George Mess Mathikkere - One of the oldest Kerala restaurants in Bangalore.

Поделиться
HTML-код
  • Опубликовано: 27 июл 2024
  • ജോർജേട്ടന്റെ മെസ്സിലെ കപ്പയും ബീഫും ഊണും. George Mess is one of the oldest Kerala messes in Bangalore that serves Kerala food in Mathikere. We visited this Bangalore's Kerala food spot for enjoying our lunch. George Mess or Tasty Corner in Mathikere is a small eatery where Mr. George and his family offer Kerala-style homely food. ബാംഗ്ലൂരിൽ കേരളീയ ഭക്ഷണം ആസ്വദിക്കാൻ കഴിയുന്ന ചില ജനപ്രിയ റെസ്റ്റോറൻ്റുകൾ ഉണ്ട്. ചിലത് വളരെ പോഷ് ആയിട്ടുള്ളതാണെങ്കിൽ ചിലത് ലളിതവും ചെറിയതും ആണ്. ജോർജേട്ടന്റെ ടേസ്റ്റി കോർണർ എന്ന കേരളം മെസ്സ് ചെറുതാണെങ്കിലും വർഷങ്ങൾ പഴക്കമുള്ളതും, ജോർജേട്ടൻ സ്നേഹത്തോടെ വിളമ്പി തരുന്നതും ആണ്.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 George Mess (Tasty Corner), Mathikere, Bengaluru 🥣
    Location Map: maps.app.goo.gl/VmGehXsw31M9Z...
    Address: 1st main, 1st Cross Rd, M S R Nagar, Mathikere, Bengaluru, Karnataka 560054
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.1/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😑 (4.0/5)
    Parking facility: No
    Google rating for this restaurant at the time of shoot: 4.3 (608 reviews)
    Contact Number: 09449976548
    Price of the items that we tried here:
    Sorry! I missed the track of food item prices that we had there. However, I remember that the restaurant is budget friendly.
    #keralafoodbangalore #bangalorefoodspot #keralafood #keralamess #bangalore #keralamessinbangalore
    Timestamp:
    0:00 Intro
    2:03 At George Mess Mathikere
    6:24 Beef fry
    8:28 Mathi fry

Комментарии • 267

  • @JoeandAlex
    @JoeandAlex 14 дней назад +14

    ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊

    • @FoodNTravel
      @FoodNTravel  14 дней назад

      Adipoli 😍😍 thanks for sharing your experience 👍👍

  • @MoiduPulikkal-jx9zq
    @MoiduPulikkal-jx9zq 18 дней назад +19

    വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉

    • @Sambancn2rd
      @Sambancn2rd 17 дней назад +2

      Its more about their behaviour that gv us a satisfaction❤ than food..

    • @FoodNTravel
      @FoodNTravel  16 дней назад +2

      താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍

  • @ananthapadmanabhan8795
    @ananthapadmanabhan8795 17 дней назад +6

    In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..

    • @onlyme2426
      @onlyme2426 17 дней назад +1

      George mess is exceptional with its taste and treatment. Simple restaurant but homely food and service

    • @FoodNTravel
      @FoodNTravel  16 дней назад

      👍👍

  • @jinuvettikkattil8155
    @jinuvettikkattil8155 16 дней назад +5

    വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല

    • @sheryissac3647
      @sheryissac3647 16 дней назад +1

      George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um

    • @FoodNTravel
      @FoodNTravel  16 дней назад

      Thanks for sharing your experience

    • @jinuvettikkattil8155
      @jinuvettikkattil8155 16 дней назад +1

      @@sheryissac3647 I know unnimess

    • @JoeandAlex
      @JoeandAlex 14 дней назад

      Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅

    • @sheryissac3647
      @sheryissac3647 13 дней назад

      @@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും

  • @AjithPrasadEdassery
    @AjithPrasadEdassery День назад +2

    1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤

    • @FoodNTravel
      @FoodNTravel  День назад

      താങ്ക്സ് ഉണ്ട് അജിത്‌.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 17 дней назад +2

    So happy to see him again, I was his regular customer.

  • @shihabka2897
    @shihabka2897 2 дня назад +1

    പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍

    • @FoodNTravel
      @FoodNTravel  День назад

      Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍

  • @nikhilaravind8871
    @nikhilaravind8871 18 дней назад

    Colourful video aaayitund ebbin chetta super presentation
    All the best ebbin chettayi

  • @BindukkBindukk
    @BindukkBindukk 18 дней назад +3

    എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤

  • @Alpha90200
    @Alpha90200 18 дней назад +1

    Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍

  • @murshymohammed625
    @murshymohammed625 18 дней назад +2

    One of the best kerala style food in Mathikere, Bengaluru 🥰

  • @user-oe8gw4zr9k
    @user-oe8gw4zr9k 18 дней назад

    Super video.. 👍
    Ellam adipoli
    Enjoy..

