤❤❤

  • @sunilsekhar484
    @sunilsekhar484 2 года назад +5

    Very nice program my sister's Thank you very much

  • @sirimiriofwyd4580
    @sirimiriofwyd4580 2 года назад +70

    എന്നും ഇഷ്ടാണ് ബാനുവിനെ

  • @farsanabasheer3178
    @farsanabasheer3178 2 года назад +70

    bhanu ente nattukari aanu..atrem struggle cheyth vanna aal bhanu❤️

    • @lovelyman9152
      @lovelyman9152 2 года назад +5

      നീ എവിടെയാ orkkatteri ano?

    • @afusworld7056
      @afusworld7056 2 года назад +3

      Njanum.enikkariya banoone .

    • @izanizan8402
      @izanizan8402 2 года назад +3

      @@afusworld7056 അവരുടെ നാട്ടുകാരി അന്ന് പറഞു പാത്തൂനെ ഡീഗ്രേഡ് ചെയുന്നവർ ഒരുപാട് nighal പൊളി 👍👍😍

  • @asraphali8819
    @asraphali8819 2 года назад +32

    ഹായ് പാത്തൂ ...... നമസ്കാരം - പാത്തുവിനെ പഞ്ച് പിടിച്ചു തോൽപ്പിക്കാൻ പറ്റുന്ന ഒരേ ഒരേ ആൾ അത് ഞാനാണ് ......😁😁😁😁😁😁👍👍👍👍👍👌👌👌👌👌 ലക്ഷമിയും പാത്തുവും കലക്കി അടിപൊളിയായിട്ടുണ്ട് ....💜💙💚💐💐💐💐💐💐💐💐💐💐💐💐

  • @afsalkannur361
    @afsalkannur361 2 года назад +26

    Majiziya 🥰ലക്ഷ്മി

  • @bluewhite3874
    @bluewhite3874 2 года назад +27

    പാത്തു പൊളി

  • @rasilulu4295
    @rasilulu4295 2 года назад +5

    രണ്ടും നന്നായി പാടുന്നുണ്ട് 👍👍👍👍👌👌👌👌👌👌❤

  • @babithak1342
    @babithak1342 2 года назад +30

    ഒത്തിരി ഇഷ്ടമുള്ള രണ്ടുപേർ ലക്ഷ്മി പാത്തു

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 года назад +8

    "Kannaadi aadhyamayen bahyaroopam swonthamaakki enna pattu evide kettalum ippozhum evidaanengilum Lakshmi ye orma varum.

  • @സ്രാങ്ക്
    @സ്രാങ്ക് Год назад

    വളക്കഥയിൽ കമ്മ്യൂണിറ്റി കഥ കേറ്റിയടിച്ചപ്പോൾ എംജി ക്ക് നന്നായി സുഗിച്ചു...

  • @Agnus-c8s
    @Agnus-c8s 2 года назад +46

    മജിസിയ ❤️ ലക്ഷ്മി ❤️

  • @ashikashiktk5533
    @ashikashiktk5533 2 года назад +6

    Ente veedinaduthanu bhanu kalyanam okke kazhinjittund (olichodiyathanu kalyanam kazhinjo ennariyilla) vala moshanam kadha alla ullathanu njanum kettittund

  • @noushadvaliyaveetilkunjumo9850
    @noushadvaliyaveetilkunjumo9850 2 года назад

    Tholvy.Vijaya thudakkam.dont.werry❤👍

  • @salypauly8894
    @salypauly8894 2 года назад +45

    ലക്ഷ്മി എന്ന് ബിഗ്ബോസിൽ കാണുന്നത് മുതൽ എനിക്കിഷ്ടമാണ് ❤❤

  • @milkyway-id7uc
    @milkyway-id7uc 2 года назад +38

    6:59 വള മോഷണം

  • @sree-vu6rw
    @sree-vu6rw 2 года назад +36

    Lekshmi oru pavam anenu thonnunu🥰

  • @izanizan8402
    @izanizan8402 2 года назад +14

    മജീഷിയാ ❤❤

  • @haseenao5442
    @haseenao5442 2 года назад +8

    Paathu 🥰❣️

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +1

    എനിക്ക് ലക്ഷ്മിയെ ഇഷ്ടമാണ് സ്റ്റാർ സിംഗർ മുതൽ.

