വെറും കൈയായ് ഞാൻ ചെല്ലുമോ രക്ഷകൻ സന്നിധിയിൽ ഒറ്റനാളിൻ സേവപോലും കാഴ്ചവെയ്ക്കാതെ മുമ്പിൽ വെറും കൈയായ് ഞാൻ ചെല്ലുമോ രക്ഷകൻ മുമ്പിൽ നില്പാൻ ഒരു ദേഹിപോലുമില്ലാ(ത്) എങ്ങനെ വണങ്ങും ഞാൻ? രക്ഷകൻ വീണ്ടെടുത്തതാൽ മൃത്യുവെ ഭയമില്ല വെറും കൈയായ് തന്നെ കാണ്മാൻ ഉണ്ടെനിക്കേറ്റം ഭയം;- വെറും… പാപംചെയ്തു നാൾ കഴിച്ച(ത്) ഉദ്ധരിച്ചീടാമെങ്കിൽ രക്ഷകൻ പാദത്തിൽ കാഴ്ച വെച്ചുപയോഗിച്ചീടാം;- വെറും… ശുദ്ധരേ വേഗമുണർന്നു പകൽ നേരം യത്നിപ്പിൻ രാത്രി വരും മുമ്പെ തന്നെ ആത്മനേട്ടം ചെയ്തീടിൻ;- വെറും…
നന്നായി പാടിയിരിക്കുന്നു
Q
soprano super👌
Amen 🙏
please upload these beautifully sung songs on spotify
Oh what a Hymn... 🤍
Sthothram
Great
Favourite ❤️
Really great
Beautiful
Amen
Lovely
Awesomely performed dears.
🔥
👌❤
Cheers! Glad you liked it!
💟💟💟💟💟
🌹🌹👍
Thank you! Glad you liked it!
🙏
വെറും കൈയായ് ഞാൻ ചെല്ലുമോ
രക്ഷകൻ സന്നിധിയിൽ
ഒറ്റനാളിൻ സേവപോലും
കാഴ്ചവെയ്ക്കാതെ മുമ്പിൽ
വെറും കൈയായ് ഞാൻ ചെല്ലുമോ
രക്ഷകൻ മുമ്പിൽ നില്പാൻ
ഒരു ദേഹിപോലുമില്ലാ(ത്)
എങ്ങനെ വണങ്ങും ഞാൻ?
രക്ഷകൻ വീണ്ടെടുത്തതാൽ
മൃത്യുവെ ഭയമില്ല
വെറും കൈയായ് തന്നെ കാണ്മാൻ
ഉണ്ടെനിക്കേറ്റം ഭയം;- വെറും…
പാപംചെയ്തു നാൾ കഴിച്ച(ത്)
ഉദ്ധരിച്ചീടാമെങ്കിൽ
രക്ഷകൻ പാദത്തിൽ കാഴ്ച
വെച്ചുപയോഗിച്ചീടാം;- വെറും…
ശുദ്ധരേ വേഗമുണർന്നു
പകൽ നേരം യത്നിപ്പിൻ
രാത്രി വരും മുമ്പെ തന്നെ
ആത്മനേട്ടം ചെയ്തീടിൻ;- വെറും…
Lent service songs upload ചെയ്യുമോ
Why can’t people understand the message of this song?
Don’t go to Holy God without an addition to you.
Hai
Soulful