  • @nishasurendran18
    @nishasurendran18 18 дней назад

    Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you

  • @sanithajayan3617
    @sanithajayan3617 16 дней назад

    Video super aayittundu ebinchetta good

  • @sundaramvenkitarama3956
    @sundaramvenkitarama3956 18 дней назад

    Wow!! I can't think of any other way to describe this video👍👍

  • @anuroopvithura2022
    @anuroopvithura2022 14 дней назад

    Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤

    • @FoodNTravel
      @FoodNTravel  14 дней назад +1

      Thanks und Anuroop ❤️

  • @lijuphilip2246
    @lijuphilip2246 16 дней назад

    Happy to see this video. Lunch with Mackerel fry was my favourite.

  • @Nsherikar
    @Nsherikar 18 дней назад +3

    Best hotel, good food and best hospitality. Must try guys 🎉

    • @FoodNTravel
      @FoodNTravel  16 дней назад

      Thanks for sharing your openion 👍👍

  • @fasilkadar
    @fasilkadar 17 дней назад +2

    Happy to see him again… George chettan..

  • @eswarynair2736
    @eswarynair2736 18 дней назад +4

    ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു

  • @123sethunath
    @123sethunath 17 дней назад +1

    Next time poyirikkum...polichu🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  16 дней назад

      😍👍👍 poyit abhiprayam share cheyyu

  • @travancorebiker
    @travancorebiker 17 дней назад +3

    Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰

    • @pradhanh1641
      @pradhanh1641 17 дней назад +1

      Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath

    • @FoodNTravel
      @FoodNTravel  16 дней назад +1

      😍👍

  • @jennisjacob7803
    @jennisjacob7803 18 дней назад +1

    Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢

  • @edwincharles5270
    @edwincharles5270 18 дней назад +3

    Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.

  • @jiteshjayendran2638
    @jiteshjayendran2638 18 дней назад

    Dear Ebbin really superb 👍💓👍💓

  • @travelvlogbywayanadan
    @travelvlogbywayanadan 18 дней назад +2

    പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്

  • @lizziejohny8730
    @lizziejohny8730 16 дней назад

    Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉

    • @FoodNTravel
      @FoodNTravel  16 дней назад

      Sure.. We will plan 🙂👍

  • @kannananish7888
    @kannananish7888 18 дней назад

    Super 👌 adipoli 👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 18 дней назад

    Nice video Ebbin bro❤

  • @chatayam69
    @chatayam69 17 дней назад +1

    i am a frequent visitor of George mess. sometimes daily for weeks on, for lunch.

  • @user-rk7xn1mm3k
    @user-rk7xn1mm3k 18 дней назад

    O my God very nice super pro ❤🎉🎉🎉

  • @sijothomas9375
    @sijothomas9375 День назад

    Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food

    • @FoodNTravel
      @FoodNTravel  День назад

      Thank you so much for sharing your experience😍👍

  • @spikerztraveller
    @spikerztraveller 16 дней назад +1

    Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.

    • @FoodNTravel
      @FoodNTravel  15 дней назад +1

      Ok.. Poyitt abhiprayam share cheyyu

  • @abymsabu1495
    @abymsabu1495 17 дней назад +1

    Bangalore nostalgia 😊

  • @Janemedia1
    @Janemedia1 18 дней назад

    Wow super 🌹🌹🌹🌹

  • @geethasuresh7273
    @geethasuresh7273 18 дней назад

    Super bro.

  • @andrewakslee6441
    @andrewakslee6441 18 дней назад

    Tapioca...and..fish...lovely
    Combination...carry..on..bhai

  • @Daily_fun_dosage
    @Daily_fun_dosage 14 дней назад +1

    Akhil oscar winning performance for the ayla fry review 😂😂😂

  • @jcubeentertainers
    @jcubeentertainers 18 дней назад

    15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀

  • @jeffyfrancis1878
    @jeffyfrancis1878 18 дней назад

    Super. 👌👌👌😍😍

  • @user-nr4ri7cd3g
    @user-nr4ri7cd3g 18 дней назад

    ചേട്ടായി ... നമസ്ക്കാരം 🙏
    എനിക്ക് കപ്പയും , മീൻ കറിയും
    ബീഫ് ഫ്രൈയും മതിയേ 👍👍
    അടിപൊളി 🥰🥰 .