  • @leelakt1816
    @leelakt1816 2 года назад +14

    Good

  • @speedworld2470
    @speedworld2470 2 года назад +45

    Dimpal ine konduveru aadhyam ഏറ്റവും ishtamula താരമായിരുന്നു pine ഏറ്റവും kali ആയ താരവും dimpal oke karanam ഏറ്റവും kuduthal veruthe tharama majsiya sathyam mansilayapol dimpal ine veruthu

    • @anuabm974
      @anuabm974 2 года назад +14

      Ipozhum Dimpaline ishtam. Kallatharam cheyyumbo chilarude amnesia kaanarund

  • @gracytoms302
    @gracytoms302 2 года назад +19

    Laxmi shame to make friendship with Bhanu

  • @sameehahanan4652
    @sameehahanan4652 2 года назад +25

    Majisiya paat nannayi padum la👍

  • @ayaansubair7809
    @ayaansubair7809 2 года назад +16

    Oruthane snehichu kaliyanam kazhijavalanu kaliyanam kazhichitila ennu kallam parayunnath 😡😡😡😡😡

  • @happyfam4521
    @happyfam4521 2 года назад +5

    Lekshmi pathu istam🥰😍😘🥰😍

  • @rafirafi-ls5ei
    @rafirafi-ls5ei 2 года назад +11

    ലക്ഷ്മി പാത്തു.. 😍💕

  • @shammurashi4926
    @shammurashi4926 2 года назад +3

    My sweet friend bhanu 😘😘

  • @carolinejoseph8077
    @carolinejoseph8077 2 года назад

    God Bless

  • @happyfam4521
    @happyfam4521 2 года назад +3

    Majsiyaaa😍😍😍 lakshmiiiii😍😍😍😍😍😍😍

  • @rasheednelliyil6660
    @rasheednelliyil6660 2 года назад +3

    അടിച്ചു പൊളിച്ചു.. 👍👍

  • @mariyamsyru4070
    @mariyamsyru4070 2 года назад +42

    ഭാനു നന്നായി പാടുന്നു 👍👍👍

  • @nissamh4924
    @nissamh4924 2 года назад +43

    അസൂയ കാർ പലതും പല തും പറയും അത് അങ്ങിനെയാണ്, നമുക്ക് കിട്ടാത്ത ത് മറ്റുള്ളവർക്ക് ഉണ്ടാകുംമ്പോൾ തോന്നുന്ന പുച്ഛം,,

  • @vipinjose5256
    @vipinjose5256 2 года назад +13

    ബാനു ഇഷ്ടം

  • @ajeshputhalath2447
    @ajeshputhalath2447 2 года назад +2

    Oru kalyanam vitil vachunu oru kuttiyude gold moshtichathu. Pathravarthayoke undaayirunnu.

  • @afsalkannur361
    @afsalkannur361 2 года назад +47

    ഭാനുവും നന്നായി പാടുന്നുണ്ടല്ലോ

  • @zeena9754
    @zeena9754 2 года назад +11

    ഇത്രയും സാമ്പത്തികം ഉള്ള പാത്തു ന് ഒരു വ ള മോട്ടിക്കേണ്ട കാര്യമില്ല'

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад +4

      ചിലർക്കു അതൊരു ഹരം ആണ്.. എല്ലാം ഉള്ള ഒരുത്തി മോഷ്ടിക്കും എന്റെ അയൽവാസി ആയ ഒരു പെണ്ണ്.. ബാനു നിരപരാധി ആണോ എന്നറിയില്ല

    • @santhoshkunnamparambil792
      @santhoshkunnamparambil792 2 года назад

      സാമ്പത്തികഠ എങ്ങിനെ ഉണ്ടാക്കി എനന് അവളോട് ചോദിച്ച് നോക്കണഠ

  • @shijinair2053
    @shijinair2053 2 года назад +101

    ഇവൾക് ഒന്നും അറിയില്ല ബിഗ്ഗ്‌ബോസിലും ഇത് തന്നെ ഒന്നും ഓർമ ഇല്ല

  • @sandhya7996
    @sandhya7996 2 года назад +18

    Case aarum vearuthe undakiyathu onnum alla.athu sathyam aanu.chummathe aarum jail kidakillalo

    • @memi390
      @memi390 2 года назад

      Ooo😏😏😏😏

  • @sreeshapreetham5654
    @sreeshapreetham5654 2 года назад +22

    Big Bossil Dimple ആയിരുന്നു Banu വിന് dress കൊടുത്തത് …. ഇതിപ്പം പറയുന്നു Banu ആണ് Lakshmi ക്ക് കൊടുക്കുന്നത് ….. 🤔🤔

    • @mumthazmt3118
      @mumthazmt3118 2 года назад +3

      Dimple koduthad suryak ആയിരുന്നു

  • @ponnammaa9146
    @ponnammaa9146 2 года назад +9

    Eppozhame painayiram roopayano samanam .

  • @jmathew3942
    @jmathew3942 2 года назад +9

    Randum kanakka, ennalum pandathae showil kanichapolae jeevithathil kanikkathiriku

  • @എന്ന്സ്വന്തംജാനകികുട്ടി

    മോഷ്ടിച്ച വീഡിയോ യൂ ട്യൂബിൽ ഉണ്ടല്ലോ 🙄ന്യൂസ്‌ പേപ്പർ 🙄🙄

  • @AmysCookery
    @AmysCookery 2 года назад +1

    കൊള്ളാം

  • @sameehahanan4652
    @sameehahanan4652 2 года назад +10

    Song poliyan

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 2 года назад +1

    ഭാരം പൊക്കുന്നകാര്യം പറഞ്ഞപ്പോൾ എംജി അണ്ണൻ പ്രൊഡ്യൂസർ നെ നൈസ് ആയിട്ട് പൊക്കി, 🤭🤭

  • @sumithufyl9707
    @sumithufyl9707 2 года назад +3

    😘😘😘😘

  • @lissyjoseph7155
    @lissyjoseph7155 2 года назад +3

    Pathrathil vannath alle vala moshanam

  • @suhailrafeek129
    @suhailrafeek129 2 года назад +20

    2 പേരെയും ഇഷ്ട്ടപ്പെട്ടു. പതുണ്ട് ഡ്രസിങ് നന്നായി. പാത്തൂനെ എംജി ഇഷ്ടപ്പെടാൻ സാദ്യത കുറവാണ് . അതങ്ങനെയാണ്

    • @shebishan7176
      @shebishan7176 2 года назад +2

      Why?

    • @shahdamariyam1240
      @shahdamariyam1240 2 года назад +3

      ഊഹിക്കുന്ന ത് എല്ലാം ശെരിയാവണം എന്നില്ല

    • @mrinal8108
      @mrinal8108 2 года назад +5

      Ayalk oru kozhapo illa.ninne pole ullavante vrithiketa manasinann kozhapam

  • @arunnair1834
    @arunnair1834 2 года назад +7

    അയ്യേ എന്റെ സാറേ

  • @learn.code.academy9928
    @learn.code.academy9928 2 года назад +35

    Sir മോതിരം ഊരി വച്ചോ 😂😜

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +6

    പാത്തു ലക്ഷ്മി ജയൻ🍁💞🙏

  • @livechanallive4376
    @livechanallive4376 2 года назад +1

    🥰🥰

  • @shanushanu1777
    @shanushanu1777 2 года назад +3

    Pathu soopr

  • @Media-vc7ke
    @Media-vc7ke 2 года назад

    ❣️❣️❣️

  • @sanagold84
    @sanagold84 Год назад

    Serikkum kattittu ...news paper il vannittumund...arrestum cheithathanu ..

  • @husna2468
    @husna2468 2 года назад +1

    😍😍😍

  • @mujeebpathiyipathiyilmujee1230
    @mujeebpathiyipathiyilmujee1230 2 года назад +21

    majeesiya😍😘

  • @jaleelkolot860
    @jaleelkolot860 2 года назад +1

    Super🌹

  • @Veeabhigiri1510
    @Veeabhigiri1510 2 года назад +3

    Internet ee crime undu, c

  • @sakeersakeer4858
    @sakeersakeer4858 2 года назад +19

    Bigg bosil lakshmiyayirunilla frnd.dimbhalayrunu.

  • @vmmohananpillai6725
    @vmmohananpillai6725 2 года назад +7

    സ്ത്രീകളുടെ രഹസ്യങ്ങൾ ചോദിച്ചു അസ്വദിക്കുന്ന നാണം കേട്ട ചീപ്പ്‌ പരിപാടി. ബഹിഷ്കരിക്കുക

  • @shahina7919
    @shahina7919 2 года назад +13

    Bhanu ethuvare BDS complet akkiyille

  • @radhakrishnank8895
    @radhakrishnank8895 2 года назад

    Mr.MGS is conducting this prog well.
    But imitating Myg flowers Mr.SKN.
    KR coimbatore

  • @shamnadkanoor9572
    @shamnadkanoor9572 2 года назад +21

    Majsiya ബാനു ❤❤❤❤❤

  • @arshadkunnummakara8630
    @arshadkunnummakara8630 2 года назад +26

    പാത്തു പേപ്പറിൽ ഉണ്ടല്ലോ

  • @asharafpp6307
    @asharafpp6307 2 года назад

    Haai

  • @Ammus_vloggs
    @Ammus_vloggs 2 года назад +2

    ❤️

  • @raseenasahshad8498
    @raseenasahshad8498 2 года назад +3

    Maji,

  • @shandasamuel2219
    @shandasamuel2219 2 года назад +34

    ഇവൾക്ക് ഒന്നും അറിയില്ല.