  • @johnraju3434
    @johnraju3434 12 дней назад +1

    എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

    • @FoodNTravel
      @FoodNTravel  12 дней назад +1

      താങ്ക്സ് ഉണ്ട് ഡിയർ 😍😍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 18 дней назад +1

    Mathekkarayile. George
    Achayane. Namaskaram
    Malayalikalkke nammude
    Bhakshanam. Banglooril
    Nannaye kazhekkam
    Oredam❤❤👍👍✴️🙏

  • @srdpsdp4368
    @srdpsdp4368 17 дней назад

    2 videos nice chetta

  • @mohammadfaizal8461
    @mohammadfaizal8461 18 дней назад

    Good one....

  • @maheshr66
    @maheshr66 18 дней назад

    Super ❤

  • @razaksk6653
    @razaksk6653 18 дней назад

    പൊളി ❤

    • @FoodNTravel
      @FoodNTravel  16 дней назад

      താങ്ക്സ് ഉണ്ട് ബ്രോ 🤗🤗

  • @aparnakj6727
    @aparnakj6727 18 дней назад

    Superb

  • @SanjayPuthiyattil-fc2wp
    @SanjayPuthiyattil-fc2wp 18 дней назад +2

    Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.

  • @reshmiks3140
    @reshmiks3140 18 дней назад

    Super👌👌

  • @jebas9975
    @jebas9975 2 дня назад

    Please explore in whitefield are with these kind of restaurants. Great review from you .. thanks …

  • @cancerianlove5783
    @cancerianlove5783 17 дней назад +1

    Ebinchetta .. know George uncle personally .. and we have lived there for about 30 years ..

  • @athiraor9426
    @athiraor9426 13 дней назад +1

    Super chetta

  • @santhoshmohanan2441
    @santhoshmohanan2441 18 дней назад +2

    I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍

  • @lijofrancis2249
    @lijofrancis2249 12 дней назад

    Mathikere's very own Mallu food joint. George etta most humble man.

  • @ismailch8277
    @ismailch8277 18 дней назад

    super👍👍👌👌😘😘😘

  • @prabhakark9891
    @prabhakark9891 18 дней назад

    വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋

  • @drbobbyemmanuel-jy9of
    @drbobbyemmanuel-jy9of 12 дней назад +1

    ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝

  • @prajeesh_abraham
    @prajeesh_abraham 18 дней назад

    അടിപൊളി🙏🙏

    • @FoodNTravel
      @FoodNTravel  16 дней назад

      താങ്ക്സ് ഉണ്ട് പ്രജീഷ് 🥰

  • @jithinmohanmp3332
    @jithinmohanmp3332 18 дней назад

    ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤

    • @FoodNTravel
      @FoodNTravel  16 дней назад

      Thanks for sharing your openion

  • @akhildev8788
    @akhildev8788 17 дней назад

    Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤

  • @heandsheefoodies8006
    @heandsheefoodies8006 15 дней назад

    Njangalute George ichayannte kadaa😍😍...kude njanumm😜

  • @jithuraj3274
    @jithuraj3274 4 дня назад

    Been there ❤ good meals 😊

  • @lvg1217
    @lvg1217 18 дней назад

    Awesome food 🤤😋

  • @sharads680
    @sharads680 18 дней назад

    Went number no of times taste is awesome

    • @FoodNTravel
      @FoodNTravel  18 дней назад

      Thanks for sharing your experience 👍

    • @sharads680
      @sharads680 18 дней назад +1

      It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this

  • @irshadmohamed7511
    @irshadmohamed7511 18 дней назад

    Super

  • @nijokongapally4791
    @nijokongapally4791 18 дней назад

    ഗുഡ് 👍❤️🥰

  • @assu6803
    @assu6803 18 дней назад +4

    45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള

    • @sajeevspillai2631
      @sajeevspillai2631 18 дней назад +2

      ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്

    • @FoodNTravel
      @FoodNTravel  16 дней назад

      Ok

    • @sanoopamballur8638
      @sanoopamballur8638 10 дней назад

      ❤❤❤❤❤👍👍👍👍

  • @chethanreddy4547
    @chethanreddy4547 18 дней назад

    Super Food Bro🍗🍗🍗🥩🥩🥩

  • @JabirJab-s7d
    @JabirJab-s7d 17 дней назад

    Adipoli food aan❤ thani naadan

  • @AjeeshcAji
    @AjeeshcAji 18 дней назад

    Nice bro

  • @-amosc.presley-7192
    @-amosc.presley-7192 18 дней назад

    Happy Wednesdays 💜💜 my Dude.