    • @ashrafnp104
      @ashrafnp104 2 года назад +2

      If you have any quality more than her ,you are correct

  • @gracytoms302
    @gracytoms302 2 года назад +11

    She stole bangles from class

    • @helenspark4260
      @helenspark4260 2 года назад +6

      Athokke kazhinja karym Alle vere Pani ille eppazhum ithum paranjond nadakaan

  • @whitemediakunjimol7076
    @whitemediakunjimol7076 2 года назад +8

    തല മറച്ചത് കണ്ടാൽ വിചാരിച്ചിരിക്കും വലിയ ബീവി ആണ് എന്നത്

  • @happyfam4521
    @happyfam4521 2 года назад +1

    🥰🥰😍😍😍😍😍😍🥰🥰🥰🥰🥰🥰

  • @soul876
    @soul876 2 года назад +8

    ബാനു fake

  • @soniathomas3512
    @soniathomas3512 2 года назад +29

    Dimpal cheated every friend she got

    • @anuabm974
      @anuabm974 2 года назад +15

      Avarude idayil entha sambhavicchathennu common sense ullavark manasilaavum. Kannumpootti oraale criticize cheyyenda.

    • @riya6532
      @riya6532 2 года назад +14

      @@anuabm974 majziyayude bakki friends okke avde thanne und. But dimpal oralumayum chernn pokilla.
      Avare ariyunna aal Aan Rithu. Rithu adyam thotte parayunnund aval fake aanenn. Majziya aayi thetti.Avarkethire social mediayil van attack thanne aayrnnu. Next family kidilam fioz aan avarde fatherinte deathin karanam paranj interview koduthu.Pinne mk kk against aayi instayil Kure comments ittu.Athum silly karyangal paranj. Thinkaline follow cheyyunnilla,familye apamanichu ennokke paranj. But ath ettilla.

    • @anuabm974
      @anuabm974 2 года назад +5

      @@riya6532 Hello, Rithunu Dimpaline professional fieldil maathramanu parichayam. Ividek Rithu ulpedeyulla aalukalude peru parayunnathinod thaalparyamillaathathu kond parayunilla. Banunte perumaattam annu avasarathinu chernathayirunilla. Arivillatha kaaryangal paranju Oracle blind ayi nysayeekarikunnathinekaalum Banunte naattukare aareyenkilum ariyamenkil anveshichu noku. App ariyaam avar paranja pala kaaryangalileyum kallatharavum, cheytha fraudulent ayitulla cases um. Sports and games il naadinu enthenkilum contribution cheythu Anna kaaranathal oraal cheytha thettu thettallaathavilla. Annu paranja pala kaaryangal thettayit polum athu ithuvare avar thiruthi paranjitilla. Palathilum amnesia bhaavikunnathu adavayi edukunnathu games ilum ipozhum kanduvarunnu.

    • @riya6532
      @riya6532 2 года назад +5

      @@anuabm974 ithu thanne Aan enikkum parayanullath. Orale blind aayi follow cheyyathirikkuka. Njan Majziya fan onnumalla.
      Angane nokkuvanel Thett ellarude bagathum und. Dimpal athra nalla aal onnumalla. She is really cunning. Veettil hindi Aan samsarikkar enn parayunna dimpal, thinkalin ayacha audio malayathil Aan. Avarde fatherine Patti parayunnu ennum paranj. Ath thinkal purath vittu. Kure blind fans ullath kond ath nalla reach aayi. Banu undenkil stageil Kayarilla enn paranja dimpal pinneed kayari.
      Pinne mk kk ethire ullath njan parayunnilla. Ingane okke aalkare mentally torture cheyyunnathilum bedhaman oru vala moshanam. Ath vere aareyum badhikkunnillallo. Kidilam firozinethire kodutha interview karanam ayalde family ann anubavichath Sabu parayunnund.