  • @arjunasok9947
    @arjunasok9947 17 дней назад +1

    Ebbin chetta 👍

  • @layalohith6431
    @layalohith6431 11 дней назад

    അടിപൊളി

  • @shahidafridi7365
    @shahidafridi7365 10 дней назад +1

    ❤❤

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 18 дней назад

    ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....

  • @SaranyaSaranya-cd8fk
    @SaranyaSaranya-cd8fk 17 дней назад

    Perinthalmanna varuo chetta.. Orupad verity tastes try cheyyam

  • @Kochukochu123
    @Kochukochu123 18 дней назад

    4 th കമന്റ്‌... സൂപ്പർ എബിൻ ചേട്ടാ

  • @BaijuTs-dv8ue
    @BaijuTs-dv8ue 18 дней назад

    👌💞💞💞

  • @vishnulal1992
    @vishnulal1992 18 дней назад

    ❤😊

    • @FoodNTravel
      @FoodNTravel  16 дней назад

      Thanks und Vishnulal 🥰🥰

  • @shameemali9046
    @shameemali9046 17 дней назад

    🎖️🎖️🎖️

  • @sonukpra6695
    @sonukpra6695 17 дней назад

    😋😋👌

  • @shijinsamuel3014
    @shijinsamuel3014 18 дней назад

  • @sajidpattambi8677
    @sajidpattambi8677 11 дней назад

    അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊

  • @user-sm6rk6tv7u
    @user-sm6rk6tv7u 18 дней назад

    ❤️❤️❤️❤️❤️❤️❤️

  • @ajeshga4594
    @ajeshga4594 18 дней назад

    👍

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz 18 дней назад

    Clean and neat, any how Malayali restaurant.

  • @4342vivek
    @4342vivek 3 дня назад

    George Mess👌

  • @tgno.1676
    @tgno.1676 17 дней назад

    👌👌👌👌🥰🥰

  • @ArjunDas_
    @ArjunDas_ 14 дней назад

    I studied in M.S. Ramaiah College which is beside George Mess
    Sthiram ividunnu lunch aayirunnu🙌😁

    • @FoodNTravel
      @FoodNTravel  12 дней назад +1

      Ok. Thanks for sharing your experience 🤗🤗

  • @radheshkrishnan8802
    @radheshkrishnan8802 14 дней назад

    എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤

  • @hareamz
    @hareamz 7 дней назад

    എബിൻ ചേട്ടൻ ❤❤

  • @premretheesh4678
    @premretheesh4678 15 дней назад

    ♥️♥️🙏

    • @FoodNTravel
      @FoodNTravel  15 дней назад +1

      Thanks und Premretheesh ❤️❤️

  • @damodaranp7605
    @damodaranp7605 18 дней назад +2

    Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.

  • @jyothiprakash1630
    @jyothiprakash1630 4 дня назад

    Any good kerala hotels in yelahanka

  • @RaviRaj-re8wr
    @RaviRaj-re8wr 16 дней назад

    We stay in Bangalore but waste I didn't know this joint. I will visit soon

  • @ROLLENDMORERA
    @ROLLENDMORERA 16 дней назад

    ബ്രോ vlog ചെയ്യുമ്പോൾ Rates കൂടെ കൊടുത്താൽ നല്ലതായിരിക്കും Pls ❤

    • @FoodNTravel
      @FoodNTravel  16 дней назад +1

      Descriptionil kodukkarullathaanu. Pakshe ipravasyam price details miss aayippoyi..

    • @ROLLENDMORERA
      @ROLLENDMORERA 16 дней назад

      @@FoodNTravel Thank u my bro god bless u🙏

  • @sreevidyahari5079
    @sreevidyahari5079 13 дней назад

    Njangal mathikere anu.avidannu vangichitunde

  • @ammadkamba6085
    @ammadkamba6085 18 дней назад +2

    ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?

    • @jennisjacob7803
      @jennisjacob7803 18 дней назад

      Yes in so many places 😊

    • @Vaythaalam
      @Vaythaalam 18 дней назад

      ഒരുപാടു സ്ഥലങ്ങളിൽ

    • @onlyme2426
      @onlyme2426 17 дней назад

      Yes... Most of the Kerala hotels serve beef

    • @FoodNTravel
      @FoodNTravel  16 дней назад

      Already answered 😍

  • @prathapd5782
    @prathapd5782 8 дней назад

    Sir,
    I watch your videos regularly..i am from Bangalore and i like kerala foods..but when ever i go to kerala restaurants..the staffs..dont respond properly..they expect only malyalli customers....pls make a video...and make them understand...you need to seeve every customer..irrespective of their religion