    • @riya6532
      @riya6532 2 года назад +11

      @@anuabm974 pinne ippo avarude Insta nokkiyal thanne avarude nilapadine kurich ariyam. Dileepinte koode comedy starsil poyappol Ulla reel share cheythirnnu. Athil dileep avale TV yil avale kandittundenn paranjappol bayankara abhimnam thonni ennokke paranj post cheythinnu. 2 days munb victiminte post viral aayapol ath post cheythu. Ennitt dileepinteth edit cheyth ozhivakki. Ath kazhinj ith aarenkulum chodhichalo vijarich victim's postinte comment off aakki. Nalla nilapad. Dimpal aalkarde pulse manasilakki Aan nilapadedukkunnath. Ith thanne Aan Banu caselum. Majority banuvin ethire aanenn arinjappo avalum ethirayi.

  • @shaiju8088
    @shaiju8088 Год назад

    ലെസ്ബിയൻസ് ആണോ?

  • @whitemediakunjimol7076
    @whitemediakunjimol7076 2 года назад

    നാവും പല്ലും പറഞ്ഞത് കേൾക്കാഞ്ഞിട്ട് പിടിച്ചു കേട്ടിട്ടുണ്ട്

  • @sofiyahabeeb7452
    @sofiyahabeeb7452 2 года назад +4

    Pathu

  • @abdulnizar9415
    @abdulnizar9415 2 года назад +26

    ബോർ അടിക്കാതേ കണ്ട എപ്പിസോഡ്

  • @jensaragesh9823
    @jensaragesh9823 2 года назад +12

    ഒന്നും അറിയില്ല, പാവം ആരെങ്കിലും വെറുതെ ഒരു കള്ള കേസ് കൊടുക്കുമോ.

  • @ലാവെൻഡർകിച്ചൻ
    @ലാവെൻഡർകിച്ചൻ 2 года назад +37

    വിവാഹ വീട്ടിൽ നിന്നും ആണ്. വള മോട്ടിച്ചത്

    • @nizammadappally1372
      @nizammadappally1372 2 года назад +16

      Ente Ayal vaasiyude veetil ninnaanu

    • @ലാവെൻഡർകിച്ചൻ
      @ലാവെൻഡർകിച്ചൻ 2 года назад +15

      എന്നിട്ടു അവളുടെ കളളം കണ്ടോ... അന്നത്തെ പത്രങ്ങൾ മൊത്തം news ഉള്ളത്. ഉണ്ടായിരുന്നു പിന്നെ

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +8

      Yes .. randu kolam munpu vare charity thatipu undayirunnu

    • @twinkerbell6643
      @twinkerbell6643 2 года назад +6

      @@nizammadappally1372 എന്തിനാണ് മോഷ്ടിച്ചത് ദാരിദ്ര്യം കൊണ്ടാണോ..

    • @nizammadappally1372
      @nizammadappally1372 2 года назад +11

      @@twinkerbell6643 ഒളിച്ചോടാൻ എന്നാ കേട്ടത്..
      പത്രത്തിൽ ഒക്കെ ഉണ്ടാരുന്നു

  • @premakumarannairu373
    @premakumarannairu373 2 года назад +9

    Vidhu prathap guest ayittu viliko

    • @regielizabethjoseph5065
      @regielizabethjoseph5065 2 года назад

      Padicha kalli Biggbossilum eval paranja karyam record ullathu evaloku ormayilla.? Ettu kelpikam ennu paranjppol Ba Ba ba

  • @sividasankumar3508
    @sividasankumar3508 2 года назад +13

    Evar 2 Veashikal

    • @sreeyaanksh
      @sreeyaanksh 2 года назад +8

      Ninte veettilum undello..avarem poi vilik

    • @mehroosofficial6720
      @mehroosofficial6720 2 года назад +2

      ടാ മോനേ ശിവദാസാ നിൻറ്റെ അമ്മയെ ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ നീ സന്തോഷിക്കൂ

  • @riyasahmed6923
    @riyasahmed6923 2 года назад +6

    Sangi sreekumar

  • @suhailrafeek129
    @suhailrafeek129 2 года назад +2

    ഇയാൾ ആരാണെന്നു അറിഞ്ഞതിൽ പിന്നെ top singer കാണാറില്ല. കണ്ടതിനു പ്രായശ്ചിതം cheyyukayaaniithiloode

  • @learnmore-uk3hq
    @learnmore-uk3hq 2 года назад +14

    പക്കാ കള്ളി...

  • @dontmesswithme2120
    @dontmesswithme2120 2 года назад

    BB il endhoke ayirunnu..cheap old ladies😤😤😤😤😤😤

  • @gracytoms302
    @gracytoms302 2 года назад +10

    Bangle കള്ളി

  • @dontmesswithme2120
    @dontmesswithme2120 2 года назад +1

    Verupikal😤😤😤

  • @dontmesswithme2120
    @dontmesswithme2120 2 года назад

    Kacharagal😤😤😤😤😤